Ella kootukarum fb page onnu like cheyamo??facebook.com/Mothers-channel-by-Priya-2008331555924661/ . Link to all products that i used is in the description box.
Enikkum first baby heart beat illathe d and c cheythirunnu. 4 months kazhinju veendum pregnant ayi. Deivam anugrahich nalla oru mone thannu. Ippo 5 vayass. Njan ippo veendum 5 months pregnant anu. Oru abortion ayappo othiri tension ayirunnu. Angane ulla arenkilum ith vayikkunnundenkil, ningal ottum pedikkanda. Our body knows how to process all these. Healthy pregnancy is quite possible for you. Deivam koode undavum.
Dear enikum marriage kazhinju othiri agrahichu annu ipo pregnant ayath ath heart beat illathe abort ayi d and c cheythilla.... Tab arunnu.. ini 3 month kazhinju nokan paranju...adhyatheth 7 month try cheythitanu undayath..iniyum agane late akumo? Plz reply😔😔🙏
എനിക്കും 6mnthi കുഞ്ഞിനെ നഷ്ടമായി ഇപ്പോ 1month ആയി അടുത്ത ഒരു കുഞ്ഞിന് കിട്ടാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. ഞാനും ടെൻഷൻ ആയിരുന്ന് ചേച്ചി പറയുന്നേ കേട്ടപ്പോൾ സമാധാനം ആയി ❤️❤️🙏😍
എനിക്ക് രണ്ടര മാസം ആയപ്പോ കുഞ്ഞിന് heart beat ഇല്ലാരുന്നു pinne വളർച്ചക്കുറവും ഉണ്ടാരുന്നു. പിന്നെ D&C ചെയ്തു. ഇപ്പോ Rest ആണ്. എല്ലാരും പ്രാർത്ഥിക്കണേ എനിക്ക് ആരോഗ്യമുള്ള കുഞ്ഞുണ്ടാവാൻ.
Thanks chechy.... Correct timil ആണ് ഈ വീഡിയോ ഞാൻ കാണുന്നത്.... Abortion കഴിഞ്ഞു ഇന്ന് discharge ആയെ ഉള്ളൂ...2 month വരെ ഒരു പ്രോബ്ലെവും ഇല്ലായിരുന്നു...3month scaningil heart beat വളരെ കുറവാണെന്നു കണ്ടു... DNC ചെയ്തില്ല... Medicinal abort cheidhu 😢.....
എന്റെ കുഞ്ഞിന് ഒരു കുഴപ്പവുമില്ല എന്നാണ് അബോർഷൻ ന്റെ 2days മുൻപ് വരെ സ്കാനിംഗ് ഇൽ പറഞ്ഞത് എനിക്ക് ചെറിയ ബ്ലീഡിങ് ഉണ്ടായിരുന്നു back pain ഉം but കുഞ്ഞിന് ഒരു കുഴപ്പവുമില്ല പറഞ്ഞു.. But 2days ന് ഉള്ള്ൽ ബ്ലീഡിങ് ന് ഒപ്പം കുഞ്ഞു പോയി. എന്താ ഇങ്ങനെ സംഭവിച്ചത്? Dr കും വ്യക്തമായ ഉത്തരം ഇല്ല.. What happend to my baby
Chechi nikkum kazhinja divasam abortion aayathe ullu normal aayittarunnu abortion check cheiythappol thyroid um und 4.17 aanu tsh rate ini enthelum kuzhappam kaaruo annokke oru pediya ini nalla aarogyam ulla oru kunjine tharan ellarum prarthikkane
എനിക്ക് ട്യൂബിൽ പ്രക്നൻസി ആയിട്ട് ട്യൂബ് റിമൂവ് ചെയ്തു, രണ്ടു ദിവസം കീ ഹോൾ വഴി ട്യൂബ് ഇട്ട് അതിലൂടെ ബ്ലഡ് പോയി, മൂന്നാമത്തെ ദിവസം ട്യൂബ് എടുത്ത ശേഷം ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ആയി, പിറ്റേ ദിവസം മുതൽ യോനിയിൽ കൂടി ബ്ലഡ് പോയി ഇത് 8 ദിവസം ഉണ്ടായിരുന്നു, അത് പീരീഡ് ആയത് ആണൊ അതോ സർജറി ചെയ്തതിന്റെ ബ്ലഡ് ആണൊ പോയത്? ഇങ്ങനെ സംഭവിച്ചാൽ പിന്നെ അടുത്ത പീരീഡ് വരൻ മിനിമം എത്ര ദിവസം വേണം
Hi njn treatment kayinju mensus 5 day tablet kayichu 6 th day injection eduthu (EEMA fch) 9 th day thott slowly spotting kandu almost one month spotting ndauirunnu but flow illa my lmp 27 march April 27 mensus alla spotting mathram may 3 upt two line kandu bhcg 147 after (48 hrs) 185 but not doubling ipo yum spotting nd enik expect cheyyamo 3 aborttion kayinju
എനിക്ക് 2എണ്ണം അബോർഷൻ ആയി. അതിനുള്ള ട്രീറ്റ്മെന്റ് ഒന്നും ചെയ്തില്ല ഇപ്പോൾ വീണ്ടും പ്രെഗ്നന്റ് ആണ് 2month ആയി (ആദ്യത്തെത് തലക് വളർച്ച ഇല്ലാഞ്ഞിട്ട് അബോർഷൻ ആക്കിയതാണ്, പിന്നെ തനിയെ അബോർഷൻ ആയതാണ് ). അതുകൊണ്ട് എന്തെങ്കിലും കുഴപ്പം ഉണ്ടോ???
Ente same story but naatil verathe avede thanne d&c cheythu.....2month aayappol second pregnant.....7monthil athum delivery aayi .....thank god ippo babyk 1vayas kazinju...
Ente 2nd pregnancy 3month.bleeding ayi. D and c cheythu.😢😢enth kond abortion aayi enn Dr aryilla parannu.ini pregnant aavan oru pedi.veendum ingane avuoo?
Cheachi oru samshyam enta first delivery CS ayirnu pinnea oru d&c kazhinju eni ethrea kazhinjal an pergency avn pattulo pinnea eni normal delivery indavoo
Hi chechi 8 weeks ayitum only 6week growth and no heartbeat...so tablet thannu...veedum scan paranju.athil nthkilum undenki d&c paranje...okay alle chechi
Enik may 2 nu missed abortion aayi. Heart beat stop aayi. D and c onnum cheythilla... june 4nu enik normal periods aayi. Physical pblm onnumilla ippm. 3months kazhinj nxt try cheyyalo? Extra care enthelum? Follic acid kazhikkunind
@@Itz_me_amrutha.. ആ മൂന്ന് മാസത്തിനു മുൻപ് പ്രെഗ്നന്റ് ആവാതെ contact ചെയ്യുന്നത് കൊണ്ട് കൊഴപ്പം ഉണ്ടോ.. എനിക്കും ഉണ്ട് മൂന്ന് മാസം കഴിക്കാൻ ഫോളിക് ആസിഡ് മരുന്ന്
Chechi...placenta anterior upper segmnt with grade 2 nthan....I am gdm also..33 weks an..norml delivery posible ano??? Placenta position norml ano??? Baby s cephalic
Njan d & c kazhinju irikyanu .fetal pole kandilla first scanning pinne 2wks wait cheyyan paranju next scan cheythu apozhum same thanne.fetal pole kanathe reason nthanu chechi
എനിക്ക് മോളാർ പ്രെഗ്നൻസി ആയിരുന്നു. കഴിഞ്ഞ മാർച്ച് മാസത്തിൽ d&c ചെയ്തു. ഇനി പ്രെഗ്നൻസി ക്ക് ട്രൈ ചെയ്യുന്നു. ഇതുവരെ ഒന്നുമായില്ല. ഇതിന് ഇനി എന്ദെങ്കിലും treet മെന്റ് നോക്കണോ.. Pleas reply
@@JincyJayadevan ഞാൻ D&C cheythitt 1 year ayi. ജൂൺ മാസത്തിൽ ഞാൻ ട്രീറ്റ് മെന്റ് എടുത്തു. ഇഞ്ചക്ഷൻ എടുക്കാൻ ഉണ്ടായിരുന്നു. ജൂൺ മാസം മുഴുവൻ മെഡിസിൻ കഴിച്ചു. Alhamdhulillah 🤲 ജൂലൈ ഞാൻ പ്രെഗ്നന്റായി...... നിലനിൽക്കാൻ വേണ്ടി പ്രാർത്ഥിക്കണേ 🤲..... കുട്ടികൾ illathe വിഷമിക്കുന്നവർക്ക് കുട്ടികളെ നൽകി അനുഗ്രഹിക്കണേ നാഥാ 🤲