Тёмный

Muthappan theyyam part 2/മുത്തപ്പൻ തെയ്യം part 2 

Murali's Blog
Подписаться 503
Просмотров 27 тыс.
50% 1

കണ്ണൂർ ജില്ലയിലെ ചിറക്കലിൽ 2021 December 31 , 2022 January 1 തീയതികളിൽ അറവിലക്കണ്ടി മുത്തപ്പൻ മടപ്പുരയിൽ നടന്ന തിരുവപ്പന മഹോത്സവത്തിന്റെ ഭാഗമായി 2022 Jan 1 -ന് പുലർച്ചെ കെട്ടിയാടിയ മുത്തപ്പൻ തിരുവപ്പൻ .
2 വർഷത്തെ ഇടവേളയ്ക്ക് ശേഷം ,
നിറയെ പ്രതീക്ഷകളുമായി എത്തിയ 2022 പുതുവർഷപിറവിയിൽ ഭക്തരുടെ കണ്ണീരോപ്പാൻ ഭഗവാൻ മുത്തപ്പൻ അരങ്ങിലെത്തി ...
എല്ലാ മാലോകരെയും മുത്തപ്പൻ അനുഗ്രഹിക്കട്ടെ
• Muthappan theyyam part... Muthappan part 1

Опубликовано:

 

1 янв 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 10   
@sreethunithin2935
@sreethunithin2935 22 дня назад
നല്ലതാകണ്ട് നൊക്ക് 👍
@sreethunithin2935
@sreethunithin2935 22 дня назад
മുത്തപ്പന്റെ വെള്ളാട്ട് കണ്ട് ക്കൊ😄❤️
@vijayakumarikallorath5278
@vijayakumarikallorath5278 2 года назад
വളരെ നന്നായി മുത്തപ്പൻ്റെ പുരാനവിവരം
@darshidps9443
@darshidps9443 2 года назад
❤️❤️
@jacksusmartlife2057
@jacksusmartlife2057 2 года назад
Muthappa saranam
@muralisblog1424
@muralisblog1424 2 года назад
🙏🙏
@vishnuvn2795
@vishnuvn2795 2 года назад
🙏
@muralisblog1424
@muralisblog1424 2 года назад
🙏🙏🙏
@sharathbabukt3534
@sharathbabukt3534 2 года назад
എവിടെ ആണ് ഈ മടപ്പുര ?
@muralisblog1424
@muralisblog1424 2 года назад
ചിറക്കൽ / കണ്ണൂർ
Далее
Sree Muthappan Thiruvappana | Pallivetta
33:51
Просмотров 2 тыс.