Тёмный

Narasimham Movie Scene | 2K Remastered | Shaji Kailas | Mohanlal | Thilakan | Aishwarya | Kanaka 

Aashirvad Cinemas
Подписаться 499 тыс.
Просмотров 1,4 млн
50% 1

Narasimham Directed by Shaji Kailas & Produced by Antony Perumbavoor under the banner of Aashirvad Cinemas. The film features an ensemble cast comprising Mohanlal, Thilakan, N. F. Varghese, Aishwarya, Kanaka, Jagathy Sreekumar, and Bharathi Vishnuvardhan among others. Mammootty appears in a cameo role.
Directed By : Shaji Kailas
Written By : Ranjith
Produced By : Antony Perumbavoor
Cinematography : Sanjeev Sankar
Edited By : L. Bhoominathan
Music By : M. G. Radhakrishnan
Production Company : Aashirvad Cinemas
Distributed By : Swargachitra
Starring : Mohanlal , Thilakan , N. F. Varghese , Aishwarya , Kanaka , Jagathi Sreekumar
Bharathi Vishnuvardhan
#NarasimhamMovie Scene #2KRemastered #ShajiKailas #Mohanlal #Thilakan #Aishwarya #Kanaka
Digital Partner : Avenir Technology
Enjoy & stay connected with us!
👉 Subscribe Now : bit.ly/31tMp9y
👉 Like On Facebook : bit.ly/2S2bllv
👉 Follow Us on Twitter : bit.ly/2UwWwce
👉 Follow us on Instgram: bit.ly/3mbIKJc
👉 Web : www.aashirvadc...
|| ANTI-PIRACY WARNING ||
This content is Copyrighted to AASHIRVAD CINEMAS. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Развлечения

Опубликовано:

 

23 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 652   
@user-jt2gu9bk1e
@user-jt2gu9bk1e 2 года назад
മലയാളിയുടെ പുരുഷ സങ്കല്പം 🔥 ലാലേട്ടൻ മീശപിരി ബ്രാൻഡ് ആക്കിയ സിനിമ 💯👌
@sreejith6181
@sreejith6181 2 года назад
ബിജു മേനോൻ
@hananiooo
@hananiooo 2 года назад
@@sreejith6181 poda😂
@sreejith6181
@sreejith6181 2 года назад
@@hananiooo ബിജു മേനോനും എന്താ കുഴപ്പം... ഷാജി കൈലാസിന്റെ ശിവം മാസ്സ്...ആദ്യം രാജസേനന്റെ ഒരു സിനിമയിൽ ആയിരുന്നു നായകൻ ആയിട്ട് തുടക്കം... ഇപ്പൊ Galaxy star....
@user-eo7de7zu9b
@user-eo7de7zu9b 5 месяцев назад
❤❤❤❤😂
@yadavlalck9749
@yadavlalck9749 2 года назад
‘💥ആരും ഇല്ലാത്തവർക്ക് ഭഗവാൻ തുണയുണ്ടാകും💥' ആ ഡയലോഗ് കഴിഞ്ഞിട്ടുള്ള ഏട്ടന്റെ മാസ് എൻട്രി🔥🔥 ഒരു രക്ഷേം ഇല്ല തീ⚡⚡😈😈😈
@santinlazar5331
@santinlazar5331 2 года назад
അതുവരെ ആ വണ്ടി 💪💪💪💪
@yadavlalck9749
@yadavlalck9749 2 года назад
@@santinlazar5331 🔥🔥🔥💯💯
@sivan3189
@sivan3189 2 года назад
ഇതിനെ വെല്ലുന്ന ഒരു മാസ്സ് മൂവി ഇനി ഒരിക്കലും പിറകില്ല 💯🔥
@yadavlalck9749
@yadavlalck9749 2 года назад
@@sivan3189 🔥😈
@thoufeekvfc7420
@thoufeekvfc7420 Год назад
@@sivan3189 rajamanikyam😎💥👑
@prameelaprakash487
@prameelaprakash487 2 года назад
നരസിംഹം 🔥🔥🔥 എത്ര കണ്ടാലും മടുക്കില്ല 👍👍👍❣️❣️
@VKremixstudio
@VKremixstudio 2 года назад
ആ വരവ് തന്നെ എജ്ജാതി mass🔥 കുട്ടിക്കാലം ഇതിനൊക്കെ കാത്തിരുന്നും CD ഇട്ടും എത്ര തവണ കണ്ടിട്ടുണ്ടെന്ന് ഒരു പിടിയുമില്ല ❤️🔥 ലാലേട്ടൻ
@sreejith6181
@sreejith6181 2 года назад
നുമ്മ വീഡിയോ കാസ്സെറ്റ് ഇട്ട് 500 പ്രാവശ്യം എങ്കിലും കണ്ടിട്ടുണ്ടാകും
@vinodkg9742
@vinodkg9742 2 года назад
കാസറ്റ് വാടകക്കെടുത്ത് കണ്ടതിൻറെ സുഖം ഒന്നു വേറെ അതൊക്കെ ആലോചിക്കാൻ വേറെ ഒരു സുഖം തന്നെയാണ് ഇപ്പോൾ
@anzilnazar6846
@anzilnazar6846 2 года назад
@@sreejith6181 ttt
@sreejith6181
@sreejith6181 2 года назад
@@anzilnazar6846 😂
@sashragesh
@sashragesh 2 года назад
Nostu
@cyriyacthomas3072
@cyriyacthomas3072 2 года назад
വേറെ പ്രമുഖർ ക്കൊന്നും അടുത്ത ജന്മത്തിൽ ആലോചിക്കാൻ പോലും പറ്റില്ല ഇതുപോലെ ഒരു ഐറ്റം. ലാലേട്ടാ ❤❤🌹🌹
@shibu476
@shibu476 2 года назад
ലാലേട്ടന്റെ ഏറ്റെവും മികച്ച മാസ്സ് വേഷങ്ങളിൽ ഒന്ന് 🔥🔥🔥🔥
@sarang2255
@sarang2255 Год назад
🔥🔥🔥
@vishnuprakash2581
@vishnuprakash2581 7 месяцев назад
THE BEST
@teamalonesmalayalamwikiped9356
@teamalonesmalayalamwikiped9356 2 года назад
ജീപ്പിന് ഇറങ്ങുന്നതും slowmo നടത്തവും underrated best scene in Narasimham❤😍🔥🔥🔥
@reijinjose1933
@reijinjose1933 2 года назад
FDFS കണ്ട ആളാണ് ഞാൻ ...ഒരിക്കലും underrated അല്ല ...നല്ല കയ്യടി ആരുന്നു ee sceninu
@shineharindran3570
@shineharindran3570 2 года назад
@@reijinjose1933 Exactly… This was never underrated scene (coming out of jeep and slow motion walk ) … it was very well received by audience in theatre….
@abhijithmk5588
@abhijithmk5588 2 года назад
@@reijinjose1933 ഇതൊന്നും തീയേറ്ററിൽ പോയി കാണാനുള്ള ഭാഗ്യം ഉണ്ടായിട്ടില്ല
@vysakhkj3649
@vysakhkj3649 2 года назад
Underrated oo? 2k kid aano money ni? Innum ee scene varumbo koritharippode irunn kanarund
@teamalonesmalayalamwikiped9356
@teamalonesmalayalamwikiped9356 2 года назад
@@vysakhkj3649 alla 5k kid a.. യൂട്യൂബിൽ നരസിംഹം മാസ്സ് സീസിൽ ഇ എൻട്രി scene കാണാറില്ല. കൂടുതലും ഇൻട്രോ.. വീട്ടീന് വെളിയിൽ മുണ്ട് മടക്കി tallal scene... മാർക്കറ്റിൽ ഉള്ള fight scene ഒക്കെയാണ് ഉള്ളത്. തീയേറ്ററിൽ ഉള്ള കാര്യം ഞാൻ ഉദ്ദേശിച്ചില്ല. ഓക്കേ. ബൈ
@alansunny7527
@alansunny7527 2 года назад
2:08 ദേ നോക്കടാ രോമം ഒകെ എഴുന്നേറ്റു നിൽക്കുന്നത്... ഏതാ സീൻ +bgm🔥🔥🔥
@amarbabu9455
@amarbabu9455 2 года назад
ഈ മാസ്സ് ഒന്നും മലയാള സിനിമയിൽ ഒരുത്തനും കാണിച്ചിട്ടില്ല.... 🔥
@anasmohd6071
@anasmohd6071 2 года назад
Mammootyo
@sivan3189
@sivan3189 2 года назад
സത്യം 🔥🔥
@Rajesh-gw7di
@Rajesh-gw7di 2 года назад
@@anasmohd6071 mohanlal nte atrm mass ila mamotty ku
@unnikrishnank4662
@unnikrishnank4662 2 года назад
Aaduthoma says hi❤️
@thoufeekvfc7420
@thoufeekvfc7420 Год назад
അത് നിന്റെ വെളിവില്ലായ്മ പോയി അറക്കൽ മാധവനുണ്ണി kanada character base വെച്ച് നോക്കുവാണെങ്കിൽ അറക്കൽ മാധവനുണ്ണിയുടെ ഏഴു അഴലത്തില്ല പറിച്ചൂടാൻ 🤣🤣പിന്നെ mammookayude baski charactet evide compare cheyyenda aavashyame ills🔥💯
@ADITHYANAS-gp3pk
@ADITHYANAS-gp3pk 2 месяца назад
നരസിംഹം (2000)❤️❤️👍👍💥മലയാളത്തിലെ എക്കാലത്തെയും മികച്ച ആക്ഷൻ ത്രില്ലർ ഫാമിലിഎന്റെർറ്റൈനർ (ഇന്ദുചൂ ഡൻ) ലാലേട്ടന്റെ ഏറ്റവും മികച്ച മാസ്സ് കഥാപാത്രം ❤️❤️💥👍👍
@akhilknairofficial
@akhilknairofficial 2 года назад
ഈ സിനിമ ഒക്കെ തിയേറ്റർ എക്സ്പീരിയൻസ് ചെയ്തോരുടേ ഒരു ഭാഗ്യം 👌😍വേറെ ലെവൽ എക്സ്പീരിയൻസ് ആയിരിക്കും ♥️♥️
@jeil4649
@jeil4649 2 года назад
കണ്ടു കോട്ടയം അഭിലാഷിൽ....
@mahasambavam
@mahasambavam 2 года назад
എറണാകുളം കവിത
@shaaakings
@shaaakings 2 года назад
Saw wen 1st released in theater liberty Thalaseery,and got a chance to see a re-release at Dubai theater, wer lal Etten himself came.
@Master-bm8lf
@Master-bm8lf 2 года назад
തളിപ്പറമ്പ് ക്ലാസിക്ക് തീയേറ്റർ
@santhoshav5589
@santhoshav5589 2 года назад
പാലാ മഹാറാണി തിയേറ്റർ ഫസ്റ്റ്ഡേ കണ്ടു 👍♥
@allysfoodproducts
@allysfoodproducts 2 года назад
കനക... ❤️അഭിനയിച്ച കഥാപാത്രങ്ങൾ എല്ലാം മികച്ചത് തന്നെ ❤️... ഏട്ടൻ.... 😘
@priyanlal666
@priyanlal666 Год назад
അഭിനയിച്ച 60% + പടങ്ങൾ എല്ലാം 100 ഓടി
@anandhanofc
@anandhanofc 2 года назад
ഞാൻ എൻ്റെ ജീവിതത്തിൽ ആദ്യം കണ്ട സിനിമ, എട്ടവും കൂടുതൽ തവണ കണ്ട സിനിമ, ഓരോ bgm സീനും ഒക്കെ കാണുമ്പോൾ കുട്ടികാലത്ത് കണ്ട ഓർമ്മകൾ വരും😌 Movie that can bring my childhood memories ✨
@dawwww
@dawwww Год назад
enikku 5 vayasu aayirrinnu.. appan padathinu kondu pogaam ennu paranju pattichu.. appan.um friendsum poyi kandu.. adayamayi tvyil vannappol mazha pezhuthu cable poyi.. njan kidannu karanju..
@sreerajkannan3356
@sreerajkannan3356 2 года назад
ലാലേട്ടൻ ഇജ്ജാതി മാസ്സ് 😍😍🔥🔥 ഈ സിനിമയിലെ എല്ലാ മാസ്സ് സീനും ഇങ്ങനെ 2k quolity യിൽ ഇടണം please
@Mhmd_Fariz
@Mhmd_Fariz 2 года назад
വിളിച്ചോളൂ THE COMPLETE ACTOR🥵💥
@nisanthk4971
@nisanthk4971 2 года назад
We want more remastered movies of lalettan. especially in 80s and 90s movies...👍👍
@mpjohn1692
@mpjohn1692 Год назад
Da ha
@Xmuneerk
@Xmuneerk 2 года назад
എന്തു ഉത്സവം ആയിരുന്നു ഈ movie ഇറങ്ങിയപ്പോൾ 💜💜💜 എല്ലാം ദിവസവും തൃശൂർ പൂരം പോലെ 😃
@fallenangel6382
@fallenangel6382 2 года назад
Narasimham theateril kanan pattathathil vishamam und😢.Ath aarattilude theeratte😍
@sijomm813
@sijomm813 2 года назад
Narasimhathinde 7 ayalath varilla ore aaraatum....old is gold ane
@sivan3189
@sivan3189 2 года назад
Narasimhathinte romathil polum thottilla 🔥🔥 Aaraattu oru shokam aanu 💯
@sincerity673
@sincerity673 Год назад
Theernallo😂
@KeyCicada3301
@KeyCicada3301 Год назад
Teerno mwane.... 😂😂
@noufalnoufal8815
@noufalnoufal8815 Год назад
ഈ പടം റിലീസ് ചെയ്തു ഹിറ്റായിട്ടു ഓടുന്ന സമയത്തു പോസ്റ്ററിൽ ഇങ്ങനെ എഴുതി.. "മോനെ ദിനേശാ ഇതാടാ പടം"ഇങ്ങനെ വായിച്ചതു ഓർമയിൽ ഉള്ളവർ എത്രപേരുണ്ട് 🤔🤔🤔
@PrabhulKrishna-mk6oj
@PrabhulKrishna-mk6oj Год назад
1:58 "ആരുമില്ലാത്തവർക്ക് ദൈവം തുണയുണ്ടാകും" പിന്നെ ആ entry യും BGM ഉം 🙏Divine feel🙏 🥰
@lucashoodlucashood18
@lucashoodlucashood18 2 года назад
എന്റെ സാറെ ഈ പടം എത്ര തവണ കണ്ടു എന്ന് കണക്ക് ഇല്ല, രോമാഞ്ചം 🔥🔥🔥ഏട്ടൻ ❤
@mrsychologist1997
@mrsychologist1997 2 года назад
ഞാൻ ഈ സിനിമ 500വട്ടമെങ്കിലും കണ്ടിട്ട് ഉണ്ട്. എന്നാലും ഇപ്പോഴും ഈ സിനിമ കാണാൻ ഒരു പുതുമ ഉണ്ട്. Thats the magic of lalettan.. ഈ സിനിമ treate ഇപ്പൊ റിലീയിസ് ചെയ്താൽ. Treate പൂരപറബ് ആവും സംശയം ഉണ്ടോ 😉♥️♥️♥️♥️♥️
@nidhinz88
@nidhinz88 2 года назад
ഇരുപ്പത്തിയഞ്ചാം വാർഷികത്തിന് ഒരു റീമാസ്റ്റേർഡ് റീറിലീസ് വെച്ചാ പൊളിക്കും..😍✌🏻
@_vxshnu__150
@_vxshnu__150 2 года назад
Houseful shows aayirikkum
@governmen
@governmen 2 года назад
🔥
@shahidshanu698
@shahidshanu698 5 месяцев назад
Ufffff.. ആ 2:09 le bgm പിന്നെ ആ കാലിന്റെ shot. എന്റെ മുത്തേ 😍😍🔥🔥 അത് കഴിഞ്ഞ് മുണ്ടും മടക്കി കുത്തി ഉള്ള ആ വരവ്. എന്റെ പോന്നോ!! 👌🔥
@vineeshmattanur2184
@vineeshmattanur2184 2 года назад
നായകസങ്കല്പങ്ങളുടെ പൂർണത 🥰🔥💪💪💪
@abhijithsuresh348
@abhijithsuresh348 2 года назад
😍😍
@thoufeekvfc7420
@thoufeekvfc7420 Год назад
Mammooksyude eazhu azhalathilla
@vineeshmattanur2184
@vineeshmattanur2184 Год назад
@@thoufeekvfc7420 parallel world il aayirikkum 😀
@thoufeekvfc7420
@thoufeekvfc7420 Год назад
@@vineeshmattanur2184 athu lalunni ayitikum ആണുങ്ങൾക്കു ചേർന്നതാണ് അഭിനയം 🤣അല്ലാതെ ലാലുണ്ണിയെ പോലെ പെണ്ണുങ്ങൾക്കു ചേർന്നതല്ല
@SHAINMAHIMA73679
@SHAINMAHIMA73679 Год назад
@@thoufeekvfc7420 poda koppe jayanum mohanlalum suresh gopiyumanu malayalam kanda ettavum mikacha mass heroes Mohanlalum Mammoottyum aanu malayalam kanda mikacha nadanmar
@jishnusr3363
@jishnusr3363 2 года назад
Ya മോനെ...തിയേറ്ററിൽ ആദ്യമായി കണ്ട മൂവി 🔥🔥🔥...
@fahadcraftart2431
@fahadcraftart2431 2 года назад
കട്ട mammookka 🔥fan ആയ എനിക്ക് ലാലേട്ടന്റെ ഏറ്റവും ഇഷ്ട്ടമുള്ള മൂവി 🔥നരസിംഹം
@adhwaith494
@adhwaith494 2 года назад
Lal eattan kayinje ikka ullu
@fahadcraftart2431
@fahadcraftart2431 2 года назад
@@adhwaith494.. k.. നിങ്ങൾ പറഞ്ഞ പോലെ 🤭👍
@thoufeekvfc7420
@thoufeekvfc7420 Год назад
@@adhwaith494 jimittan mammookayude eazhu azhalathu veroola 🤣aanunghale pole abhinayichu karuthu theliyicha nadan mammookayumayi lalsppane conpare cheyyan anthass undoda myre ninaku🤣
@thoufeekvfc7420
@thoufeekvfc7420 Год назад
@@fahadcraftart2431 neeyoke viddikslu allathenthu paraysn
@fahadcraftart2431
@fahadcraftart2431 Год назад
@@thoufeekvfc7420 🤔
@PanjaraAli-tj7qh
@PanjaraAli-tj7qh Год назад
ഇങ്ങനെ ഒരു ചട്ടമ്പി ഇതു വരെ വന്നവരില്ല.ഇനി വരുമോ എന്നറിയില്ല.ഇനി വന്നാലും ഏട്ടന്റെ തട്ടിൽ ഏട്ടൻ മാത്രം 😘😘😘😘
@TOMMY-mv2xx
@TOMMY-mv2xx 2 года назад
Waiting for Aaraattu 🔥 February 10! തലൈവർ ദർശനം 💥🤙
@sivan3189
@sivan3189 2 года назад
Aarattu onnum ithinte ezhayalath illa Ath shokam aanu
@ambadi169
@ambadi169 2 года назад
ലാലേട്ടൻ മലയാളത്തിന്റെ തമ്പുരാൻ ❤️❤️❤️❤️❤️
@adhwaith494
@adhwaith494 2 года назад
Thamburan mathram Alla rajavum
@adhwaith494
@adhwaith494 2 года назад
Mohanlal film industry
@thoufeekvfc7420
@thoufeekvfc7420 Год назад
Mammooksyude aduthu verum puzhu🤣🤣🤣
@thoufeekvfc7420
@thoufeekvfc7420 Год назад
@@adhwaith494 🤣chirippiksthe lalynni monte mone
@thoufeekvfc7420
@thoufeekvfc7420 Год назад
@@adhwaith494 mammooka kazhinjsyirikum
@sarathmemories2969
@sarathmemories2969 2 года назад
Theatre experience ചെയ്തവർ ആരൊക്കെ🔥🤩👌
@sooryasangeeth7489
@sooryasangeeth7489 2 года назад
enne oru katta lalettan fanakiya cenima.my first theater experience of lalettan movie
@sarathmemories2969
@sarathmemories2969 2 года назад
@@sooryasangeeth7489 Me too🤩 3rd classil padikumbol
@danielcd5188
@danielcd5188 2 года назад
Njan ravanaprabhu anu kandath mass movie ayitt first hari krishnans
@sooryasangeeth7489
@sooryasangeeth7489 2 года назад
@@sarathmemories2969 njan 2ilum
@sajithbalakrishnan9821
@sajithbalakrishnan9821 2 года назад
Attingal SR theatheril kandu
@sudharshankamath779
@sudharshankamath779 Год назад
Top 10 Mass Characters Of Lalettan 😍🔥🔥 1. Vincent Gomas - Rajavinte Makan 2. Sagar Alias Jacky - Irupatham Noottandu 3. Ali Imran - Moonam Mura 4. Mangalassery - Devasuram Neelakandan 5. Aadu Thoma - Spadikam 6. Kanimangalam - Aaram Jagannathan Thampuran 7. Parameswaran - Ustad 8. Poovalli - Narasimham Induchoodan 9. Mangalassery - Ravanaprabhu Karthikeyan 10. Mullankoli - Naran Velayudhan
@ansuanto7655
@ansuanto7655 2 года назад
This scene 🔥🙌🙌
@reshma_pillai
@reshma_pillai 9 месяцев назад
ആ ജീപ്പിൽ വരുമ്പോൾ ഉള്ള bgm 🤪🔥
@jithubjithinz
@jithubjithinz 2 года назад
5.1 Effect Surrounding ൽ കാണാൻ സൂപ്പർ ആയിരിക്കും
@Foodrunner343
@Foodrunner343 3 месяца назад
2024 🔥Narasimham Power Button 🔥😌
@jijothomas369
@jijothomas369 Год назад
മമ്മൂക്ക ഫാൻ ആയ എനിക്ക് ഇഷ്ട്ടം ഉള്ള ലാലേട്ടൻ മൂവികളിൽ ഒന്ന് നരസിംഹം മമ്മൂക്ക ഗസ്റ്റ് റോളും ഇഷ്ട്ടം മമ്മൂക്ക ലാലേട്ടൻ 💖
@ajithmohan5930
@ajithmohan5930 2 года назад
Shaji Kailas movie❤️❤️❤️Ranjith’s finest script ❤️❤️❤️Lal show, NF Vargheese, Thilakan angane ellaarum Superb.. Rajamanis bgm mass
@TrollHunt4371
@TrollHunt4371 2 года назад
തീപൊരി 🔥 പൂവള്ളി ഇന്ദുചൂടൻ ✨💥
@thoufeekvfc7420
@thoufeekvfc7420 Год назад
Arakkal madhavanni kazhinje ullu indhu choodan okke😌💯
@Jichzzz
@Jichzzz 2 месяца назад
​@@thoufeekvfc7420poda kunne
@mohanlaldevotees
@mohanlaldevotees 2 года назад
Full Movie Remastered Venam ❤️‍🔥
@JilzEye
@JilzEye 2 года назад
Scenes oke idunnond Aduth thanne varum
@1N_Dimensional
@1N_Dimensional 2 года назад
Ee qualityil re Realese aakuvanel polikkum
@nisanthk4971
@nisanthk4971 2 года назад
@@1N_Dimensional already remastered ഉണ്ട്... തീയേറ്റർ release ഇടയ്ക്കു ഇടയ്ക്കു വക്കാറുണ്ട്. But ലാലേട്ടന്റെ 80 s and 90 s movies പലതും print നശിച്ചു പോയി എന്നാണ് അറിയാൻ കഴിഞ്ഞത്.. Like ദേവാസുരം, താളവട്ടം, കിലുക്കം etc അതൊക്കെ remastering ചെയ്തു atleast one show ആശിർവാദ് തീയേറ്ററിയിൽ ഇറക്കിയിരുന്നെങ്കിൽ നന്നായേനെ.. 🥰
@llanscreation
@llanscreation 2 года назад
ചോര ചോരയെ തിരിച്ചറിയുന്നു. എൻ എഫ് വർഗീസ്, കൊല്ലം അജിത്🙏🙏
@abhinanddamodaran8658
@abhinanddamodaran8658 2 года назад
മാസ് ഐറ്റംസ് ഒക്കെ പൊടിതട്ടി എടുക്കുവാണല്ലോ. എന്താ ആറാട്ട് സിനിമയുടെ വല്ല അപ്‌ഡേഷൻ വരുന്നുണ്ടോ 💥
@amalsasikumar7537
@amalsasikumar7537 2 года назад
Full padam varatte 🤩🤩🤩🔥🔥🔥
@shibu476
@shibu476 2 года назад
2:03 മാസ്സ് എൻട്രി 🔥
@sarathms3997
@sarathms3997 2 года назад
പത്തിരുപതു ടേക്ക് ആയത് കൊണ്ട് ആണെന്ന് തോന്നുന്നു.. വഴിയിൽ നിന്ന ഒരൊറ്റ ഒരുത്തൻ ഒന്നു തിരിഞ്ഞ് നോക്കിയത് പോലും ഇല്ല🤣😂
@strelllover5836
@strelllover5836 2 года назад
@@sarathms3997 nalla guhan chali😹🔥
@shibu476
@shibu476 2 года назад
@@sarathms3997 പിന്നെ വണ്ടി വരുന്നെന് മുന്നേ അങ്ങോട്ട് നോക്കി നിക്കണോ 😤
@shebingeorge4482
@shebingeorge4482 2 года назад
@@sarathms3997 ninte mammadhinu ithu polum illalo uncle🤣🤣🤣
@user-vg7ct9fw4q
@user-vg7ct9fw4q 2 года назад
@@sarathms3997 guhanoli rodanam
@movi-e6430
@movi-e6430 2 года назад
🔥..കേരളക്കരയാകെ സിംഹഗർജനം മുഴങ്ങിയിട്ട് ഇന്നേക്ക് 22വർഷം..🔥
@_SHABEEH_Np_
@_SHABEEH_Np_ 2 года назад
Nf varghese voice modulation uff ❤️ Wt a movie
@vishnusathyan1328
@vishnusathyan1328 2 года назад
എത്ര കണ്ടാലും പിന്നെയും ആദ്യം കാണുന്ന ഒരു feel ആണ്❤️
@sanillalueditz5388
@sanillalueditz5388 2 года назад
ചവിട്ടി താഴ്ത്തും നിന്നെ ഞാൻ പാതാളത്തിലേക്ക്..💥💥
@diljithtjenu3029
@diljithtjenu3029 2 года назад
നായക സങ്കല്പങ്ങളുടെ പൂർണത 🔥
@akhilknairofficial
@akhilknairofficial 2 года назад
1:57 തമ്പുരാന്റെ എൻട്രി കണ്ടോ മക്കളെ.. 😍😍😍✌🏻
@adhwaith494
@adhwaith494 2 года назад
Thamburan Alla rajav
@sivan3189
@sivan3189 2 года назад
ഇതിനെ വെല്ലുന്ന ഒരു മാസ്സ് മൂവി ഇനി പിറക്കില്ല 🔥💯
@thoufeekvfc7420
@thoufeekvfc7420 Год назад
@@adhwaith494 pari🤣mammookayude aduthy puzhu
@thoufeekvfc7420
@thoufeekvfc7420 Год назад
@@sivan3189ethrayo piranu mammooksyude 🤣karyamariyathe എന്തിനാടാ ചളി അടികുന്നെ മമ്മൂക്കയുടെ ഏഴു azhslathilla mohnlal🤣🤭ini veranum ponilla ee movie okke valliyettanumayi compare cheyyane ullu allathe valiya gunsm onnumilka🤣🤣pinna avante chali
@SHAINMAHIMA73679
@SHAINMAHIMA73679 Год назад
@@thoufeekvfc7420 Mammootty aanu puzhu Choriyambuzhu 😡
@dhaneshradhakrishnan5929
@dhaneshradhakrishnan5929 2 года назад
സിനിമ പൂർണമായും ഈ ചാനലിൽ വരുന്നുണ്ട് കൂടുതൽ മിഴിവോടെ അതിനുള്ള ഒരു തുടക്കം ആണിത് ഉറപ്പ്...
@sivan3189
@sivan3189 2 года назад
Vannu makkale 🔥
@abinpr9192
@abinpr9192 Год назад
അന്ന് തിയേറ്ററിൽ 2 പ്രാവശ്യം 🥰.. കാസറ്റ് ഇട്ട് കണ്ടതിനു കണക്കും ഇല്ല 🔥🔥🥰🥰
@_vxshnu__150
@_vxshnu__150 2 года назад
Dialogue 💥
@7mvg354
@7mvg354 3 месяца назад
Still considered as greatest mass movie even in 2024🔥 No one can match his AURA
@JithoshKumarKR
@JithoshKumarKR 2 года назад
0:43 *അയ്യോ അയ്യോ അയ്യോ* 😂
@mr.unique.foxx124
@mr.unique.foxx124 2 года назад
🔥🔥Marana Mass🔥🔥❤❤Lalettan uyir❤❤
@sameers3581
@sameers3581 2 года назад
തീയേറ്റർ l കാണാൻ പറ്റിയിട്ടില്ല ഇത്. പക്ഷേ ടിവിയിൽ കണ്ടിട്ട് പോലും രോമാഞ്ചം വന്നു. അതാണ് ഇതുപോലെ ഉള്ള നരസിംഹത്തിലെ കുറെ സീനുകളുടെ പ്രത്യേകത
@rammuhammadjoseph2379
@rammuhammadjoseph2379 2 года назад
പ്രണാമം 🌹 എംജി രാധാകൃഷ്ണൻ music ഗിരീഷ്‌ പുത്തഞ്ചേരി lyrics രാജാമണി bgm തിലകൻ N f വർഗീസ് നരേന്ദ്ര പ്രസാദ് കുതിരവട്ടം പപ്പു കലാഭവൻ മണി കൊല്ലം അജിത് ജഗന്നാത്ത വർമ ആഗസ്റ്റിൻ
@vasudevkrishnan5476
@vasudevkrishnan5476 2 года назад
കൊല്ലം തുളസി, ഭാരതി ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് 🙏🙏
@Bilal-pt9tz
@Bilal-pt9tz 2 года назад
മാസ്സ് സിനിമയുടെ പക്കാ പ്ലോട്ട് ആണ് ഈ പടം 🔥 നരസിംഹം ❤️‍🔥
@amalrkurian8595
@amalrkurian8595 2 года назад
Uff🔥🔥🔥 രോമാഞ്ചം ലാലേട്ടൻ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥❤️❤️❤️❤️❤️❤️❤️❤️❤️❣️❣️❣️❣️❣️❣️❣️
@thoufeekvfc7420
@thoufeekvfc7420 Год назад
Mammooka kazhinje aarum veru megastar da🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥❤️❤️🔥❤️❤️❤️🔥🔥👑👑👑⚡️⚡️⚡️💯💯
@SHAINMAHIMA73679
@SHAINMAHIMA73679 Год назад
@@thoufeekvfc7420 Athu ninakk 😡
@amartyaanilkumar8347
@amartyaanilkumar8347 2 года назад
🔥🔥🔥🔥🔥 entry in jeep 🔥🔥🔥🔥🔥
@noufalnoufal8815
@noufalnoufal8815 Год назад
ഞാൻ ഒരു ഇക്ക ഫാനാണ്...പക്ഷെ ലാലേട്ടന്റെ ഈ പടത്തിലെ ഈ സീനൊക്കെ ഞാൻ അലമാരചില്ലിന്റെ മുന്നിൽ നിന്നും എത്രയോ തവണ അഭിനയിച്ചു നോക്കിയിട്ടുണ്ട്... പ്രേതെകിച്ചു 2:50സീനിലെ ആ തള്ളിയിട്ടുള്ള നിൽപ്... അതു ഒരു ഒന്നൊന്നര നിപ്പാണ്.... എറണാകുളം കവിത തീയറ്ററിൽ 1999ജനുവരിയിൽ ഈ പടം റിലീസ് ചെയ്തപ്പോൾ എന്റെ പൊന്നോ എന്തു ജനകൂട്ടമായിരുന്നു... അന്നൊക്കെ എറണാകുളത്തു (ഞാൻ എറണാകുളം കാരനാ )ഒരു തീയറ്ററിൽ മാത്രമേ പടം ഇറങ്ങു...ആ തീയറ്ററിലേക്കു കൊച്ചിയിൽ നിന്നും, എറണാകുളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആളുകൾ വരുമായിരുന്നു... അതൊരു കാലം 👍👍👍
@akkumar9012
@akkumar9012 Год назад
ഇത് ഇപ്പോൾ 4K യിൽ ഇറങ്ങിയാൽ 100 കോടി ഉറപ്പ്
@Independentthinker295
@Independentthinker295 2 года назад
കുട്ടികാലത്തു ഈ പടം കണ്ടെന്നു കള്ളംപറഞ്ഞു കൂട്ടുകാരോട് ഞാൻ ഒരു കഥയുണ്ടാക്കി തള്ളിയതും അവർ സിനിമ കണ്ടിട്ട് വന്നു എന്നെ എടുത്തിട്ടു അലക്കിയതും ഇന്നലത്തെപോലെ ഞാൻ ഓർക്കുന്നു 😜😂
@sukeshpsukeshp5927
@sukeshpsukeshp5927 2 года назад
ഏട്ടൻ മുത്താണ് ❤️❤️❤️
@firemix7892
@firemix7892 4 месяца назад
Mass lalettan 👑👑🔥🔥😎😎
@plantroutes7202
@plantroutes7202 7 месяцев назад
അയ്യോ അയ്യോ മെമ്പർ ശശാങ്കൻ 😂🔥
@nibin24764
@nibin24764 5 месяцев назад
ഒരു പാവം പെൺകുട്ടിയോട് 😂
@vishnur9594
@vishnur9594 2 года назад
ഞാനും നീയും നരസിംഗം... എന്ന് പണ്ട് പാടി നടന്നിരുന്നൊരു കാലമുണ്ടായിരുന്നു..😁😁
@shibu476
@shibu476 2 года назад
😂
@spk6219
@spk6219 2 года назад
🔥🔥
@sooryasangeeth7489
@sooryasangeeth7489 2 года назад
Enne oru katta lalettan fanakiya cenima.my first theater experience of lalettan movie
@medilive8509
@medilive8509 2 года назад
ഇപ്പോഴും "കൊല മാസ്സ്" ❤️
@RatheeshSP-hb2rv
@RatheeshSP-hb2rv 2 года назад
Jeep vannirangunath ore powli... Slow motion🔥🔥🔥
@drjjk-followyourpassion1789
@drjjk-followyourpassion1789 2 года назад
Nadana Vismayam Mohanlal sir rocks 💯 👏
@dheepusk
@dheepusk 2 года назад
Ithine vellunna oru mass show, iniyum vannittilla....Ekkalatheyum romanjification!!
@adhwaith494
@adhwaith494 2 года назад
Ithine Alla Lal eattane velluna Oru nadan ithuvare vannitilla ini verukayum illa
@adhwaith494
@adhwaith494 2 года назад
Ithine Alla Lal eattane velluna Oru nadan ithuvare vannitilla ini verukayum illa
@thoufeekvfc7420
@thoufeekvfc7420 Год назад
Onnu poda myre പോയി അറക്കൽ മാധവനുണ്ണി kanada massum dilogum പൌരുഷം വച്ചു നോക്കുവാണെങ്കിൽ അറക്കൽ മാധവനുണ്ണിയുടെ ഏഴു azhalathilla paricjoodan
@thoufeekvfc7420
@thoufeekvfc7420 Год назад
@@adhwaith494 mammooka thookiyallo charactetbase⚡️💥pinnr psdsm randum hit valliyetyan narasimham athre ullu. Mone
@thoufeekvfc7420
@thoufeekvfc7420 Год назад
@@adhwaith494 mammookayude eazhu azhalatgilla lalappan💯mammooka enna നടനോട് ചിഹ്നം വിളിക്കാൻ അണ്ടിക്ക് ഉറപ്പുള്ളവൻ വരണം അത് ഇനി ആരും ഇല്ല വരാനും പോണില്ല 👑💯മലയാളത്തിന്റെ കിങ് മമ്മൂക്ക തന്നെ 👑💯അത് കഴിഞ്ഞു മോഹൻലാൽ
@shibushibuttan8569
@shibushibuttan8569 Год назад
കച്ചോടത്തിനു റെയിൽവെസ്റ്റേഷനിലും ബസ്സ്റ്റാന്റിലും തെണ്ടണ്ട കാഴ്ച ഞാൻ തന്നെ കാണേണ്ടി വരും.... പറഞ്ഞ് കൊടുക്ക്‌ കാർന്നോരെ ⚡️
@malluwaker4102
@malluwaker4102 2 года назад
ഈ പടം ഇപ്പോഴാ ഇറങ്ങിയതെങ്കിൽ 🔥🔥🔥
@sivan3189
@sivan3189 2 года назад
സകല റെക്കോർഡും തകർത്ത് തരിപ്പണം ആക്കിയേനെ 🔥🔥
@thoufeekvfc7420
@thoufeekvfc7420 Год назад
🤣🤣uunbi poyene
@thoufeekvfc7420
@thoufeekvfc7420 Год назад
@@sivan3189 🤣🤣ettu nilayil pottathathu bhaggyam pinna record
@sivan3189
@sivan3189 Год назад
@@thoufeekvfc7420 anagane anel valyettanum inn potti palis ayene
@thoufeekvfc7420
@thoufeekvfc7420 Год назад
@@sivan3189 onu podo🤣annittano cbi 5athyavashyam ooditw mammokka abhinayikum lalunnni mukki thooriyalum nadakoola
@abraham8879
@abraham8879 2 года назад
Nf Varghese...wat an acting..uff
@dinesh-sh4hh
@dinesh-sh4hh 2 года назад
ഇനിയും കെട്ടടങ്ങാത്ത തീ! The FiRe Brand ലാലേട്ടൻ🔥 ധൈര്യമുള്ളവരുണ്ടേൽ ഇതിനു മേലെ വെയ്ക്ക്!! നരസിംഹം 💥
@thoufeekvfc7420
@thoufeekvfc7420 Год назад
🤣🤣ee movieyo valliyettanumayi compare cheyysne ullu. Ee movie alkathe valliya sambhavam onnumslla characterum massim dilogum nokkuvanenkil arakkal madhavanunniyude reinju polilla parichoidanu🤣🤣
@Wibezonly
@Wibezonly 2 года назад
ദാറ്റ്‌ ഡയലോഗ് പ്രസന്റേഷൻ 🔥 ആരാ മോനെ ദിനേശാ ഈ എരപ്പാളിത്തരൊക്കെ കാണിച്ചേ നീയാ
@Rannikaran
@Rannikaran 2 года назад
1000 വട്ടം kanda സീൻ 😍 mas
@ullaspr8690
@ullaspr8690 2 года назад
If there is no N F Varghese there is no Mohanlal and Mamooty.
@Yadhukr1shNan
@Yadhukr1shNan 2 года назад
ഇതാരാ മോനെ ഈ എരപ്പാളിത്തരം കാണിച്ചേ... 💥😂
@pesworld1564
@pesworld1564 11 месяцев назад
ആ മെമ്പറിനെ തല്ലി കൊണ്ട് പോകുന്ന സീണിൽ ഒരു ഗുണ്ട കെട്ടി മറഞ്ഞു വീഴുന്നത് കണ്ടോ 😂😂😂
@abinand.k6910
@abinand.k6910 2 года назад
Ee BGM koode aavumbo😱🔥
@joelshaji177
@joelshaji177 2 года назад
3:05 ULTIMATE MASS 🔥🔥🔥🔥🔥🔥🔥🔥🔥🔥🦁🦁🦁🦁🦁
@rammuhammadjoseph2379
@rammuhammadjoseph2379 2 года назад
രാജാമണി bgm🥰
@abhishekvs9030
@abhishekvs9030 2 года назад
Bgm inu kodukkanam pratheka kayyadi...❤️🔥
@bettercallsaul9230
@bettercallsaul9230 2 года назад
പണ്ടൊക്കെ എന്തായിരുന്നു മാസ്സ്....❤️ ഇപ്പോ ലാലേട്ടൻ ഒരുപാട് മാറി... Directors മാറ്റി
@amalmathew8198
@amalmathew8198 2 года назад
max resolution is 1080p!,2K?.Please upload videos in 2K if available
@musthuEfootball
@musthuEfootball Год назад
2:16 uff 🔥🔥🔥
@sreerajsree-nh9xz
@sreerajsree-nh9xz Год назад
0 38 ചെറിയ ഒരു ഡയലോഗ് 😂😂8 തവണ അയ്യോ വിളി 😂😂😂😂 ചേട്ടൻ 😂 സ്കോർ ചെയ്തു 😂😂😂😂
@aswinkumar9144
@aswinkumar9144 2 года назад
Mass 🔥🔥
@jaisonjames4465
@jaisonjames4465 Год назад
Ee quality oru reksha illaa great job all teamss veedum kanan thonnipikunnuuu❤
@neenuvijayan593
@neenuvijayan593 2 года назад
ഏട്ടൻ മാസ്🔥🔥
@JKGEC
@JKGEC 6 месяцев назад
Vere level..
@saheersha7362
@saheersha7362 2 года назад
Kandathil veche yettavum mikacha lalettan movie narasimham 🔥🔥🦁
@rahulg8358
@rahulg8358 2 года назад
തലയുടെ വിളയാട്ട് 🤩🤠🙌
@user-vg7ct9fw4q
@user-vg7ct9fw4q 2 года назад
Full remastered itta polikkum💥
@Bilal-pt9tz
@Bilal-pt9tz 2 года назад
നരസിംഹം 😍🔥
@shabeersakker9302
@shabeersakker9302 Год назад
ഇയാൾക്ക് മാത്രം കഴിയുന്നത് 🔥🔥🔥
@ARUNAnushka
@ARUNAnushka Год назад
LALETTAN KING OF MOLLYWOOD💖💖💖💖💖
Далее
FUTURE OLYMPIC SPORT?
0:23
Просмотров 11 млн