ഇതിന്റെ സംവിധാകൻ ആരായാലും അങ്ങേരോട് പോയി സിനിമ പിടിച്ചോളാൻ പറ അങ്ങേർക്ക് അതിനുള്ള കാലിബർ ഉണ്ട് നല്ല സിനിമ എല്ലാവരും നല്ല പെർഫോമൻസ് അടിപൊളി.... ക്ലൈമാക്സിൽ നല്ലൊരു മെസേജ് പാസ് ചെയ്യുന്ന സൂപർ script .... DOP ആനെങ്കിൽ വേറെ ലവൽ എല്ലാം ഒന്നിനൊന്ന് സൂപ്പർ .... എല്ലാവരും ഉയരങ്ങളിൽ എത്തട്ടെ
എജ്ജാതി സിനിമ ക്ലൈമാക്സ് fight പൊളിച്ചു വലിയൊരു സ്റ്റോറി ലൈൻ വെൽ പാക്കഡ് ആയിട്ട് എക്സിക്യൂട്ട് ചെയ്തു 21മിനിറ്റ് കൊണ്ട് തീർത്ത നിധിൻ ദാസ് ന് അഭിനന്ദനങ്ങൾ... എല്ലാവരും കലക്കി ക്യാമറ 👌അഭിനേതാക്കൾ 👌എല്ലാവർക്കും അഭിനന്ദനങ്ങൾ 🌹
ഇങ്ങനെ ഒക്കെ ചെയ്തു തുടങ്ങി അല്ലെ മാടം അഭിനയിക്കാൻ ഒക്കെ പഠിക്കാൻ പറ്റു... അല്ലാതെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ൽ പോയി അഭിനയം പഠിച്ചു ഷോര്ട്ട് ഫിലിം ചെയ്യാൻ കഴിയില്ലല്ലോ... ഇത് ഞങ്ങളുട തുടക്കം ആണ് അതിന്റ തായ എല്ലാ പോരായ്മ യും ഉണ്ടായേക്കാം....