Тёмный

MUTTON BIRYANI | Mutton Leg Biryani Recipe | Traditional Mutton Biryani | Cooking Skill Village Food 

Village Food Channel
Подписаться 8 млн
Просмотров 2,5 млн
50% 1

Traditional Mutton Biryani Recipe

Хобби

Опубликовано:

 

9 дек 2019

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 4,1 тыс.   
@anushkk9074
@anushkk9074 4 месяца назад
2024 I'll kanunna aarem indoooo😅
@enzoninjaofficial5991
@enzoninjaofficial5991 2 месяца назад
Me
@muhammedmubashir7898
@muhammedmubashir7898 4 года назад
ഇതെല്ലാം കണ്ടിട്ടും സഹിച്ച് വീഡിയോ എടുക്കുന്ന ക്യാമറ മനിന് ഇരിക്കട്ടെ 👍 like.
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
hahahahhaa Tq bro......
@munimon161
@munimon161 4 года назад
😁😁
@sajeermuthu1354
@sajeermuthu1354 4 года назад
Yes...nammalkk ivde irunn kanditt sahiknillaa..ennittaa avan...avante kshama bayangaram thanne
@user-iz2xt5ml5c
@user-iz2xt5ml5c 4 года назад
കൊതിപ്പിക്കല്ലേ 😢😢😢
@user-iz2xt5ml5c
@user-iz2xt5ml5c 4 года назад
ബിരിയാണി ഉണ്ടക്കാൻ പോയിട്ടുണ്ടോ പാർട്ടികൾക്ക്
@GAMETHERAPISTYT
@GAMETHERAPISTYT 4 года назад
ഈ channel ഒരു വേറെ പ്രത്യേകത ഉണ്ട്. 1 Million Subscribers ആയിട്ടും മിക്ക Commentകള്‍ക്കും Reply തരുന്ന India യിലെ തന്നെ ഒരേ ഒരു ചാനൽ. 👍💕💕
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
Tq Bro....
@GAMETHERAPISTYT
@GAMETHERAPISTYT 4 года назад
@@VillageFoodChannelOfficial ഫിറോസ് ഇക്ക എവിടുന്ന് കിട്ടുന്നു ഇത്രയും സമയം 💕😋
@CB-KURUP
@CB-KURUP 10 месяцев назад
😹GT YUM AGHANA TANJEY ALLEY 😁
@muhammedfayis547
@muhammedfayis547 4 года назад
Ingane koottam koodi food kayikkunnath kaanan vendi maatram njan videos kaanum😛😄😄👏👏
@ajmalzh4692
@ajmalzh4692 4 года назад
ഫിറോസ് ഇക്കയുടെ വീടിനു അടുത്തായി ആയി ജനിച്ച മതിയാരുന്നു അതാവുമ്പോൾ ഫുഡ്‌ കഴിച്ചു അഭിപ്രായം പറയാൻ പോവാംമായിരുന്നു
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
hahahahahha varu nammuk kazhikaalo
@ashamsmathew966
@ashamsmathew966 4 года назад
Polli sathanam
@foodtraveling1207
@foodtraveling1207 4 года назад
Athe athe sheriya
@syamrajs963
@syamrajs963 4 года назад
സത്യം 😂😂😂😂
@navaskallidumbil6581
@navaskallidumbil6581 4 года назад
Correct
@shareefkolmanna7228
@shareefkolmanna7228 4 года назад
ഫിറോസ്ക്ക ചെമ്പിൽ ഉള്ളി ഇട്ടപ്പോൾ ഉള്ളിവില ആലോചിച്ചവർ ഉണ്ടെകിൽ ഇവിടെ വരിം
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
hhahhhaaa
@neethu8894
@neethu8894 4 года назад
😂😂njan aalochichu
@muhammedjiyad
@muhammedjiyad 4 года назад
Njanum
@muhamadsadik1628
@muhamadsadik1628 4 года назад
മൂപ്പര് ടണ് കണക്കിന് ആദ്യം വാങ്ങി വച്ചിട്ട് ഉണ്ടാവും
@sreevaskodoth7919
@sreevaskodoth7919 4 года назад
Shareef Kolmanna 👍😄
@GAMETHERAPISTYT
@GAMETHERAPISTYT 4 года назад
Grandpa Kitchen പോലെ കേരളത്തിന്‌ കിട്ടിയ മുത്തേ
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
Tq Bro....
@amaleasokan3937
@amaleasokan3937 4 года назад
വൃത്തിയാണ് സാറേ ഇങ്ങോരുടെ മെയിൻ 😂😂😂😘😘😍😍
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
Tq Bro.......
@vinodbalan4583
@vinodbalan4583 4 года назад
ചേട്ടാ താങ്കൾ ചെയ്യുന്ന എല്ലാ ഭക്ഷണവും അടിപൊളിയാണ് ഈ പാലക്കാട്ടുകാരൻ അവിടുത്തെ കുട്ടികൾക്ക് ഒരു നേരത്തെ വയറു നിറയ്ക്കാൻ നിങ്ങൾ ചെയ്യുന്ന നന്മ ഇനിയുള്ള നാളുകളിൽ പാലക്കാടിന് നന്മ മരം അറിയപ്പെടട്ടെ
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
tq so much.....
@THUNDER_GAMING101
@THUNDER_GAMING101 Год назад
Adipoly
@ihsan6135
@ihsan6135 4 года назад
ഇന്ന് ചോറ് തിന്നുമ്പോൾ കാണാനുള്ള വീഡിയോ ആയി മീനൊന്നും കിട്ടിയില്ല ചമ്മന്തി um ചെമ്പിൻ കറിയും പിന്നെ മട്ടൺ ബിരിയാണി 😋😋😋😋
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
hahaha...
@anna.r.sanakha.r.s10k90
@anna.r.sanakha.r.s10k90 4 года назад
@@VillageFoodChannelOfficial lukhjgb
@safwan3411
@safwan3411 4 года назад
🙄
@murshidnv5067
@murshidnv5067 4 года назад
ഫിറോസ്‌കാക്കാനെ ഇഷമുള്ളവർ ലൈക്‌ അടി
@solangevaller2660
@solangevaller2660 3 года назад
Que carne é essa???
@santhoshchinnoos2518
@santhoshchinnoos2518 2 года назад
@@solangevaller2660 mutton....goat
@hs-wv7fs
@hs-wv7fs 4 года назад
12:25 firoskante aduth irikkana ale arelum shradhichayirunno😂😂
@exesteike
@exesteike 3 года назад
Njan kandu 🤣🤣🤣🤤🤤
@hariskasiyakath6790
@hariskasiyakath6790 3 года назад
Endha aarum parayathen nokkayirn😄 kallan full kaal adich mattal kallan
@user-Hary
@user-Hary 3 года назад
അവനിച്ചിരി വെള്ളം കൊടുക്കാൻ പറയാഞ്ഞേ എന്തായിരുന്നു..
@ktirshad4704
@ktirshad4704 3 года назад
😂
@UNBOXINGBiryani
@UNBOXINGBiryani 4 года назад
*അൾഫാഹാമും മനുകൂസും...* 😋😋😋😋
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
mmm
@niranjans8217
@niranjans8217 4 года назад
Plz subscribe me I will surely subscribe you
@foodiesr8975
@foodiesr8975 4 года назад
Machanees
@irshad.irshuu2074
@irshad.irshuu2074 4 года назад
കരിക്ക് effect😍
@foodiesr8975
@foodiesr8975 4 года назад
Yes
@MediaToFoodCorner
@MediaToFoodCorner 4 года назад
വില്ലേജ് ഫുഡ്‌ ചാനലിൽ ഏറ്റവും നമ്പർ 1 ചാനൽ ഇത് മറ്റൊന്നും പറയാൻ ഇല്ല സൂപ്പർ....
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
Tq Bro......
@nithinkuruvilla2954
@nithinkuruvilla2954 4 года назад
ഇത് കണ്ടപ്പോൾ ഒരു മട്ടൺ ബിരിയാണി കഴിക്കണമ് എന്ന് ആർക്കെങ്കിലും തോന്നിയോ??
@rajeshpannicode6978
@rajeshpannicode6978 4 года назад
Enthayalum soup Venda nammade jolly chechi
@rashidrashi3850
@rashidrashi3850 4 года назад
Illa
@nithinkuruvilla2954
@nithinkuruvilla2954 4 года назад
@@rashidrashi3850 Athu polichu
@pranav7788
@pranav7788 3 года назад
Athe thonnitullu
@kashynathkashynath3632
@kashynathkashynath3632 3 года назад
Vallande muttun biriyaani miss cgeythu😭😭😭😭
@vindermaheravinder3562
@vindermaheravinder3562 4 года назад
ਬਾਈ ਜੀ ਤੁਸੀਂ ਬਹੁਤ ਸਾਰੀਆਂ ਚੀਜ਼ਾਂ ਨੂੰ ਬਹੁਤ ਘੈਟ ਬਨਾਉਦੇ ਹੋ ਅਤੇ ਉਨ੍ਹਾਂ ਨੂੰ ਸਾਫ ਸੁਥਰੀ ਬਣਾਇਆ ਗਿਆ ਹੈ i love you❤🤟
@ebyjoseph8291
@ebyjoseph8291 4 года назад
*അപ്പൊ ഇതാണ് എന്റെ ചോദ്യം ഈ പുള്ളിയുടെ വീടിനടുത്തുള്ള പുരയിടത്തിനു എന്ത് വില വരും. അങ്ങോട്ട് എന്റെ താമസം മാറ്റാൻ ആണ്... സഹിക്കാൻ പറ്റുന്നില്ല 😭😭😭🤤🤤🤤*
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
hahahhaha varu bro nammuk powlikaam....
@abhaykesh7276
@abhaykesh7276 4 года назад
Njnm aaloochichh 🤣😂 anggoott nggaanm sthhalm maariyaaloo nnn😁😋
@jibinmichael4236
@jibinmichael4236 4 года назад
ഇത് തന്നെ ന്റെയും ചോദ്യം...😊
@dheerajsidharthan4216
@dheerajsidharthan4216 4 года назад
Etra aayalum vaangikko ,vangicha vila kazhich Sheri aakam
@shafeek6536
@shafeek6536 4 года назад
ഫിറോസ് ഇക്കാനെ വാടകയ്ക്ക് കിട്ടിയ പൊളിക്കും അങ്ങനെ ആണേൽ ഞൻ 2 ദിവസത്തിനു എടുത്ത് എനിക്ക് ഇഷ്ടമുള്ളത് ഒക്കെ ഉണ്ടാക്കിച്ചു കയിച്ചേനെ😍😍😍
@adarshaach9162
@adarshaach9162 4 года назад
ആ തവി കൊണ്ട് ബിരിയാണി ഇളക്കുമ്പോ ഉള്ള ചന്തം... ആഹാ അന്തസ്സ്..... 😍
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
Tq Bro......
@bharathbabu007
@bharathbabu007 4 года назад
എന്റെ ഫിറോസ് ഇക്ക .... ഫുഡ് എല്ലാം വെച്ചു കഴിഞ്ഞ് .... നിങ്ങുടെ വിളി ഇല്ലേ .... ലക്ഷമണാ വരി എല്ലാരും വരി .... സത്യം പറഞ്ഞാ വഴി അറിയാവുന്നേൽ ആ ടൈം നോക്കി ഞാനും വന്നേനെ😬😬😬😬
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
mmm
@arungopinir2268
@arungopinir2268 4 года назад
Pullikarante veedinte aduth aayirunegil veed.
@stellamary7266
@stellamary7266 4 года назад
@@arungopinir2268 mmm njan avidangu koidiyene
@user-cx7pj8xv5y
@user-cx7pj8xv5y 5 месяцев назад
Ikka super biryani😍🥰❤💯💯💯💯💯
@skvmedia379
@skvmedia379 4 года назад
Love from tamilnadu ...😍 Any tamilan's here...💙❤
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
Tq bro.......
@charm8145
@charm8145 4 года назад
🤩
@vigneshsavenaturebioenzyme1790
@vigneshsavenaturebioenzyme1790 4 года назад
Iam tamilan but live in palakkad I like seaman annan
@varunvs7622
@varunvs7622 4 года назад
ഇക്കാ നിങ്ങൾ ഒരു രക്ഷയില്ല കേട്ടോ❤❤❤ എത്ര വിഭവങ്ങളാണ് ഇക്ക ഉണ്ടാക്കിയിട്ടുള്ളത് ❤❤നമിച്ചു👍👍
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
Tq bro.........
@ucltv4353
@ucltv4353 4 года назад
ഇങ്ങിനെ ഒരുവിധം എല്ലാ കമന്റിനും റീപ്ലെ കൊടുക്കാൻ ഫിറോസ്കാനെ കൊണ്ടെ പറ്റൂ👍
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
Tq Bro.......
@shaheerbashi
@shaheerbashi 4 года назад
ക്യാമറ വെച്ച് ഷൂട്ട്‌ ചെയ്യുന്ന ചേട്ടൻ ആരാ ഇതുവരെ കണ്ടിട്ടില്ല നല്ല അടിപൊളി ആയിട്ടാണ് വീഡിയോ ഷൂട്ട്‌ ചെയ്യുന്നത്
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
friend aanu bro
@safeerask4885
@safeerask4885 4 года назад
Camera manik first kodkanam food.. allenkil njangal ividnn vaayil vellam oorumbole avdnnum indavum😋😋😋
@sarangkmanoj
@sarangkmanoj 4 года назад
*ഉള്ളി വില 200 rs ആയപ്പോഴും , ബിരിയാണി വെച്ച, മാസ്സ് ഫിറോസ്ക്ക*
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
hahahhaaa Tq bro.........
@SaladZ
@SaladZ 4 года назад
SARANG K MANOJ hahahaha marana mass.. Hi dear
@haseenav.p9896
@haseenav.p9896 4 года назад
.MALLUBOY.
@sreesarang9591
@sreesarang9591 3 года назад
My name is also sarang and I am from kerela palakad 💖🇮🇳
@thangappagopal3619
@thangappagopal3619 3 года назад
@@sreesarang9591കാണാൻ ഉള്ള ഭാഗ്യം ഉണ്ട് തിന്നാൻ ഉള്ള ഭാഗ്യം ഇല്ല
@Georgian_forever
@Georgian_forever 4 года назад
" ആർക്കും പിടിതരാതെ ഇടയ്‌ക്കു ഇടയ്‌ക്കു അടിപൊളി അടിപൊളി എന്ന് പറഞ്ഞു കാലിനു കടിക്കുന്ന ചേട്ടനാണ് എന്റെ ഹീറോ " 😂😂
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
hahahahaaa
@Physicsbyshalu
@Physicsbyshalu 4 года назад
Njnm shreddichu...😋😋
@rashidm3070
@rashidm3070 4 года назад
Athae
@majeedmajji4535
@majeedmajji4535 4 года назад
😁😋
@reshinck3861
@reshinck3861 4 года назад
Oke സന്തോഷം കൊണ്ടാ
@anunihajmk9981
@anunihajmk9981 4 года назад
*മട്ടൻ* *ബിരിയാണി* *സൂപ്പറായിട്ടുണ്ട് കണ്ടിട്ട് ഇട്ട്* *കൊതിയാവുന്നു🥰🤩👌🏻👌🏻*
@pupfamily3708
@pupfamily3708 4 года назад
ജീവിതത്തിൽ ഇതുവരെ മട്ടൺ ബിരിയാണി കഴിച്ചിട്ടില്ലാത്ത ഞാൻ 🤤
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
hahaha...
@aqua_tamilan_pari
@aqua_tamilan_pari 4 года назад
Masha allah.... fan from tamilnadu.... 😍😍😍😋😋😋💐💐💐
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
Tq bro.......
@ampadikannan9963
@ampadikannan9963 4 года назад
ഫിറോസ് ഇക്കാനെ സൗണ്ട് ഇഷ്ട്ടാണെങ്കിൽ ഒന്നു ലൈക്‌ അടി.. ഫേസ് ബുക്കിൽ പോസ്റ്റ്‌ ഇട്ടാലും നോ ലൈക്‌,, ഇവിടേലും കിട്ടട്ടേന്ന് വെച്ചാ.... 🤩🤩🤩
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
Tq bro.......
@safwan3411
@safwan3411 4 года назад
Ok
@SaladZ
@SaladZ 4 года назад
Ampadi Pu haiiii dearrr sugano
@ampadikannan9963
@ampadikannan9963 4 года назад
@@SaladZ പിന്നെ, പരമ സുഖം 😍😍
@M3WorldbyMajiMajidsaheer
@M3WorldbyMajiMajidsaheer 4 года назад
@@ampadikannan9963 ഇത് install ചേയ്ത് ഞാൻ ഉണ്ടാക്കി support തരണം DLട 20 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-FmXyQCePVQU.html ഞാൻ തിരിച്ചു ചേയ്യു ഉറപ്പ്. 100 %
@dlsgamingandinspirationalv9358
@dlsgamingandinspirationalv9358 10 месяцев назад
Poli biriyani Ayirunnu itu
@renjukg821
@renjukg821 4 года назад
Adipoli biryani makingg,i love mutton Biriyani 😁✌
@Rafustar
@Rafustar 4 года назад
*ഭക്ഷണം കഴിക്കുമ്പോഴുള്ള അപിപ്രായം കേൾക്കാനാണ് കൂടുതൽ ഇഷ്ടം. വെച്ച് എല്ലാവരെയും വിളിച്ചു വിളമ്പി കൊ ടുക്കുന്നത് ഒരു കാഴ്ച തന്നെ😂😍😍*
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
mmmm.. Tq Bro......
@ajayraj1112
@ajayraj1112 4 года назад
VFC ചാനൽ ഇതുവരെ ഡിസ്‌ലൈക് ചെയ്യാത്തവർ ലൈക്‌ അടി
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
tq friends
@shahinshah4035
@shahinshah4035 4 года назад
Youtubil oru videokk polum dislike adikkaatha njaan
@Thalasserycouple
@Thalasserycouple 4 года назад
👍
@sandramahes1233
@sandramahes1233 3 года назад
@@VillageFoodChannelOfficial ഫിറോസ് സ്‌ക് 👍👍👍👍👍🙏ഐആം. മഹേഷ്‌ തലശ്ശരി....... ഇക്കാ...... അടിപൊളി ഫുഡ് തന്നെ...... അബി വാ ദി യ ങ്ങ ൾ
@azeezkt5682
@azeezkt5682 3 года назад
Pof
@samiyasuha1845
@samiyasuha1845 3 года назад
Sanmanass ullavark sanmargam.. Ellavarkum kodth tinna veliya manassini oru big salute adipoli.. Allah bless you🤲👍👌😍
@lonewolfyt8411
@lonewolfyt8411 4 года назад
Ithu kaanumbool kothi varunnavar adikku Moone like
@jamshumedia4359
@jamshumedia4359 4 года назад
ഫിറോസ് ഇക്കാനെ നേരിട്ട് കാണാൻ ആഗ്രഹം ഉള്ളവർ ലൈക് അടിക്കു
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
mmmmmmm
@allithankappan3497
@allithankappan3497 4 года назад
👌👌👌👌👌👌👌👌👌
@shihabpkm3791
@shihabpkm3791 4 года назад
Lock down theeernnit first trip ikkante koode oru video. ..
@sandramahes1233
@sandramahes1233 3 года назад
@@VillageFoodChannelOfficial mmmmmm
@noufalmanappally3919
@noufalmanappally3919 4 года назад
*ഫുൾസ്ലീവ്മിട്ടു കയ്‌ലിമുണ്ട്ടുത്ത് നിൽക്കുന്ന ആ ചേട്ടന് കൊടുക്കാം ഇന്നത്തെ ലൈക്ക്* 😁🤗👍
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
mmmm
@stevenlewis5786
@stevenlewis5786 3 года назад
I've been watching his channel and I seen some things I want to make. And I love how he shares with his people. I need to get some of the recipes in English but I can understand a lot of what he is saying.
@febindsam2089
@febindsam2089 3 года назад
English Subtitle is available
@velliratham.mvelliratham.m4677
@velliratham.mvelliratham.m4677 4 года назад
I always like briyani . I has prepared chicken briyani for 4 times. It is delicious food.
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
Tq bro........
@kidszonebyayan2708
@kidszonebyayan2708 4 года назад
My 3year old baby is obsessed with your channel and he repeats ingredients, love from litti.his pet name little
@flavoredcuisine
@flavoredcuisine 4 года назад
It's my favorite biriyani bro, yummy and mouth watering !! You are an inspiration for many.
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
haahhahaa try cheyu...
@shebikannur2920
@shebikannur2920 4 года назад
കാണുമ്പോൾ തന്നെ കൊതിയാകുന്നു. എന്തായാലും പൊളിച്ചു ഫിറോസ് ക.. വേറെ ലെവൽ.. 🤗🤗😍
@binuk9579
@binuk9579 4 года назад
Sprrrr............yummiiii
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
Tq Bro.......
@amalsabu3927
@amalsabu3927 4 года назад
മട്ടൺ കഴിക്കാത്ത ഫിറോസിക്ക ഫാൻസ്‌ ഉണ്ടോ 🐐🐐🐐🐐👍👍
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
hahhhaa
@shyammanoj880
@shyammanoj880 4 года назад
Ind
@rosmijoseph3640
@rosmijoseph3640 4 года назад
Undello....
@ashaachu6578
@ashaachu6578 Год назад
നോൺ വെജ് തൊടാറില്ല. എങ്കിലും ഇങ്ങേരുടെ ചാനൽ ഭയങ്കര ഇഷ്ടമാ
@gamingwithninja4186
@gamingwithninja4186 Год назад
E Eyy
@vahidvlogz8817
@vahidvlogz8817 4 года назад
മൽപ്പൊർത്താര് ലൈക്ക് അടിച്ചൂടി 💪💪
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
mmm
@dhaneshchandran168
@dhaneshchandran168 4 года назад
അടിച്ചിക്കണ്
@dr_chromental_5004
@dr_chromental_5004 4 года назад
Adichooodoo
@rashidnazer5127
@rashidnazer5127 4 года назад
Perintalmanna
@luyicasoficasofi9935
@luyicasoficasofi9935 4 года назад
Than eathado . Korenam erangidund Malappuram Kozhikode kasarkode
@Dileepdilu2255
@Dileepdilu2255 4 года назад
ഫിറോസ് ഇക്കാ 🤗🤗🤗 ആഹാ അടിപൊളി💛😘😚😎💜💕💙💪👌വേറെ ലെവൽ
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
Tq Bro......
@helenannregi2120
@helenannregi2120 4 года назад
Looks yummy!😋😋
@mudamrajesh9791
@mudamrajesh9791 4 года назад
Love your videos bro 😍(from Hyderabad)....
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
Tq bro......
@gokul8908
@gokul8908 4 года назад
*മട്ടൻ എന്നു കേട്ടപ്പോൾ ജോളി ചേച്ചിയെ ഓർമ്മവന്നു😌😌എന്തായാലും ഫിറോസ് ഇക്ക ഇന്നത്തെ ബിരിയാണി അടിപൊളിയായി😘😘😘😘😘😘*
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
Tq bro......
@sreekumars508
@sreekumars508 4 года назад
Njan ivide varunnath ivar kazhikkunnath kaanana...how beautiful
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
Tq bro..........
@nelvins3120
@nelvins3120 3 года назад
Bro sett best youtober ❤️❤️❤️
@Midhun-1994
@Midhun-1994 4 года назад
ഇച്ചിരി എനിക്കുകൂടി താ... കൊള്ളാം
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
hahaha.... ingott varunno bro
@Midhun-1994
@Midhun-1994 4 года назад
@@VillageFoodChannelOfficial ഒരു നാൾ വരും 😘👍
@Krishna-wz1kw
@Krishna-wz1kw 4 года назад
Cooking ആണ് ഇയ്യാളുടെ മെയിൻ 💓❤️❤️❤️❤️❤️
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
mmm...
@shanilkumar
@shanilkumar 4 года назад
ഇക്കാ സംഗതി പൊളിച്ചു.....👍👍👍👍😋😋😋😋😋
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
Tq Bro.......
@sullukokkatsuhailsullu2397
@sullukokkatsuhailsullu2397 3 года назад
Adipolii sanm 🖒🖒🖒🖒🖒🖒👏👏👏👏👏👏😍😍😍😍😍😍😎😎😎😎😎😎
@KSA-iq8wu
@KSA-iq8wu 4 года назад
, Firoz ikha, food😋 fans coming 👇 👇 👇 👇 👇 👍 👍 👍 👍
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
Tq bro......
@sajidrahman3821
@sajidrahman3821 4 года назад
subtitle തുടങ്ങിയതു കൊണ്ട് വേഗം subscribe res. കൂടും ഇൻഷാ അല്ലാഹ് full ഇംഗ്ലീഷ് സബ്ടൈറ്റിലുകൾ കൊടുത്താൽ പിന്നെയും ഇ അ
@KSA-iq8wu
@KSA-iq8wu 4 года назад
@@VillageFoodChannelOfficial ❤️❤️❤️
@themagicspoon1759
@themagicspoon1759 4 года назад
അതി മനോഹരമായ ചുട്ടിപ്പാറ ഗ്രാമവും അതിലും മനോഹരമായ കുറെ മനുഷ്യരും.. ഫിറോസിക്കയെയും ലക്ഷ്മണൻ ബ്രോയും കാണാൻ പോയ vlog ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-3x3bxdeZdtM.html
@KSA-iq8wu
@KSA-iq8wu 4 года назад
@@themagicspoon1759 👍👍
@deepakm4926
@deepakm4926 4 года назад
ബിരിയാണി ഇഷ്ടമുള്ളവർ ബാ... 😋😋🍗🍖 👍👍👍👍
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
mmmm...
@akhilnani6614
@akhilnani6614 3 года назад
Ufff I just love ur recepies
@starmadia5670
@starmadia5670 4 года назад
Good channel i like your yutube channel
@urmilaguruswamy3660
@urmilaguruswamy3660 4 года назад
Excellent compination you all and your biriyani brother.🙂
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
Tq Sis.....
@uchuuuuchu7925
@uchuuuuchu7925 4 года назад
പൗരത്ത ബില്ല്. മോഡി കണ്ടു പഠിക്ക്. മതമില്ലാത്ത നാട് നമ്മുടെ kearala
@rajeshpannicode6978
@rajeshpannicode6978 4 года назад
Nalla karyangalkkitayil mosam karyam orkkenda bro
@shibinshahshah877
@shibinshahshah877 4 года назад
Mashe. 👌 👌 oru. Rakshayum illa. 😃😃😃😃😜😜😜😜😋😋😋😋😋
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
Tq Bro.......
@nidasana3859
@nidasana3859 4 года назад
Nte pwonnooo....bheekaram... 😘😍
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
Tq sis.......
@aboobacker8172
@aboobacker8172 4 года назад
Heavy budget video ആണെന്ന് തോന്നുന്നു. ആ ഉള്ളി ഇട്ടത് കണ്ടതുകൊണ്ടു ചോദിച്ചതാ😄
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
mm yes bro.....
@shinukumar3560
@shinukumar3560 4 года назад
Vaayil vellamooriyavar oru like
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
Tq bro.......
@princechingoli2287
@princechingoli2287 2 года назад
കഴിച്ചോള് കഴിച്ചോള് ഇഷ്ടം പോലെ കഴിച്ചോള് 😎
@akshaymwarrier123
@akshaymwarrier123 3 года назад
ഉണ്ടാക്കിയെടുത്ത biriyani കണ്ടിട്ട് വായിലൂടെ പ്രളയം വന്നു ഇക്ക പൊളിയ്........
@Naattinpurathukaaran
@Naattinpurathukaaran 4 года назад
4:42 കുറെ നാളുകൾക്കു ശേഷം ഞാൻ സവാള കണ്ടു... 😱😁
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
hahahaaha
@shafi7181
@shafi7181 4 года назад
Super
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
Tq Bro......
@shafi7181
@shafi7181 4 года назад
Tq firozkka
@abduljaleelabdulrahman4793
@abduljaleelabdulrahman4793 4 года назад
Firoz ikkayuda cooking super
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
Tq Bro.......
@THEROCK-rh6my
@THEROCK-rh6my 4 года назад
😋😋😋I miss it this briyani😢😘
@instaviralreels9091
@instaviralreels9091 3 года назад
2021 il kanunnavar like adi
@rajuraju-lg8it
@rajuraju-lg8it 4 года назад
Wow...5 ***** biriyani bro lovely super. When u preparing u can give in English speach on u r screen .that is help full who doesn't know u r knowledge .
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
tq so much
@sasikalanair4790
@sasikalanair4790 4 года назад
Ithanu mathetarathwam suuuuper firos
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
Tq Bro....
@rizwanrizu5029
@rizwanrizu5029 4 года назад
Adi pooli bro , one day I want to eat your recipe tats my wish
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
Tq Bro.......
@whitedevil3363
@whitedevil3363 4 года назад
മട്ടൺ ബിരിയാണി കഴിക്കാത്തവർ ഉണ്ടോ? എന്ന കമന്റ്‌ വന്നോ 😝😝😝😝😝😝
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
hahaha
@akhilakku2119
@akhilakku2119 4 года назад
നിങ്ങളുടെ ആ പാലക്കാടൻ ഭാഷ കേൾക്കുബോൾ തന്നെ എന്താ രസം
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
hahaha... tq bro....
@chriz500
@chriz500 4 года назад
Sathyam....
@vivekkadakam3112
@vivekkadakam3112 4 года назад
പൊളി വീഡിയോ ഇത് പോലുള്ള വീഡിയോസ് ഇനിയും പോസ്റ്റ്‌ ചെയ്യണം
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
okk bro nammuk powlikaam
@SandraSjps
@SandraSjps 3 года назад
Super how you make this very easily
@MyChannel-wh4vl
@MyChannel-wh4vl 4 года назад
*Mutton enikki nalle ishtam aane* 😋😋😋💓💓😍😍❣️❣️👌
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
mmm
@satheesh_Ramachandran8768
@satheesh_Ramachandran8768 4 года назад
നമ്മുടെ പാലക്കാടൻ റാവുത്തർ ബിരിയാണിയെ കളിയാക്കുന്നവർ എല്ലാം ഓടിക്കോ .... ഇതാണ് ബിരിയാണി ...ഇറച്ചിയും ചോറും ഒന്നിച്ചു വേവണം എന്നാലേ ചോറ് ടേസ്റ്റ് ഉണ്ടാവൂ.. റാവുത്തർ ബിരിയാണി ഇഷ്ട്ടം
@arunkrishnan.p
@arunkrishnan.p 4 года назад
NMR 😍
@rizwanameen5708
@rizwanameen5708 4 года назад
Ath correct
@jayanthivijayan1930
@jayanthivijayan1930 4 года назад
Ikka ningal oru sambavamanu ketto Ella dish pareeshikkarundu 👍🏻👍🏻👍🏻👌🏻👌🏻
@user-ob9bp6sv4o
@user-ob9bp6sv4o 2 года назад
Poli 🔥🔥 firoz iika
@muhammedshanid8651
@muhammedshanid8651 4 года назад
ഫിറോസ്‌ക്ക നിങൾ പൊളിയാണ് 😍
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
Tq Bro......
@rhskpv5634
@rhskpv5634 4 года назад
@12:19 ഫിറോസ് ഇക്കാടെ ഇടത് ഭാഗത്ത്‌ ഇരിക്കുന്ന ആളെ നോക്കൂ... 😂😂😂😍
@ponnuponnu7619
@ponnuponnu7619 4 года назад
😂😂sathiyam
@evildude242
@evildude242 4 года назад
Ente mone pulikaran mathram leg picease tirunu enu parsyam
@Athira927
@Athira927 3 года назад
Haha...paavam...food alle kazhikkatte😊😊
@lintaphilip2676
@lintaphilip2676 3 года назад
Ellarum notiytharnno😆
@TheKingshaik
@TheKingshaik 4 года назад
ഫിറോസ് ഇക്ക... നിങ്ങൾ അടിപൊളി ആണ്.... ഒന്നും പറയാൻ ഇല്ല... പടച്ചവൻ അനുഗ്രഹിക്കട്ടെ...
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
Tq Bro.......
@carstenromarrio6429
@carstenromarrio6429 4 года назад
Bro neenga oru samayal superstar..
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
Tq Bro.......
@rajalakshmiselvam1686
@rajalakshmiselvam1686 4 года назад
Looks so delicious 😋😋
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
Tq Bro....
@RaviShankar-sf4ek
@RaviShankar-sf4ek 4 года назад
Excellent Chetta ..God is with you
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
Tq Bro.......
@amanvlog3866
@amanvlog3866 Год назад
വൃത്തി കഴിക്കുന്ന ആളുകളുടെ മനസ്സ് നിറയും പ്വോളി ഫിറോസ് ikka❤
@suradhikasr1507
@suradhikasr1507 3 года назад
Ikka fans onnu like adiche 😘🥰🔥
@gunner3692
@gunner3692 4 года назад
4:42 ഫിറോസിക്ക റിച്ഡാ 😁😁
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
Tq bro......
@hikomorichaya7194
@hikomorichaya7194 4 года назад
😂
@trolankochunni3340
@trolankochunni3340 4 года назад
*Omkv fishing നോട്ടിഫിക്കേഷനും Village food channel നോട്ടിഫിക്കേഷനും ഒരുമിച്ച് വന്നവർ ഉണ്ടോ* 😂 👇👇
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
hahahahaa
@trolankochunni3340
@trolankochunni3340 4 года назад
@@VillageFoodChannelOfficial 😂😍
@sujapeter4591
@sujapeter4591 3 года назад
very neat & clean cooking
@mariasantosyoveramore5572
@mariasantosyoveramore5572 3 года назад
Que rico me gustó el vídeo desde Perú
@muhammedabidkt2117
@muhammedabidkt2117 4 года назад
*ഫിറോസിക്ക... ഈ അവസരത്തിൽ 1000 ഉള്ളി വട ഉണ്ടാക്കി വീഡിയോ ചെയ്തു ഹീറോയിസം കാണിക്കണം എന്നാണ് എൻറെ ഒരു ഇത്...* 😜😜😂✌️
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
hahaha
@Ishuz123
@Ishuz123 4 года назад
😂😂
@shihabchelode1436
@shihabchelode1436 4 года назад
🤣😂🤣🤣😂
@tastybitescakes462
@tastybitescakes462 4 года назад
Ha ha ha
@themagicspoon1759
@themagicspoon1759 4 года назад
അതി മനോഹരമായ ചുട്ടിപ്പാറ ഗ്രാമവും അതിലും മനോഹരമായ കുറെ മനുഷ്യരും.. ഫിറോസിക്കയെയും ലക്ഷ്മണൻ ബ്രോയും കാണാൻ പോയ vlog ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-3x3bxdeZdtM.html
@amalsaji9026
@amalsaji9026 4 года назад
കണ്ടിട്ട് നാവിൽ കൊതി ഊറുന്നു 😋😋
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
hahaha
@adrzeus8681
@adrzeus8681 3 года назад
Ithu kattindu biryani kazhikan thoniyavar like adi
@user-cs5xu6ed6r
@user-cs5xu6ed6r 3 года назад
Very beautiful place ❤❤❤
Далее
Small Act of Kindness is also a charity
1:00
Просмотров 52 млн