ഉലുവ കഞ്ഞി കർക്കിടകത്തിൽ കുടിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ഒരു വർഷം ആരോഗ്യത്തോടെ ഇരിക്കാൻ ഇത് തുടർച്ചയായി 7ദിവസം കുടിക്കണം.ഇതുപോലെ വെറൈറ്റി രീതിയിൽ ഉണ്ടാക്കി കുടിച്ചാൽ മടുപ്പ് തോന്നില്ല. perfect ആയി ഉണ്ടാക്കി
enikku thonnunnu innu orupadu peru ettavum kooduthal face cheyyunna oru problem anu naduvedana...immunity um body pain um okke mattan help cheyyunna uluva kanji recipe nannayittundu. healthy tasty recipe
ഉലുവ കഞ്ഞി വളരെ healthy ആണ് ഈ മാസത്തിൽ കഴിക്കുന്നത്. ആശാളി ചേർത്ത് ഉണ്ടാക്കിയ ഉലുവ കഞ്ഞി ഒരുപാട് ആരോഗ്യ ഗുണങ്ങൾ ഉള്ളതാണ്.ഇതുപോലെ ഉണ്ടാക്കി നോക്കുന്നുണ്ട്.