Тёмный

MY 17 DIFFERENT JOBS| കാശുണ്ടാക്കാൻ ഞാൻ ചെയ്ത 17 ജോലികൾ 

JBI Tv
Подписаться 239 тыс.
Просмотров 63 тыс.
50% 1

MY 17 DIFFERENT JOBS| കാശുണ്ടാക്കാൻ ഞാൻ ചെയ്ത 17 ജോലികൾ
/ jbitvofficial
കേരളത്തിൽ തൊഴിലില്ലായ്മ രുക്ഷമാണ് എന്നു പറയുന്നവർക്കുവേണ്ടി, എന്റെ വഴി കണ്ടുപിടിക്കാനും പൈസ സമ്പാദിക്കാക്കാനുമായി ഞാൻ ചെയ്യ്ത 17 ജോലി കൾ ഇവിടെ പരിചയപ്പെടുത്തുന്നു. ചെറുതാണെങ്കിലും ഈ ജോലികൾ ഇപ്പോൾ പ്രവർത്തിക്കുന്ന മേഖലയിൽ ഒരുപാടു സഹായകരമായിട്ടുണ്ട്. നിങ്ങൾ വീഡിയോ കണ്ടുനോക്കി അഭിപ്രായം പറയു.. പാർട്ട്‌ 2 ഉടൻ അപ്‌ലോഡ് ചെയ്യുന്നതാരിക്കും..
ഇൻസ്റ്റഗ്രാം ,ഫേസ്ബുക് പേജുകൾ ഒന്ന് ലൈക് അടിച്ചേക്കണെ
.
/ jaibyjoseph
/ jaibyjoseph
For those who say #unemployment is high in Kerala, here are 17 jobs I did to find my way and #earn #money. Although small, these #jobs have been very helpful in the area where they are currently operating. You can watch the video and comment .. Part 2 will be uploaded soon ..

Опубликовано:

 

23 сен 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 361   
@sahadct4907
@sahadct4907 3 года назад
No ജാട No വെറുപ്പിക്കൽ No ഒലിപ്പിക്കൽ From heart to heart ❤👏
@seemaarunkumar
@seemaarunkumar 3 года назад
Sathyam
@jbitv
@jbitv 3 года назад
heart to heart ..🥰 athanu ആഗ്രഹം . thanks bro
@abin4391
@abin4391 3 года назад
❤️❤️❤️
@-vishnu2948
@-vishnu2948 3 года назад
ഞാൻ എവിടേലും പോവുമ്പോ അച്ഛൻ കഴിക്കാനോ മറ്റോ കുറച്ചു പൈസ തരും.ഞാൻ കഴിക്കാതെ cinemakk ticket എടുക്കാൻ സൂക്ഷിക്കുംഅങ്ങനെ എത്ര സിനിമ കണ്ടെകുന്നു😁
@jbitv
@jbitv 3 года назад
നല്ലവനായ ഉണ്ണി മോൻ 😄
@nitheeshkesav
@nitheeshkesav 3 года назад
ഇനി എന്ത് ചെയ്യും എന്നും പറഞ്ഞു ഇരിക്കുന്ന എന്നെ പോലെയുള്ളവർ കാണേണ്ട വീഡിയൊ....
@jbitv
@jbitv 3 года назад
🥰🥰
@pandakutti9190
@pandakutti9190 3 года назад
Definitely, you should have to do 2nd part. It is really informative and helpful.
@siyad727
@siyad727 3 года назад
Inspiring and motivating. Undoubtedly reliable guidelines for those who are willing to win and focussing on growth. Unending learning.
@WintersFebruary2024
@WintersFebruary2024 3 года назад
കമല്‍ഹാസന്റെ കട്ട് തോന്നിയത് എനിക്ക് മാത്രമാണോ??♥
@jbitv
@jbitv 3 года назад
❤️
@sanighvlogs6314
@sanighvlogs6314 3 года назад
ദുൽകർഇന്റെ കട്ട്‌ തോന്നിയത് എനിക്ക് മാത്രം ആണോ
@RINASNASMI
@RINASNASMI 3 года назад
Biju menon
@manjushivaram1067
@manjushivaram1067 3 года назад
K S shabarinathan ന്റെ cut ഉണ്ട്
@jalajabhaskar6490
@jalajabhaskar6490 3 года назад
Anbe shivam cinemayile Kamal😀and mix of all the above😀
@Yoongisonlywife
@Yoongisonlywife 3 года назад
This is so inspiring. Because you tried your hand at anything that you found interesting even if you eventually lost your interest you gained a skill. opportunities kaiyethum dhoorath aanu ath grab chynam enu ithenne ormipichu. going straight to the second part
@faslamol966
@faslamol966 2 года назад
നല്ല മനസ്സിന് Big Salute.super അവതരണം👍👍👍.
@darkmaster1803
@darkmaster1803 3 года назад
ബോറടി ഒന്നുമില്ല ഒരു ഫ്രണ്ടിനോട് സംസാരിക്കുന്ന ഫീൽ👍
@jbitv
@jbitv 3 года назад
😍
@anumolchandran192
@anumolchandran192 3 года назад
Thank you Jaiby for briefing the efforts which you have taken at this young age to lead a happy life. Really appreciate you. These kind of talks can inspire many young people especially those who want to do something but not actively searching for it or taking the efforts.
@jbitv
@jbitv 3 года назад
thanks anu
@saravarghese6222
@saravarghese6222 3 года назад
Superb...Nammal ella joili yum arinjirikanam... anagane aavumbol ethu pradhisandhi vannalum nilanilkkan namuk mattoru choice avide kaanum..
@BakeWithCocoaTorte
@BakeWithCocoaTorte 3 года назад
Wonderful speech man......e cheru prayathil enthellam chythu...ente Jeevitha sahacharyangal ethupole ayirunittum njan onninumn sremichirunilla......by god's grace e avasthayil enganeyekayo ethi...you are really an inspiration for the new generation... keep the good work...👍👍
@najmamuhammedch
@najmamuhammedch 3 года назад
90's kids can relate his childhood ✌😊
@INinnerpeace147
@INinnerpeace147 3 года назад
👍🏻
@chythraharindranath8820
@chythraharindranath8820 3 года назад
Inspiring one❤️ expecting part 2
@saviokad
@saviokad 2 года назад
All your efforts are really commendable....Wishing you all the best for your future endeavors....stay blessed JB....
@aysaisu
@aysaisu 3 года назад
Interesting. Waiting for part-2👍😍
@geethaprakash8494
@geethaprakash8494 3 года назад
Very good ജോലി ഇല്ല എന്നുപറഞ്ഞു നടക്കുന്ന കുട്ടികൾ ഇത് കാണണം next vedio പോരട്ടെ 😍
@nayananavya8106
@nayananavya8106 3 года назад
അധ്വാനിക്കാൻ മനസുള്ളവൻ എന്നായാലും രക്ഷപെടും .... good video 👍
@jobygeorge584
@jobygeorge584 3 года назад
ഞാൻ എന്നെ കണ്ട പോലെ....ഇത് പോലെ ഒക്കെ തന്നെ ആയിരുന്നു...ഞാനും... Very happy to hear ur story...☺️😍
@sreelakshmiullas8942
@sreelakshmiullas8942 3 года назад
Really Inspiring and worth watching 👌
@rhemasuresh8759
@rhemasuresh8759 3 года назад
Respect! 🙏🙏
@shaliniram4019
@shaliniram4019 Год назад
Nice explanation. Thanks bro.
@meenum7565
@meenum7565 2 года назад
Loved your attitude ❤️ inspiring one
@amalpramesh
@amalpramesh 2 года назад
Bro, Bro cheytha ottumikka panikalum njanum cheythirunnu almost same type, but order mattam ond ennu ollu. Bro paranjapole system assembling okke enikk pinne nalla avasyam vannu, aa field ilekk erangi.
@arun853
@arun853 3 года назад
Valare Nalla avatharanam keep up!!!!
@sujilp1829
@sujilp1829 2 года назад
Presentation and simplicity ❤️
@ronniemathew7524
@ronniemathew7524 3 года назад
waiting for part2 chetaa..
@rethnaram-kx5zv
@rethnaram-kx5zv Год назад
I wish Malloos could analyze our social milieu like this. Pitch perfect.
@_Homosapien_angelo
@_Homosapien_angelo 3 года назад
Nalla avatharanam😊
@swathis9202
@swathis9202 3 года назад
Awaiting part 2
@anukantony5822
@anukantony5822 3 года назад
really inspiring ...Bakki poratteee😁 waiting......
@3DFamilyVlogs
@3DFamilyVlogs 3 года назад
Really Proud of you Dear ❤️ motivational story 👏 padichukond erunapo athikam sradhichitila..Ethra genuine aayitanu Jaiby samsarikunathu..pine age onum alla jeevitham padikanula manadandam.. experience anu. wonderful job dear..part 2 koode poratte🥰
@jbitv
@jbitv 3 года назад
thanks chechis🥰
@godsowncountry1667
@godsowncountry1667 2 года назад
ഞാൻ ആലോചിച്ചു എടുത്ത് നോക്കട്ടെ..... 1. മരം വെട്ടി വിൽക്കൽ... 2. കാറ്ററിംഗ് 3. ടൈൽ ഒട്ടിക്കൽ 4. Nest ഇലക്ട്രോണിക് companeelu ജോബ് 5. മറ്റൊരു ഇൻവെർട്ടർ കമ്പനില് ജോബ് 6. സ്വന്തമായി ഇൻവെർട്ടർ വീടുകളിൽ വെച്ച് കൊടുക്കുന്ന ജോബ് 7. മൾട്ടിലെവൽ മാർക്കറ്റിങ് 8. മെഴുകുതിരി ഉണ്ടാക്കി വിൽക്കുന്ന ജോബ് 9. മിട്ടായികൾ വിൽക്കുന്ന ഒരു പെട്ടി ഓട്ടോ ഓടിച്ചു 10. ടാക്സി ഓടിച്ചു 11. ഇൻവെർട്ടറിന്റെ ഒരു retail ഷോപ്പ് തുടങ്ങി 11. വീട്ടുകാരുടെ നിർബന്ധം കൊണ്ട് ഗൾഫിൽ പോയി, ആർമി യിൽ ഇലക്ട്രോണിക്സ് ജോബ് 12. തിരിച്ചു വരേണ്ടി വന്ന്,പന്തൽ + ഡെക്കറേഷൻ വർക്ക്‌ 13.സുപ്ര എന്നൊരു ഇലക്ട്രോണിക്സ് കമ്പനിയിൽ കേറി 14. Hykon എന്നൊരു ഇലക്ട്രോണിക്സ് കമ്പനി യിൽ കേറി ഇപ്പോൾ ആ കമ്പനിയിൽ നിന്നും ഇറങ്ങി മാസങ്ങളായി വീട്ടിൽ ഇരിക്കുന്നു,....... ഒരു സീരിയസ് പ്ലാൻസ് um ഇപ്പോൾ മനസ്സിൽ വന്നിട്ടില്ല....
@ananthu8106
@ananthu8106 7 дней назад
ഇപ്പോൾ എന്ത് ചെയ്യുന്നു അണ്ണാ ? ഐഡിയ കിട്ടിയോ ?
@rahulrajm92
@rahulrajm92 3 года назад
Ya bro, 2nd part cheyyanam, ariyan interest und...
@vaisakhmohan8481
@vaisakhmohan8481 3 года назад
Thank you sir🙏 Really inspiring😊🙏
@jbitv
@jbitv 3 года назад
🥰🥰
@vinodmenon9640
@vinodmenon9640 Год назад
Great Dear. I am also done lot of activities like this too. Still a Trainer
@anakhasivaprasad9568
@anakhasivaprasad9568 3 года назад
Chettan supperaa😍😍🙌🙌
@linususan18
@linususan18 8 месяцев назад
Similar story as mine, hat's off to you for this video 😊 keep going..
@minnath.k1496
@minnath.k1496 3 года назад
Well presented bro.. expecting more from you.. your presentation ❤️
@jbitv
@jbitv 3 года назад
❤️
@nomadcap7
@nomadcap7 3 года назад
Waiting for part 2
@vishnureshma3102
@vishnureshma3102 3 года назад
ചേട്ടാ.. skip അടിക്കാതെ കണ്ട് ഇരുന്നു പോയി... part tooooooo.... Waiting......❤️😍
@jbitv
@jbitv 3 года назад
Part 2 und 🥰
@athirakrishnan2326
@athirakrishnan2326 3 года назад
Sir, nammalokke same generation ayathukond ellam manassilakkan pattunnund, ee situationil koodiyokke thanneyaanu njan kadannu poyathum, ippazhum poradukayanu...
@muhammedsalih1935
@muhammedsalih1935 3 года назад
👌👌👌 ബോറടി തോന്നിയില്ല. Good vedio
@aibelandme6678
@aibelandme6678 3 года назад
👍👍👌👌part 2 cheyanam ketto 😍
@rizzuji68
@rizzuji68 2 года назад
Housewives nu..online vazhi cheyyan patunna jobsine kurich oru video cheyyamo....good presentation 👍
@jaxjoshy5590
@jaxjoshy5590 3 года назад
Sir oru inspiration aanu... chuttilumninnu experiences kandupidikkan 💓💓
@jbitv
@jbitv 3 года назад
Daa❤️
@anumk4345
@anumk4345 3 года назад
താങ്കളുടെ അനുഭവങ്ങൾ വളരെയധികം പേർക്ക് പ്രചോദനമാകുമെന്നതിൽ സംശയമില്ല. Swiggy, courier service ലൊക്കെ ജോലി ചെയ്യുന്ന പിള്ളേരെ കാണുമ്പോ വളരെ ബഹുമാനം തോന്നാറുണ്ട്. ഈ പ്രായത്തിലേ എത്ര കഠിനാധ്വാനികളാണവർ.
@jbitv
@jbitv 3 года назад
അവസരങ്ങൾ കുറെ ഉണ്ട് ഇവ്‌ടെ ഇന്ന് 😊
@vlogstar5936
@vlogstar5936 3 года назад
Sir plus one student anu njan veetil pisakk nalla tight anu typing online job undo sir allenkil veetil irunn cheyyan pattunna job paranju tharamo pls repaly sir🙏
@gopalmenon1018
@gopalmenon1018 3 года назад
Waiting for part2🔥
@theresadevasia2169
@theresadevasia2169 3 года назад
Brother second part video upload cheyyane....
@pnbahu
@pnbahu 3 года назад
Background super sir....
@aswathyluckose5561
@aswathyluckose5561 3 года назад
inspiring...and very engaging...kettirikkan..Please upload the second part...
@jbitv
@jbitv 3 года назад
നാളെ ഇടാം 🥰
@padmakumarmv5036
@padmakumarmv5036 2 года назад
valuable information
@TheMeghakutty
@TheMeghakutty Год назад
All the best Jaiby❤
@DB-fv5qm
@DB-fv5qm 3 года назад
Even I used to do part time jobs in my degree and PG time. That has helped me a lot. Ella karyathinum veetukarde paisa noki irikunna aalkar idh kananam. Enth joli cheyyanum ulla manassu venam
@jbitv
@jbitv 3 года назад
Athae🥰❤️
@Mrgaming-pm5pm
@Mrgaming-pm5pm 2 года назад
Hlo. Engal aath part time job aayirunnu cheythirunne. Onn paranje tharo
@DB-fv5qm
@DB-fv5qm 2 года назад
@@Mrgaming-pm5pm event management companiesinte koode. Tele-calling, product promotion , wedding hosting etc etc.
@aswathysoman58
@aswathysoman58 3 года назад
Interesting waiting for second part👍👍👍👍👍👍👍
@jbitv
@jbitv 3 года назад
എന്നു ഇടാം കണ്ടുനോക്കി പറയു
@artofcookerybyjinianand6621
@artofcookerybyjinianand6621 3 года назад
Inspiring aanu ee oru vedio...part 2 wait cheyyunnu..☺️👌
@dhantm
@dhantm 3 года назад
Waiting for second part
@SreyaAnand
@SreyaAnand 3 года назад
Shariyanu. Job search cheyanulla Kshama ippolathe generation Kurava. Ellam Pettannu venam
@vinodmenon9640
@vinodmenon9640 Год назад
Your videos are excellent.
@vinodbabu3182
@vinodbabu3182 3 года назад
Bro Ningalude Vakukalile Sathyasanthatha Enikishtapettu.👍
@jbitv
@jbitv 3 года назад
❤️🤗
@rakeshkalappurackal1271
@rakeshkalappurackal1271 Год назад
Part 2 katta waiting bro...
@engineer446
@engineer446 3 года назад
കാഞ്ഞങ്ങാട്ടെ എന്റെ സ്വന്തം ഓഫീസിലേക്ക് പോകുമ്പോൾ നീ നാട്ടിൽ നിന്നാൽ രക്ഷപ്പെടില്ല ഗൾഫിൽ പോണം എന്ന് പറഞ്ഞ ജോത്സ്യനെ ഇടയ്ക്ക് കാണാറുണ്ട്. 😁
@jbitv
@jbitv 3 года назад
😁😁 ജീവിക്കണ്ടേ ആൾക്കും
@engineer446
@engineer446 3 года назад
ശെരിയാണ്. എന്റെ ബാഗത്തും തെറ്റ് ഉണ്ട്
@jiji8494
@jiji8494 3 года назад
@@engineer446 താങ്കളുടെ officil M.Com karkk ന്തെങ്കിലും vacancy ഉണ്ടേൽ parene🚶‍♀️🚶‍♀️
@engineer446
@engineer446 3 года назад
@@jiji8494 we do construction works bro
@jiji8494
@jiji8494 3 года назад
@@engineer446 ✌️✌️okei
@wildchildentertaintment
@wildchildentertaintment 3 года назад
Interesting....
@Jaanmedia-hr3gn
@Jaanmedia-hr3gn 3 года назад
Bro...... nan subscribe cheydu tto .... avatharanam super....
@vishnuprasad2119
@vishnuprasad2119 3 года назад
ThankYou Bro😍😍
@harikrishnan2713
@harikrishnan2713 Месяц назад
This video never gets old❤
@AkhilsTechTunes
@AkhilsTechTunes 3 года назад
പണിയെടുക്കുന്നവന്റെ പറുദീസ എന്നറിയപ്പെടുന്നു ഗൾഫ്... എന്നാൽ ഒന്ന് ചുറ്റിലും നോക്കിയാൽ കേരളത്തിൽ തന്നെ ആ പറുദീസ കാണാം..
@nikso2197
@nikso2197 3 года назад
Ithine kurich oru video cheyyumo
@AkhilsTechTunes
@AkhilsTechTunes 3 года назад
@@nikso2197 🙄🙄
@nikso2197
@nikso2197 3 года назад
@@AkhilsTechTunes keralathil olla saadhyathakale kurichanu udeshiche. Ippo oruppad Peru joli nashtapettu thirichu naattil ethiyittondallo. Puthiya samrambangal thudangaan aalochikkunnavarkku kodukkunna idea aakum angane oru video cheythal.
@jbitv
@jbitv 3 года назад
എന്റെ ഗൾഫ് കഥ ഉണ്ട് 🤭
@nikso2197
@nikso2197 3 года назад
@@jbitv athu njan nokkiyitte kandillallo play list il🤔 video name onn parayamo
@vinodmenon9640
@vinodmenon9640 Год назад
Excellent Dear.
@parvathivk3569
@parvathivk3569 3 года назад
Part 2 venam😊
@rafiahmed2092
@rafiahmed2092 3 года назад
Hard work ചെയ്യുന്നവർ കുറച്ചു വൈകിയാണെങ്കിലും വിജയിക്കുക തന്നെ ചെയ്യും , ബോറടിച്ചില്ല , part 2 പോന്നോട്ടെ 🙂
@jbitv
@jbitv 3 года назад
സ്നേഹം 🥰
@anaghaam399
@anaghaam399 3 года назад
Enne padippicha oru teacher paranjittund hard work chyyunnavarude skill nashttappedum enn . Ath sathyam aano ? Athe pole Sreedhnya IAS parayunnund hard work alla smart work aan chyyendath enn . I am confused .
@jbitv
@jbitv 3 года назад
Anagha AM 80% sheriyanu. Athil oru charcha vendi varum
@anaghaam399
@anaghaam399 3 года назад
@@jbitv smart work engane aan chyyunnath enn ariyamo ? .Ariyumengil athine kurich oru video chyyumo ?
@jbitv
@jbitv 3 года назад
Anagha AM sahacharyangalk anusarichullaa. Theerumanangalaanu ororutharkum Different aaanu. Njn try cheyyam😊. Njn survive cheyunath smartworklaanennu thonunu epo
@azad738
@azad738 2 года назад
Every family has a person who breaks the chain of poverty. I hope u will be that person!
@princerajuforall
@princerajuforall 3 года назад
Bro, good useful video. You shot this video in night? I can hear crickets are crying. Anyway beautiful video, clear voice and pronunciation. Keep it up. Best wishes. 👍🏻
@muneerpp3491
@muneerpp3491 2 года назад
Info Kairali 🔥
@gouthamkrishna8597
@gouthamkrishna8597 3 года назад
Please upload second part...
@antonypj217
@antonypj217 2 года назад
Nice ok God bless YOU 👍
@achunithya7586
@achunithya7586 3 года назад
Chettan poli anallloooooo.
@ratheeshkarthikeyan4720
@ratheeshkarthikeyan4720 Год назад
മച്ചാൻ പൊളിയാണ് 🔥♥...
@dumdumdumpeepeepee955
@dumdumdumpeepeepee955 2 года назад
Love you bro...... Viewers nte feelings kandarinjittulla video... Full support from the heart...
@R3boys333.
@R3boys333. 2 года назад
എനിക്ക് നല്ലതുപോലെ എഴുതാൻ ഉള്ള കഴിവ് ഉണ്ട്. But English fluent Alla. Malayalathil ഗൂഗിളിൽ കാണുന്നത് പോലെ ഉള്ള vlog ചെയ്യാൻ എന്താ ചെയ്യേണ്ടത്. പറഞ്ഞു തരാമോ
@suryazayn4349
@suryazayn4349 3 года назад
Subscribed. Chetaa pls part 2 venam
@jbitv
@jbitv 3 года назад
നാളെ ഇടാം 🥰
@jithinvp7264
@jithinvp7264 2 года назад
Hard worker 🔥🔥
@akhilapkumar4008
@akhilapkumar4008 3 года назад
Ur way of presentation nd ur masculine voice very interesting👌
@jbitv
@jbitv 3 года назад
Thanks akhila
@akhilapkumar4008
@akhilapkumar4008 3 года назад
@@jbitv most welcome 😊
@ameenrazak843
@ameenrazak843 3 года назад
അടിപൊളി 🥰🥰🥰
@arshadta7753
@arshadta7753 3 года назад
Really motified ❣️
@jbitv
@jbitv 3 года назад
😅
@TechDoctorMalayalam
@TechDoctorMalayalam 3 года назад
കഷ്ട്പ്പാടിലൂടെ വിജയം കൈവരിക്കുമ്പോള് അത് പ്രത്യേക രസാാ
@aparnacutz1352
@aparnacutz1352 3 года назад
Nalloru content, pwolichu chetta👍
@jbitv
@jbitv 3 года назад
Second part uploading...😃
@thethirdeye7300
@thethirdeye7300 3 года назад
So pleasant to hear all this.I'm 31 and working. But still I'm interested to know of all these humble beginnings and times of hard work. This is truly inspiring✌️. Part 2 video ഇടൂ Jaiby bro. 🙂
@jbitv
@jbitv 3 года назад
🥰🥰🥰sure
@Ajitha22200
@Ajitha22200 3 года назад
Njan 96born ആണ് എന്റെ സ്കൂൾ life ingane thannairunnu. Job കിട്ടിയതിനുശേഷം kure cheriya ആഗ്രഹങ്ങളൊക്കെ സാധിച്ചു. Ini സ്വന്തമായി ഒരു സൈക്കിൾ മേടിക്കണം ചെറുപ്പത്തിൽ കുറെ ആഗ്രഹിച്ചതാ😁😁
@jbitv
@jbitv 3 года назад
🥰🥰💯❤️ odikan ariyuvoo
@Ajitha22200
@Ajitha22200 3 года назад
@@jbitv yes athoke pande padichu. ✌️✌️
@noelmullankuzhy927
@noelmullankuzhy927 3 года назад
Njan vangi cycle. Ippo athila officil pokku.
@orvinr4836
@orvinr4836 Год назад
@@noelmullankuzhy927 ath nalla oru idea aanu bro❤️.keep going ☺️👍🏻
@nices5581
@nices5581 Год назад
2nd part venam. please...
@nabeelpk286
@nabeelpk286 3 года назад
I respect u sr
@akhilakhil9325
@akhilakhil9325 3 года назад
nigaloru vallatha manushana
@wildflower4614
@wildflower4614 3 года назад
part 2 venam
@Kk-fr7tj
@Kk-fr7tj 3 года назад
Ennekal one year vyethyasam ollu bro pakshe njanoru pakka waste aanonnu doubt resign letterum kayyil pidichu enthu cheyyanam ennalochichu irikkumbo broyde video
@jbitv
@jbitv 3 года назад
സ്നേഹം 🥰
@Jaanmedia-hr3gn
@Jaanmedia-hr3gn 3 года назад
Same experience bro ....... videorapher and video editor ...
@vijuvv584
@vijuvv584 3 года назад
❤❤
@drn2359
@drn2359 3 года назад
Ingade adds njan. Skip cheyilla.. Ingalu genuine anu bro
@jbitv
@jbitv 3 года назад
ഇടാൻ ഇഷ്ട്ടം ഉണ്ടായിട്ടല്ല അതിനല്ല ചെയ്യുന്നതും എന്നാലും ഡെയിലി ഇതിനു ഒരു 200 രൂപ വരുന്നത് കണ്ടു കണ്ണ് മഞ്ഞളിച്ചു ...😂 .. 2-3 ലക്ഷം രൂപേടെ ക്യാമെറ ആൻഡ് ലെൻസൊക്കെ ലോക്കഡോണിൽ പെട്ടു പോയിരിക്കുന്നു 😌
@BruceWayne-yx8bx
@BruceWayne-yx8bx 3 года назад
Njnum skip adikkilla
@annachristeensunny4181
@annachristeensunny4181 2 года назад
Super bro 😀😀🥰
@harithat786
@harithat786 3 года назад
Part two pls
@srikalanair6156
@srikalanair6156 3 года назад
Part 2 poratte... You speak in an engaging manner just like friends talk... It does not feel like a sermon. Enjoyed hearing your stories.. Especially the part where you were ashamed to carry milk bottles like before fearing your image among women 😆😆
@jbitv
@jbitv 3 года назад
😅😅🥰
Далее
Change Your Life : One Tiny Step at a Time 🔥
17:19