Ofcourse Fruitful information Onionnbleaf വെള്ളത്തിലിട്ട് Aa വെള്ളവും ഒഴിച്ച് കൊടുക്കാം എനിക്കും കുറെ variety pothos undu. Thanku.. സീനത്ത് ബീവി chungom ആലപ്പുഴ
Really helpful informations sister..ഒരു പാട് മണി പ്ലാന്റ് care വീഡിയോസ് കാണാറുണ്ട് ,,ഇത്രെയും clear ആയ പ്രസന്റേഷൻ അതികം കണ്ടിട്ടില്ല ..അനാവശ്യ വലിച്ചു നീട്ടലുകൾ ഇല്ല,കാര്യം വൃത്തിയായി അവതരിപ്പിച്ചു 👍🏾
ഇത്ത നാളികേര വെള്ളം pulippich dilute ചെയ്ത് ozhichal nallatha njn ath mathra cheyyarollu nalla growth und. Ente money plant valare moshamayanu ninnath ee വെള്ളം use ചെയ്ത് thudangiyappo നല്ല bushy aayi വളർന്നു.
Hi .. Thank you dear… Maashaallah..adipoli money plants ❤ Enik oru doubt und.. njaan kure aayi indooril plants set cheyyaan nokuunath.. root varunnund and new leafum varunnund but leafinte tips burn aavunnu.. and new leaf varunnathinum same problm und.. athinte reason enthaa..? Uae il aanu.. climate issue aano or AC room.. enthanenn onn parayane..
Money plant വെള്ളത്തിൽ വളർത്തിയിട്ടും മണ്ണിൽ വളർത്തിയിട്ടും കുറച്ചു ദിവസം കഴിയുമ്പോൾ ഇലകൾ മഞ്ഞ നിറമാകുന്നു... എന്താ പ്രശ്നം എന്ന് മനസിലാകുന്നില്ല... അധികം വെള്ളം ഒഴിക്കാറില്ല... ഒരു solution പറയാമോ?
Ithu ella money plants num..pinne indoor plants num use cheyan patunna fertilizer aano? Ende kayyil Chinese money plant, pachira money plant, bromelaid, dracaena, pinne succulents angane kore indoor plants unde