Тёмный

Must Watch!!!സംഗീത പറയുന്നത് മെഡിക്കൽ സയൻസിനെ പോലും അത്ഭുതപ്പെടുത്തിയ ഉടമ്പടി സാക്ഷ്യമാണ് 

Fr V.P Joseph Kreupasanam Official
Подписаться 1,2 млн
Просмотров 35 тыс.
50% 1

Prayer Assurance!!!!!
Join with us in Kreupasanam WhatsApp channel by following below link!!
Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
If you are already a member skip it..
കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
സാക്ഷ്യ സമയം: 10am - 5pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
For lighing the candle in our Marian website,follow this link,kreupasanammari...
For taking online udampady,click on this link,
kreupasanammar...
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
Share Maximum!!!
സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
apparitionmissionaries@gmail.com
Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
(ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Опубликовано:

 

3 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 472   
@ushababu6901
@ushababu6901 3 месяца назад
അമ്മേ ഈ കുഞ്ഞിനുകൊടുത്ത സൗഖ്യത്തിന് ഈശോയ്ക്കും അമ്മയ്ക്കും കോടാനുകോടി നന്ദി പറയുന്നു യേശുവേ സ്തോത്രം യേശുവേ നന്ദി 🙏🙏🙏
@anjuprasad9007
@anjuprasad9007 3 месяца назад
Praise a lord
@annmoly4573
@annmoly4573 3 месяца назад
Praise the Lord.
@svhappypetals4274
@svhappypetals4274 2 месяца назад
🙏🙏🙏🙏🙏🙏🙏
@Nithyaratheesh
@Nithyaratheesh 2 месяца назад
Amen 🙌
@merlijoyish561
@merlijoyish561 3 месяца назад
എന്റെ മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റിതരണമേ
@TintumathewTintumathew
@TintumathewTintumathew 3 месяца назад
അമ്മേ കുടുംബ സമാധാനം തരണേ അമ്മേ രക്ഷിക്കണമേ എന്റെ സഞ്ചാരി മാതാവേ
@MariaJose-je7tx
@MariaJose-je7tx 3 месяца назад
അമ്മേ mathavae അമ്മയുടെ കൃപ നല്ലകി അനുഗ്രഹിക്കൺമേ 🙏🙏🙏
@anjumoljomeshanjumol8660
@anjumoljomeshanjumol8660 3 месяца назад
Yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni
@aneeshathankachan8637
@aneeshathankachan8637 3 месяца назад
അമ്മെ മാതാവേ എൻറെ അമ്മയുടെ ആരോഗ്യം മെച്ചപ്പെടുത്തി തരണേ
@lintoncl8989
@lintoncl8989 2 месяца назад
അമ്മേ കൃപാസനം അമ്മേ മാതാവേ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏
@AneettaAj
@AneettaAj 3 месяца назад
Ammeee maathave kaathukollaname ammeee enne anugrahikkane ammee❤❤❤❤
@bbtalks321
@bbtalks321 3 месяца назад
Ente Amme mathave ellavarudeyum kadam poornamayitum matti nalkaname Amme 🙏🏻🙏🏻🙏🏻🙏🏻🙏🏻
@jeesvarghese9898
@jeesvarghese9898 3 месяца назад
Ammakkum Thirukumaaranum Kodaanukodi Nanni Mahathwam 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@neenujoseph2022
@neenujoseph2022 2 месяца назад
അമ്മേ മാതാവേ രോഗികളായ എല്ലാവരെയും സമർപ്പിക്കുന്നു അവർക്ക് വേദനയിൽ നിന്നും രോഗങ്ങളിൽ നിന്നും വിടുതൽ നൽകണേ അമ്മേ ❤
@jinujohnson6343
@jinujohnson6343 3 месяца назад
അമ്മേ അനുഗ്രഹിക്കണേ 🙏🙏🙏🙏... Re fund കൊടുക്കാൻ ഉള്ള എല്ലാർക്കും ക്യാഷ് കൊടുക്കാൻ സഹായിക്കണേ
@prajulavm3597
@prajulavm3597 3 месяца назад
അമ്മക്കും thirukumaranum ഒരുപാട് നന്ദി പറയുന്നു. എല്ലാ മക്കളെയും അമ്മ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏
@jeenakochumol7314
@jeenakochumol7314 2 месяца назад
Amme mathave njangalude niyongaludemel Karuna ayirikename amen hallelujah hallelujah hallelujah 🙏🙏🙏
@reshmarechuma5439
@reshmarechuma5439 3 месяца назад
അമ്മ madhave കാത്തുകൊള്ളണമേ 🙏
@sinileja3769
@sinileja3769 3 месяца назад
Amme allavareyum katholane❤❤❤❤❤
@Soniyajoy-lg7jb
@Soniyajoy-lg7jb 3 месяца назад
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ നഷ്ടപ്പെട്ട് പോയ sharonte ജോലി തിരിച്ച് നൽകണമേ ജൂലൈ 24 നു നി ആൽബതം pravarthikkaname
@sarithasaritha649
@sarithasaritha649 3 месяца назад
അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് വാഹനം ഓടിക്കുന്ന എല്ലാം വരെയും അമ്മേ മാതാവ് ഒരു ആപത്തും കൂടാതെ കാത്തുകൊള്ളണമേ അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@clarammasimon1112
@clarammasimon1112 3 месяца назад
അമ്മ മാതാവ് എന്റെ പങ്കാളി ടെ വേരിക്കോസ് ടെ ബ്ലീഡിംഗ്. കിഡ്നി സ്റ്റോൺ.. യൂറിക് ആസിഡ്.. ക്രീയാറ്റിന് നോർമൽ ആകാൻ.. അമ്മ മാതാവ് ടെ അത്ഭുതം നടക്കാൻ അമ്മ രോഗ ശാന്തി നല്കി അനുഗ്രഹം തരണേ 🙏🙏🙏
@anjuprasad9007
@anjuprasad9007 3 месяца назад
Manushanu asadhiyam ayath daivathinu sadhiyam annu.pedikenda maathav kotholum❤
@anjalihari1483
@anjalihari1483 3 месяца назад
Mathavu rakshikum
@athikvt3299
@athikvt3299 3 месяца назад
എല്ലാവരെയും അമ്മ മാതാവ് കാത്തു കൊള്ളണമേ🙏🙏🙏🙏 എൻ്റെ മക്കളെ പൊന്നു പോലെ കാത്തു കൊള്ളണമേ🙏🙏 എൻ്റെ മേ ളുടെ അലർജി അ സുഖം മാറി കിട്ടണമേ കാത്തു കൊള്ളണമേ🙏🙏🙏🙏
@remyamadhavan6056
@remyamadhavan6056 3 месяца назад
Amma mathave
@soumyas4608
@soumyas4608 2 месяца назад
നന്ദി... അമ്മേ... 👏🏻 ഈ മോൾക്ക് ഇനി... ഒരസുഖവും.. ഉണ്ടാവരുതേ... 👏🏻
@aryamathew1573
@aryamathew1573 3 месяца назад
🙏 Amme 🙏 mathave 🙏 makkalillatha 🙏 ella 🙏 dhambadhikaleyum 🙏 anugrahickane 🙏 Amme 🙏🙏🙏
@anjumoljomeshanjumol8660
@anjumoljomeshanjumol8660 3 месяца назад
Yesoye aradhana yesoye aradhana yesoye aradhana yesoye aradhana yesoye aradhana yesoye aradhana yesoye aradhana yesoye aradhana
@rejifrancis8971
@rejifrancis8971 3 месяца назад
❤❤❤ AVE MARIA ❤❤❤ Alleluia ❤❤❤ Thank you Jesus ❤❤❤
@geethaljoseph141
@geethaljoseph141 3 месяца назад
മാതാവേ
@jismysebastian3798
@jismysebastian3798 3 месяца назад
Parisudha amme njangalude kudumbam devikathayil nirayuvanum Santhoshathodum samadanathodum jeevikuvan sahayikane
@mayamaushaija9553
@mayamaushaija9553 3 месяца назад
അമ്മേ മാതാവേ ❤❤❤❤❤
@annammavarghese4590
@annammavarghese4590 3 месяца назад
അമ്മേ മാതാവേ അനുഗ്രഹിക്കണേ 🙏
@Rani-pm1lx
@Rani-pm1lx 3 месяца назад
അമ്മേ മാതാവേ എന്റെ മകന് ഒരു കുഞ്ഞിനെ കൊടത്ത നുഗ്രഹിക്കണമേ അവന് വിശ്വാസം വർധിപ്പിക്കണമേ. ആമേൻ
@anjuprasad9007
@anjuprasad9007 3 месяца назад
Urappayittum kodukum karthavinta danam annu makkal udarabhalam oru sammanavum
@NeethumolHariraj
@NeethumolHariraj 3 месяца назад
അമ്മേ ഈ മെഡിക്കൽ സയൻസ് പോലും അമ്മ മനുഷ്യന്റെ ആരോഗ്യത്തിന് മറ്റുമായിട്ട് മറ്റുള്ളവരെ കൊണ്ട് കണ്ടുപിടിപ്പിക്കപ്പെട്ടതതന്നെന്നു ഞാൻ ഉറച്ചു വിശ്വസിക്കുന്നു. അമ്മേ അപേക്ഷിച്ചവരെ ഉപേക്ഷിക്കാത്ത മാതാവേ അമ്മയ്ക്ക് ഹിതമാണെങ്കിൽ എന്റെ അപേക്ഷയെ സ്വീകരിക്കണേ
@layamartin9434
@layamartin9434 3 месяца назад
എന്റെ ഈശോയേ മാതാവേ🙏❤️✨
@rajammajose1713
@rajammajose1713 3 месяца назад
😢😢😢 nanni mathave nanni esoyeee appa nanni ee sakhyathinu ammaku nanni nanni nanni 🙏🙏😥 esoyeee appa nanni nanni 🙏❤️🙏
@mariammaluka403
@mariammaluka403 3 месяца назад
Amme mathave Ammayude prathiyaksheekaranathinte sthireekaranathinte sakshiyakki yeshunamathil enneyum ente kudumbangangaleyum uyarthename ❤❤❤❤🎉🎉🎉🎉🎉
@SijiMathew-tv8de
@SijiMathew-tv8de 3 месяца назад
അമ്മേ ഇടപെടണമേ
@BhavikaMohanan
@BhavikaMohanan 3 месяца назад
Mathave ente ammayude cancer Matti kodukane🙏
@biniajith2759
@biniajith2759 19 дней назад
Amme chooduvellamkitane,thanupanu,Amma sahayikane,Praise the Lord
@aneeshps8917
@aneeshps8917 3 месяца назад
Amma mathave kripa nalki anugrahikkaname🙏
@rajeshwarivijayan4486
@rajeshwarivijayan4486 3 месяца назад
Parisudha amme daiva mathave ente moalude swasammutt matti koduth anugrahikkaname amen 🙏 😢
@bbtalks321
@bbtalks321 3 месяца назад
Ente Amme mathave enneyum ente kudumbatheyum ee lokam muzhuvaneyum ella aapathukalil ninnum kathu rashikaname Amme 🙏🏻🙏🏻🙏🏻
@vijiviji7592
@vijiviji7592 3 месяца назад
അമ്മേ എന്റെ ഓവറിയിലെ തടിപ്പ് മാറ്റി തരണമേ അമ്മ തൊട്ട് അനുഗ്രഹിക്കണമേ അമ്മേ 🤲🤲🤲🤲🤲😭😭😭😭🙏🙏🙏🙏
@bijugeorge3714
@bijugeorge3714 3 месяца назад
ഒന്നും പേടിക്കണ്ട 🙏🙏🙏
@anjuprasad9007
@anjuprasad9007 3 месяца назад
Urappayittum mathavu edapedum
@jainjosephl690
@jainjosephl690 3 месяца назад
Ente amme ente asrayame amen 🙏
@miniamsu5408
@miniamsu5408 3 месяца назад
Ente jeevitham samadhanavum santhoshavum niranjathakkane ente mathave eeshoye ok
@abhijithjs2590
@abhijithjs2590 3 месяца назад
അമ്മേ മാതാവേ എന്റെ രോഗം മാറ്റി തരണമേ....
@Jogyabhilash1986
@Jogyabhilash1986 3 месяца назад
അമ്മ മാതാവേ തടസ്സം കൂടാതെ വാഹനം വില്പന നടത്തി സഹായികണേ.
@AneettaAj
@AneettaAj 3 месяца назад
Ente ammeee kaathukollaname ammeeeee enneee ente kooode ondaaakaname ammee 🥹🥹🥹🥹
@AneettaAj
@AneettaAj 3 месяца назад
Ente ammee enneeyum ente kudumpatheyum ellaavidha aabathugalil ninnum asugangalil ninnum dushtta shakthigalilil ninnum kaathukollaname amme ❤❤❤❤
@LakshmiLakshman-k9x
@LakshmiLakshman-k9x 2 месяца назад
Amen🔥🔥🔥🔥🔥🙏🙏🙏
@RadhaReji
@RadhaReji 3 месяца назад
Amme Mathave glory to God ❤❤❤❤❤
@soumyaraju1278
@soumyaraju1278 3 месяца назад
Praise God 🙏🙏 Ave Maria 🙏🙏
@bincyreneesbincyrenees9960
@bincyreneesbincyrenees9960 3 месяца назад
എന്റെ രോഗം എന്ത് തന്നെ ആയാലും സുഖംപെടുത്തണം അമ്മേ plzzz ഞാൻ അമ്മയ്ക്കും ഈശോയ്ക്കും എതിരെ എന്തെങ്കിലും പാപം ചെയ്തു പോയെങ്കിൽ എന്നോട് പൊറുക്കണേ 😢😢😢😢എന്നെ കൈവിടല്ലേ 🙏🙏🙏🙏
@Rani-pm1lx
@Rani-pm1lx 3 месяца назад
അദ്ഭുതസാക്ഷ്യം സൗഖ്യം🙏🙏❤
@RoseMary-uu5ul
@RoseMary-uu5ul 3 месяца назад
Ave Maria amen praise the lord hallelujah hallelujah hallelujah hallelujah please come holy spirit Amen enikku exam Ella subject A plus kittanama praise the lord hallelujah hallelujah hallelujah 🙏 amen
@Remya720
@Remya720 3 месяца назад
എന്റെ അമ്മേ മാതാവേ എനിക്കും കുടുംബത്തോടെ ഈ അൾത്താരയിൽ കയറി നിന്ന് ഈശോയുടെ നാമം മഹത്വപെടുത്താൻ വേണ്ടി സാക്ഷ്യം പറയാൻ ഉള്ള കൃപ നല്കണമേ. ഓഗസ്റ്റ് 3 ന് ഉള്ള എന്റെ OET എക്സാം പാസ്സ് ആക്കി തരണമേ. അമ്മേ 4 മത്തെ പ്രാവശ്യം ആണ് ഞാൻ എഴുതാൻ പോകുന്നത്. അമ്മയും ഈശോയും കൂടെ ഉണ്ടാകണേ. കുടുംബമായി ഒന്നിച്ചു നിൽക്കാൻ ഉള്ള കൃപ നൽകണേ അമ്മേ. കൂടെ നിന്ന് മക്കളെ വളർത്താൻ ഉള്ള അനുഗ്രഹം നല്കണമേ.
@sherlyrajan6812
@sherlyrajan6812 3 месяца назад
എന്റെ അമ്മേ 22 വയസുള്ള എന്റെ മകൻ 12 വർഷം ഓർഗോൺ വായിച്ചു ഈശോ യേ പാടി സ്തുതിച്ചതിന്റെയും,, ഉടമ്പടി യുടെയും യോഗ്യതയാൽ, കഞ്ചാവിന്റെ അടിക്റ്റിൽ നിന്നും, വയലാൻഡിൽ നിന്നും മോചിപ്പിച്ചു അമ്മയുടെ പ്രതുക്ഷിക്കാരണത്തിന്റെ സാക്ഷി ആക്കണേ അമ്മേ
@anjumoljomeshanjumol8660
@anjumoljomeshanjumol8660 3 месяца назад
Ammae mathave please pray ella makkaleyum ammayude sashi akaname
@YourTeacherrisyt
@YourTeacherrisyt 3 месяца назад
Praise the Lord ❤
@Sinsu520
@Sinsu520 3 месяца назад
എന്റെ അമ്മമാതാവേ നന്ദി 🙏
@anithaanilkumar-bn7mg
@anithaanilkumar-bn7mg 2 месяца назад
Amen ❤❤🙏🙏
@aryabiju4633
@aryabiju4633 3 месяца назад
Ammeaaa mathave anughrahikanameee🥹❤️
@suryasujith1232
@suryasujith1232 3 месяца назад
❤️🙏🙏🙏😭എന്റെ അമ്മ മാതാവേ ഈശോയെ എന്നെ ഒന്ന് സഹായിക്കണേ അമ്മേ എനിക്ക് ആരുമില്ല ഈശോയെ എനിക്ക് ഒരു കഴിവും ഇല്ല അമ്മേ നല്ല രി തിയിൽ പഠിക്കാൻ ഉള്ള ബുദ്ധി തരണമേ 🙏🙏🙏❤️
@anjumoljomeshanjumol8660
@anjumoljomeshanjumol8660 3 месяца назад
Ammae mathave please pray ella makkaleyum holy spirit kondu nirakkaname
@neemajoseph7791
@neemajoseph7791 3 месяца назад
അമ്മേ മാതാവേ ജൂലൈ 27th 2024മുമ്പ് എനിക്ക് ന്യൂസിലാൽൻഡിൽ ജോലി നൽകണേ.
@jinujohnson6343
@jinujohnson6343 3 месяца назад
അമ്മേ, എന്റെ sajettanu സമാധാനം നൽകണേ, ക്യാഷ് റെഡി ആക്കി കൊടുക്കണേ, ഞങ്ങൾ കാരണം ബുദ്ധിമുട്ട് അനുഭവിച്ചവർക് ആ പ്രയാസങ്ങളിൽ നിന്ന് മോചനം നൽകണേ അമ്മേ, അവരുടെ ബാധ്യതകൾ തീർത്തുകൊടുക്കണേ അമ്മേ, അവരെ കൈവിടല്ലേ 🙏🙏🙏🙏
@aneeshathankachan8637
@aneeshathankachan8637 3 месяца назад
കണ്ണിനു കാഴ്ച ശക്തി കൊടുക്കണം രണ്ടു കണ്ണ് കാഴ്ച ശക്തി കൊടുക്കണം ഓർമ്മ ശക്തി കൊടുക്കണം എൻറെ അമ്മ ക്ക്
@pournamim5693
@pournamim5693 3 месяца назад
Amme daivasnehathilnvalaranulla kripayundakane
@omanabiju6850
@omanabiju6850 3 месяца назад
അമ്മേ മാതാവേ ഈ മകൾക്ക് ആയുസും ആരോഗ്യവും നൽകി അനുഗ്രഹിച്ച എന്റെ അമ്മക്കും, ഈശോക്കും കോടി നന്ദി 🙏എല്ലാ രോഗികൾ ക്കും വിടുതൽ കൊടുക്കണേ അമ്മേ 🙏🙏🙏
@anjuprasad9007
@anjuprasad9007 3 месяца назад
Praise a lord
@SreedeviShine-he1kp
@SreedeviShine-he1kp 3 месяца назад
🙏🙏🙏🙏❤️❤️❤️❤️Ammee kreupasanam mathavee ekuttiye rekshichathinu kodanukodinanni
@lissiammabaiju458
@lissiammabaiju458 3 месяца назад
Amen 🙏
@anjumoljomeshanjumol8660
@anjumoljomeshanjumol8660 3 месяца назад
Ammae mathave please pray copd ulla ella makkalude melum karuna ayirikkename
@TinoyTibin
@TinoyTibin 2 месяца назад
Amen🙏🙏🙏
@remeesamahamood2010
@remeesamahamood2010 2 месяца назад
Amme maanasjka Rogan ulla Ella makkaleyum anugrahikkane
@anjumoljomeshanjumol8660
@anjumoljomeshanjumol8660 3 месяца назад
Ammae mathave please pray chuma ulla ella makkalude melum karuna ayirikkename
@sandmalayalam8077
@sandmalayalam8077 3 месяца назад
Njgalk vendi prarthicha ellarkum mathavey anugrahikanamey mathavey
@miniamsu5408
@miniamsu5408 3 месяца назад
Ente mon midukkanayi padich 11th classil full A1 vangan anugrahikkane ente mathave eeshoye
@anjumoljomeshanjumol8660
@anjumoljomeshanjumol8660 3 месяца назад
Ammae mathave please pray enne ammayude sashi akaname
@aniammamathew1444
@aniammamathew1444 3 месяца назад
Hallelujah 🙏🙏🙏
@anjumoljomeshanjumol8660
@anjumoljomeshanjumol8660 3 месяца назад
Ammae mathave please pray vellumammy yude mel karuna ayirikkename
@anjumoljomeshanjumol8660
@anjumoljomeshanjumol8660 3 месяца назад
Ammae mathave please pray vellumammy yude mel karuna ayirikkename
@anjumoljomeshanjumol8660
@anjumoljomeshanjumol8660 3 месяца назад
Ammae mathave please pray pani ulla ella makkalude melum karuna ayirikkename
@anjumoljomeshanjumol8660
@anjumoljomeshanjumol8660 3 месяца назад
Yesoye anugrahikaname
@TessyKuriakose-f5h
@TessyKuriakose-f5h 3 месяца назад
എൻ്റെ മാതാവേ എൻ്റെ ഭർത്താവിൻ്റെ രോഗത്തിൻ മേൽ വിടുതൽ നൽകണമേ
@anjumoljomeshanjumol8660
@anjumoljomeshanjumol8660 3 месяца назад
Ammae mathave please pray pressure ulla ella makkalude melum karuna ayirikkename
@LunaRajesh
@LunaRajesh 3 месяца назад
എന്റേ മാതാവേ ഓഗസ്റ്റ് 1 മുതൽ എനിക്ക് ജോലിക്ക് പോകാൻ സാധിക്കണേ, എന്റേ കാല് റെഡി ആക്കി തരണേ
@anjumoljomeshanjumol8660
@anjumoljomeshanjumol8660 3 месяца назад
Ammae mathave sahayikename
@Aneeshpillaiponkunnam
@Aneeshpillaiponkunnam 3 месяца назад
അമ്മ മാതാവിനോട് നന്ദി 🙏🙏🙏ലൂക്ക 18:27
@anjumoljomeshanjumol8660
@anjumoljomeshanjumol8660 3 месяца назад
Ammae mathave please pray sugar ulla ella makkalude melum karuna ayirikkename
@bbtalks321
@bbtalks321 3 месяца назад
Ente Amme mathave next monday ulla second semester pg exam enikum ellavarkum easy aakki nalkaname Amme 🙏🏻🙏🏻🙏🏻
@stefinpiousstefinpious8793
@stefinpiousstefinpious8793 3 месяца назад
Ente amme krepasanam maatahve ente ee eliya niyogangal ok njan angayude munpake samarppikkukayanu.Ente amme krepasanam maatahve ente ee eliya niyogangal ok angu ithu angu seekarichu angu enikku ithu angu saadichu angu enikku ithu angu taraname amen.
@raji6395
@raji6395 3 месяца назад
Ave Maria 🙏 kreupasanam amme nangalku vendi apekshikaname
@josnamelvin7414
@josnamelvin7414 3 месяца назад
Amme mathave roghilakalaya allavrkum vendi prathikaname
@BLACKCAT-qx2em
@BLACKCAT-qx2em 3 месяца назад
Amme Ente kudumbathe kathekollane amme
@anjumoljomeshanjumol8660
@anjumoljomeshanjumol8660 3 месяца назад
Ammae mathave please pray potassium kuravulla ella makkalude melum karuna ayirikkename
@lijijohn4475
@lijijohn4475 3 месяца назад
Ammey kaividalley
@aniammamathew1444
@aniammamathew1444 3 месяца назад
അമ്മേ എൻെറ മകൻെറയു൦ പൊട്ടാസ്യയ൦ നോർമലാകാത്ത അവസ്ഥയിൽ നിന്നു൦ സൌഖ്യമാക്കണമേ.ഈശോയിൽ നിന്നു൦ അനുഗ്രഹ൦ വാങ്ങിത്തരേണമേ.അമ്മയുടെ പ്രത്യക്ഷീകരണത്തിൻെറ സാക്ഷിയാക്കേണമേ🙏🙏🙏
@jainjosephl690
@jainjosephl690 3 месяца назад
Parisudha amme mathave ee kudumbathe eppolum kathukollaname amen 🙏
@sarammageorge7710
@sarammageorge7710 2 месяца назад
കാരിത്താസിലെ ന്യൂറോളജസ്റ്റിൻ്റെ പേരെന്താണ്?
@anjumoljomeshanjumol8660
@anjumoljomeshanjumol8660 3 месяца назад
Ammae mathave please pray sahananjal mathavinte thiruhrudaya thodum yesuvinte thiruhrudaya thodum cherthu vaykunnu
@aleyammamathew2995
@aleyammamathew2995 3 месяца назад
Nandi amme nandi
@anjumoljomeshanjumol8660
@anjumoljomeshanjumol8660 3 месяца назад
Ammae mathave please pray chuma ulla ella makkaleyum ammae mathave samarpikunnu ammae mathave kude udavane kathukollename yesuvinte thiruraktham kondu kazhukaname sugapeduthaname
@judybiju4807
@judybiju4807 3 месяца назад
കൃപാസനം അമ്മ മാതാവേ അനിയത്തിയുടെ മാനസിക പ്രേശ്നങ്ങൾ മാറ്റി തരണേ അമ്മയുടെ നീല അൻകിലാൽ പൊതിയാണമേ ഞങ്ങളുടെ കുടുംബത്തെ വിശുദ്ധികരിക്കണമേ വിശ്വാസം തന്ന് അനുഗ്രഹികണമേ 🙏🏻🙏🏻🙏🏻🙏🏻
@prebhathankachan3738
@prebhathankachan3738 3 месяца назад
അമ്മേ chettanuennodullapinakkammattienikkuvannumessageayachunjangaleellareyumohonecheythupazhepolesamadhanathilumsnehathilumerikkanpattane🙏🙏
@alphonsamathew7101
@alphonsamathew7101 3 месяца назад
Ammamathave Ellavarayum Kathukollanama Amma Mathava ❤️❤️❤️❤️🙏🙏🙏🙏
Далее
Лиса🦊 УЖЕ НА ВСЕХ ПЛОЩАДКАХ!
00:24
ЭТО НАСТОЯЩАЯ МАГИЯ😬😬😬
00:19