Ithaa oru suggestion ind... Negative allatto counter top le ithra sadangal vekkaruth tta.. Ath entho neat alla kanan... Orupad sadanangl vithari itta poleyundd...😊..
വാഷിന്റെ അടുത്തുള്ള ഇരുമ്പ് പത്രങ്ങൾ വെച്ച സ്റ്റാൻഡ് സെപ്പറേറ്റ് വാങ്ങിയതാണോ.. എവിടുന്നാ ഓൺലൈൻ ആണെങ്കിൽ link ഇടുമോ.. Home ടൂർ അടിപൊളി.. സംസാരിക്കുന്നത് കേൾക്കാൻ നല്ല രസമുണ്ട്.. ഞാൻ ആദ്യായിട്ടാ വീഡിയോ കാണുന്നത്
എന്റെ അറിവിൽ MDF ആണ് നല്ലത്. ഏത് ചെയ്താലും നല്ല പണിക്കാരെ ഏൽപ്പിക്കാൻ ശ്രദ്ധിക്കണം ട്ടോ. അവർ ചെയ്ത work ഒക്കെ പോയി നോക്കി വളരെ അധികം അന്വേഷിച്ച ശേഷം work കൊടുക്കുന്നതായിരിക്കും നല്ലത്
മറ്റു കളറുകളെ പോലെ എളുപ്പം ഇല്ല. അഴുക്ക് പെട്ടന്ന് എടുത്ത് കാണിക്കും ഫുൾ time clean ചെയ്തുകണ്ടിരിക്കണം. പക്ഷേ clean ആയി കിടന്നാൽ കാണാൻ അടിപൊളി ആണ്( Nano white slab ആയത്കൊണ്ട് സാധാ tile പോലെ പെട്ടെന്ന് കറ പിടിക്കില്ല പിടിച്ചാൽ എന്ത് ചെയ്താലും പോവുകയുമില്ല😢)
ഇത്താ കിച്ചൺ കൗണ്ടർ ടോപ്പ് nanowhite ആണോ tile ആണോ stain പിടിക്കുന്നുണ്ടോ മൈന്റനെൻസ് ഈസി aano എനിക്കും ഒരു കിച്ചൺ ആണ് വൈറ്റ് കൗണ്ടർ ടോപ്പ് ആണ് എന്റെ ആഗ്രഹം stain പിടിക്കോ എന്ന പേടികൊണ്ട് ഏത്തിടും എന്ന സംശയത്തിലാണ് ഇത്താന്റെ opinion എന്താണ് ? pls reply
Nanowhite aada. കറ പിടിക്കില്ലെന്ന് വാങ്ങുമ്പോ അവർ പറഞ്ഞെങ്കിലും കറ പിടിക്കുന്നുണ്ട്. Maintenance ithiri പാടാണെങ്കിലും white ന് ഒരു പ്രത്യേക ഭംഗിയും positivity യും ആയതോണ്ട് എനിക്ക് ഇഷ്ടാണ്. മോൾക്ക് എപ്പോളും clean ആക്കാനും maintain cheyyanum ishtavum samayavun arogyavum ulla alanenki dairyamayi nano white vakkam. 👍👍