നിങ്ങൾ പറഞ്ഞതാണ് ശരിക്കുള്ള കഥ കുറേ പൊട്ടന്മാരെ സിനിമയെ നശിപ്പിക്കാൻ വേണ്ടി പലരീതിയിലും പറയും വിജയുടെ കരിയറിൽ ഏറ്റവും ബെസ്റ്റ് മൂവി ലിയോ ഒരു രക്ഷയില്ല മോനേ സൂപ്പർ❤❤❤❤
Enthaa ennu vechaal Hollywood style first halfinu shesham lesham down .... Athaayathu first halfinu 10/10 aanel second half oru 8/10 appo aalukalkku oru kaaranam aayi kitti athu
@@footyfan8286Broh ഇതൊരു തുടക്കം മാത്രം one day മാത്രേ കാണിചിട്ടുള്ളു leo ദാസിന്റെ.. പുള്ളിക്ക് perform ചെയ്യാനുള്ള time കൊടുത്തിട്ടില്ല..ഈ movie ഒരു character bildepping മാത്രം👍
മറ്റു സിനിമകൾക്ക് ഫുൾ പൊസിറ്റിവ് വന്ന ശേഷം ആണ് ബോക്‌സ് ഓഫീസ് പവർ അറിയുന്നത്... എന്നാൽ വിജയെ സംബന്ധിച്ച് നെഗറ്റീവ് റിവ്യൂവും,മിക്സടും വച്ചാണ് ബോക്‌സ് ഓഫീസ് പവർ കാണിക്കുന്നത്...!😎 അതായത് ഇപ്പോഴും വിജയുടെ ഫുൾ പൊസിറ്റിവ് വച്ചിട്ട് ഒരു മാക്സിമം കളക്ഷൻ വന്നിട്ടില്ല എന്നർത്ഥം....🥱 ഇപ്പോഴേ ഒരുത്തനും താങ്ങുന്നില്ല.... ഇനി ഫുൾ പൊസിറ്റിവ് പടം വന്നാൽ 🔥💯 #LEO അണ്ണൻ യാര് T H A L A P A T H Y 🔥
മൻസൂർ അലി ഖാൻ ഒരിക്കലും ലിയോ കുറിച്ച് സത്യം പറയില്ല. ലിയോ charactorinu കൊടുത്ത ബിൽഡ്പ്പിന് ഇത് പോരെ.സെക്കന്റ് പാർട്ടിൽ പറയും കഥ ലിയോ ആരാണ് എന്ന്. Lokesh നിങ്ങൾ ഒരു അതീവ മാസ്റ്റർ ക്രാഫ്റ്റർ ആണ് അത് വരെ സോഷ്യൽമീഡിയയിൽ ചർച്ച ഉണ്ടാകും. leo part2💥💥💥വെയ്റ്റിംഗ്
ഇപ്പൊ മനസ്സിലാക്കാൻ പറ്റുന്നത് എന്തെന്ന് വെച്ചാൽ ഈ ഒരു cinema കൊണ്ട് lokesh നമ്മൾക്ക് മുന്നിൽ തുറന്ന് വെച്ചത് ഉത്തരം കിട്ടാത്ത കൊറേ questions ആണ്...waiting for LEO 2 🦁🔥
Leo. Such a masterpiece from loki.❤ This movie doesn't spoon feed anyone was the main reason for all those degrading leo was getting. Loki just delivered movie nd made the audience find out the missing puzzles with all those Easter eggs nd questions, which makes the characters Leo even more mysterious nd hyped. Villain yaaruda? It's Leo das. ❌
Bros... Loki എന്തൊക്കെയോ hide ചെയ്തിട്ടുണ്ട്... ആന്റണി ദാസ് ലിയോയെ ഷൂട്ട് ചെയ്തിട്ടും ഒരു പാടുപോലും പാർഥിപന്റെ പുറത്ത് കാണുന്നില്ല... പിന്നെ agent വിക്രം എങ്ങനെ ആണ് ലിയോയെ അറിയുന്നത്... അങ്ങനെ ഒരുപാട് സംഭവങ്ങൾ അതിൽ ഒളിഞ്ഞിരിപ്പുണ്ട്... Sure... Leo is cruel devil 😈👹
എനിക്ക് എത്ര ആലോചിച്ചിട്ടും leo ക്കു ഇത്ര നെഗറ്റീവ് വരുന്നതെന്താണെന്ന് മനസിലാകുന്നില്ല.this movie is too good. There are flaws, but it is just 🔥🔥. Thalapathy as parthiban was at his peak❤❤.
@@Er.arshadnop he doesn't njnum first time. Kandapol atha vichariche 2nd time kandapol ann parthiban avide adi undakathe compromise cheyth ann konduvanne enna promise ann vangunne A
Antony das leo first മീറ്റിംഗ് വല്ലാത്തൊരു scene ആയിരുന്നു.. പുള്ളിയുടെ ആ devilish ചിരിയും കൂടെ Ani യുടെ terrific bgm കൂടെ ആയപ്പോൾ 🔥🔥🔥.. തിയേറ്ററിൽ നിന്നും വീട്ടിൽ വന്നപ്പോഴും ഈ ഒരു scene and bgm ആയിരുന്നു എന്റെ mind full... ഇപ്പോഴും അത് മണ്ടയ്ക്കുള്ളെ ഓടികിട്ടേയിറുക്ക്...
ലിയോ ഫസ്റ്റ് ടൈം കാണുമ്പോൾ നമ്മൾ പാർതിപനെ കാണുന്നു. എന്നാൽ പാർതിപൻ എന്ന character ലിയോ ആയി ഒന്നു കൂടെ കണ്ടു നൊക്കൂ. I think ലോകേഷ് correct track ലാ പോകുന്നത്. Lio is a real villain. Lio എന്ന character നെ ഹൈഡ് ചെയ്യുന്നത് അയാളുടെ ഫാമിലി കാരണം അല്ലേ..
നിങ്ങൾ പറഞ്ഞ കാര്യം ശെരിയാണ്. ആന്റണി ദാസ് 20വർഷങ്ങൾക്കുശേഷം ഒരുപാടു മാറിയിരുന്നു. അന്ന് ബലികൊടുത്തുന്നു ദൈവങ്ങളെ പൃഥ്വിപെടുത്തിയ ദാസ്. പിന്നെ പ്രാത്ഥിച്ചു നല്ല മനുഷ്യനായ്. എന്നു കാണിക്കുന്ന സീൻ ആണ്. First ആന്റണി ദാസിനെ കാണിക്കുന്ന scene
ലോകേഷ് പടം റിലീസ് ആകുന്നതിനു മുമ്പ് തന്നെ ഒരു ഇന്റർവ്യൂവിൽ പറഞ്ഞിട്ടുണ്ട് നമ്മൾ ഒരു പ്രാവശ്യം അല്ല പലപ്രാവശ്യവും കാണുമെന്ന് ലോകേഷ് പറഞ്ഞിട്ടുണ്ട് അതുപോലെയാണ് ലിയോ എന്ന പടം അയാൾ സംവിധാനം ചെയ്തിരിക്കുന്നത് നമുക്കു മുന്നിൽ അയാൾ തന്നിരിക്കുന്നത് ലോഗേഷ് എന്ന സംവിധായകൻ 10 തലയുള്ള സംവിധായകനാണ്
പാർഥി യെ leo എന്ന് വിളിച്ചാൽ അവരെ പാർഥി തീർക്കും, അപ്പോഴാ വിക്രം leo നമുക്ക് ഡ്രഗ് ഫ്രീ സൊസൈറ്റി ഉണ്ടാക്കാം എന്ന് പറയുന്നത്, അപ്പൊ leo v/s വിക്രം ആണ് ഉണ്ടാവാൻ ചാൻസ് ⚡️
Ellavrum chinthikunnath pole climaxil vikram vijaykku call cheyunath black squadil cheranulla invite poleyanu. But ath oru warning call anengilo. Nammal kandath pole oru normal family man aaya parthipan aavilla ayaaal. Mattoru drug mafia king aavan sadyatha ille because (Erithroxilum from coco) leo hide his identity by parthipan but vikram get clear picture about him. Then climax warning call
I think, Leo is just a beginning.Lokesh is just giving a one line about leo in the second half when he potrated Leo's past. I hope in the upcoming LCU movies Lokesh will reveal the real face of LEO
RECORD ALERT - #Leo SURPASSED #KGFChapter2 weekend Gross Collection RECORD (26.5 crores) & emerged as all-time no #1 WEEKEND GROSSER in Kerala Box Office HISTORY 🔥🔥🔥
Bro എനിക്ക് സിനിമ കണ്ട് കഴിഞ്ഞതിന് ശേഷം തോന്നിയ ഒരു സംഭവമാണ്. ആൻ്റണി ദാസ് Leo നെ കണ്ടപ്പോ നിൻ്റെ അനിയത്തിയെ കൊന്ന ദിവസമാണ് നിൻ്റെ മകനെ ഞാൻ കൊണ്ട് പോകുന്നത് എന്ന്. അതിൽ പാർത്തിബനെ പേടിപ്പിക്കാൻ മാത്രം പറഞ്ഞതായാണ് തോന്നിയത്, പക്ഷേ harold das പറയുന്നതും ചെയ്യുന്നതും കാണുമ്പോ Leo ൻ്റെ koode എന്തോ ഒരു വയിരാഗ്യം ഉള്ളതുപോലെയാണ് example:- നിൻ്റെ അനിയത്തിയെ ഈ കത്തി കൊണ്ടാണ് കൊന്നത് , Leo നെ നരബലിക്ക് കൊടുക്കാം എന്നതും ആൻ്റണി ഫ്ലാഷ് ബാക്ക് ഇൽ ചോതിക്കുന്നുണ്ട് Leo അവിടെ ഉണ്ടോ എന്ന് അപ്പോ ഹരോൾഡ് ൻ്റേ expression ഉം dialogue delivery കണ്ടപ്പോ Leo ക്ക് ഒരു importance ഉം കൊടുക്കുന്നില്ല എന്നാണ് തോന്നിയത്. പിന്നെ ആൻ്റണി Leo നെ കണ്ടത് മുതൽ Leo നെ kollaan തുണിന്നില്ല പക്ഷേ ഹരോൾഡ് എടുത്ത ഉടനെ family നെയും പാർത്തിബനെയും കൊല്ലാൻ റെഡി ആയി ഇരിക്കുന്നത് പോലെയാണ് തോന്നിയത്. അങ്ങനെ ആണെങ്കിൽ Leo ൻ്റെ കൂടെ ഹരോൾഡ് ന് ഇത്രയും വായിരാഗ്യം ഉള്ളത് എന്ത് കൊണ്ട് ആയിരിക്കും.
U guys are correct.. പഴയ കാലത്തിലെ ആന്റണി ദാസ് ഈവിൾ സ്പിരിറ്റ് നോക്കി പ്രാർത്ഥിക്കുന്നത് കാണാം. പക്ഷെ ഇപ്പോഴത്തെ ആന്റണി കുരിശു നോക്കി പ്രാർത്ഥിക്കുന്നത് ആണ് ആദ്യം കാണിക്കുന്നത്. So transformation is evidently picturized here.