Тёмный
No video :(

Murukan Kattakada Popular Malayalam Kavitha | Kannada | Lyrical Video 

musiczonesongs
Подписаться 690 тыс.
Просмотров 1,2 млн
50% 1

For More Songs Please Subscribe goo.gl/HNML8B
Song : Ellavarkkum Thimiram...
Poem : Kannada
Lyrics & Sung By : Murukan Kattakada
Music : B.R.Biju

Опубликовано:

 

5 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 358   
@KWFvlogs
@KWFvlogs 8 месяцев назад
2024ൽ ഇത് കേൾക്കുന്നവർ ലൈക്‌ അടിക്കു 🥰😊
@sudheeshms6327
@sudheeshms6327 19 дней назад
😅😅 i
@sirajpp2591
@sirajpp2591 5 дней назад
ഇപ്പൊയും കേട്ട് കൊണ്ടേ ഇരിക്കുന്നു 🥰
@sandhyakadoor1516
@sandhyakadoor1516 2 месяца назад
കണ്ണട സൂപ്പർ ആണ്.ചെറിയ മോൾക്ക് പോലും ഇഷ്ടമായ കവിത
@jimalayalam110
@jimalayalam110 4 года назад
കാട്ടാകട സാറിന്റ ഏറ്റവും മനോഹര കവിതയിൽ ഒന്ന് i like too much
@abinababu4300
@abinababu4300 3 года назад
Me too...
@anjalir4971
@anjalir4971 2 года назад
@@abinababu4300 qq
@zulfikarfafag5626
@zulfikarfafag5626 2 года назад
മുരുകൻ സാർ ഒരു അഭിമുഖത്തിൽ വിശേഷിപ്പിച്ചത് പെൺമക്കൾ ഇല്ലാത്ത എന്റെ മകളാണ് 'കണ്ണട'കവിത എന്നാണ് ❤
@shanawaspunnilath7485
@shanawaspunnilath7485 2 года назад
@@anjalir4971 ല്‍)} 0
@TheCommonInvisible
@TheCommonInvisible 3 года назад
വരികളിലെ തീവ്രത..!! മുരുകൻ കാട്ടാകട..❣️
@bpisbp2
@bpisbp2 2 года назад
renuka aanu kemam
@reshmalechus
@reshmalechus 6 лет назад
സമകാലിക പ്രസക്തിയുള്ള വിഷയം. എത്ര മനോഹരമായിട്ടാണ് വർണിച്ചിരിക്കുന്നത് 😍😍😍
@maryphilomena7875
@maryphilomena7875 5 лет назад
സതൃം
@subhagireesh2483
@subhagireesh2483 4 года назад
hridaya sparsi
@nishithashiju1172
@nishithashiju1172 2 года назад
സത്യം സത്യം സത്യം
@veenaeb4799
@veenaeb4799 2 года назад
@@akshaycd9674 Zl
@bennysebastian8413
@bennysebastian8413 2 года назад
@@maryphilomena7875 .
@varshaca4791
@varshaca4791 2 года назад
അച്ഛൻ്റെ മടിയിൽ ഇരുന്നു ചെറുപ്പത്തിൽ ഈ കവിതയും ബാഗ്ദാദ് m കേൾക്കുമായിരുന്നു . അന്നൊക്കെ എനിക്ക് കവിതയോട് ഇഷ്ട്ടമല്ലയിരുന്നു ... ഇന്നും അച്ഛൻ കവിതകൾ കേൾക്കുo ... കൂടെ ഞാനും ഇഷ്ട്ടത്തോടെ .... ❤️❤️❤️
@ramshadirimbiliyam2382
@ramshadirimbiliyam2382 4 года назад
പാട്ടര്ക്കും എഴുതാം. പക്ഷെ കവിത അത് ലെവൽ വേറെ വേണം... സാർ പൊളി
@subinsubin8555
@subinsubin8555 3 года назад
NEVEYA
@subinsubin8555
@subinsubin8555 3 года назад
NeVTADHSASREALa Alare Govinda
@anandhusree7823
@anandhusree7823 3 года назад
പാട്ട് ആർക്കും എഴുതാം..ഏതേലും നാലുവരി ചേർത്ത് അതിനു tune ചെയ്യുന്നവൻ അണ് എൻ്റെ ഹീറോ
@remadevi49
@remadevi49 2 года назад
Good 😘💕
@sukumarakuruppusureshkumar4124
@sukumarakuruppusureshkumar4124 2 года назад
9
@sajinichandran5088
@sajinichandran5088 3 года назад
സമകാലിക പ്രസക്തിയുള്ള വിഷയം... ഒത്തിരി അവസ്ഥകളിലൂടെ കടന്നു പോകുന്ന ഒരു മനുഷ്യ സമൂഹത്തെ ഒരൊറ്റ കവിതയിലൂടെ നമുക്കായ് പകർന്നു തന്നു..
@purushothamankm2370
@purushothamankm2370 Месяц назад
കാട്ടാക്കട സാറിന്ന് ഒരുപാട് നന്ദിയുണ്ട്. ഇത് എല്ലാവരും മനസിലാക്കുന്നുണ്ടോ എന്ന് മാത്രമാണ് എൻ്റെ അവസാന ചോദ്യം !!!? സാറിൻ്റെ ഈ കവിത മനസിനെ ഒരു പാട് നോവിച്ചു എന്നെ. അർത്ഥം മനസിലായാൽ പിന്നെ ചിന്തയിൽ ഇത് എത്ര സത്യമാണെന്ന് എല്ലാവരും മനസിലാക്കും. Thank You
@babuullattil8979
@babuullattil8979 Год назад
മുരുകൻ സാർ .... Thank you..... ഒരു പാടിഷ്ടപ്പെട്ട കവിത ... നല്ല വരികൾ .....നല്ല ശൈലി ....നല്ല ആലാപനം
@jishajishasaji445
@jishajishasaji445 4 года назад
Murukan kattakada ethra manoharamayanu e... Kavitha varnichirikkunnathu I like this Kavitha very much 🥰🥰🥰😍😘
@lilysappho7120
@lilysappho7120 5 лет назад
ചെറുപ്പത്തിൽ ഡിവിഡി പ്ലയറിൽ അച്ഛൻ ഈ കവിത സ്ഥിരം വയ്ക്കാറുണ്ടായിരുന്നു.ഇപ്പോഴാണ് ഇത്രയും അർത്ഥവത്തായ കവിതയായിരുന്നെന്ന് മനസ്സിലായത്.
@ramyajai3282
@ramyajai3282 3 года назад
Sathyam😢
@albin123-f9o
@albin123-f9o 2 года назад
Eppol etra vayaz ondu
@athulathl9622
@athulathl9622 Год назад
,ഏംംംഏഏഏ,ഏഏ,ഏഏഏഏ,ഏഏഏഏ>>>>>\>>>>>>)\>>)>>\>>,ഏഏഏഏോഏഏോഏഏഏ,ഏഏഏഏഏഏ--------
@ozil6863
@ozil6863 4 года назад
Adddddipoli.... kavitha നന്ദി സാർ ഫോർ ദിസ്‌ excellent song👏👏👏
@aparnakrishnan.a.s1244
@aparnakrishnan.a.s1244 4 года назад
2020 ലും ഇത് കവിത കേൾക്കുന്നവർ Please like it
@anu4139
@anu4139 4 года назад
Illla
@anoopajijo9533
@anoopajijo9533 4 года назад
Ella Daa
@anoopajijo9533
@anoopajijo9533 4 года назад
Daaaa
@sajithkuttan3485
@sajithkuttan3485 4 года назад
2020 lum kelkarund Kalam poyalum puthuma nasgtaoedatha varikal
@pramodoffmindz804
@pramodoffmindz804 3 года назад
Njangal kelkkuva bro ippozhoo🥳
@aboohinakarakunu4209
@aboohinakarakunu4209 6 лет назад
അപമാനവീകരണം ആ മൂലാ ഗ്രം ഗ്രസിച്ച സത്യാനന്തര കാലത്തെ ജീർണിത സാമൂഹിക വ്യവസ്ഥിതിയുടെ ഹൃദയഭേദകമായ ആവിഷ്കാരം. സുന്ദരമായ ഒരു നല്ല നവലോകക്രമത്തിന്റെ പൊൻപുലരി സൃഷ്ടിക്കാനാവട്ടെ നമ്മുടെ ഉദ്യമം....
@maheshabhirami
@maheshabhirami 4 года назад
കാലിക പ്രസക്തം
@aneeshkumar7258
@aneeshkumar7258 Год назад
Llloo😅😅😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊 0:45 0:45 😅
@shibirathi9108
@shibirathi9108 6 лет назад
ദ്രവ്യാർത്തിയും അനാവശ്യ ധൃതിയും നിറഞ്ഞ ഈ ലോകത്ത് നന്മയുടെ തിരികൊളുത്താൻ ആർക്കുനേരം. ഇനിയുള്ള നാളുകളിലും ഇതെല്ലാം തന്നെ നമുക്ക് പ്രേതീക്ഷിക്കാം . മനുഷ്യത്വം വറ്റിവരണ്ടു ഇരുട്ടിനെ ഇരുകൈകളും നീട്ടി സ്വീകരിച്ച ഒരുകൂട്ടം ജനതയുടെ മനസുകളിൽ നമ്മുടെ കവിതകൾ കൊണ്ടൊന്നും ഒരുമാറ്റവും വരുത്താൻ കഴിയില്ല സാർ.... വിഷമമുണ്ട് ഒരുപാട്.. മനുഷ്യർ മനുഷ്യനെ വേട്ടയാടുന്നത് കാണുമ്പോൾ...
@amjadabbas6717
@amjadabbas6717 6 лет назад
Shibi rathi Don't worry. Kaalaminiyumurulum Vishu v arum Varsham v arum...Murukan Kattakkadak Hridayabhivadyangal. Sweekarichalum.
@shibirathi9108
@shibirathi9108 6 лет назад
അതേടോ പ്രതീക്ഷിക്കാം നമുക്ക് നല്ല നാളെകൾ
@nikhilhari8125
@nikhilhari8125 3 года назад
Kalathinu munne sanjaricha Kavitha..
@jibingeorge6523
@jibingeorge6523 3 года назад
നല്ല ദീർഘ വീക്ഷണം
@sheejamanu7135
@sheejamanu7135 Год назад
ഇന്നത്തെ മലയാളിയെ സൂചിപ്പിക്കുന്നു. ഫസ്റ്റ് 4 ലൈൻസ് and പൊട്ടിയ താലിചരടുകൾ തൊട്ട് ഉള്ളത് 4 ലൈൻസ്
@shajikp4512
@shajikp4512 9 месяцев назад
ഇജ്ജാതി കവിത... കീറിമുറിച്ചെടുത്ത അർദ്ധങ്ങൾ ഉള്ള അതിമനോഹരം ആയ കവിതാ 🔥💕
@ajithkaruveettil5521
@ajithkaruveettil5521 3 года назад
2021 ൽ കേൾക്കുന്നവർ ലൈക്‌
@godsowncountry1151
@godsowncountry1151 6 месяцев назад
2024
@deepudeepu9269
@deepudeepu9269 5 лет назад
കുത്തിപ്പായാൻ മോഹിക്കും പുഴ വറ്റിവരണ്ടുകിടപ്പതുകാണാം മനസ്സിൽ തട്ടിയ വരി ❤❤❤
@suneeshkumarck9441
@suneeshkumarck9441 4 года назад
😍😛😃😘😚🤩💘💞💕💓👌🎼🎼
@sparkles2491
@sparkles2491 2 года назад
അവർണനീയം 🙏🙏🙏🙏 ആഴത്തിൽ മുറിവേൽപ്പിക്കുന്ന വാക്കുകൾ
@meeraprabhakaranmeera4714
@meeraprabhakaranmeera4714 3 года назад
മനോഹരം അർത്ഥവത്തായ വരികൾ ആലാപനം മനോഹരം
@sunilgopi4133
@sunilgopi4133 Год назад
മുരുകൻ കാട്ടാകടയുടെ അതി മനോഹരമായ കണ്ണട എന്ന കവിത 👌
@NoRabAkeR984
@NoRabAkeR984 4 года назад
20 yrs of kannada....
@amalhunter1749
@amalhunter1749 4 года назад
ഏത് കൊല്ലമാ ഇത് എഴുതിയത്..?
@sush3152
@sush3152 2 года назад
Manoharamaya varikal.Oothikkeduthunna alapanam!!
@DhanyaMushad
@DhanyaMushad 11 месяцев назад
ഈ കവിത എനിക്ക് നല്ല ഇഷ്ടപ്പെട്ട താണ്❤❤❤❤❤❤❤❤❤
@seethalekshmi.s7578
@seethalekshmi.s7578 3 года назад
മങ്ങിയ കാഴ്ചകൾ കണ്ടു മടുത്തു കണ്ണടകൾ വേണം...
@sajinichandran5088
@sajinichandran5088 3 года назад
Heart touching wordss...
@PraveenMadhavan-kx1hr
@PraveenMadhavan-kx1hr 11 месяцев назад
കേരളത്തിന്റെ ഇപ്പോഴത്തെ അവസ്ഥ. 🙏..
@abhisreeambika8266
@abhisreeambika8266 4 года назад
ഹൃദയ സ്‌പ ർ ശി യാ യ കവിത
@hippofox8374
@hippofox8374 3 года назад
mr. kaattaakkada.... neeyaanu kavi .... ethrayo praavasyam kettu.... mathi varilla ..... nee saadhaarana manushyanu mahaa kavi aanedaa.... mahaa kavi...
@zahilthoufeeksurya1611
@zahilthoufeeksurya1611 2 года назад
2022 il ith kanunnavar undo?
@ishanaveenm1095
@ishanaveenm1095 3 года назад
I LOVE THIS Poem ❤️❤️❤️💗😻👍
@binipaulose5092
@binipaulose5092 4 года назад
Excelent kavitha
@shreekailasshreekailas3139
@shreekailasshreekailas3139 3 года назад
Its amazing tune ang lyrics 🌹🌹
@user-xp8tm9ce5v
@user-xp8tm9ce5v 11 месяцев назад
@arworld8941
@arworld8941 3 года назад
What a wonderful song of kattakada sir
@josephmanuel7047
@josephmanuel7047 3 года назад
സിനിമയിൽ കോപ്രായം കാട്ടുന്നവർക്ക് അവാർഡും പത്മശ്രീയും കൊടുക്കാനുള്ളവ്യഗ്രത നമ്മൾ കാണുന്നതല്ലേ.നമ്മുടെ നാടിൻെറ ആത്മാവു കണ്ടെത്തിയ ഇദ്ദേഹത്തിനല്ലേ പത്മശ്രീ കൊടുക്കേണ്ടത്.....
@divinegabrield
@divinegabrield Год назад
Yes
@SharathChembakam
@SharathChembakam 11 месяцев назад
സത്യം
@user-zp5xp4op3r
@user-zp5xp4op3r 10 месяцев назад
😊😊😊😊😊😊😊😊
@DavidJitto
@DavidJitto 7 месяцев назад
❤❤❤❤❤❤❤❤❤❤❤❤❤❤❤
@annammacyabraham1621
@annammacyabraham1621 5 месяцев назад
😊😊
@aryaak7888
@aryaak7888 6 месяцев назад
2024 ൽ ഞാൻ ഇപ്പൊ ഈ സമയം
@babupu5656
@babupu5656 2 месяца назад
ഞാനും
@sajithkuttan3485
@sajithkuttan3485 4 года назад
Super 20tham nuttandilum puthuma nasgtaoedatha kavitha you are great sir
@Surjith-t5w
@Surjith-t5w 2 года назад
ഒന്നും പറയാനില്ല അത്ര സൂപ്പർ
@khadeejaanas7112
@khadeejaanas7112 3 года назад
പറയാൻ വാക്കുകൾ ഇല്ല
@ambadisaajan4757
@ambadisaajan4757 7 месяцев назад
Super mole
@abhisreeambika8266
@abhisreeambika8266 4 года назад
നന്നായിട്ടുണ്ട്
@mkbabuamrutha4162
@mkbabuamrutha4162 5 лет назад
Kavithayil evideyokkeyo oru kammunistukaarande predhishedhathhinde swaram
@Adventuresanchari
@Adventuresanchari 5 лет назад
Aaa communist karokke koodiyaan aa madhuvine...oru nerathe aharam kattu ennu paranju thalli konathu
@thanseem87
@thanseem87 5 лет назад
Murukan Kattakada😍💪😘
@josnan.s6331
@josnan.s6331 7 месяцев назад
അർത്ഥം മനസിലാക്കി കേൾക്കണം 👌👌❤️❤️
@user-bz7vu6md7s
@user-bz7vu6md7s 2 года назад
അദ്ദേഹം ഒരു എഥാർത്ത കവ്യാണ്
@Punyaarcha
@Punyaarcha Год назад
SUPERB .......
@liyabastianchiramel8672
@liyabastianchiramel8672 Месяц назад
You nailed it sir ….
@abhinavraghavan9997
@abhinavraghavan9997 Год назад
2024 kanunavar like addi athrolluhh....
@magyjoseph8360
@magyjoseph8360 11 месяцев назад
ശരിക്കും കരഞ്ഞു പോയി ❤
@ammuj52
@ammuj52 4 года назад
Super
@sreeragssu
@sreeragssu 2 года назад
മുരുകൻ കാട്ടാക്കട ❤
@MalooviKunjutty
@MalooviKunjutty 2 месяца назад
❤❤❤❤❤ vidhavirankam kavida nan ithan paduka pease like
@ammardq3495
@ammardq3495 9 месяцев назад
Good song
@susymathew8023
@susymathew8023 Год назад
Nalla poli pattu malayalam recitationnu nalla marku kitti thank-you da
@santoshancheril3642
@santoshancheril3642 4 года назад
Pranamam Mr. Murukan
@shikilkp8251
@shikilkp8251 7 дней назад
2024 കേഴ്ക്കുന്നവർ ഉണ്ടോ ?
@bijir9205
@bijir9205 3 года назад
Abhimanam kattakada,, congrats sir 💕💓
@shivathejranjithr6855
@shivathejranjithr6855 4 года назад
Very good
@ashlinsabu2073
@ashlinsabu2073 3 года назад
SUPER
@shajananand
@shajananand 3 года назад
ശെരിക്കും മധുവിന്റെ മുഖം ഇതിൽ കാണുമ്പോൾ എന്റെ ഹൃദയത്തിൽ അള്ളു വച്ച പോലെ വേദനിക്കുന്നു .... 😞😞😞 ക്ഷമിക്കുക സഹോദര മനുഷ്യത്വം തൊട്ടു തീണ്ടാത്ത ചീഞ്ഞ ജടങ്ങളോട് ... 🙏🙏🙏🙏🙏
@magicbull521
@magicbull521 Год назад
A
@Harikrishnan-oo5df
@Harikrishnan-oo5df Год назад
B
@ikrukp2265
@ikrukp2265 10 месяцев назад
​@@Harikrishnan-oo5dfc
@simsonc.t4854
@simsonc.t4854 2 года назад
Super💕💕💕
@sanoojaajimsha5875
@sanoojaajimsha5875 6 месяцев назад
I like soooo much. Thankyou sr
@anurajvp7267
@anurajvp7267 5 лет назад
Superb
@padminiachuthan7073
@padminiachuthan7073 4 года назад
മവിന്റെ ദയനീയ രൂപം ഓർക്കുമ്പോൾ തന്നെ സങ്കടം വരും. മനുഷ്യത്വം മരവിച്ച മനുഷ്യരുടെ ലോകം!
@padminiachuthan7073
@padminiachuthan7073 4 года назад
മധുവിന്റെ ദയനീയ രൂപം ഇപ്പോഴും മനസിൽ നിന്ന് മായുന്നില്ല.
@nujummm6889
@nujummm6889 Год назад
Wonder full 🥰
@harikumarkn82
@harikumarkn82 2 года назад
കവി കേരളത്തിൽ ഇപ്പോഴുള്ള അവസ്ഥ തുറന്നു കാട്ടുന്നു...
@soumyapv2738
@soumyapv2738 2 года назад
ഒത്തിരി വിഷമം തോന്നുമ്പോൾ ഒരുപാട് ആശ്വാസം തരും.......
@muhammedsabith110
@muhammedsabith110 2 года назад
Super👍
@jubilantjohn2050
@jubilantjohn2050 4 года назад
2020 July
@HelloHello-bh2vk
@HelloHello-bh2vk 4 года назад
Suuuuuperrr
@pesboy1600
@pesboy1600 3 года назад
👌👌👌👌😍😍😍😍
@sudheeshudma7058
@sudheeshudma7058 Год назад
കണ്ണിനെ കുറിച്ചുള്ള ഈ കവിത ഈ ലോകത്തിന് തന്നെ നല്ലത്
@jaferpookkayil7351
@jaferpookkayil7351 3 года назад
*നമ്മുടെ ചിഹ്നം കണ്ണട* രചന, ആലാപനം, ബാപ്പു കുണ്ടൂർ ....................................... എല്ലാവർക്കും വേണം വോട്ടുകൾ എല്ലാവർക്കും വേണം.. നാട്ടിൽ വികസന കാഴ്ചകൾ കാണാൻ കണ്ണടയിൽ വേണം.. വോട്ടുകൾ കണ്ണടയിൽ വേണം... രക്തം ചിന്തും ഫാഷിസ്റ്റുകളും.. കുത്തകവർത്തക ഭീമൻമാരും.. നാട്ടില തിക്രമ - മേറിവരുമ്പോൾ കൂടെക്കൂടുന്നധികാരികളും ... ധിക്കാരികളാം ഭരണക്കാർക്കി- ന്നോരം നിൽക്കും ന്യായാധിപരും.. നേരിനു വേണ്ടി പോരു നടത്താൻ കണ്ണടയിൽ വേണം വോട്ടുകൾ കണ്ണടയിൽ വേണം.. പലവുരു വോട്ടുക- ളേകീ വലതനെ നമ്മൾ ജയിപ്പിച്ചു .. ഇടക്കിടക്കീയിടതനു വോട്ടുക- ളേകി സുഖിപ്പിച്ചു .. ഇരുവരും സ്വന്തം കാര്യം നോക്കി വോട്ടറെ വഞ്ചിച്ചു .. വികസന മുരടിപ്പോടെ നമ്മുടെ നാടുകൾ ശോഷിച്ചു.. വിവേചനമില്ലാ വികസനം നമ്മൾ മുന്നിൽ കാണേണം.. അതിനായ് വോട്ടുക- ളോരോന്നും ഈ കണ്ണടയിൽ വേണം .. പ്രളയവും നിപ്പയും കോവിഡും നമ്മളെ - യാകെ വിറപ്പിച്ചു .. ജീവൻ പണയം വെച്ച് സുഡാപ്പികൾ നാടിനെ രക്ഷിച്ചു .. ശത്രുത കാട്ടി നടന്നോരുടെയും കണ്ണു തുറപ്പിച്ചു .. അധികാരം കയ്യാളിയ വാർഡിൽ വികസനമെത്തിച്ചു.. അഴിമതിയില്ലാ- തെങ്ങിനെ വികസന മെന്നു പഠിപ്പിച്ചു .. SDPI സ്ഥാനാർത്ഥികളൊരു മാതൃക സൃഷ്ടിച്ചു .. നാട്ടിൽ പുരോഗതി വികസനമെത്താൻ കണ്ണടയിൽ വേണം.. വോട്ടുകൾ കണ്ണടയിൽ വേണം ... എല്ലാവർക്കും വേണം വോട്ടുകൾ എല്ലാവർക്കും വേണം.. നാട്ടിൽ വികസന കാഴ്ചകൾ കാണാൻ കണ്ണടയിൽ വേണം.. വോട്ടുകൾ കണ്ണടയിൽ വേണം...
@MovieMalayalam-hc4wt
@MovieMalayalam-hc4wt 28 дней назад
Oru nimiham heart of the day you are nice 👍
@mmmathew4529
@mmmathew4529 4 года назад
Supper!
@visakhffshadow1891
@visakhffshadow1891 3 года назад
SUPPER 👍SUPPER 👌 SUPPER 👌SONG👍👍👍👍👍👍👍👍👍👍👌👌👌👌👌👌👌👌👌
@abhilashabhu5989
@abhilashabhu5989 2 года назад
പകുതിക്ക് പരസ്യം കൊടുത്തത് ഒരു മാതിരി................ പരിവാടി ആയിപ്പോയി
@Anoopnelson
@Anoopnelson 4 месяца назад
മനോഹരമായ വരികൾ..
@aryaardrasreejith6288
@aryaardrasreejith6288 2 года назад
Adipolli njan ethu ethayallum padikum
@that_mystical_singer
@that_mystical_singer 2 года назад
2021 ആരേലും ഉണ്ടോ
@e105ajay1
@e105ajay1 2 года назад
👍🏻
@rajasreemg7069
@rajasreemg7069 4 года назад
I love them and I have no idea why they are not going through this will be able and they have to do it for them because of
@bijub5283
@bijub5283 3 года назад
Very nice super
@user-vt6xi7jx2b
@user-vt6xi7jx2b Месяц назад
ഗസ്സയിലെ പിഞ്ചുമക്കളെ ഓർമ്മ വരുന്നു
@dhanvizzworld6437
@dhanvizzworld6437 Год назад
Kannine kurichulla kavitha allenna thonnunnathu kannundayittum kzhayillatha samoohathe kurichulla kavithayanu
@kadavurestaurantdubai4900
@kadavurestaurantdubai4900 Год назад
ഒരിക്കലും മരിക്കാത്ത കാവ്യം ...മുരുകൻ സാർ നല്ല രചനകൾ ക്ക് ഒരിക്കലും മരണമില്ല . ജീവിക്കും ഞങ്ങളിലൂടെ
@rajiratheesh1
@rajiratheesh1 Месяц назад
Nice one
@ampiliprabha3771
@ampiliprabha3771 2 года назад
Adipoli vare level
@seban1970
@seban1970 Год назад
Touching
@manojsangi
@manojsangi 4 года назад
👌💐💐
@sudhakaranp96
@sudhakaranp96 2 года назад
Nice😊
@vivek-kw3bq
@vivek-kw3bq 4 года назад
ഒന്നും പറയാനില്ല.........
@centurynews4382
@centurynews4382 3 года назад
Nice
@praveengowreeshankar4715
@praveengowreeshankar4715 3 года назад
മനുഷ്യൻ താൻ മനുഷ്യനാണെന് മറക്കുന്ന കാലം 😐
@Style-fairy4904
@Style-fairy4904 4 года назад
👌👌
@hafimonthuvvur242
@hafimonthuvvur242 2 года назад
Murugan kattakara super kavitha
@MovieMalayalam-hc4wt
@MovieMalayalam-hc4wt 28 дней назад
❤❤❤😊 ni Yes
@kavyaayvak2610
@kavyaayvak2610 10 месяцев назад
2023❤
Далее
Panthrandu Makkale
15:31
Просмотров 1,6 млн
Friends
00:32
Просмотров 207 тыс.
НЕДОВОЛЬНА УСЛУГОЙ #shorts
00:27
Просмотров 20 тыс.
3d printed demon core vs real
00:24
Просмотров 7 млн