Тёмный

Nanachi Forest Safari | Nagarhole Tiger Reserve | Karnataka 

Pikolins Vibe
Подписаться 200 тыс.
Просмотров 1 млн
50% 1

Nanachi Forest Safari is an interesting forest safari option in Nagarhole Tiger reserve, Karnataka for animal sightings as well as the beauty of nature. This safari office is located near to Kutta, Mysore district. The landscape of this forest area is really beautiful and the chances of animal sightings also high. You can choose bus or jeep safari through their official website. JLR also coordinating the forest safari here.
നാഗർഹോള കടുവാസങ്കേതത്തിലെ കമ്പിനി സഫാരി പോലെയുള്ള മറ്റൊരു ഫോറെസ്റ് സഫാരിയാണ് കുട്ട ഏരിയയിലുള്ള നാനാച്ചി ഫോറെസ്റ് സഫാരി. അത്യാവശ്യം മൃഗങ്ങളെയും കാടിന്റെ വശ്യമായ ഭംഗിയും കണ്ടു യാത്ര ചെയ്തതിന്റെ കഥയാണ് ഈ വീഡിയോയിൽ.
ഈ ചാനലിലെ വീഡിയോകൾ മൂന്നു പെൻഡ്രൈവുകളായി ഇപ്പോൾ വാങ്ങാം.. പരസ്യമില്ലാതെ കാണാൻ ആഗ്രഹിക്കുന്നവർക്കും ഇന്റർനെറ്റ് ലഭ്യമല്ലാത്ത സ്ഥലങ്ങളിലും ഉപയോഗിക്കാം. തുടർച്ചയായി ഒരു സിനിമ പോലെ കാണേണ്ടവർക്ക് ഒരു കഥയുടെ രൂപത്തിലും Seperate videos ആയി കാണാൻ താല്പര്യമുള്ളവർക്ക് അങ്ങനെയും ലഭ്യമാണ്.
You can buy the videos in pendrive (3 hours in one pendrive - ഷോറൂമിലോ റിസോട്ടിലോ മറ്റോ play ചെയ്യാൻ താല്പര്യമുള്ളവർക്ക് 3 മണിക്കൂറുള്ള ഒറ്റ വീഡിയോ ആയും 20 മിനിറ്റ് വീതമുള്ള stories ആയും ലഭ്യമാണ്.)
For booking the Resort Stay through Tripuntold.
Ph +91 98869 22633
WhatsApp wa.me/+919886922633
www.tripuntold...
Forest Safari office Location :
goo.gl/maps/jW...
Online booking for Bus Safari :
tickets.nagara...
Online booking for JLR Jeep Safari :
booking.junglel...
എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ you can message me in Instagram. / pikolins.vibe
/ pikolins
e-mail : cholin.joy@gmail.com
Watch the 30 seconds trailers at @PikVisuals
/ @pikvisuals
A 4K cinematic travel video in Malayalam - Pikolins Vibe
Focusing only on Nature and Forest Wildlife stories.
Camera - Video recorded with Nikon Z30, Lens 16-50 & 50-250, GoPro Hero 7 & iPhone 12.
Nikon z30 - amzn.to/3BQHMcJ
GoPro Hero 10 - amzn.to/45pJGhM
Macbook Air M1 - amzn.to/3BOiZ9e

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,2 тыс.   
@lisam837
@lisam837 2 года назад
എന്റെ 10 വയസുകാരി മകൾ കാത്തിരിക്കുകയായിരുന്നു....അവൾ മസിനഗുഡി യാത്രക്കു ശേഷം ആകെ thrill അടിച്ചിരിക്കുകയാണ്.....Thanks bro....
@Pikolins
@Pikolins 2 года назад
Ohh.! കേട്ടപ്പൊ വളരെ സന്തോഷം! Thank you ❤️
@sujiywdr
@sujiywdr Год назад
Njangalum...
@suvarnadeepak5024
@suvarnadeepak5024 Год назад
ഞങ്ങൾ കബനി eve സഫാരി ക്ക് പോയെങ്കിലും tiger sighting കിട്ടിയില്ല...
@lisam837
@lisam837 Год назад
@@suvarnadeepak5024 അതൊക്കെ luck ആണ് dear..ഇനിയും പോണം..തളരരുത്😍
@chowkiyuvajanasamithi7496
@chowkiyuvajanasamithi7496 Год назад
@@Pikolins Wcnmv😍🫢🫡🫡🫡🫥🤨😐🫥🫥🫥🫥🫥🫥🫥🫥🫡🫡🫡🫡🫡🫡🫡
@shameershameer6682
@shameershameer6682 2 года назад
ലെ കുരങ്ങൻമ്മാർ :- ആ തെണ്ടി ക്യാമറയും തൂക്കി വരുന്നുണ്ട് .... കുറച്ച് റഫ് ഇട്ട് ഇരിക്കാം ... കഴിഞ്ഞ വീഡിയോയിൽ അവൻ നമ്മളെ അപമാനിച്ചു വിട്ടതാ😂
@Pikolins
@Pikolins 2 года назад
Ha ha ha.! അതെനിക്കിഷ്ടായി.!! 😆😆
@Astin7
@Astin7 2 года назад
😂😂
@ajayjoseph6198
@ajayjoseph6198 2 года назад
ഈയിടെ ആണ് ഈ channel ശ്രദ്ധയിൽ പെടുന്നത്.. ഇതിനോടകം തന്നെ ഒരുവിധം എല്ലാ videos um കണ്ടും കഴിഞ്ഞു. എല്ലാം ഒന്നിനൊന്ന് മെച്ചം!! താങ്കളുടെ videos തരുന്ന ഒരു freshness ഒന്ന് വേറെ തന്നെയാണ്!! Keep it up bro, Lots of love & support !! 😊 ❤️
@Pikolins
@Pikolins 2 года назад
Inspirational words.! Thank you so much bro ❤️
@PACHAKUTHIRAvlogs
@PACHAKUTHIRAvlogs Год назад
youtube.com/@PACHAKUTHIRA
@jilcyeldhose8538
@jilcyeldhose8538 Год назад
Yes... ഞാനും..... പുള്ളീടെ പ്രസന്റേഷൻ ആണ് കിടു..... ❤🥰
@regivarghese2171
@regivarghese2171 Год назад
Njanum
@jeejeshtd
@jeejeshtd 2 года назад
ഇത്രയും നല്ല videos ഉള്ള വേറൊരു channel ഞാൻ കണ്ടിട്ടില്ല. കാണുന്ന ഓരോ കാര്യങ്ങളെയും കൃത്യമായി നിരീക്ഷിച്ച് വളരെ നല്ല വിവരണവും, നല്ല video ക്വാളിറ്റിയും ഉൾപെടുത്തിയുള്ള videos 👍
@Pikolins
@Pikolins 2 года назад
Thank you so much bro ❤️
@IqbaliKKu-bl7bs
@IqbaliKKu-bl7bs Год назад
Yes
@YounusYousuf
@YounusYousuf 2 года назад
Masai Mara യാത്ര പോകാൻ കാശ് കൂട്ടി വെച്ചുകൊണ്ടിരുന്ന എന്നെ നാട്ടിൽ അതിലും വല്യ കാഴ്ചകൾ ഉണ്ടെന്ന് കാണിച്ചു തന്നത് താങ്കൾ ആണ്. 😍.
@Pikolins
@Pikolins 2 года назад
Ha ha, Thank you bro ❤️
@SoloSanchariOfficial
@SoloSanchariOfficial 2 года назад
Wild dogs ഇത്രയും അപകടകാരികൾ ആണെന്ന് അറിയില്ലായിരുന്നു. As usual, നല്ല കിടിലൻ travel story..🥰❤️
@Pikolins
@Pikolins Год назад
Thank you bro… ❤️
@nadeerdxb6435
@nadeerdxb6435 Год назад
നാട് അല്ല കാട് തന്നെയാണ് ഭംഗി ..😍നിങ്ങളുടെ വിവരണം കൂടി ആയപ്പോൾ ഒരൊന്നൊന്നര 👌🏻
@Pikolins
@Pikolins Год назад
Thank you 🥰
@sidheequsidheequ7868
@sidheequsidheequ7868 Год назад
ഞാൻ ആദ്യമായി ഇന്നലെ യാണ് നിങ്ങളെ ചാനൽ കാണുന്നത്. ഇന്നായപ്പോയെക്കും കുറെ വീഡിയോസ് കണ്ടു തീർത്തു. നല്ല സംസാരവും. നല്ല ഇൻഫർമേഷനും... 🥰
@Pikolins
@Pikolins Год назад
Thank you so much bro 🥰
@K2Brain
@K2Brain Год назад
ഈ വീഡിയോ ഇന്ന് ഒരാൾ എനിക്ക് share ചെയ്ത് തന്നതാ 🥰🥰🥰 22മിനുട്ട് പോയത് അറിഞ്ഞില്ല അത്രയും ഗംഭീരമായിരിക്കുന്നു അവതരണവും visuals ഉം 🤩🤩🤩 Thanks for sharing this wonderful vedio 🌹🌹❤❤
@Pikolins
@Pikolins Год назад
Thank you so much for the beautiful words ❤️
@sanal4ever509
@sanal4ever509 2 года назад
എത്ര കണ്ടാലും മതി വരാത്ത കാടിന്റെ ഭംഗി 🥰🥰... ശരിക്കും അവിടെ പോയ്‌ വന്ന ഒരു ഫീൽ 🥰🥰. Superb bro. ഇനിയും ഇതുപോലെത്തെ കാടിന്റെ ഫുൾ സൗന്ദര്യം നമ്മുക്ക് കാണാനും, നിങ്ങൾക് അതു ചെയ്യാനും കഴിയട്ടെ 🙏🏻
@Pikolins
@Pikolins 2 года назад
Thank you so much ❤️
@travitudevlogs2417
@travitudevlogs2417 Год назад
മച്ചാനെ ഇത്ര നല്ല ഒരു മലയാളം കാട് വീഡിയോ ഞാൻ കണ്ടിട്ടില്ല, നാട്ടിൽ എത്തി ഒരു jungle സഫാരി ചെയ്തത് പോലെ ഒരു feel watching from USA ❤ ഏത് ക്യാമറ and ലെൻസ്‌ ആണ് വീഡിയോ എടുക്കാൻ യൂസ് ചെയ്തത്?
@Pikolins
@Pikolins Год назад
Bro… Thank you so much. Camera details are in the description.
@villuvithul3490
@villuvithul3490 2 года назад
പറയാൻ വാക്കുകളില്ല... അതിസുന്ദരം ... (ഒരു സ്ഥിരം പ്രേക്ഷകൻ)
@Pikolins
@Pikolins 2 года назад
Thank you friend ❤️
@aupamasr5378
@aupamasr5378 Год назад
സ്കിപ് ചെയ്യാൻ തോന്നാത്ത ഒരേ ഒരു ട്രാവൽ വ്ലോഗ് 🥳എനിക്ക് ഇഷ്ടപ്പെട്ടു.... അടിപൊളി feel positivity vibes🥰🥰🥰🥰
@Pikolins
@Pikolins Год назад
Thank you so much friend ❤️
@sijojoseph8830
@sijojoseph8830 2 года назад
This is what we call quality… worth watching… best among malayali RU-vidrs
@Pikolins
@Pikolins 2 года назад
Thank you so much ❤️🥰
@kottakkalambulance9911
@kottakkalambulance9911 2 года назад
ചേട്ടന്റെ വീഡിയോ എപ്പോഴും വേറിട്ട അനുഭൂതി തരുന്നത് ഈ വിഷ്വൽസ് തന്നെയാണ്... ഓരോ എപ്പിസോഡുകളും കണ്ണിന് കുളിർമ തരുന്നത് തന്നെയാണ് എന്ന് പറയാതിരിക്കാൻ വയ്യ.... മറ്റുള്ള ബ്ലോഗേഴ്സ് പലരും അവരുടെ മുഖം എത്ര പ്രാവശ്യം ക്യാമറയിൽ കൊണ്ടുവരാം എന്നതിനെക്കുറിച്ച് റിസർച്ച് നടത്തുമ്പോൾ, ചേട്ടൻ ചെയ്യുന്നത്പ്രകൃതിയുടെ മനോഹരമായ ദൃശ്യങ്ങൾ എങ്ങനെ മറ്റുള്ളവരിലേക്ക് എത്തിക്കാം എന്നതാണ്.keep it
@Pikolins
@Pikolins 2 года назад
Thank you. ❤️ കൂടുതൽ വീഡിയോസ്‌ ചെയ്യാനുള്ള പ്രചോദനം ഇത്തരം കമന്റുകളാണ് ബ്രോ
@nansym.p1089
@nansym.p1089 2 года назад
I was just waiting to see the video. The video was AMAZING. I don't know how to describe the quality and content of this video. Throughout the video, i was so absorbed in listening to what you said and seeing the view along with the music. It felt like doing a mini research on the forest and its species because you gave us so much of information.The look of that spotted leopard stuck in our mind. You have that something that grabs everyone to watch your video.A special mention should be made about the talent of santhosh chettan. Anyway hats off to you for all the effort that you have been made for this video.
@Pikolins
@Pikolins 2 года назад
Thank you so much ❤️ inspirational words 🔥
@TasticTravel
@TasticTravel 2 года назад
Bro Natgeo channel il ഒന്ന് apply cheyth നോക്കൂ ചിലപ്പോ കിട്ടിയേക്കും ക്യാമറ visuals are awesome Keep going 😊 all the best
@Pikolins
@Pikolins 2 года назад
Ha ha.! Thank you so much ❤️
@rahulpr5270
@rahulpr5270 2 года назад
The best wildlife channel in malayalam... really like the way you present it, especially your voice. travel more, explore more
@Pikolins
@Pikolins 2 года назад
Thank you so much ❤️
@niluVibz
@niluVibz Год назад
ചേട്ടാ എനിക്ക് നനച്ചി സഫാരി നടത്തണം.. അപ്പൊ തോൽപെട്ടി നിന്നും എത്ര കിലോമീറ്റർ ഉണ്ട് ഇവിടെ എത്താൻ.. rpl plz
@Pikolins
@Pikolins Год назад
Just 7 km bro… location description ഇൽ ഉണ്ട്‌
@jineshvrnambiar860
@jineshvrnambiar860 2 года назад
ആമക്കൂട്ടങ്ങളുടെ ദൃശ്യങ്ങൾ മനോഹരം ❤️
@Pikolins
@Pikolins 2 года назад
Thanks bro ❤️
@firstbellmedia19
@firstbellmedia19 Год назад
ആ റൂട്ടില്‍ ഞാന്‍ പോയിരുന്നു.പത്ത് മിനുട്ട് ലേറ്റായപ്പോ ഫൈനടക്കാന്‍ പറഞ്ഞു..കുറച്ച് നേരം സംസാരിച്ച് ഫൈന്‍ കൊടുക്കാതെ രക്ഷപ്പെട്ടു😅
@Pikolins
@Pikolins Год назад
സ്വാഭാവികം.! 😁
@anjalkunjumon5897
@anjalkunjumon5897 2 года назад
കിടിലൻ visuals and narration ആണ് നിങ്ങളുടെ വീഡിയോയുടെ എറ്റവും വലിയ പ്രത്യേകത. ഒരു സ്ഥിരം പ്രേക്ഷകൻ.❤️
@Pikolins
@Pikolins 2 года назад
Thank you so much bro ❤️
@shahi96
@shahi96 2 года назад
വെയിറ്റ് ചെയ്ത് മടുത്തിരുന്നു ..കാണാത്തത് കൊണ്ട് സെർച്ച് ചെയ്ത് നോകി പഴയ വീഡിയോക്ക് കമെന്റ് ഇട്ടിരുന്നു ..sunday ഇടാമെന്ന് വാക്കും തന്നു ...പക്ഷെ വാക്ക് തെറ്റിച്ച് saturday തന്നെ ഇട്ടു 😅❤അതെനിക്കിഷ്ട്ടായി ..അപ്രതീക്ഷിതമായി നോട്ടിഫിക്കേഷൻ വന്നപ്പോ വല്ലാത്തൊരു സന്തോഷം ❤❤❤😊 ആ പൂച്ചെടി വിഷമായിരുന്നോ ??പണ്ട് ചെറുപ്പത്തിൽ അതിന്റെ കായ തിന്നിരുന്നു 😅ഇലയും തെങ്ങിന്റെ വേരും കൂട്ടി ചവച്ചാൽ വെറ്റില പോലെ ചുവക്കും 😅അതും ചെയ്തിരുന്നു ..എന്തോ ഭാഗ്യത്തിന് ചത്തിട്ടില്ല 😂
@foodfuntravelvlogsbyjobinbeena
@foodfuntravelvlogsbyjobinbeena 2 года назад
😂😂😂bro
@Pikolins
@Pikolins 2 года назад
Ha ha.! ❤️ Thank you so much bro. ആ ചെടി നമ്മക്ക്‌ അത്ര വിഷമല്ല, മാൻ, ആട്‌ പോലെയുള്ള ചെറിയ മൃഗങ്ങൾക്ക്‌ അമിത അളവിൽ ചെന്നാലാണ് പ്രശ്നം.
@abhishekk4165
@abhishekk4165 2 года назад
കട്ട Waiting ആയിരുന്നു ഒരുപാട് ഇഷ്ടം ഈ ചാനൽ ❤️❤️
@Pikolins
@Pikolins 2 года назад
Thank you ❤️
@Aslamrcsvlog
@Aslamrcsvlog Год назад
Camera ethoke Aann ikka 😅
@Pikolins
@Pikolins Год назад
Camera details are mentioned in the description ❤️
@Aslamrcsvlog
@Aslamrcsvlog Год назад
@@Pikolins ok
@the_mist
@the_mist 2 года назад
സന്തോഷേട്ടൻ പൊളി 🥰.. ഇരിക്കട്ടെ ഒരു കുതിരപ്പവൻ ❤️
@Pikolins
@Pikolins 2 года назад
Thank you❤️ കുതിരപ്പവൻ എടുത്ത്‌ വെച്ചിട്ടുണ്ട്‌. അടുത്ത പ്രാവശ്യം പോകുമ്പൊ കൊടുക്കാം.! 🥰
@the_mist
@the_mist 2 года назад
@@Pikolins 💞💞💞
@rethivinod5423
@rethivinod5423 11 месяцев назад
നല്ല വിവരണം, ബോറഡിപ്പിക്കാതെ എല്ലാ details ഉം പറഞ്ഞു 👌👌
@Pikolins
@Pikolins 11 месяцев назад
Thank you ❤️
@SarathKumar-uz6es
@SarathKumar-uz6es 2 года назад
ഏഴു മണി ആകാൻ നോക്കി ഇരിക്കുവാരുന്നു❤️
@Pikolins
@Pikolins 2 года назад
Ho, loves bro.. ❤️ first comment 😁
@MohammedAshraf680
@MohammedAshraf680 2 года назад
Nanachi ഫോറെസ്റ്റ് സഫാരി റൂട്ട് ഏതാണ്. ഓൺലൈൻ ബുക്ക്‌ ചെയ്യണോ
@Pikolins
@Pikolins 2 года назад
Location description il ഉണ്ട്‌. JLR safari online book ചെയ്യണം. Bus safari നേരിട്ട്‌ പോയി ticket എടുക്കാം.
@suhasiniramesh1010
@suhasiniramesh1010 2 года назад
Never seen a video of a safari with so much of inputs . Techniques used by Mr Santosh to help people see the animals so clearly is a very unique one. Hats of to him and a big thank you for sharing it with all the necessary details.
@Pikolins
@Pikolins 2 года назад
Thank you so much, A guide like Mr Santhosh will be a big help for the travellers especially photographers.
@francispunnathanam548
@francispunnathanam548 Год назад
Q qq67q
@AmeerAli-kp8gp
@AmeerAli-kp8gp Год назад
Ningal oru rakshayumillatha manushyanato. Visualsum varthamanavum kondu time pokunnathe ariyilla. Amazing quality videos and presentation. Kudos....
@Pikolins
@Pikolins Год назад
Thank you so much ❤️
@marsheljoseph7736
@marsheljoseph7736 2 года назад
Quality visuals & voice! Thanks bro
@Pikolins
@Pikolins 2 года назад
Thank you 🔥
@saheerakoliyantavida8132
@saheerakoliyantavida8132 Год назад
റൂം inside ambiance പോരാ ഒരു wild look ആണ് പ്രതീക്ഷിച്ചേ
@shahids1145
@shahids1145 2 года назад
Your vlogs r very special, high quality visuals.Keep it up,Ur videos and narration are a stress buster and make us to visit these places
@Pikolins
@Pikolins 2 года назад
Thank you so much bro 🥰
@soooonaaaaa340
@soooonaaaaa340 2 года назад
Thanks enthelllam karyanghal aaan Ee oru safari yilude njanghalilek ethikkunat ❤eniyum oru paad pradeekshikkunnu
@Pikolins
@Pikolins 2 года назад
Thank you so much ❤️ ഇനിയും ഉണ്ടാവും. കാടിന്റെ അറിവുകൾ ഒരിക്കലും തീരില്ല
@lostworld5667
@lostworld5667 Год назад
even though i travel to hilly areas and forest i was not that into forest rides ..i really wanted to do more of forest rides after watching your vids ...i had trips through Muthanga , Bhandipur and Mudumail...last week i was so lucky to see one leopard ...Man that was the moment ...its looking so beautiful ... now i wanted to do ride more ...
@Pikolins
@Pikolins Год назад
You should! Thank you so much ❤️
@akhilachu2996
@akhilachu2996 Год назад
Ente pengalude bharthani ivide naturalist aayittaayirunnu pani. Same work safari okke thanne. Pakshe pulliyod RU-vid channel thudangaan njan ethra paranjitum pulli kettilla . 22vayasu muthal 26vare avide work cheythu. Ippo ithaa avide ulla video cheytha chetanu 3lakh like, views okke😂
@vigneshak3546
@vigneshak3546 Год назад
Santhosh bro is truly a gifted person ❤️
@Pikolins
@Pikolins Год назад
❤️
@nobelkk2855
@nobelkk2855 11 месяцев назад
ഈ രണ്ട് സഫാരിയും Separate ബുക്കിങ് ആണോ?
@Pikolins
@Pikolins 11 месяцев назад
അതെ.
@neerajmohan6822
@neerajmohan6822 2 года назад
Awesome detailing and perfect snaps 👍👍❤️
@Pikolins
@Pikolins 2 года назад
Thank you ❤️
@sathyasivadasans5623
@sathyasivadasans5623 7 дней назад
അടിപൊളി vdo 😍👌.... ക്യാമറ ഏതായാലും കിടിലം ക്ലാരിറ്റി തന്നെ 🥰👌👌👌
@Pikolins
@Pikolins 7 дней назад
Thank you so much 🥰
@sreeragappu1481
@sreeragappu1481 2 года назад
Chavakad ❤️‍🔥
@Pikolins
@Pikolins 2 года назад
😁😍
@gokulpunnappala4971
@gokulpunnappala4971 2 года назад
@geisanas4214
@geisanas4214 2 года назад
ശബരിതി ട്രാവലർ എന്ന യുട്യൂബ് വ്ലോഗർ ഉണ്ട് നിങ്ങൾക് എല്ലാർക്കും അദ്ദേഹത്തിനെ അറിയാണ്ടിരിക്കാൻ വഴിയില്ല... അദ്ദേഹം ഇതുപോലെ ക്യാമറ വിഷ്വൽസ് കാണിച്ചു തന്നിരുന്നെങ്കിൽ അദ്ദേഹത്തിന് വെല്ലാൻ വേറെ ആരും ഉണ്ടാവില്ല ആയിരുന്നു ♥️♥️♥️
@nikhilvdivakaran983
@nikhilvdivakaran983 2 года назад
സഹോ എല്ലാവരും വെത്യസ്തരണ്. എന്തിനാ വെറുതെ നെഗറ്റീവ് അടികുന്നെ.വെറുതെ എന്തിനാ മറ്റുള്ളവരുടെ കര്യങ്ങൾ ഇവിടെ പറയുന്നത്?.
@vishnuiv1983
@vishnuiv1983 2 года назад
അത്‌ ഇവിടെ പറയാൻ കാര്യം
@v___ish__nu1795
@v___ish__nu1795 2 года назад
അയിന്
@arunkm9319
@arunkm9319 2 года назад
അതിന് .....
@Pikolins
@Pikolins 2 года назад
അദ്ദേഹത്തിന്റെ വീഡിയോസിനെന്താ കൊഴപ്പം.. നല്ലതാ ബ്രോ.. ഓരോരുത്തർക്കും ഓരോ style അല്ലെ...
@BushiVlogz
@BushiVlogz Год назад
നമസ്ക്കാരം ഞാന്‍ ആദ്യമായിട്ടാണ് നിങ്ങടെ ചാനല്‍ കണ്ടത് നല്ല videos .സൂപ്പറാണ്,നിങ്ങടെ സംസാരമാണ് അതിന്റെ വിജയം, ഇനിയും കാണാനുണ്ട് കാണും .........
@Pikolins
@Pikolins Год назад
Thank you so much friend 😍
@divyakeshave7436
@divyakeshave7436 2 года назад
പറയാൻ വാക്കുകളില്ല സൂപ്പർ എന്ന് പറഞ്ഞാൽ കുറഞ്ഞ് പോകും
@Pikolins
@Pikolins 2 года назад
Thank you ❤️
@sajithn1850
@sajithn1850 Год назад
ഇത്രെയും അറിവും &അവതരണവും പങ്കുവെച്ചതിനു താങ്ക്സ് bro ❤❤❤
@Pikolins
@Pikolins Год назад
Thank you ❤️
@l-u-c-i-f-e-r8085
@l-u-c-i-f-e-r8085 2 года назад
Rand dhivasam munb an ee chanel kanunnath bro ningade avatharanam oru rakshayumilla veer level
@Pikolins
@Pikolins 2 года назад
Thank you bro 🥰
@muhammedashiq4690
@muhammedashiq4690 Год назад
ഇത്‌ cheetah അല്ലേ. ഇത്‌ അല്ലേ ഇന്ത്യയിൽ ഇല്ല എന്ന് പറഞ്ഞിരുന്നത്. Please replay....
@Pikolins
@Pikolins Год назад
ഇത്‌ ചീറ്റ അല്ല. Leopard ആണ്
@Yoosafali810
@Yoosafali810 2 года назад
ഞാൻ ഒരു പുതിയ സബ്സ്ക്രൈബ് റ് ആണ് വെയ്റ്റിംഗ് ആണ് എല്ലാ വീഡിയോ കൽകും വെയ്റ്റിംഗ് ആണ്.അവതരണം സൂപ്പർ ആണ് കേട്ടോ
@Pikolins
@Pikolins 2 года назад
വളരെ നന്ദി ബ്രോ ❤️
@ibrahimkaleel5597
@ibrahimkaleel5597 2 года назад
Tovino tomasinte sound പോലെ ചെറിയൊരു സാമ്യം ഉണ്ട് നിങ്ങളുടെ sound 👍🏾
@Pikolins
@Pikolins 2 года назад
Ha ha.!
@geisanas4214
@geisanas4214 2 года назад
Brother പറയാണ്ടിരിക്കാൻ വയ്യ ക്യാമറ ഒരു രക്ഷയും ഇല്ല സന്തോഷ്‌ ശിവൻ മാറി നിക്കണം ♥️♥️♥️🙌......
@Pikolins
@Pikolins 2 года назад
Ohh.! Thank you so much bro ❤️
@bineeshcj
@bineeshcj 2 года назад
Leopard ഒന്ന് മൂത്രം ഒഴിക്കാൻ ഈ മായി +# മാർ സമ്മതിക്കൂല 🙆‍♂️🙆‍♂️🙆‍♂️🙆‍♂️
@Pikolins
@Pikolins Год назад
ഉവ്വോ.!
@rinshadpt7404
@rinshadpt7404 2 года назад
ഒരാഴ്ചയോളം കാത്തിരുന്ന് നിങ്ങളുടെ വീഡിയോസ് കാണാൻ എന്നാ രസാ... 🥰 പിന്നെ..... ഒരിക്കൽ മൈസൂരിലേക് കാട്ടിക്കുളം ഫോറെസ്റ്റിലൂടെ പോയപ്പോൾ പുലി. കടുവ. പിന്നെ സ്ഥിരം കക്ഷികളായ ആന. കാട്ടുപോത്. മാൻ എല്ലാം ഉണ്ടായിരുന്നു 🙂 നിങ്ങൾ കാട്ടികുളത്തേക് ഒന്ന് പോയി നോക്കു.( Oru suggestion aanu)
@Pikolins
@Pikolins 2 года назад
Thanks for the suggestion bro 👍🏻
@JourneysofSanu
@JourneysofSanu 2 года назад
മറ്റൊരു കിടിലൻ സഫാരി ..നാനാച്ചി ഗേറ്റ് വഴി പലപ്പോഴും പോയിട്ടുണ്ടെങ്കിലും ഇത് വരെ സഫാരി ചെയ്തിട്ടില്ല ....പൊലി വൈബ് ബ്രോ
@Pikolins
@Pikolins 2 года назад
❤️ Thank you
@vishnusudhakaran3821
@vishnusudhakaran3821 2 года назад
ഹായ് സുഹൃത്തേ...‌ കുറച്ച് കാലങ്ങളായി നല്ല ഒരു യാത്രാ ചാനൽ തിരയുകയായിരുന്നു. ഒരുപാട് യൂടൂബ് ചാനലുകൾ കയറി ഇറങ്ങിയിട്ടും മനസിനും കണ്ണിനും ചെവിക്കും സുഖം തരുന്ന വീഡിയോകൾ ഒരു ചാനലിലും കണ്ടില്ല. പക്ഷേ താങ്കളുടെ ചാനൽ വ്യത്യസ്തമാണ്. Neat and clean videos with descent presentation. കാത്തിരിക്കുന്നു പുതിയ പുതിയ വീഡിയോകൾക്കായി.
@Pikolins
@Pikolins 2 года назад
Thank you so much ❤️ loves your comment bro.. Its encouraging me to do more
@jobinthomas8012
@jobinthomas8012 2 года назад
Bro idunna videos range ullappo mathre kanullu... Full hd allenkil athukkum mele... Athra bangiyanu visuals 👌🏻👌🏻..
@Pikolins
@Pikolins 2 года назад
Super ❤️ Thank you bro… എല്ലാവരും Full HD യിൽ എങ്കിലും കാണണമെന്നാ ആഗ്രഹം.
@rahul6340
@rahul6340 Год назад
യാത്രകളെ ഒരുപാട് സ്നേഹിക്കുന്നു പക്ഷേ എന്റെ സാഹചര്യം എന്നെ അതിന് അനുവദിക്കുന്നില്ല സ്വപ്നങ്ങൾ പലതും സ്റ്റാറ്റസുകളിലും കമന്റുകളിലുമായി ഒതുങ്ങി പോകുന്നു ചേട്ടന്റെ ഒക്കെ ജീവിതം ആണ് ജീവിതം കുറച്ച് അസൂയഓടെ പറയുന്നു chettan poliya 🥰🫂
@Pikolins
@Pikolins Год назад
Thank you 😍 താങ്കൾക്ക്‌ സാധിക്കും സുഹൃത്തേ ❤️
@aslamsha4591
@aslamsha4591 2 года назад
ഇനിയും lenght കൂട്ടാൻ പറ്റുമോ 😁എന്താ രസം കണ്ടിരിക്കാൻ 😍😍😍
@Pikolins
@Pikolins 2 года назад
Ha ha.! Thanks bro.. ഇനിയും length koottiyaal ബോറടിക്കും ബ്രോ.
@vibir7082
@vibir7082 Год назад
എൻറെ പൊന്നു ചേട്ടാ നിങ്ങൾ എന്തിനാ പെട്ടെന്ന് നിർത്തി കളഞ്ഞേ എന്തു രസം നിങ്ങൾ പറയുന്ന കേൾക്കാനും ആ കാഴ്ചകൾ കാണാനും ഓക്കേ ഞങ്ങളെപ്പോലുള്ള കുറച്ചു പേർക്ക് നിങ്ങൾ ഈ കാണിച്ചുതരുന്നത് കാണാനേ യോഗമുള്ളൂ മറ്റു സ്ഥലങ്ങളെ കാൾ എനിക്ക് ഭയങ്കര ഇഷ്ടാ ഫോറസ്റ്റ് പക്ഷേ ഒരു തവണപോലും ഞാനവിടെ പോയിട്ടില്ല ഇനി ഇങ്ങനെയുള്ള വീഡിയോ ഇടണേ❤❤❤❤❤❤❤❤❤❤❤
@Pikolins
@Pikolins Год назад
Thank you friend ❤️ഇനിയും ഇത്തരം വീഡിയോസ്‌ ഉണ്ടാവും
@ashraft7435
@ashraft7435 Год назад
ഞാൻ ഏതായാലും ടൂർന് പോവേണ്ട എന്ന് തീരുമാനിച്ചു ഇത്രയും നന്നായി ഡോക്യൂമെന്ററി എടുക്കുന്ന താൻ ഉണ്ടെങ്കിൽ പിന്നെ എന്തിനു പോവണം വിശദീകരണവും വളരെ ഭംഗിയായി 🙏❤️👌
@Pikolins
@Pikolins Год назад
Ha ha. Thank you so much for the appreciation bro. എന്നാലും നേരിട്ട്‌ പോയി കാണാൻ പറ്റിയാൽ അത്‌ നന്നാവും 😍
@mithranmm5758
@mithranmm5758 2 года назад
പുലിയെ കണ്ടപ്പൊ excited ആയി കയ്യും കാലും വിറച്ചതൊക്കെ മറക്കാമ്പറ്റോ..?😁😁❤️❤️
@Pikolins
@Pikolins 2 года назад
മറക്കാനേ പറ്റില്ല.!! 😁🤭
@avinashmv8328
@avinashmv8328 2 года назад
എൻ്റെ പൊന്ന് മനുഷ്യാ നിങ്ങടെ ഓരോ ഫ്രെയിമും ഒരു സ്ക്രീൻ ഷോട്ട് എടുത്ത് വല്ല photography competition ന് അയച്ചാൽ first prize അടിക്കുലോ... awesome work bro keep it up
@Pikolins
@Pikolins 2 года назад
Ohh, love this comment. Thank you ☺️
@footballextratime3397
@footballextratime3397 2 года назад
സന്തോഷേട്ടൻ കിട്ടിയത് നിങ്ങളുടെ ഭാഗ്യം അദ്ദേഹം മൃഗങ്ങളുടെ ഭാഷ മനസ്സിലാക്കി അവരോട് സമ്മതിച്ചപ്പോൾ നിങ്ങൾക്ക് ഓരോ മൃഗങ്ങളുടെയും ഇത്രയും വ്യക്തവും അഴകും ഉള്ള ദൃശ്യങ്ങൾ പകർത്താൻ കഴിഞ്ഞു അദ്ദേഹത്തിന്റെ നമ്പർ കൂടി ഡിസ്ക്രിപ്ഷൻ ഇതിൽ ആഡ് ചെയ്യൂ നല്ല യൂട്യൂബ് ബ്ലോഗർമാർ ക്കോ വെറും ഒരു കാട്ടിലൂടെ ഉള്ള യാത്ര എന്നതിലുപരി ഒന്നു കൂടി വിശാലമായ മനസ്സുള്ള മൃഗങ്ങളെ കാണുകയും അടുത്തു അറിയുകയും ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഉപകാരപ്പെടട്ടെ
@Pikolins
@Pikolins 2 года назад
Thank you so much 🥰 അദ്ദേഹത്തിന്റെ privacy മാനിച്ച്‌ നമ്പർ കൊടുക്കാഞ്ഞതാണ്.
@josephp.d2764
@josephp.d2764 Год назад
ഞാൻ last week പോയി മാനും ആനയും കുരങ്ങും അല്ലാതെ ഒരു ജീവിയേം കാണാൻ പറ്റിയില്ല ☹️
@Pikolins
@Pikolins Год назад
ആണോ.. better luck next time ❤️
@kishorekjohn7891
@kishorekjohn7891 2 года назад
കണ്ടില്ലല്ലോന്ന് വിചാരിച്ചു ഒന്ന് സേർച്ച്‌ ചെയ്തപ്പോ... ദേ കിടക്കുന്നു പുതിയ വീഡിയോ 😃😃
@Pikolins
@Pikolins 2 года назад
ഹ ഹ.! ❤️
@anwarsalim1009
@anwarsalim1009 10 месяцев назад
ഞാനും പോയിട്ടുണ്ട് ല്ല കാഴ്ചകളാണ് സന്തോഷ് ചേട്ടനൊപ്പം തന്നെയാണ് പോയത് മനോഹരം😊
@Pikolins
@Pikolins 10 месяцев назад
Super ❤️
@Sirajudheen13
@Sirajudheen13 2 года назад
ബ്രോ, അടിപൊളിയായിരിക്കുന്നു
@Pikolins
@Pikolins 2 года назад
Thank you ❤️
@shareefgraphy
@shareefgraphy 7 месяцев назад
Leperad or juagur or cheetah ith തമ്മിലുള്ള deference endaa. alle ithokke onn thanne aahno.....
@Pikolins
@Pikolins 7 месяцев назад
Jaguar നമ്മുടെ നാട്ടിലില്ല. Leopard നേക്കാൾ വലിയ കടുവയുടെ ആരോഗ്യമുള്ള ഒരു മൃഗമാണ്. എന്നാൽ ചീറ്റക്ക്‌ പുലിയുടെ ഏകദേശ രൂപമുണ്ട്‌ എന്നെ ഉള്ളൂ. സൗണ്ടും സ്വഭാവവും പൂച്ചയുടെ പോലെയാണ്.
@foodfuntravelvlogsbyjobinbeena
@foodfuntravelvlogsbyjobinbeena 2 года назад
1st like അടിക്കുക പിന്നെ വീഡിയോ കാണുക.... Guaranteed video quality and brilliant presentation anennu urappanu👌🏼👌🏼👌🏼 ok,ഇനി വീഡിയോ കാണാം😄
@Pikolins
@Pikolins 2 года назад
Thank you so much ❤️
@aks492
@aks492 Год назад
കാട് എനിക്കെന്നും ഒരു വികാരമാണ് ❤️😊ചാനൽ ആദ്യമായാണ് കാണുന്നത്👌 sub ചെയ്തിടുണ്ട് ✌️
@Pikolins
@Pikolins Год назад
Thank you so much bro 🥰
@renjuprince8592
@renjuprince8592 2 года назад
ഇതു വരെ കണ്ട മറ്റു ആളുകളുടെ വീഡിയോ കളെക്കാളും കൂടുതൽ അറിവ് കിട്ടി മൃഗങ്ങളെക്കുറിച്ച്
@Pikolins
@Pikolins 2 года назад
Thank you 🥰
@BhuvanDas-jo5wy
@BhuvanDas-jo5wy Год назад
ഒ..'' അടിപൊളി എനിക്ക് കാട് എന്ന് വച്ചാൽ ജീവനാണ് എല്ലാ വിധ ആശംസകളും നേരുന്നും
@Pikolins
@Pikolins Год назад
Thank you ❤️ താങ്കളുടെ കാടിനോടുള്ള പ്രണയം ഈ ചാനലിലൂടെ ഇരട്ടിയാവും എന്ന് പ്രതീക്ഷിക്കുന്നു
@travellover3549
@travellover3549 2 года назад
ബൈക്കിൽ പോവാൻ സാധിക്കുലെ... വിഡിയോയിൽ ബൈക്കിനു അലോഡ് ഇല്ലാ ന്നു പറഞ്ഞു
@Pikolins
@Pikolins 2 года назад
ഈ forest safari office ലേക്ക്‌ ബൈക്കിൽ പോകാം.
@girijasatheesh3785
@girijasatheesh3785 11 месяцев назад
ഏറ്റവും ഇഷ്ടപെട്ട vdo... 👌🏻🤩🤩
@Pikolins
@Pikolins 11 месяцев назад
Thank you 🥰
@lockdownmedia3177
@lockdownmedia3177 2 года назад
4:00 and 12:20 frame 🔥 കാടിന്റെ ഭംഗി എത്ര കണ്ടാലും മതിവെരില്ല
@Pikolins
@Pikolins 2 года назад
അതെ 🔥❤️
@athulthrishivaperoor
@athulthrishivaperoor 2 года назад
Camera etha use cheyyunne bro video ellam poli aaan
@Pikolins
@Pikolins 2 года назад
Thank you ❤️ camera details are mentioned in the description
@Malayalamsong1
@Malayalamsong1 Год назад
Great video well done ഏതാണ് താങ്കൾ ഷൂട്ട് ചെയ്ത ക്യാമറ...
@Pikolins
@Pikolins Год назад
Thank you. Camera details are mentioned in the description bro
@DotGreen
@DotGreen 2 года назад
പതിവുപോലെ ഗംഭീര വീഡിയോ ❤😍 സന്തോഷ്‌ ചേട്ടൻ ആള് കൊള്ളാലോ...
@Pikolins
@Pikolins 2 года назад
അതെ ബ്രോ. മൂപ്പരു കിടു ആണ് ❤️
@ArtcraftPhotography
@ArtcraftPhotography 2 года назад
ഇത്രേം മനോഹരമായി ഈ കാട് ആദ്യമായിട്ടാണ് കാണുന്നത്.ഓരോ ഫ്രെയിം ഉം വളരെ വളരെ മനോഹരം.വീഡിയോ ക്വാളിറ്റിയും as usual കിടു.നിങ്ങൾ എടുക്കുന്ന ഫോട്ടോസ് ഇൻസ്റ്റായിൽ ഇടാറുണ്ടോ .സൂപ്പർ ഫ്രെയിം ആയിരിക്കും.
@Pikolins
@Pikolins 2 года назад
Thanks bro, Instagram il active ആണ്. Link in description.
@fabizfbm2288
@fabizfbm2288 2 года назад
BRO appo kabani forest trekking nu ponel ntha cheyyande.thalenu poyitt evde stay cheythaal anu mrng trekking kitta?? ?.
@Pikolins
@Pikolins 2 года назад
HD കോട്ടെയിൽ തലേന്ന് ചെന്ന് റൂം എടുത്താൽ അതിരാവിലെ safari centre ഇൽ എത്താം.
@alphytjose3798
@alphytjose3798 Год назад
ഏറ്റവും അനുയോജ്യമായ വിസിറ്റിംഗ് ടൈം, month ഏതാണ്
@Pikolins
@Pikolins Год назад
മഴക്കാലത്താണ് കൂടുതൽ ഭംഗി എന്ന് എനിക്ക്‌ തോന്നിയിട്ടുള്ളത്‌. എന്നാൽ വേനൽക്കാലത്ത്‌ ഉണങ്ങി നിൽക്കുന്നതിനും ഭംഗിയുണ്ട്‌. ഏതാണ് നല്ലത്‌ എന്ന് പറയാൻ പറ്റില്ല.
@MadCyclist_
@MadCyclist_ 2 года назад
Amazing video bro.. Visual beauty 👌🏽👌🏽👌🏽🥰🥰🥰
@Pikolins
@Pikolins 2 года назад
Thank you bro 🥰
@rameshram7721
@rameshram7721 Год назад
Bro ee place njanum undayirrunu. We stay same place. Nikaludea video powli ani tto njan after my work epoyum ur video kandirrukubo oru better relax feel ani .njanum wildlife istam ulla alluani.njan epoyum mind relax cheyane forest ride ani cheyuka.ur video and voice hear cheyethu irikane adipoli ani❤
@Pikolins
@Pikolins Год назад
Thank you so much Ramesh 🥰
@fathimam5374
@fathimam5374 Год назад
നല്ല ചാനൽ എനിക്കിഷ്ടായി കാണുന്ന കാര്യങ്ങൾ നല്ല രീതിയിൽ വിവരിച്ചു തരുന്നു 🤍🤍🤍
@Pikolins
@Pikolins Год назад
Thank you 🥰
@neyboy1403
@neyboy1403 2 года назад
Avatharanam😍veendum veendum kaannan thonum
@Pikolins
@Pikolins 2 года назад
Thank you ❤️
@gokulv9118
@gokulv9118 2 года назад
Ningal dairyamayi ithoru profession akkikko to, ningal rakshapetilel ivide oru youtubers um rakshapedilla. Really like your videos, waiting for the next one
@Pikolins
@Pikolins 2 года назад
❤️
@sreekalasoman3598
@sreekalasoman3598 Год назад
സന്തോഷ്‌ ചേട്ടന് ഒരു ബിഗ് സല്യൂട്ട്, ചേട്ടനെ കൂടി കാണിക്കാമായിരുന്നു
@Pikolins
@Pikolins Год назад
Thank you 😍 പുള്ളിയുടെ സ്വകാര്യത മാനിച്ച്‌ കാണിക്കാഞ്ഞതാ.
@melbingeorge4120
@melbingeorge4120 11 месяцев назад
Super bro 👊👊👊 watching from Russia
@Pikolins
@Pikolins 11 месяцев назад
Thank you ❤️
@freakyfishy0
@freakyfishy0 2 года назад
Your voice and vlogs are my stress buster ❤️. The way you capture all these beautiful visuals are so appreciatable ☺️. Thankyou so much. Keep travelling.💕
@Pikolins
@Pikolins 2 года назад
Thank you so much for the inspirational comment ❤️
@hafizmisiriya4116
@hafizmisiriya4116 Год назад
Ya ccrt.bro..kandalum..mathiyavunnilla..good.speech..
@mukundachaitanya728
@mukundachaitanya728 Год назад
നിങ്ങൾ സൂപ്പറാണ് ട്ടാ നല്ല കമൻ്ററി
@Pikolins
@Pikolins Год назад
Thank you 🥰
@Afsal2750
@Afsal2750 2 года назад
പ്വോളി മച്ചാ നല്ല ക്വാളിറ്റി വീഡിയോ
@Pikolins
@Pikolins Год назад
Thank you ❤️
@sulfikarasya2178
@sulfikarasya2178 Год назад
Ithrayere ishttappetta detail ing aayoru vdeo vere kandittilla... Subscribed
@Pikolins
@Pikolins Год назад
Thank you so much ❤️
@swapnasancharikl05
@swapnasancharikl05 2 года назад
നിങ്ങളുടെ അവതരണം ആണ് എന്നെ ഫാൻ ആക്കിയത്
@Pikolins
@Pikolins 2 года назад
Ha ha. Thanks bro ❤️
@azeezpv51
@azeezpv51 Год назад
Forestil ഇറങ്ങി ഫോട്ടോ എടുക്കാൻ പറ്റുമോ?
@Pikolins
@Pikolins Год назад
പറ്റില്ല.
@sreekuttan-i9k
@sreekuttan-i9k 8 месяцев назад
Verupikkatha explanation with simple words and you have the knowledge about forest and animals,very nice ..congrats..
@Pikolins
@Pikolins 8 месяцев назад
Thank you so much 🥰
@gokulv9118
@gokulv9118 2 года назад
Daily oro video ital namuk santhoshamayene, shoot cheyth edit cheythedukkanum quality maintain cheyanum samayam avashyamanennariyam. Nnalum enthelm vazhiyundel quality compromise cheyathe daily video ital kollamm😀
@Pikolins
@Pikolins 2 года назад
Ha ha.! Thanks for the love ❤️ maximum late ആവാതെ ഇടാൻ ശ്രമിക്കാം
@vipinakakv4362
@vipinakakv4362 2 года назад
Bro ധമാരക്കട്ട സഫാരി നഗാർ ഹോളയിൽ അല്ലേ
@Pikolins
@Pikolins 2 года назад
അതെ ബ്രോ
@shafeeksaifu7682
@shafeeksaifu7682 2 года назад
Very nice video, superb, thnx bro.....
@Pikolins
@Pikolins 2 года назад
Thank you ❤️
@vikrazmedia6532
@vikrazmedia6532 2 года назад
Vedios korach late aayitalum e. Oru quality ennum kitya mathi satisfied🙌🙌🙌
@Pikolins
@Pikolins 2 года назад
Thank you ❤️ ഈ ഒരു quality ഇല്ലെങ്കി വീഡിയോസ്‌ ഇടില്ല ബ്രോ
Далее
ХОМЯК ВСЕХ КИНУЛ
10:23
Просмотров 600 тыс.