Тёмный

Nabidhina Agosham Islamikamo ? Part 2 Sunni Mujahid Samvadam Kannur WISDOM Global Islamic Mission 

Wisdom Global TV
Подписаться 212 тыс.
Просмотров 36 тыс.
50% 1

Wisdom, Global Islamic Mission is a new endeavor for spreading the message of Islam to maximum people worldwide, integrating and mobilizing the academic, intellectual and the cultural resources, the scientific and technological expertise of Muslims to facilitate the creation of thriving, dynamic, proactive and inclusive community.

Опубликовано:

 

31 мар 2016

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 60   
@anianeefa121
@anianeefa121 10 месяцев назад
Faisal moulavi💪💪💪💪
@ayshaashraf9447
@ayshaashraf9447 Год назад
Mujahidukal nalla reethiyile karyangal manassilakki thannu
@Noupu-ju5mq
@Noupu-ju5mq 7 месяцев назад
Pachakkallam parayunnu.. 8 thouheedil eedanu ningalkk nalla reediyil manassilayad. Jinnunod prarthikkamo ..? Ille..? Pishaaj prarthana engane aanu.. ?
@basheerpayyanur2462
@basheerpayyanur2462 10 месяцев назад
നബിദിനം നന്നായി ആഘോഷിക്കണം , ലളിതമായി ആഘോഷിക്കണം , ആഘോഷിക്കാനേ പാടില്ല എന്തൊരു വെെവിധ്യമാര്‍ന്ന കാഴ്ചപ്പാടുകള്‍ .. ! ലോകത്തിലേ മഹത് വ്യക്തികളും പല പണ്ഡിതന്മാരും മാനവരാശിയുടെ വിമോചകനെന്ന് പ്രകീര്‍ത്തിച്ച ; ലോകത്തിന്റെ മുഴുവന്‍ അനുഗ്രഹമായി ഞാനയച്ചിരിക്കുന്ന പ്രവാചകനെന്ന് ദെെവം പ്രഖ്യാപിച്ച ലോക ഗുരു മുഹമ്മദ് നബിയുടെ ജന്മദിനത്തില്‍ നബിയോടുള്ള ബഹുമാന ആദരവിനാല്‍ നമ്മുടെയെല്ലാം മനസ്സ് സന്തോഷാധിക്യത്താല്‍ ആനന്ദം അനുഭവപ്പെടുന്നില്ലെങ്കില്‍ നമ്മളൊക്കെ മുത്ത് നബിയുടെ യഥാര്‍ത്ഥ അനുയായികളാണോ ... നബി വചനങ്ങള്‍ ലോക പ്രശസ്തമാണ് അവയിലൂടെ നബിയുടെ മഹത്വം മനസ്സിലാക്കിയ എത്രയോ മറ്റ് മതസ്ഥരുമുണ്ട് എന്നാലും സ്നേഹാദിക്യം കാരണം അവസാനശ്വാസം വരേ എന്റെ സമുദായമേ എന്ന് പറഞ്ഞ് വിലപിച്ച പ്രവാചകന്റെ സമുദായമല്ലാതേ മറ്റ് മതസ്ഥരാണോ ജന്മദിനം ആഘോഷിക്കേണ്ടത് സര്‍വ്ലശക്തനും പ്രപഞ്ചസൃഷ്ടാവുമായ ദെെവത്തേ നമുക്ക് കൂടുതല്‍ മനസ്സിലാക്കിതന്ന അവനേ എങ്ങിനെ ആരാധിക്കണമെന്ന് അറിയിച്ച് തന്ന പ്രവാചകന്‍ ; പടച്ചവന്‍ നല്കിയ അതി കഠിനമായ ദൗത്യം വിജയകരമായി നിറവേറ്റിയ ഏക പ്രവാചകന്‍ ഈ പ്രവാചകന്റെ അല്ലങ്കില്‍ നമ്മള്‍ പിന്നെ ആരുടെ ജന്മദിനമാണ് ആഘോഷിക്കേണ്ടത് ... മാലാഖമാര്‍ സ്വര്‍ഗ്ഗ ലോകം കമനീയമായി അലങ്കരിക്കുന്ന ; നബിയേ പ്രകീര്‍ത്തിക്കുന്ന ദിനമാണെന്നും ഹദീസിലുണ്ട് നബിദിനത്തിലേ ഘോഷ യാത്രയിലൂടെ നീങ്ങി കുട്ടികളുടേ പ്രസംഗങ്ങളിലൂടെയും നബിപ്രകീര്‍ത്തന ഗാനങ്ങളിലൂടെയും സാധാരണക്കാരായ നമുക്ക് നബിയേ കൂടുതലറിയാനും അതിലൂടെ നമ്മുടെ നബിയോടുള്ള സ്നേഹം വര്‍ദ്ധിക്കാനും സല്‍സ്വഭാവം നേടാനും ദെെവവിശ്വാസം വര്‍ദ്ധിക്കാനും ഇടവരുത്തട്ടേയെന്നും നല്ലത് കേള്‍ക്കാനും നല്ലത് പറയാനും നല്ലത് മനസ്സിലാക്കി ജീവിതത്തിലുടനീളം പ്രവര്‍ത്തിക്കാനും നമുക്കെല്ലാവര്‍ക്കും ഭാഗ്യമുണ്ടാവട്ടേയെന്ന് പടച്ചതമ്പുരാനോട് പ്രാര്‍ത്ഥിക്കുന്നു
@faisalkalathingal1754
@faisalkalathingal1754 10 месяцев назад
ഇതിൽ സുന്നി മൗലവിമാർ ശെരിയായ മറുപടി കൊടുക്കുന്നില്ലല്ലോ
@user-xm4wx8xg5m
@user-xm4wx8xg5m 9 месяцев назад
തറാവീഹിൽ ഈ സഹാബത് സ്നേഹം ഞങ്ങൾ മറക്കും 😂😂
@shahanaselman4098
@shahanaselman4098 2 года назад
Erani sathyathil pottanano ethra pravashyam paranju nabidbinakosham shirkanu ennu ennitu oru ayatho oru hadeso kondu eranik shirkalla ennu theliyikan pattiyilla ningal sadarankarne pattikalle erani
@muhammedshafi9395
@muhammedshafi9395 Год назад
Masha Allah Excellent
@SainudheenCheeranthodi
@SainudheenCheeranthodi 10 месяцев назад
N CT
@Noupu-ju5mq
@Noupu-ju5mq 7 месяцев назад
Ningalk nalla budiyanallo chettaa ellam manassilakunnu.. pandithan thanne.. nalethe 9 aam mujahid groupil ningal nedawaakum..
@ayshaashraf9447
@ayshaashraf9447 Год назад
Nabiyude shesham bharichittulla khaleefamar nabhidhin aaghoshichiirunno
@unaisuni3778
@unaisuni3778 3 года назад
ഉമർ മൊലവി യൂടെ കാര്യത്തിൽ എന്താ തീരുമാനം
@NisahdNisahd
@NisahdNisahd Месяц назад
Faisal moulavi. 😢😢😢
@hamzakp2221
@hamzakp2221 2 года назад
Sunnesakakkaik Aduthukayyel Koduthalum Mnasel. Akula Allauakbar. Ozuvakke Egulavzedababe Vlekkuka
@Riyasr-zd5uo
@Riyasr-zd5uo Год назад
Onnu ariyillgilum ചുമ്മാ ചിരിക്കുന്നവർ
@musthafak841
@musthafak841 4 года назад
എപ്പോഴും വിഷയത്തിൽ നിന്നു മാറി കോപ്രായം കാട്ടി കൂട്ടലാണ് ഇൗ കുറഫികലുടെ തന്ത്രം
@musthafayousuf2858
@musthafayousuf2858 7 лет назад
chothichathinu utharam parayado maulavi vishayam mattlle
@AliIbrahim-wp9oe
@AliIbrahim-wp9oe 9 месяцев назад
MUJAYIDHINEYUM, JAMYATHINDEYUM CHANGIL KONDU ENNU URAPPU INI NABI DHINATHE IKAZHTHUKA ADHINE AVAHELIKKA ADHINDE POLIMA ILLADHAAKKUKA EE IBILEESIN KOOTTAR ARIYUNNILLA ALLAHU AYACHA ISLAMINDE PRAVACHAKANEYAANU KARA PURATTUNNA DHENNU PAZH JENMANGAL!!!
@razik036
@razik036 4 года назад
Avasanam Irfani paranja Abujahal nte khadha Hadees alla... Bukhari il ulla allaam Hadees alla... Chila history um kodukum... Angane ulla history ane... Athil thanne Abujahal parayunnu annane... Athum swapnathil... Ethoke evarkku thanne thelivakukayollu
@shafiambalath6507
@shafiambalath6507 2 месяца назад
ആറാമത്തെ ചോദ്യത്തിന് ഫൈസൽ മൗലവി ഉത്തരം കൊടുത്തിരുന്നെങ്കിൽ പ്രോഗ്രാം ഒന്ന് കൂടി നന്നാകുമായിരുന്നു. ഇത് അവസാനം കലം ഉടച്ച പോലെ ആയി...
@zakariyak3868
@zakariyak3868 4 года назад
1:1:45
@abdhuljabbarjabbar2217
@abdhuljabbarjabbar2217 4 года назад
പച്ച പ്പൊട്ടൻ ഫൈസൽ
@jahz532
@jahz532 3 года назад
salfekal satheyamparayubol sunneusthathum guddakalum comadeparayunu
@jazeelmohd8210
@jazeelmohd8210 4 года назад
"കടിക്കുന്ന പട്ടി കുരക്കില്ല കുരക്കുന്ന പട്ടി കടിക്കില്ല"എന്ന പഴമൊഴി യഥാർത്ഥമാണ് അതല്ലേ ഈ സംവാദത്തിൽ കാണുന്നത് ? എന്നെ മാറി ചിന്തിക്കാൻ പ്റേരിപ്പിക്കുന്നതും ഇത്തരം സംവാദങ്ങളും മുഖാമുകങ്ങളും തന്നെയാണ് രണ്ട് മുസ്സിയാക്കന്മാരും ഉള്ളിലുള്ള അടങ്ങാത്ത കലിപ്പ്,വിദ്വാസം,വൈരാഗ്യം എല്ലാം കൂട്ടികുഴച്ച് ചർദ്ദിക്കുന്നുവെന്നല്ലാതെ സമൂഹത്തിന് സത്ത്യം മനസിലാക്കി കൊടുക്കണമെന്ന ചിന്ത ഇവർക്കില്ല കടിക്കാൻ പേടിയുള്ള നായ കുരച്ച് തീർക്കുന്നു. സത്ത്യത്തിൽ നം ചെയ്യുന്നതും പറയുന്നതും സത്ത്യമാണെന്ന് ബോധ്യമുള്ളവർക്ക് ഇങ്ങനെ കുരക്കുകയും തക്ബീർകൊണ്ട് കൂക്കിവിളിക്കുകയും ചെയ്യേണ്ട ആവശ്യമുണ്ടോ? പുണ്യറസൂൽ(സ) "അള്ളാഹു അക്ബർ" എന്ന മഹത്തായ ദിഖ്ർ പടിപ്പിച്ചത് മറ്റുള്ളവരെ പരിഹസിച്ച് കൂക്കിവിളിക്കാനോ അതോ വളെരെ താഴ്മയോടെ അള്ളാഹുവിന്റെ മുന്നിൽ അർപ്പിക്കേണ്ട ഒന്നാണോ? പണ്ടിതന്മാരെന്ന് സ്വയം അവകാശപ്പെടുന്ന(ഉള്ളിൽ ഒരറിവും ഇല്ലായെന്ന് വ്യക്തമാണ്) മുസ്ലിയാക്കന്മാർ വ്യക്തമാക്കണം. ഇതിൽ ഫൈസൽ മുസ്ലിയാർ വളെരെ സമർത്ഥമായി ആധികാരിക ഗ്രന്ഥങ്ങൾ നിരത്തി സംസാക്കുന്നു അപ്പോഴും മുസ്ലിയാക്കന്മാർ ഈകാലത്ത് ജീവിക്കുന്നവരും ഈഅടുത്ത കാലത്ത് മരണപ്പെട്ടവരുമായ knm നേതാക്കൾ എഴുതിയ പുസ്തകം പൊക്കിപ്പിടിച്ച് കുരക്കുന്നു നാണമുണ്ടോ കൂട്ടരേ നിങ്ങൾക്ക്? ഇതിന്റെയെല്ലാം അനന്തര ഫലം സുന്നിവിഭാഗത്തിലെ ഏമാന്മാർ നാടുനീളെ സ്റ്റേജിൽ കയറി "മുജാഹിദ് പ്രസ്താമിതാ തകർന്ന്കൊണ്ടിരിക്കുന്നൂ" എന്ന കുംബസാരത്തിനപ്പുറം സാധാരണക്കാരുടെയിടയിൽ മാറി ചിന്തിക്കാൻ തുടങ്ങി എന്നുള്ളതാണ് ഫലം അതായത് ഇത്തരം വേദികൾകൊണ്ട് നേട്ടം മൂജാഹിദ് പ്രസ്താനത്തിന്. അനുഭവം സാ്ഷി
@muhammadchakkiyathil8101
@muhammadchakkiyathil8101 3 года назад
രണ്ടായാലും മുജാഹിദ് പിഴച്ചതാണ് എന്ന് തെളിഞ്ഞില്ലേ മുൻകഴിഞ്ഞ മുജാഹിദ് നേതാക്കൾ എഴുതിയകിതാബുകൾ ഇന്നുള്ള മുജാഹിദ് അഗീകരിക്കുന്നില്ല അവരൊക്കെസിർക്ക്ചെയ്തില്ലേ ഇന്നെത്തെ മുജാഹിദ് പത്ത് വർഷംകഴിഞ്ഞാൽ മുസ്‌രിക്കാവൂലേ
@AliIbrahim-wp9oe
@AliIbrahim-wp9oe 9 месяцев назад
ADHU THANNEYA NINDE IDANGALIL NADANNU KONDIRIKKUNNADHU!!!
@AliIbrahim-wp9oe
@AliIbrahim-wp9oe 9 месяцев назад
EEDHU PRASTHANAM AARU THUDANGIYALUM ADHINDE SATHYAVASTHAYUM ADHINDE SARIYAYA VASTHUDHAYUM MANASSILAKKADHE KURACHU KODICHIKAL CHUTTUM VARUM AVAR AARKU. VENDIYUM KURAKKUM SATHYAM MANASILAKKAAN MODIYE JANANGALKU. 10 VARSHAM EDUTHU ENNA POLE MANASSILAYAAL KOZHINJU POKKU THUDANGUM.,9 KASHANAMAYI EACHA MUJAYIDHU VARE ERNAKULAM BROADWAY PALLIYIL 40 PERU VARTHA JUMA ORU KOLLAMAYI SUNNIKAL THIRICHEDUTHU. EEMAN URACHADHALLA SANGIKALUDE. BUTTEX NAKKAN POYI.!!!
@razik036
@razik036 4 года назад
Ethil epo Charcha Nabi sallallahu alaivasallamyude Vafath ano vishyam..?? Ee usthad maar kidanne urunde mariyunnu... Annittum Thakbeer thozhilalikalkku manasilakunnilla... Kashtam
@sanirmuthu6777
@sanirmuthu6777 9 месяцев назад
ഇർഫാനി കുറാഫി പടു
@hmkmedia540
@hmkmedia540 Год назад
Last kattathano 😂😂
@dreamhomedesign506
@dreamhomedesign506 6 лет назад
മുജാഹിദ് മതത്തിലെ ഉമർ മൗലവി മാല ...ഒരു വിശകലനം ✳✳✳✳✳✳✳✳✳ സ്വർഗത്തിലേക്ക് കുതിച്ചു ഹോ ചേതന ,വേദന ശാന്തി തൻ സായൂജ്യമാകുവാൻ .... കേയ്ഴുന്നു കേരള മക്കൾ നിനക്കൊരു രണ്ടാമനില്ലെന്ന ദുഖം ശ്രവിക്കയാൽ ... മായില്ല നിന് വാക്കിന് ദോരനിയാല് മതം, കല്ലും നെല്ലും നീക്കി സ്വീകരിചോരിവര് ... മുള്ളുകൾ താണ്ടി തെളിയിച്ച പാതയ്ക്ക് സല്സബീലെന്ന പേര് എത്ര മഹത്തരം ... പള്ളികൾ സംസ്കാര കേന്ദ്രങ്ങൾ തീർത്തു നീ , ശാശ്വത നാമമായ് മണ്ണിലും വിണ്ണിലും ... പരശുരാമാന്റെത് കഥയെങ്കില്. ദക്ഷിണ കേരളം നിൻറെതു മാത്രമല്ലേ ഗുരോ .... പരാശ്രയം കൂടാതെയുള്ള നിൻ യാത്രയിൽ , പൈസയില്ലാതെ വിഷമിച്ചതെത്രയോ ... വെല്ക മനസ്സേ നീ ശാന്തമായ് പോക നിന് , നാഥന്റെടുത്തെക്കായ് എന്നെന്നേക്കുമായി നീ ... ഡോക്ടറും ടെപ്പ്യുട്ടി ഡയറക്ടർ പോലുള്ള ,ഉന്നതരെ വാർത്തെടുത്തു ഹോ മക്കളായ് ... സ്വരോ ലോകം കൈക്കുള്ളിലാക്കി ജീവിക്കവേ ,എങ്ങനെ അങ്ങ് സമ്പാധിച്ചു ഭൂമിയെ ... പൂകുന്നിതാ കരൾ വിങ്ങട്ടെ ഇന്ന് നിന് , സ്മരണക്കു മുന്നിലായ് രണ്ടിറ്റു കണ്ണുനീര് ... 1⃣ഹോ ചേതന എന്ന് മരിച്ച ആളെ വിളിക്കുന്നു ... വിചിന്തനത്തിൽ എഴുതി വെച്ചിരിക്കുന്നു ...ഒരാൾ മരിച്ചാൽ എത്ര നല്ല ആളായാലും അയാളെ സ്വർഗത്തിലോ എന്ന് നമുക്ക് പറയാൻ പറ്റില്ല എന്ന് ... 2⃣മൗലിദുകളിൽ സുന്നികൾ പാടുന്ന "അൻത മുന്ജീന ഗ്വതാ മിൻ ശഫാഅത്തിക്ക സ്സ്വഫ... മൻ ലനാ മിസ്ലൂക യാ സയ്യിദീ ഖൈറൻ നബീ "(അങ്ങയെ പോലെ നമുക്ക് തുല്യനായി മറ്റൊരാളില്ല നബിയെ)എന്ന് ചൊല്ലിയാൽ അത് ശിർക്ക് ഇവിടെ ഉമർ മൗലവിക്ക് രണ്ടാമനില്ല എന്ന് ചൊല്ലൽ തൗഹീത് !!! 3⃣മതത്തിൽ നിന്ന് കല്ലും നെല്ലും വേർതിരിച്ചെടുത്തു ശുദ്ധിയാക്കിയവനാണ് ഉമർ മൗലവി എന്ന ...(ഈ വേർതിരിച്ചത് ആൾ പറയുന്നത് പോലും ഇന്നത്തെ മുജാഹിതുകൾ അങ്ങീകരിക്കുന്നില്ല ... സൽ സബീലിൽ തൊപ്പി ധരിക്കൽ സുന്നത്താണ് എന്ന് ഉമർ മൗലവി എഴുതിവെച്ചില്ലേ ..ഇതെന്താ ആധുനികാ മുജ്ജു സ്വീകരിക്കാത്തത് ???) 4⃣ഇദ്ധേഹം കല്ലും മുള്ളും താണ്ടിയാണത്രേ കേരളത്തിൽ ഇസ്ലാമിന്റെ പാത തെളിയിച്ചത് !!! 5⃣നല്ലൊരു ജീവിതം നയിച്ചപ്പോൾ അങ്ങയുടെ പ്രശംസ ആകാശത്തും മേലും നിറഞ്ഞു നിൽക്കുകയാണ് എന്ന് (മുഹ്യദ്ധീൻ മാലയിൽ ..."ആകാശത്തിൻ മേലും ഭൂമിക്ക് താഴെയും അവരെ കോടി നീളം അത്തിരെയുല്ലോവർ എന്ന് ചൊല്ലിയാൽ അത് ശിർക്ക്!!!) 6⃣ദക്ഷിണ കേരള അങ്ങയുടെതാണ് എന്ന് മരിച്ച ഉമർ മൗലവിയോട് വിളിച്ചു പറയുന്നു (ഗുരോ എന്ന് )ഒന്നാമതായി മരിച്ചയാളെ വിളിക്കുന്നു ...പിന്നെ ദക്ഷിണ കേരളം എന്നല്ല ലോകത്തുള്ള എല്ലാ വസ്ത്തുക്കളും അല്ലാഹുവിന്റെ ഉടമസ്ഥതയിൽ ആണ് എന്നാണ് ഒരു മുസ്ലിം വിശ്വാസിക്കെണ്ടത്... 7⃣അല്ലാഹുവിന്റെ സ്വിഫതായ ,അല്ലാഹു സ്സ്വമദ്(പരാശ്രയമില്ലാത്തവൻ)അത് ഉമർ മൗലവിയിൽ ... 8⃣ആത്മാവിനെ വിളിച്ചു പറയുന്നു ,,അല്ലാഹിവിന്റെ അടുത്തേക്ക് എന്നെന്നെക്കുമായി നീ പോകുക "ഹ ഹ 9⃣സ്വന്തം മകൻ ബഷീർ ഇപ്പോൾ ഹിന്ദു സന്യാസി ആണ് .അയാളെ നേരെ ആക്കാൻ ഇയാൾക്ക് പറ്റിയില്ല .പിന്നയല്ലേ കേരള മക്കളെ ഹിദായത്തിലാക്കാൻ!!! 🔟"ഭൂമി ഉരുണ്ടപോൽ എൻ കൈകളിലെന്നോവർ ,ഭൂമി അതൊക്കെയും ഒരു ചുവടെന്നോവർ "എന്ന് മുഹ്യദ്ധീൻ ശൈഖിനെ പറ്റി പാടിയാൽ അത് ശിർക്ക്... എന്നാൽ ഉമർ മൗലവി സ്വർലോകം (സ്വർലോകം എന്നാൽ ആകാശ ഭൂമിയെക്കാൾ വിശാലമാണ് എന്നാണ് അല്ലാഹു സ്വർഗത്തെ കുറിച്ചു പറഞ്ഞത) കൈക്കുള്ളിലാക്കി എന്ന് ഉമർ മാലയിൽ പറഞ്ഞാൽ അത് തൗഹീത്!!!
@riyasriu500
@riyasriu500 6 лет назад
മുജാഹിദുകാര് ഇത് പുണിയം കിടുമെന് പറഞ് വീടില് ഇരുന് ചൊലുനില
@abdulnasserc4108
@abdulnasserc4108 10 месяцев назад
ഇസ്ലാമിക ജീവിതമാണ് നബിദിനാഘോഷം.
@MuhaiminKunjon
@MuhaiminKunjon 9 месяцев назад
മുജാഹിദുകൾ എടുക്കാനും പുതക്കാനും വാങ്ങി
@v6media-es8nk
@v6media-es8nk 9 месяцев назад
Ee musliyakkanmar sathyam sammathikkumennu karuthunnavarane viddikal
@dreamhomedesign506
@dreamhomedesign506 6 лет назад
ഇസ്ലാമിക പ്രമാണങ്ങളിൽ ഒരിടത്തും ഒരു രൂപത്തിലും സ്രിഷ്ടിപ്പിന്റെ തുടക്കം ആദരവായ നബിതങ്ങളുടെ(സ്വ) തിരു ഒളിവാണ് എന്ന സത്യത്തിന് വിരുദ്ധമാകുന്നില്ല. അല്ലാഹുവിന്റെ തിരുകലാം തന്നെ പല രൂപത്തിലും ഇതിനു സാക്ഷ്യം വഹിക്കുന്നുണ്ട് എന്നതും ബോധമുള്ളവന് മനസ്സിലാക്കാൻ സാധിക്കും. وما أرسلناك إلا رحمة للعالمين എന്ന ആയത്തിന്റെ അതി ബ്രിഹത്തായ ആശയത്തെ പറ്റി ശരിയായ പഠനം നടത്തിയവർക്ക് തിരുവൊളിവാണ് ആദ്യസ്രിഷ്ടിപ്പിന്റെ തുടക്കം എന്നതിൽ സംശയത്തിനു പഴുതു പോലുമില്ല. കാരണം ഫാത്തിഹ സൂറത്തിൽ ആലമീന്റെ മുഴുവൻ 'റബ്ബായ' അല്ലാഹുവിനു സ്തുതി അർപ്പിക്കുമ്പോ ആലമീൻ എന്നതിന് എത്ര മാത്രം വിശാലമായ, ആദി മുതൽ അന്ത്യം വരെയുള്ള ഒന്നുമൊന്നും വിട്ടുപോകാത്ത വ്യാപ്തിയുണ്ടോ അതേ വിശാലതയും വ്യാപ്തിയും ആലമീന് ആകമാനം 'റഹ്മത്ത്' ആയിട്ടാണ് നബിയെ അല്ലാഹു അയച്ചത് എന്ന ആയത്തിലെ ആലമീനും ഉണ്ട്. അഥവാ അല്ലാഹു അല്ലാത്ത, അവന്റെ സകല സൃഷ്ടികളും ഉൾക്കൊള്ളുന്നതാണ് ആലമീൻ. ആലമീനിൽ അർഷ് പെടും, ആലമീനിൽ കുർസിയ്യ് പെടും, ആലമീനിൽ ആകാശ ഭൂമി ഗോളങ്ങൾ ആകമാനം പെടും, ആലമീനിൽ മാലാഖമാർ മുഴുവൻ പെടും, ആലമീനിൽ ഭൂമി ലോകത്തെ എന്ന് വേണ്ട ഏതൊക്കെ ഗോളങ്ങളിൽ എന്തൊക്കെ സൃഷ്ടികളെ അല്ലാഹു പടച്ചുവോ അതൊക്കെ പെടും, ആലമീനിൽ ആദം നബി മുതൽ അന്ത്യനാളിന്റെ അവസാന സമയത്ത് പ്രസവിക്കപ്പെടുന്ന പിഞ്ചു കുഞ്ഞ് വരെ പെടും. ഈ ആലമീന് ആകമാനം റബ്ബാണ് അല്ലാഹു - അതേ അല്ലാഹു തന്നെയാണ് ഈ ആലമീന് ആകമാനം 'റഹ്മത്ത്' ആയി തിരുമുസ്തഫാ(സ്വ) തങ്ങളെ അയച്ചത്. ആദരവായ നബിതങ്ങൾ ജഡിക ലോകത്ത് പിറവി എടുക്കുന്നതിന് മുമ്പും ആലമീനുണ്ട് - അവിടുത്തെ തിരു വഫാത്തിനു ശേഷവും ആലമീനുണ്ട്. അതിനൊക്കെ അവിടുന്ന് 'റഹ്മത്ത്' ആകണം എങ്കിൽ അതെങ്ങനെ സാധ്യമാകും എന്ന ഏറ്റവും അടിസ്ഥാനമായ ചിന്ത ഒരു മനുഷ്യനിൽ നേരാം വിധം അങ്കുരിച്ചു കഴിഞ്ഞാൽ അതിനുള്ള ഒരേ ഒരു മറുപടി ആണ് മുത്ത് ഹബീബ്(സ്വ) തങ്ങളുടെ തിരു ഒളിവാണ് അല്ലാഹു അവന്റെ സൃഷ്ടിപ്പിന്റെ അടിസ്ഥാന കണമായി പുറത്തു കൊണ്ട് വന്നത് എന്ന് മനസ്സിലാകും.. أرسلت إلى الخلق كافة സൃഷ്ടികൾ ആകമാനത്തിലേക്കും ഞാൻ റസൂലാണ് എന്ന ആദരവായ തങ്ങളുടെ(സ്വ) പ്രസ്താവന സ്വഹീഹ് മുസ്ലിമിൽ രേഖപ്പെട്ടു കിടക്കുന്നു. അർഷ് അല്ലാഹുവിന്റെ സൃഷ്ടിയാണ് - അതിലേക്കും അവിടുന്ന് റസൂലാണ്. ഖലം അല്ലാഹുവിന്റെ സൃഷ്ടിയാണ് - അതിലേക്കും അവിടുന്ന് റസൂലാണ്. കുർസിയ്യ് അല്ലാഹുവിന്റെ സൃഷ്ടിയാണ് - അതിലേക്കും അവിടുന്ന് റസൂലാണ്. അവിടുന്ന് ജനിക്കുന്നതിനു മുമ്പ് ജീവിച്ചു പോയ സകല ചരാചരങ്ങളും അല്ലാഹുവിന്റെ സൃഷ്ടിയാണ് - അതിലേക്കും അവിടുന്ന് റസൂലാണ്. അവിടുത്തെ വഫാത്തിന് ശേഷം പിറവിയെടുത്ത സകലതും അല്ലാഹുവിന്റെ സൃഷ്ടിയാണ് - അതിലേക്കും അവിടുന്ന് റസൂലാണ്. എങ്കിൽ അവിടുന്ന് തന്നെയാണ് ആദ്യത്തെ സൃഷ്ടി. അവിടുത്തെ തിരു ഒളിവിൽ നിന്നാണ് ലോകത്തെ അല്ലാഹു സൃഷ്ടിച്ചത്. അവിടുന്നില്ലാതെ ലോകമില്ല
@abdullakuttimpabdullakutti1635
@abdullakuttimpabdullakutti1635 5 месяцев назад
Chirippenmowlavimaar
@KabeerKabeer-rp4kr
@KabeerKabeer-rp4kr 7 лет назад
ee mujaahidukal endhaa onninum marupadi parayaathad. mrupadi illaanjittaakum
@ubaibubbi5504
@ubaibubbi5504 2 года назад
Kannin Kanatha Jinninod Sahayam Chodikkam. Pinne Nabiyod Sahayam Chodikkarud Salafigalk Shirkaan🤣🤣😇
@muhammadchakkiyathil8101
@muhammadchakkiyathil8101 3 года назад
EK സമസ്ത അടിച്ചു പൊളിച്ചു മുജാഹിദേ ഇനിഎന്തിനാ ജീവിക്കുന്നെ
@malayali801
@malayali801 2 года назад
😂😂 ന്റമ്മോ ഇത്രേ പൊട്ടന്മാർ ഉണ്ടോ ഭൂമിയിൽ
@musthafayousuf2858
@musthafayousuf2858 7 лет назад
vahabikal ennu paranjal kallam parayunna kaumaan. ......
@shabeerkcshabeer691
@shabeerkcshabeer691 2 года назад
സമാധാനത്തോടെ അവതരിപ്പിക്കേണ്ട വിഷയം തർക്കിച്ചു സമയം കളയുന്ന കുറെ. മുസ്‌ലി മൗലവിമാർ ഇത്ര തർക്കമുള്ള നബിതിനാഘോഷം എന്ത്നാണ് ആഘോശിക്കുന്നത്
Далее
Sunni - Mujahid Samvadam - Muvattupuzha 3.
54:00
Просмотров 33 тыс.
Недооцененный котел в Симс 4
00:37
2DROTS vs WYLSACOM! КУБОК ФИФЕРОВ 1 ТУР
07:25
Mukhamukham Changaleeri  Faisal Musliyar  Part  2
2:09:04
Просмотров 165 тыс.
MANNARKAD SAMVADHAM 6
1:19:40
Просмотров 56 тыс.
Недооцененный котел в Симс 4
00:37