Тёмный

Natural Hair Dye || Homemade Hair dye || എത്ര നരച്ച മുടിയും കട്ടക്കറുപ്പാക്കാൻ കരിംജീരകം മതി 

Sreejas foods
Подписаться 140 тыс.
Просмотров 255 тыс.
50% 1

Natural Hair Dye || Homemade Hair dye || എത്ര നരച്ച മുടിയും കട്ടക്കറുപ്പാക്കാൻ കരിംജീരകം മതി
#naturalhairdye #homemadehairdye #karinjeerakam #dye #naturalhairdyeinmalayalam
Natural Hair Dye
Homemade Hair dye
Natural Hair Dye In Malayalam
Homemade Hair Dye In Malayalam
Karinjeerakam
Karinjeerakam Hair Dye
Dye
Natural Hair Dye At Home
Sreejas foods
Dye In Malayalam
How To Make Hair Dye
How To Make Karinjeerakam Hair Dye
Turmeric &Karinjeerakam
Coffee powder
Karinjeerakam Hair Mask
Anjana kallu
Surma Stone
Surma Stone Hair Dye
Anjana kallu Hair Dye
Hair Growth long Hair
Aloevera Hair Dye
Aloevera
Termeric
Henna
Henna & Neelayamari
Hennaandneelayamarihairdye
Neelayamari Hair Dye
Neelayamari
Curd Hair Dye
Nellikka Hair Dye
Nellikka
Amla powder
Amla Hair Dye
Amla
Curry leaves Hair Dye
Curry Leaves

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 115   
@ShabiasKitchen
@ShabiasKitchen 9 месяцев назад
കരിഞ്ചീരകം നമ്മുടെ ദൈനംദിന ജീവിതത്തിൽ വളരെയേറെ പ്രധാനപ്പെട്ട ഒരു ഘടകമാണ്. കരിഞ്ചീരകത്തിൻ്റെ ഗുണങ്ങളെ കുറിച്ച് ഇതിനുമുമ്പ് ഒരു വീഡിയോ ഇട്ടിട്ടുണ്ടായിരുന്നു അത് വളരെയേറെ നല്ലതായിരുന്നു. ഇതുപയോഗിച്ച് നാച്ചുറൽ ആയിട്ട് ഹെയർ ഡൈ ചെയ്യാമെന്ന് വളരെ നന്നായിട്ട് മനസ്സിലാക്കി തന്നു. മാർക്കറ്റിൽ പലതരത്തിലുള്ള ഹെയർഡൈ കൾ ലഭ്യമാണെങ്കിലും ഇത്തരത്തിലുള്ള നാച്ചുറൽ ആയിട്ടുള്ള ഹെയർ ആണ് എപ്പോഴും നമ്മൾക്ക് നല്ലത് .അതുമാത്രമല്ല മുടിയൊക്കെ നല്ല കട്ട കറുപ്പ് ആകുകയും ചെയ്യും. മുൻപ് കാണിച്ചിട്ടുള്ള ഹെയർ ഡൈയുടെ വീഡിയോകളിൽ നിന്നും വളരെ വ്യത്യസ്തമായ ഒരു വീഡിയോ തന്നെയായിരുന്നു ഇത്. നേരത്തെ ചെയ്ത വീഡിയോകൾ ഞാൻ ചെയ്തു നോക്കിയിട്ടുണ്ട് നല്ല റിസൾട്ടും കിട്ടി. ഇനിയും ഇതുപോലുള്ള ഉപയോഗപ്രദമായ വീഡിയോകളും ആയി തീർച്ചയായിട്ടും വരണം.
@sreejasfoods7084
@sreejasfoods7084 9 месяцев назад
Thank you for the feedback dear 😘😊☺🤗
@Vijay-ls9eq
@Vijay-ls9eq 9 месяцев назад
Nalla effective ayitullathsnu karimjeerakam kondulla hair dye nallapole parajuthannu nice presentation thanks share it
@raihanabyan8976
@raihanabyan8976 9 месяцев назад
കെമിക്കൽ ഹെയർ ഡൈ ചെയ്യാതെ ഇതുപോലെ ഒന്ന് ചെയ്തു നോക്കുന്നുണ്ട് വളരെ എഫക്ടീവ് ആണെന്ന് കാണുമ്പോൾ തന്നെ അറിയാം വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു നല്ല ഒരു വീഡിയോ ആയിരുന്നു
@feb1841
@feb1841 9 месяцев назад
Chemicalonnum cherkkathath kond sideffect undavumenn pedikkukayum venda ellavarkum ee video usefulavum.
@salhamilu3009
@salhamilu3009 9 месяцев назад
കരിഞ്ജീരകം കൊണ്ട് hair dye ഉണ്ടാക്കാം ലെ. നല്ല perfect ആയി കിട്ടിയല്ലോ. നല്ല black colour ഉണ്ട്. I will try
@gigglest8701
@gigglest8701 9 месяцев назад
ith enikk valare useful ayittulla oru video aanu..oru valare nalla grey hair remedy aanithu..thanks for sharing this...will try for sure
@alee3174
@alee3174 9 месяцев назад
വളരെ വളരെ ഉപകാരം ഉള്ള ഒരു വീഡിയോ തന്നെ ആണ് കരിഞ്ജീരകം ആരോഗ്യഗുണത്തി ഒന്നാമൻ തന്നെ ആണ് അപ്പോൾ ഇത് പറയണ്ട കാര്യം ഇല്ലല്ലോ
@pichipoo7652
@pichipoo7652 9 месяцев назад
natural hair dye kollamallo karimjeerakam vachitt hair karuppikkanulla method njanum try cheyyunnund
@sheemak8418
@sheemak8418 9 месяцев назад
Karimjeerakam mudikku valare nallathanallo Natural hair dye valare nannayittund ketto enikkum ithupole cheithu nokkanam
@diyakumar1770
@diyakumar1770 9 месяцев назад
Valare nalla oru hair dye aanu share cheytatu.... Chemicals onnum cherkathatu kondu Mudiyude arogyathinu nallathanu...try cheytu nokum
@bindunv5609
@bindunv5609 9 месяцев назад
karinjeerakam kondulla natural homemade hair dye valare nannayittund nalla effective aanalle karinjeerakam mudikku valare nallathanu great share
@ayishasidheek9922
@ayishasidheek9922 9 месяцев назад
Karimjeerakam kondulla hair dye valare nannayittund. Chemicalonnum cherkkathath kond sideffect undavumenn pedikkukayum venda ellavarkum ee video usefulavum.
@amumunnu3565
@amumunnu3565 9 месяцев назад
Karimjeerakam ellattinum pattiyathanennu kettittundu mudi karuppikkan ethu vare try chaithittilla onnu try cheyyunnundu
@livedreams333
@livedreams333 9 месяцев назад
Home made hair dye using kalonji seeds looks very dark in colour. Without any side effects it will be very effective.Good explanation about the uses of kalonji seeds
@shreekrishna7096
@shreekrishna7096 9 месяцев назад
Oru side effectum illaathan Karimjeerakam hair dye ishttappettu.try cheythu nokkunnund
@sankarij3386
@sankarij3386 9 месяцев назад
Karinjeerakam kondulla chemical free hair dye kollallo.. useful video
@ridwan1176
@ridwan1176 9 месяцев назад
കരിഞ്ചീരകം കൊണ്ട് വളരെ ഹെൽത്തി ആയിട്ടുള്ള ഒരു ഹെയർ ഡൈ ആണ് കാണിച്ചുതന്നത് യാതൊരു പാർശ്വഫലങ്ങളും ഇല്ലാതെ തന്നെ ഇനി മുടി കറുപ്പിക്കാമല്ലോ വളരെ എഫക്റ്റീവ് ആണെന്ന് കാണുമ്പോൾ തന്നെ അറിയാം നല്ല രീതിയിലാ അവതരിപ്പിച്ചു നല്ലൊരു വീഡിയോയായിരുന്നു തീർച്ചയായും ഇതൊന്നു ചെയ്തു നോക്കുന്നുണ്ട്
@manumidhun1894
@manumidhun1894 9 месяцев назад
Poadi kalli
@manumidhun1894
@manumidhun1894 9 месяцев назад
Nee onnu cheythu kannichal ellam sascribu cheytheykkam
@aniammathomas6629
@aniammathomas6629 9 месяцев назад
❤⁶7​@@manumidhun1894
@MollyJohn-mf1wy
@MollyJohn-mf1wy 9 месяцев назад
7
@naseemanasee8292
@naseemanasee8292 8 месяцев назад
⅞ⁿ∅9p0🤍²²⅔³99i¹2qeqq
@reshmamahesh4564
@reshmamahesh4564 9 месяцев назад
hair dye kku enthallam margam ippol kaanichu. oru item kittathavarkku mattonnu parikshikkam. thanks for all your videos
@sreejasfoods7084
@sreejasfoods7084 9 месяцев назад
🤗🙏❣
@navyapinky9830
@navyapinky9830 9 месяцев назад
karinjeerakam mudiyude ella prasnangalkkum ulla pariharamanu. ithu vechundakkiya natural hair dye valare nannayittund
@MercyPaul-vi4kv
@MercyPaul-vi4kv 2 месяца назад
Kids can use
@rubynoonu8265
@rubynoonu8265 9 месяцев назад
The hair dye looks cool and well prepared. The hair dye was prepared and shown, which is very cool to turn any gray hair black. Definitely worth a try. Keep coming with more good videos like this. It was a good presentation
@riha53
@riha53 2 месяца назад
Karinjeerakam and black seed same ano?
@sherlybabu3774
@sherlybabu3774 8 месяцев назад
ഏത് പൊട്ടനും അറിയാം മഞ്ഞളും മുടി കൊഴിഞ്ഞു പോകുന്നു എന്നറിയില്ലാത്ത ഭൂമിയിൽ ഒരു കുഞ്ഞുങ്ങളുമില്ല മുടി പോകാൻ വേണ്ടിയാണ് മഞ്ഞള്
@sreejasfoods7084
@sreejasfoods7084 8 месяцев назад
മഞ്ഞൾ ചൂടാക്കുമ്പോൾ അതിലെ കുർക്കുമിൻ നഷ്ടപ്പെടും. അപ്പാൾ മുടി കൊഴിച്ചിൽ ഉണ്ടാകില്ല
@anoop6406
@anoop6406 Месяц назад
ദൈവത്തിന് അറിയാം 😂
@jackandjill2839
@jackandjill2839 9 месяцев назад
Karinjeerakam kondulla chemical free hair dye adipoli aayitund looks very useful and effective
@ancyjoseph5801
@ancyjoseph5801 9 месяцев назад
Did anyone try this and what about the result ?
@elenaemma9601
@elenaemma9601 9 месяцев назад
Awesome sharing thank you very much, should try this hair dye mask look so effective mask and organic,
@najiaslam6132
@najiaslam6132 9 месяцев назад
NATURAL HAIR NALLA REETHIYIL PARANNU THANUU THANKS SHARE
@MohananKmlr
@MohananKmlr 2 месяца назад
ഇതുകൊണ്ട് യാതൊരു പ്രയോജനം ഉണ്ടാകില്ല എന്റെ അനുഭവം. സമയവും പണവും നഷ്ടം..
@nikita-c4r9u
@nikita-c4r9u 9 месяцев назад
this natural hair dye using karinjeerakam looks good....I have heard karinjeerakam is very good for hair, nicely explained and very good video
@sreejasfoods7084
@sreejasfoods7084 9 месяцев назад
🤗🙏
@mydreamz1751
@mydreamz1751 9 месяцев назад
കരിംജീരകം കൊണ്ട് മുടി കറുപ്പിക്കുന്ന രീതി ഇഷ്ട്ടപ്പെട്ടു. എനിക്ക് മുടി നന്നായി നരക്കുന്നുണ്ട്. ഈ ഡൈ ഞാനും ചെയ്തു നോക്കുന്നുണ്ട്.മഞ്ഞളിൻ്റെ ഡൈ ഉണ്ടാക്കുന്ന വീഡിയോ കണ്ടിരുന്നു.
@sreejasfoods7084
@sreejasfoods7084 9 месяцев назад
🤗🙏
@ckmvlog1746
@ckmvlog1746 2 месяца назад
It ningal cheyto. Usfull ano
@salminimini2772
@salminimini2772 9 месяцев назад
Kuracumajalum Mulakupodiyum cherthalo
@sarojinikk9623
@sarojinikk9623 3 месяца назад
Cherthite oru nalla facial chaitholu, nalla GOLDEN colour kittum
@KmrasoolsharafudheenSharafudhe
@KmrasoolsharafudheenSharafudhe 3 месяца назад
എത്ര ദിവസം ഇരിക്കും
@foodbysarana1248
@foodbysarana1248 9 месяцев назад
never seen homemade hair dye like this before , nice watched, hair by natural ways, best work thank you for sharing this diy dear,
@ajithak1090
@ajithak1090 9 месяцев назад
സൂപ്പർ ചെയ്തു നോക്കട്ടെ
@sosob5255
@sosob5255 9 месяцев назад
മഞ്ഞൾ ഉപയോഗിച്ചാൽമുടി കൊഴിയും എന്ന് അമ്മ പറയാറുണ്ട്
@Ann12394
@Ann12394 9 месяцев назад
Homemade hair dye preparation valare detail ayi thanne kanichu thannu..thanks a lot for this really helpful video.. it's very effective method.thanks a lot this relevant video
@AChuzzzzs
@AChuzzzzs 7 месяцев назад
ആരെങ്കിലും ഉപയോഗിച്ച് ഗുണം കിട്ടി എങ്കിൽ reply ഇടൂ.
@foodbloger7838
@foodbloger7838 9 месяцев назад
nalla reethiyil parannu thannu thanks share dear
@natureexplorer5802
@natureexplorer5802 9 месяцев назад
valare useful ayittulla oru video aanallo valare nannayittund enikkum ithupole cheythu nokkanam keep sharing
@AmmuAmmu-c9u
@AmmuAmmu-c9u 9 месяцев назад
Natural ആയി dye ചെയ്യാം എന്ന് ഞാൻ കുറെ കേട്ട്. ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കണം. Feedback will send later
@ancyjoseph5801
@ancyjoseph5801 9 месяцев назад
Did u try this. Please inform me about the result.
@sobhasahadevan9682
@sobhasahadevan9682 9 месяцев назад
Manjal mudi pozhiyille.
@abuthohira9849
@abuthohira9849 5 дней назад
കുളിക്കുന്നതുവരെ കറുപ്പ് ഉണ്ടാവും കുളി കഴിഞ്ഞാൽ പഴയതുപോലെ തന്നെ ഇരിക്കും ഏതായാലും കുറച്ച് നേരം കറുത്തതു പോലെ കണ്ട് സന്തോശിക്കാം പക്ഷെ പെണ്ണ് കാണാൻ പോവണ്ട ,
@sheelajoseph794
@sheelajoseph794 8 месяцев назад
Paper burn cheythu oil ettalum colour kittum.
@desiappu1
@desiappu1 9 месяцев назад
Wooww Amazing hair dye.. Looks very useful n effective.. Nice preparation..
@sandhyashaji7055
@sandhyashaji7055 9 месяцев назад
എത്ര ദിവസം നിക്ക്
@spv258
@spv258 9 месяцев назад
karinjeerakam is one of the best ingredient for hair growth. you presented very well
@gloryglory-q4f
@gloryglory-q4f 9 месяцев назад
Mam Enikku 57 vayassayi enter medical kure narachu enikku falapradhamano...? Pls Reply Me...?
@rejinsragils1389
@rejinsragils1389 9 месяцев назад
മഞ്ഞൾ ഉപയോഗിച്ചാൽ മുടി കൊഴിഞ്ഞുപോകും എന്തായിത്..
@lailamoideen7038
@lailamoideen7038 9 месяцев назад
വലിയ ആവശ്യം ലൈകും ശബ്സ്ക്രീബുമാണ് അതിനു എന്തു സാതിക്കാത്ത പൊട്ടത്തരം വിളിച്ചു പറഞ്ഞു കൊള്ളും
@suharamanaf2476
@suharamanaf2476 9 месяцев назад
മാഷാഅല്ലാഹ്‌
@geryworld9219
@geryworld9219 9 месяцев назад
Valare healty ayittulla karingeerakam vechulla hair dai yellaverkum upakaramaya Vedio. Yndayalum try cheyya. Thanks for watching
@sheelajoseph794
@sheelajoseph794 8 месяцев назад
Carkenkilum gunam kittiyo
@resmishiju8445
@resmishiju8445 9 месяцев назад
യാതൊരു പാർശ്വഫലങ്ങളും ഇല്ലാതെ തന്നെ ഇനി മുടി കറുപ്പിക്കാമല്ലോ
@Beenaasok-zn6pu
@Beenaasok-zn6pu 2 месяца назад
👌👌👌
@santhoshp819
@santhoshp819 3 месяца назад
മിശ കറുപ്പിക്കാൻ പറ്റുമോ
@sajeebahaseem6701
@sajeebahaseem6701 7 месяцев назад
എന്തു മഞ്ഞൾ ആണ്
@joicejoseph7883
@joicejoseph7883 9 месяцев назад
ഹെന്ന ഇട്ട മുടിയിൽ ഇത് ഇടാൻ പറ്റുമോ.
@sreejasfoods7084
@sreejasfoods7084 9 месяцев назад
Patilla
@FirozDiya-qr4nt
@FirozDiya-qr4nt 2 месяца назад
എത്ര ദിവസം നിക്കും
@sreejasfoods7084
@sreejasfoods7084 2 месяца назад
Sthirayit kurach day apply cheyyanam
@temporarymail98
@temporarymail98 Месяц назад
​@@sreejasfoods7084❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sheelajoseph794
@sheelajoseph794 8 месяцев назад
Relation only saying without using and saying comments
@sureshk3283
@sureshk3283 8 месяцев назад
എണ്ണ ഒഴിച്ച് മിക്സ്‌ ചെയ്താൽ എങ്ങനെ മുടിയിൽ പിടിക്കും. എണ്ണ ചേർത്താൽ മുടിയിൽ ഡൈ പിടിക്കില്ല.
@alialimon4720
@alialimon4720 2 месяца назад
ഞാനും അതാ ചിന്തിച്ചത് മുടിയിൽ ഒട്ടും എണ്ണ പാടില്ല പൊടിയിൽ എണ്ണ ചേർത്ത് മിക്സ്‌ ചെയ്യുന്നു 😢
@kurianabraham5426
@kurianabraham5426 9 месяцев назад
Ithe upayogichathinte bakky pinneede upayogikkamo please reply
@sreejasfoods7084
@sreejasfoods7084 9 месяцев назад
Upayogikam Thank you so much ❣
@SudeeSudhee
@SudeeSudhee 9 месяцев назад
👌👌👌👌
@heavanlyboys4766
@heavanlyboys4766 9 месяцев назад
👍👍👍
@gracyanthony7927
@gracyanthony7927 9 месяцев назад
No, result
@ancyjoseph5801
@ancyjoseph5801 9 месяцев назад
U didn't get the good result ??
@Valmathu
@Valmathu 2 месяца назад
🎉🎉🎉
@AniyappanAnil
@AniyappanAnil Месяц назад
വെറും തട്ടിപ്പ് സംശയം ഉണ്ടേൽ ഒന്ന് ചെയ്ത് നോക്ക്. ഇത് പുരട്ടിയതിനു ശേഷം കഴുകിയാൽ മതി എല്ലാം പോകും. പിന്നെ ഗോദേറേജ് ഡൈ തേച്ചാമതി കറുത്തോളും
@sabuzachariah6983
@sabuzachariah6983 7 месяцев назад
It doesn’t work
@jintujoy5666
@jintujoy5666 8 месяцев назад
Ethrem budhimuttano.. kore theeyilottu vaaariyittu kathichapore nalla kari kittum.. ponnu chechi... Aale pattichu cash undaakkaan ororo panikal
@sreejasfoods7084
@sreejasfoods7084 8 месяцев назад
😪
@fasalukowkkanapetty9128
@fasalukowkkanapetty9128 9 месяцев назад
ഇരുമ്പ് ചട്ടിയിൽ സ്റ്റീൽ സ്പൂൺ ഉപയോഗിക്കരുത്.
@sreejasfoods7084
@sreejasfoods7084 9 месяцев назад
🙏🤗
@jostharayil5709
@jostharayil5709 3 месяца назад
ഇത്‌ പരീക്ഷിച്ചു നോക്കാൻ നിങ്ങൾക്ക് വിട്ടുതരുന്നു, ഗുണം ഉണ്ടങ്കിൽ ഇത്‌ പറഞ്ഞു തന്ന ചേച്ചിയെ അറിയിക്കണം
@beenamvsudhakaran699
@beenamvsudhakaran699 3 месяца назад
ഞാൻ ചെയ്തിട്ട് ശരിയായിട്ടില്ല. കുളിച്ചപ്പോൾ കറുപ്പ് പോയി.
@sreejasfoods7084
@sreejasfoods7084 3 месяца назад
Kurach days cheyyanam..oru day cheythal poraa
@GirijaVenugopalan-b3s
@GirijaVenugopalan-b3s 26 дней назад
Ithoke verum pattikal anu .nayaye pattiyakunna pole
@ಭಾರತೀಯ-ಳ8ಖ
@ಭಾರತೀಯ-ಳ8ಖ 9 месяцев назад
adil mudi korava
@rejinsragils1389
@rejinsragils1389 9 месяцев назад
തലയിൽ തീ കൊടുത്താൽ തല കത്തിപ്പോകൂട്ടോ... മാഡം
@rejinsragils1389
@rejinsragils1389 9 месяцев назад
കറുക്കില്ല,,അത്ര തന്നെ..
@mercyalex4723
@mercyalex4723 2 месяца назад
Black aavilla. Manjal mudi povum
@sreejasfoods7084
@sreejasfoods7084 2 месяца назад
🤗😍
@balaharshan1895
@balaharshan1895 Месяц назад
Very Bad. No yose
@sanalsreevasthav
@sanalsreevasthav 3 месяца назад
Fake recipe...
@sreejasfoods7084
@sreejasfoods7084 3 месяца назад
😒
@AmbikaUnni-hh9he
@AmbikaUnni-hh9he 9 месяцев назад
😅
@sreejasfoods7084
@sreejasfoods7084 9 месяцев назад
🤗
@tittydxbvarg7722
@tittydxbvarg7722 9 месяцев назад
hair dye looks cool and nice preparation.very effective too
Далее
Living life on the edge 😳 #wrc
00:17
Просмотров 5 млн