Тёмный

പുതിയ തയ്യൽ മെഷീൻ വാങ്ങി, ഇതിന്റെ ഉപയോഗം കണ്ടു നോക്കൂ… 

Abdul Samad Kuttur
Подписаться 702 тыс.
Просмотров 475 тыс.
50% 1

Tailoring Mechine
Fashion maker malayalam
#fashion
#tailoring

Опубликовано:

 

8 дек 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 790   
@shahidarahimrahim5038
@shahidarahimrahim5038 28 дней назад
എത്ര simple ആയിട്ട് ആണ് ആ ടെക്‌നിഷ്യൻ പറഞ്ഞു മനസിലാക്കി തരുന്നത് കൊച്ചു കുട്ടികൾക്കും കൂടി മനസിലാകും.
@shefeenanajeeb8037
@shefeenanajeeb8037 6 месяцев назад
Nalla technician.. Ellam nannay manassilakki thannu.. 100% joliyod aaatmarthathada ulla vekthi...
@aiyansachu8444
@aiyansachu8444 6 месяцев назад
എനിക്കും ഈ ടൈപ്പ് മെഷീൻ ഉണ്ട്. കുറേ വർഷങ്ങൾ ആയി ഉപയോഗിക്കുന്നു. ടെക്നിഷൻ വളരെ ആത്മാർത്ഥതയോടെ ഏതൊരു കൊച്ചു കുട്ടിക്കുപോലും നന്നായി മനസിലാകുന്ന രീതിയിൽ അവതരിപ്പിച്ചു. അടുത്ത് ഇരുന്ന് കാണിച്ചു പറഞ്ഞു കൊടുത്താൽ പോലും ഇത്രയും ഭംഗിയാകില്ല. Tnq so...... much bro
@abdulsamadkuttur
@abdulsamadkuttur 5 месяцев назад
Welcome
@pegioncraiz4008
@pegioncraiz4008 4 месяца назад
😮
@bindushanavas5979
@bindushanavas5979 Месяц назад
നല്ല അവതരണം 👌👌
@prasannahariharan7281
@prasannahariharan7281 Месяц назад
നല്ല അവതരണം കുറെക്കൂടി വ്യക്തമായി
@GeethaNair-hq8jn
@GeethaNair-hq8jn 27 дней назад
Hello njan online vangi eppol oru varsham aayi wheel jam anu
@mubraztir7805
@mubraztir7805 6 месяцев назад
ടെക്നീഷ്യൻ പറയുന്നത് ഏത് കൊച്ചു കുട്ടിക്കും വേഗത്തിൽ മനസ്സിലാവും 🌷🌷🌷🌷🌷❤
@faseelanaushad2555
@faseelanaushad2555 Месяц назад
very good നല്ലതുപോലെ വിശദികരിച്ചു
@kvspookoyapookoya7890
@kvspookoyapookoya7890 3 месяца назад
ഞാൻ വാങ്ങി അതിന്റെ അറിയാത്ത കുറെ ഉപയോഗങ്ങൾ അറിയാൻ കഴിഞ്ഞു ടെക്നിഷയൻ വളരെ കൃത്യമായി പറഞ്ഞു മനസ്സിലാക്കി തന്നു നന്ദി
@abdulsamadkuttur
@abdulsamadkuttur 3 месяца назад
Welcome 🥰
@hasimaman519
@hasimaman519 Месяц назад
റേറ്റ് എത്ര
@minijames6113
@minijames6113 6 дней назад
ഇതിന്റെ വില എത്ര
@sheelaashok9008
@sheelaashok9008 7 месяцев назад
Very well explained. Thank you so much❤
@lissysebastion9957
@lissysebastion9957 7 месяцев назад
നാല് വർഷമായി എന്റെ തയ്യൽ മെഷീൻ . സൂപ്പർ ആണ്
@lisymolviveen3075
@lisymolviveen3075 7 месяцев назад
Hai 👍very well explained 👍thank you so much 👍👏
@abdulsamadkuttur
@abdulsamadkuttur 6 месяцев назад
Thank you too
@jessyvarghese9863
@jessyvarghese9863 6 месяцев назад
Enikkum ഉണ്ട്,നന്നായി ഒന്നുകൂടി explain ചെയ്തതിനു നന്ദി❤😊
@abdulsamadkuttur
@abdulsamadkuttur 6 месяцев назад
Welcome
@leejiyajose9797
@leejiyajose9797 5 дней назад
@@abdulsamadkuttur
@zereenaabootty8614
@zereenaabootty8614 6 дней назад
നന്നായി പറഞ്ഞു ❤
@SelinVargeese
@SelinVargeese 7 месяцев назад
For the last 8 i am using this machine
@hanunas963
@hanunas963 6 месяцев назад
Ithil embroidery designs enganeyaan cheyyuka?
@sunilathomas1100
@sunilathomas1100 7 месяцев назад
Very clear description. Good service person. Thanks for making a useful video
@abdulsamadkuttur
@abdulsamadkuttur 6 месяцев назад
So nice
@shineshine176
@shineshine176 6 месяцев назад
​@@abdulsamadkutturഎനിക്കു ഒന്ന് വാങ്ങി തരുമോ 😔
@merabalaji6665
@merabalaji6665 6 месяцев назад
Excellent vedio.good explanation tkq so mmuch
@abdulsamadkuttur
@abdulsamadkuttur 6 месяцев назад
You are most welcome
@krishnakrishnan4524
@krishnakrishnan4524 7 месяцев назад
Looks very easy to handle
@ambilibaiju4595
@ambilibaiju4595 7 месяцев назад
Yes easy to handle
@geethakrishnan3285
@geethakrishnan3285 7 дней назад
മിടുക്കൻ എല്ലാം നന്നായി മനസ്സിലാക്കി തന്നു.
@alathac8171
@alathac8171 4 месяца назад
ഈ ടെക്നീഷ്യനെ എനിക്ക് അറിയാം അടിപൊളി സർവീസ് ആണ്.ഇവർക്ക് ഒരു RU-vid channel ഉണ്ടല്ലോ praveen chettali
@mijijerome244
@mijijerome244 7 месяцев назад
ഞാൻ 12 വർഷമായി ഇത് ഉപയോഗിക്കൂന്നു..super
@shareenashanavas35
@shareenashanavas35 2 месяца назад
മാൻ 8 വർഷമായി ഉപയോഗികുണു
@sareenaaaa
@sareenaaaa Месяц назад
Price
@lisiyahanif5595
@lisiyahanif5595 9 дней назад
Handwheel jam ayi ഇരിക്കുകയായിരുന്നു.. Solution കിട്ടി thanks alot♥️
@ExcitedAlien-ez2eu
@ExcitedAlien-ez2eu 7 месяцев назад
Super.. Thanks🎉
@abdulsamadkuttur
@abdulsamadkuttur 7 месяцев назад
Welcome 😊
@mrk1107
@mrk1107 7 месяцев назад
ഇത് പഴയ machine അല്ലേ? ഇതേ machine എനിക്കു ഒരു 20 വർഷം മുൻപ് കിട്ടിയതാണ്. ഇപ്പോൾ ഇതിലും വളരെ വളരെ advanced machine ഉണ്ട്.
@anithamanu3999
@anithamanu3999 7 месяцев назад
ഇതിൽ hemming ചെയ്യാം sareefall വക്കാം 10.25 ഇല്‍ പറയുന്ന style stitch ഉപയോഗിക്കുക. ഞാന്‍ 10 വര്‍ഷം മുമ്പ് വാങ്ങിയതാണ്
@abdulsamadkuttur
@abdulsamadkuttur 7 месяцев назад
Thank you
@anniejoseph8110
@anniejoseph8110 7 месяцев назад
Thank u so much 🙏🙏👍
@abdulsamadkuttur
@abdulsamadkuttur 7 месяцев назад
Most welcome 😊
@treeworldaneeqah7501
@treeworldaneeqah7501 7 месяцев назад
Super explanation Adipoli
@abdulsamadkuttur
@abdulsamadkuttur 7 месяцев назад
Thank you
@sulaikasakeer4493
@sulaikasakeer4493 6 месяцев назад
Anikum venam
@babukannan7174
@babukannan7174 Месяц назад
Praveen നിന്നെ എല്ലാ വർക്കും മതിപ്പ് . Super😊🎉🎉🎉
@saniyashukkoor1956
@saniyashukkoor1956 Месяц назад
Enikum oru sewing machine vangmnund...starting anu...e model good alle...eedanu model ini te price oke onnu paranju theramo...idu online ano vangiyad, Thank you for your replay..
@ashaLijo-wv9xl
@ashaLijo-wv9xl 7 месяцев назад
Very useful video 💯💯👍👍
@abdulsamadkuttur
@abdulsamadkuttur 7 месяцев назад
Thanks a lot
@faizalmohammed2477
@faizalmohammed2477 7 месяцев назад
Which model?
@SubhaV-wf5jz
@SubhaV-wf5jz 2 месяца назад
ഈ മെഷീൻ 8വർഷമായി ഞാൻ ഉപയോഗിക്കുന്നു സൂപ്പർ, ഇ തിനേക്കാൾ കൂടുതൽ സ്റ്റിച് കിട്ടും ഉഷാ ജെനോ മെഷീൻ 💕👍🏻
@Tk.2co
@Tk.2co 2 месяца назад
Rate athreya
@jomolnt7509
@jomolnt7509 Месяц назад
Price please
@rafeenasuneeb7507
@rafeenasuneeb7507 4 месяца назад
Thank you so much😍... ഇതിന്റെ ഓരോ സാധനങ്ങളും എന്തിനെല്ലാം ഉപയോഗിക്കുന്നു എന്ന് അറിയാതെ ഏഴുവർഷം ഉപയോഗിച്ച ഞാൻ 😀... ഇപ്പൊ എല്ലാം ക്ലിയർ ആയി 🙏❤
@abdulsamadkuttur
@abdulsamadkuttur 4 месяца назад
Welcome 😊
@simiullassimiullass8033
@simiullassimiullass8033 3 месяца назад
Ith speed machine ano
@SahlaJaseer
@SahlaJaseer 9 дней назад
സെയിം ട്ടോ യു
@seemadhini5209
@seemadhini5209 7 месяцев назад
ഞാൻ ഈ മോഡൽ മെഷീൻ വാങ്ങിട്ടു 4 വർഷം ആയി ഇപ്പഴും അതു പുതിയത് പോലെ തന്നെ ഞാൻ ഉപയോഗിക്കുണ്ട് സൂപ്പർ ആണ് ഇതിൽ പലതരത്തിലും ഉപയോഗിക്കാൻ പറ്റുന്നുണ്ട് ഞാൻ വാങ്ങുമ്പോൾ 380 ഖത്തർ റിയാൽ ആയി നല്ല സുഖമായി തയ്ക്കാൻ പറ്റും 👌👌
@abdulsamadkuttur
@abdulsamadkuttur 7 месяцев назад
Thanks for feedback
@Tit4tat-mix24
@Tit4tat-mix24 6 месяцев назад
Oil edano..
@hananmalapuram7932
@hananmalapuram7932 6 месяцев назад
Nganum 3 year ayi alhamdulillah.molkk Ella dressum adikkkum .ente makkale pole aan ngan nokkkumnath
@ranafathima8250
@ranafathima8250 6 месяцев назад
Rate ethraya nammude naatil
@soniyajose2556
@soniyajose2556 6 месяцев назад
Ethinte parts evide kittum
@santhoshkumaranchuthenguvi3706
@santhoshkumaranchuthenguvi3706 7 месяцев назад
ടെക്നിക്ഷൻ സൂപ്പർ നല്ല ട്രൈനർ
@abdulsamadkuttur
@abdulsamadkuttur 7 месяцев назад
🥰
@betsyreji1
@betsyreji1 6 месяцев назад
Thank you 🙏
@abdulsamadkuttur
@abdulsamadkuttur 6 месяцев назад
Welcome
@nandasworld305
@nandasworld305 5 месяцев назад
Ithinte model ni parayamo
@shahishahina2853
@shahishahina2853 6 месяцев назад
Usefull vedio. Thank you
@abdulsamadkuttur
@abdulsamadkuttur 6 месяцев назад
Welcome
@vijayaLakshmi-zr1yv
@vijayaLakshmi-zr1yv Месяц назад
Ithil embroidery cheyunnathu kanikkamo
@muhammedyaseen5369
@muhammedyaseen5369 2 месяца назад
Nallathpole manasilayi
@abdulsamadkuttur
@abdulsamadkuttur 2 месяца назад
Thanks bro
@fidalkenz9742
@fidalkenz9742 6 месяцев назад
very helpfull. thanks
@abdulsamadkuttur
@abdulsamadkuttur 6 месяцев назад
Welcome
@prasannakumari7817
@prasannakumari7817 7 месяцев назад
Thankyousir❤
@abdulsamadkuttur
@abdulsamadkuttur 7 месяцев назад
Welcome
@satyam3330
@satyam3330 7 месяцев назад
ബട്ടൻ ഹൊൾ കാണിച്ചു പക്ഷേ ബട്ടൻ മെഷീനിൽ തുന്നുന്നത് കാണിച്ചില്ലാലൊ
@sarojinidamodaran5293
@sarojinidamodaran5293 7 месяцев назад
😊😊 Super. മെഷീൻ demo കാണിച്ച ആളുടെ നമ്പർ തരുമോ? ഒരു സംശയം ചോദിക്കാനാണ്. pls..
@praveenchettali
@praveenchettali 5 месяцев назад
ru-vid.com8XydtRx0BSA?si=Cjfdgn688EI-i9Ej
@finusithufinusithu3379
@finusithufinusithu3379 7 месяцев назад
എന്നെ പോലെ അറിയാത്തവർക്ക് ഉഷാറാക്കി പറഞ്ഞു തന്നു Thanks
@abdulsamadkuttur
@abdulsamadkuttur 7 месяцев назад
Welcome
@nefeeshanefeesa
@nefeeshanefeesa Месяц назад
Current illathe use cheyyan pattumo
@bushnakm6346
@bushnakm6346 7 месяцев назад
Very usful video 👍
@abdulsamadkuttur
@abdulsamadkuttur 7 месяцев назад
Thanks a lot
@ahammedkutty5910
@ahammedkutty5910 5 месяцев назад
Edakkidakk nool pottunnu,athin enthaa kaaranam
@ziyavedha6797
@ziyavedha6797 4 месяца назад
Aath model aanenn parayuo please
@mathaimathew1226
@mathaimathew1226 7 месяцев назад
Very useful 👍
@abdulsamadkuttur
@abdulsamadkuttur 6 месяцев назад
Thanks a lot
@beenabenny7354
@beenabenny7354 7 месяцев назад
രണ്ടു വർഷം മുമ്പ് ഒരുകടയിൽ നിന്ന് Singer 3321 വാങ്ങി . കത്രിക ഇല്ല.രണ്ടു Bobin മാത്രം. നൂല് ഒരെണ്ണം പോലുമില്ല. സൂചി രണ്ടെണ്ണം. വില 14 ആണെന്നാണോർമ്മ Light ഉണ്ട്. embroideryക്കെ ഉണ്ട്. youtube-ൽ ഉണ്ട്.
@rajeenashameer6641
@rajeenashameer6641 7 месяцев назад
Very useful
@abdulsamadkuttur
@abdulsamadkuttur 7 месяцев назад
Thank you
@SindhuPrakash-eh8ep
@SindhuPrakash-eh8ep 6 месяцев назад
Useful video 🎉
@abdulsamadkuttur
@abdulsamadkuttur 6 месяцев назад
Thank you 🙂
@user-fp8ew5mv9p
@user-fp8ew5mv9p 7 месяцев назад
ഈ മെഷീൻ നല്ലത് ആണ് എനിക്ക് 6വർഷം ആയിട്ട് ഉപയോഗിക്കുന്നത് 👌👌👌👌എനിക്ക് സ്റ്റിച്ചിങ് ആണ് ജോലി
@abdulsamadkuttur
@abdulsamadkuttur 6 месяцев назад
Thanks for feedback
@sareenaaaa
@sareenaaaa Месяц назад
Ethinde name
@zahra995
@zahra995 6 месяцев назад
Useful information 👍👍👍👍👍👍
@abdulsamadkuttur
@abdulsamadkuttur 6 месяцев назад
Thank you
@rugminibalakrishnan2782
@rugminibalakrishnan2782 6 месяцев назад
Very good information
@abdulsamadkuttur
@abdulsamadkuttur 6 месяцев назад
So nice of you
@Ownwolrd---AMBUDDU
@Ownwolrd---AMBUDDU Месяц назад
Ithite full name parayumoo.. Rate kode parayanam
@Umacoorg1701
@Umacoorg1701 6 месяцев назад
Really well explained 👏👏👏
@abdulsamadkuttur
@abdulsamadkuttur 6 месяцев назад
Thank you 🙂
@Amna...12334
@Amna...12334 Месяц назад
Njan vanghiyt 6 kollamai. Ethvare complains onnum illa. 👍👍e vedio kandappoyan ethinte upayogham ariyan pattiyad😅😅
@sisilya4942
@sisilya4942 2 месяца назад
എനിക്കും ഈ മെഷീൻ ഉണ്ട്, nallathanu
@ushachandran1750
@ushachandran1750 Месяц назад
Ethare rate
@sreenishaskamath2892
@sreenishaskamath2892 7 месяцев назад
Very good machine... 12 years ayi jnan upayogikkunnu
@mohideenmohideen7324
@mohideenmohideen7324 6 месяцев назад
Nice super ❤❤❤happy
@abdulsamadkuttur
@abdulsamadkuttur 6 месяцев назад
Thanks 🤗
@demitadavidn9646
@demitadavidn9646 13 дней назад
Video was very useful
@henzamanaf2622
@henzamanaf2622 7 месяцев назад
Vry helpful video..thnk yo somch
@abdulsamadkuttur
@abdulsamadkuttur 7 месяцев назад
Most welcome 😊
@muhammedsufyan2083
@muhammedsufyan2083 5 дней назад
Embroidery Foo enghane use cheyyann onn eplain
@amrthavijayan878
@amrthavijayan878 4 месяца назад
Technician super
@abdulsamadkuttur
@abdulsamadkuttur 3 месяца назад
Thank you
@ratheesh4you
@ratheesh4you 3 месяца назад
Very helpful video 👍
@abdulsamadkuttur
@abdulsamadkuttur 3 месяца назад
Glad you think so!
@RaseenaNoufal-cc2uj
@RaseenaNoufal-cc2uj 7 месяцев назад
Nool pottunnath entha
@thangamaninmamit-civil6860
@thangamaninmamit-civil6860 5 месяцев назад
Mechine oil apply cheyamo
@rubysameena4344
@rubysameena4344 7 месяцев назад
നല്ലമെഷീൻ ആൻഡ് കമ്പനി ആണ്
@souminim4642
@souminim4642 7 месяцев назад
👍👍👌
@user-ku3vh6yw1n
@user-ku3vh6yw1n 7 месяцев назад
Super
@abdulsamadkuttur
@abdulsamadkuttur 7 месяцев назад
Thanks
@arzaqzaaq2765
@arzaqzaaq2765 7 месяцев назад
1year vare nalla reethiyil use cheyan patti. After one year complaint aanu eppozhum.. Eppozhum melethe noolu pottenu
@praveenchettali
@praveenchettali 7 месяцев назад
Needle check. Tension over tight. Shuttle Scratch. ഇവയെല്ലാം ചെക്ക്.. ശരിയായില്ലെങ്കിൽ അടുത്ത സർവീസ് സെൻറർ. കൊടുക്കു.
@madhusnair8723
@madhusnair8723 7 месяцев назад
🥰🥰
@sulaikasakeer4493
@sulaikasakeer4493 6 месяцев назад
Rate
@user-jy7od1uo3o
@user-jy7od1uo3o 7 месяцев назад
വളരെ ഉപകാരപ്രദമായ വീഡിയോ ആണ്. Thanks 🙏
@abdulsamadkuttur
@abdulsamadkuttur 7 месяцев назад
Welcome
@user-vo5qm1hj1n
@user-vo5qm1hj1n 7 месяцев назад
🎉🎉
@parvathyvm3683
@parvathyvm3683 6 месяцев назад
Adyamayit use cheyyumbol oil apply cheyyano
@akseenikavasudevan5182
@akseenikavasudevan5182 5 месяцев назад
സൂപ്പർ. 👍
@abdulsamadkuttur
@abdulsamadkuttur 5 месяцев назад
Thank you
@KamaruneessaUsmas
@KamaruneessaUsmas 24 дня назад
Puthiyade one pees vage kanam sada mishan unde ovarlook ullathine athra right
@AbdulRasheed-ul9pl
@AbdulRasheed-ul9pl 7 месяцев назад
Good video
@abdulsamadkuttur
@abdulsamadkuttur 7 месяцев назад
Thanks
@anishafi4671
@anishafi4671 7 месяцев назад
8 വർഷമായി എന്റെ വീട്ടിൽ ഉണ്ടോ ഇത്. .. അന്നത്തേക്കാൾ കുറച്ച് സൗണ്ട് കൂടിട്ടുണ്ട് ബാക്കി എല്ലാം perfect ആണ്
@praseethamv8340
@praseethamv8340 6 месяцев назад
Price ethraya
@shameenajafer1143
@shameenajafer1143 6 месяцев назад
Njan 6 varshamayi upayogikunu.. ipol vallathe nul pottunu. Enthaa enn. Ariyilla
@raihanaok7661
@raihanaok7661 6 месяцев назад
സർവീസ് ചെയ്യിക്കൂ ani
@satilybabu4782
@satilybabu4782 6 месяцев назад
👌
@aminaka4325
@aminaka4325 4 месяца назад
👍👍
@anjanaanjuanjusree5982
@anjanaanjuanjusree5982 4 месяца назад
ഇത്രേം ക്ലിയർ ആയി ഒരു വീഡിയോ ഇനി ഉണ്ടാവില്ല 😍😍😍😍
@abdulsamadkuttur
@abdulsamadkuttur 3 месяца назад
Thank you
@sajitharanjith2696
@sajitharanjith2696 10 дней назад
Nice video
@suhelpasha7101
@suhelpasha7101 6 месяцев назад
W much price
@nachukunjapi2663
@nachukunjapi2663 7 месяцев назад
ഞാൻ വാങ്ങിയത് usha allure dlx 13800.
@jasi836
@jasi836 7 месяцев назад
എങ്ങനെയുണ്ട് മെഷിൻ എനിക്ക് വാങ്ങാനാണ്
@praveenchettali
@praveenchettali 7 месяцев назад
അല്ലൂരൽ ആകെ 14 സ്റ്റിച്ച് ഒള്ളു... പതിനാലായിരം കൊടുത്ത സിംഗറിലെ 23 സ്റ്റിച്ച് ഉള്ള സിബിൾ 3223 മോഡൽ അതല്ലേ ലാഭം.... മെഷീനിൽ ഉള്ള സ്റ്റിച്ച് ഒന്ന് എണ്ണി നോക്കൂ.. അപ്പോ മനസ്സിലാവും ഫംഗ്ഷൻ സ്റ്റിച്ച് എന്താ എന്ന്..
@praveenchettali
@praveenchettali 7 месяцев назад
​@@jasi836സിംഗർ സിംപിൾ 3223 good
@nachukunjapi2663
@nachukunjapi2663 7 месяцев назад
വിശ്വാസമല്ലേ എല്ലാം ചേട്ടാ ഇതിനുമുൻപ് എന്റെടുത്തുള്ളതും ഉഷ യാണ് ഞൻ 2007 ലാണ് വാങ്ങിയത് ഇതുവരെ ഒരു കുഴപ്പവുമുണ്ടായിട്ടില്ല അതുകൊണ്ടുതന്നെയാ ഉഷ എടുത്തത് പിന്നെ എനിക്ക് പ്രധാനമായും വേണ്ടത് button hole ആയിരുന്നു janome allure'Dlx പിന്നെ സ്റ്റിച് അത്യാവശ്യം വേണ്ട സ്റ്റിച് ഒക്കെ ഉണ്ട് ലാഭമൊന്നും നോക്കാൻ പോയില്ല.
@nachukunjapi2663
@nachukunjapi2663 7 месяцев назад
@@jasi836 നല്ലതാ വാങ്ങിക്കോ
@HarvestKitchen-hs8lx
@HarvestKitchen-hs8lx 19 дней назад
ഞാൻ വാങ്ങി ട്ട് 12 വർഷം ഇത് വരെ ഒരു കംപ്ളൈൻറ് ഇല്ല
@selingeorge205
@selingeorge205 6 месяцев назад
Etra roopa ethinu
@r.s2235
@r.s2235 Месяц назад
ഒരു സംശയം ഇതിന്റെ leftside-ൽ കുറേ numbers ഉള്ള portion ഉണ്ടല്ലോ അത് എന്തു ചെയ്യാനുള്ളതാ
@jaseenak.c3334
@jaseenak.c3334 5 месяцев назад
Ithinte rate
@liyakathali6533
@liyakathali6533 Месяц назад
Jeans പോലോത്ത കട്ടി ഉള്ളത് ഇതിൽ പോവുമോ?? എത്രയാണ് റേറ്റ് വരുന്നത്??
@ipaq8130
@ipaq8130 Месяц назад
Rate എത്ര ആണ് പ്ലീസ് ഒന്നു പറയു
@chandrikasasikumar7531
@chandrikasasikumar7531 Месяц назад
👌👌
@divyasworld3452
@divyasworld3452 6 месяцев назад
👍🏻👍🏻👍🏻
@baswilabadiha5378
@baswilabadiha5378 7 месяцев назад
Ethnte foot controler seprate vaanghaan kaziyumo
@praveenchettali
@praveenchettali 7 месяцев назад
Yes
@sameerashafeek2951
@sameerashafeek2951 Месяц назад
ലോക്ക് ചെയ്യുന്നത് പവർ മെഷീനിലും ചെയ്യാം എന്ന് പറഞ്ഞല്ലോ. അത് എങ്ങനെയാ
@sruthimanu9758
@sruthimanu9758 Месяц назад
Rate pls
@mollysudharmman7761
@mollysudharmman7761 7 месяцев назад
Meeshayanvilaathraya👍
@abdulsamadkuttur
@abdulsamadkuttur 7 месяцев назад
11500
@Ramseena-un2ci
@Ramseena-un2ci 2 месяца назад
How much
Далее
Лайфхак для дачников
00:13
Просмотров 17 тыс.
ПРОВЕРИЛ АРБУЗЫ #shorts
00:34
Просмотров 1,6 млн
Лайфхак для дачников
00:13
Просмотров 17 тыс.