Тёмный

My Weight Loss Journey ☺️ 

Lakshmi Nakshathra
Подписаться 2,4 млн
Просмотров 3,2 млн
50% 1

#lakshminakshathra #fitnesstips #weightloss #workoutroutine #lakshminakshathravlogs
Abin’s transformation program (ATP)
🛑 Connect us
1) wa.me/+9177367...
2) wa.me/+9181379...
3)wa.me/+9190720...
🛑 RU-vid channel
ATP : • YOU CAN LOSE WEIGHT TH...
🛑 Instagram page
...
OUR TEAM
Dop - Libz Alonso
Camera team - Vishnu P.M, Arun kuttappi, Nikhil
Helicam .vibin fly machine
Thumb - Ajmal Torres
Editing Rahul Byce
for business inquiries, please contact
lakshminakshathrayt@gmail.com
lakshmimenon4444@gmail.com

Опубликовано:

 

12 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 7 тыс.   
@LakshmiNakshathraofficial
@LakshmiNakshathraofficial 3 года назад
ATP Fitness Programme 🟢 30 days fitness programme 🟢 Solution for weightloss, weight gain, lifestyle diseases 🟢 Special care for PCOD/PCOS/Thyroid 🟢 Nutritionist consultation and customised diet chart 🟢 Daily workout through WhatsApp 🟢 Daily monitoring of workout and meals 🟢 No equipment workout 🟢 Steps tracking and meditation included 🟢 Cardio, endurance & strength training 🟢 Weekly body assessment and rewarding 🟢 Sunday live sessions 🟢 Weekly Mastermind sessions Contact: wa.me/+918137969101 “STAY SAFE AT HOME AND STAY HEALTHY WITH ATP”
@jose-jo5km
@jose-jo5km 3 года назад
How to gain wait?
@perpetuallypurple9656
@perpetuallypurple9656 3 года назад
Chinnu chechi chechide katta fan annu ende commentsinnu like tharumo.... Ende veetu Thrissur annu AYYANTHOLE chechide number enikk tharumo pls... Njan kurukkanjeryill vararund....
@calligraphylovers4417
@calligraphylovers4417 3 года назад
Chechi plz give me your WhatsApp number plz u katta fan plz replay
@roshanraison5585
@roshanraison5585 3 года назад
Hai
@roshanraison5585
@roshanraison5585 3 года назад
Hai
@kl-2family401
@kl-2family401 3 года назад
*ചെലോർക്ക് വണ്ണം വെക്കണം.* *ചേലോർക്ക് വണ്ണം കുറക്കണം.* *രണ്ടും വിചാരിച്ചാൽ നടക്കാത്ത കാര്യങ്ങളൊന്നുമല്ല. പക്ഷെ മനസ്സ് വെക്കണം.* ❤️
@blacklove4793
@blacklove4793 3 года назад
😌sathyam
@LakshmiNakshathraofficial
@LakshmiNakshathraofficial 3 года назад
Sathym🙊
@bhadrababu6451
@bhadrababu6451 3 года назад
Sathym
@rithuvarnakm3575
@rithuvarnakm3575 3 года назад
hai,kure aayi comment boxil okke kandittu..chilappol njan kaananjittaavumlle
@chinnuzz266
@chinnuzz266 3 года назад
Sathym..
@you2bersfansclub84
@you2bersfansclub84 3 года назад
ഒരു ജോലിക്കും പോകാതെ കണ്ണിൽ കാണുന്ന യൂട്യൂബ് വീഡിയോസ് കണ്ടിരിക്കുന്നവർ ഉണ്ടോ😇
@SanjaySanju-ln3lc
@SanjaySanju-ln3lc 3 года назад
Enta ponnu Anna njanum ondeee👍👍
@msvpkallikkandy4905
@msvpkallikkandy4905 3 года назад
Mee tooo
@jeringeorge3229
@jeringeorge3229 3 года назад
Me 2
@beefathimabeefathima6162
@beefathimabeefathima6162 3 года назад
Njanum
@rabeenathaju6869
@rabeenathaju6869 3 года назад
ഞാനും
@sushamat273
@sushamat273 3 года назад
ആരാണ് വീഡിയോ എടുക്കുന്നത് എന്ന് അറിയാൻ ആഗ്രഹമുള്ളവർ ലൈക്ക് 👇😋
@sariyacv1516
@sariyacv1516 3 года назад
DOP - Libz Alonso.
@jazijahan2808
@jazijahan2808 3 года назад
Check Discribtion 🤷‍♂️
@shibinbose
@shibinbose 3 года назад
Video edukunna allude weight kude note cheythu vechollo
@sariyacv1516
@sariyacv1516 3 года назад
@@shibinbose 😂
@bhadrasethumadhavan6835
@bhadrasethumadhavan6835 3 года назад
കൂടെ നടന്നു മെലിഞ്ഞു കാണും 😂
@ffrolax9266
@ffrolax9266 3 года назад
Celebrate ayittum ottum jaada illatha nammada swantham chinnu chechik adi like❤❤❤❤
@stdioh7840
@stdioh7840 2 года назад
Jaada illanu thannodu ara paranje....odukathe jaada anu...njan neerittu kandatha...oru pic edukaan chodhichapom mind polum cheythillaa😕
@Malayalam_news_Express
@Malayalam_news_Express 3 года назад
ചിലപ്പോൾ ചിന്തിക്കും നാളെ മുതൽ വ്യായാമം ചെയ്തും ഭക്ഷണം കൺട്രോൾ ചെയ്‌തും തടി കുറക്കണം ...... വ്യായാമം ചെയ്യാൻ രാവിലെ കിടക്കയിൽ നിന്ന് എഴുന്നേൽക്കുമ്പോൾ വിചാരിക്കും ഇനി നാളെ മുതൽ തുടങ്ങാം .......ഞാനടക്കം ഇങ്ങനെ ചിന്തിച്ചു നടക്കുന്നവരാണ് ....ഇപ്പോൾ 96 kgയിൽ എത്തി നിൽക്കുന്നു 😁😁😁
@MANIELAMKULAM
@MANIELAMKULAM 3 года назад
.........100kg keep going
@Malayalam_news_Express
@Malayalam_news_Express 3 года назад
@@MANIELAMKULAM 😒😒😒😒
@gamergirl10325
@gamergirl10325 3 года назад
Congrats 🌹
@Malayalam_news_Express
@Malayalam_news_Express 3 года назад
@@gamergirl10325 😁😁😁😁
@gamergirl10325
@gamergirl10325 3 года назад
@@Malayalam_news_Express 🤣🤣🤣
@hiba9833
@hiba9833 3 года назад
Veettil അമ്മയോടൊപ്പം oru DAY IN MY LIFE cheyyanam എന്നുള്ളവർ ലൈക്‌ ADI
@geetharaj57
@geetharaj57 3 года назад
@Jisha Sunny ശരിയാ
@EXTREMEHOPEzzMusic
@EXTREMEHOPEzzMusic 3 года назад
ലോകത്ത് ആഹാരം കിട്ടാതെ മരിക്കുന്ന അവരെക്കാൾ കൂടുതലാണ് ആഹാരം തിന്നു മരിക്കുന്നവർ😢
@mnunais
@mnunais 3 года назад
👍👍
@rajeev_pr
@rajeev_pr 3 года назад
Bt it's gud to know everyone die after eating... I say everyone... Poverty is so badddd....
@shahinaraheem6539
@shahinaraheem6539 3 года назад
😆😆😅😅😆😀😁😂😃
@razinkc1031
@razinkc1031 3 года назад
Aay chance illa
@mayookha9400
@mayookha9400 3 года назад
😂😂
@Whts_holic.
@Whts_holic. 3 года назад
ചിന്നു ചേച്ചിയെ ഒരിക്കലെങ്കിലും നേരിട്ട് കാണണം എന്ന് ആഗ്രഹമുള്ളവരുണ്ടോ?😘😘😘
@NewworldbyAthira
@NewworldbyAthira 3 года назад
Super
@ananthakrishna3979
@ananthakrishna3979 3 года назад
Chinnu chechiye neril kananam enn ollavar like adi 😍😍❤ 👇 .CHINNU CHECHI ISTAM😍😍❤❤
@ananthakrishna3979
@ananthakrishna3979 3 года назад
Chinnu chechi fans like adi ❤ 👇 👇
@lachooos
@lachooos 3 года назад
Hai chinnu chechi
@ratheeshpkd3313
@ratheeshpkd3313 3 года назад
നൂറാമത്തെ ലൈക് എന്റെത്
@ananthakrishna3979
@ananthakrishna3979 3 года назад
@@ratheeshpkd3313 😍😍
@ananthakrishna3979
@ananthakrishna3979 3 года назад
@@ratheeshpkd3313 😍😍
@ananthakrishna3979
@ananthakrishna3979 3 года назад
@@lachooos ❤
@rameshtp
@rameshtp 3 года назад
Raisins have to be washed throughly. Just putting it in water from the packet is not advisable. It will have chemicals and dirt.
@Karnan.12345
@Karnan.12345 3 года назад
സത്യം പറഞ്ഞാൽ ഞാൻ നോക്കി നിന്നു പോയത് ചേച്ചിയുടെ നാട്ടിലെ സ്ഥലങ്ങളാണ് 😍😘 പിന്നെ camera man ഒരു രക്ഷയുമില്ല🔥🔥
@advsoumya1799
@advsoumya1799 3 года назад
തൃശ്ശൂരിൽ ആണ്ണോ ചേച്ചി
@dreamcatcher2011
@dreamcatcher2011 3 года назад
ഒരു കുന്നോളം ആഗ്രഹിച്ചാൽ അല്ലേ ഒരു കുന്നി മണിയോളം കിട്ടൂ എന്നല്ലേ....അപ്പോഴേ എനിക്ക് ഒരു 2K like തരോ😁😁😁
@winjess7361
@winjess7361 3 года назад
😁
@fathima6177
@fathima6177 3 года назад
Achodaa 😂😂
@ponnuz9789
@ponnuz9789 3 года назад
Ath eethri kuduthallalle
@sandhyasadasivan3042
@sandhyasadasivan3042 3 года назад
ഓണത്തിനിടയിൽ പുട്ട് കച്ചവടം 🤣🤣🤣👍👍👍
@dreamcatcher2011
@dreamcatcher2011 3 года назад
Thanku all.... ethra polum kittumenn vicharichilla....1st time getting 100 likes😊
@priyavarghese4658
@priyavarghese4658 3 года назад
ക്യാമെറമാനും നടന്നു നടന്നു മെലിഞ്ഞുകാണും. 👍👍👍😂😂😂
@sasik9956
@sasik9956 3 года назад
😂😂🤣🤣😀😀 sathyam
@_A_s_B
@_A_s_B 3 года назад
😂🤣🤣🤣🤣
@sreejabalan2978
@sreejabalan2978 3 года назад
Sathyam😂
@sainumullaakd3705
@sainumullaakd3705 3 года назад
Chinnu😍.njn kurkancheri kaariyan.JPE schoolila padichad.enne chavakatek parichunattu😭.chinnu Nadine pattiparayumbo enik 😭😭😭.I love star magic&chinnuus
@Handmade7700
@Handmade7700 3 года назад
Crct
@shamilnk1521
@shamilnk1521 3 года назад
ലക്ഷ്മി ചേച്ചിയുടെ എല്ലാ വിഡിയോസും എനിക്ക് ഇഷ്ടമാണ് ലക്ഷ്മി ചേച്ചിയെയും ലക്ഷ്മി ചേച്ചിയെ കാണാൻ ആഗ്രഗമുള്ളവർ എനിക്ക് കാണാൻ ആഗ്രഹമുണ്ട്
@niranjanaanil5550
@niranjanaanil5550 3 года назад
Who all are watching start magic and seeing this video 🤔🤔
@abdulllatk
@abdulllatk 3 года назад
me
@athulkrishna1487
@athulkrishna1487 3 года назад
Meeee
@swapnamolph4354
@swapnamolph4354 3 года назад
Me
@aasreyaashok6491
@aasreyaashok6491 3 года назад
Me
@gouripriya7591
@gouripriya7591 3 года назад
Mee
@aflahcurtainsthazhekode426
@aflahcurtainsthazhekode426 3 года назад
ഞാൻ ഒരു പ്രവാസി ആണ് എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം ഉള്ള ഒരു പരിപാടി ആണ് സ്റ്റാർ മാജിക് എന്തെകിലും ടെൻഷൻ വന്നാൽ അത് മാറ്റാൻ പറ്റിയ ഒരു പരിപാടി ഒരു എപ്പിസോഡ് വിടാതെ ഞാൻ കാണും സ്റ്റാർ മാജിക് ഇത്രയും ജനകീയമായ നമ്മുടെ ചിന്നുച്ചേച്ചി വന്നതിനുശേഷമാണ് ഒരുപാട് ഇഷ്ടമാണ് സ്റ്റാർ മാജിക് പിന്നെ ചേച്ചിയെയും
@Anuuystories
@Anuuystories 3 года назад
ഇപ്പോൾ കേരളത്തിലെ ഏറ്റവും മികച്ച ഒരു ആങ്കർ ആണ് ലക്ഷ്മി ചേച്ചി. അതിൻറെ ഒരു ജാടയും ഇല്ല😍😍
@LakshmiNakshathraofficial
@LakshmiNakshathraofficial 3 года назад
Thnkuu❤️🤗
@ammuzz4525
@ammuzz4525 3 года назад
Yes😘
@ponnnuanwerrr4490
@ponnnuanwerrr4490 3 года назад
Athe
@bhadrababu6451
@bhadrababu6451 3 года назад
Yes💞
@ashly1826
@ashly1826 3 года назад
💯
@fidhafathima2625
@fidhafathima2625 3 года назад
Kazhinna Monday njan diet thudangi innu Sunday aanu ende mondaylatha weight 70 . 7 aayirunnu innu njan nokkumbo enikku 69.5 aayi thanks chechi 😍
@aaa-cp4xg
@aaa-cp4xg 3 года назад
Poling 1- സ്റ്റാർ മാജിക്ക് കാണുന്നവർ -like 👍 കാണാത്തവർ - comment 👇👇👇
@fidhaajoosvlog5654
@fidhaajoosvlog5654 3 года назад
Kanathawar undawilla
@r.h.whittaker2100
@r.h.whittaker2100 3 года назад
@@fidhaajoosvlog5654 njn kaanal illa 🤷‍♀️
@sereenashahul9990
@sereenashahul9990 3 года назад
@@r.h.whittaker2100 njnum😉
@sree5637
@sree5637 3 года назад
@@fidhaajoosvlog5654 ഞാൻ കാണാറില്ല
@natasha20092009123
@natasha20092009123 3 года назад
Boring program star magic valippu
@muhammadashrafmc4116
@muhammadashrafmc4116 3 года назад
ഞാൻ അത്യമായിട്ടാണ് ഇത്രയും ലോംഗ് ആയ വീഡിയോ സ്കിപ്പ് ചെയ്യാതെ കണ്ടത്😉. ഓടികാതെ ഈ വീഡിയോ കണ്ടവർ ഒരു ലൈക്‌ തരണേ ട്ടോ
@sayeed_ksd2542
@sayeed_ksd2542 3 года назад
ഞാനും 😄😄
@user-bh4hf7bi7v
@user-bh4hf7bi7v 3 года назад
Thoni
@chaithanyasa6332
@chaithanyasa6332 3 года назад
Star magic ilude Lakshmi chechi കേരളത്തിലെ മികച്ച അവതാരിക ആയി❤️
@ranjiappu8192
@ranjiappu8192 3 года назад
Lakshmi അവതാരിക ആയത് കൊണ്ടാണ് സ്റ്റാർ മാജിക്‌ ഹിറ്റ്‌ ആയെ
@babysuper6720
@babysuper6720 3 года назад
@@ranjiappu8192 corect
@sumithaat6664
@sumithaat6664 3 года назад
Athe
@amarnathmhss3155
@amarnathmhss3155 3 года назад
Yes
@anzilachu5692
@anzilachu5692 3 года назад
ശെരിയാണ് 👍
@sudhikk7481
@sudhikk7481 3 года назад
Chinnu chechi fans undo pappu fans undo
@Anuuystories
@Anuuystories 3 года назад
കുഞ്ഞുകുട്ടികൾ മുതൽ പ്രായമായവർ വരെ ഏറ്റെടുത്ത് മലയാളികളുടെ സ്വന്തം ലക്ഷ്മി ചേച്ചി🔥❤
@vidyagireesh2806
@vidyagireesh2806 3 года назад
Chinnu chechiye orupadu ishttamullavar like 👍👍👍♥️♥️♥️
@muhammedkutty3883
@muhammedkutty3883 3 года назад
ഇന്ന് മുതൽ ഞാനും ഉണ്ട് ലക്ഷ്മി യുടെ കൂടെ വൈറ്റ് കുറക്കാൻ ഇനി ആരെങ്കിലും ഉണ്ടോ ങ്ങളുടെ കൂടെ ❤
@safwan856
@safwan856 3 года назад
I wll try
@anuja.k2628
@anuja.k2628 3 года назад
Und
@Rin10809
@Rin10809 3 года назад
👍
@shabnasaleem6614
@shabnasaleem6614 3 года назад
Njanum thudangi innu muthal
@rasniaju4610
@rasniaju4610 3 года назад
കാണുമ്പോൾ ഇങ്ങനെയൊക്കെ ചെയ്യണമെന്ന് തോന്നും. പക്ഷേ നമുക്ക് വേണ്ടി ഒരു ഫൂഡ് വീട്ടിലെ മറ്റുള്ളവർക് വേണ്ടി വേറെ ഫൂഡ്, അങ്ങനെയൊക്കെ ഉണ്ടാക്കേണ്ടി വരുമ്പോൾ പരിപാടി drop ചെയ്യും. എനിക്ക് സംഭവിക്കുന്നത് അതാണ്. 😒
@luttappigaming6924
@luttappigaming6924 3 года назад
സ്വയം കമന്റ് ചെയ്തിട്ട് സ്വയം ലൈക്ക് അടിക്കുന്ന ആരെങ്കിലുമുണ്ടോ 👇👇
@veenasanthos
@veenasanthos 3 года назад
Und
@safwanavn3621
@safwanavn3621 3 года назад
Yes🤣
@anusrii5846
@anusrii5846 3 года назад
Oda
@bindhusaji7510
@bindhusaji7510 3 года назад
Ondu
@asna.s5925
@asna.s5925 3 года назад
Sathyam😂 njanum
@sariyacv1516
@sariyacv1516 3 года назад
മരുന്ന് കഴിക്കും പോലെ അഹാരം കഴിച്ചില്ലെങ്കിൽ അഹാരം കഴിക്കും പോലെ മരുന്ന് കഴിക്കേണ്ടി വരും 😀❤️🙏
@sariyacv1516
@sariyacv1516 3 года назад
@Shaheel Iyd yaaa❤️
@sreekalakk6575
@sreekalakk6575 3 года назад
*ലക്ഷ്മി ഏത് വീഡിയോ ഇട്ടാലും കണ്ടിരിക്കും 😘 നല്ല topic👍*
@mohammedrizwan.b1167
@mohammedrizwan.b1167 3 года назад
ലക്ഷ്മി നിങ്ങൾ വളരെ നല്ല അവതരണം അന്ന് keep it up 👍
@Naseeb7667
@Naseeb7667 3 года назад
ചേച്ചിയുടെ ബിഗ് ഫാൻ ആണ് നിങ്ങൾ നേരിട്ട് കാണാൻ വലിയ ഒരു ആഗ്രഹമാണ് കാണാൻ പറ്റുമ അറിയില്ല ഈ കമന്റ് കണ്ടാൽ ഭാഗ്യം
@LakshmiNakshathraofficial
@LakshmiNakshathraofficial 3 года назад
Soon knmto
@Naseeb7667
@Naseeb7667 3 года назад
@@LakshmiNakshathraofficial 😊😊😊😍😍😍
@bhadrababu6451
@bhadrababu6451 3 года назад
@@LakshmiNakshathraofficial ഞാൻ ചേച്ചിടെ ബിഗ് ഫാൻ ആ എനിക്ക് ചേച്ചിയെ കാണാൻ ഭയങ്കര ആഗ്രഹം ഉണ്ട് കാണാൻ പറ്റുവോന്ന് അറിയില്ല😔
@archanaachu1285
@archanaachu1285 3 года назад
Njn Archana, +2student ahnu enikum chechiye kannanam enn ind, from kottayam
@chinnuzz266
@chinnuzz266 3 года назад
എനിക്കും ചേചിയേ നേരിൽ കാണാൻ വലിയ ആഗ്രഹം ഉണ്ട്🙂😘😍💕
@akcta2045
@akcta2045 3 года назад
ലക്ഷ്മി ചേച്ചിടെ നോട്ടി വന്ന ഉടനെ ഓടി ചാടി നടന്നു വന്നവർ ഇങ്ങോട്ട് പോരെ 😌നമുക്ക് പുഷ് അപ്പ് എടുകാം 😌😍💥😅😁
@winjess7361
@winjess7361 3 года назад
😁
@Anuuystories
@Anuuystories 3 года назад
ഫസ്റ്റ് ലെ സെക്കൻഡ് സ്റ്റാൻഡേർഡ് എന്ന് പറഞ്ഞപ്പോൾ ഓർമവന്നത് സ്റ്റാർ മാജികിൽ ഏത് ഗസ്റ്റ് വന്നാലും പറയുന്ന രണ്ടാം ക്ലാസ് ആയിരുന്നു😂😂😂
@wow.513
@wow.513 3 года назад
Enikkum
@LakshmiNakshathraofficial
@LakshmiNakshathraofficial 3 года назад
Hihiii
@bhadrababu6451
@bhadrababu6451 3 года назад
@@LakshmiNakshathraofficial Hii chechi
@sreelakshmipramod3253
@sreelakshmipramod3253 3 года назад
@@LakshmiNakshathraofficial 😍
@lakshminakshathra8608
@lakshminakshathra8608 3 года назад
@@LakshmiNakshathraofficial Hihiii
@devukarthu7022
@devukarthu7022 3 года назад
ചേച്ചിയുടെ പപ്പു വിനെ കണ്ണാൻ super 😘🥰
@VISHNU-yl6et
@VISHNU-yl6et 3 года назад
പഠിച്ചു കൊണ്ടിരുന്നപ്പോൾ notification കണ്ട് വന്നവർ like അടിക്കുക 😂😂🥰
@bindhumanju2346
@bindhumanju2346 3 года назад
Chinnu chechide videos skip cheyathe kanunnavar common🥰🥰🥰😍😍☺☺😍🥰🥰
@Anuuystories
@Anuuystories 3 года назад
ഒരു പണിയും ഇല്ലാതെ വീട്ടിൽ ഇരിക്കുമ്പോൾ ലക്ഷ്മി ചേച്ചിയുടെ നോട്ടിഫിക്കേഷൻ കണ്ട് ഓടി വന്നവർ ആരൊക്കെ😁❤
@faisalayikkalayil
@faisalayikkalayil 2 года назад
ഇവരെ പോലത്തെ ആളുകൾ യൂട്യൂബിൽ നിന്നു കൂടുത്തഅൽ ക്യാഷ് കിട്ടുന്ന അറിഞ്ഞു നെട്ടോട്ടം ഓടുകയാണ്, അത് കൊണ്ട് സംഭവിക്കുന്നത് സാദാരണ യൂട്യുബിർസിന് കഴിവുകൾ ഇലയതാകുകയാണ്, ഇവരെ പോലത്തെ ആളുകൾ ക്യാഷ് ഉണ്ടാകാൻ already platform ഉണ്ട് , സാദാരണ യൂട്യുബിർസിന് ഇത് മാത്രമേ ഉള്ളു,ഇവരെ പോലത്തെ അസലുകൾ alredy popular വാണ്,അതോണ്ട് തന്നെ ആളുകൾ ഇവരുടെ വീഡിയോസ് മാത്ര കാനുള്ളു
@Malu_xi7
@Malu_xi7 3 года назад
എൻ്റെ comment ചേച്ചി നോക്കിയില്ല എനിക്ക്❤️തന്നില്ല
@vipinchandra6373
@vipinchandra6373 3 года назад
പരിശ്രമിച്ചാൽ നടക്കാത്തതായി ഒന്നുമില്ല ചിന്നു ചേച്ചി keep going 💪😍😍
@amalkp2298
@amalkp2298 3 года назад
ഇങ്ങനെ പോയാൽ വൈകതെ 1M ആവും
@shilpasandeep7384
@shilpasandeep7384 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-IOBNiYfB1lE.html
@sanasanz2341
@sanasanz2341 3 года назад
Aayi
@artandcraft3991
@artandcraft3991 3 года назад
@@sanasanz2341 enth
@sanasanz2341
@sanasanz2341 3 года назад
@@artandcraft3991 1M
@artandcraft3991
@artandcraft3991 3 года назад
@@sanasanz2341 ayittillallo
@Aysha_Hannath
@Aysha_Hannath 3 года назад
Enthey chechikk 2M views okka indallo enhhey kanunnavar subscribe cheyyathee???
@nafeesaperode5027
@nafeesaperode5027 3 года назад
Aduthath Home tour vennamennullavar 😍 Like adikkooo👇
@bickrider0078
@bickrider0078 3 года назад
പാപ്പുനെ star majic il kondu വരണം എന്നുള്ളവർ 👇👇
@snfathima4780
@snfathima4780 3 года назад
vennam
@Fadhi_Ameen
@Fadhi_Ameen 3 года назад
Star magicil mathralla itholum vannu "njn ann second standardil aayirunnu" 😂😂
@shamnasnas1924
@shamnasnas1924 3 года назад
👍🤓
@ahamedunnikazhungil7900
@ahamedunnikazhungil7900 3 года назад
എന്നും workout ചെയ്യണം, nale 6.30 ആകുമ്പോ തുടങ്ങണം എന്ന് വിചാരിച്ചു കിടക്കും........എന്നിട്ട് എഴുന്നേറ്റിട്ട് പിന്നേം കിടക്കും പിന്നെ എണീക്കൽ 10.30 ഒക്കെ കഴിയും എന്താ ചെയ്യാ.......... ഓരോരോ ആഗ്രഹങ്ങളെയ്........🤣
@DarkBoyGaming
@DarkBoyGaming 3 года назад
എത്ര കഴിച്ചാലും വണ്ണം വെക്കാത്ത ഒരാൾ എല്ലാര കൂട്ടത്തിലും കാണും.!😅
@veenasanthos
@veenasanthos 3 года назад
M
@aaa-cp4xg
@aaa-cp4xg 3 года назад
ഞാനും 😄
@Pyaruu
@Pyaruu 3 года назад
Njan 😐🦴
@_A_s_B
@_A_s_B 3 года назад
മിന്നൽ ചാർളി ഇവിടേം വന്നോ 🤣🤣
@muneerapk2296
@muneerapk2296 3 года назад
എന്നെ പോലെ 😄😄
@adwaithk5184
@adwaithk5184 3 года назад
എനിക്ക് സ്റ്റാർ മാജിക്കിൽ അനുനേയും ചേച്ചീനെയൊയും ആണ് ഏറ്റവും ഇഷ്ട്ടം . പിന്നെ ചേച്ചിന്റെ പെറ്റിനെയും ഇഷ്ട്ടമാണ് I lave യു
@aiswarya.k.msharu3785
@aiswarya.k.msharu3785 3 года назад
Weight loss start cheythaal pinne ennum illatha vishappum kothiyum aayirikkum😆😅😬
@km.yt.gaming6703
@km.yt.gaming6703 3 года назад
Poda
@nahanasherin26
@nahanasherin26 3 года назад
Sheriyaa
@aiswarya.k.msharu3785
@aiswarya.k.msharu3785 3 года назад
@@nahanasherin26 😬😁
@aiswarya.k.msharu3785
@aiswarya.k.msharu3785 3 года назад
@@km.yt.gaming6703 podaa alla podii😁😂
@chandrank8370
@chandrank8370 3 года назад
Hello chinnu chechi എനിക്ക് star magic വളരെ ഇഷ്ടമാണ് അവിടെ വരണമെന്നുണ്ട് ചൈതന്യ ചേച്ചിയെ പോലെ ❤❤❤
@isakibrahim2844
@isakibrahim2844 3 года назад
ഇവിടെ തടി വെക്കാൻ നോക്കുന്ന മെലിയന്മാർ ഉണ്ടോ എന്നെപ്പോലെ 😂
@sunilt2336
@sunilt2336 3 года назад
Yes
@aravindranan8271
@aravindranan8271 3 года назад
Njan ondd bro
@nehaneharin3750
@nehaneharin3750 3 года назад
Ya of course
@aravindranan8271
@aravindranan8271 3 года назад
@@nehaneharin3750 yar intha ponnu
@muhammedrafi2612
@muhammedrafi2612 3 года назад
She is such a hard working girl. Keep going
@jasmin0005
@jasmin0005 3 года назад
ചിന്നു ചേച്ചിയെ നേരിൽ കാണണം എന്നുള്ളവർ ആരൊക്കെ
@shijageorge2878
@shijageorge2878 Год назад
Njn Neha
@itz_me_amalz
@itz_me_amalz Год назад
🙋‍♂️
@sajeenanaseem2206
@sajeenanaseem2206 6 месяцев назад
Njn nasriya
@diyasvlog779
@diyasvlog779 3 года назад
L - lamp A - aeroplane K - kiwi S - sapota H - hat M - morning I - ice cream C - cow H - half E - elephant C - cat H - how I - island Kure kashtappettu eyuthi idukkan ennalum chechikk vendii allee....I love you chechikkuttyyyyyyyyyyyyyyyyyy
@ayishaumaira9942
@ayishaumaira9942 3 года назад
മരം kerikal അടി മക്കളെ ❤️❤️❤️😉😁👍
@andrews13
@andrews13 3 года назад
Why are u concerned about ur weight? Actually you look perfectly okay. However, it is always great to do exercises, eat healthy food and stay healthy!
@andrews13
@andrews13 3 года назад
Still saying, though its a promotion..
@jis___hhh
@jis___hhh 3 года назад
സ്വന്തം commentin എന്നെ പോലെ first like അടിക്കണ എത്ര പേരുണ്ട് ഇവിടെ 😁🤙💥🤭
@sayeed_ksd2542
@sayeed_ksd2542 3 года назад
ഞാൻ 😜😜😂
@sandhyasadasivan3042
@sandhyasadasivan3042 3 года назад
ഞാൻ 🤣🤣
@diyathakku3951
@diyathakku3951 3 года назад
ഒരുപാട് അവതാരകന്മാരെ ഞാൻ കണ്ടിട്ടുണ്ട് എന്നാലും ലക്ഷ്മിയുടെ അവതരണം നല്ല രസമുണ്ട് ഞാൻ ലക്ഷ്മിയുടെ ഫാൻസ് ആണ് ലക്ഷ്മിയെ ഇഷ്ട്ടപ്പെടുന്നവർ ഇവിടെ ലൈക്ക് അടിക്കുക
@anjalir6340
@anjalir6340 3 года назад
Chinnu chechi fans like adi😎
@wonder_world_128
@wonder_world_128 3 года назад
ഞാൻ എന്ത് കമന്റ്‌ ഇട്ടാലും ചേച്ചി കാണത്തില്ല 😢😢
@jojesin110
@jojesin110 3 года назад
Ipo kandulo🥳🥳🥳🤗
@wonder_world_128
@wonder_world_128 3 года назад
@@jojesin110 അതെ. കണ്ടു, സന്തോഷമായി 💖💖
@jojesin110
@jojesin110 3 года назад
@@wonder_world_128 😇😇
@aswathivijayan9455
@aswathivijayan9455 3 года назад
Mallu honeybees 🐝 channel kude kandu nokkane avarum Poli aaanu avare channel ellarkkum reply tharum😍
@jalibafarhaa2965
@jalibafarhaa2965 3 года назад
Crct
@junaisjunu5189
@junaisjunu5189 3 года назад
അച്ഛൻ ഉണ്ണികൃഷ്ണൻ വേണ്ടി ഉണ്ണി മാറ്റി വെച്ച ലക്ഷ്മിയുടെ ആ മനസ്സ് ആരും കാണാതെ പോകരുത് 😂😂😂
@amaljith5384
@amaljith5384 3 года назад
മറ്റുള്ളവരുടെ പേഴ്സണൽ കാര്യം അറിയാൻ കാണിക്കുന്ന തന്റെ മനസ്സ്.... 😒😒😒😒
@junaisjunu5189
@junaisjunu5189 3 года назад
@@amaljith5384 താൻ ഏതാടാ ശവമേ
@dreamvloggers9519
@dreamvloggers9519 3 года назад
@@junaisjunu5189 sathyam
@balumakesmusic
@balumakesmusic 2 года назад
@@amaljith5384 Ayin ayal entha paranje
@sandhyapg2050
@sandhyapg2050 3 года назад
Lakshmi Nakshathra fans like😊😊... #chinnufanzz
@jis___hhh
@jis___hhh 3 года назад
Pappu Uyiraane ❤️💯 Nammde pappun ഇവിടെ fans illy❤️💋🤙
@aiswaryaunnithanath7351
@aiswaryaunnithanath7351 3 года назад
അന്ന് ഞാൻ രണ്ടിലോ മൂന്നിലോ ആയിരുന്നപ്പോൾ😁😁😁😁 ചിന്നുചേച്ചിടെ masterpiece dialogue 😁😁
@FF_MK_ROY46
@FF_MK_ROY46 3 года назад
+++any+ collage+ and +school students+ here """"💕💓💘❤️❤️
@gopakumarkochuveettil1297
@gopakumarkochuveettil1297 3 года назад
enthina engane chothikunne
@ananthapathmanabhanr5028
@ananthapathmanabhanr5028 3 года назад
Yeah...10 standard boy😂😂
@vahabvahu2078
@vahabvahu2078 3 года назад
അങ്ങനെ ഒരു ദിവസം ഫുൾ വീഡിയോ കണ്ടു നേരം പോയത് അറിഞ്ഞില്ല എന്താ പെട്ടെന്ന് തന്നെ രാത്രി ആയത് 😅🤩 😍🥰
@wazeemashraf9206
@wazeemashraf9206 3 года назад
Pappu,s fans like adi👇
@familycrazythings6768
@familycrazythings6768 3 года назад
ലക്ഷ്മിേച്ചിയെ എനിക്ക് വളരെ ഇഷ്ടമാണ് കൂടാതെ സ്റ്റാർ മാജിക് ഞാൻ എപ്പോഴും കാണും
@snehasr8181
@snehasr8181 3 года назад
Pappu fan's like adi ♥
@geetharaj57
@geetharaj57 3 года назад
എന്നാലും സമയക്കണം 😞 Lakshmi fans like 🤩🤩🤩🤩🤩
@user-bh4hf7bi7v
@user-bh4hf7bi7v 3 года назад
Ethum malayalam
@rainbowmoonmedia1845
@rainbowmoonmedia1845 3 года назад
Name:chinnu chechi Haters:00000 Fans👇👇👇👇
@calvinalobo6954
@calvinalobo6954 3 года назад
Ennum first day kanicha exercise tanneyno full moth cheyindadh
@Shimishimi909
@Shimishimi909 3 года назад
❤️❤️❤️ love you Chechi
@Athirasperumpuzha
@Athirasperumpuzha 3 года назад
Lekshmi chechi fan like 😊😍❤️👍
@user-mr3jl5ev7f
@user-mr3jl5ev7f 3 года назад
**🌃ലക്ഷ്മി നക്ഷത്ര ചേച്ചിയുടെ ചാനലിലെ എല്ലാ നക്ഷത്രങ്ങളും ഈ ആകാശത്ത് ഇരുന്ന് തിളങ്ങിക്കോ...!**
@MAfnn
@MAfnn 3 года назад
41:14 ഈ tshirt എവിടെയോ കണ്ടിനല്ലോ...😊❤️
@shreyaslifestyle...9802
@shreyaslifestyle...9802 3 года назад
Lakshmikutty or chinnuse ഒരു കാര്യം ചോദിക്കട്ടെ ഈ ട്രെയിനിങ് ന് എത്രയാ pakage നമ്മളെ പോലുള്ളവർ ക്ക് താങ്ങുമോ
@krishnakichu743
@krishnakichu743 3 года назад
3000
@gayathriakhil2990
@gayathriakhil2990 3 года назад
499
@simplystyle5703
@simplystyle5703 3 года назад
@@gayathriakhil2990 No,njan chothichapo 2999
@jayanthigs7795
@jayanthigs7795 3 года назад
ലക്ഷമി നല്ല അവതാരക ആണ് കേട്ടോ സാധാരണ എനിക്ക് ഒരു അവതാരക മാരെയും ഇഷ്ടമല്ല പക്ഷെ കുട്ടിയെ ഇഷ്ടണ് തന്നെ കാണാൻ വേണ്ടി മാത്രം star Magic കാണുന്നത് dress എല്ലാം നല്ലതാണ് കേട്ടോ😍❤️
@sumishasumi735
@sumishasumi735 3 года назад
Ayinu
@Surprisevlogs1060
@Surprisevlogs1060 3 года назад
ചിന്നു ചേച്ചി വെയിറ്റ് കുറക്കണം എന്നാഗ്രഹിക്കുന്നവർക്കു ഒരുപാട് പ്രയോജനമുള്ള വീഡിയോ ആണ്. Tanku chechii 😍😍😍
@rjshamna2617
@rjshamna2617 3 года назад
Chechi engane anu shoot cheyyane...? Helicam indo?? Who is behind the cam..? Any way adipoliyanu enn parayanamttoo..😍👌👌
@7angels658
@7angels658 3 года назад
Enikum
@aaa-cp4xg
@aaa-cp4xg 3 года назад
രാവിലെ 8 മണിക്ക് ശേഷം കാണുന്നവർ ഉണ്ടോ ❤❤❤❤ 👇👇👇
@josnajozz5939
@josnajozz5939 3 года назад
Unde🤗
@simpleartsandcrafts2797
@simpleartsandcrafts2797 3 года назад
11.30
@Trade914
@Trade914 3 года назад
8 manikentha🤔
@amaltomy3225
@amaltomy3225 3 года назад
1:04 PM
@krishnedhueb8020
@krishnedhueb8020 3 года назад
1.35
@user-ss8xv8mk8h
@user-ss8xv8mk8h 3 года назад
കഴിഞ്ഞ പ്രവ്യശ്യം chechiyode കരഞ്ഞേ ♥️വാങ്ങിയ ഞാൻ 🤭🤗🤭🤗loveyou chechi
@nanduammu4462
@nanduammu4462 3 года назад
ചേച്ചിടെ വീഡിയോ skip ചെയ്യാൻ തോന്നുന്നില്ല ❤️❤️
@fathimahiba4574
@fathimahiba4574 3 года назад
എനിക്കും 😍😍😍♥️♥️
@jameskurian2630
@jameskurian2630 3 года назад
Sathyama
@rahulpurathi
@rahulpurathi 3 года назад
Nalla presentation .. catching and interesting❤️❤️
@reshootmedia3829
@reshootmedia3829 3 года назад
ലക്ഷ്മിയെ കാണാൻ വേണ്ടി മാത്രമാണ് ഞാൻ സ്റ്റാർ മാജിക്‌ കാണുന്നത്..... ഒരു തവണ ലക്ഷ്മിയെ നേരിട്ട് കാണണം എന്നുണ്ട്... എന്നെങ്കിലും അത് നടക്കുമോ?
@nasalnajimudheen8745
@nasalnajimudheen8745 3 года назад
Chechide വലിയ ഫാൻ ആണ്. എല്ലാം ദിവസവും സ്റ്റാർ മാജിക്‌ കാണും. Chechine കാണാൻ വലിയ ആഗ്രഹമുണ്ട്.എന്തെകിലും relply thero😚😚
@user-rq7fg2it7d
@user-rq7fg2it7d 3 года назад
എനിക്ക് ലക്ഷ്മി ചേച്ചിയുടെ angering വലിയ ഇഷ്ട്ടം ആണ്. അതുമാത്രം അല്ല ചേച്ചി യുടെ smile is absolutely beautiful. Chechi shooting ന് പോകുമ്പോൾ anu ചേച്ചിയെ അന്വേഷിച്ചു ഇന്ന് പറയാമോ. PLEASE😄❤🙂🙂
@Vaigha-Shivani
@Vaigha-Shivani 2 года назад
Njan wayanattil ninnulla oru kutti fan anu chinnu chechi 😊
@aryaanilkumar1892
@aryaanilkumar1892 3 года назад
Paappu & chinnu chechi fans Like Plzz 🙏🙏🙏🙏
@anaswaraachu4286
@anaswaraachu4286 3 года назад
ചിന്നുച്ചേനേ ഒന്ന് കണ്ട് സംസാരിക്കണം എന്നുണ്ട് I love u Chinnu chechi🥰🤩😍😘😘😘
@rajeeshkurup5374
@rajeeshkurup5374 3 года назад
Enikkum
@anaswaraachu4286
@anaswaraachu4286 3 года назад
😍
@thalapathygirl3206
@thalapathygirl3206 3 года назад
Vedio editing oke poliyaa ᴀᴛʜɪʟᴜᴍ ᴘᴏʟɪʏᴀ ᴄʜᴇᴄʜɪ🙈🥰😘
@wakeandbake2671
@wakeandbake2671 3 года назад
Sathyam
@annamariya4527
@annamariya4527 2 года назад
Njanum Diet il anu.. Edakku madi varumbol chinnu chehide Ee video kanum 🥰 .
@sunitha6001
@sunitha6001 3 года назад
ചേച്ചിയെ ഒരുപാട് ഇഷ്ടമാണ് ❤️❤️❤️❤️😍❤️
@MdkongadKashimcherayaalyall
@MdkongadKashimcherayaalyall 3 года назад
എനിക്കും
@anuvelayudhan2474
@anuvelayudhan2474 2 года назад
Enikum
@Rejisha1995
@Rejisha1995 3 года назад
*ഫുൾ ഇരിന്നു കണ്ടു ഒട്ടും മടുപ്പ് തോന്നിയില്ല നല്ല രസമുണ്ട് കണ്ടിരിക്കാൻ* 😍😍😍
@shinfa2930
@shinfa2930 3 года назад
Chinnu chechii tovi Ichayane star magic il kond veraan anoopettanod parayuo plssss
@sreekumar2391
@sreekumar2391 3 года назад
ഒന്നും പറയാൻ ഇല്ല പക്ഷെ കണ്ണിൽ നല്ല ഉറക്കം കാണുന്നു
@munshimunnu3497
@munshimunnu3497 3 года назад
Chinnu ചേച്ചീടെ ആ പൊട്ടിച്ചിരി ഒരുപാട് ഇഷ്ട്ടം 😘😘😘😘
@aleenajoseph6519
@aleenajoseph6519 3 года назад
Chechi എനിക്കും star magicil വരണം....
@schoolcornerall3964
@schoolcornerall3964 3 года назад
ബോറടി പ്പിക്കാത്ത യൂട്യൂബിലെ ഏക വ്ലോഗ് ❤❤❤
@sujithsa5658
@sujithsa5658 3 года назад
ചുന്നുകുട്ടി വലിയ തടിയൊന്നുമില്ല സുന്ദരി കുട്ടി ❤❤❤❤❤
Далее
Ванесса 🆚 Крискас  | WICSUR #shorts
00:42
Baby Nila & Nitara's Food Routine | Pearle Maaney
56:25
Wedding Anniversary Vlog
10:01
Просмотров 99 тыс.
My Hand Bag Secrets!!!
16:00
Просмотров 1,2 млн
A Day In My Life ♥️
52:58
Просмотров 986 тыс.
ThrowBack To My Childhood
23:37
Просмотров 1,7 млн