Тёмный

NASA സംഭവിക്കുന്നത് 

Malayali Vartha
Подписаться 1,4 млн
Просмотров 24 тыс.
50% 1

‪@malayalivarthakerala‬

Опубликовано:

 

17 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 70   
@user-gu1th5xu7w
@user-gu1th5xu7w 4 дня назад
അത് നിങ്ങളുടെ തലയിൽ തന്നെ വീണു പണ്ടാരമടങ്ങിയെങ്കിൽ ഈ തള്ള് കേൾക്കുന്നതിൽ നിന്നും രക്ഷപ്പെട്ട്ടനെ.. നിങ്ങളുടെ related ന്യൂസ്‌ ചാനലുകൾ എല്ലാം കണക്ക് തന്നെ.. തള്ളി അങ്ങട് മറിക്കും കാര്യങ്ങൾ. ഇപ്പോൾ മുല്ല പെരിയാർ വിഷയം എവിടെ പോയി. സിനിമ പീഡനം എവിടെ പോയി.
@dipudhosth8679
@dipudhosth8679 4 дня назад
🤣🤣🤣
@SanthoshKumar-xl7ds
@SanthoshKumar-xl7ds 4 дня назад
ഒരു സമാധാനം ഓണം കഴിഞ്ഞാണല്ലോ😅😅😅😅😅😅
@BabyUsha-ic2qm
@BabyUsha-ic2qm 2 дня назад
പോകാൻ തയ്യാറാകാണോ 😄
@user-gu1th5xu7w
@user-gu1th5xu7w 2 дня назад
ഇന്ന് സെപ്റ്റംബർ 15, ആരെങ്കിലും മരിച്ചവരുണ്ടോ. ഞാൻ ജീവിക്കുന്നു. ചിന്ന ഗ്രഹം എന്റെ വീട്ടിൽ വീണില്ല 😄 ന്യൂസ്‌ അമ്മായി എവിടെ പോയി. ഞാൻ ചത്തിട്ടില്ല. ചത്തിട്ടില്ല 🎉🎉
@user-gu1th5xu7w
@user-gu1th5xu7w 2 дня назад
@@BabyUsha-ic2qm എവിടെക്കാ 🧐
@gracyanu5778
@gracyanu5778 4 дня назад
ലോകം അവസാനിച്ചു എന്ന് പറഞ്ഞിട്ട് അതുകഴിഞ്ഞു വാർത്ത യുമായി വരുമോ
@user-ob4io6bk8v
@user-ob4io6bk8v 3 дня назад
നാളെ എല്ലാം തീരും എന്ന് വെച്ചു, ഇന്നു സുഖിച്ചു അടിച്ചു പൊളിച്ചു , ഇഷ്ടം, സ്നേഹം ഉള്ള ഇണയോടപ്പം സുഖിക്കൂ,, അതല്ലാതെ ഈ ലോകത്തിൽ അനുഭവിക്കാൻ ഒന്നുമില്ല, 🌹🙏 ഇതു സത്യം, സത്യം, സത്യം, 🌹🌹🙏
@__shajahan__7392
@__shajahan__7392 4 дня назад
തള്ള്. തള്ള്.. തള്ളു തള്ള്.തല്ലി പൊളി.വണ്ടി
@rajannair1376
@rajannair1376 4 дня назад
ഹാവൂ ഓണം ഉണ്ണാമല്ലോ😂😂😂
@archana8463
@archana8463 4 дня назад
😂
@Jtech246
@Jtech246 4 дня назад
😅😅😅😅
@babuvabraham
@babuvabraham 4 дня назад
15th കഴിഞ്ഞു ചാനൽ പൂട്ടിക്കോണം
@philipjoseph2075
@philipjoseph2075 4 дня назад
തിങ്കളാഴ്ച കാണാം 😂
@aneesabeevi3409
@aneesabeevi3409 4 дня назад
Allah.
@Sasidharan.m8467
@Sasidharan.m8467 4 дня назад
സെപ്റ്റംബർ 15നു ഒന്നും സംഭവിക്കില്ല. പേടിക്കേണ്ട. കാരണം അന്ന് എന്റെ ജന്മ ദിനമാണ്.
@sirajolavil8163
@sirajolavil8163 4 дня назад
ഇത്ര ത്തോളം... പറഞ്ഞു... ചിന്ന ഗ്രഹത്തിന്റെ.... ഒരു.. ഫോട്ടോ.. പോലും.... ആർക്കും.. കിട്ടിയില്ലല്ലോ..😅😅
@Abbasabbas-mz6ww
@Abbasabbas-mz6ww 4 дня назад
Vegam avasaanikkatte 😂keeshakku kanamullavanalle .jeevikkanulla aagrhaam😂 allapinne
@ydcboss3095
@ydcboss3095 4 дня назад
തമിഴ്...ഹിന്ദി.. എല്ലാം ന്യൂസ് ഉണ്ട് ഈ ചിന്നഗ്രഹതെ കുറച്
@KunjumonPm-i8q
@KunjumonPm-i8q 4 дня назад
മരിക്കാൻ പേടിയുള്ള നിങ്ങളൊക്കെ ചാനൽ പൂട്ടി വീട്ടിൽ പോയി കുത്തിയിരിക്ക്.
@kunhimohamedmankarattodi
@kunhimohamedmankarattodi 4 дня назад
ഇത്തരം ലോകാവസാനം കുറെ കേട്ടതാ. ഇടിക്കട്ടെ ആർക്കാണ് നഷ്ടം നമ്മളാരും ഉണ്ടാക്കിയതല്ലല്ലോ.
@sanjujoseph6095
@sanjujoseph6095 4 дня назад
❤️❤️❤️❤️❤️2004 സുനാമി ആരെങ്കിലും പ്രവച്ചിരുന്നോ???? 2018 വെള്ളപൊക്കം..... വയനാട് ദുരന്തം....കൊറോണ വൈറസ് . പലതും പ്രവചിക്കാതെ വന്നു ചേർന്നവയായിരുന്നു...... ഇനിയും കണക്കുകൂട്ടൽ തെറ്റിച്ചേ കടന്ന് വരൂ എന്നാലല്ലേ ഒരു അതിനൊരു വിലയുള്ളു (ഒറ്റവാക്കിൽ ആൾക്കാരെ കൊല്ലണ്ടേ) suspens thriller പോലെ 😃😃😃😃😃
@gangadhrannair9991
@gangadhrannair9991 3 дня назад
Nothing will happened 15th September. As usual Sun will arise in the morning and set in evening dont worry almighty is always with us.
@lisamathew3341
@lisamathew3341 2 дня назад
അയ്യോ...ഇന്ന് sep 15... ഇപ്പോൾ സമയം രാത്രി 10.30...ഇനി വെറും ഒന്നര മണിക്കൂർ മാത്രം....ഇടിച്ചാൽ തീർന്നല്ലോ എല്ലാം..അതുകൊണ്ട് വേഗം ഒരുങ്ങട്ടെ മരിക്കാൻ...
@user-co9ok5dc7s
@user-co9ok5dc7s 4 дня назад
&ood morning my Devi varunna vasthu nasippikkanulla munkaruthal eduthittundu Athukondu eante Devi bhayappedanda ketto
@ajak900
@ajak900 4 дня назад
❤❤❤❤waiting
@thomassleamon3356
@thomassleamon3356 4 дня назад
ആദ്യം വീഴുന്നത് മലയാളി വാർത്തയുടെ ഓഫീസിൽ ആയിരിക്കും ഒന്ന് പോടി പെണ്ണേ. അതു ഭൂമിയിൽ വീഴില്ലെന്നു നാസ പറഞ്ഞിട്ടുണ്ട്
@Sabu-kc9gg
@Sabu-kc9gg 4 дня назад
എന്നാൽ പിന്നെ വേഗം പറഞ്ഞു തിർത്തിട്ട് എഴുന്നേറ്റ് ഓടിക്കൊ
@marykuttyabraham4833
@marykuttyabraham4833 2 дня назад
മലയാളി വാർത്ത ഇൻഡസ് ആരും ചത്തില്ല 15/09/24എണീറ്റു പോണം... വാർത്ത 🤑🤑
@MathewKA-hw7vf
@MathewKA-hw7vf 4 дня назад
Chirikuvaaa!!
@SijuXavier-fr2ot
@SijuXavier-fr2ot 4 дня назад
ഇത് കുറച്ചു കൂടി നേരത്തെ ആക്കാൻ പറ്റുമോ
@ArunKumar-n5g
@ArunKumar-n5g 3 дня назад
അത് രണ്ടു വർഷം മുന്നേ പുറപ്പെട്ടു.. പിന്നെ ഞാൻ പറഞ് അത് അര മണിക്കൂർ മുൻപേ ആക്കിയിട്ടുണ്ട്.. എന്താ പോരെ..🥸🥸🥸
@NaseerapkNasi
@NaseerapkNasi 4 дня назад
പെട്ടന്ന് വരണേ
@Rajesh.SSivarajan
@Rajesh.SSivarajan 4 дня назад
അപ്പോൾ ഓണം ആഘോഷിക്കാൻ പറ്റില്ല അല്ലെ 😔😔😔😔
@user-wk2nz8ng8z
@user-wk2nz8ng8z 4 дня назад
കറന്റ് പോകാൻ സാദ്ധ്യത യുണ്ടോ 😅
@shajimonsamuel1153
@shajimonsamuel1153 4 дня назад
Date Mattan Pattummoooooo oru 1 week kudii
@gopinathannair6320
@gopinathannair6320 4 дня назад
ഓണം ബമ്പർ എടുത്തിട്ടാകാമെന്നായിരിക്കും 😄
@sanalkumar3808
@sanalkumar3808 4 дня назад
മോളെ വെറുതെ ജനത്തെ പേടിപ്പിക്കല്ലേ. പാവങ്ങൾ ജീവിച്ചോട്ടെ 🙏
@vijayanc.p5606
@vijayanc.p5606 4 дня назад
Urappaayum ningalude office-il idikkum.
@ramachadrankp5473
@ramachadrankp5473 4 дня назад
ഈ വാർത്ത നിർത്തുക
@KidsIQClub
@KidsIQClub 4 дня назад
Kanakkukal onnum angu sheriyavanillalo 😂
@seanjijo1873
@seanjijo1873 4 дня назад
Verai oru joliyum Ille.
@SindhuShiju-tu1mw
@SindhuShiju-tu1mw 4 дня назад
എന്റെ പൊന്നോ തീർന്നില്ലേ ഇത്
@braveheart_1027
@braveheart_1027 4 дня назад
Vegam idikku😊
@anil540
@anil540 4 дня назад
പേടിപ്പിക്കാതിരിക്ക് കൊച്ചേ, 16 ന് കാണാം
@ShyamVS-kh3eq
@ShyamVS-kh3eq 4 дня назад
ഒലക്കേടമുട്
@sunny_p_karthika877
@sunny_p_karthika877 4 дня назад
Eragi.. Poodi. Nita. Oru. Katha. Parachil. Aduthu. Koodi. Pooyal.. Ninakathadi. Kazapu
@praveenpiravom9382
@praveenpiravom9382 4 дня назад
ഓടിക്കോ ചേച്ചി
@subashbose1497
@subashbose1497 4 дня назад
എന്തായാലും ചാവും ഒന്നുപോരാമോ എന്ടെകൂടെ
@easoloman-p1g
@easoloman-p1g 4 дня назад
ഭൂമിയിൽ ദുരന്തങ്ങൾ സംഭവിക്കും എന്നത് വ്യക്തമല്ലേ? ഓരോ സംഭവങ്ങളും മനുഷ്യർ നിസ്സാരമായി കാണുന്നു, ഓരോ അനർദ്ദങ്ങളും വരുമ്പോൾ വിലപിക്കുന്നു
@m4mfilms
@m4mfilms 4 дня назад
vere paniyonnum ille..?😂
@kuriankidangathukarottu2009
@kuriankidangathukarottu2009 4 дня назад
കേരളത്തിന് കുറെ കാശ് ഞങ്ങൾക്ക് അയച്ചു തരാമോ. ഞങ്ങള് ആ ഉപഗ്രഹം റോക്കറ്റ് വിട്ട് മാറ്റി കൊള്ളാം
@vrindavenu9652
@vrindavenu9652 4 дня назад
Ennaal vegam aayikotte😅 ee nashicha boomiyil jeevichu mathiyaayi...krooratha niranja lokam avasaanikkatte😡😡😡
@mariehoover3538
@mariehoover3538 4 дня назад
Y you keep on giving us a chance to be happy?hope to see you after 15th okay don't give us hope. From the time i came to know what all this I've been hearing about world end now I'm 65 but still the world has not ended Y no other matters for you to report or what that you people come up with this world end news. Please stop this nonsense and come out with something worth 😅😂for heavens sake stop reporting again about world end and giving me hope 🙏 😅
@Sinayasanjana
@Sinayasanjana 4 дня назад
😢😢😢
@HamzaU-y2w
@HamzaU-y2w 4 дня назад
Po😂😂😂
@sabucheriyan-bq4kt
@sabucheriyan-bq4kt 4 дня назад
Podi pooo
@user-vn6mg4ef6t
@user-vn6mg4ef6t 4 дня назад
Pettenaakatte
@user-ob4io6bk8v
@user-ob4io6bk8v 3 дня назад
നാളെ എല്ലാം തീരും എന്ന് വെച്ചു, ഇന്നു സുഖിച്ചു അടിച്ചു പൊളിച്ചു , ഇഷ്ടം, സ്നേഹം ഉള്ള ഇണയോടപ്പം സുഖിക്കൂ,, അതല്ലാതെ ഈ ലോകത്തിൽ അനുഭവിക്കാൻ ഒന്നുമില്ല, 🌹🙏 ഇതു സത്യം, സത്യം, സത്യം, 🌹🌹🙏
Далее
Dora was kidnapped and then… 😨 #shorts
00:18
Просмотров 2,4 млн
ХИТРАЯ БАБУЛЯ #shorts
00:20
Просмотров 678 тыс.
Dora was kidnapped and then… 😨 #shorts
00:18
Просмотров 2,4 млн