Тёмный

Nanmayerunnoru - Deepa Palanad Feat. - Music Mojo Season 6 - Kappa TV 

Kappa TV
Подписаться 2,2 млн
Просмотров 1,3 млн
50% 1

Vocals : Deepa Palanad
Add.Vocals : Sini Nandanam, Sneha N D
Keys : Ramu Raj
Keys and Vox : Sudeep Palanad
Veena : Anand Kaushik
Mridangam : Naveen Mullamangalam
Percussion 1 : Arun Das
Percussion 2 : Rahul Krishnan
Adapted Lyrics from Traditional Song
Music : Kaithapram
Sivaya Nama; Lyrics & Music : Sudeep Palanad
Arrangement and Mix : Ramu Raj
Executive Producer - Sumesh lal
Producers - Mahesh Kumar G, Hari Krishnan
Editor - Alby Nataraj
DOP - Vipin Chandran
Camera - Viju, Ranjith, Manu, Sarath, Vishnu, Mahesh SR, Aneesh CS
Sound - Melody
Recording Engineer - Prasanth Valsaji
A Mathrubhumi Kappa TV Production. All rights reserved.
Follow Kappa TV on social media at:
tvkappa
/ mbikappatv
/ mbikappatv

Развлечения

Опубликовано:

 

16 окт 2019

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 887   
@revanthraju3618
@revanthraju3618 2 года назад
എന്റെ വീടിന്റെ മുന്നിൽ ഗുരുദേവൻ പ്രതിഷ്ട നടത്തിയ അമൃതകുളങ്ങര മഹാദേവ ക്ഷേത്രം ആണ്. ഞാൻ എല്ലാ ദിവസവും മുടങ്ങാതെ നിർമ്മാല്യം, അത്താഴ പൂജ തൊഴാൻ പോയിരുന്നു അവിടെ. ഇപ്പോ കൊച്ചിയിലേക്ക് ജോലി മാറിയതോടെ എനിക്ക് ഭഗവാനെ കാണാൻ കഴിയാതെ ആയി.ഈ ഗാനം കേട്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞൊഴുകുന്നു. ഭഗവാനെ കാണണം എന്ന് തോനുന്നു
@voiceofsidyt
@voiceofsidyt Год назад
Thoonilum thurumbilum okke ulla aalalle onn nokki nokk
@revanthraju3618
@revanthraju3618 Год назад
​@@voiceofsidytഅതിനു നിന്റെ അനുവാദം വേണ്ട
@voiceofsidyt
@voiceofsidyt Год назад
@@revanthraju3618 അയ്യോ എന്താ പേടിച്ചോ
@nikhilpm8679
@nikhilpm8679 11 месяцев назад
@@voiceofsidyt തൂണിലും തുരുമ്പിലും മണ്ണിലും വീണ്ണിലും ഉണ്ട് ചിലരെ പോലെ ബോംബിൽ അല്ല ഉള്ളത് 😁
@mayavikas2015
@mayavikas2015 8 месяцев назад
❤❤❤❤❤😊
@srtd564
@srtd564 4 месяца назад
മഹാദേവൻ്റെ വിവാഹച്ചടങ്ങിൽ ഒപ്പം നിന്ന് കണ്ട പ്രതീതി... ഭക്തിരസത്തിൽ ആറാടി പുളകം കൊണ്ടു നിന്നു... എന്ത് ഭംഗിയായി ആലപിച്ചു....❤❤❤❤❤❤❤
@vishnukannur6125
@vishnukannur6125 2 года назад
മറ്റുള്ള ദേവന്മാരെ പോലെ കിരിടമോ സ്വർണ രക്ത്ന അബരണങ്ങൾ ഒന്നും ധരിക്കാതെ ചുടല ബസ്മം പൂശി രുദ്രാക്ഷം ധരിച്ച് പന്ന കത്തെ കഴുത്തിൽ ഏറ്റി എപ്പോഴും മൗനം പാലിച്ചു എവർകും രക്ഷ നൽകുന്ന എൻ്റെ ദേവൻ ❤️❤️❤️❤️🙏🙏🙏🙏🙏 ഇഷ്ട്ടം മഹാ ദേവന്നോട് 🔱
@ikkzz1
@ikkzz1 4 года назад
മഹാദേവനെ കണ്മുന്നിൽ കണ്ടു സ്തുതിക്കുന്ന ഒരു feel thanks ദീപ ചേച്ചി 😘
@ananthuakhil3214
@ananthuakhil3214 4 года назад
Yes
@sreemannarayanaaaaaa
@sreemannarayanaaaaaa 4 года назад
വളരെ ശരിയാണ്.
@shyamKumar-wv3tm
@shyamKumar-wv3tm 3 года назад
😂😀😂
@ranjithchandran7273
@ranjithchandran7273 2 года назад
Exactly
@jisnashinoj6281
@jisnashinoj6281 2 года назад
Sathyam 🥰 ohm nama shivaya 🥰💞💞💞💞
@harithamolk.thankachan5443
@harithamolk.thankachan5443 3 года назад
ഒരു പ്രണയം തോന്നി പോയി ആ രൂപത്തിനോട് 🕉️🙏❤️
@anandjnair4483
@anandjnair4483 3 года назад
😍😍😍😍♥️
@jisnashinoj6281
@jisnashinoj6281 2 года назад
🥰🥰
@midhunramachandran3455
@midhunramachandran3455 2 года назад
അതാണ്........... ❤️
@sajeevk7644
@sajeevk7644 Год назад
ഇതിനാണ് സൂക്കേട് എന്നു പറയുന്നത്. വിട്. അവർ ജീവിച്ചോട്ടെ..്‌്‌
@smuraleekrishna
@smuraleekrishna Год назад
@@sajeevk7644 ശ്രീ ഭഗവാൻ മഹാദേവൻ്റെ ദിവ്യമായ രൂപത്തെ പറ്റിയാവാം അവർ പറഞ്ഞത്. അല്ലാതെ മറ്റാരെയും പറ്റിയില്ല. ഓരാൾ പറഞ്ഞത് മുഴുവനായി മനസ്സിലാക്കാതെ വിമർശിക്കരുത്.
@krishnav2126
@krishnav2126 4 года назад
എന്റെ ഭഗവാനെ നേരിൽ കണ്ട feel..🙏🙏🙏
@v98pedia
@v98pedia 3 года назад
Athee ❤️❤️
@sarink7331
@sarink7331 3 года назад
Exactly
@krishnaprasanth9313
@krishnaprasanth9313 3 года назад
ദിവസം ഒന്ന് കേട്ടില്ലെങ്കിൽ വയ്യാത്ത അവസ്ഥയായി...
@wolfrider7510
@wolfrider7510 3 года назад
Sathyamm🙏🙏
@harikrishnanjkcrp1596
@harikrishnanjkcrp1596 3 года назад
അതെ
@deeepak307
@deeepak307 3 месяца назад
ഈ പാട്ട് കേൾക്കുമ്പോൾ എനിക്ക് എന്റെ അമ്മയെ ഓർമ്മ വരും.ഉറച്ച ശിവ ഭക്ത ആയിരുന്നു.കണ്ണ് നിറഞ് ഒഴുകിക്കൊണ്ടല്ലാതെ എനിക്ക് ഈ പാട്ട് ഒരിക്കലും കേട്ട് തീർക്കാനാവില്ല 😌 miss u a lot..😢എന്റെ പൊന്ന് അമ്മേ..
@reshmaramachandran4932
@reshmaramachandran4932 3 года назад
നന്മയേറുന്നൊരു പെണ്ണിനെ വേള്‍പ്പാനായ് നാഥനെഴുന്നള്ളും നേരത്തിങ്കല്‍ ഭൂതങ്ങളെക്കൊണ്ടകമ്പടി കൂട്ടീട്ട് കാളേമേലേറി നമഃശിവായ നാരിമാര്‍ വന്നിട്ട് വായ്ക്കുരവയിട്ട് എതിരേറ്റുകൊണ്ടൊന്ന് നില്‍ക്കും നേരം ബ്രാഹ്മണനോടും പലരോടുമൊന്നിച്ച് ആര്‍ത്തകം പൂക്കു നമഃശിവായ മധ്യേ നടുമിറ്റത്തന്‍പോടെഴുന്നള്ളി ശ്രീപീഠത്തിങ്കല്‍ ഇരുന്നരുളി പാനക്കുടവും ഉഴിഞ്ഞു ഹരനെ മാലയുമിട്ടു നമഃശിവായ മന്ത്രകോടി ഉടുത്തു വഴിപോലെ കാലും കഴുകിയകത്തുകുത്ത് ആവണവച്ച് അതുമ്മേലിരുന്ന് അഗ്നി ജ്വലിപ്പൂ നമഃശിവായ ചിറ്റും ചെറുതാലികൊണ്ടൊന്നു ശോഭിച്ചു കറ്റക്കുഴലാണ് നില്‍ക്കുംനേരം മാതാവ് വന്നിട്ട് മാലയും കണ്ണാടി കൈയ്യില്‍ കൊടുത്തു നമഃശിവായ
@jayaks1126
@jayaks1126 3 года назад
👍🙏
@kanakaraghunath1934
@kanakaraghunath1934 5 месяцев назад
🔔🙏🔱🪷🪔🕉️ namashivaya
@shailajapurushothaman4216
@shailajapurushothaman4216 3 года назад
പുലർക്കാലത്തു ഈ പാട്ട് കത്തിച്ചു വെച്ച നിലവിളക്കും ചന്ദനത്തിരിയുടെ ഗന്ധവും... ഈ കൊറോണ കാലത്തു അമ്പലത്തിൽ ദർശനം ചെയ്യുന്ന പ്രതീതി തന്ന ഓർക്കേസ്ട്രയ്ക്കും സിങ്ങഴ്സിനും ഒരുപാട് നന്ദി 🙏🙏🙏❤️❤️❤️❤️
@venkatexplorermetturdam
@venkatexplorermetturdam Месяц назад
As an tamil guy ,i love this song especially i had seen this song in all mallu weddings ,love a lot !
@radhikareghuraj6983
@radhikareghuraj6983 4 года назад
ഇന്നലെ പല്ലശന കാവിൽ വെച്ച് കഥകളിപ്പദ കച്ചേരി കേൾക്കാനുള്ള സൗഭാഗൃം കിട്ടി,🙏
@manunarayananb.s6432
@manunarayananb.s6432 3 года назад
Pallassana💕
@sumeshks1732
@sumeshks1732 2 года назад
മഹാദേവ മനോഹര എന്നൊരു പാട്ട് ഉണ്ട് ഇതുപോലെ ഉള്ള പാട്ടൊക്കെ കേൾക്കുമ്പോൾ തന്നെ നമ്മളിൽ തന്നെ ശിവ ഭക്തി ഉണ്ടാകും ഒരു വല്ലാത്ത സുഖം ആണ് ഈ പാട്ട് കേൾക്കുമ്പോൾ ഓo നമശിവായ 🙏
@user1.2__.__
@user1.2__.__ Год назад
അതേത് പാട്ടാണ്? Lyrics/ RU-vid link ഉണ്ടോ?
@ajithasanthosh1002
@ajithasanthosh1002 9 месяцев назад
Undu
@ajithasanthosh1002
@ajithasanthosh1002 9 месяцев назад
Music mojo yi M Music mojoyil undu
@nidhinsivaraman
@nidhinsivaraman 4 года назад
ഒന്നും പറയാനില്ല !🖤 ശിവമയം
@sarank2910
@sarank2910 2 года назад
Har har mahadev 🧡🚩
@anjanarajendran4311
@anjanarajendran4311 2 года назад
That veena artist . He is no more . Praying for his soul 🙏🥺
@anoopanu7327
@anoopanu7327 4 года назад
എല്ലാ ദിവസവും പ്രോമോ കണ്ട് സായൂജ്യം കണ്ടെത്തുന്ന ഞാൻ ഇനി മുതൽ ഫുൾ സോങ് കേൾക്കും..ദീപാച്ചേച്ചി സുദീപ് ചേട്ടൻ ആൻഡ് ഡി all👍👍
@parvathyprasad9967
@parvathyprasad9967 2 года назад
Voice😍.. ശരിക്കും ശിവപാർവതി കല്യാണം കണ്ട ഒരു ഫീൽ 😍😍😍.. Deepamaam😍😍
@nickgokul
@nickgokul 4 года назад
The chorus added the soul to this melody. Like if u agree👍
@abhaysp5673
@abhaysp5673 2 года назад
കേട്ടിട്ട് കണ്ണ് നിറഞ്ഞവർ ഉണ്ടോ??? 👌👌👌❤️❤️❤️❤️
@vijaysyam5271
@vijaysyam5271 Год назад
Illa 😐 But nenjinakath ntho oru ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
@user-ws3os3yp1d
@user-ws3os3yp1d Год назад
ന്റെ അയനി ഊണിനു ഈ പാട്ട് ഉണ്ടായിരുന്നു 😊
@nayananarayanan5894
@nayananarayanan5894 4 месяца назад
Ys
@balamanim-hb8vy
@balamanim-hb8vy Год назад
Njan പാടിട്ടു എനിക്ക് സമ്മാനം കിട്ടി 😁😁😁... Thankzz kappa tv 💜
@shalulegwards5543
@shalulegwards5543 2 года назад
1:29 and 3:21. That Chorus. Its the thing making this song more divine.
@adwaithvv3566
@adwaithvv3566 2 месяца назад
ഈ പാട്ട് കേൾക്കുമ്പോൾ കൊട്ടിയൂർ ശ്രീ പെരുമാളെ ഓർമ്മവരുന്നു......❤
@FUTUBERS
@FUTUBERS 3 года назад
Each and every line gave me goosebumps..... Blessed to hear her song...😭😭😭😭♥️ Har har Mahadev
@yathbhavothathbhavathi9894
@yathbhavothathbhavathi9894 4 года назад
Enikk... Ee chechiye.. Kettipidichumma kodukan thonni....etra...madhuram......namaste.....etrayum..elimayode...ee alaapanathinu munpil.......kezhkaan vaikipoyi...
@harisankars6595
@harisankars6595 4 года назад
mind refreshing..❤️ ഓം നമഃ ശിവായ
@vishnudamodharan6328
@vishnudamodharan6328 4 года назад
Ithrem onninum vendi kathirunnitilla.. Kathirupp veruthe ayathum illa. Kidukki as always
@madstudiosdreamworks
@madstudiosdreamworks 4 года назад
എന്ത് പറഞ്ഞു വര്ണിക്കണം അറിയില്ല.. മനോഹരം അതി മനോഹരം ദീപേച്ചിയും സുദീപേട്ടനും ഉമ്മ
@krishnadaskk9441
@krishnadaskk9441 4 года назад
തിരുവാതിര രാത്രി ഓർമ വന്നവര് അടി ലൈക്...😍
@athiradinesh9821
@athiradinesh9821 4 года назад
😍😍🙏
@dheerajsidharthan4216
@dheerajsidharthan4216 4 года назад
Cinemayil.matram sadharanakkaran kanunna aa dance etra per orkkum bhai
@krishnadaskk9441
@krishnadaskk9441 4 года назад
@@dheerajsidharthan4216 cinimayil mathra alla bro..temples ..pinne ells varshangalilum thiruvathira und 10 days aayit athokke kanditundakum almost ellavrum
@vinayakan6180
@vinayakan6180 4 года назад
Namboothirimaru orkkunnund
@dheerajsidharthan4216
@dheerajsidharthan4216 4 года назад
@@krishnadaskk9441 ente veed Alappuzha Kayamkulam aanu ee parisarangalil oru veetilum njan ath kanditilla. Vadakkott kanumayirikkam ariyilla
@nrai12
@nrai12 4 года назад
One of the finest singer of India...lots of respect to you Ma'am ...it's an honour to listen to your music..🙏🙏🙏
@geethulekshmi6340
@geethulekshmi6340 4 года назад
If it's deepa teacher... I will never watch the song without liking and commenting.. 😘😘😘
@amalsanthosh6491
@amalsanthosh6491 4 года назад
*എന്തോന്ന് തോന്നിയോ 🙄ആവോ ഇന്നെങ്കിലും upload ചെയ്യാൻ, നമിച്ചു🙏 uploader സേട്ടാ* *എന്തായലും പാട്ട് പൊളിയാണ്😍*
@adv.anjalipnair9293
@adv.anjalipnair9293 4 года назад
Sathyam 😅
@namasivayanpillainarayanap7710
@namasivayanpillainarayanap7710 7 месяцев назад
കണ്ണുകൾ അടച്ചു കൈകൂപ്പിയിരുന്നീയാലാപനം കൂടെചൊല്ലിയാസ്വദിച്ചാൽ വൈക്കത്തപ്പൻ കണ്മുന്നിൽ 🙏
@monsoonmangoes
@monsoonmangoes 4 года назад
Yenthoru thejus aa mukath... yenthoru manoharitha aa aalapanathil.... aksharasputatha athi gambheeram.. what a simplicity...
@lakshmi_asvi
@lakshmi_asvi 2 года назад
എന്റ മാദേവ..... ഉഫ്... ഒരു രക്ഷേം ഇല്ലാത്ത സോങ് 💙💙 addicted 🙏🙏💙💙💙💙💙💙💙💙💙💙 വൈകി പോയല്ലോ ഇവിടെ എത്താൻ 💙💙☺️☺️☺️💙
@lakshmykj8288
@lakshmykj8288 3 года назад
ദേശാടനം cassettil കേട്ട ഈ പാട്ട് കൊല്ലങ്ങൾക്ക് ശേഷം കേൾക്കുന്നത് ഇന്നാണ്... അന്ന് മനസിൽ പതിഞ്ഞു പോയ ഒരു പാട്ട്......
@vinayakan6180
@vinayakan6180 3 года назад
Yes i remember that beautiful film
@aswanthr1999
@aswanthr1999 3 года назад
ഓം നമശിവായ..🙏🙏 ഈ പാട്ട് എനിക്ക് വളരെ ഇഷ്ടമായി. ഈ പാട്ട് കേൾക്കുമ്പോൾ കേൾക്കുമ്പോൾ ഈ പാട്ട് യൂട്യൂബിൽ സെർച്ച് ചെയ്യുന്നുണ്ടായിരുന്നു. അവസാന പാട്ട് കിട്ടിയിരിക്കുന്നു. ഈ പാട്ട് കേൾക്കുമ്പോൾ കൈലാസ തിൽ പാർവ്വതി സമേതനായി ഭഗവാൻ ഇരിക്കുന്നതായി കാണാൻ കഴിയുന്നു🙏.
@rajeevmenon1894
@rajeevmenon1894 4 года назад
You guys add flavour and fragrance to feelings ...hyper nostalgic
@jishithmaroli340
@jishithmaroli340 3 года назад
Io9
@user-jw3ks5yl3v
@user-jw3ks5yl3v 4 года назад
Deepa teacher...love u lots.....I'm a big fan of urs
@vaiga6627
@vaiga6627 3 года назад
Her voice has been crafted by the lord himself❤️❤️
@RS-sr1ts
@RS-sr1ts Год назад
Hjjbxx. 😮😅😅😊😊😊😊
@nambudiripad6452
@nambudiripad6452 2 года назад
ഓപ്പോളേ ഞാൻ ഇത് ഇടക്കൊക്കെ കേൾക്കാറുണ്ട്. നല്ല work.... എല്ലാർക്കും അഭിനന്ദനങ്ങൾ 👏👏
@aviero3013
@aviero3013 3 года назад
Same feel every time when i hear this song..... that was a blessing...
@wingsoffire3449
@wingsoffire3449 4 года назад
There is a divinity in her voice❤️
@ananthukunnath5067
@ananthukunnath5067 3 года назад
True...
@vaiga6627
@vaiga6627 3 года назад
God yes I too felt that man
@sachinraj294
@sachinraj294 2 года назад
So true
@midhukrishna3843
@midhukrishna3843 2 года назад
Wow incredible 💖🥰 കണ്ണും മനസ്സും ഒരുപോലെ നിറഞ്ഞു.....😍😍
@KiranKumar-xf8tn
@KiranKumar-xf8tn 3 года назад
മഹാശിവരാത്രി... ഒരു ഫീൽ തന്നെ ❣️❣️❣️
@vipinvipi2151
@vipinvipi2151 3 года назад
എന്തോ ഒരുപാട് ഇഷ്ടമാണ് ഈ പാട്ടിനോട് ❣️😍
@dheepanraj09
@dheepanraj09 2 года назад
Any thamils here..
@shilpavinod795
@shilpavinod795 4 месяца назад
ഭഗവാനെ നേരിൽ കാണുന്ന പ്രതീതി ഇതു കേൾക്കുമ്പോൾ 🥰🙏🏻🙏🏻🙏🏻🙏🏻
@jwalajwala5556
@jwalajwala5556 Год назад
മഹാദേവാ ഭഗവാനേ ♥️
@swathysuresh6296
@swathysuresh6296 3 года назад
1:29 and 3:21🤗 I love that chorus😊💕
@abhilashkumar.sathyam4520
@abhilashkumar.sathyam4520 3 года назад
ഈ.കോറസ്‌.മാത്രമായി.കിട്ടുമോ.
@avd136
@avd136 3 года назад
❤❤❤
@favouritemedia6786
@favouritemedia6786 3 года назад
@@abhilashkumar.sathyam4520 ഇൻസ്റ്റാഗ്രാമിൽ ഒന്ന് മുങ്ങി തപ്പ് 😁
@harshpatel7041
@harshpatel7041 3 года назад
❤️
@basilsunnypulinal6702
@basilsunnypulinal6702 3 года назад
അത് തപ്പി ആണ് വന്നത് ❤️
@ompilgrim8387
@ompilgrim8387 4 года назад
Beautiful... Parvati-parinayam Brahmanypattu...would love to hear the complete song...
@Wade_kpop
@Wade_kpop 3 года назад
What a divine feeling ഓം നമശിവായ : മഹാ ശിവരാത്രി ആശംസകൾ 🙏🙏
@shilpavinod795
@shilpavinod795 4 месяца назад
ഈ സോങ്ങിലെ ഓരോ വരിയും ഫീൽ ചെയ്ത് മനസ്സിൽ അത് പോലെ കാണാൻ കഴിയുന്നുണ്ട് 🙏🏻🙏🏻സിങ്ങർ വോയ്‌സ് ഗംഭീരം 🥰🥰🙏🏻
@rajeevksreedharan6932
@rajeevksreedharan6932 4 года назад
ഏറെ കാത്തിരുന്ന ഗാനം.... ❤️
@spidygaming2461
@spidygaming2461 4 года назад
Bgm is enough for like ♡ what a voice
@kiruthikavikiruthi9489
@kiruthikavikiruthi9489 3 года назад
அருமை 👌👌 சிவாய நம ஓம் ❤️
@gopigook8032
@gopigook8032 2 года назад
എന്റെ ഭഗവാനെ ഭക്തി ഉണ്ടാവാൻ ഇതിൽ കൂടുതൽ എന്തു കേൾക്കണം 🌹🌹🌹🌹🌹🌹🌹❤❤❤❤❤❤❤❤❤🙏🏿🙏🏿നല്ലവണ്ണം ഭക്തിയിൽ ആണ്ടുപോയി ശംഭോ മഹാദേവ
@sharon7843
@sharon7843 4 года назад
There is a kind of tranquility in this version. Much love❤️.
@rahulchandranr3024
@rahulchandranr3024 3 года назад
എന്റെ മഹാദേവ നേരിൽ കണ്ടു പാടി സേവിച്ച അവസ്ഥ 🙏🙏🙏🙏🙏🕉️🕉️🕉️🕉️
@Vinukvijay
@Vinukvijay 3 года назад
2:26 Vibrant and Divine Spirit 🔥🌟🔥
@sooryanpnair7702
@sooryanpnair7702 4 года назад
ശിവരാത്രി ആശംസകൾ..
@maheshmaheshmahi5472
@maheshmaheshmahi5472 3 года назад
Sivarathri aasamsakal 2021
@prasanthlaloo
@prasanthlaloo 3 года назад
ശംഭോ മഹാദേവാ ♥️♥️
@gratefulsojourns3376
@gratefulsojourns3376 3 года назад
Thanks. I am into a surreal space every time I hear this ambrosia. It is like joy, delight, wonder, bliss have all thought to have a picnic together....Awesome !!
@life_in_short_74
@life_in_short_74 Год назад
Tht chorus makes this song divine and gives beauty in it❤️
@ikshakranti6582
@ikshakranti6582 Год назад
Enthoru feel😍. No words. Only tears. Om Namah Shivaya🙏🏼🙏🏼🙏🏼
@ankKanjadalam
@ankKanjadalam 4 года назад
Favorite ❤️ Huge love for Deepa Palanad Feat...
@radhakrishnanpp1122
@radhakrishnanpp1122 7 месяцев назад
പൊടിപ്പും തൊങ്ങലും ഇല്ലാതെ ഒരു സ്തുതി എങ്ങിനെ അവതരിപ്പിക്കാൻ കഴിയും എന്നുള്ളതിന് ഉദാഹരണം
@VidyaShyam
@VidyaShyam 2 года назад
Deepa mam...I haven't kept the count of how many times I have listened to this super song rendition of yours...the team is good and your voice is simply divine,I have fallen in love with your voice teacher ...wish lord Mahadeva delivers this msg of mine to you and I wish to get reply from you too..i know it isn't easy...still I wish ...om nama shivaya🙏🙏🙏
@svs7g
@svs7g 2 года назад
💚
@smbprivate
@smbprivate 4 года назад
Her voice makes me cry everytime I listen. Beautiful!
@gulaalentertainments
@gulaalentertainments 4 года назад
Absolutely , brilliant Arranged in shankarabharanam raga .. Great voice and composing♥️♥️ 👍👍
@sndhyap5905
@sndhyap5905 Год назад
ഇന്ന് നേരിൽ കണ്ടു... എന്റെ ജീവിതത്തിൽ ഏറ്റവും വലിയ ഭാഗ്യം 🥰.. i am your great fan
@muralipoonthanam3799
@muralipoonthanam3799 2 года назад
എന്തൊരു ഫീൽ ചേച്ചി ❤️ ഇനിയും സർവേശ്വരന്റെ നാമം ഉച്ഛരിക്കാൻ സാധിക്കട്ടെ 🙏എല്ലാവിധ ഐശ്വര്യം നേരുന്നു.
@sachincs7092
@sachincs7092 4 месяца назад
Bookmarked for lifetime favourite 💛
@induk7280
@induk7280 4 года назад
Finally...was eagerly waiting for this...loved every bit of it Deepa Chechi...🥰 Please come up with mangalam mangalam lokanathe too...its a request
@dhanyamenon6963
@dhanyamenon6963 10 месяцев назад
വളരെ ഭംഗി ആയി പാടീട്ടുണ്ട്..... Deepa Mam ഭഗവാൻ മഹാദേവൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻നല്ല ശബ്ദം 👌🏻👌🏻👌🏻👌🏻
@bhuvanam6752
@bhuvanam6752 7 месяцев назад
Hara namah parvathi pathaye hara hara mahadeva.... 🌸🍃🔥🙏beautiful singing
@basilsunnypulinal6702
@basilsunnypulinal6702 3 года назад
ഞാൻ ക്രിസ്ത്യൻ ആണ് എന്നാലും എനിക്ക് ഇഷ്ട്ടം ആണ് ഈ സോങ് 😍
@arjunvasudev7429
@arjunvasudev7429 3 года назад
What's so great in that!?
@thefullmoonlight
@thefullmoonlight 3 года назад
Maybe you got a good taste. Everyone will like good music. Music and art in general is beyond boundaries.
@rajancm318
@rajancm318 3 года назад
Sorry for asking oru pattu ishtapedunnathu parayan Cristian aanennu parayano ?
@thefullmoonlight
@thefullmoonlight 3 года назад
@@rajancm318 അയാള് നല്ല ഉദ്ദേശത്തിൽ, വേറെ അർത്ഥം ഒന്നും ഇല്ലാതെ പറഞ്ഞ കാര്യമാണ്. ഇങ്ങനെ ഉള്ള ചോദ്യങ്ങൾ അനാവശ്യമാണ്
@basilsunnypulinal6702
@basilsunnypulinal6702 3 года назад
@@thefullmoonlight ❤️
@aswinkrk4029
@aswinkrk4029 3 года назад
എത്ര കേട്ടാലും മതിവരാത്ത പാട്ട് 🙏🙏🙏♥️♥️♥️
@MagicSmoke11
@MagicSmoke11 Год назад
Tranquility.... Pristinity..... A Feeling of peace... Feel love everyone.. Everything around you..❤
@priyankawarrier4499
@priyankawarrier4499 7 месяцев назад
Nanmayerunnoru Pennine Velppanaay Naadhanezhunullum Nerathingal Bhoothangale Kondakambadi Koottittu Kaale Meleri Namassivaya Naarimaar Vannittu Vaay Kuravayittu Ethirettu Kondangu Nilkkum Neram Brahmanarodum Palarodum Onnichu Aarthakam Pookku Namassivaya Shivaaya Nama Shiva Shankaraaya Humaapathe Shiva Shankara Chidambara Parameshwara Karunaadhithe Hare Shankara Madhye Nadu Muttathanpodezhunelli Sree Peedathinmel Irunnaruli Paana Kudavum Uzhinju Haraneyum Maalayumittu Namassivaya Manthra Kodi Uduthu Vazhi Pole Kaalum Kazhukiyakathu Kuthu Aavana Vachuttu athin mele Irunittu Agni Jwalippu Namassivaya Chutum Cheruthaali Kondonnu Shobhichu Thata Kuzhalaanu Nilkkum Neram Maathaavu Vannittu Maalayum Kannadi Kayyil Koduthu Namassivaya Shivaaya Nama Shiva Shankaraaya Umaapathe Shiva Shankara Chidambara Parameshwara Karunaadhithe Hare Shankara Shivaaya Nama Shiva Shankaraaya Umaapathe Shiva Shankara Chidambara Parameshwara Karunaadhithe Hare Shankara
@Thecuriousvirgo
@Thecuriousvirgo 6 месяцев назад
Hey can u pls translate meaning as well pls sis
@hrishikeshdevan
@hrishikeshdevan 2 месяца назад
Thankyou So much 🙏
@butterfly8699
@butterfly8699 4 года назад
Omg....pure bliss❤❤❤❤....😍😍😍...avasanam ettuallae@kappatv🤷‍♀️
@manuraj4904
@manuraj4904 4 года назад
Getting the real musical ecstasy... Idaykkulla aa maniyochakal vallaathoru feel tharunnu..
@sreekalakrishna8592
@sreekalakrishna8592 3 года назад
My godddddd...Deepachecheeeeeeee... awesome chechi.....🥰Misses u alot..😢
@lahariharish2182
@lahariharish2182 3 года назад
Uma pathey shiva shankara, chidambara, parameshwara🌾🌾🌾🙏🏻🙏🏻🙏🏻🙏🏻chechi 🙏🏻🙏🏻🙏🏻 Namaste. From Parayil Mana, Kanika.. love your voice🙏🏻🙏🏻🙏🏻
@vasudevan1737
@vasudevan1737 Год назад
🙏🙏🙏 Om namah shivaya
@krishnapriya.9
@krishnapriya.9 3 года назад
Om nama shivaya.what a rendition!!may God bless you Deepa chechi and sudeep chettan, it's so divine, thank you for this song
@sanusu2517
@sanusu2517 3 года назад
Ee song vadakkumnatha temple nte video vech status ettitt undayirnnu Angane kettu estappettu thappiyappol kitty..song vere level mrng oru 3 :30 kelkkanam nalla feel
@vinayakan6180
@vinayakan6180 Год назад
Chechiyum Aniyanum kalakki, innu koodi kettathe ullu e Song, Deepachechi pwolichu 😀, Ennum eppozhum santhosham undakatte Ennu prarthikkunnu God bless you
@namasivayanpillainarayanap7710
@namasivayanpillainarayanap7710 8 месяцев назад
ശിവായനമഃശ്ശിവശങ്കരായനമഃ🙏 അതീവ ഹൃദ്യവും ഒപ്പം ഭക്തിദായകവുമായ ആലാപന സൗകുമാര്യം 👏ദീപ palanadനും ഒപ്പം പങ്കെടുത്ത എല്ലാ പ്രതിഭകൾക്കും.. അകൈതവമായ കൂപ്പുകൈ 🙏
@tmjexpressofinance4234
@tmjexpressofinance4234 4 года назад
Best song of the millennium… Deepa Mam you are blessed to have such a voice…. and the complete song is electrolyte… May God Bless you all
@chrishnaad3621
@chrishnaad3621 4 года назад
Finally The wait is over. Thank you ♥️😍
@manjus8708
@manjus8708 4 года назад
Vibjyor
@aswathykizhakkoot6532
@aswathykizhakkoot6532 4 года назад
Lord Paramasivane aduth feel cheythu chechy.... Thanks to this awesome gift😘😘😘😍
@ramanumsaradhimarum4250
@ramanumsaradhimarum4250 2 года назад
3:22 എന്റെ അമ്മയുടെ റിങ്ടോൺ..... 😍😍😍 ഒത്തിരി ഇഷ്ടമാണ് ഈ പാട്ട്..... ❤️❤️❤️
@drparameswarannambudiri9042
@drparameswarannambudiri9042 2 года назад
Simply mesmerizing. What a feel. Vadakkunnatha kshetram / kasi ellam poyi vanna feel🙌🙌
@akshaya1176
@akshaya1176 2 года назад
Once you hear this song , you can't stop watching it 🙏
@sojuvs447
@sojuvs447 4 года назад
ഹോ ഇപ്പോൾ എങ്കിലും വന്നല്ലോ കട്ട വെയ്റ്റിംഗ് ആയിരുന്നു ദീപ ചേച്ചി ഇഷ്ടം. എന്താ ശബ്‌ദം
@Arun-yd6tt
@Arun-yd6tt 3 года назад
thank god..ee song m kettond irunapola enik interview call vannath.. athknd orithiri ishtam kooduthala ee songinod.💕🥰🥰💖💖🎶👌🎶👌💖💖🥰🥰💕
@keerthi434
@keerthi434 3 года назад
Nthoru sandhoshm annen ariyo idhpole ulla chila songs kelkumbo....serikum manas ang thanukum....
@VishnuVishnu-ux4do
@VishnuVishnu-ux4do 3 года назад
എന്നാ വോയ്സ് ആണ്😍
@sreehariytb
@sreehariytb 4 года назад
The most awaited song. ❤it's just great! ❤deepa palanad, team❤kappa TV. 🌈
@ganaggopal7571
@ganaggopal7571 4 года назад
Ethra simple aayita paadunnath
@akhilbasuthkar8793
@akhilbasuthkar8793 2 года назад
This is my sleeping pill i dont know tamil but i can feel the peace and when "shivaya namah shiva shankaraya" starts im like getting goosebumps 😍😍
@KrishnaSwamyBhyravaS
@KrishnaSwamyBhyravaS 2 года назад
It’s Malayalam yaar 🤦🏻‍♂️
@akhilbasuthkar8793
@akhilbasuthkar8793 2 года назад
@@KrishnaSwamyBhyravaS i cant differentiate tamil and malyalam too 😅
@anjaliyadhav8185
@anjaliyadhav8185 4 года назад
Wow wow... 😍 what a feel...❤️ She looks very pretty.. 😍
Далее
QVZ PREMYER LIGA
00:18
Просмотров 1,6 млн
Sivaya Nama (feat. Deepa Palanad)
4:03
Просмотров 258 тыс.
Ksheera Sagara Shayana | Keerthana Vaidyanathan
4:01
#SS9 Nagumo By Disha & Nanda
10:04
Просмотров 7 млн
Panimathimukhi I Swathi Thirunal I Sooryagayathri
5:16
Chandrachooda - Anoop Sankar
5:47
Просмотров 22 млн
БАБУШКИН КОМПОТ В СОЛО
0:19
Просмотров 15 млн
Вот почему 😐
0:59
Просмотров 2,7 млн