Тёмный

Nano Honda City Accident| What Happens When Your Car Crashes 

techZorba
Подписаться 91 тыс.
Просмотров 242 тыс.
50% 1

Most of us trap into believing that older cars are made well and stiff because they don't crumple like the new ones when they crash, is it true or do these cars are made to crumple. In this video, we are trying to explore the physics behind a car crash in the light of much-celebrated Tata Nano Honda City crash. Video also throws light on how the human body responds to sudden acceleration and deceleration and how it is being taken care of in newer cars. No crash-related video is complete without discussing the much-hyped Ncap crash tests and is ratings. Hope you enjoy the video.
ഈ അടുത്ത കാലത്ത് ടാറ്റ നാനോ - ഹോണ്ട സിറ്റി കാറുകൾ തമ്മിലുണ്ടായ ആക്സിഡന്റ് സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെടുകയുണ്ടായല്ലോ. ഈ അവസരത്തിൽ വാഹനങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് ടെക്സോർബ ഇന്ന് ചർച്ച ചെയ്യുന്നത്. എന്താണ് വണ്ടിയുടെ ക്രമ്പിൾ സോൺ? ഒരു അപകടമുണ്ടാകുമ്പോൾ യാത്രക്കാരന്റെ സുരക്ഷയ്ക്കു വേണ്ടി എന്തൊക്കെ കാര്യങ്ങളാണ് വണ്ടിയുടെ ഡിസൈനുമായി ബന്ധപ്പെട്ട് വാഹനനിർമ്മാതാക്കൾ ഒരുക്കിയിരിക്കുന്നത്?
ഒരു വണ്ടി വാങ്ങാൻ ഒരുങ്ങുന്നവർക്ക് തീർച്ചയായും ഈ വിവരങ്ങൾ സഹായകരമാകുമെന്ന് പ്രതീക്ഷിക്കുന്നു.
അഭിപ്രായങ്ങളും നിർദേശങ്ങളും കമെന്റ്സ് ആയി രേഖപ്പെടുത്തുമല്ലോ.
Please feel free to comment and subscribe.
Subscribe to Our Channel as we post videos on Every Week.
Follow us on
Instagram: / thetechzorba
Facebook: / thetechzorba
Twitter: / thetechzorba
#nanohondacitycrash #crumplezonemalayalam #1trendingmalayalam

Опубликовано:

 

15 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 3,8 тыс.   
@techZorba
@techZorba 3 года назад
നമ്മൾ ഈ ചാനലിൽ ഹിസ്റ്ററിയുമായി ബന്ധപ്പെട്ട ചില വീഡിയോ ചെയ്തിരുന്നു. പക്ഷെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്ത കൂടുതൽ പേരും ടെക്നോളോജിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ കാണാൻ താല്പര്യപ്പെടുന്നവരായതു കൊണ്ടാവാം ആ വീഡിയോസിനു തീരെ റീച്ച് കിട്ടിയിരുന്നില്ല. Zorba Historia എന്ന പേരിൽ ഞങ്ങൾ രണ്ടാമതൊരു ചാനൽ തുടങ്ങിയിട്ടുണ്ട്. ഹിസ്റ്ററി- ഇന്റർനാഷണൽ affairs തുടങ്ങിയ വിഷയങ്ങളെ പറ്റിയുള്ള വീഡിയോ അവിടെ അപ്ലോഡ് ചെയ്യാനാണ് പ്ലാൻ. അത്തരം വിഷയങ്ങളിൽ കൂടി താല്പര്യം ഉള്ളവർ സോർബ ഹിസ്റ്റോറിയ സബ്സ്ക്രൈബ് ചെയ്ത് ഞങ്ങളെ സപ്പോർട്ട് ചെയ്യണേ :) മാത്രമല്ല നിങ്ങളുടെ അഭിപ്രായങ്ങളും വേണം. എല്ലാ പ്രേക്ഷകർക്കും ഒരുപാട് നന്ദി ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Cm85qzLu1TU.html
@mechtrixcare649
@mechtrixcare649 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-HUYsBn1RSew.html
@geethakp2329
@geethakp2329 3 года назад
എന്നാൽ ഹോണ്ട സിറ്റി crumble zone കോണ്ടു നിറഞ്ഞു. അതിന് crumble zone മാത്രമേയുള്ളൂ.
@abidtt7939
@abidtt7939 3 года назад
ഇടം വലം നോക്കാതെ ചെയ്തിരിക്കും
@Abdulmajeed-ze3yn
@Abdulmajeed-ze3yn 3 года назад
Lo
@pranavdas432
@pranavdas432 4 года назад
ഒരുപാട് research ചെയ്തിട്ടുണ്ടെന്ന് മനസ്സിലായി. ആളുകളുടെ തെറ്റിദ്ധാരണ മാറ്റാനുള്ള ഈ പ്രേയത്നത്തിൽ പ്രശംസ അർഹിക്കുന്നു. സന്തോഷം 🤩😎
@techZorba
@techZorba 4 года назад
Thank you Pranav 💗
@sha1330
@sha1330 4 года назад
ബ്രോ മാരുതിയുടെ വണ്ടികളിൽ full crumple zone ആണൊ. ഒരു സംശയം .
@pranavdas432
@pranavdas432 4 года назад
@@sha1330 😂😂
@cpfarook8728
@cpfarook8728 4 года назад
😆😆😆
@furaham
@furaham 4 года назад
ഫാൻബോയ്സിന് ഒരു മാറ്റവും വരാന്‍ പോകുന്നില്ല
@kmsgroup1688
@kmsgroup1688 3 года назад
ഒന്നുകിൽ വണ്ടി ചളുങ്ങുക അല്ലെങ്കി മനുഷ്യൻ ചളുങ്ങുക 😂😂😂നല്ല അവതരണം അടിപൊളി വീഡിയോ 👌👌
@sachidevraj3691
@sachidevraj3691 3 года назад
ഒരു നല്ല അധ്യാപകനാണ് താങ്കൾ ലളിതമായി പറഞ്ഞു തന്നു..
@walle830
@walle830 4 года назад
വളരെ മികച്ചതും നിലവാരവും ഉള്ള അവതരണമാണ്. എല്ലാം നന്നായി മനസ്സിലാക്കി തന്നു.ഇനിയും ഇത് പോലുള്ള വീഡിയോസ് വേണം. എത്രയും പെട്ടന്ന് 100k എത്തട്ടെ🤗🤗🤗
@techZorba
@techZorba 4 года назад
Thanks for the wishes bro 💗
@johnsonabj6440
@johnsonabj6440 3 месяца назад
നിനക്ക് ഇതും കണ്ടുകൊണ്ടിരുന്നാ മതി...😂
@nazarfire6333
@nazarfire6333 4 года назад
എന്നെ സംബന്ധിച്ച് പുതിയ അറിവുകൾ ആയിരുന്നു. വളരെ നന്ദി.
@techZorba
@techZorba 4 года назад
Thanks for commenting Nazar💗
@prasinsudhakar7
@prasinsudhakar7 3 года назад
ഏറ്റവും കൂടുതൽ സേഫ്‌റ്റി ഉള്ള car ആയ Volvo ആണ് ആദ്യമായി three point സീറ്റ് ബെൽറ്റ് കൊണ്ട് വന്നത്.
@vigneshkunjan6586
@vigneshkunjan6586 3 года назад
Pakshe expense 😣
@nishad6661
@nishad6661 3 года назад
Seat belt kond vanath thanne vara..
@ghanshyamc463
@ghanshyamc463 3 года назад
Avar athu free aayi lokathinu kodukkukayum cheythu.. avar athil patent inte kaashu edukkathe athu lokathinu nalki
@canadawow8623
@canadawow8623 3 года назад
My first car. Volvo 940
@krishsubak
@krishsubak 3 года назад
Volvo even left the patent for seat belt open so that other manufacturers can adopt it
@vishnut8356
@vishnut8356 4 года назад
നല്ല അധ്യാപക ശൈലിയിലുള്ള അവതരണo.
@techZorba
@techZorba 4 года назад
Thank you Vishnu 💗
@jinuantony273
@jinuantony273 4 года назад
ഒരു ഡ്രൈവർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ.... Thanks bro...
@thewinnersmanual2621
@thewinnersmanual2621 3 года назад
സർ കൊറച്ചൂടെ വീഡിയോസ്/അനിമേഷൻ കൊടുത്തിരുന്നേൽ ഒന്നുടെ അടിപൊളി ആയിരുന്നു . വളരെ മികച്ച പ്രസേന്റേഷൻ 🌹
@vishnuvijayan4740
@vishnuvijayan4740 4 года назад
നല്ലൊരു ക്ലാസിൽ ഇരുന്ന അനുഭവം.👍🏻
@techZorba
@techZorba 4 года назад
നന്ദി വിഷ്ണു 😊
@johnsonabj6440
@johnsonabj6440 3 месяца назад
എന്തൊക്കെ പണഞ്ഞാല്ല റാറ്റക്ക് സ്വന്തം സ്റ്റീൽ + ടെക്നോളജി പിന്നെ ന്തെടെ... എന്തെല്ലാം മുടന്തൻ ന്യായങ്ങൾ കേൾക്കണം, ഈ ന്യായത്തിനെല്ലാം ഓരോ പേരിടും കഷ്ടം😂 മറ്റു ഏത് വണ്ടികൾക്കും 10 ലക്ഷം ആണെങ്കിൽ അതേ ഫീച്ചറിൽ 8 ലക്ഷം റ്റാറ്റ....😂 മച്ചാനിതു പോരളിയാ....
@akhilrajofficial1626
@akhilrajofficial1626 4 года назад
Volvo first with 3-point belt as standard In 1959, the patented three-point safety belt was introduced in the Volvo Amazon (120) and PV 544 on the Nordic markets. Volvo thus became the first car maker in the world to equip its cars with safety belts as standard.
@soorajsobhanaravindran7308
@soorajsobhanaravindran7308 4 года назад
ഓരോ വീഡിയോ വരുന്നതിനു അനുസരിച്ച് നിലവാരം കൂടി കൂടി വരുന്നു 👌. എല്ലാ ഭാവുകങ്ങളും.കൂടാതെ ഒരുപാട് നന്ദി 🙏.
@jaazstudio8029
@jaazstudio8029 4 года назад
Three-point seatbelt: VOLVO car company Inventor: Nils bohlin, swedish engineer
@joseantony.e.b.5405
@joseantony.e.b.5405 4 года назад
Google search engine is a blessing for new generation, good keep searching....
@Neronrincs
@Neronrincs 3 года назад
@@joseantony.e.b.5405 താങ്ക് യു ബ്രോ ഫോർ ദി ആൻസർ 😄
@vigneshkunjan6586
@vigneshkunjan6586 3 года назад
Expense oooo??
@akhilrajofficial1626
@akhilrajofficial1626 4 года назад
ഞങ്ങളുടെ തെറ്റിദ്ധാരണ മാറ്റി തന്നതിന് .. ഒരുപാട് നന്ദി ... ഞാൻ ഇനി മുതൽ നിങ്ങളുടെയും ഫാൻ ആണ് .. thank you 🔥🔥😘😘😘
@bstechmedia298
@bstechmedia298 3 года назад
ഒന്നും മാറ്റണ്ട 10 - 20 കിലോ മീറ്റർ വേഗതയിൽ ഒരു തട്ട് തട്ടിയപ്പോൾ ഇതുപോലെ പൊളിയുന്നെങ്കിൽ 60. -80 Km സ്പീഡിൽ വല്ല മതിലിലോ പോസ്റ്റിലോ ഇടിച്ചാൽ എന്താണ് സംഭവിക്കുക എന്ന് ചിന്തിക്കുക. തിർച്ചയായും കറുകളുടെ മുൻ ഭാഗവും പിൻ ഭാഗവും ക്രംബിൾ സേൺ തന്നെയാണ്. പക്ഷേ അത് ഉരുണ്ട് ചെന്ന് തട്ടിയാൽ പോലും തകരാനുള്ളതല്ല. ക്രാഷ് ടെസ്റ് നടത്തുന്നത് 68 സ്പീഡിൽ ഒരു ഉരുക്കു ബോക്സിൽ ഇടിപ്പിച്ചാണെന്ന് മനസിലാക്കുക
@deenaantony7762
@deenaantony7762 3 года назад
Max speed 32km. Ie oppo. Vehicle also 32 km. Then only v can achieve 5#.
@muhammedswalih9894
@muhammedswalih9894 Год назад
What a description...great man
@harisankar5194
@harisankar5194 4 года назад
പുറം മെറ്റല്‍ ഷീറ്റിന്റെ thickness ആണ് ഒരു വണ്ടിയുടെ safety നിര്‍ണയിക്കുന്നത് എന്നു കരുതുന്നവര്‍ ആണ് കൂടുതല്‍ പേരും . അത് കണ്ടു ഒരു കാറിന്റെ chassis strength or safety അളക്കരുത് . thick metal ചെറിയ തട്ടും മുട്ടും ഒക്കെ prevent ചെയ്യാന്‍ best ആണ്. but in a real crash above 60-70 kmph, its all about how chassis designed and how the crumble zone works matters. Hope all might noticed, In a crash test, its the SAFETY OF PASSENGERS MATTERS, NOT HOW TO AVOID DAMAGE ON CARS .Cars should absorb the impact and shouldnt transfer to passenger shell. all japanese and German cars get damaged in the same way in the crash test even though german cars have thicker outer metal sheet. and both scores same ranks too. No point talking about maruti as I dont even think they do a proper crash test for their cars.
@basheerm.m713
@basheerm.m713 4 года назад
Well said
@ABC-dz
@ABC-dz 3 года назад
Yes...
@rejeeshsh4771
@rejeeshsh4771 4 года назад
പറഞ്ഞ വിഷയം സൂപ്പർ ആയി അവതരിപ്പിച്ചു🌷🌷🌷👍👍
@techZorba
@techZorba 4 года назад
Thank you Rejeesh 💗
@parammukku
@parammukku 4 года назад
Man ..u are highly technically qualified and ur presentation skill is simply outstanding..hats off to this wonderful brain..
@jbvlogs9867
@jbvlogs9867 4 года назад
പക്ഷെ ഒരു പ്രശ്നം ഉണ്ട് മാരുതി യുടെ എല്ലാം ഭാഗവും ക്രബിൾ സോൺ ആണ് 😃😃😃 പപ്പടം ഫാൻസ്‌ ഉണ്ടോ
@techZorba
@techZorba 4 года назад
പുതിയ ബ്രെസയ്ക്ക് ഒക്കെ സേഫ്റ്റി റേറ്റിങ്ങ് ഉണ്ട് ബ്രോ. കസ്റ്റമേഴ്സിന്റെ പ്രയോറിറ്റികൾ മാറുന്നതിനനുസരിച്ച് കമ്പനികളുടെ പോളിസികളും മാറുമായിരിക്കാം.
@abhilashpeter111
@abhilashpeter111 4 года назад
😄😄😄😄😄😄
@noname-hi8nk
@noname-hi8nk 4 года назад
@@techZorba അത് നായം...
@parthanp4979
@parthanp4979 4 года назад
Brezza മാത്രമേയുള്ളു കുറച്ചു safe ആയിട്ടുള്ള car. Maruthi യുടെ ബാക്കി വണ്ടികൾ എല്ലാം unsafe ആണ്. പുതിയ swift ഒക്കെ വെറും പപ്പടം ആണ്.
@emilv.george9985
@emilv.george9985 4 года назад
@@techZorba o my brezza has some saftey in maruthi .. All the others are not. They have not changed and Eden decided not to send more cars for ncap tests. That clearly shows what's is maruthi intention..
@tajmahil8515
@tajmahil8515 4 года назад
വീഡിയോ കലക്കി... തകർത്ത് ... തിമിർത്തു.... ഒരുപാട് ആളുകൾക്കും അല്പജ്ഞാനം മാത്രം ഉള്ള ഒരു വിഷയം ആയിരുന്നു..
@techZorba
@techZorba 4 года назад
നന്ദി അമലേ നന്ദി. 💗
@abhilashcheraramma7771
@abhilashcheraramma7771 3 года назад
ഈ വീഡിയോ ശരിക്കും ഉപകാരപ്രദവും ചില തെറ്റായദ്ധാരണകൾ നീക്കുന്നതുമാണ്.... Good job bro.
@ShanBGLR
@ShanBGLR 3 года назад
ഭലെ ഭേഷ്! നിനക്കിരിക്കട്ടെ ഒരു കുതിരപ്പവൻ. Subscribed.
@sandeepbalan1419
@sandeepbalan1419 4 года назад
I still don't understand, how ppl can dislike such an informative video🤔
@techZorba
@techZorba 4 года назад
😊
@josethomas6258
@josethomas6258 3 года назад
വീഡിയോ Dislike ചെയ്തവർക്ക് ഉദ്ദേശിച്ച സാധനം കിട്ടിയില്ല അതാ 😄
@Nabel12380
@Nabel12380 2 года назад
Welcome to kerala
@geocof
@geocof 3 года назад
മികച്ച അവതരണം അഭിനന്ദനങ്ങൾ. താങ്കളെ പോലെ വിഷയം കൃത്യമായി പഠിച്ചു അവതരിപ്പിക്കുന്ന you tubers കുറവാണ് ഇനിയും ഇത്തരത്തിലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു. താങ്കളുടെ ചോദ്യത്തിന് ഉത്തരം വോൾവോ
@forlovinghearts
@forlovinghearts 4 года назад
പ്രതിഷിച്ചത് പോലെ തന്നെ നിരാസപ്പെടുത്തിയില്ല Good work bro..
@techZorba
@techZorba 4 года назад
Thank you Ajaneesh 💗
@renjiths.9672
@renjiths.9672 4 года назад
അഭിനന്ദനങ്ങൾ. താങ്കളുടെ പേര് എന്താണ് എന്ന് അറിയില്ല എന്നാലും സഹോ നിങ്ങളെ കേൾക്കാൻ എനിക്ക് ഇഷ്ടമാണ്‌
@techZorba
@techZorba 4 года назад
ഒരുപാട് നന്ദി ബ്രോ 💗
@sanjusarji
@sanjusarji 4 года назад
He is Achu Raveendran. A mechanical engineer working in marine field...
@g-lite3690
@g-lite3690 4 года назад
ഇത്രെയും വ്യക്തമായി വിവരിക്കുന്ന വേറെ ഒരു വീഡിയോ ഞാൻ കണ്ടിട്ടില്ല , ടെക്‌സെബ്രയ്ക്ക് എല്ലാ ആശംസകളും
@techZorba
@techZorba 4 года назад
താങ്ക്സ് 😍
@travelwild1720
@travelwild1720 3 года назад
എനിക്ക് പരിചയം ഉള്ള ഒരാൾ ഹോണ്ട സിറ്റി ആക്‌സിഡന്റ് ആയപ്പോൾ ഒരു പോറൽ പോലും ഇല്ലാതെ രക്ഷപ്പെട്ടിട്ടുണ്ട്. കാർ കണ്ടാൽ പുള്ളി രക്ഷപെട്ടിട്ടുണ്ട് എന്ന് ആരും പറയില്ല
@9611146195
@9611146195 3 года назад
5 സ്റ്റാർ ആണ് ഹോണ്ട സിറ്റിയുടെ സേഫ്റ്റി റേറ്റ്
@adityanrvarier7406
@adityanrvarier7406 3 года назад
Honda city, wv polo, skoda rapid, wv vento, suzuki brezza, renault triber, honda amaze, ithellam athyavasyam safe cars aanu... Alkarde vicharam tata, mahindra mathre safe ollu ennna
@joelmammachen
@joelmammachen 4 года назад
സുഴുകി ആണേലും മേഴ്‌സിഡസ് ആണേലും സേഫ്റ്റി സെല്ലിന് ഒരു കേടുമില്ലേൽ നല്ല വണ്ടി തന്നെ ആണ്. വളരെ നല്ല വീഡിയോ 😍
@santhoshkumarp8024
@santhoshkumarp8024 3 года назад
ആദ്യമായിട്ടാണ് ഈ വിലപ്പെട്ട വിവരം ലഭിക്കുന്നത്. നന്ദി.
@armaddy5
@armaddy5 4 года назад
ചില പ്രമുഖ കാറുകൾക്കു front തൊട്ടു back വരെ croumble zone ആണ് 😆😆😆
@jerri5217
@jerri5217 4 года назад
😂😂😂 Oru japanese car company 😂😂
@ѕнѕя-з7я
@ѕнѕя-з7я 4 года назад
😂
@favasv8459
@favasv8459 4 года назад
😁😁
@f_t_h_l_k5293
@f_t_h_l_k5293 4 года назад
Maruti Suzuki anno udeshichath
@oe1850
@oe1850 4 года назад
മാരുതിയുടെ കാറുകൾ🤣🤣🤣
@renjithkumarrkurup7174
@renjithkumarrkurup7174 4 года назад
കഴിഞ്ഞ കുറേ മാസങ്ങളായി subscribe ചെയ്യുന്നതിനൊപ്പം ബെൽ enable ചെയ്തു കാണുന്ന അപൂർവം ചാനലുകളിൽ ഒന്നാണിത്.. ഓരോ സെക്കന്റും informative.. എന്തുകൊണ്ടോ ഇതിന്റെ subscribers 12k തന്നെ നിൽക്കുന്നു എന്നു മാത്രം മനസിലാകുന്നില്ല....
@techZorba
@techZorba 4 года назад
നല്ല വാക്കുകൾക്ക് ഒരു പാട് നന്ദി രഞ്ചിത്. വീഡിയോ ഫ്രിക്വൻറായി അപ്ലോഡ് ചെയ്യാത്തതു കൊണ്ടോ ഒരു പാട് ആൾക്കാരുമായി കണക്ട് ആകുന്ന സബ്ജക്ട് ചെയ്യാത്തതോ ആകാം കാരണം. ഇതേ താത്പര്യങ്ങളുള്ള ഫ്രണ്ട്സുണ്ടെങ്കിൽ വീഡിയോ അവരുമായും ഷെയർ ചെയ്യൂ 💗
@vinuvr6575
@vinuvr6575 4 года назад
techZorba you’re right, subject will not digest to common people. But all are very informative,
@sreejithvm2302
@sreejithvm2302 3 года назад
ഒരുപാട് അറിവ് കിട്ടി ഈ വീഡിയോ ലൂടെ... 🙏🙏🙏 നന്ദി.... ബോർ അടിപ്പിക്കത്തെ, അവശ്യ കാര്യങ്ങളിൽ മാത്രം പറയുന്നത് വളരെ നന്നായി.... Skip അടിക്കാൻ തോന്നിയില്ല.... 🙏🙏🙏😍
@dancecorner6328
@dancecorner6328 4 года назад
5:41 തന്നെ hatch back എന്ന് വിശേഷിപ്പിച്ചത് കേട്ട നാനോ കാർ 😲😲😲
@techZorba
@techZorba 4 года назад
🤣
@winsandfailsmallu7218
@winsandfailsmallu7218 4 года назад
Le nano-njaano atho😛😛
@abdulrazack8728
@abdulrazack8728 4 года назад
Crumble zone എല്ലാം ശെരിയാണ്.. പക്ഷെ ഹോണ്ട ഒന്നും crash test ചെയ്യുന്നില്ല അത് parachaya ഭീതി അല്ലെ.. ഇത് പോലെ dialouge മാത്രം ഞങ്ങള്ക്ക് crumple zone und 5 air ബാഗ് und എന്ന വീര വാദം മാത്രം. Let them test and prrove
@etherealmonk007
@etherealmonk007 3 года назад
🤣🤣🤣
@Krishnadev22566
@Krishnadev22566 4 года назад
ചുരുക്കി പറഞ്ഞാൽ ഇടിച്ച് ബോണറ്റ് പൊളിയുന്നത്(front crumble zone)നല്ല വണ്ടികളുടെ ലക്ഷണമാണ്.
@techZorba
@techZorba 4 года назад
😃😊
@trojanzzz6382
@trojanzzz6382 4 года назад
😂
@joisemathew1357
@joisemathew1357 4 года назад
താങ്കൾ പറയുന്ന crumble ഉം അദ്ദേഹം പറഞ്ഞ crumple ഉം തമ്മിൽ ചെറിയ ഒരു വെത്യാസം ഉണ്ട്. താങ്കൾ പറഞ്ഞപോലെ crumble സോൺ ആണെകിൽ പൊളിയുക തന്നെ വേണം.
@fingertip6816
@fingertip6816 4 года назад
Adh cheriya idiyilallaaaa poliyeendad.....adh thakarappaattayaaanu
@rahulav1753
@rahulav1753 3 года назад
Anneda
@sreerajpoyyeri338
@sreerajpoyyeri338 3 года назад
കാറുകളുടെ സേഫറ്റിയെ കുറിച്ച് വളരെ കൃത്യമായും വ്യക്തമായും മനസിലാക്കാൻ പറ്റി. താങ്കളുടെ അവതരണം വളരെ മികച്ചതാണ്
@sajanphilip8221
@sajanphilip8221 4 года назад
ലെ പപ്പടം: വണ്ടി മുഴുവൻ ക്രംബിൾ സോൺ ആയാൽ കുഴപ്പമുണ്ടോ?
@nihasnisar424
@nihasnisar424 3 года назад
Hhhhahha
@shoaiben4118
@shoaiben4118 3 года назад
😄😄😄
@robintv387
@robintv387 3 года назад
വീഡിയോ മുഴുവൻ കാണൂ ::
@shanujwilson1204
@shanujwilson1204 3 года назад
So, suzuki de vehicles ilu ee parayunna passenger cage weak aayi build cheythirikkunnathalle presnam?...
@jalexrosh
@jalexrosh 3 года назад
WhatsApp university ഊള
@ajeshviswasree8878
@ajeshviswasree8878 4 года назад
ഒറ്റപേരു വോൾവോ 🔥🔥
@techZorba
@techZorba 4 года назад
😍
@rabinjoseph1438
@rabinjoseph1438 4 года назад
👍👍👍
@deljofrancis6506
@deljofrancis6506 3 года назад
vw .Bmw .TATA .
@ajeshviswasree8878
@ajeshviswasree8878 3 года назад
@@deljofrancis6506 I am a Volkswagen fan❤️
@shaijukavalamkavalam2482
@shaijukavalamkavalam2482 4 года назад
ആഴത്തിലുള്ള ഗൃഹപാഠം , ലളിതമായ ഭാഷ ,മികവാർന്ന അവതരണം എല്ലാ കൊണ്ടും സൂപ്പർ.. ഈ വിഷയത്തിലുള്ള എൻ്റെ പല തെറ്റിദ്ധാരണകളും മാറി കിട്ടി. നന്ദി.. അഭിനന്ദനങ്ങൾ ..👍
@techZorba
@techZorba 4 года назад
നന്ദി 😍
@mexicom243
@mexicom243 4 года назад
മാരുതിയുടെ മിക്ക വൻഡിക്കും safety cell ആണ് തകരുന്നത് അതുകൊണ്ടാണ് അതിനെ പപ്പടം എന്ന് വിളിക്കുന്നതും
@techZorba
@techZorba 4 года назад
അതെ സേഫ്റ്റി സെൽ തകരുന്നത് ഗുരുതരമായ ഒരു സേഫ്റ്റി പ്രശ്നമാണ്. 💗
@football_broz
@football_broz 4 года назад
@@techZorba mileage aanallo mukyam ,nammuk tata mathiyee...
@football_broz
@football_broz 4 года назад
@@techZorba strong crumble zone aan mattu vandiyumayi compare cheyyumbo
@football_broz
@football_broz 4 года назад
@@techZorba tata yil crumble zone impact spread avunund ath kond aan ,tata build quality is good
@aeidel
@aeidel 4 года назад
Fordum nallaya
@josephvarghese5495
@josephvarghese5495 3 года назад
വീഡിയോ പകുതി കണ്ടപ്പോഴേ ഞാൻ സബ് ക്രൈബ് ചെയ്‌തു, എന്നിട്ടാണ് ബാക്കി കണ്ടത്, പൊളിച്ചു
@KMFLOORINGsolutions
@KMFLOORINGsolutions 4 года назад
ഒരുപാട് തെറ്റിദ്ധാരണകൾ ഉണ്ടായിരുന്നു. ഈ വീഡിയോ കണ്ടതോടുകൂടി അതിനൊരു പരിഹാരമായി. Thank you.
@techZorba
@techZorba 4 года назад
താങ്ക്സ് മഹേഷ്‌ 😍
@aliismail8245
@aliismail8245 4 года назад
Honda city മൊതലാളി :ഇന്റെ ത് പൊളിഞ്ഞ് ന്നാലും ഇന്‍ക് ഒര് കൊയപ്പുല്ല്യ..... 😂 😂 😂 😂
@Zn-bu8il
@Zn-bu8il 4 года назад
Cheloldh ked varum cheloldh ked varoola intedh ked vannu . Ink oru koyappulya
@techZorba
@techZorba 4 года назад
മുതലാളിയെ രക്ഷിക്കാൻ വേണ്ടി സ്വയം മരണം വരിച്ചവനാണ് സിറ്റി. 🤣
@ot2uv
@ot2uv 4 года назад
Nano mudalali 😂😂😂😂
@keerikadanjosfance4136
@keerikadanjosfance4136 4 года назад
😂😂😂😂👍
@squeekmcglide2413
@squeekmcglide2413 4 года назад
Athilirikkunna alkum orukoyapolya
@khamarudheen8541
@khamarudheen8541 4 года назад
Tata വാഹനം saftey ക്ക് മുൻഗണന കൊടുക്കുന്ന ഒരു കമ്പനിയാണ്
@ashikshamim1111
@ashikshamim1111 3 года назад
Body Quality Maathram e ullu bro ,, Baakki Erekkurre Ellaam 👎 Aahnu Broo ..
@focus404
@focus404 3 года назад
എന്താണ് സേഫ്റ്റി എന്ന് ഉദ്ദേശിക്കുന്നത്?
@knight6148
@knight6148 3 года назад
Tata nexon idichu marinjittu ente friendum wifeum 2 kuttikalum oru poral polum illaathe rakshapettu. Speed at the time of accident : 70kmph Venue of accident : Bypass Road Divider
@aameesheaven
@aameesheaven 3 года назад
Baaki yenthanu mileage ille stereo system super power super
@ashikshamim1111
@ashikshamim1111 3 года назад
@@aameesheaven Petrol inde vila dhainam dhunam koodi koodi varunna ee saahacharyathil ,, Mileage Thaarathammyena Valarre Kuravv aahnu broi ..
@hariharans7721
@hariharans7721 3 года назад
വളരെ നല്ല രീതിയിൽ കാറിന്റെ സേഫ്റ്റിയെപ്പറ്റി വിവരിച്ചു. Thanks a lot.
@azadaboobacker2870
@azadaboobacker2870 4 года назад
ഇത്രയൊക്കെ സംവിധാനങ്ങൾ ചെയ്തിട്ടും ഇടിച്ചു ചാവുന്ന മനുഷ്യൻ അല്ലേ മരണമാസ്സ്...
@techZorba
@techZorba 4 года назад
യഥാർത്ഥ ജീവിതത്തിൽ ഇടിക്കുന്നത് മിക്കപ്പോഴും ടെസ്റ്റ് കണ്ടീഷനിലെ പോലെയായിരിക്കണമെന്നില്ലല്ലോ. നമ്മൾ പലപ്പോഴും സീറ്റ് ബെൽറ്റ് പോലെയുള്ള സംവിധാനങ്ങൾ ഉപയോഗിക്കാറുമില്ല.
@neerajrsneerajrs6037
@neerajrsneerajrs6037 4 года назад
😂
@bismarckjoseph
@bismarckjoseph 4 года назад
😂😂
@MH-uk6qx
@MH-uk6qx 4 года назад
താങ്കളുടെ comment ആണ് മരണമാസ്സ്...😀👌
@azadaboobacker2870
@azadaboobacker2870 4 года назад
@@MH-uk6qx, ☺️☺️☺️
@Iblis-ov1uy
@Iblis-ov1uy 4 года назад
പുതിയ അറിവുകൾ കൊച്ചു കുട്ടികൾക്കു പോലും മനസിലാവുന്ന തരത്തിലുള്ള അവതരണം... super ബ്രോ, നിങ്ങൾ നല്ലൊരു അധ്യാപകൻ ആണ്... പുതിയ അറിവ് തന്നതിന് thanks... 🖤
@vishnusskdl
@vishnusskdl 3 года назад
Volvo. The best part is they didn’t apply for patent.
@harisbinhamza1458
@harisbinhamza1458 4 года назад
I appreciate your teaching skills, god bless. Expecting more informative videos ☺️
@sreeragmangalasseri2058
@sreeragmangalasseri2058 3 года назад
ഒരുപാട് സംശയങ്ങൾക് ചോദ്യങ്ങൾക്കും ഉള്ള ഉത്തരം ഈ 15 മിനിറ്റിൽ കുറഞ്ഞ വീഡിയോ ൽ നിന്ന്‌ ലഭിച്ചു👏👏
@bipinramesh333
@bipinramesh333 4 года назад
What an video man. Usefull top💓🤩💓🤩💓
@techZorba
@techZorba 4 года назад
Thank you Bipin 💗
@Jyothis
@Jyothis 4 года назад
3 point seat belt - Volvo :) Superb video! really informative
@techZorba
@techZorba 4 года назад
Thank you Jyothis. 💗
@moto_dreams3339
@moto_dreams3339 3 года назад
വളരെ informative ആയ video. Thanks bro❤️❤️
@vkv392
@vkv392 4 года назад
വളരെ നന്നായിട്ടുണ്ട് ........ 😍😍😍 Subscribed ......🔥🔥🔥 സ്ഥലം എവിടെയാണ് സുഹൃത്തേ ......
@vmunnikrishnan
@vmunnikrishnan 4 года назад
Very nice information on safety - time for customers to choose cars based on this rather than fancy features - 👍 Volvo is a pioneer in seat belt innovation
@Nabel12380
@Nabel12380 2 года назад
Best channel!! Deserves million subscribers
@shamrazshami2655
@shamrazshami2655 4 года назад
ഈ ക്രമ്പിൾ സോണ് എന്താണ് എന്ന് പോലും അറിയാതെ ആണ് എല്ലാവരും പുതിയ മാരുതി സുസുക്കി വണ്ടിയെ കുറ്റം പറയുന്നത്. മലയാളികൾക്ക് കാറിന്റെ അകത്തിരുന്നവർ തട്ടിപോയാലും കാറിന് ഒരു കേട് പാടുകളും സംഭവിക്കാതിരുന്നാൽ അതാണ് ഏറ്റവും നല്ല അടിപൊളി സേഫ്റ്റി കാർ. എത്ര മഹോരമായ ചിന്തകൾ
@dreamsha4413
@dreamsha4413 3 года назад
Nap ratings test und അതിൽ എല്ലാം നോക്കും അങ്ങനെ an 4 5 3 star കിട്ടുക മാരുതി crumble zone und but സേഫ്റ്റി cells power കുറവാണ് അതുകൊണ്ട് an ഇടിയുടെ power dashboard il എത്തിയാണ് ആളുകള്‍ death or injury സംഭവിക്കുന്നത്
@witwickywitwicky2649
@witwickywitwicky2649 3 года назад
പക്ഷെ ഒരു പ്രശ്നം ഉണ്ട് മാരുതി യുടെ എല്ലാം ഭാഗവും ക്രബിൾ സോൺ ആണ് 😃😃😃 പപ്പടം ഫാൻസ്‌ ഉണ്ടോ
@witwickywitwicky2649
@witwickywitwicky2649 3 года назад
മാരുതിയുടെ മിക്ക വൻഡിക്കും safety cell ആണ് തകരുന്നത് അതുകൊണ്ടാണ് അതിനെ പപ്പടം എന്ന് വിളിക്കുന്നതും
@abdullavk209
@abdullavk209 4 года назад
Craash ടെസ്റ്റ്‌ 5 സ്റ്റാർ കിട്ടിയ വണ്ടികളാണോ വാങ്ങേണ്ടത്???
@techZorba
@techZorba 4 года назад
സേഫ്റ്റി ആണ് നിങ്ങളുടെ പ്രധാന പ്രയോറിറ്റി എങ്കിൽ അതെ. ഇ ഇലക്ട്രോണിക് സേഫ്റ്റി ഫീച്ചറുകൾ ഒക്കെ വണ്ടി വയസാകുന്നതിനനുസരിച്ച് മെയിൻറൻസ് കോസ്റ്റ് കൂട്ടാൻ സാധ്യതയുണ്ട്.
@pkmkoya4730
@pkmkoya4730 3 года назад
Bro.. അടിപൊളി അവതരണം 100% ഇൻഫർമറ്റീവ് ഇത്തരം അറിവുകൾ ലഭിക്കുന്ന വീഡിയോകൾ യൂട്യൂബിൽ തന്നെ വളരെ കുറവാണു. താങ്ക്സ് ബ്രോ..
@mathewpeter135
@mathewpeter135 4 года назад
മാരുതി വെറും പപ്പടം വണ്ടിയാണ് ... എല്ലാ സ്ഥലവും ക്രമ്പിൾ സോണാണ്. യാതൊരുവിധ സേഫ്റ്റിയുമില്ല. ഇടി അൽപം ഹെവി ആണെങ്കിൽ അകത്തിരിക്കുന്നവർ പെട്ടിയിലാണ്. ഒരു സംശയവുമില്ല.
@anumodanu3864
@anumodanu3864 4 года назад
Mariti brezza yo?
@mathewpeter135
@mathewpeter135 4 года назад
@@anumodanu3864 അല്ല .സാധാരണക്കാർ ഉപയോഗിക്കുന്ന പ്രശസ്തമായ വണ്ടി.😄😄😄
@athulbaiju2274
@athulbaiju2274 4 года назад
@@anumodanu3864 aake paade payan ullathu... Brezza ha ha
@iammituraj
@iammituraj 4 года назад
crumple zonine "pappadam" ennu vilikkan patilla karanam....pappadathinte outer layer very weakum ullil pollayum aanu (air)....athukond papadathinte aa layer impact vannu pottiyaal pinne purakil irikunnath endhaayalum athinu damage pati irikum.... but crumple zone angana alla...impact nadakkumbol multiple layer aaytu aanu ath crumple avunathu...oru 100 pappadam orumich vakunna pola namuk ath imagine chyaam...impact nadakumbol oro pappadamaayi potti varum....avasanathe papadam potumbolekum aa impact force valare koranj irikum......by the way maruthi aadhyam paranja sadhanam thanne aanu kto :D
@ABC-dz
@ABC-dz 3 года назад
Ok..sir
@amalvma1262
@amalvma1262 4 года назад
അവതരണം കൊള്ളാം bro ഇഷ്ടപ്പെട്ടു
@techZorba
@techZorba 4 года назад
Thank you Amal 💗
@drphysio007
@drphysio007 3 года назад
I hav a honda city ഞാനും ആലോചിച്ചിട്ടുണ്ട് എന്തിനാ ഇത്രയും സ്ഥലം ഫ്രണ്ടിൽ വെറുതെ കിടക്കുന്നതെന്ന്. സിറ്റി ഉള്ളവർക്ക് അറിയാം ഫ്രണ്ട് ബോണറ്റ്ന്റെ പുറകിൽ ac കണ്ടെൻസർന്റെ ഇടക്ക് കാണുന്ന സ്ഥലം. ഇപ്പോഴാണ് അതിന്റെ പ്രാധാന്യം മനസ്സിലാക്കുന്നത്. Thank you so much for the info.
@ijasmohd5280
@ijasmohd5280 4 года назад
informative broo❤️ keep doing 🔥🔥
@malayalamfuncom
@malayalamfuncom 4 года назад
Volvo തന്നെ 😍
@techZorba
@techZorba 4 года назад
Thanks for answering Vipin 💗
@jishnuvlr2871
@jishnuvlr2871 3 года назад
ഒരു തെറ്റിദ്ധാരണ മാറ്റിതന്നതിനു ഒരുപാട് നന്ദി bro 👌👍👍 keed going..മികച്ച അവതരണം 👍
@mahem.rec2813
@mahem.rec2813 3 года назад
One of the best presentations I have seen. Very well explained.
@dominicgeorge4349
@dominicgeorge4349 3 года назад
😭
@arunvarghese2651
@arunvarghese2651 4 года назад
സേഫ്റ്റി സെല്ലിനെ കുറിച്ച് സംസാരിച്ചപ്പോൾ ഞാൻ മാരുതിയുടെ കാറുകളെ കുറിച്ച് ഓർത്തു പോയി
@t.p.visweswarasharma6738
@t.p.visweswarasharma6738 3 года назад
ഇന്ത്യയിൽ മാരുതി 800ന് ഉണ്ടായ അപകടത്തിൽ 1ലക്ഷം പേര് മരിച്ചു എന്ന് യൂട്യൂബിൽ കണ്ടിരുന്നു. ഇത് ഇന്ത്യയിലെ ഒരു റെക്കോർഡ് ആണ് എന്നും പറയുന്നു.
@Ivoosinu
@Ivoosinu 4 года назад
നല്ല അവതരണം കര്യങ്ങൾ വ്യക്തമായി മനസ്സിലാക്കി തന്നു . നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു.
@binishbenny
@binishbenny 4 года назад
Volvo ane first ayite three-point safety belts car-il konduvannee..
@souparnikakollam8404
@souparnikakollam8404 3 года назад
No
@Abhishek_Jyothish
@Abhishek_Jyothish 3 года назад
@@souparnikakollam8404 Volvo aanu
@dilshadyousuf7832
@dilshadyousuf7832 4 года назад
Tata fans നോട്‌ ഈ കാര്യം പലപ്പോഴും പറഞ്ഞു മടുത്തതാണ്. ഇപ്പോഴുള്ള വണ്ടികൾ എല്ലാം അത്യാവശ്യം ക്വാളിറ്റി ഉള്ള വണ്ടികൾ ആണ് tata യുടെ. അതായത് Land rower, jaguar എന്നീ കമ്പനികൾ Tata എടുത്തതിനു ശേഷം ആണ് ഈ changes വന്നത്
@sathulrajcp7160
@sathulrajcp7160 4 года назад
Onnu podo
@starkindustries3413
@starkindustries3413 4 года назад
Ayinu epo endhanu .... Nalathanengi nalathenu Thaney parayum....
@SafeerKannurcity
@SafeerKannurcity 4 года назад
പുതിയ അറിവണല്ലോ ബ്രോ..😊 ആർക്കും ഇതൊന്നും അറിയാത്ത പോലെയാണല്ലോ ബ്രോ പറയുന്നത്
@dilshadyousuf7832
@dilshadyousuf7832 4 года назад
@@SafeerKannurcity land rower, jaguar ഇങ്ങനെ കമ്പനി ഉണ്ടോ എന്ന് പോലും അറിയാത്ത ആൾകാർ ഉണ്ട്. മാഷേ എല്ലാരും തന്നെ പോലെ വിവരം ഉണ്ടാവണമെന്നില്ലല്ലോ
@harikrishnanr2998
@harikrishnanr2998 4 года назад
@Dilshad Yousuf athinippo entha??alla entha bro paranju maduthathu...onnude para nammalum koode kekat..
@mohamedkadavanad2830
@mohamedkadavanad2830 3 года назад
വളരെ ഉപകാരപ്രദമായ ഒരു അറിവ് പകര്‍ന്ന് നല്‍കിയതിന്നു നന്ദി .
@naseefmuhammed9615
@naseefmuhammed9615 4 года назад
Also Tata nano is a Rear engine rearwheel drive car..this can also be a reason for extensive damage of honda city.... This is only my assumption..am I right?😀
@techZorba
@techZorba 4 года назад
Yeah that is right. Thanks for commenting Naseef 💗
@akhilnishad5070
@akhilnishad5070 4 года назад
Appo honda city frontil alle engine
@vipinp5377
@vipinp5377 4 года назад
Valare serius ayi parayunna ah joke kelkan vendi mathram vannavar ..lykeet adutha vedio kandolu
@techZorba
@techZorba 4 года назад
Thank you Vipin 🤣
@sibinsumesh9618
@sibinsumesh9618 4 года назад
മികച്ച അവതരണം ഒട്ടും ആശയകുഴപ്പം തോന്നാത്തരീതിയിലുള്ള വിവരണം അതും ഒട്ടും സമയം കളയാതെ . Great work bro very informative 💖💖👍👍👍👌👌
@techZorba
@techZorba 4 года назад
Thank you sibin 💗
@Nihalcm6174
@Nihalcm6174 3 года назад
ഞാനിപ്പോ വല്ല physics ക്ലാസ്സിലോ മറ്റോ ആണോ 🙄
@techZorba
@techZorba 3 года назад
😄
@laxmidaz4106
@laxmidaz4106 4 года назад
One dislike in 10 hours. ഇനി channel വെച്ചടി വെച്ചടി കേറ്റം ആരിക്കും. Content super 👍.
@techZorba
@techZorba 4 года назад
ലക്ഷ്മീടെ നാവ് പൊന്നാവട്ടെ.🤣🤣 💗
@t.p.visweswarasharma6738
@t.p.visweswarasharma6738 3 года назад
What is your opinion about Old Hindudtan Ambassador car? What's the difference between low speed below 50 kmph and low bhp of the car and high speed above 70kmph and high bhp of the car? Expecting a convincing reply.
@amaltomy5251
@amaltomy5251 4 года назад
14:11 volvo🔥
@musthafachatholi9336
@musthafachatholi9336 4 года назад
അനിയൻ ഇവിടെ ഒന്നും ജനിക്കേണ്ട ആളെ അല്ല 😃😄👍
@techZorba
@techZorba 4 года назад
ജനിക്കേണ്ടവനേ അല്ല എന്നാണോ പറഞ്ഞു വരുന്നത്?🤣
@musthafachatholi9336
@musthafachatholi9336 4 года назад
@@techZorba 😃😄
@jalexrosh
@jalexrosh 3 года назад
@@techZorba ഇന്നത്തെ തലമുറയിൽ ശാസ്ത്രബോധമുള്ള നിങ്ങളെ പോലെയുള്ളവരുടെ കുറവാണ് സമൂഹത്തിന്റെ ശാപം. Too many jacks of all WhatsApp university graduates but very few people with logic and scientific temper. You're doing a great job busting myths and nonsense. More power to you 👍👍👍
@athulsrikuttan333
@athulsrikuttan333 4 года назад
Nalloru aashayam aarkkum manasilakunna reethiyil present cheythu. Hats off
@mathewpeter135
@mathewpeter135 4 года назад
കുറുകെ ചാടുന്ന നായയെ മുട്ടിയാൽ ഉടൻ വർക്ക് ഷോപ്പിൽ കയറ്റണ്ടിവരും... അതാണ് പപ്പടത്തിന്റെ അവസ്ഥ.
@jalexrosh
@jalexrosh 3 года назад
നിനക്കു ഒന്നും വിവരമോ ശാസ്ത്രബോധമോ ഇല്ലാത്തത് നിന്റെ മാത്രം കുഴപ്പമാണ്. ഇത്ര വിവരിച്ചു ആഴത്തിൽ ഈ വിഷയത്തെ പറ്റി ഈ വീഡിയോയിൽ വിശിദീകരിച്ചിട്ടും ഒരു വാഴയ്ക്കയും മനസ്സിലാവാത്ത വിഡ്ഢികളുടെ സ്വർഗ്ഗമായ whatsappൽ വാഴുന്ന ചക്രവർത്തിയാണ് നീ
@12345zxc
@12345zxc 4 года назад
I have a Honda city. It's a great car ❤
@AKHILAB-dv8sr
@AKHILAB-dv8sr 4 года назад
Enik.. ഒരുപാട് ഇഷ്ടമാണ്.. honda... ഉപയോഗിക്കുന്നത് honda യൂണികോൺ നെക്സ്റ്റ് വാങ്ങാൻ ആഗ്രഹികുന്നത് honda city
@12345zxc
@12345zxc 4 года назад
@@AKHILAB-dv8sr super bro
@AKHILAB-dv8sr
@AKHILAB-dv8sr 4 года назад
Bro... ലോങ് യാത്ര ക്കു ഏങ്ങനെ ഉണ്ട് Avrg മൈലേജ് &.. avrg സർവീസ് കോസ്റ്റ് കൂടി പറയാമോ
@12345zxc
@12345zxc 4 года назад
Mileage 14 to 16 kmpl Service cost max 8k to 12k Which I had spent max And this is the most comfortable car you can travel for all long drive or city ride.
@AKHILAB-dv8sr
@AKHILAB-dv8sr 4 года назад
@@12345zxc താങ്ക്സ്
@bibindunston4127
@bibindunston4127 3 года назад
Karyangal valare manoharamayi avatharippichirikkunnu.... very informative.....👌👏👏👏👏
@socialmediakeralaface1141
@socialmediakeralaface1141 4 года назад
ബ്രോ ഒരു ഡാവ്ട്ട് വണ്ടിയുടെ ബമ്പറിനു ശേക്ഷം ഒരു ഷോക് ഒബ്‌സർബറിന്റെ മോഡൽ ചെയ്താൽ ഇടിയുടെ ആഗതം കുറയൂല്ലേ?
@sanalksaji8577
@sanalksaji8577 4 года назад
Every action there is equal and an opposite reaction.
@samjoseph2283
@samjoseph2283 4 года назад
Rather than keeping spring behind the bumper , hopes its better to have a have a Airbag burst before the hit. So it absorbs the hitting energy waves and keep the cab and passengers both on safe zone .Does this work as on active safety measure.
@samjoseph2283
@samjoseph2283 4 года назад
Graphite element is transparent and 200 times stronger , litter and flexible than steel hope it can absorb the energy caused by hitting a object by a mass of its velocity approx 100km/hr can be get it neutralised in fraction of sec
@royalfan1174
@royalfan1174 4 года назад
(Baleno). Booked😍
@drphysio007
@drphysio007 3 года назад
അതിൽ crumble zone മാത്രമേ ഉള്ളു.😂 സേഫ്റ്റി cell ICUവിൽ ആണ്
@sv-vb3gu
@sv-vb3gu 3 года назад
വലിയ ഒരു തെറ്റിദ്ധാരണ മാറിക്കിട്ടി.വളരെ informative ആയ വീഡിയോ. Thanks bro
@techZorba
@techZorba 3 года назад
Thank you ❤️
@mohammedsalih3459
@mohammedsalih3459 4 года назад
*le BALENO😎-: "ENNE ELLAARUM VERUTHE THETTIDHARICH"
@techZorba
@techZorba 4 года назад
💗
@fredymsdian
@fredymsdian 4 года назад
😆😂😆😂😂😆
@PHOENIX-xj3gz
@PHOENIX-xj3gz 4 года назад
baleno unsafe anu bro no doubt on road crashes prove poor build of passenger cabin.
@rabinjoseph1438
@rabinjoseph1438 4 года назад
😅😅😅
@shereeferole3154
@shereeferole3154 4 года назад
ഒരു vdo യിൽ നിന്നും ഒരു പാട് അറിവുകൾ കിട്ടുന്നു..
@nafunafu9813
@nafunafu9813 4 года назад
വളരെ നന്ദി, കുറെ തെറ്റിദ്ധാരണ മാറി. നല്ല അറിവ് പകർന്നു തന്നു
@artacademy7763
@artacademy7763 4 года назад
Bro താങ്കൾ MA ഫിസിക്സ്‌ student/ഫിസിക്സ്‌ പ്രൊഫസർ ആണോ
@Adv_Azharudeen
@Adv_Azharudeen 4 года назад
Mse physics
@callmekaki6605
@callmekaki6605 4 года назад
@@Adv_Azharudeen msc
@anitsasikumar4614
@anitsasikumar4614 4 года назад
@@callmekaki6605 MSc
@ayalnjanala9168
@ayalnjanala9168 4 года назад
Volvo First introduced the three-point safety belt
@santhoshtrivandrum
@santhoshtrivandrum 3 года назад
Man... You rock... I watched at least 10 videos of your channel... Brilliant work... Your passion and dedication is clearly evident... Mark my words... all the malayalis will take you to the 1Mn subscriber mark this year... Keep up the good job....
@techZorba
@techZorba 3 года назад
Thank you so much ❤
@mishaltp3602
@mishaltp3602 4 года назад
Volvo is The Best in safety and they invented the new Seat belt 😎
@mexicom243
@mexicom243 4 года назад
പൊന്നു മോനേ എന്റെ അദ്യ വണ്ടി honda city ആയിരുന്നു build quality വളരെ കുറവാണ് കൊട്ടിയാൽ പാട്ടയുടെ ശബ്ദം നന്നായി അറിയാം
@techZorba
@techZorba 4 года назад
പൊതുവേ ജാപ്പനീസ് കാറുകളുടെ ഷെല്ലിന് ജർമ്മൻ കാറുകളുടേതിനേക്കാളും കട്ടി കുറവായിരിക്കും. Thanks for commenting 💗
@mexicom243
@mexicom243 4 года назад
സഫ്റ്റി ഏറ്റവും നല്ലത് German വണ്ടികൾ തന്നെ ആണ് അല്ലേ ബ്രോ..
@sreenathharipad5055
@sreenathharipad5055 4 года назад
@@mexicom243 tata nammude natil und bro
@eliz_eye9597
@eliz_eye9597 4 года назад
Bro doesn't care about outer shell..The real protection from passenger cabin.. it's like skelton shell..
@rahimkvayath
@rahimkvayath 4 года назад
ജാപ്പാനീസ് കൊറിയൻ വണ്ടികൾ പാട്ടത്തകിട് തന്നെ, സേഫ്റ്റിക്ക് ജർമ്മൻ, അല്ലെങ്കിൽ ഒറിജിനൽ അമേരിക്കൻ വണ്ടി ആവണം
@faisalvkm6820
@faisalvkm6820 3 года назад
Skip cheyyathe kanda apoorvam videosil onnu👌👌👌
@TECHMECHDIY86
@TECHMECHDIY86 4 года назад
3 pin seat belt kond vannath VOLVO company aanu
@techZorba
@techZorba 4 года назад
ഉത്തരം എഴുതിയതിന് നന്ദി, രാഹുൽ💗
@vishnuprasad7216
@vishnuprasad7216 4 года назад
Tata Fn 💓💓💓💪
@techZorba
@techZorba 4 года назад
💗
@Prince-vx5if
@Prince-vx5if 3 года назад
താങ്കൾ ഒരു അധ്യാപകൻ ആവണമായിരുന്നു. 👍👍👍
@mithuncg9315
@mithuncg9315 4 года назад
5 🌟 TATA ,,,veruthe alla
@techZorba
@techZorba 4 года назад
ടാറ്റയുടെ വണ്ടികളെയും അവരുടെ പുതിയ സേഫ്റ്റി പോളിസിയേയും ഈ വീഡിയോയിൽ ഒരു തരത്തിലും കുറച്ച് കാണുന്നില്ല ബ്രോ💗
Далее
The Real Reason behind Toyota Maruti Rebadging
17:17
Просмотров 182 тыс.
25 Years of the Honda City - India’s favourite sedan!
52:38