Тёмный

My TATA Ownership| ഇതിൽക്കൂടുതൽ പറയാൻ താൽപര്യം ഇല്ല നിർത്തുന്നു 

JBI Tv
Подписаться 250 тыс.
Просмотров 270 тыс.
50% 1

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,5 тыс.   
@navaneethkrishnan.t.3682
@navaneethkrishnan.t.3682 2 года назад
കഴിഞ്ഞ 4 വർഷമായി Tiago വങ്ങിച്ചിട്ട്. അതിൽ ഭൂരിഭാഗവും സർവീസ് സെൻ്ററിൽ തന്നെ. അതിലിടക്ക് 2 മാസത്തോളം പുണെ plalantileykkum തിരിച്ച് കൊണ്ടുപോയി കൊണ്ടുവന്നു. മനസ്സമാധാനം ഇല്ല പണം ഒരുപാട് പോയി, സമയം ഒരുപാട് പോയി... ഒരു complaint തീർന്നാൽ അടുത്തത് അങ്ങനെ വന്നു കൊണ്ടേയിരുന്നു... ടാറ്റയുടെ higher officials ആയി എല്ലാം നല്ല ബന്ധമാണ് ennirunnalum ശങ്കരൻ പിന്നേം തെങ്ങിൻ്റെ മണ്ടെലു തന്നെ. പല പല പ്രശ്നങ്ങൾ... ഒടുക്കം തലവേദനകൾ കൂടിയപ്പോൾ കൊടുത്ത് ഒരു marutiyilekk ഒതുങ്ങി. Stability, driving comfort ഒന്നും tatayolam വരില്ല. വണ്ടി എന്താണെന്ന് നല്ല പോലെ അറിയുകേം ചെയ്യാം പക്ഷേ എല്ലാത്തിലും വലുതാണ് സമയത്തിൻ്റെ വില. വളരെ കുറഞ്ഞ odo milage il കൂടുതൽ service history. സാധനങ്ങൾ മാറ്റിയതിന് കയ്യും കണക്കും ഇല്ല. അത് പിന്നെ വാരൻ്റയിൽ നടന്നു അതിനു തന്നെ പലതവണ tatayilekk mail അയക്കണം വിളിക്കണം. അവര് നല്ല support ഒക്കെ ആണ് .. പക്ഷേ warranty കഴിഞ്ഞാൽ?? എത്രകാലം goodwill il മാറ്റിതരും?? ഇതിനൊക്കെ നമ്മൾ തന്നെ നടക്കണ്ടെ??
@anandkv2776
@anandkv2776 2 года назад
What you have said is correct
@jbitv
@jbitv 2 года назад
😅 ഇതൊക്കെ പറയുമ്പോ നമ്മൾ കുറ്റക്കാരാവും. കുറെ ഫാൻസ്‌ ഉണ്ട്. ക്യാഷ് കൊടുത്തു വാങ്ങിയവന് വില ഇല്ല
@mithram2430
@mithram2430 2 года назад
ഞാനും 4 വർഷം വളരെ മോശം സർവ്വീസ് .. വെളിയിൽ കൊടുത്ത് നന്നാക്കി. ഞാൻ ഉപയോഗിക്കുന്നു.
@nizamudeenmkm
@nizamudeenmkm 2 года назад
i a m tiago owner ithanneyaan avastha
@lambogini6804
@lambogini6804 2 года назад
Comfort 😂😂.tiago tractor
@krishnamohan4379
@krishnamohan4379 2 года назад
പരാതിയുണ്ടെങ്കിൽ പറയണം , പ്രതികരിക്കണം . അത് നമ്മുടെ അവകാശമാണ് . പക്ഷേ അത് മാന്യമായ രീതിയിലാകണം . താങ്കളെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നതും ഈ മാന്യതയാണ് . നല്ലത് വരട്ടെ .
@mrjabi
@mrjabi 2 года назад
അവർ മോശം സർവിസ് ചെയ്യുന്നു അതു നിങ്ങൾ തുറന്നു പറയുന്നു അതിൽ ഇപ്പോ എന്താ പ്രശ്നം സത്യമല്ലേ പറയുന്നത് .
@hareeshpvinayak
@hareeshpvinayak 2 года назад
Pinnalla
@Ravan896
@Ravan896 2 года назад
Tata service nallathannu ennu arum parayunillallo???
@achuprasad1817
@achuprasad1817 2 года назад
Ath manasilakkanulla budhi kanunnavark vende😂
@bichusraj2074
@bichusraj2074 2 года назад
സർവീസ് മോശമാണ് എന്നല്ല..ദുരന്തമാണ് എന്നാണ് പറയേണ്ടത്
@thecarguy9468
@thecarguy9468 2 года назад
Ath fan boysin ishtamalla avark arem parayam avare parayan padilla avrude jeevitham bavi okke nokanam 🥱
@maxmedia8115
@maxmedia8115 2 года назад
അവരുടെ വണ്ടി വിറ്റ് പോകണമെങ്കിൽ അവർ നല്ല സർവീസ് ആദ്യം കൊടുക്കണം.
@mithunjs2533
@mithunjs2533 2 года назад
സർവീസ് എത്ര എന്നാ കൊടുക്കുന്നത് എപ്പോളും കേട് ആകും
@humanbeing8810
@humanbeing8810 3 часа назад
തലച്ചോർ ഉള്ളവൻ TATA എടുക്കുമോ??
@princehaldane
@princehaldane 2 года назад
ഞാൻ ഇ അടുത്ത് കണ്ട ഏറ്റവും ക്ഷമ ഉള്ള മനുഷ്യൻ....🖤 Happy to know your user experience bro...
@Devincarlospadaveedan804
@Devincarlospadaveedan804 2 года назад
മാരുതിയെ പപ്പടം എന്നൊക്കെ പറഞ്ഞു കളിയാക്കിയതിൽ ഇപ്പോ ഖേദിക്കുന്നു മാരുതി തന്നെ എന്നും സാദാരണ കാരന് നല്ലത് ഇതുപോലെ എപ്പോഴും വഴിയിൽ കിടത്തില്ല
@Devincarlospadaveedan804
@Devincarlospadaveedan804 2 года назад
@Slot chor ടാറ്റായെക്കാളും ഇത്തിരി ബിൽഡ് ക്വാളിറ്റി കുറഞ്ഞാലും മാരുതി വണ്ടി വാങ്ങിയാൽ ഇതുപോലെ കേറി ഇറങ്ങി നടന്നു തലവേദന പിടിക്കില്ല നമ്മുടെ ആവശ്യങ്ങൾ കൃത്യമായി നടക്കും
@cosltag2618
@cosltag2618 2 года назад
Exactly bro maaruthi ❣️
@Melvinammy
@Melvinammy 2 года назад
@Slot chor me to
@stylesofindia5859
@stylesofindia5859 2 года назад
Body strenth alla build quality
@Sahad24
@Sahad24 2 года назад
ആവശ്യമില്ലാത്ത ഇലക്ട്രോണിക്സില്ല. ഡീസൽ തലവേദന ആണെന്ന് മനസിലാക്കി ബിഎസ്6ൽ മൊത്തമായി ഒഴിവാക്കി. അതിന് മാരുതിയെ അഭിനന്ദിക്കണം
@akhilmohan2362
@akhilmohan2362 2 года назад
I own a FIAT. I bought it in 2017. It was a car manufactured in 2016, because of FIAT's poor sales, it remained unsold and I bought it in Oct 2017 with huge discounts. I was expecting it to have some problems. But I am proud to say that in my last 4 years of ownership, I havent faced a single problem. The car does multiple Kerala -TN drives every month. Even for a low volume manufacturer, the service was exemplerary. Last year unfortunately service centre in Ernakulam was closed. But FIAT arranged service in their sister brand Jeep service. That's how you treat a customer.
@thisismetim1833
@thisismetim1833 2 года назад
FIAT💝
@ajeeshs1883
@ajeeshs1883 2 года назад
👍👍👍
@craftmedia3189
@craftmedia3189 2 года назад
Fiat have no relation with tata.but being manufactured under tata
@SauravMohanV
@SauravMohanV 2 года назад
Ford too provide exceptional service in ernakulam. Fiat is great 😃.
@Moonlight-hq3gi
@Moonlight-hq3gi 2 года назад
punto diesel aano 😃
@Jubinpj
@Jubinpj 2 года назад
വളരെ മാന്യം ആയി ഇത്രേം detail ആയി ഒരു video ഇതിൽ ഞാൻ ആദ്യം ആയാണ് കണ്ടത്... സത്യം അതുപോലെ പറയുന്നു... അതിൽ നമ്മൾ വേറെ ഒന്നും നോക്കേണ്ടതില്ല... നമ്മുടെ സമയവും പൈസയും വിലപ്പെട്ടത് തന്നെ ആണല്ലോ
@muhammedyaseen4576
@muhammedyaseen4576 2 года назад
അതാണ് ബ്രോയ് പൊതുവെ പറയുന്നത്... Tata ഒടുക്കത്തെ സേഫ്റ്റി ആണെന്ന്.. ഓവർ സ്പീഡിൽ പോകുമ്പോഴല്ലേ അപകടം ആവുകയുള്ളൂ...40 ന് മുകളിൽ വണ്ടി കേറില്ലല്ലോ.. അത് നല്ലൊരു സേഫ്റ്റി ഫീച്ചർ അല്ലേ... അതുപോലെ എന്തെങ്കിലും അത്യാവശ്യം വന്ന് ശ്രദ്ധയില്ലാതെ വണ്ടി ഓടിച്ചുപോകുമ്പോഴും അപകടം ഉണ്ടാവാം.. അതിനും ടാറ്റയിൽ പരിഹാരം ഉണ്ട്... അത്യാവശ്യം ഉള്ള സമയത്ത് വണ്ടി സ്റ്റാർട്ട്‌ ആവില്ല... സേഫ്റ്റിടാ...
@febinsharaf8344
@febinsharaf8344 2 года назад
ലേ ടാറ്റ : ഒരു ഓലക്കിറോ വെള്ള തുണിയോ എടുത്തോ😂😂
@akhilachandran8655
@akhilachandran8655 2 года назад
😂😂
@donageorge9464
@donageorge9464 2 года назад
🤣🤣🤣🤣
@bluerose4738
@bluerose4738 2 года назад
😆😆😆😆
@Sanchari_98
@Sanchari_98 2 года назад
😂
@tibinjames11
@tibinjames11 2 года назад
സത്യം പറഞ്ഞാൽ ടാറ്റാ യുടെ ബോഡി മാത്രം കിട്ടു എങ്കിൽ അത് മേടിച്ചിട്ട് മാരുതിയുടെ എൻജിൻ അതിൽ ഫിറ്റ് ചെയ്യുന്നതാണ് നല്ലത് അതാകുമ്പോൾ രണ്ടു ഭാഗവും സേഫ് ആയിരിക്കും
@souminianil9894
@souminianil9894 2 года назад
Exactly😂😂😂
@humanbeing8810
@humanbeing8810 3 часа назад
Mailage കുറയും
@anum7209
@anum7209 2 года назад
കാശു കൊടുത്തു വാങ്ങുന്ന സാധനം കൊള്ളില്ലങ്കിൽ പ്രതികരിക്കുക തന്നെവേണം, സഭ്യമായ രീതിയിൽ ആയാലും അല്ലെങ്കിലും, കാരണം നമ്മൾ ചോര നീരാക്കി അധ്വാനിച്ചുണ്ടാക്കുന്ന കാശ് ആണ്, മോഷണ മുതൽ ഒന്നുമല്ലല്ലോ, അതേത് Tata ആയാലും പാറ്റ ആയാലും, ഫാൻസിനോട് പോയി പണി നോക്കാൻ പറ, ബ്രോയ്ക്കു കട്ട സപ്പോർട് 🫀
@Shalinjohn
@Shalinjohn 2 года назад
ജോലിഭാരം കുറയ്ക്കാൻ വണ്ടി എടുത്താൽ വണ്ടി തന്നെ ഒരു ജോലി ആയി മാറുന്ന അവസ്ഥ
@drawingscaricatures3874
@drawingscaricatures3874 2 года назад
Very true
@eldhosevalias4637
@eldhosevalias4637 2 года назад
മാരുതിയുടെ വണ്ടികളും ആവശ്യത്തിന് ഓടിക്കാൻ രസമുള്ള വണ്ടികൾ ആണ് ടാറ്റയുടെ എൻജിൻ പോലെയല്ല 🙏🤩
@yourstruly1234
@yourstruly1234 2 года назад
Swift, brezza, s cross athyavashyam nalla driving aanu..
@midhunjayarj
@midhunjayarj 2 года назад
Scross ❤🔥
@athuldominic
@athuldominic 2 года назад
S cross 1.6 🔥🔥
@ajithsukumaran3241
@ajithsukumaran3241 2 года назад
ടാറ്റ engine source cheythekunne fiatil ninn alle ,oru doubt aan?
@navaneeth1087
@navaneeth1087 2 года назад
@@ajithsukumaran3241 3 cylinder engine of Tata is from cummines i think.
@krishnavisualmedia1237
@krishnavisualmedia1237 2 года назад
ഞാൻ ഇന്നോവ ആണ് ഉപയോഗിക്കുന്നതു 14 വർഷം ആയി 360000 km ആയി ഇതു വരെ വഴിയിൽ കിടന്നിട്ടില്ല ഞാൻ ഹാപ്പി ആണ്
@bilfredfrancis958
@bilfredfrancis958 2 года назад
Athaanu JAPAN technology.
@nizamudeenmkm
@nizamudeenmkm 2 года назад
my corrola 465000 km toyota 🔥
@vishnuunnikrishnan7062
@vishnuunnikrishnan7062 2 года назад
Tata യുടെ automatic വാഹനങ്ങൾ നന്നാക്കാനറിയാവുന്ന ഒരുത്തനും സർവീസ് സെന്റർൽ ഇല്ല... ഒരുപാട് പേര് complaint പറയുന്നുണ്ട്. അപ്പോഴാണ് അടുത്ത പരസ്യം കാണുന്നത് altroz dct വരുന്നുണ്ടെന്നു 😂...
@rraudio57
@rraudio57 2 года назад
😄😄😄😄
@noufalkdy
@noufalkdy 2 года назад
എന്റെ വണ്ടി tata altroz 1 വര്‍ഷം ആയി എടുത്തിട്ട്. ഇപ്പോൾ അത് 3 മാസം ആയിട്ട് സർവീസ് സെന്ററിൽ ആണ്. അവര്‍ക്ക് അതിന്റെ Complaint കണ്ടു പിടിക്കാൻ കഴിഞ്ഞിട്ടില്ല. Dashboard ഉള്ളില്‍ നിന്നും വെള്ളം തുളുമ്പുന്ന ശബ്ദം ആണ് SERVICE VERY BAD ഇവന്മാർക്ക് അറിയാവുന്ന പണിക്ക് പൊക്കൂടെ KVR Perinthalmanna😡😡
@jbitv
@jbitv 2 года назад
പകരം വണ്ടി തന്നോ ഉപയോഗിക്കാൻ? കൂടുതൽ സമയമെടുക്കുമ്പോൾ വണ്ടി പകരം ലഭിക്കുന്ന പരിപാടി ഉണ്ട് എനിക്കു കിട്ടിയിരുന്നു
@noufalkdy
@noufalkdy 2 года назад
പകരം വണ്ടി തന്നു അതൊക്കെ വലിയ കഥയാണ്. എന്റെ വണ്ടി deisel variant altroz full option ഇവർ തന്നത് Tiago petrol. Mileage പോന്നോ ശ്ലോകം. ഫുൾ സീന്‍ ഇപ്പോൾ ഉപയോഗിക്കുന്നത് Nexon amt അതിന്റെ കാര്യം പറയേണ്ട bro പറഞ്ഞ Complaint ആണ് hand breake പണികിട്ടി ഇരിക്കാണ് bro
@jabirshak2473
@jabirshak2473 2 года назад
ഞാനും ടാറ്റ altroz ആണ് ഉബയോഗിക്കുന്നത് kvr പെരിതൽമണ്ണ സർവിസ് വളരെ മോശം
@kdcruz75
@kdcruz75 2 года назад
Appol lottery alla adichathu, Nalloru TATA kitti.. Dont trust indian brands in the case of after care service.. The family history is that of being brotish opium agents . They treat inida and indians as their personal energy farms .. There should be a civil disobedience ban on former and present opium agents Adani, birla, tata, godrej..etc Indians dont have a clue how these oligarchs are manipulating and now killing indians with kalla covid and nano lipd poisons ... They r still british agents
@abhi.p.v3027
@abhi.p.v3027 2 года назад
Kvr വെറും തല്ലിപ്പൊളി ആണ്
@beinghuman2034
@beinghuman2034 2 года назад
Ford ഒക്കെ ഇന്ത്യയിൽ വാഹന വില്പന നിർത്തിപോയിട്ടും അവരുടേ സർവീസ് സെൻ്റർ എല്ലാം വളരെ better അണ് customer service & handling സെക്ഷനിൽ e.g. Kairali Ford Kochi .
@4325blue
@4325blue 2 года назад
Ford india yilekku thirichu varunnundu ok bro don't worry
@humanbeing8810
@humanbeing8810 6 дней назад
മരുതിയുടെ ഒന്നും മുന്നിൽ പിടിച്ചു നില്കാൻ പറ്റില്ല. കളിപ്പാട്ടം പോലെയല്ലേ മാരുതി വണ്ടി ഉണ്ടാക്കി ഇറക്കുന്നത്
@technotrivia
@technotrivia 2 года назад
വണ്ടി മോശം ആയതു കൊണ്ട് ആണല്ലോ പെട്ടന്ന് പെട്ടന്നു complaints വരുന്നത്... സർവിസ് മോശം ആയത് കൊണ്ട്, അത് ശെരി ആക്കാനും പറ്റുന്നില്ല... അപ്പൊ 2 കൂട്ടരെയും കുറ്റം പറയാം.. No problem
@Virgin_mojito777
@Virgin_mojito777 2 года назад
ഏതു മികച്ച വണ്ടി ആയാലും. നന്നായി ഉള്ള maintenance കിട്ടിയില്ലേൽ മോശം ആവും. ഏത് കാർ ആയാലും
@CR-wp9kp
@CR-wp9kp 2 года назад
That's wrong.. Bs6 is a new technology many car manufacturs are facing.. That problems... This technology is just improving....
@rajunamashivayam8538
@rajunamashivayam8538 2 года назад
@@CR-wp9kp toyota also sell bs6 vehicles
@CR-wp9kp
@CR-wp9kp 2 года назад
@@rajunamashivayam8538 ayin..
@ksh2452
@ksh2452 2 года назад
@@CR-wp9kp ayinu ninta achan pettu
@Creations9544
@Creations9544 2 года назад
Njane maruthi swift 2020 model use cheyyunnu. ഇത് വരെ ഒരു കുഴപ്പവും ഇല്ല.. 15000 km aayi. നല്ല സർവീസ് ആണ് എനിക്ക് indus മോട്ടോർസ് തന്നിട്ടുള്ളത്.. ഇത് വരെ എന്റെ വണ്ടിക് ഒരു ചെറിയ sound പ്രോബ്ലം പോലും ഓടിക്കുമ്പോൾ ഉണ്ടായിട്ടില്ല.. maruthi suzuki is greate👍👍👍❤️❤️❤️
@georgekurian8706
@georgekurian8706 2 года назад
Maruti Crash ratings okke nokkanam
@143kovilakath
@143kovilakath 2 года назад
Yes ...maruthi vandik ithpole ulla issues ila ..but safety wise matrm anu kurch prblm ullth ..but ipo varunna vandikal maruthi ath srdikn tudagitund
@cosltag2618
@cosltag2618 2 года назад
@@143kovilakath yes latest baleno on the way ❣️❣️
@andrewjoy5050
@andrewjoy5050 2 года назад
Ente ignis servicine indus kalamasseryil kondu poyittu avar body muzhuvan tar aakki thannu also when questioned they are behaving badly, they are only aiming time schedule. Enikku tata indica ullathanu, tata serviceil ingane bad behaviour undayitillla
@143kovilakath
@143kovilakath 2 года назад
@@andrewjoy5050 send a mail to maruti ....
@ArunKumar-pm1cd
@ArunKumar-pm1cd 2 года назад
Thanks for speaking up. ഞാൻ കഴിഞ്ഞ ആഴ്ച ഒരു ടിയാഗോ ബുക് ചെയ്തിരുന്നു. തീരുമാനം മാറ്റി. താങ്കളെ പോലുള്ള ഒരാൾ ദുരനുഭവം വിവരിക്കുമ്പോൾ അവിശ്വസിക്കേണ്ട കാര്യമില്ല. 🙏
@mithusanal5420
@mithusanal5420 2 года назад
Good decision
@athulthampifor_u
@athulthampifor_u 2 года назад
Nannayi
@bhaskarannairsureshkumar7893
@bhaskarannairsureshkumar7893 2 года назад
Nissan kicks super
@vipinp5346
@vipinp5346 2 года назад
Bro ഡീസൽ വണ്ടികൾക്കാണ് ഈ പ്രശ്നങ്ങൾ മുഴുവൻ. പെട്രോൾ വണ്ടികൾക്കു ഒരു പ്രശ്നവും പറഞ്ഞു കേൾക്കുന്നില്ല. എന്റെ Tiago BS6 പെട്രോൾ AMT ആണ്. ഒരു വർഷമായി പ്രശ്നങ്ങൾ ഒന്നുമില്ല.
@dr_aswinkr790
@dr_aswinkr790 2 года назад
Mileage engane und bro ? Engine vibration or anysuch sthiram complaints...?
@vishnuprasad5678
@vishnuprasad5678 2 года назад
അന്നും ഇന്നും എന്നും.. സാധരണകാരന് മാരുതി തന്നെ...1 ലക്ഷം കഴിഞ്ഞു എന്റെ 2015 dezire diesal ഇപ്പോഴും ഒരു കുഴപ്പമില്ല.. നല്ല സർവീസ്... നല്ല മൈലേജ് 🥰 കൊടുത്ത പൈസക് ഉള്ള value അവർ തരും.. Features അല്പം കുറവ് ആണേലും... വഴിയിൽ കിടക്കേണ്ട അവസ്ഥ ഇല്ല.
@thethirdeye3783
@thethirdeye3783 2 года назад
Athokke athre ulluuu... 16 years 800 use cheythu... orikkal poolum vazhiyil kidannittillaa... now using Igniz... 😍🔥 Pwoli saanam...
@asharafk4990
@asharafk4990 2 года назад
Maruthikku ഒരു കുഴപ്പവുമില്ല എന്ന് പറയുന്ന ചേട്ടന്മാരോട് ഒരു കാര്യം ചോദിക്കട്ടെ. Bs6 വന്നപ്പോൾ maruthi എന്തെ ഡീസൽ engine നിർത്തിയത്... Bs6 deisel enginu പൊതുവെ വരുന്ന കംപ്ലൈന്റ്റ് ആണിത്. മറ്റുള്ളവർ മാന്യമായി സർവീസ് ചെയ്യുന്നു tata അത് ചെയ്യുന്നില്ല എന്ന് മാത്രം.
@thethirdeye3783
@thethirdeye3783 2 года назад
@@asharafk4990 Angane complaint undakumengil pinne enthina athu undaakki vilkkunnathu... Maanyamaayi atu nirthukayalle vendathu... Maruti did it... that's it...
@babithm6243
@babithm6243 2 года назад
എന്റെ 2016 മോഡൽ മാരുതി സിയാസ് 1.72000 ആയി ഇതു വരെ ഒരു തരത്തിൽ ഉള്ള ബുധിമുട്ടും എനിക്കു ഉണ്ടായിട്ടില്ല
@asharafk4990
@asharafk4990 2 года назад
@@babithm6243 2016 bs4
@Prasiprasi-q9g
@Prasiprasi-q9g 2 года назад
വണ്ടിയെ കുറിച്ച് അറിയില്ല അതോണ്ട് ഞാൻ മിണ്ടുന്നില്ല
@anaskp4470
@anaskp4470 2 года назад
Niyokke aa palakkarane kand padikkanam..vandiye kurich onnum ariyillenkilum ara manikkoor video cheyyum...cash kodutha mathi😂😂😂
@thrissivaperooraan
@thrissivaperooraan 2 года назад
എന്നിട്ടിപ്പ മിണ്ടിയല്ലാ....! 😆
@Prasiprasi-q9g
@Prasiprasi-q9g 2 года назад
@@thrissivaperooraan 😄😄
@mohamedijaz1198
@mohamedijaz1198 2 года назад
Mohanlal way of talking anallo bro follow cheyunnath
@youngwolfenola1734
@youngwolfenola1734 2 года назад
@@Prasiprasi-q9g ഞാനും 😂
@prdvkd4363
@prdvkd4363 2 года назад
ഞാനും tata Nexon പെട്രോൾ owner ആണ്. വണ്ടി സൂപ്പർ ആണ് ഒരു വർഷമായി എടുത്തിട്ട് ഇതുവരെ ഒരു കുഴപ്പവുമില്ല. പക്ഷേ സർവീസ് സെന്ററുകളുടെ അറിവ് വളരെ കുറവാണ് എന്നാണ് തോന്നുന്നത്. ഞാൻ മനസ്സിലാക്കുന്നത് ടാറ്റ യുടെ ടെക്നോളജി യെക്കുറിച്ച് സർവീസ് സെന്ററുകളിലെ തൊഴിലാളികൾ പഠിച്ചു വരുന്നതേ ഉള്ളൂ എന്നാണ്.
@sureshr1629
@sureshr1629 2 года назад
Currect
@ajmalshaki4719
@ajmalshaki4719 2 года назад
Bs6 deisel engine ആണ് ഇഷ്യൂ. BS 4 കുഴപ്പം ഉണ്ടായിരുന്നില്ല. bs 6 ആയപ്പോൾ polution കുറക്കാൻ DPF എന്ന techology കൊണ്ട് വന്നു. അത് എല്ലാ വണ്ടിക്കും problem und. Tata athu clear ചെയ്യുന്നില്ല. അതാണു പ്രശ്നം
@googleemail1860
@googleemail1860 2 года назад
Sanju nte 12 videos kond polum undavata oru karyom.... Palakaran te video kond undai...... Sakala Tata complaints um pongivaran tudangiiii.... Satyathil cash koduth kadikunna pattiye vangiiiii.... Pulivalu ipol Anu pidichekunne🤣
@Asz689
@Asz689 2 года назад
Built Quality എന്നൊക്കെ പറഞ്ഞാൽ ഇതാണ്..👌💯 24*7 വീട്ടിൽ കിടക്കും അതാണ് 🥳🤭😜
@abeyjacob6471
@abeyjacob6471 2 года назад
😂
@AKHILAB-dv8sr
@AKHILAB-dv8sr 2 года назад
Iorn 👌onli
@jcgeorge6009
@jcgeorge6009 2 года назад
😀😀😀, അങ്ങനെ കിടക്കത്തൊന്നുമില്ല. നമ്മൾ ചെറിയ ഒരു auto. Mechanic ആകും ... വാഹനം നല്ലതാ പക്ഷേ കുറച്ച് mechanical intelligence കൂടി വേണം 🙏🙏🙏🙏😜😜😜 I am an owner of TATA New generation vehicles.
@senseiratheesh1324
@senseiratheesh1324 2 года назад
Hiiii
@vishnucm9768
@vishnucm9768 Год назад
Polich
@thomaskurian6678
@thomaskurian6678 2 года назад
I own Ford ecosport. I bought this on 2019(bs4).During that time I was about to take tata Nexon, but some how I turned to Ford. Trust me it's the best decision every. Even though they left india, still I am getting a better service and a good performance vehicle. There is a big misconception in the mind of people that the service cost for ford was higher. But it just ended with Ford ikon After that it is as same as or.less than any other Indian manufacturer Vehicle. We should bring more competion to the industry to get a better results. Rather than going behind TATa blindly we should start thinking of other options. Tata clearly know even if they sit idle people will take their car. This attitude and this situation is not good for any industry.
@ajithsukumaran3241
@ajithsukumaran3241 2 года назад
Ford💯
@ajikoikal1
@ajikoikal1 2 года назад
ഞാൻ First gn ഫിഗോ ഡീസൽ എടുത്ത് 25000 കി മീ ഓടുന്നതിന് മുമ്പ് ഒരു ലോഡ് പ്രോബ്ലംസ് ഉണ്ടയിരുന്നു. പക്ഷേ അതെല്ലാം വാറന്റിയിൽ തീർന്നെങ്കിലും ഒരു പാട് തവണ സർവ്വീസ് സെന്ററിൽ പോകേണ്ടി വന്നു. സ്റ്റീയറിംഗ് റാക്ക് ഫുൾ സെറ്റ് മാറ്റി, സ്പീഡോ മീറ്റർ സെൻസർ മാറ്റി, ബ്രേക്ക് കാലിപ്പർ സൗണ്ട് നിന്നിട്ടില്ല, സഹിക്കാൻ വയ്യാത്ത റാറ്റ്ലിംഗ് സൗണ്ടുകൾ ഓരോ സർവ്വീസിലും ഫിക്സ് ചെയ്യും, ബ്രേക്ക് സൗണ്ട്, ടയർ അലൈൻമെന്റ് ഇഷ്യൂ കാരണം ഫോർഡ് മാറ്റിത്തരാൻ പറഞ്ഞ ടയറുകൾ ബാംഗ്ലൂരിലെ ലതാംഗി ഫോർഡിൽ ട്യൂബ് ടൈപ്പ് ടയർ ട്യൂബ് ലെസ്സാക്കി ഇട്ട് പിന്നെ അതിന് മേൽ ഞാൻ നടത്തിയ ഫൈറ്റ്, ഓട്ടത്തിൽ ഗിയർ ചെഞ്ചിനിടെ വണ്ടി ഓഫാകുന്നത് വേറെ കുറേ പേർക്ക് ഇഞ്ചകടർ കംപ്ലെയിന്റ് എന്ന് വേണ്ട അനേകം . നൂറ്റാണ്ടുകൾ കാറുണ്ടാക്കി പരിചയമുള്ള ഫോർഡിലാണ് ഇങ്ങനത്തെ ഇഷ്യൂകൾ എന്നോർക്കണം. പിന്നെയാണ് ടാറ്റായ്ക്കുണ്ടാകുന്ന ചെറിയ ഇഷ്യൂകൾ പെരുപ്പിച്ച് കാട്ടുന്നത്.
@thomaskurian6678
@thomaskurian6678 2 года назад
@@ajikoikal1 But quality issue for ford is very less . Even service was/is absolute professional. This is not the first time we are seeing this issue with Tata. All the people who took tata clearly knows the company is notorious in their after sales service and they are just trying their luck. Some goes well and some goes to worst. The only kpi which tata sells there vehicle is strong body. Not on relaiability.
@ajikoikal1
@ajikoikal1 2 года назад
@@thomaskurian6678 Even I also have a Tata Tigor servicing in Trivandrum motors. So far no complaints. Infact less compliant than Ford which I faced earlier. Most of the issues are happening due to greedy and lazy employees. My case related the tyre issue as I mentioned previously, Ford offered me five new tyres free of cost. But the service centre gang to make four - five thousands they purchased cheap Goodyear tube type tyres from outside and fitted. I noticed and when questioned they said no problem they are doing like that only. They bought non Ford cheap tyres and selling tubes to make extra money by submitting fake bills to ford. Then I wrote to Ford customer care and eventually that become a serious issue. Finally Ford replaced again five tyres and fired the whole team and then onwards they started selling tyres inhouse across India. The issue happened only because of the greedy employees. The problem here is, these UNNAKKANS doesn't know how to speak in English and convince customer care or how to escalate. Instead they will make a youtube video like this to defame. That is what happening. I have seen 100s of happy Nexon customers. The majority of the people who are tarnishing Tata in social media not even owning a fifth hand maruti 800 or not even driven any Tata cars 😂😂. You can find 100s of compliant about other manufacturers in teambhp threads.
@VU3GNL
@VU3GNL 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-cTv2MGkScIA.html
@abeeshtarget3015
@abeeshtarget3015 2 года назад
കൊള്ളാം മാഷേ ....സഭ്യമായ രീതിയിൽ പറയേണ്ട കാര്യം വ്യക്തമായിട്ട് പറഞ്ഞു ... Complaint പറയുവാൻ പട്ടിഷോ നടത്തുന്ന ചേട്ടൻമാർ ഈ വീഡിയോ ഒന്ന് കാണുന്നത് നന്നായിരിക്കും
@althafalthu4627
@althafalthu4627 2 года назад
Cash modakki eduthuttu vallavanteyum vaayil ninni kekkumpa nalla sugavayirikkum
@aashiquethecarspotter
@aashiquethecarspotter 2 года назад
28 ലക്ഷത്തിന്റെ വണ്ടി എടുത്ത് പണിയായാൽ ഷോറൂമുകരുടെ മുന്നിൽ കുനിഞ്ഞു നിന്നുകൊടുക്കാം..
@naseem6439
@naseem6439 2 года назад
@@aashiquethecarspotter 👍🏿
@ntj3913
@ntj3913 2 года назад
Samskaram veettil ninne kittendane . money can't buy manners.
@alter-ego-
@alter-ego- 2 года назад
The way you handled the situation is so commendable. More support to you 👍 My friend also faced a similar issue from Tata NCS.
@mixera6077
@mixera6077 2 года назад
"Tata എന്നാൽ quality "എന്നൊക്കെ social മീഡിയയിൽ എവിടെ നോക്കിയാലും കാണാം.. ഒന്നിനെയും അന്ധമായി വിശ്വസിക്കരുത്..
@abworld6746
@abworld6746 2 года назад
😳😳😳😳
@ajeeshs1883
@ajeeshs1883 2 года назад
അതൊക്കെ ഭക്തൻമാരുടെ തള്ളൽ ആണ് 🤣🤣🤣🤣
@ANONYMOUS-ix4go
@ANONYMOUS-ix4go 2 года назад
ടാറ്റാ യുടെ ക്വാളിറ്റി എന്നത് അവർ പറയുന്നത് ബോഡി മാത്രമാണ് engine അല്ല. എഞ്ചിനീയറിംഗ് ബ്രില്ലിൻസ് എന്നാൽ ടൊയോട്ട, സുസുകി, honda ഇത്തരം japanese engine നുകൾക്ക് നല്ല tolerence ഉള്ള engine നുകളാണ് നമ്മുടെ നാട്ടിൽ സാധാരണക്കാർക്ക് നല്ലത്. നല്ല പൈസ ഉള്ളവരാണെങ്കിൽ ജർമൻ engine മുകളിലേക്കു നോക്കാം
@ajeeshs1883
@ajeeshs1883 2 года назад
@@ANONYMOUS-ix4go എന്നാൽപ്പിന്നെ അവൻമ്മാർ എഞ്ചിനില്ലാത്ത ബോഡികൾ മാത്രം വിൽക്കണം ...............നാട്ടുകാർ വല്ല കോയമ്പത്തൂർ എൻജിനും കേറ്റി ഓടിച്ചേനെ ...............ഇതിനേക്കാൾ നല്ല എഞ്ചിനായിരിക്കും അത് ..............🤣🤣🤣🤣🤣
@Lijo_Mathew
@Lijo_Mathew 2 года назад
@@ajeeshs1883 😹😹
@akhildeepika
@akhildeepika 2 года назад
എന്തിനാണ് ഇത്ര റിസ്ക് എടുത്തു ഈ ടാറ്റയുടെ വാണം വണ്ടികൾ വാങ്ങുന്നത്?
@Arun_Oommen
@Arun_Oommen 2 года назад
Dileep pg a youtuber i noticed doing issue's of Tata cars before, and many mainstream Automotive reviewer's were defaming him for that and Tata fans are really a hectic group to offend. All they have to brag is safety safety safety and that is also from a scam institution like global Ncap. Glad to see more people speaking up, this is good in a way that Tata will start sorting out all the neagatives and will deliver much better products and service for customers.
@Apostate94
@Apostate94 2 года назад
Fans ennum oru പാപമാണ്. പണ്ട് റോയൽ എഫീൽഡിൻ്റെ കുറ്റം പറയാൻ പാടില്ല. മൊബൈൽ ഫോൺ segmentil ഐഫോൺ.
@Arun_Oommen
@Arun_Oommen 2 года назад
@@Apostate94 വികാരഭരിതർ! 🥴
@sreejithj82
@sreejithj82 2 года назад
Tata Nexon EV is also another vehicle with lot of complaints . Watch talking cars .
@king-jl8fn
@king-jl8fn 2 года назад
Ellam kuruvamshathil undaya aalkara 🤣🤣
@aravind9120
@aravind9120 2 года назад
Very true bro....ethreyum toxic🤢 aayitula fans vere oru brand inum ela...Tata thane veruthe povum
@nitheeshudayan
@nitheeshudayan 2 года назад
ഇത് കൊണ്ടാണ് പാപ്പടം maruthi എല്ലാരും എടുക്കന്നത്..... മനസമാധാനത്തിന് വേണ്ടി...
@SS-ww1jk
@SS-ww1jk 2 года назад
BS6 Diesel വണ്ടികൾ കംപ്ലൈന്റ് വരാൻ ചാൻസ് വളരെ കൂടുതലാണ്... അത് ഇത്രയധികം സെൻസറുകൾ ഉള്ളതുകൊണ്ട് തന്നെ... മാരുതി ഇത് നേരത്തെ തന്നെ മനസ്സിലാക്കി.. ഡീസൽ വണ്ടികൾ പ്രൊഡക്ഷൻ നിർത്തി...!!
@rajagopal5570
@rajagopal5570 2 года назад
True
@adarshs5893
@adarshs5893 2 года назад
Ath fiat engines nirthiyath kond ann 😅
@akashpk411
@akashpk411 2 года назад
@@adarshs5893 😄
@shajipandathara9942
@shajipandathara9942 2 года назад
U r absolutely correct
@ajith583
@ajith583 2 года назад
@@adarshs5893 no they were about to produce their own diesel engines, but they stopped production
@mithram2430
@mithram2430 2 года назад
Tata സർവ്വീസ് മോശമാണ് . കംപ്ലയിറ്റ് ആണ് . 100 % സത്യം. എന്റെ അനുഭവം. ഒരു കംപ്ലയിന്റിന് കേറ്റിയാൽ 10 എണ്ണം ആക്കി വണ്ടി തിരിച്ചു തരും. . പറയുന്ന കംപ്ലയിന്റ് അഴിച്ച് കുള മാക്കിത്തരും . പൂജയും വഴിപാടും നടത്തിയാൽ മാത്രമേ വണ്ടിയിൽ ഇരിക്കാൻ സാധിക്കൂ എന്ന രീതിയായി. എനിക്ക് വണ്ടി ലോങ് ഡ്രൈവ് കൊണ്ടുപോകാൻ ഭയമാണ് . എന്തൊരു ദുരിതമാണ്. ആരോടു പറയുവാൻ . സർവ്വീസ് സെന്റെർ പലതുംമാറ്റി 4 വർഷമായി 12,000Km ഓടിയിട്ടുള്ളു. എന്നിട്ടും ദുരിതം ..ഇപ്പോൾ വിധിയെ പഴിക്കുന്നു. വെളിയിൽ കൊടുത്ത് പണിയുന്നു. ഒരു വിധം പ്രശ്നം ഇല്ലാതെ പോകുന്നു. ഇന്നലെ AC യിൽ നിന്നും കൂവുന്ന സൗണ്ട് വന്നു തുടങ്ങി. അരോചകം മാണ് ഒച്ച. ഒരു സത്യം പറയാം വണ്ടി മനസ്സമാധാനത്തോടെ ഓടിക്കു വാൻ സാധിക്കില്ല. ഈ വണ്ടി ആർക്കെങ്കിലും കൊടുക്കണം എന്നുണ്ട് അറിഞ്ഞു കൊണ്ട് മറ്റുള്ളവരെ വഞ്ചിക്കാൻ കഴിയുന്നില്ല. അതിനാൽ tata തന്നെ വണ്ടി തിരിച്ചെടുത്ത് പരിഹാരം കാണുക.
@exgod1
@exgod1 2 года назад
Tata vandi &services imp ayilleki undane TATA avum !!! Masha Team bhp :))
@jayanmadhavan2757
@jayanmadhavan2757 Год назад
ഒരു തെറ്റുമില്ല ഇപ്പോ ഞാൻ ബുക്ക് ചെയ്തിട്ടുണ്ട് കേൻസൽ ചെയണോ എന്ന് ഞാൻ ആലോചിക്കുന്നു
@manjuviswam6557
@manjuviswam6557 2 года назад
9 വർഷമായി ഹുണ്ടായി eon ഉപയോഗിക്കുന്നു. കൊച്ചു വണ്ടിയാണേലും ഇതുവരെ ഒരു പ്രശ്നവും ഉണ്ടായിട്ടില്ല. ഹുണ്ടായി ഇഷ്ടം. 😘. പിന്നേ സർവിസിങ് ന്റെ കാര്യം.ഒരിക്കൽ രാത്രിയിൽ തൃശൂർ നിന്ന് കോഴിക്കോട്ടെയ്ക്ക് പോവുകയായിരുന്നു. അപ്പൊ സ്‌ക്രീനിൽ ന്തോ ഒരു indication കണ്ടു. സാധാരണക്കാരായ ഞങ്ങൾക്ക് ന്താണിത് എന്ന് മനസ്സിലാക്കാനും പറ്റിയില്ല രാത്രിയൊണ്ടും കൊറച്ചു ദൂരം പോകാനുള്ളതുകൊണ്ടും ഞങ്ങൾ പാറേംമ്പാടത്തുള്ള ഹുണ്ടായി ഷോറൂമിൽ കയറി. ഒരുപാട് മനസ്സ് നിറച്ചൊരു സർവിസിങ് ആയിരുന്നു ഞങ്ങൾക്കവിടെനിന്നും കിട്ടിയത്. ജീവനക്കാരെല്ലാം പോവാൻ ഇറങ്ങിയിട്ടും അവർ തിരിച്ചു വന്നു അത് പ്രശ്നമുള്ള കാര്യമല്ലെന്നും എങ്കിലും എത്രയും ദൂരം പോകേണ്ടതല്ലേ ശെരിയാക്കി തരാം എന്നും പറഞ്ഞു വളരെ കുറഞ്ഞ സമയം കൊണ്ട് അത് ശെരിയാക്കി തന്നു. അത് ശെരിയാക്കിയ കുട്ടിയ്ക്ക് ആണ് ഞങ്ങൾ ഒരു ചെറിയ എമൗണ്ട് കൊടുത്തത്. ഹുണ്ടായി വണ്ടിയും ബെസ്റ്റ് സർവിസിങ്ങും ബെസ്റ്റ് 💕👍
@alenjaison782
@alenjaison782 2 года назад
എല്ലാം കമ്പനിയും കണക്കാ ഒത്തു കിട്ടിയാൽ ഒരു 8,10 കൊല്ലം ഓടിച്ചു നടക്കാം...
@GayathriDeviPK
@GayathriDeviPK 2 года назад
Your topic selection is just 😍😍
@rajunamashivayam8538
@rajunamashivayam8538 2 года назад
കുൽദീപ് യാദവ് കഴിഞ്ഞോ
@GayathriDeviPK
@GayathriDeviPK 2 года назад
Illenkil
@sheeshasquad3424
@sheeshasquad3424 2 года назад
Tata nexon AMT owner aanu njn… one month il gearbox mari njn
@playerunknown8519
@playerunknown8519 2 года назад
What happened? I also own Nexon amt
@AnandA2155
@AnandA2155 2 года назад
ചേട്ടാ ഈ explanation video എന്തിനാണ് എന്ന് എനിക്ക് മനസിലാകുന്നില്ല. നിങ്ങള് പൈസ കൊടുത്ത് ഒരു വണ്ടി വാങ്ങി. അത് കൃത്യ സമയത്ത് അവർ പറയുന്ന സർവീസ് ചെയ്യുക നല്ല രീതിയിൽ കൊണ്ട് നടക്കുക എന്നത് നിങ്ങളുടെ ചുമതല ആണ്. പക്ഷേ അതിന് അപ്പുറത്ത് നടക്കുന്ന എല്ലാ complaints um അവരുടെ കുറ്റം തന്നെയാണ്. അത് തുറന്നു പറയുന്നവരെ കരഞ്ഞു കാലു പിടിച്ചും വേട്ട ആടിയും അല്ല സർവീസ് centres പ്രശ്നം ഡീൽ ചെയ്യേണ്ടത്. നിങ്ങൾക്ക് ഉണ്ടായ പ്രോബ്ലം നിങ്ങള് പറഞ്ഞു. അതുകൊണ്ട് വേറെ ആളുകൾ അത് കണ്ടിട്ട് വണ്ടി വാങ്ങുന്നില്ല എങ്കിൽ അവരു നിങ്ങളെ അല്ല സമീപിക്കേണ്ടത്, അവരു സർവീസ് ആണ് നന്നാക്കേണ്ടത്. പിന്നെ ഇതുപോലെ ഒരാൽ വന്ന് അയാൾക്ക് ഉണ്ടായ പ്രശ്നങ്ങൾ പറയുമ്പോ കുറെ ഫാൻസ് കാരും complaints ഇല്ലാത്ത ഇതേ വണ്ടി owners um തെറി വിളിക്കുന്നത് പതിവാണ്. സ്വയം ഈ പ്രശ്നങ്ങൾ deal ചെയ്യുമ്പോൾ എല്ലാവര്ക്കും അത് മനസിലാകൂ. സ്വന്തം വണ്ടിയെ ആവിശ്യം ഇല്ലാതെ കുറ്റം പറഞ്ഞു അതിൻ്റെ resale value കുറക്കണ്ട കാര്യം ഒരുത്തനും ഇല്ല എന്ന് മനസിലാക്കാൻ അവർക്ക് സാധിക്കില്ല.
@techfacts424
@techfacts424 2 года назад
Atleast ee video tata showroomkark nalla nilayilulla service undakan sadikum
@onothumesh796
@onothumesh796 2 года назад
Tata എന്ന ഒരു indian ബ്രാൻഡ് നു ഏറ്റവും കൂടുതൽ പരാതികൾ മലയാളം ചാനലിൽനിന്ന് ആണ്
@vishnukannan2417
@vishnukannan2417 2 года назад
ചുരുക്കം പറഞ്ഞാൽ വണ്ടി എങ്ങനെ പോകുന്നോ അതിന് അനുസരിച്ച് നമ്മൾ പോവുക #Tata
@Steff18158
@Steff18158 2 года назад
🤣❤️
@cyberbian3377
@cyberbian3377 2 года назад
Like iPhone .....
@97456066
@97456066 2 года назад
🤣🤣🤣🤣
@Aaathiraaa___
@Aaathiraaa___ 2 года назад
🤣
@jasirkalady7350
@jasirkalady7350 2 года назад
സ്വന്തമായി repair ചെയ്യാൻ പറ്റുമെങ്കിൽ മാത്രം tata എടുത്താൽ മതി....
@naturalfarms28
@naturalfarms28 2 года назад
സത്യം, ഞാൻ 2002 മുതൽ indica sumo എല്ലാം ടാക്സി ആയി ഉപയോഗിച്ചിരുന്നു,2014 വരെ. ഫ്രീ സർവീസ്, വാറന്റി കഴിഞ്ഞു പിന്നെ ഷോ റൂമിൽ സർവീസ് ചെയ്യാറില്ലായിരുന്നു, ലോക്കൽ ഓയിൽ സർവീസ് എല്ലാം സ്വന്തം,പല വണ്ടികളും 3 ലക്ഷം km കൂടുതൽ ഓടിയിട്ടുണ്ട് ഒരു പ്രശ്നവും വന്നിട്ടില്ല.
@sumalraj1250
@sumalraj1250 2 года назад
People should come forward to complain this kind of of service which they are providing to the customer after purchasing their product. Each and every penny is worth a lot Good video brother
@abduljabbarfaisi285
@abduljabbarfaisi285 2 года назад
Toyota വാങ്ങിക്കോളൂ ഒരു പ്രശ്നവും ഇല്ല , പക്ക സർവ്വീസാണ്. എല്ലം സൈഫ് ആണ്
@shanhami2433
@shanhami2433 2 года назад
ഞാൻ ടാറ്റ യുടെ വണ്ടി എടുക്കാൻ ആണ് ഉദ്ദേശിച്ചിരുന്നത് പക്ഷേസഞ്ജുവിനെ വീഡിയോ കണ്ടപ്പോ ഒരു പേടി ഇപ്പോ എൻറെ മനസ്സു മാറ്റി മഹീന്ദ്ര സ്കോർപിയോ പോകാനാണ് തീരുമാനം
@amburs3532
@amburs3532 2 года назад
മഹിദ്രയും ഒരുപാട് പ്രൊപ്ലം ഒള്ള കമ്പനി തന്നെയാണ്
@uNkNoWn-po2nk
@uNkNoWn-po2nk Год назад
​@@amburs3532 mahindrakk enthuvaa kozhappam....Appo 'Suzuki maathramaano' ettavum nallath ...😂
@shinalsimi3734
@shinalsimi3734 2 года назад
Tata യുടെ service വളരെ മോശമാണ്..അത് കേരളത്തിലെ പല പ്രമുഖ youtuber മാരും പറഞ്ഞിട്ടുണ്ട് അവരുടെ അനുഭവത്തിൽ.. അത് പറയുമ്പോൾ ചില നാറികൾ ക്കു കുരു പൊട്ടും
@vigneshkumar9378
@vigneshkumar9378 2 года назад
XUV 700 is a competitor to Safari and its a full feature packed car with lot of power.
@nayifahmed6623
@nayifahmed6623 2 года назад
Even sonet and seltos are better options
@appukuttan6848
@appukuttan6848 2 года назад
@@nayifahmed6623 Tata cars never caught fire or even collapse into two pieces on road.
@amsaju7431
@amsaju7431 2 года назад
@@appukuttan6848 safari / harrier- not yet tested for safety rating
@anuftf
@anuftf 2 года назад
DPF issue XUV 700 il ഉണ്ടാകാൻ sadhyatha ഉണ്ടോ....അതിലും ഫിൽറ്റർ ആണോ use ചെയ്തിരിക്കുന്നത് ....
@harikrishnanp97
@harikrishnanp97 2 года назад
Walking is better optiom than buying an expensive car that breakdown twice a month
@Ace_5007
@Ace_5007 2 года назад
There is nothing wrong with sharing your experience on social media. In fact, it is fantastic that in these day and age, we can get to even the higher authority with our bad experience with a product. Indians, especially kerala people have these mentality, oh because of these kind of reviews the company get effected and the employee going to lose the job, of course, it should be that way. If a company is providing a shity service to their paying customers, then it doesn't have eligibility to begin existed because ultimately employees are the front end of company. Great job for sharing your experience.
@muhammeduvais8447
@muhammeduvais8447 2 года назад
You are amazing man... Your mind itself show your maturity... And this is a true story also the tata should provide service to customers as you are growing and future is yours..
@shehinsha.s2191
@shehinsha.s2191 2 года назад
Sooraj palakarane e pulliduth manyamayi samsarikan padikan vidanm 😀
@powerfullindia5429
@powerfullindia5429 2 года назад
കണ്ടില്ലേ സഞ്ജു വിന്റെ ന്റെ വണ്ടിയുടെ അവസ്ഥ ചേർത്തല NCS കാർ കാണിച്ച പരുപാടി.. സത്യത്തിൽ ടാറ്റ എടുക്കരുത് എങ്ങനെ വിശ്വസിക്കും.. മഹിന്ദ്ര ആണേൽ പിന്നെയും ഇത്ര പ്രോബ്ലം ഇല്ല
@JinsJohn
@JinsJohn 2 года назад
Maruti Suzuki + Toyota partnership may give good models in recent future. TATA need to improve service and quality
@sadhikrahman5346
@sadhikrahman5346 2 года назад
എനിക്കു o ഇതു പോലെ മോശം അനുഭവം ഒന്നല്ല രണ്ട് തവണ. വളരെ മോശം അനുഭവം രണ്ടാം തവണ Hospitalil പോകുന്ന സമയത്ത് രാത്രിയിൽ . ആദ്യ തവണ പാലക്കാട് നിന്ന് എറണാകുളത്ത് വീട്ടിലേക്ക് വരുന്ന വഴി അതും രാത്രിയിൽ ഇപ്പോഴും complaints അവർ തീർത്ത് തന്നിട്ടില്ല
@SADITYAKIRAN
@SADITYAKIRAN 2 года назад
So calm and quiet explanation, Well informative.
@258685
@258685 2 года назад
ഇത്രയും പൈസയും കൊടുത്ത് ഈ ബുദ്ധിമുട്ടുകൾ നമ്മൾ അനുഭവിക്കണോ??
@Qualcomm-y9r
@Qualcomm-y9r 2 года назад
ഞാൻ 13 വർഷമായി മാരുതി Ritz ഡീസൽ ഉപയോഗിക്കുന്നു, യാതൊരു പ്രശ്നവുമില്ല, അത്യാവശ്യത്തിന് നല്ല സർവീസ് ആണ്, സർവീസ് പരമായി എന്തെങ്കിലും തെറ്റുണ്ടെങ്കിൽ ചൂണ്ടിക്കാണിച്ചാൽ അവർ അത് പരിഹരിച്ച് തരുന്നുണ്ട് 👍👍 💯💯 ഹാപ്പിയാണ്
@technotrivia
@technotrivia 2 года назад
പഴയ വണ്ടികൾക് ഒന്നും ഈ പ്രോബ്ലെം ഇല്ല ബ്രോ.. Limb mode ഉം സംഗതികളും ഒന്നും ഇല്ലലോ.. BS6 norms വന്നപ്പോൾ പ്രോപ്പർ ആയി റോഡ് ടെസ്റ്റ് ചെയ്യാതെ വണ്ടികൾ ഇറക്കി വിട്ടു... മഹീന്ദ്ര ഒക്കെ xuv 700 2 വർഷം മുന്നേ എന്തോ ടെസ്റ്റിംഗ് തുടങ്ങിയ വണ്ടി ആണ്...വണ്ടി അധികം ഇറങ്ങി തുടങ്ങിയിട്ടു ഇല്ല.. complaints കുറവ് ആരിക്കും എന്നു പ്രതീക്ഷിക്കാം
@midlajvk6400
@midlajvk6400 2 года назад
Me also 2.20 lakh km oodi😃
@deenaantony7762
@deenaantony7762 2 года назад
Swift 2l 12yrs
@Anilkumar-du7ee
@Anilkumar-du7ee 2 года назад
ഓട്ടോമാറ്റിക് തീരെ പവർ ഇല്ലാ. Lagig
@MdTHThakkir
@MdTHThakkir 2 года назад
Sathyam പറഞ്ഞാൽ..നിങ്ങൾ ang കൊണ്ട് നടക്കുന്നു ഒരു adjustment ൽ.. iniyulla കാലം ഇങ്ങനെ ഓടിച് ang കൊടുനടക്കണം vandi le.. Allathe നന്നാക്കി കിട്ടിയിട്ട് ഓടിക്കാൻ കൂടി എന്ന് വരില്ല... അവസ്ഥ!!!
@D.o.l.l.a.r.s
@D.o.l.l.a.r.s 2 года назад
Maruti, Toyota, Honda, Hyundai ivarokke eppozhum perfect aa.
@themusicfestivalganamela2446
@themusicfestivalganamela2446 2 года назад
I also own a Tata. I think for the last 1 year their sales figure gone up and even defeated Hyndai. They don't have enough service centre, and trained mechanics. i also faced few issues during the last one year. Before that it was good. They need to deal with this very urgently. Learn from Maruthi...
@VKP-i5i
@VKP-i5i 2 года назад
It's not service but Manufacturing defect , Maruti is Suzuki basically
@vishnupillai300
@vishnupillai300 2 года назад
Maruti has service centres everywhere..You have more options even in a particular locality..Tata doesnt have that..
@appukuttan6848
@appukuttan6848 2 года назад
@@vishnupillai300 bro nammude rajiyathu cars marketil maruti carsinu 46% above market share undu. Tata motors ee aduthu edaq ethrayum sales undaakiyittum 10% vare ethiyittullu. Appol avarude service network aayittu compare cheyaamo.
@appukuttan6848
@appukuttan6848 2 года назад
@@VKP-i5i ethu productum manufacture cheyithittu puratheq erakkumbbol athinte quality check cheyithittalle erakkunathu.
@vishnupillai300
@vishnupillai300 2 года назад
@@appukuttan6848 maruti service centres kooduthal ullathu marutiyil invest cheythal kooduthal kittum ennu aalukalk ariyam..Tata 30 varsham aayi vandi irakunnille.. Innale vanna kia,MG,renault vare tataye kal mikacha service kodukkunund.Toyotaku tatayude athrem polum service centres illa..Ennittu aarenkilum complaint parayumo?Service centre ennam kuravanenkil ullathu nalllathakkanam..Customersinu athu ariyenda avashyam illa..
@sharoncp6095
@sharoncp6095 2 года назад
hate comments idunavarke itupoole problem undaya avanmarke manasilaakum
@CR-wp9kp
@CR-wp9kp 2 года назад
BS6 cars are facing this issues... This technology need to improve.. Even my seltos.. Has this problem.... 🥵🥵🥵
@Sujeesh_Bhosri
@Sujeesh_Bhosri 2 года назад
Even bs6 two wheelers have a lot of problems.
@athul100001
@athul100001 2 года назад
is petrol models have any problem, or only in diesel???
@vishnusanthosh4594
@vishnusanthosh4594 2 года назад
@@athul100001 diesal mainly
@geojosepv
@geojosepv 2 года назад
Nexon എടുത്ത് 5 മാസത്തിനകം 2 തവണ engine lock ആയി വഴിയിൽ നിന്നു സ്റ്റാ൪ട്ട് ചെയ്യാ൯ പറ്റാതെ service centre ലേക്ക് പിക്കപ്പ് വണ്ടിയിൽ കൊണ്ടുപോയി.
@wolverine8085
@wolverine8085 2 года назад
4:44 മെഡിക്കൽ ബാക്ക്ഗ്രൗണ്ട് ആണ്. വണ്ടി petrol ആണ്. മണ്ടത്തരം ആണേൽ ക്ഷമിക്കുക. RPM ആണ് വേണ്ടത് എങ്കിൽ ന്യൂട്ട്രലിൽ ഇട്ട് അൽപം റേസ് ചെയ്താൽ പോരെ?
@rajathr9485
@rajathr9485 2 года назад
Agne koottiyal silencer heat avilla bro.
@bejoyhenry
@bejoyhenry 2 года назад
Bro, when I planned to upgrade my car, my first preference was with Tata Nexon because of the safety features , but I changed my mind because I heard about the poor service issues from some existing customers , I think my decision was right that not to go with TATA
@MrSdit
@MrSdit 2 года назад
Then which brands car u bought?
@Tencil577
@Tencil577 2 года назад
Tata ഉപേക്ഷിക്കൂ.... മാരുതി... Kia അല്ലേൽ toyota
@arise4880
@arise4880 2 года назад
ഒരു വാഹനം തികച്ചും വ്യക്തിപരമായ ആവശ്യത്തിന് ഉപയോഗിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ അതിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ തീർത്തും വ്യക്തിപരം തന്നെ. അത് തുറന്ന് പറയാൻ നമുക്ക് മാത്രമേ സാധിക്കൂ. അതിൽ ഒരു തെറ്റുമില്ല. അതിപ്പോ എവിടെ പറഞ്ഞാലും.. ഈ വിഷയത്തെ ജനറലൈസ് ചെയ്യുന്നത് ആണ് പ്രശ്നം.. ഈ പ്രശ്നം ഉണ്ടായത് കൊണ്ട് ആകാരഭംഗിയും സുരക്ഷയും ഡ്രൈവിങ് കംഫർട് ഉം ഉള്ള ടാറ്റയുടെ സർവീസ് മോശം ആണാണെന്ന് എനിക്ക് ഒരുപുതിയ അറിവാണ്.. 😊👍🏼
@elvisjohn8355
@elvisjohn8355 2 года назад
Ford 🥺🥺🥺 2011 figo diesel, 2015 aspire petrol, 2018 Ecosport petrol and 2019 figo diesel, fully happy and satisfied with the service for the last 12 years 😢
@siddeeksiddi8026
@siddeeksiddi8026 2 года назад
Maruthi yude vandi yedukku tention adikkanda avashyam illa . Pazaya 800 ippozum singam aan💪
@LovinJoyVarghese
@LovinJoyVarghese 2 года назад
I was about to spend 12 lacs on nexon xz in bangalore. Luckily switched to renault kiger. The car turned out to be excellent in all type of driving conditions and renault is offering one of the best services. PURE VFM.
@hassanshah7188
@hassanshah7188 2 года назад
Focuz ഏറ്റവും വലിയ ഉടായിപ്പാണ്
@SauravMohanV
@SauravMohanV 2 года назад
I would say these series of reactions from customers will either knock on TATA front door or pave way for unauthorised service centers to pick up their TATA game.
@Vighnesh_prasad
@Vighnesh_prasad 2 года назад
12:20 എന്താണ് നിങ്ങൾ ride quality കൊണ്ട് ഉദ്ദേശിക്കുന്നത് handling ആണോ perfomance ആണോ comfort ആണോ അതോ nvh ആണോ. നിലവിൽ maruti ക്ക് പെട്രോൾ engine മാത്രം ആണ് ഉള്ളത്, ആ NA peteol engine ന്റെ perfomance ന്റേം refinement ന്റേം കൂടെ പിടിച്ചു നിക്കണേൽ ഹോണ്ടക്ക് മാത്രമേ പറ്റു. പിന്നെ ഇന്റീരിയർ quality പറയുവാണേൽ പുതിയ baleno കണ്ടെങ്കിൽ നിങ്ങൾ ഇപ്പോൾ ഇന്റീരിയർ ക്വാളിറ്റിയെപ്പറ്റി മോശം പറയില്ലായിരുന്നു. തലവേദന ഇല്ലാത്തത് കൊണ്ട് മാത്രമാണ് ഒരാൾ മാരുതി എടുക്കുന്നത് എന്ന് പറയാൻ നിങ്ങൾക്ക് എങ്ങനെ സാധിക്കും എങ്ങനെ ആണ് ഒരിക്കലും tata യുടെ റൈഡിങ് comfort മാരുതിക്ക് കിട്ടില്ലെന്ന്‌ പറയാൻ സാധിക്കും, ഏറ്റവും മോശം പെർഫോമൻസ് തരുന്ന engine ആണ് ടാറ്റയുടെ NA peteol engine നിങ്ങൾ പറയുന്നത് ഡീസൽ engine നെ പറ്റി ആണെങ്കിൽ അതുമായി compare ചെയ്യാൻ മാരുതി ഇപ്പോൾ diesel engine ഉം ഇല്ല പിന്നെ എന്ത് അടിസ്ഥാനത്തിലാണ് ഇങ്ങനെ പറഞ്ഞത്
@agneyanil5584
@agneyanil5584 2 года назад
For those who are planning to get tata cars . ന്റെ cousin tata designing ഇൽ ആണ് work ചെയ്തത് ( pune ), പുതിയ safari launch ന് ഒരുപാട് മുൻപ് ഞാൻ കണ്ടിരുന്നു , അവന്റെ frnds also mechanical , electric Field ഇൽ work ചെയ്യുന്നുണ്ട്. അതിൽ ഒരാൾ പോലും tata വണ്ടി ഒരാൾ പോലും വാങ്ങിയിട്ടില്ല. കൂട്ടത്തിൽ nexon എടുത്തവന് 2nd day മുതൽ വണ്ടി on ആവാത്ത അവസ്ഥ ആയിരുന്നു നഷ്ടത്തിൽ അവൻ അത് വിറ്റു. Tata ഉള്ളിൽ നല്ല രീതിയിൽ politics നടക്കുന്നുണ്ട് , ego യുടെ പേരിൽ designing ഇൽ ഒരുപാട് ഇഷ്യൂ വന്നിട്ടുണ്ട്, അവൻ ee frustration കാരണം tata ഇൽ നിന്ന് resign ചെയ്തു. " ടാറ്റ യുടെ ക്വാളിറ്റി ഇല്ലാത്ത വണ്ടികൾ ആണ് , നല്ല വണ്ടി കിട്ടുന്നത് ടോസ്സ് ഇടുന്നത് പോലെ ആണ് , മോശം വണ്ടി കിട്ടിയാൽ അതിന്റെ പുറകെ നടക്കേണ്ടി വരും , ഒരുപാട് design പാളിച്ചകൾ വണ്ടിയുടെ interior ഇൽ ഒരുപാട് ഉണ്ട് നല്ലൊരു gutter ഇൽ വീണാൽ parts ഒക്കെ ഇളകി കയ്യിൽ വരും " - ഇത് അവൻ പറഞ്ഞ ഡയലോഗ് ആണ് .
@MrSriram00007
@MrSriram00007 2 года назад
ഞങ്ങൾക്ക് മീൻസ് എനിക്കും ഫ്രണ്ട്സിനും ഇതൊന്നും ഉണ്ടായിട്ടില്ല so അത് നിങ്ങൾക്കു മാത്രം ഉണ്ടായതാവാം dont generalize
@AshbinSanthosh
@AshbinSanthosh 2 года назад
@@MrSriram00007 you should also don't generalize .
@muhammedanees412
@muhammedanees412 2 года назад
NCS showroom പൂട്ടും... Tata അവരുടെ dealership എടുത്ത് കളയും എന്നാണ് അറിയാൻ കഴിഞ്ഞത്... ആരും അവിടെ നിന്നു കാർ വാങ്ങാതെ ഇരിക്കാൻ ശ്രദ്ധിക്കുക
@ShijuThomas444
@ShijuThomas444 2 года назад
Service nannakkathe enthu cheythittum oru karyavumilla. Ennittu ulla karyam parayunnathanu preshnam.
@saran_attu2k23
@saran_attu2k23 2 года назад
ഞാനും ഒരു tata ഉപഭോക്താവ് ആണ്... അവരുടെ സർവീസ് ൽ ഒരു ശതമാനം പോലും തൃപ്തനല്ല..... വളരെ മോശം ആണ് after sale service....
@deepakparoth7548
@deepakparoth7548 2 года назад
Tata nexon automatic is waste vehicle.. I have done test drive and the found gear shift very abnormal their test drive vehicle had same issue you mentioned. When I asked they said some complaint and another test drive arranged that vehicle too had same issue .. Finally I booked brezza because of smooth auto shifting.. My friends too have very bad experience from Tata service. They make good looking vehicles but poor build and service. Fanboys don't shout Kandam vazhi odikkum
@suhasmohanr4817
@suhasmohanr4817 2 года назад
ഒരു പുതിയ വണ്ടി എടുക്കാൻ തീരുമാനിച്ചപ്പോൾ.... ഥാർ വേണോ ടാറ്റ ഹാര്യർ വേണോ എന്ന് കുറെ ചിന്തിച്ചു. ഇടയ്ക്ക് ഒരാൾ പറഞ്ഞു.... ടാറ്റ വണ്ടി ഒക്കെ കാണാനുള്ള ഭംഗിയും ബോഡിയുടെ ഉറപ്പും മാത്രമേ ഉള്ളൂ.... ബാക്കി ഒക്കെ കണക്കാണ്.... പിന്നെ സർവീസ് മഹാ മോശം ആണ് എന്നാണ്. പിന്നെ ഒന്നും നോക്കിയില്ല ഥാർ എടുത്തു. അത് ഏറ്റവും നല്ല തീരുമാനം ആയിരുന്നു എന്ന് ഇപ്പോഴും തോന്നുന്നു.
@amjeda
@amjeda 2 года назад
2014 മുതൽ സ്വിഫ്റ്റ് vdi ഉപയോഗിക്കുന്നു. വലിയ ഇഷ്യൂ ഒന്നും ഉണ്ടായിട്ടില്ല. ഇപ്പൊ ഒരു വർഷമായി kia seltos ഉപയോഗിക്കുന്നു. So far so good!
@muhammedaslam5305
@muhammedaslam5305 2 года назад
ക്യാഷ് കൊടുത്ത് കടിക്കുന്ന പട്ടിയെ വാങ്ങിയ അവസ്ഥ
@smartcareelectronicskaiman3665
@smartcareelectronicskaiman3665 2 года назад
I was running after Tiago. But fortunately I bought a 2nd hand Ford ecosport. Now I am satisfy with this
@kapildevn3460
@kapildevn3460 2 года назад
ഒന്നേ പറയാൻ ഉള്ളു 'After Sales Service is as important as Sales'.
@arunlal1993
@arunlal1993 2 года назад
I was about to pick TATA SUV and now canceled that decision.Thanks for sharing your experience and don’t feel bad about explaining the hidden issues to public;as you are helping others from future disappointment.we have other reputed brands in 🇮🇳….
@sachinsudhakar2742
@sachinsudhakar2742 2 года назад
Tata Safari New 👎 Take Nexon/Harrier/Punch 👍. Look for good dealers and services.
@althusmuhammed9210
@althusmuhammed9210 Год назад
Bro go for Toyota or Kia brand, trustful brand anu, Toyota Innova crysta undu, Kia seltos, carens okke nalla vandiyanu.......
@gireeshgiri90
@gireeshgiri90 4 месяца назад
പണ്ട് ഓയിൽ issue... ഇപ്പൊ ഇതു.. ടാറ്റ ശോഗമാണ്.... ഒരു സാധാരണക്കാരന്നെ ഒരിക്കലും സഹിക്കാൻ പറ്റത്തില്ല...
@littleexplorer5779
@littleexplorer5779 2 года назад
Maruthi aarnnel vazhiyil kidathillarnnu full time service center il aanallo Athond Nammal veettilundavum athayirikum tatayude safety ennu parayunnath 😊
@2hsham1
@2hsham1 2 года назад
അയ്യോ ഞാൻ ടാറ്റാ എടുക്കാൻ ആലോചിച്ചിരുന്നു ഇനി ഈ ജന്മത്തിൽ ഇങ്ങനത്തെ റിസ്ക് എടുക്കാൻ ഇല്ല thax bro
@shamrazshami2655
@shamrazshami2655 2 года назад
Bs6 ഡീസൽ എൻജിൻ പൂർണമായും ഒഴിവാക്കി പെട്രോൾ എൻജിനെ തന്നെ ഡ്യുവൽ വിവിട്ടിയും ഡ്യുവൽ ജെറ്റും കൂട്ടി ചേർത്ത് ഡീസലിന്റെ മൈലേജിൽ എത്തിച്ചു കൊണ്ട് മാരുതി സുസുക്കി ജൈത്ര യാത്ര തുടരുന്നു
@vishnupillai300
@vishnupillai300 2 года назад
Celerio Cng vandikku 35 aanu claimed mileage..
@irshadmethalayil9121
@irshadmethalayil9121 2 года назад
Tata യുടെ punch എടുക്കാൻ നിൽക്കുന്ന ഞാൻ.. 😁😁.... ഇനി തീരുമാനം മാറ്റം.....മാരുതി യോ.. Toyoto...... ഏതെങ്കിലും നോക്കാം......
@delvinrosh5732
@delvinrosh5732 2 года назад
Safety എന്ന ഒരു element കൂടി ഉണ്ടായാൽ മാരുതി തന്നെ രാജാവ്... ഇപ്പോൾ പോലും സേഫ്റ്റിയിൽ വളരെ പുറകിൽ ആണെന്ന് അറിഞ്ഞിട്ട് പോലും, പുതിയതായിട്ട് ഒരു വണ്ടി എടുക്കുന്ന ആളുടെ first preference മാരുതി തന്നെ
@thomsonthadathil8484
@thomsonthadathil8484 2 года назад
Hope for new Baleno
@sreerajs1014
@sreerajs1014 2 года назад
Toyota und
@jiffyjose5117
@jiffyjose5117 2 года назад
bro ningal channel thodangi enn onnu parayaan paadille senior chettaa 😂
@niyazmohammed3291
@niyazmohammed3291 2 года назад
10 വർഷമായി hyundai വാഹനം ഉപയോഗിക്കുന്നു ഒരു eon and oru elite i 20 ഇതുവരെ normal സെർവ്വിസീനല്ലതെ ഷോറൂമിൽ കയറ്റിയിട്ടില്ല ❤️HYUNDAI 😘
@sujeeshr4200
@sujeeshr4200 2 года назад
Hyundai ❤️✌️✌️✌️
@stardaydecor6658
@stardaydecor6658 2 года назад
വീഡിയോ റെക്കോർഡ് by co passenger അല്ല ല്ലോ ബ്രോ... താങ്കളുടെ right hand ആണ് ഗിയർ ഇടാൻ use ചെയ്യുന്നേ..5.01 . Stearing also left. hand കാണാനേ ഇല്ല 😄😄 thankal പറയുന്നത് എല്ലാം januen ano
@shanujwilson1204
@shanujwilson1204 2 года назад
Service centre ignorance is sth Tata has been scrutinized for years. Even for their product like Nano, I've read many consumers in forums stating that they are being treated like some nuisance during Nano checkups. After sales support is sth a company has to really look upon. Hyundai had to do intense research and development into service during their initial times to achieve the position that they are currently in. We can't always rely on Being Indian or Tata's social image. The product doesn't contain patriotism or Ratan Tata's alturism... People just don't realise that.
@nidheeshkumar4297
@nidheeshkumar4297 2 года назад
എന്റേത് ഹ്യുണ്ടായ് i10 nios ആണ്... സർവീസ് സൂപ്പർ.. നല്ല പെരുമാറ്റം... രണ്ടു മാസം ഒരു പ്രോബ്ലം വന്നിരുന്നു... പാർട്സ് വരാനായി 5 ദിവസം എടുത്തു... അതും അവർ മാന്യമായും ഫ്രണ്ട്‌ലി ആയും ആണും നമ്മളെ പറഞ്ഞു മനസ്സിലാക്കുന്നതും ഇങ്ങോട്ട് കാൾ ചെയ്യുന്നതും..... TATA service ഒന്ന് ശ്രദ്ധിച്ചാൽ എന്തായാലും മറ്റുള്ള കമ്പനികളുടെ മാർക്കറ്റ് ഇടിയും.... എല്ലാ വാഹനങ്ങൾക്കും പ്രോബ്ലംസ് വരാം... പക്ഷെ സർവീസ്കാർ നമ്മുടെ ഒപ്പമുണ്ടെന്ന് തോന്നിയാൽ അത് ധൈര്യം തന്നെയാണ്.....
@sijusmathew973
@sijusmathew973 2 года назад
എന്തായിരുന്നു bro. വണ്ടിക്ക് പ്രോബ്ലം?
@GayathriDeviPK
@GayathriDeviPK 2 года назад
3k subs a day 😌😌
@Hayafathima5387
@Hayafathima5387 2 года назад
എന്നാ പറഞ്ഞാലും നല്ല service വേണമെങ്കിൽ toyota എടുക്കണം 💪💥
@josephabraham7434
@josephabraham7434 2 года назад
Not only tata, many other companies are also having defective products. But yes, i agree that Tata must improve their service. Altroz owner
@Akhil__A
@Akhil__A 2 года назад
പ്രശ്നം ഉണ്ടായപ്പോൾ താങ്കൾ ഇത്രയും മാന്യമായി സംസാരിക്കുന്നു. ഇത്രയും പക്വതയോടെ പ്രതികരിക്കുന്നു. ഇത് ഒരു മാതൃക ആണ്. ഈ ആറ്റിട്യൂട് ആണ് sanju techyk illathath. അതു കൊണ്ട് തന്നെയാണ് അയാളെ എനിക്ക് സപ്പോർട്ട് ചെയ്യാൻ തോന്നാത്തതും. Ingane oru video aanu sanju ittirunnel mathy aayirunnu. I hope your problems get solved very soon
Далее