Тёмный

My Home | Joseph Annamkutty Jose 

Joseph Annamkutty Jose
Подписаться 785 тыс.
Просмотров 514 тыс.
50% 1

My Home | Joseph Annamkutty Jose
Subscribe Now : bit.ly/2mCt2LB
Like Joseph Annamkutty Jose On Facebook : bit.ly/2F64EL2
Follow Joseph Annamkutty Jose On Instagram : bit.ly/30JdgQ4
Digital Partner : Silly Monks
#JosephAnnamkuttyJose #HomeMovie
|| ANTI-PIRACY WARNING ||
This content is Copyrighted to Joseph Annamkutty Jose. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Развлечения

Опубликовано:

 

23 авг 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,8 тыс.   
@anjanavariyath
@anjanavariyath 2 года назад
മനസ്സ് നിറച്ച പടം..നമ്മുടെ പലരുടെയും ജീവിതം തന്നെ കാണിച്ച് തന്നു... Home ❤️
@abhinavv5116
@abhinavv5116 2 года назад
Sathyam⚡️
@aleeshafaiha4956
@aleeshafaiha4956 2 года назад
Sathyam.... Nammude veed ormma varum
@rintajames8206
@rintajames8206 2 года назад
Sathyam❤️👍👍
@love2love273
@love2love273 2 года назад
really
@irshadap9587
@irshadap9587 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-R35ac0vAVto.html
@d1media925
@d1media925 2 года назад
ഞാൻ എന്റെ ഉമ്മയുമായിട്ടു സ്ഥിരം അടിയാ..... പക്ഷെ... അല്ലെ... എനിക്ക് ഭയങ്കര ഇഷ്ട്ടമാ... ❤❤❤ അത് എത്ര വഴക്കിട്ടാലും ശരി 🤗😍..
@abhinavv5116
@abhinavv5116 2 года назад
ഞാനും എന്റെ അച്ഛനും 😁
@muhammedsalim.t83
@muhammedsalim.t83 2 года назад
💯
@adhamvp2853
@adhamvp2853 2 года назад
Really great film home
@toxic_-8440
@toxic_-8440 2 года назад
💯💯
@shibilshibimkv6745
@shibilshibimkv6745 2 года назад
🙂🙂🙂🙂
@sherinjijo8969
@sherinjijo8969 2 года назад
ജോസഫ് നെ പോലെയുള്ള മകൻ മാതാപിതാക്കൾക്കു ദൈവം കൊടുത്ത ഒരു precious gift aanu... അത് പോലെ ആ മാതാപിതാക്കലും ദൈവം ജോസഫ്നു തന്ന precious gift തന്നെ...
@annamedayil6244
@annamedayil6244 2 года назад
This 10 minutes talk is enough to change a person....more effective than a 2 days Retreat...Joseph You are a blessed person.....
@sameenah42
@sameenah42 2 года назад
ജോപ്പാ.....നമ്മൾ ഈ ഭൂമിയിലേക്ക് വരാൻ വൈകുമ്പോൾ..... ഈ അച്ഛനും അമ്മയും.. ന്ന് പറയുന്ന വരുടെ.. ഒരു എരിപൊരി സഞ്ചാരം ഉണ്ട്... കർത്താവിനും.. പടച്ചോനും.. ഭഗവാനും... ഒരു സ്വസ്ഥത യും കൊടുക്കാതെ... അവസാനം ദാ പിടിച്ചൊന്ന് പറഞ്ഞ്.. നമ്മൾ മെല്ലെ പൊടിച്ചു വരുമ്പോൾ.. പിന്നെ 10 മാസം അവരുടെ ഒരു കാത്തിരിപ്പുണ്ട്.. അവർക്ക് മാത്രം മനസിലാകുന്ന... പേരറിയാത്ത സന്തോഷം ഉള്ളിലൊതുക്കി... പിന്നെ നമ്മുടെ മുഖം ആദ്യം കാണുമ്പോൾ.. നമ്മളെ ആദ്യം തൊടുമ്പോൾ... നമ്മൾ കരയുമ്പോൾ... ചിരിക്കുമ്പോൾ.. പിച്ച വെക്കുമ്പോൾ.. വീഴുമ്പോൾ... ഒക്കെ അവര് നമുക്കൊപ്പം വളരുകയാണ്.... ആ അവരെ നമ്മൾ മനസിലാക്കുന്നത്... നമ്മൾ അച്ഛനും അമ്മയും ആകുമ്പോഴല്ല..... അവർ സൃഷ്ടിക്കുന്ന ശൂന്യതയിൽ... പകച്ചു നിൽക്കുമ്പോഴാണ്... അന്നേരം... ഒന്ന് വഴക്കുപറയാൻ..... വീട്ടിൽ എത്താൻ വൈകുമ്പോൾ.. വഴിയിൽ നോക്കി നിൽക്കാൻ..... കഴിച്ചോടാ മക്കളെ നീ.. ന്ന് ഒന്ന് ചോദിക്കാൻ.. ആരും ഇല്ലാണ്ട് ആകുമ്പോഴാണ്.... അവർക്ക് നമ്മൾ ഈ ഭൂമിയിലെ സൗഭാഗ്യങ്ങൾ ഒന്നും കൊടുക്കേണ്ട.... പകരം.. ജീവിച്ചിരിക്കുമ്പോൾ അവരുടെ മനസ് നോവിക്കാതിരിക്കുക..... അവരെ ക്ഷമയോടെ കേൾക്കുക...... ഒരു ദിവസത്തിൽ കുറച്ച് നേരം അവർക്കായി മാറ്റിവെക്കുക.... മരിച്ചു കഴിഞ്ഞ് ആത്മാവിനു മോക്ഷം കിട്ടാൻ ചെയ്യുന്ന എന്തിനേക്കാളും.. ജീവിച്ചിരിക്കുമ്പോൾ അവർക്കു കൊടുക്കുന്ന സ്നേഹത്തിനു... കോടി പുണ്യം കിട്ടും......
@seleenashamsi3293
@seleenashamsi3293 2 года назад
True
@aaliyahslittlejoys
@aaliyahslittlejoys 2 года назад
Right 👍👍👌❤️❤️
@aadhi7903
@aadhi7903 2 года назад
🤍🤍🤍🤍🤍🤍
@fathzz...4993
@fathzz...4993 2 года назад
👍😍
@civiltechpsc5768
@civiltechpsc5768 2 года назад
❤️
@ashiqueashique9134
@ashiqueashique9134 2 года назад
Every parents are "EXTRA ORDINARY " 👏👏👏
@ancy.b.s6104
@ancy.b.s6104 2 года назад
നമ്മുടെ ശെരിയെക്കാൾ വലുത്, അവരുടെ ചിരിയാണ് 😊🥰
@bettysamuel1082
@bettysamuel1082 2 года назад
As a 60year old mother , ( mother of four ) I'm proud of you .
@amaljoy3286
@amaljoy3286 2 года назад
Family is a frequency Such a meaningful words💯❤️
@anupamajoy199
@anupamajoy199 2 года назад
🥰🥰
@amaljoy3286
@amaljoy3286 2 года назад
@@anupamajoy199 😉❤️
@irshadap9587
@irshadap9587 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-R35ac0vAVto.html ....
@usmanmuhammad6790
@usmanmuhammad6790 2 года назад
Home ലെ ഇന്ദ്രൻസ് ഏട്ടന്റെ കഥ ഒരു രക്ഷയും ഇല്ല .മകനായ Sree nath basi യെ ഇരുത്തി കഥ കേൾപ്പിച്ച ഇന്ദ്രൻസ് ഏട്ടനിരിക്കട്ടെ ഇന്നത്തെ ലൈക്ക് കൾ 👍👍👍👍👍
@user-ue3yf7yr3r
@user-ue3yf7yr3r 2 года назад
കുട്ടികളെയും പൂർണ്ണമായി തെറ്റ് പറയാൻ പറ്റില്ല കേരളത്തിലെ അച്ഛന്മാരിൽ ''ഒലിവർ ട്വിസ്റ്റ് '' മാരെക്കാൾ കൂടുതൽ ''ചാക്കോമാഷ് '' മാർ ആണ് !!
@getkichufied7875
@getkichufied7875 2 года назад
😐
@irshadap9587
@irshadap9587 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-R35ac0vAVto.html
@travelwithelizabeth77
@travelwithelizabeth77 2 года назад
Correct
@blackpearl5334
@blackpearl5334 2 года назад
@@travelwithelizabeth77 ys
@travelwithelizabeth77
@travelwithelizabeth77 2 года назад
@@blackpearl5334 💞
@worldofhaiba7280
@worldofhaiba7280 2 года назад
Home is hope... ബാല്യത്തിൽ നാം ഓടിക്കളിച്ചതും യൗവനത്തിൽ നമ്മെ ഓടാൻ പ്രേരിപ്പിക്കുന്നതും വാർദ്ധക്യത്തിൽ നമ്മുടെ ഓർമകൾ ഓടിക്കളിക്കുന്നതുമായ ഒരിടം🏠 it's an extract of love
@ashentertainments4338
@ashentertainments4338 2 года назад
നല്ല ഒരു ടോപ്പിക്ക് ആണ് ഇന്നത്തെ 🥰👏🏻👏🏻
@abhinavv5116
@abhinavv5116 2 года назад
🤩⚡️
@ITSME-yn1zt
@ITSME-yn1zt 2 года назад
💯💯
@irshadap9587
@irshadap9587 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-R35ac0vAVto.html ....
@sherintharakan5469
@sherintharakan5469 2 года назад
Joseph's Kingdom of Heaven ✨️❤️
@shajijohn9113
@shajijohn9113 2 года назад
Joseph, so touching words. I really missing my father and mother.
@irshadap9587
@irshadap9587 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-R35ac0vAVto.html ....
@pumiummar2888
@pumiummar2888 2 года назад
❣️❣️❣️❣️❣️ കണ്ണ് നിറഞ്ഞു.. ന്തിനാ ന്ന് ഇന്ക് അറീല 😪ഈ വാക്കുകൾ ഹൃദയം കീറി മുറിച്ചു... Miss ഉമ്മി ഉപ്പാ 😘😘😘
@beena2281
@beena2281 2 года назад
Your mother has raised a wonderful gentleman ❤️ you're truly a blessing for the younger generation
@sanasanu6473
@sanasanu6473 2 года назад
എത്ര വഴക്കിട്ടാലും ഒരു ഉളുപ്പും ഇല്ലാണ്ട് പിന്നേം മിണ്ടാൻ പോവുന്നത് എന്റെ ഉമ്മയോട് മാത്രമാണ് ❤❤❤ ജോസഫ് sir ഈ video കാണുന്ന നിങ്ങടെ മാതാപിതാക്കൾ നിങ്ങളെ കുറിച്ച് അഭിമാനിക്കും ... ഇൻസ്റ്റായിൽ നിങ്ങടെ അപ്പന്റെ videos ഭയങ്കര ഇഷ്ട്ടാണ്... (what about your exam ) ഇപ്പൊ കൊറേ നാളായി videos കണാത്തെ ... please bring him back 😊
@anithanr7498
@anithanr7498 2 года назад
I watched your video with tears in my eyes. It brought me memories if my dad who passed away in 2016. In fact I am a government servant in treasury department. My father used to come to my office frequently which was only 5 km from my house. Many colleagues teased me for being childish and father's visit. But now I realise that he enjoyed me seeing sitting in a govt office. He could not get a good job or education of the kind he wished due to family issues. But he wanted his daughters to be properly educated with a secured job. Many times he called me when I was in my office saying "It is raining. Don't come by that road. It is slippery". Now that he is no more I miss his phone calls and advices. I now really know what he wanted from me. Thank u Joppan for this wonderful video
@delnagomez2218
@delnagomez2218 2 года назад
A think over vedeo for the new generation.......and a throwback for us parents veho are in the sunset of their lives.....thank you 💕🎈 son .....fir this beautiful message...
@suneeshnt1090
@suneeshnt1090 2 года назад
True love is very caring always.... Your father was really proud about you... that's great..!.. His blessings and love will be always with you.. Wish you happy life..🙏
@minipaul6200
@minipaul6200 2 года назад
അന്നം കുട്ടി ടീച്ചർ എൻ്റെ ടീച്ചറാണ് ... സ്നേഹമുള്ള ഒരു സ്വാധീനം ..proud of you Joseph
@SK-bq7cv
@SK-bq7cv 2 года назад
ആ അപ്പനും അമ്മയ്ക്കും ഇതുപോലെ കാര്യങ്ങൾ മനസ്സിലാക്കി പെരുമാറാൻ കഴിയുന്ന ഒരു മകനെ ലഭിച്ചതാണ് അവരുടെ ഏറ്റവും വലിയ അനുഗ്രഹവും സന്തോഷവും...God bless you brother.
@irshadap9587
@irshadap9587 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-R35ac0vAVto.html ....
@balkeesvp6328
@balkeesvp6328 2 года назад
Family is not everything.... It is the important thing♥️
@albincfrancis9553
@albincfrancis9553 2 года назад
“Enta brooo”…. It’s a common word.. from heart.. enta broo You are the one of my inspiration…. 💕
@ancypj2243
@ancypj2243 2 года назад
'God is a frequency. Stay tuned.' - Alan Cohen
@irshadap9587
@irshadap9587 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-R35ac0vAVto.html
@nizrum036
@nizrum036 2 года назад
കണ്ണുകളെ വിളക്കാക്കാനും, കൈകളെ തൊട്ടിലാക്കാനും ,രക്തത്തെ പാലാക്കാനും,മാറിടത്തെമെത്തയാക്കാനും ,ശ്വാസത്തെ ഈണമാക്കാനും,വാക്കുകളെ താരാട്ടാ ക്കാനും,ഒരേഒരാൾക്കേ സാധിക്കൂ അതാണ് നമ്മുടെ മാതാവ്.😘😘😘
@jessyjosephalappat3289
@jessyjosephalappat3289 2 года назад
Yes. 100%
@riswanathanveer3805
@riswanathanveer3805 2 года назад
100%
@nishaaerath7412
@nishaaerath7412 2 года назад
👌👌
@irshadap9587
@irshadap9587 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-R35ac0vAVto.html
@shane4068
@shane4068 2 года назад
💯💯
@swalihswalih9946
@swalihswalih9946 2 года назад
Super നമ്മൾ ഒരപ്പനും അമ്മയും ആ വണം അപ്പോളാണ് ആസ്നേഹം മനസ്സിലാവുക
@basilbiju6514
@basilbiju6514 2 года назад
Crct broo🤗😇
@jittoputhuva8916
@jittoputhuva8916 2 года назад
ഒന്നും പറയാനില്ല അനിയാ, നിന്നെ കേൾക്കാൻ കാണാൻ സാധിക്കുന്നത് ജന്മം സുക്രതo ആയി കാണുന്നു. ഒരായിരം പ്രാത്ഥനകൾ 🙏🏻
@manjuyoyakey9351
@manjuyoyakey9351 2 года назад
'അമ്മ മുറ്റത്ത്‌ മഴ പെയ്യുന്നത് കാണുന്നത് അപ്പ പത്രം വായിക്കുന്നത് കാണുന്നത് ജീവിതത്തിലെ സ്വർഗം ആണ് !!!
@JobzTalkz
@JobzTalkz 2 года назад
"വീടിന്റെ വരാന്തയിൽ മഴ ആസ്വദിച്ചുക്കൊണ്ടിരിക്കുന്ന ഒരമ്മ." ഒരു വീടിന്റെ ജീവനാണ് അമ്മ, കരുതലാണ് അച്ഛൻ
@ajgamingyt3635
@ajgamingyt3635 2 года назад
നമ്മുടെ ജീവിതം പോലെ തന്നെ ആണ് ആ സിനിമ , അതു വല്ലാണ്ട് സ്പർശിച്ചു
@MrsRasnaanil
@MrsRasnaanil 2 года назад
Joseph എന്നെ താൻ കരയിപ്പിച്ചു 👏👏👏 Extraordinary ആയ അഛനും അമ്മയും ഉള്ള ഭാഗൃവതിയാണ് 🥰🥰
@maliniarya2088
@maliniarya2088 2 года назад
Thank you for reminding youngsters not to take parents for granted. A day will come when parents are no longer there and we can't call them back. Thanks again!
@bipinlal982
@bipinlal982 2 года назад
ശരിക്കും ആ സിനിമ കണ്ടു കഴിഞ്ഞപ്പോൾ എന്റെ സ്വന്തം വീട്ടിലെ ഓർമ്മകൾ ആണ് വരുന്നത്
@abhinavv5116
@abhinavv5116 2 года назад
സത്യം, എല്ലാരെ ലൈഫിനേയും relate cheyyan kazhiyum
@pavanjoseph9151
@pavanjoseph9151 2 года назад
Our Home is our Heaven 😍❤️
@marykuttyrocks2384
@marykuttyrocks2384 2 года назад
Yes
@abhinavv5116
@abhinavv5116 2 года назад
💥
@gangagoutham6133
@gangagoutham6133 2 года назад
Ente veedu എനിക്കും ente aniyanum heaven alla
@lexiyt3012
@lexiyt3012 2 года назад
@@gangagoutham6133 adhokke thoonnalaaaa
@fuelamzxd6591
@fuelamzxd6591 2 года назад
‘Family is a frequency, don't insult them' ഇത് ഞാൻ ഇവിടെ വന്നു പറയുന്നതിന്റെ കാരണം എന്നങ്കിലും ഞാൻ അവരെ Hurt ചെയ്തിട്ടുണ്ടെങ്കിൽ അതു തിരുത്താൻ വെണ്ടിയാണ്.THANK U ANNAMKUTTY JOSE⛈️🖤
@Lifeof-Nancy
@Lifeof-Nancy 2 года назад
I love my family... “A good father is a source of inspiration and self-restraint. A good mother is the root of kindness and humbleness"🤩💖.. I love my parents that's my life ❤️❤️...
@bimscakesworld2771
@bimscakesworld2771 2 года назад
ഇത് കേട്ടുകഴിഞ്ഞപ്പോ മനസ്സിൽ എവിടെയോ ഒരു കുറ്റബോധം 😔
@basilbiju6514
@basilbiju6514 2 года назад
Me too😇
@shamilamaami3815
@shamilamaami3815 2 года назад
👏ഈ മനുഷ്യന്റെ വാക്കുകൾക്ക് വല്ലാത്ത impact ആണ്...പുതിയ നല്ല വാക്കുകൾക്കായി കാത്തിരിക്കുന്നു 👍👌Always a fan of you😊
@sunina5527
@sunina5527 2 года назад
Home is not a place, its a feeling!!!💙
@irshadap9587
@irshadap9587 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-R35ac0vAVto.html
@vkp3864
@vkp3864 2 года назад
Home, one of the best movies ever made in Malayalam film industry.
@jumanajumi9066
@jumanajumi9066 2 года назад
Yep
@irshadap9587
@irshadap9587 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-R35ac0vAVto.html
@Raihanath865
@Raihanath865 2 года назад
ഞങ്ങൾ നമ്മളുടെ മാതാപിതാക്കളെ ആത്മാർത്ഥമായും സ്നേഹിക്കണം. നമ്മൾ ഉമ്മനെയും ഉപ്പാനെയും സങ്കടം പെടുത്താൻ പാടില്ല.. 💝🤩
@shahinashahulhameed4367
@shahinashahulhameed4367 2 года назад
👍👍
@mypassionateworld1139
@mypassionateworld1139 2 года назад
ഹായ്...ദൈവത്തിന്റെ ചാരന്മാർ വായിക്കുകയാണ്... Joseph പറഞ്ഞത് പോലെ സ്വന്തം ജീവിതത്തിലേക്കു ബൈനോക്കുലറുമായി ഇറങ്ങാൻ ഓരോ വാക്കും പ്രചോദനം ആകുന്നുണ്ട്... Thank you so much for the inspiration through the words from your heart.🙏
@josinajocentmj5373
@josinajocentmj5373 2 года назад
God bless you joseph.very valuable message.It help to open the eyes of so many youngesters.Thank you so much.
@simplevoice1231
@simplevoice1231 2 года назад
എത്ര മനോഹരമായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോൾ എനിക്ക് 59 വയസ്സായി. എൻ്റെ അപ്പനും അമ്മയും എന്നും ശരിയായിരുന്നു എന്ന് മനസ്സിലായപ്പോൾ ഞാൻ 5 വർഷം മുമ്പ് ദുബായിലുള്ള എൻ്റെ ജോലി രാജി വെച്ച് മാതാപിതാക്കളെ ശുശ്രൂഷിക്കാനായി നാട്ടിലെത്തി. ഇപ്പോൾ അവർ രണ്ടു പേരും ഇല്ല. പക്ഷേ ശരിയായ ബോധ്യം ലഭിച്ചു അവരുടെ വാർദ്ധക്യത്തിൽ അവരുടെ കൂടെ നിന്നപ്പോൾ അനുഭവിച്ച സന്തോഷം വാക്കുകളിൽ വിവരിക്കാൻ സാധ്യമല്ല.
@deejasiju1831
@deejasiju1831 2 года назад
നമ്മുടെ ശരിയെക്കാൾ വലുത് അവരുടെ ചിരിയാണ് 🙏🙏🙏മനോഹരമായ വീഡിയോ.... ഒരുപാട് സന്തോഷം 💕💕💕💕
@irshadap9587
@irshadap9587 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-R35ac0vAVto.html ....
@cyberpunk6850
@cyberpunk6850 2 года назад
എനിക്കും ഈ സിനിമ ഇഷ്ടപ്പെട്ടു relatable ആയി തോന്നി....പക്ഷെ ഒരു ചോദ്യം ചേട്ടൻ ഈ പറഞ്ഞ പോലെ അല്ലെങ്കിൽ ഈ സിനിമയിലെ വീട് പോലെ അല്ലാത്ത ഒത്തിരി വീടുകളും ഉണ്ട്..ടോക്സിക് പരേന്റിങ് കാരണം വിഷമിക്കുന്ന ഒരു പാട് കുട്ടികളുടെ വീടുകളുണ്ട്...എത്ര വീടുകളിൽ കാണും ഒലിവർ ട്വിസ്റ്റിനെ പോലെ മക്കൾക് അവർടെ സ്വാതന്ത്ര്യത്തെ ഹനിക്കാതെ ജീവിക്കാൻ അനുവദിക്കുന്നവർ...മക്കളുടെ അഭിപ്രായത്തെ അത് ശെരി ആണെങ്കിൽ പോലും ബഹുമാനിക്കുന്ന എത്ര പേർ കാണും...ഈ സിനിമയിലെ പോലെ 2 ആണ്കുട്ടികള് ഉള്ള വീടിനു പകരം 2 പെണ്കുട്ടികള് ഉള്ള എത്ര വീട്ടിൽ ഇതേ അവസ്ഥ കാണാൻ സാധിക്കും...വീട്ടിൽ ഉള്ള എല്ലാർക്കും അങ്ങോട്ടും ഇങ്ങോട്ടും ബഹുമാനവും ഐക്യവും ഒക്കെ ഉണ്ടെകിലെ അതിനെ "ഹോം" എന്നു വിളിക്കാൻ പറ്റുകയുള്ളു...
@ismu_ch_rt8223
@ismu_ch_rt8223 2 года назад
Other side of home movie ലെ...ഒരു സിനിമയാക്കാം
@cyberpunk6850
@cyberpunk6850 2 года назад
@@ismu_ch_rt8223 അതേ ഹോം കുറെ പേർക് സ്വർഗ്ഗം ആണേലും ചിലർക്ക് അത് നരകം ആണെന്ന് ഉള്ള യാഥാർഥ്യം മനസ്സിലാക്കാൻ അങ്ങനെ ഒരു സിനിമയും ആകാം😅
@MS-iv9ct
@MS-iv9ct 2 года назад
ആണ്‍കുട്ടികളായാലും പെൺകുട്ടികൾ ആയാലും it's possible to have a much much better home to have than thr home shown in the movie. We're 3 sisters, and we ALL discuss everything - personal, general, and political - with each other. We all have opinions and decisions, and which matters in every single decisions of our home..... PARENTING ആണ്‌ ഇവിടെ keypoint എന്നാണ് എനിക്ക് തോന്നിയത്‌... സ്വന്തം parents നെ സ്നേഹിക്കാന്‍ എന്തിനാണ് something extraordinary! And family ആയാലും തെറ്റുകൾ address ചെയ്യേണ്ടതും, sorry parayendidath sorry പറയുകയും എല്ലാം necessary ആണ്..
@ismu_ch_rt8223
@ismu_ch_rt8223 2 года назад
@@cyberpunk6850 ninghalude veetil ninghakk oru vilayum illenn thoonunnu?🤓
@cyberpunk6850
@cyberpunk6850 2 года назад
@@ismu_ch_rt8223 Nope..enikum ii paranja pole ulla same feeling aanu home nod..atha njn first line paranje connected ayitt thonniyenn .but other side arum discuss cheyyathath kond paranjath aanu.. In fact enik nerit ariyavunna palardem anubavam
@navamikrishna2272
@navamikrishna2272 2 года назад
I started to accept my mother recently,ur words again taught me her Innocence..she is the symbol of pure love
@bindumohan6645
@bindumohan6645 2 года назад
So touching.thank you for opening the eyes of so many , through this video 🙏
@jeasmaria9627
@jeasmaria9627 2 года назад
എന്റെയും കുമ്പസാരങ്ങളിലെ സ്ഥിരം വാചകമാണ് അമ്മയുമായി വഴക്കടിക്കാറുണ്ടെന്നത്...🥰🥰🥰
@sabishameer2895
@sabishameer2895 2 года назад
# HOME നന്നായിട്ടുണ്ട്... 😍നല്ലതിനെകുറിച്ചു കൂടുതൽ പറഞ്ഞു തരാൻ ജോസഫ് അന്നം കുട്ടി ജോസും.... 💖
@ayishhanna5320
@ayishhanna5320 2 года назад
✨️❤️
@diyaeliza
@diyaeliza 2 года назад
This one teared me up! Lucky son and lucky parents! Stay blessed!
@renukakammadath
@renukakammadath 2 года назад
You made me cry, think, understand 💕🙏🏻 thank you Joppa... 🙏🏻💕
@abhi5381
@abhi5381 2 года назад
"Family is a frequency.." Aww..💯💯
@ancythomas1981
@ancythomas1981 2 года назад
മക്കൾ അമ്മയപ്പന്മാരെ സ്നേഹിക്കട്ടെ. വീടുകൾ സ്വർഗമായിതീരും.
@jojucherian6238
@jojucherian6238 2 года назад
Goosebumps!!! I’ve been following u for long time but commenting for first time this one’s ur best!!👏
@priyasri6199
@priyasri6199 2 года назад
ഒന്നും പറയാനില്ല ജോസഫെ..... കണ്ണ് നിറഞ്ഞു പോയി ❤️❤️🥰🥰🙏🙏
@sayyidbukhari1701
@sayyidbukhari1701 2 года назад
ഡാഡി മമ്മി, ഉപ്പ ഉമ്മ, അമ്മ അച്ചൻ ♥️🌿☘️❣️ സ്‌നേഹം വിളിക്കപ്പെടുന്ന വിധം 🥰
@stephineeyy
@stephineeyy 2 года назад
Pakshe എല്ലാത്തിന്റെയും അർത്ഥം ഒന്നാണ്
@abiya_latha
@abiya_latha 2 года назад
Dad, Dada, Dara, Papa, Vappa, Vappachy, Ummichi, Mom😄💞
@stephineeyy
@stephineeyy 2 года назад
@@abiya_latha മാതാവ്, പിതാവ്. കൊർച് വെറൈറ്റി അല്ലെ 😁😜
@abiya_latha
@abiya_latha 2 года назад
@@stephineeyy ya ya😌😂💞💞
@stephineeyy
@stephineeyy 2 года назад
@@abiya_latha 😁😁alla pinneh...!!
@aswathykr7399
@aswathykr7399 2 года назад
എല്ലാ വീട്ടിലും ഉണ്ട് home ലെ characters.. Lovely Home 🥰💞
@jithink.s5581
@jithink.s5581 2 года назад
എന്റെ വീട്ടിലും ഉണ്ട്... അപ്പച്ചനും ഞാനും ഇപ്പോഴും അങ്ങനെ ആണ് 😒
@sooryabarathan3038
@sooryabarathan3038 2 года назад
നമ്മുടെ ശരിയെക്കാളും വലുത് അവരുടെ ചിരിയാണ്.. ♥️
@sithinc4379
@sithinc4379 2 года назад
🥰
@irshadap9587
@irshadap9587 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-R35ac0vAVto.html
@amaljoy3286
@amaljoy3286 2 года назад
❤️✨️💯
@nisha9565
@nisha9565 2 года назад
Good words ❤️
@ancibineesh5858
@ancibineesh5858 2 года назад
Heart touching words... Thank you Joseph 🌹Stay blessed 😊
@umamohandas609
@umamohandas609 2 года назад
Tears did well up in my eyes wen I watched this...Parents are indeed our God' s gift from heaven.Sometimes we realise it very late..but better late than never....As u said..glorify them, make them feel proud...Thnx dear Joseph..😇🥰
@ameenaaneesh6862
@ameenaaneesh6862 2 года назад
True.. My parents are not in this world anymore. I refrain from hearing anything about parents, because it invokes deep grief, but this video took me by surprise. Truly, those who have their parents around are blessed abundantly. Little do they know, how hollow life becomes without them.
@MalabariBeats
@MalabariBeats 2 года назад
സത്യത്തിൽ എന്റെ പല അനാവിശ്യ സ്വഭാവവും ഞാൻ മാറ്റിയിട്ടുണ്ടെങ്കിൽ അത് ഈ ഒറ്റ വെക്തി കാരണം മാത്രമാണ് 💫
@zagfaraan
@zagfaraan 2 года назад
Good bro👏
@jolsnakb9317
@jolsnakb9317 2 года назад
കണ്ണ് നിറഞ്ഞു video കണ്ട്. I have been Living Western Australia since 2013. It’s been 2 years can’t go to India due to flight issues. Always miss my അമ്മ😭😭
@reenababu4822
@reenababu4822 2 года назад
Joseph ! Hoping this thoughtful message of yours reaches many of them...God bless you and your family..
@irshadap9587
@irshadap9587 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-R35ac0vAVto.html
@__estelle
@__estelle 2 года назад
Boyfriend - end Girlfriend -end Family - ily ily means I love u❤ Family is ❤
@LYREMIXbass
@LYREMIXbass 2 года назад
Ee endഉം endഉം അല്ലെ പിന്നെ lly ആവുന്നേ... 🙃😁
@sonashibu4185
@sonashibu4185 2 года назад
@@LYREMIXbass sheri anallo😂
@adhi6975
@adhi6975 2 года назад
ഒരു പക്ഷെ ശരിയാവാം മക്കളക്ക് വേണ്ടി എല്ലാം ചെയ്യുന്ന മാതാപിതാക്കളും ഉണ്ടാവും പക്ഷെ അവിടെയും ഉണ്ടാവില്ലേ മകളോടുള്ള സ്നേഹം പ്രകടിപ്പിക്കാത്തവർ അവരുടെ തിരക്കുകൾ മൂലമാവാം ഒരു പക്ഷെ എന്നാലും ആ കുട്ടികൾക്ക് നഷ്ടപെടുന്നത് വലിയ ഒരു കാര്യം അല്ലെ എല്ലാം വാങ്ങിച്ചു തന്നാൽ അത് സ്നേഹം ആവുമോ? സ്നേഹത്തിനു പകരം സ്നേഹം മാത്രമേ ഒള്ളു!!!!🙃😕 what's ur opinion 🙂
@rajivtharapaul9882
@rajivtharapaul9882 2 года назад
Thank you so much for this message..have been very blessed.God bless you.
@liyathomas5439
@liyathomas5439 2 года назад
first thing, Hats of you for this brilliant video Joseph. I appreciate your effort to bring your viewers some motivation. I can connect this story with ma life and i love ma parents. Family is frequency stay tuned... lots of love...
@merinjosey5857
@merinjosey5857 2 года назад
എന്റെ കൂടെ പഠിച്ച ഒരു കൂട്ടുകാരി, അവളുടെ അമ്മ മരിച്ചു പോയതാണ്, പലപ്പോഴും ടീച്ചർമാർ ക്ലാസ്സിൽ അമ്മമാരെ കുറിച്ചു കഥകളൊക്കെ പറയുമ്പോൾ ഏറ്റവും വിഷമത്തിൽ ഇരിക്കുന്നത് അവളായിരുന്നു, കാരണം അവൾക്ക് അമ്മ എന്നത് നഷ്ടപ്പെട്ട നിധിയായിരുന്നു,,
@Siddiqvgd
@Siddiqvgd 2 года назад
'Celebrate them ' ..Your words touches the heart.
@seven_kings4431
@seven_kings4431 2 года назад
I like your talk... എത്ര കേട്ടാലും മടുക്കില്ല 💜
@vijeesholive6891
@vijeesholive6891 2 года назад
അമ്മയെന്ന സൗഭാഗ്യം വർഷങ്ങൾക്ക് മുമ്പേ നഷ്ടമായി....എൻ്റെ ഓർമയിൽ അമ്മ ഒരിക്കലും സന്തോഷം അനുഭവിച്ചിട്ടില്ല...ഒരുപാട് പേർ അമ്മയെ മാനസികമായി തളർത്തിയിരന്നു..മരണം അമ്മയെ സത്യത്തിൽ രക്ഷപ്പെടുത്തി...ഈ വീഡിയോ കണ്ടപ്പോൾ കണ്ണ് നിറയുന്നു.. എനിക്ക് ഒരിക്കലും തിരിച്ച് കിട്ടാത്ത ,പകരം വെക്കാൻ പറ്റാത്ത ആ സ്നേഹത്തെ ഓർത്ത്.. എൻ്റെ മക്കളെ എനിക്ക് സ്നേഹവും .ബന്ധങ്ങളും പഠിപ്പിക്കണം..ജീവിച്ചിരിക്കുമ്പോൾ സ്നേഹിക്കാൻ പഠിപ്പിക്കണം.അതിലൂടെ അമ്മക് സന്തോഷം കിട്ടുമെന്ന് എനിക്ക് വിശ്വാസമുണ്ട്...എല്ലാ വിഡിയോയിലും ഒരു നന്മയുണ്ട്...അതാണ്.ഒരുപാട് ഇഷ്ടം..ജോസഫിൻ്റെ അച്ഛനെയും അമ്മയെയും കാണാൻ ഞാൻ വരും..
@lijogeorge2705
@lijogeorge2705 2 года назад
ഞാൻ "മേരി" എന്ന് പേര് വിളിച്ചാൽ വളരെ സന്തോഷത്തോടെ ചിരിച്ചുകൊണ്ട് കുഞ്ഞു തെറി വിളിക്കുന്ന എന്റെ സ്വന്തം "മേരിക്കുട്ടി(അമ്മ 😘)" missing home 💔🏘️
@snehageorge6345
@snehageorge6345 2 года назад
💞💞💞
@rincyreji8536
@rincyreji8536 2 года назад
Family ❤️ family is a frequency ✨✨... I am always imperfect at my home 🥺❤️✨
@Ananth_34
@Ananth_34 2 года назад
❤️❤️❤️ Thank You Joseph for sharing this !! You made me cry!! 💕
@rosammamathew6289
@rosammamathew6289 2 года назад
Our father and our mother is gods gift. God bless you all.
@caroljoseph6355
@caroljoseph6355 2 года назад
Relatable… but sad that many of us don’t realise or relate until its very late.. Only once you are away from them you miss them .
@irshadap9587
@irshadap9587 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-R35ac0vAVto.html ....
@sajna6318
@sajna6318 2 года назад
""Family is a Frequency... Stay tuned"" 💚💚💚
@lakshmib9665
@lakshmib9665 2 года назад
Joseph I don't know why,I was broken into tears and my heart pains wen u said wonderfully about patents. Somewhr you hav touched my soul and my hidden love for them.. Therez divinity in you n your words. We pause.. listen ...adhere and follow you.. Live long Joseph.. you are miraculous
@elezebeththomas9680
@elezebeththomas9680 2 года назад
Well said chettaii..👏👏💫FAMILY IS A FREQUENCY💫...absolutely striking...the most wonderful element of this talk which I found was your regret and remorse towards your mistake and the pride that you have done the correction. .💯❤💯.truely inspiring and fantastic talks..👏💯👌eagerly waiting for your upcoming books and talks.💥 💥and All The Best for your future projects Chettaii...🙏👏❤👍🙏
@mlptkv7880
@mlptkv7880 2 года назад
മാതാപിതാക്കൾ ജീവിച്ചിരിക്കുന്ന കാലമാണ് ഒരാളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷ സമ്പുഷ്ടമായ കാലഘട്ടം..., അത് മനസ്സിലാക്കണമെങ്കിൽ അവരുടെ കാലം കഴിഞ്ഞു പോണം...so, the persons those who have parents with you alive, celebrate your life with them,🙏 because it's never gonna be happen again😔
@zagfaraan
@zagfaraan 2 года назад
Correct💯
@womensarea4792
@womensarea4792 2 года назад
😢❤️
@irenejose8468
@irenejose8468 2 года назад
Happy to born as a a Daughter of my extra ordinary parents 😍
@psykid3618
@psykid3618 2 года назад
Wonderfull message ❤️❤️❤️ told in a relatable way
@100leisure
@100leisure 2 года назад
Inspiring stories God bless you Monu Lots of love ❤️ and blessings
@spreygodgaming1878
@spreygodgaming1878 2 года назад
I have nothing to say it just closed my mouth..... 💙💙💙it's a universal truth for me, I am very proud to have you in this society
@irshadap9587
@irshadap9587 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-R35ac0vAVto.html ....
@anjanatheresajacob
@anjanatheresajacob 2 года назад
Joppen ചേട്ടാ 👌ആയിട്ടുണ്ട്. ജോലി തിരക്കുമായി ഓടി നടന്നു അവസാനം കയറി ചെല്ലുന്നിടം വീടാണ്.അപ്പന്റേം അമ്മയുടേം അടുത്തുന്നാണ് അത്രയും സ്നേഹം സാന്ത്വനം ഒക്കെ കിട്ടുന്നത്. വഴക്ക്പറഞ്ഞും ചേർത്തു പിടിച്ചും വിമർശിച്ചും സന്തോഷിച്ചും ഉയർത്തിപ്പിടിക്കാനും ഒക്കെ അവർക്കേ പറ്റൂ...
@anjanaanirudhan8067
@anjanaanirudhan8067 2 года назад
Beautiful!!! Well said Joseph
@faizaln6921
@faizaln6921 2 года назад
നമ്മുടെ ശെരിയെക്കാൾ വലുത് അവരുടെ ചിരിയാണ്..❣️
@afeefahfathima9272
@afeefahfathima9272 2 года назад
What a wonderful message ❤️🔥
@akashpv4311
@akashpv4311 2 года назад
Your words are touching and make me more happy. Thank you J A J🤍
@jithinprakash1804
@jithinprakash1804 2 года назад
The best video ever I seen, coming straight after watching movie Home.
@shaibinaki4290
@shaibinaki4290 2 года назад
ഓർമ്മപ്പെടുത്തലുകൾക്ക് നന്ദി 🌼 I feels your a magical person that makes lots differences in more lives...
@Hanafarha
@Hanafarha 2 года назад
I am sure that these words are from the bottom of ur heart.... We can realize it from ur eyes.... Heart touching... ❤
@varadavenugopal9588
@varadavenugopal9588 2 года назад
Inspiring and touching words 👏👏👏👏... അറിയാതെ കണ്ണ് നിറഞ്ഞു പോയ്..... 🥰.
@lilageorge3762
@lilageorge3762 2 года назад
Really I eñjoy your talk . thank you for such stimulation
@aswathyg2505
@aswathyg2505 2 года назад
Personally influenced.. ❤️ Great words from the heart ❤️
@pavanjoseph9151
@pavanjoseph9151 2 года назад
Valuable messages 🙏
@deeniilahi8699
@deeniilahi8699 2 года назад
Your words is highly touchable 🥰🥰.
@JobysStoryWorld
@JobysStoryWorld 2 года назад
കഥയുടെ നിറക്കൂട്ട് .ചെറിയ ഒരു നിറക്കൂട്ട് അഭിനന്ദനം നൽകുന്നു.
@cleenajohn4659
@cleenajohn4659 2 года назад
Joppan 😍😍😍Thank you for the wonderful message😍
Далее
Лепим из пластилина🐍
00:59
Просмотров 324 тыс.
Daddy Vs Srini | Pearle Maaney | Maaney Paul
24:45
Просмотров 423 тыс.
ANNIES KITCHEN With Joseph AnnamKutty Jose
44:18
Просмотров 276 тыс.
Stay on your way 🛤️✨
0:34
Просмотров 13 млн
I only teach well, why am I a victim
0:42
Просмотров 6 млн
ийу 😅
0:14
Просмотров 9 млн
БАТЯ И ТЁЩА😂#shorts
0:58
Просмотров 2,9 млн