Тёмный

Natural Hair Dye || എത്ര നരച്ച മുടിയും താടിയും കടക്കറുപ്പാക്കാൻ ഈ കല്ലും ഓയിലും മതി 

Подписаться
Просмотров 6 тыс.
% 409

Natural Hair Dye || എത്ര നരച്ച മുടിയും താടിയും കടക്കറുപ്പാക്കാൻ ഈ കല്ലും ഓയിലും മതി
#hairdye #naturalhairdye #instanthairdye #sreejasfoods
Anjanakal
Suruma stone
Bismuth
Black Bismuth
100%Natural
Naracha mudi karuppikan
Naracha
Mudi
Karuppikan
Naracha mudi
Natural Hair Dye
Dye
Kanjivellam hair dye
Manjal hair dye
Termeric powder hair dye
Hair Growth
How to make Hair Dye
Hair Dye In Malayalam
Karinjeerakam hair dye
Nellikka Hair Dye
Black colour
Panikoorkila hair dye
Muringayila hair dye
Drumstick Leaves
Homemade Hair dye at home
Curd Hair Dye
Neelayamari
Neelayamari and Henna
Coffee powder Hair Dye
Hair Growth
Sreejas foods
Hi dear 😘🙏
ഇന്നത്തെ ഹെയർ ഡൈ അഞ്ജനക്കല്ല് കൊണ്ടാണ് തയ്യാറാക്കുന്നത്. കൺമഷി ഉണ്ടാക്കാനും സുറുമ ഉണ്ടാക്കുവാനും മാത്രമല്ല മുടി കറുപ്പിക്കാനും അഞ്ജനക്കല്ല് വളരേ ഗുണം തരുന്നു. കട്ടിയുള്ള പുരികവും ഉള്ളോടു കൂടിയ മുടിയും നല്ല കറുപ്പും തരുന്നു.എല്ലാവരും ഈ ഹെയർ ഡൈ തയ്യാറാക്കുന്ന വീഡിയോ കണ്ട് സപ്പോർട്ട് ചെയ്യണേ. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ധേശങ്ങളും തന്ന് സപ്പോർട്ട് ചെയ്യണം - 🙏🙏🙏

Опубликовано:

 

2 мар 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 63   
@ridwan1176
@ridwan1176 7 месяцев назад
വളരെ എളുപ്പത്തിൽ വളരെ നല്ല റിസൾട്ട് കിട്ടുന്ന ഒരു ഹെയർ ഡൈ തന്നെയാണ് കൂട്ടുകാരി കാണിച്ചുതന്നത് ഇത്രയും സിമ്പിൾ ആയിട്ട് ഒരു ഹെയർ ഞാൻ ഇതുവരെയും കണ്ടിട്ടില്ല വളരെ നല്ലൊരു വീഡിയോ ആയിരുന്നു
@jenisthomas6376
@jenisthomas6376 7 месяцев назад
natural hair dye valare nannayitunde natural ayittu hair dye cheyyanulla ee tip kollatto
@DevusCreations
@DevusCreations 7 месяцев назад
അഞ്ജന കല്ല് വെച്ചുള്ള hair ഡൈ അടിപൊളി ആണ് മുടി കറുപ്പിക്കാൻ ഇതു best ആണ് കുറച്ചു സാധങ്ങൾ കൊണ്ട് nalla അടിപൊളി hairdye നല്ല ഭംഗി കാണാൻ അഞ്ജന കല്ല് 🤩
@livedreams333
@livedreams333 7 месяцев назад
അഞ്ജനകല്ല് കൊണ്ട് മുടി കറുപ്പിക്കുന്ന നല്ലൊരു രീതി ആയിരുന്നു. യാതൊരു സൈഡ് എഫക്ടും ഉണ്ടാവില്ല.എനിക്കും നരക്കുന്നുണ്ട്. ഇതുപോലെ ഒന്നു് ചെയ്തു നോക്കണം Thank you 😍
@rijysmitheshwe2210
@rijysmitheshwe2210 7 месяцев назад
Valare effective aayitulla oru natural hair dye aanu kaanichu thannathu, anjanakaline kurichu kettittundu, pakshe kandittillayirunnu, chemicals onnum cherkathe prepare cheiytha ee hair dye valare safeum aanu, nice sharing
@sankarij3386
@sankarij3386 7 месяцев назад
അഞ്ജനക്കല്ല് ആദ്യായി കാണുവാണ്.. ഇങ്ങനെ ഒരു hair dye കൊള്ളാല്ലോ... Chemical free dye ആവുമ്പോൾ പേടിക്കാതെ ഉപയോഗിക്കാം
@natureexplorer5802
@natureexplorer5802 7 месяцев назад
wow eee natural kollalo first time aanu kaanunnath ethra naracha mudiyum engane cheythal karukkum great sharing
@nikita-c4r9u
@nikita-c4r9u 7 месяцев назад
natural hair dye valare effective aayitullathaanalloo...ingredients ellaam thanne hair safe aanu, pinne budget friendly also...nice share
@bindunv5609
@bindunv5609 7 месяцев назад
valare nalloru natural homemade hair dye anjanakkallu mudi karuppikkan valare nallathanalle eppozhum ithupolulla natural hair dyes use cheyyunnathanu nallath
@Vijay-ls9eq
@Vijay-ls9eq 7 месяцев назад
Valare effective aayitulla oru natural hair dye .really useful for many great sharing
@ishaspassion766
@ishaspassion766 7 месяцев назад
nalloru hair dye video aanu...natural hair dye nalla reethiyil prepare cheydhu present cheydhu...gud share...
@ayishasidheek9922
@ayishasidheek9922 7 месяцев назад
Anjanakkallu upayogichulla hair dye valare nannayittund. Chemicalonnum cherkkathathu kond sideffect undavimenn pedikkathe upayogikkukayum cheyyam. Ithupole try cheythu nokksnam.
@spv258
@spv258 7 месяцев назад
നല്ല റിസൾട്ട് കിട്ടുന്ന ഒരു ഹെയർ ഡൈ തന്നെയാണ് Chemical free dye ആവുമ്പോൾ പേടിക്കാതെ ഉപയോഗിക്കാം
@gigglest8701
@gigglest8701 7 месяцев назад
natural ayittu hair dye cheyyanulla ee tip enikk ishtapettu...really useful for many great sharing
@ammuammu30898
@ammuammu30898 7 месяцев назад
Njan enthaayalum ee hair dye undaakkum. Anjnakallu kondu oru dye njan pradheekshichilla. Thanks chechi
@navyapinky9830
@navyapinky9830 7 месяцев назад
nalla effective aayittulla hair dye chemical free hair dye use cheyyunnathanu eppozhum nallath anjanakkallu kondulla homemade hair dye try cheythu nokkanam
@Manju13345
@Manju13345 7 месяцев назад
First time anutto ee kollu vechulla hair dye kanunnath.anjana kallh kanan nalla rasam und. It’s a variety natural hair dye. Thanks for sharing this helpful video
@sabeenasakkeer4413
@sabeenasakkeer4413 7 месяцев назад
Valare eefective aayttulla nalloru hairdye aan kanichath nannayttund
@pichipoo7652
@pichipoo7652 7 месяцев назад
mudi karuppikkanulla nalla oru method aanu kanichathu njanum ithupole cheythu nokkunnund
@jackandjill2839
@jackandjill2839 7 месяцев назад
wow hair dye polichallo njn ethuvare engane cheythittilla its really useful for me great sharing dear
@mydreamz1751
@mydreamz1751 7 месяцев назад
വെറും രണ്ട് സാധനങ്ങൾ കൊണ്ടുള്ള ഹെയർ ഡൈ സൂപ്പർ.അഞ്ജനക്കല്ല് മുടി കറുക്കാൻ വളരേ നല്ലതാണ്. കൂടേ ആവണക്കെണ്ണ ചേർത്തപ്പോൾ നല്ല Effective ആയ ഹെയർ ഡൈ ആയി.side effects ഒന്നും ഇല്ലാതെ മുടി കറുപ്പിക്കൽ നടക്കും
@sreejasfoods7084
@sreejasfoods7084 7 месяцев назад
🤗😀
@diyakumar1770
@diyakumar1770 7 месяцев назад
Valare Nalla oru hair dye aanu share cheytatu... Anjanakallu Kondulla hair dye first time aanu kanunatu...Try cheytu nokkam
@sabeenac.i4077
@sabeenac.i4077 7 месяцев назад
അഞ്ജനക്കല്ല് മുടി കറുക്കാൻ നല്ലതാണെന്ന് കേട്ടിട്ടുണ്ട്.. കൂടെ ആവണക്കെണ്ണ കൂടി ചേർത്തപ്പോൾ നല്ല എഫക്റ്റീവ് ആയിട്ടുള്ള ഒരു ഹെയർ ഡൈ ആയി. തീർച്ചയായും ട്രൈ ചെയ്തു നോക്കുന്നുണ്ട്
@raihanabyan8976
@raihanabyan8976 7 месяцев назад
natural hair dye valare nannayitunde theerchayayum cheythu nokkunud more videos expecting dear
@foodbloger7838
@foodbloger7838 7 месяцев назад
ingne onnu adyammayitta kanunne thanks share ingne oruu video share cheythathinu thanks
@najiaslam6132
@najiaslam6132 7 месяцев назад
ingne onnu adyamayitta kanunne super anallo thanks share
@resmishiju8445
@resmishiju8445 7 месяцев назад
അഞ്ജനകല്ല് കൊണ്ട് മുടി കറുപ്പിക്കുന്ന നല്ലൊരു വീഡിയോ ഇതുപോലെ ഒന്നു് ചെയ്തു നോക്കണം
@sulthanahakeem9609
@sulthanahakeem9609 7 месяцев назад
Natural hair dye nannayittund valare useful ayittulla video
@noelaroma1036
@noelaroma1036 7 месяцев назад
effective stone for making hair dye , for making hair oil. useful upload
@sheemak8418
@sheemak8418 7 месяцев назад
Kollam ketto natural hair dye valare nannaayittund, enthayalum onnu try cheithu nokkunnund
@Dora-yd4lb
@Dora-yd4lb 7 месяцев назад
കെമിക്കൽ ഉപയോഗിക്കാതെ വളരെ നാച്ചുറൽ ആയിട്ടുള്ള നല്ലൊരു ഹെയർ ഡൈ ആണ്ഷെയർ ചെയ്തത്
@Sharmiszedsvlog
@Sharmiszedsvlog 7 месяцев назад
Ee oru natural dye valarey effective anennu thonnunnu nalloru video ayirunnu ishtayi
@salhamilu3009
@salhamilu3009 7 месяцев назад
Nalla black colour undello. Anjana kall kond ithupole oru pack njan ithuvare kanditilla. Enthaayalum onnu undaakkanam
@jasminegeorge2396
@jasminegeorge2396 7 месяцев назад
Eluppathil undakkan pattunna hair dye aanallo...Ithil chertha ella ingredientsum mudiyude arogyathinu nallathanu...
@elenaemma9601
@elenaemma9601 7 месяцев назад
interesting watching your vlog weekly that you had shared it, i would like to like and share to my friends, expect more videos from your channel thank you
@rejisujith2247
@rejisujith2247 4 месяца назад
ഞാൻ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന ഓയിലിൽ mix ചെയ്ത് ഉപയോഗിക്കാമോ.
@sudharmasurendran3201
@sudharmasurendran3201 2 месяца назад
Naracha hairil ettu kanikku muthey
@alee3174
@alee3174 7 месяцев назад
ഞാൻ ഇത് ആദ്യമായി കാണുന്നു ഡിയർ ഈ ഒരു കല്ല് കൊണ്ട് ഇത്ര എഫെക്റ്റവ് ആയി കിട്ടും എന്ന് ഇപ്പോൾ അറിയുന്നു ഇന്ന് തന്നെ വാങ്ങി ചെയ്തു നോക്കട്ടെ
@amumunnu3565
@amumunnu3565 7 месяцев назад
Ee kallu kondulla hair dye aadhayittanu kaanunne ethu evidunna vaangikka onnu try chaithu nookkanam
@sreejasfoods7084
@sreejasfoods7084 7 месяцев назад
Angadikadakalil
@FousiyaUsman-p3z
@FousiyaUsman-p3z 5 месяцев назад
Ith thekkumbol kayyil glovesidana kayyil kalar aakumo
@sreejasfoods7084
@sreejasfoods7084 5 месяцев назад
Gloves idanam
@PrakashanTs-n8l
@PrakashanTs-n8l 7 месяцев назад
Very nice 🎉🎉🎉❤❤❤😅😅😅
@SharafuP.c-gj2ek
@SharafuP.c-gj2ek Месяц назад
🎉
@leelammaplankadavil3557
@leelammaplankadavil3557 7 месяцев назад
From where we get this stonr
@sreejasfoods7084
@sreejasfoods7084 7 месяцев назад
Angadikadakalil
@PrakashanTs-n8l
@PrakashanTs-n8l 7 месяцев назад
🎉🎉🎉❤❤❤😅😅😅Very nice
@bindusuresh6307
@bindusuresh6307 7 месяцев назад
👍
@rajeevpandalam4131
@rajeevpandalam4131 7 месяцев назад
👌👌👌👌🌹
@divakaranct1265
@divakaranct1265 6 месяцев назад
Mix ചെയ്ത് ബാക്കി വരുന്നത് എന്താണ് ചെയ്യുക
@sreejasfoods7084
@sreejasfoods7084 6 месяцев назад
Kurach days thekamalloo..onnum avilla
@jimbrucook4783
@jimbrucook4783 7 месяцев назад
❤️❤️❤️👍
@sreejasfoods7084
@sreejasfoods7084 7 месяцев назад
🤗🥰
@rainbow1679
@rainbow1679 3 месяца назад
ഇതിന് വിഷത്തിന്റെ അംശം ഉണ്ടോ
@samersamer7274
@samersamer7274 7 месяцев назад
കല്ലിന് വില കൂടുതൽ ഉണ്ടോ?
@sreejasfoods7084
@sreejasfoods7084 7 месяцев назад
Und...50gm nu 60 /.
@rejisujith2247
@rejisujith2247 4 месяца назад
ഞാൻ ഇത് ചെയ്തു നോക്കി. തലയിൽ മുഴുവനും glitter ഇട്ടതു പോലെയായി. കഴുകിയിട്ടും പോകുന്നില്ല.
@divakaranct1265
@divakaranct1265 6 месяцев назад
ബാക്കി വരുന്നത് വീണ്ടും ഉപയോഗിക്കാമൊ
@sreejasfoods7084
@sreejasfoods7084 6 месяцев назад
Aahh
@IAS25867
@IAS25867 Месяц назад
കഴുകി കാ ളയാൻ ഷാപ്പോ ആണോ ഒന്നു പറയാവോ
@applemedia2989
@applemedia2989 20 дней назад
എവിടെ കിട്ടും അഞ്ജനക്കല്ല്
@sreejasfoods7084
@sreejasfoods7084 20 дней назад
Angadimarunnu kadayil