jbitv.in/
MY 17 DIFFERENT JOBS| കാശുണ്ടാക്കാൻ ഞാൻ ചെയ്ത 17
/ jbitvofficial
ജോലികൾ
കേരളത്തിൽ തൊഴിലില്ലായ്മ രുക്ഷമാണ് എന്നു പറയുന്നവർക്കുവേണ്ടി, എന്റെ വഴി കണ്ടുപിടിക്കാനും പൈസ സമ്പാദിക്കാക്കാനുമായി ഞാൻ ചെയ്യ്ത 17 ജോലി കൾ ഇവിടെ പരിചയപ്പെടുത്തുന്നു. ചെറുതാണെങ്കിലും ഈ ജോലികൾ ഇപ്പോൾ പ്രവർത്തിക്കുന്ന മേഖലയിൽ ഒരുപാടു സഹായകരമായിട്ടുണ്ട്. നിങ്ങൾ വീഡിയോ കണ്ടുനോക്കി അഭിപ്രായം പറയു.. പാർട്ട് 2 ഉടൻ അപ്ലോഡ് ചെയ്യുന്നതാരിക്കും..
ഇൻസ്റ്റഗ്രാം ,ഫേസ്ബുക് പേജുകൾ ഒന്ന് ലൈക് അടിച്ചേക്കണെ
.
/ jaibyjoseph
/ jaibyjoseph
For those who say #unemployment is high in Kerala, here are 17 jobs I did to find my way and #earn #money. Although small, these #jobs have been very helpful in the area where they are currently operating.
24 сен 2020