Hiii Gaathu, it's been so many years i had gifted u the earring i forgot ,but you still remember and took my name in your vlog it means a lot to me ...Thanks dear ❤️
Use ചെയ്യാത്ത ഒരു മാല ഇല്ലേ ചേച്ചി, അത് ഇനി use ചെയ്യണ്ട എന്ന് ആണ് അഭിപ്രായം, കാരണം തൊടല് പോലെ ഉണ്ട് ചങ്ങല 🤣🤣🤣അത് ചങ്ങല കഴുത്തിൽ ഇട്ടാൽ തെറ്റി ധരിക്കും 😂
ചേച്ചി ഒരു സ്വർണപ്പാദസരം ഇട്ടുകൊണ്ട് ഒരു വീഡിയോ ചെയ്യാമോ, ഒരു സ്വർണ മിഞ്ചിയും, എന്റെ ഒരു request ആണ്, ചേച്ചിക്ക് സ്വർണപ്പാദസരം ഉണ്ടോ, ഒന്ന് റിപ്ലൈ തരുമോ plzz