Тёмный

Murphy’s Law പഠിപ്പിക്കുന്നത് വലിയൊരു പാഠമാണ്. 

Gopinath Muthukad
Подписаться 641 тыс.
Просмотров 59 тыс.
50% 1

Please Like and Comment to this video, Subscribe to my channel :-
/ gopinathmuthukadofficial
and Click the bell icon for post notifications.
Visit my Facebook Page :-
/ muthukadmagician
Also visit my official Website :-
muthukad.com
Welcome to my official RU-vid channel .
My name is Gopinath Muthukad.
My RU-vid channel is to inspire and instill confidence in our young generation through socially relevant messages and motivational speeches that impact the day-to-day life of common man.
I upload every Monday and Friday at 7:00pm IST (Indian Standard Time).
My Channel Support
/ vibesservice
vibesservice@gmail.com

Опубликовано:

 

15 авг 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 123   
@sas143sudheer
@sas143sudheer 4 года назад
പണത്തിൽ അല്ല സമാധാനം ഉള്ള ഒരു ജീവിതം ആണ് വേണ്ടത് എത്ര പണം ഉണ്ടായിട്ടും സമാധാനം ഇല്ലെങ്കിൽ പിന്നെ പറഞ്ഞിട്ട് എന്ത് കാര്യം നല്ല വാക്കുകൾ സർ നന്ദി 🙏
@RemyasMathsCorner075
@RemyasMathsCorner075 3 года назад
സാറിൻ്റെ വാക്കുകൾ വളരെ ആഴത്തിൽ ചിന്തിക്കുവാനുള്ളതാണ്.
@SafnaYPsyp
@SafnaYPsyp 4 года назад
Hi sir, very useful words... ഇത് കേട്ടപ്പോൾ എനിക്ക് മുഹമ്മദ് നബിയുടെ വചനം ആണ് ഓർമ വന്നത് : വിഭവങ്ങളുടെ വർധനവ് അല്ല ധന്യത . മനസ്സിന്റെ ധന്യത ആണ് യഥാർതഥ ധന്യത
@sahirabanu1685
@sahirabanu1685 3 года назад
ജീവിത യഥാർത്യങ്ങളിലൂടെ ആണ് സാറിന്റെ ഓരോ വാക്കുകളും കടന്നുപോകുന്നത്..
@Anilkumar-vm1ux
@Anilkumar-vm1ux 4 года назад
സാറിന്റെ ഓരോ കഥകളും വളരെ സത്യമാണ് അത് ആവാക്കുകളിൽ കൂടി കേൾക്കുമ്പോൾ അതിമധുരമാണ് ആ വാക്കുകൾ എന്നും കേൾക്കുവാൻ ഭാഗ്യം ഉണ്ടാവട്ടെ
@shanivlog1181
@shanivlog1181 3 года назад
😭😭😭😭
@pushpalatha3208
@pushpalatha3208 3 года назад
Your class example motivated me sir thank you
@snigdhasunilkumar3510
@snigdhasunilkumar3510 4 года назад
എന്തുണ്ടായിട്ടും മനസമാധാനം ഇല്ലെങ്കിൽ എല്ലാം തീർന്നു. ഉള്ളതിൽ തൃപ്തിപ്പെടാൻ കുട്ടികളെ ചെറുപ്പം മുതൽ പഠിപ്പിക്കുക.
@jayan1191
@jayan1191 4 года назад
ശരിയാണ്
@beenabinu2029
@beenabinu2029 4 года назад
കഥ കേൾക്കാൻ വേണ്ടി ഞാൻ ശരിയാണ് സർ എത്ര ഉണ്ടങ്കിലും വീണ്ടും വീണ്ടും വേണം കുന്നു കൂടി നികണം
@jaikrishnanjai7858
@jaikrishnanjai7858 3 года назад
100% സത്യമാണ് സർ..... 95% മനുഷ്യരും ഇന്നു കൈയ്യിലുള്ളതിനെ ഓർത്ത് സന്തോഷിക്കാതെ നാളെ എല്ലാ സൗഭാഗ്യങ്ങളും കിട്ടുമെന്നും അന്നേരം സന്തേഷിക്കാം എന്ന മൂഡ ചിന്തയിലാണ് മനുഷ്യൻ ഇതെല്ലാം കാട്ടി കൂട്ടുന്നത് .... sir ഞാൻ ജീവിക്കുന്നത് 80 Sqft ഉo ഒരു Bathroom മാത്രമുള്ള ഒറ്റ മുറിയാണ് .. പക് ഷേ ഞാൻ സന്തോഷവനാണ് കാരണം ഞാൻ ആരോഗ്യവാനാണ് ....എനിക്ക് സ്വാതന്ത്രം ഉണ്ട് എല്ലാത്തന്നും .... കഴിക്കാൻ ഭക്ഷണം ഉണ്ട്... അത്യവശ്യം വസ്ത്രങ്ങൾ ഉണ്ട്... കുടിക്കാൻ വെള്ളo ഉണ്ട് .. ശ്വസിക്കാൻ മലിനമാകാത്ത വായൂ ഉണ്ട്.... ഇത്രയും ഉള്ളതിന് ദൈവത്തോട് നന്ദിയുണ്ട് .... സാറിനോടും ... ഈ കുണുങ്ങൾക്ക് വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യാൻ കഴിയുന്നല്ലോ .. ദൈവം അനുഗ്രഹിക്കട്ടെ..
@MohammedNabhanPK
@MohammedNabhanPK 4 года назад
Aa voice oru rakshayumilla 👌🔥😘
@shanivlog1181
@shanivlog1181 3 года назад
പിന്നല്ല
@pachupachu2390
@pachupachu2390 2 года назад
സ്നേഹം ഉള്ളവനാണ് ധനികൻ 😍😍😍
@gladisthankam1538
@gladisthankam1538 4 года назад
സമ്പന്നമായ മനസ്👍🙏
@rosemarymsunny5307
@rosemarymsunny5307 3 года назад
Very valuable message,thank you sir 🙏🙏
@shajigoutham5151
@shajigoutham5151 4 года назад
Perfect sir 🙏
@ra_mee___
@ra_mee___ 4 года назад
It's a real msg for this situation 👍👍👍👍
@satheeshkumarss8813
@satheeshkumarss8813 3 года назад
Very valuable message Big Thank you sir 🙏🙏
@kvsuresh2754
@kvsuresh2754 4 года назад
Good message...
@resmiresmi6285
@resmiresmi6285 4 года назад
Sir very thankful for your words....
@jessyshiju8148
@jessyshiju8148 4 года назад
Thank you Sir....❤⚘
@sreelakshminp5569
@sreelakshminp5569 4 года назад
No words sir....u r amazing
@sureshkumarmputhanthottam418
@sureshkumarmputhanthottam418 3 года назад
നന്ദി സാർ നന്ദി.
@HridyaandAbhiworld.
@HridyaandAbhiworld. 3 года назад
Nalla message👍🏻👌🏻👏
@hidayathullapvhidayatj2073
@hidayathullapvhidayatj2073 3 года назад
സൂപ്പർ sir... സല്യൂട്ട്
@Jose_fich1
@Jose_fich1 4 года назад
Thank you sir 😇😇
@chandravallikv8671
@chandravallikv8671 4 года назад
👌super video.
@abduljaleel4391
@abduljaleel4391 3 года назад
Very good information.. thanks 🙏.. please make more videos
@keralagreengarden8059
@keralagreengarden8059 3 года назад
Good message
@ajipoulose6051
@ajipoulose6051 3 года назад
Yes I am Respect Mr Gopinathe Muthukade
@pk.schennalod819
@pk.schennalod819 4 года назад
Thank you sir..
@_.devi._____
@_.devi._____ 4 года назад
Great sir...👏👏
@divyalekshmyr1609
@divyalekshmyr1609 4 года назад
Good message sir...
@_____rashi8776
@_____rashi8776 3 года назад
Great sound sir
@saheeda.aranhikkal6553
@saheeda.aranhikkal6553 4 года назад
Good information..... thanks
@sujathajayarajan6921
@sujathajayarajan6921 4 года назад
True words..
@themastersvoice8636
@themastersvoice8636 3 года назад
Very true. It is wisdom. You are a blessing from God. God bless you.
@sreeslibraryofknowledge1145
@sreeslibraryofknowledge1145 4 года назад
Thanks uncle😍😍
@haseenahaseena8331
@haseenahaseena8331 3 года назад
Good msg👍
@sudhaidiculla4155
@sudhaidiculla4155 4 года назад
Good message ,Sir
@vmniyer6678
@vmniyer6678 3 года назад
Sir, Yr explanation on every subject is vy educative and informative.
@maryvarghese6320
@maryvarghese6320 3 года назад
Super message 👍👍
@fazzafazza9171
@fazzafazza9171 3 года назад
Great message
@nasiruddinmohammedmustafa9372
@nasiruddinmohammedmustafa9372 4 года назад
ഹൃദയത്തിന്റെ ധന്യതയാണു സ മ്യദ്ധി എന്ന ത്രെ അന്ത്യപ്രവാചകൻ പറഞ്ഞതും !
@doctortobe5806
@doctortobe5806 4 года назад
Really good and amazing
@ajmiyay9664
@ajmiyay9664 4 года назад
Tnx sirr😘😘😘
@sujathasuresh1228
@sujathasuresh1228 4 года назад
Excellent 🙏🙏
@pathilchiravincent1800
@pathilchiravincent1800 3 года назад
It is a real message satisfy God bless you sir
@neethuanish1009
@neethuanish1009 3 года назад
Excellent sir
@riyazp844
@riyazp844 3 года назад
Sir, Your talk is really interesting and also influencing.... Consider this as a request.. pls make a podcast of this channel... Plss
@prasanthsmithapanchus2649
@prasanthsmithapanchus2649 4 года назад
Thank u sir
@fayyazfayyaz8138
@fayyazfayyaz8138 3 года назад
Sir❤️
@vinod6653
@vinod6653 4 года назад
Love you sir
@anuragsugunan2435
@anuragsugunan2435 4 года назад
Thank u sir for giving good explanation for Murphy's law
@WingsForWinners
@WingsForWinners 4 года назад
എന്റെ channel ഒന്ന് കേറി നോക്കുമ😊😊
@vidyanidhin2642
@vidyanidhin2642 Год назад
Polichu
@jaferali7899
@jaferali7899 3 года назад
Thank you sir 💓
@sreejayamlive1806
@sreejayamlive1806 3 года назад
g00d advise
@mayadevi6777
@mayadevi6777 4 года назад
Super sir
@santhoshck9980
@santhoshck9980 3 года назад
സൂപ്പർ
@vidya4152
@vidya4152 4 года назад
Sir.. ഞാൻ കാസറഗോഡ് ആണ്.. നമ്മുടെ വീട്ടിൽ നിന്നും ഒരു 10km അകലെ... ഇതുവരെയും ഞെട്ടൽ മാറിയില്ല... നമ്മുടെ നാട്ടിലും ഇങ്ങനെ ഒക്കെ സംഭവിക്കുന്നു എന്നോർക്കുമ്പോൾ..... എല്ലാവരിലും നല്ല ചിന്ത മാത്രം ഉണ്ടാവാൻ ഈശ്വരനോട് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.. സാർ... ഒരു നല്ല നാളേക്കായി കാത്തിരിക്കുന്നു... ആർക്കും ഒന്നും വരുത്തല്ലേ....
@vidya4152
@vidya4152 4 года назад
അമ്മ കുഞ്ഞിനെ കൊല്ലുന്നു, ഭർത്താവ് ഭാര്യയെ, ഭാര്യ ഭർത്താവിനെ, etc... എന്താ സാർ ഇപ്പോൾ ഇതൊക്കെ കൂടിവരുന്നത്.. aആരെയാണ് വിശ്വസിക്കേണ്ടത്
@vidya4152
@vidya4152 4 года назад
പാവം ആ മോളെ കൊന്ന് കളഞ്ഞില്ലേ... ദുഷ്ടൻ
@hameedkulu6063
@hameedkulu6063 4 года назад
Sir laharlkkethireyulla shakthamaaya samgadanakalil enikku cheraan aagrahamundu please aiyumenkil reply tharooooooo
@retheeshkumar6390
@retheeshkumar6390 4 года назад
excellent
@mithlajks7318
@mithlajks7318 3 года назад
Hai vopinad sir we love you
@issacwincent777
@issacwincent777 3 года назад
താങ്കളെ പോലൊരാളെ ഇബിടെ കിട്ടിയതിൽ thank god. ♥
@ramakrishnang9985
@ramakrishnang9985 Год назад
Super
@ismailar7027
@ismailar7027 4 года назад
Very nice
@alphonsageorge4460
@alphonsageorge4460 3 года назад
,sir you are a blessing from God 👏,, ayiram thettukal korthu vechslum oru Sheri avillenna Sathyam ,,,oru korona,,,kondonnum ividilla oru kallanmarum padikkilla,,sir,,🤲🤲
@ajithk8123
@ajithk8123 3 года назад
sir u r great sir
@jossythomas2418
@jossythomas2418 3 года назад
Looking at you only ,we get positive energy.
@nabithanarayananvadassery6335
@nabithanarayananvadassery6335 3 года назад
ഇഷ്ടം❤️
@neethaneethu852
@neethaneethu852 4 года назад
സർ അങ്ങയുടെ വാക്കുകൾ എത്ര സത്യം
@ashirmohammed2312
@ashirmohammed2312 4 года назад
👍🏻👍🏻
@nithin8145
@nithin8145 4 года назад
Same experience in xam day ,hallticket missing ,not propper study, time out ,yesterday study till 2.30 AM .....but permit to go in exam hall...atlast final result just pass the xam innu pinne aa tension onnumilla online ayittanu nale exam...
@deepakshaji1365
@deepakshaji1365 4 года назад
Sir plz make a video about law of attraction
@gamingwithsinan1566
@gamingwithsinan1566 4 года назад
👍👍👍👍
@vipinns6273
@vipinns6273 4 года назад
Murphy's Law 👌👌👌
@shyam7726
@shyam7726 4 года назад
Sir David Blaine magic Rellay outstanding
@nusaibanazar2534
@nusaibanazar2534 4 года назад
Thanks
@xnightgod6734
@xnightgod6734 3 года назад
this law is very great.....
@sanjeevanchodathil6970
@sanjeevanchodathil6970 4 года назад
🥰😊🤗👏
@theertha3531
@theertha3531 3 года назад
👏👏👏👏👏
@swaminathan1372
@swaminathan1372 Год назад
👌👌👌
@rashid9756
@rashid9756 4 года назад
സാർ പറഞ്ഞതു സത്യമാണ്
@MsVishnumaya
@MsVishnumaya 3 года назад
❤️🙏
@mpn2128
@mpn2128 3 года назад
👌👍
@amarjyothi1990
@amarjyothi1990 3 года назад
👍🏼👍🏼👍🏼
@user-uv6ep8ot3r
@user-uv6ep8ot3r Год назад
❤️❤️❤️
@teamhawkers5755
@teamhawkers5755 4 года назад
Joseph Murphy😍💪
@gauthampradeepadoor1996
@gauthampradeepadoor1996 4 года назад
പറഞ്ഞിട്ട് കാര്യമില്ലെ സാർ . ആരും ഫായിസിനെ മറക്കരുത്.
@sujajagu4055
@sujajagu4055 2 года назад
👍🙏
@kavithamuthu7018
@kavithamuthu7018 3 года назад
👍👍👍
@AthifmBinu
@AthifmBinu 3 года назад
To change our indian edecation system
@RoqueAsuncion30
@RoqueAsuncion30 4 года назад
🙏
@mpn2128
@mpn2128 4 года назад
Nothing Is As Easy As It Looks Everything Takes Longer Than You Expect. IF ANYTHING CAN GO WRONG IT WILL GO WRONG .... And At The Worst Possible Moment.
@muhammedkt8078
@muhammedkt8078 4 года назад
🤩😄🙏👍👍👍👍👍👍
@harikrishnank5326
@harikrishnank5326 4 года назад
Very Very Good sir.......
@pushpalatha3208
@pushpalatha3208 3 года назад
You are excellent.
@rameshar704
@rameshar704 4 года назад
sir ഞാൻ 6 - ലാ പഠിക്കുന്നേ ഒന്ന് പാലക്കാട് ചിറ്റൂരിലേക്ക് വരുമോ കാണാ നുളള കൊതി കൊണ്ടാ
@rameshar704
@rameshar704 4 года назад
Please🙂🙂🙂
@subashbose7216
@subashbose7216 3 года назад
Hello sir Anything that can go wrong.. Will go wrong 🙏
@AMAL_sER
@AMAL_sER 4 года назад
1st Comment
@himeshn9459
@himeshn9459 3 года назад
❤️🙏😢
@rajalekshmisatheesh7206
@rajalekshmisatheesh7206 3 года назад
Sir കോടി കോടി പ്രണാമം
@hameedkulu6063
@hameedkulu6063 4 года назад
ലഹരിക്കെതിരെയുള്ള ശക്തമായ സംഘടനകൾ അറിവിലുണ്ടെങ്കിൽ reply tharoo🙏 പ്ലീസ്‌
@mbkonline3300
@mbkonline3300 4 года назад
Amma
@ansariaircaresystemsansari4330
@ansariaircaresystemsansari4330 3 года назад
സാറിനും കുടുംബത്തിനും സുഖം ആയിരിക്കണോ സർ ...? (Apj sir) അഥവാ നിങ്ങളില്ലങ്കിൽ ഞാൻ ഒരു പെക്ഷ മണ്ണായി പോയിട്ടുണ്ടാക്കും. ഇപ്പോളും ആ സാഹചര്യത്തിലൂടെയാണ് ഞാൻ കടന്ന് പോകുന്നത് ,,, എന്നെ അനുഗ്രഹിക്കണം സർ. അൻസാരി വടക്കൻഞ്ചേരി
@mohammedrashik6260
@mohammedrashik6260 2 года назад
Panamullavan danikanaanengil,nalla hridhayamullavan mathramey serikum danikanaavo.kaaranam,ahangaaram naasathinu munnoodiyaanu ennu biblil parayunnunthu.athinal,pride goes before a fall ennu naam manasilaakanam.
Далее
Как вам наш дуэт?❤️
00:37
Просмотров 235 тыс.