Тёмный

Cave of Bones | History of Human Evolution | Julius Manuel | മനുഷ്യപരിണാമം | Cradle of Humankind 

Julius Manuel
Подписаться 298 тыс.
Просмотров 17 тыс.
50% 1

എവിടെ വെച്ചാണ് പ്രൈമേറ്റുകൾ രണ്ട് കാലുകളിൽ നടന്നു തുടങ്ങിയത്? എപ്പോഴാണവർ മരങ്ങളിൽ നിന്നും ഭൂമിയിലേക്കിറങ്ങിയത്? അവർ ചിന്തിക്കുവാനും, മാംസം ഭക്ഷിക്കുവാനും തുടങ്ങിയത് എപ്പോഴാണ്? മറ്റ് ആൾക്കുരങ്ങുകളും, മനുഷ്യരും തമ്മിൽ എവിടെ വെച്ചാണ് രണ്ടായി മാറിയത്? ഏഷ്യയിലോ, അതോ ആഫ്രിക്കയിലാണോ ഇത് സംഭവിച്ചത്?
Cave of Bones | History of Human Evolution
---------
ഇതിനോട് ബന്ധപ്പെട്ട് നിങ്ങൾ കാണേണ്ട രണ്ട് ഡോക്യുമെന്ററികൾ ഇവയാണ് ...
1. Dawn of Humanity. ആസ്ത്രലോപ്പിത്തിക്കസ് സെഡിബ, ഹോമോ നലേഡി എന്നിവയുടെ കണ്ടെത്തലുകളുടെ റിയൽ ഫുട്ടേജുകൾ ഇതിലുണ്ട്.
• NOVA Science Documenta...
2. Unknown: Cave of Bones- നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയാണ്. ലീ ബർഗർ വണ്ണം കുറച്ച ശേഷം 2022 ൽ അദ്ദേഹം തന്നെ നേരിട്ട് ഡിനലേഡി ചേമ്പറിൽ ഇറങ്ങുന്ന കാര്യങ്ങളാണ് ഇതിൽ ഉള്ളത്.
Some Interesting Websites
1 Human Evolution : InteractiveTimeline
humanorigins.s...
2 Homo naledi is only 250,000 years old - here’s why that matters
www.newscienti...
3 Mystery Skull Interactive
humanorigins.s...
=====
Instagram
/ juliusmanuel_
-------
Website
juliusmanuel.com
-----
Mail
mail@juliusmanuel.com

Опубликовано:

 

23 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 614   
@VIVEK-p2z
@VIVEK-p2z 5 часов назад
ഞാൻ നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയിട്ട് ഇപ്പോൾ ഒരു 3 മാസം ആയി.daily nignt കിടക്കുമ്പോൾ ഗുളിക കഴിക്കുന്നത് പോലെ ഇപ്പൊ നിങ്ങളെ വീഡിയോ കാണൽ ആണ് പതിവ്.... ഉറക്കം വരാതെ,ജീവിതത്തിലെ കഷ്ടപ്പാടുകൾ ഓർത്ത് സംഘടപെട്ട് കിടന്നിരുന്ന ഞാൻ ഇപ്പൊൾ മാറിയിരിക്കുന്നു. Thanks bro...keep going.... Please pin this .....let the new subscribers know you value...😊.❤❤❤😊😊
@darksoulcreapy
@darksoulcreapy 4 часа назад
3വർഷം... 🤗
@manuponnappan3944
@manuponnappan3944 4 часа назад
നമ്മളും ❤
@402-felvinrajdileep6
@402-felvinrajdileep6 4 часа назад
Me tooo❤
@unninavolil1249
@unninavolil1249 4 часа назад
ഞാനും
@gkznazi
@gkznazi 3 часа назад
ഞാൻ രണ്ട് വർഷം മുമ്പ് 😊
@ManiyanSpeaking
@ManiyanSpeaking 4 часа назад
പ്രിയ ചരിത്രകാരാ കേൾക്കുന്നു.. താങ്കളെ കുറിച്ച് പറയണമെങ്കിൽ വെറും പറച്ചിലിൽ ഒതുങ്ങില്ല താങ്കളുടെ കഥകൾ പോലെ എന്നിൽ വിസ്മയം സൃഷ്ടിച്ച് എൻ്റെ ജീവനിൽ ജീവിക്കുന്ന മനുഷ്യനാണ് താങ്കൾ...🙏🙏🙏🙏
@SamGeorge-l8b
@SamGeorge-l8b 3 часа назад
വായിച്ച് മനസ്സിലാക്കി മെറ്റീരിയലുകൾ തപ്പിയെടുത്ത്.. വീണ്ടും വായിച്ച് അറേഞ്ച് ചെയ്ത് വീണ്ടും വായിച്ച് സ്ട്രിപ്പ് എഴുതി വീണ്ടും വീണ്ടും കറക്റ്റ് ചെയ്തു മനോഹരമായി അവസാനം ഞങ്ങളിൽ എത്തിച്ച് ... കഥകളുടെ രാജകുമാരനു... നന്ദി ....❤❤❤
@JuliusManuel
@JuliusManuel 3 часа назад
😍❤️❤️❤️❤️
@pramodthamburan8215
@pramodthamburan8215 3 часа назад
ലോകത്തിലെ എല്ലാ ദൈവങ്ങളൊക്കെ പറഞ്ഞതൊക്കെ അടിച്ച് പൊളിച്ച് മടക്കി കൊടുത്ത അടിപൊളി ചരിത്ര വിവരണം. നിങ്ങളെ പറ്റി ഇന്ന് ഞാൻ ഒത്തിരി അഹങ്കരിക്കട്ടെ.....
@jayeshjay6016
@jayeshjay6016 3 часа назад
വേട്ടകഥ പ്രതീക്ഷിച്ചു ഇരുന്നത് ആയിരുന്നു but കഥ എതാണെങ്കിലും സാറിൻ്റെ കഥ കേട്ടുകൊണ്ട് ഉറങ്ങാൻ ഒരു പ്രത്യേക രസമാണ് ❤❤❤❤❤
@vipin_vi_jay
@vipin_vi_jay 6 часов назад
ഇങ്ങനെ ഉറങ്ങും എന്ന് കരുതി കിടക്കുവരുന്നു. Thank you അച്ചായാ ❤
@Alapanam528
@Alapanam528 6 часов назад
ഉറങ്ങാൻ കേൾക്കുന്നത് ആണോ ഇനി 🤔😁
@JuliusManuel
@JuliusManuel 6 часов назад
😍❤️
@sanjayms9860
@sanjayms9860 6 часов назад
@@Alapanam528 കഥ കേട്ട് ഉറങ്ങുന്നത് ഒരു സുഖമുള്ള ഏർപ്പാടാണ്
@Imhere00798
@Imhere00798 6 часов назад
@@Alapanam528 നല്ല കര്യം അല്ലേ ഉറങ്ങിയാൽ വീണ്ടും വീണ്ടും കേൾകുലോ
@manjadi1529
@manjadi1529 5 часов назад
old കഥ കേൾക്കു ഞാൻ അതാ ചെയ്യാറ്
@sandy_the5552
@sandy_the5552 3 часа назад
4 വർഷങ്ങളായ് അച്ചായനൊപ്പം യാത്ര ചെയ്യുന്നവർക്ക് ഒത്തുചേരാനുള്ള നൂൽ🎉❤
@nazzeebkn
@nazzeebkn 2 часа назад
അച്ചായന്റെ ഓരോ വീഡിയോയും പുതുമകൾ നിറഞ്ഞ ആകാംഷ ഭരിതമായ ഓരോ അനുഭവങ്ങളാണ്... ഓഫീസിലെ പ്രെഷർ അനുഭവിക്കുന്ന എനിക്ക് ഒരുപാട് ആശ്വാസമാണ് അച്ചായന്റെ ഓരോ വീഡിയോകൾ... നന്ദി അച്ചായാ...❤❤
@JuliusManuel
@JuliusManuel 2 часа назад
😍❤️❤️❤️❤️
@satheeshmv6080
@satheeshmv6080 4 часа назад
ഒരു മണിക്കൂർ പത്തൊൻപത് മിനിറ്റ്...❤ ആഹാ രോമം എണീറ്റ് വരുന്നു,❤❤
@ShahulHameed-pt2bg
@ShahulHameed-pt2bg 6 часов назад
വെൽക്കം ബാക്ക് ഹിസ്‌റ്റോറീസ് കഥകളുടെ ഉസ്ഥാതിനു സ്വാഗതം ❤️
@JuliusManuel
@JuliusManuel 6 часов назад
❤️❤️❤️
@rammohanbhaskaran3809
@rammohanbhaskaran3809 3 часа назад
അമൂല്യമാണ് ഈ വീഡിയോ ... അപൂർവങ്ങളായ അറിവുകൾ പങ്കുവെച്ച വീഡിയോ ... മനസ്സിൽ തോന്നിയ കുറെ അധികം സംശയങ്ങൾക്ക് ഒരു പരിധിവരെ ഉത്തരം തന്ന വീഡിയോ ... അച്ചായൻ ,,,, നിങ്ങളൊരു സംഭവം തന്നെ ...
@JuliusManuel
@JuliusManuel 3 часа назад
❤️❤️❤️❤️😍
@ShahulHameed-pt2bg
@ShahulHameed-pt2bg 6 часов назад
എനിക്ക് സ്കൂളിൽ ഏറ്റവും ഇഷ്ട്ടമുള്ള വിഷയം ഹിസ്റ്ററി ആയിരുന്നു. പിന്നെ ചേട്ടന്റെ കഥകൾ കേട്ടു ഉറങ്ങി പോയാൽ പിന്നീട് വീണ്ടും റിപ്പീറ്റ് ചെയ്ത് കാണാർഉണ്ട് നല്ലത് വരുത്തട്ടെ സർവ്വശ്കതൻആയ തമ്പുരാൻ ഒരു പാട് കഥകളും മറ്റും പറഞ്ഞു തരുവാനുള്ള ആരോഗ്യവും ദീർഗായുസും ദൈവം നല്കട്ടെ പ്രാർത്ഥനയോടെ ❤️ ഒരു സോദരൻ
@mohammadrazzik1506
@mohammadrazzik1506 Час назад
Dear sir I can't sleep without hearing ur story from last 3 years I m u r big fan please don't stop ur work thankyoo so much
@DinkiriVava
@DinkiriVava 6 часов назад
പനിനീർനിലാവിൻ... പൂമഴ..🌦️ അനുരാഗലോലയാമിനീ...♥️
@JuliusManuel
@JuliusManuel 6 часов назад
❤️❤️❤️
@VivekPv-ny6pe
@VivekPv-ny6pe 6 часов назад
🤔🤔ന്തോന്നു
@vadakkanriyas
@vadakkanriyas Час назад
ചില അസ്ഥികൾ,, തലയൊട്ടികൾ,, വിവിധ ലാബുകളിൽ ഇരുന്ന് നമ്മളെ നോക്കി ചിരിക്കുന്നുണ്ട്,,, കേവലം കഥയല്ല ഇത് ചിന്തിക്കാൻ ഏറെയുണ്ട് 💐
@AneeshManimala-w1s
@AneeshManimala-w1s 6 часов назад
ഇത് കേട്ടിട്ടേ ഉറങ്ങു
@JuliusManuel
@JuliusManuel 6 часов назад
😍
@adarsh.9415
@adarsh.9415 5 часов назад
Pinna alla🔥
@strolljoe
@strolljoe 3 часа назад
Ith kettukond urangum
@NSR101
@NSR101 4 часа назад
Somebody said well... 'Truth is stranger than fiction'... What an amazing process evelution is..😊
@harikrishnangh9155
@harikrishnangh9155 3 часа назад
ഭൂമിയുടെ ഏതോ ഒരു കോണിൽ നമ്മളുടെ ശാസ്ത്രം എത്തുന്നതും കാത്ത് നമ്മുടെ പൂർവ്വികർ.വരും കാലങ്ങളിൽ അവരേ ഒക്കെ തിരിച്ചറിയാൻ കഴിയട്ടെ.അന്നു നമ്മൾക്ക് വീണ്ടും ഇവിടെ ഒത്തു കൂടാം. Welcome back to HISSTORIES ❤❤❤
@manutyypklr6505
@manutyypklr6505 Час назад
താങ്കൾ ഒരുപാട് ബുക്കുകൾ പഠിച്ച് ക്രമീകരിച്ചിട്ടായിരിക്കും ഈ ശാസ്ത്രീയ വിഷയത്തെക്കുറിച്ച് അവതരിപ്പിച്ചിട്ടുണ്ടാവുക ശാസ്ത്രത്തിന്റെ ഓരോ കണ്ടെത്തലുകളാണ് ഒരുപക്ഷേ പത്ത് വർഷം കഴിഞ്ഞാൽ വീണ്ടും തിരുത്താനും സാധ്യതയുണ്ട് ഒരുപാട് പണിപ്പെട്ട് ഇത്രത്തോളം വിശദീകരിച്ചത് കൊണ്ട് കൂടുതലായിട്ട് അഭിപ്രായം പറയുന്നില്ല 🙏🏻🙏🏻🙏🏻 മാഷാ അള്ളാ നിങ്ങളുടെ അവതരണം 👌🏻👌🏻👌🏻
@Ashique_
@Ashique_ 5 часов назад
രണ്ടു കുപ്പി heinekenനും അച്ചായന്റെ കഥയും. ഒരു ടച്ചിങ്സും വേണ്ട കോമ്പിനേഷൻ സൂപ്പർ❤
@seenap8048
@seenap8048 6 часов назад
❤❤❤ കേട്ട് തുടങ്ങി കാത്തിരിക്കുകയായിരുന്നു
@JuliusManuel
@JuliusManuel 6 часов назад
❤️❤️
@soumyavineesh5812
@soumyavineesh5812 6 часов назад
Jr studio യിൽ അന്റാർട്ടിക്ക വിഡിയോയിൽ അച്ചായൻ ഫാൻസ് ലോറിയിൽ ആണല്ലോ വന്ന് ഇറങ്ങിയിരിക്കുന്നത് ❤️
@bku1969
@bku1969 4 часа назад
Thank you Julius Manual ❤ Good Job 👍 ⭐⭐⭐⭐⭐
@jeenas8115
@jeenas8115 5 часов назад
വീഡിയൊ മൊത്തം കണ്ടു, ഇത് വരേ കേട്ടിട്ടില്ലാത്ത, പുതിയ പുതിയ അറിവുകൾ, നന്ദി മോനേ 🙏❤️രണ്ടു documentary യും, കാണും,❤❤❤❤❤❤❤
@JuliusManuel
@JuliusManuel 5 часов назад
❤️❤️
@kkc8876
@kkc8876 Час назад
അച്ചായന്റെ കഥകൾ കേട്ട് ഉറങ്ങാൻ നല്ല സുഖമാണ് അതും വേട്ട കഥകൾ ആണെങ്കിൽ സുഖം വേറെ ലെവൽ ആണ്
@herocolty
@herocolty 6 часов назад
ആാാഹാ ❤❤❤ ok. കണ്ടിട്ട് വരാം 👍❤️
@JuliusManuel
@JuliusManuel 6 часов назад
❤️❤️
@Sibilminson
@Sibilminson 6 часов назад
ഇന്നത്തെ ഡ്രൈവിങ് അച്ചായന്റെ ശബ്ദത്തിന് ഒപ്പം ❤
@JuliusManuel
@JuliusManuel 6 часов назад
❤️❤️❤️
@dhaneshnk8958
@dhaneshnk8958 4 часа назад
ഒത്തിരി നാളായി ഇപ്പോൾ വരും ഇപ്പോൾ വരും കരുതി കാത്തിരിക്കുന്നു ❤️‍🔥
@Jobinaami
@Jobinaami 2 часа назад
ഇന്ന് ഇത് കേട്ടിട്ടേ ഉറങ്ങു 😍❤️❤️❤️
@sulfikkarbinhassan
@sulfikkarbinhassan 2 часа назад
വന്തിട്ടായാ വന്തിട്ടാ.... നമ്മ തലൈവർ വന്തിട്ടാ.... ലേറ്റാ വന്താലും യാരും സൊല്ലാത കഥയുമാ വന്തിട്ടാ നമ്മ തലവൻ ❤❤❤❤❤❤
@JuliusManuel
@JuliusManuel 2 часа назад
😍❤️❤️❤️
@divyamolkv6492
@divyamolkv6492 6 часов назад
Ningal e parayunnathokke bhaviyil njangalde kuttikalk paranjukodukan patiya valuable historyum...athupole nalloru booksinte collectionum avarkvendi undaki kodukanum pattum... Achayante e effort kalangalolam nilkum.... 🥰🥰🥰🥰🥰 ath achayante kadhakal kelkunna kelkan ishtapedunna oru koottam ennepoleyulla alukalude orapanath... ❤️
@JuliusManuel
@JuliusManuel 6 часов назад
❤️
@mohanharic.6963
@mohanharic.6963 3 часа назад
അച്ചായാ....❤❤❤ ഉറങ്ങാൻ വേണ്ടി പഴയ വീഡിയോസ് കേൾക്കുന്നു ❤️❤️ താങ്ക് യു
@Nikunjam14
@Nikunjam14 4 часа назад
അച്ചായോ.... സത്യം പറഞ്ഞാൽ വീഡിയോ കണ്ടു തുടങ്ങും അറിയാതെ ഉറങ്ങിപ്പോകും പിറ്റേന്ന് വീണ്ടും ബാക്കി കാണും അങ്ങനെയാണ് കണ്ടു തീർക്കൽ, പക്ഷേ ഇത് ഒറ്റയിരുപ്പിൽ മുഴുവൻ കണ്ടു Thank you very much ❣️❣️
@sreekalaravi9625
@sreekalaravi9625 4 часа назад
മാഷേ ഇതൊക്കെ എങ്ങനെ സാധിക്കുന്നു.... താങ്കളുടെ മുന്നിൽ നമിക്കുന്നു 🙏🙏🙏🙏♥️♥️
@lensman303
@lensman303 2 часа назад
Netflix ഇൽ ഇത് കണ്ടിരുന്നു.... എനിക്ക് നീയാണ്ടർത്താൽ എപ്പിസോഡ് നെ കാളും ഇഷ്ടപെട്ട episode ആയിരുന്നു ഇത്... ഇതിന്റെ netflix link അച്ഛന് ആയിച്ചപ്പോൾ അദ്ദേഹം ഇതിന്റെ julius manuel വേർഷൻ ഉണ്ടോ എന്നായിരുന്നു.....മറുപടി നിങ്ങളുടെ ഭാഷയും സംസാര രീതിയും ഒരുപാടു ഇഷ്ടമാണ്.... ഇനിയും ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു.
@JuliusManuel
@JuliusManuel 2 часа назад
😍❤️❤️❤️❤️
@binimuraleedas4934
@binimuraleedas4934 6 часов назад
Was Waiting so long for the video... Thankyou ❤❤❤
@JuliusManuel
@JuliusManuel 6 часов назад
❤️❤️
@Wanderlust_LJ
@Wanderlust_LJ 6 часов назад
പൊളി..... ഒരു മണിക്കൂർ വീഡിയോ 😍😍😍
@JuliusManuel
@JuliusManuel 6 часов назад
❤️❤️❤️
@gayathrim8954
@gayathrim8954 2 часа назад
താങ്കളുടെ കഥകൾ കേട്ടു വളരെ ഇഷ്ടപ്പെട്ടു ഒരപേക്ഷ ഉണ്ട്. ചോളന്മാർ ആയിരം വർഷം മുൻപേ കടൽ യാത്രകൾ നടത്തിയവരാണ്.. അതായത് 1498ൽ വസ്കോട ഗാമ വരുന്നതിനു 500വർഷം മുൻപേ. ഇന്നത്തെ ശ്രീലങ്ക മുതൽ വിയറ്റ്നാം കൊറിയ വരെ അവര് ഭരിച്ചതായി പറയപ്പെടുന്നു അവരുടെ യാത്ര അനുഭവങ്ങൾ വിവരിക്കുന്ന തമിഴ് പുസ്തകങ്ങൾ ഉണ്ട് ഇന്ഗ്ലിഷ് വിവർത്തനങ്ങൾ കണ്ടേക്കാം . കടൽ കടന്നു യാത്ര ചെയ്ത ഏക indian രാജ വംശം ആണ് ചോള ന്മാർ.. അവരുടെ കപ്പൽ യാത്ര കഥകൾ കേൾക്കാൻ ആഗ്രഹിക്കുന്നു താങ്ക്‌ളിലൂടെ.. ശ്രെമിക്കണം അപേക്ഷയാണ് 🙏
@salmanulfarisfaris1368
@salmanulfarisfaris1368 6 часов назад
സന്തോഷം ❤ you are great 👍
@JuliusManuel
@JuliusManuel 6 часов назад
❤️❤️❤️
@manjadi1529
@manjadi1529 3 часа назад
അച്ചായോ നമിച്ചു എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വിഷയം ശാസ്ത്രം വിശ്വാസികൾ കുറച്ച് കഷ്ടപെടും ഇത് വിശ്വസിക്കാൻ എന്തായാലും പൊളിച്ചും🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤
@jennisjacob7803
@jennisjacob7803 6 часов назад
Katta Waiting aarunnu 🤩 1 hour set
@JuliusManuel
@JuliusManuel 6 часов назад
❤️❤️
@rrmurrrmu495
@rrmurrrmu495 3 часа назад
ലേറ്റായാലും ലേറ്റസ്റ്റായി അണ്ണൻ വരു❤
@SoumyaEdenKalari
@SoumyaEdenKalari 4 часа назад
Thanks for this wonderful knowledge🙏♥️♥️♥️👍
@prasanthprakash2976
@prasanthprakash2976 4 часа назад
Katta waiting aarunnu ❤❤
@johncysamuel
@johncysamuel 4 часа назад
Thank you sir ❤ Love you Achaya👍🙏
@ajmalmuhammedsaleem236
@ajmalmuhammedsaleem236 6 часов назад
Thanks ashane🎉🎉🎉🎉
@JuliusManuel
@JuliusManuel 6 часов назад
❤️❤️
@srnkp
@srnkp 2 часа назад
Very detailed and simple explanations over evolution Its a translations of bhagavathm puranan 3 and 4 skanda. (Chapter)
@ThePatto
@ThePatto 6 часов назад
Warm welcome JM, we were waiting for you
@JuliusManuel
@JuliusManuel 6 часов назад
❤️❤️❤️
@SudhiSudhi-pk9nh
@SudhiSudhi-pk9nh 6 часов назад
കട്ട waiting ആയിരുന്നു അച്ചായോ 😍
@JuliusManuel
@JuliusManuel 6 часов назад
❤️😍
@vipingopinath7337
@vipingopinath7337 2 часа назад
മുതലാളീ.....❤❤❤❤
@JuliusManuel
@JuliusManuel 2 часа назад
❤️❤️❤️
@crazyboy-ye3po
@crazyboy-ye3po 6 часов назад
Notification കണ്ടാൽ ആദ്യം നോക്കുന്നത് സമയം ആണ്. 1 മനോക്കൂറിന് മുകളിൽ 🤩🔥
@JuliusManuel
@JuliusManuel 6 часов назад
😍
@abinjohn882
@abinjohn882 6 часов назад
അച്ചായാ അടുത്തപ്രാവിശ്യം kings wars videos ഇടണേ.
@alwinthomas4330
@alwinthomas4330 4 часа назад
Welcome to Histories ❤❤❤❤❤❤❤❤
@Lenin_IN_Eu
@Lenin_IN_Eu 2 часа назад
Was waiting ❤❤❤
@sandhyasandhya2839
@sandhyasandhya2839 3 часа назад
ദിവസവും ഏതെങ്കിലും കഥ കേൾക്കണം അത് പതിവായി അച്ചായാ ❤❤❤❤❤❤
@ukracing5332
@ukracing5332 3 часа назад
എത്ര ദിനരാത്രങ്ങൾ ആണ് അച്ചായാ ഈ വിഡിയോയിലൂടെ കടന്നു പോയത്..... ഒത്തിരിയേറെ സ്പീസിയസ് വന്നു അതിൽ,നമ്മൾ ഈ കാണുന്ന നമ്മൾ നിലനിന്നിട്ടുണ്ടെങ്കിൽ അത് തീർച്ചയായും പ്രകൃതിയുടെ തിരഞ്ഞെടുപ്പ് തന്നെയാണ്.. തിരഞ്ഞെടുപ്പ് എന്ന് പറയുബോൾ ഹോമോ ഏറെക്ടസ് നെ എടുത്തു പ്രകൃതി facelift ചെയ്തു എന്നല്ല, അതിജീവനം അതിന്റെ പല ഘട്ടങ്ങളിലും (ശത്രുക്കൾ ആയാലും, മഹാമാരി ആയാലും, ഭൂമിയിൽ ഉണ്ടായ പല മാറ്റങ്ങൾ കൊണ്ടായാലും ) അങ്ങിനെ അതിജീവിച്ചു ഒനിൽ നിന്നും മറ്റൊന്ന് ആവുന്ന പ്രകൃതിയുടെ പ്രതിഭാസത്തിന്റെ കയ്യും പിടിച്ചു അന്നം മാത്രം ഉന്നമാക്കി ഭൂമിയിലെ കരകളുടെ ചലനവും സൂര്യപ്രകാശത്തിന്റെ അളവും, ഗോൾടി ലോക്ക് സോനും എല്ലാം കൂടി ഒത്തുവന്നപ്പോൾ ബുദ്ധിയുള്ളതും പ്രകൃതിൽത്തന്നെ എന്തിനെയും ഭക്ഷിക്കാൻ പ്രാപ്തമായ അമശയും ഉള്ള ഗുഹ മനുഷ്യർ രൂപം കൊണ്ടു, അവിടെ നിന്നും ഇവിടം വരെ നമ്മുടെ സ്പീസിയസ് ഭൂമിയുടെ നാച്ചുറൽ സെലക്ഷനെ പൂർണമായും വിട്ടുകൊടുക്കാതെ സർവ്വധിപൻ ആയി.. ഈ ഫോസിലുകൾ കണ്ടുപിടിച്ചു പഠനം നടത്തുന്നവർ ഇതു സ്ഥാപികാൻ ശ്രമിക്കുകയും അതിനെ എതിർക്കുന്ന ഒരു ജനതയും ഇന്ന് നമ്മുടെ ഇടയിലുണ്ട്. ഇനി എങ്ങോട്ട്....
@JuliusManuel
@JuliusManuel 3 часа назад
👍❤️❤️
@The_G.O.A.T__
@The_G.O.A.T__ 2 часа назад
Good Topic Good Narration ❤
@JuliusManuel
@JuliusManuel 2 часа назад
😍❤️
@salimmalik8320
@salimmalik8320 5 часов назад
🎉🎉🎉🎉 man waiting for your video
@satheesanmtm7328
@satheesanmtm7328 6 часов назад
നമസ്തേ 🙏🙏
@JuliusManuel
@JuliusManuel 6 часов назад
❤️❤️
@yadhunandca2598
@yadhunandca2598 6 часов назад
Achayoo ini aduthath oru survival thriller aayitulla katha parayooo❤❤❤❤❤❤❤
@binilpou
@binilpou 5 часов назад
Long wait payed ❤
@abinjohn882
@abinjohn882 6 часов назад
അച്ചായാ കലക്കി 💫
@JuliusManuel
@JuliusManuel 6 часов назад
❤️❤️
@atiqk281
@atiqk281 6 часов назад
Thankyou sir For the video ❤️❤️❤️❤️
@JuliusManuel
@JuliusManuel 6 часов назад
😍
@ShrlockHolmes-vs7fc
@ShrlockHolmes-vs7fc 4 часа назад
Thanks
@arunushus1997
@arunushus1997 6 часов назад
കൊള്ളാം കൊള്ളാം 👍👍
@JuliusManuel
@JuliusManuel 6 часов назад
❤️❤️❤️
@SarathS-d7g
@SarathS-d7g 5 часов назад
inn kidann uragan Super ❤❤❤❤
@rajeshradhakrishnan8870
@rajeshradhakrishnan8870 6 часов назад
ചാച്ചോ എന്ന് ഭയങ്കര ജോലിയായിരുന്നു പുറത്തു പോകാമെന്ന് കരുതിയിരുന്നതായിരുന്നു പക്ഷേ ഇനി അത് വേണ്ട താങ്ക്സ്❤❤❤❤❤❤❤❤❤❤
@JuliusManuel
@JuliusManuel 6 часов назад
❤️😍😍😍
@geocd9885
@geocd9885 6 часов назад
ഇച്ചായ 👌👌👌👌👌👌🙏🙏🙏🙏❤❤❤❤❤❤
@JuliusManuel
@JuliusManuel 6 часов назад
❤️❤️❤️
@vishnurajeev9884
@vishnurajeev9884 5 часов назад
ഹൃദയം ❤️❤️❤️
@JuliusManuel
@JuliusManuel 5 часов назад
❤️❤️
@Characterchronicles-v9i
@Characterchronicles-v9i 3 часа назад
Achaayo video kekkan ponnathe ullu shirt kolllam kidilam selection 🤩🤩
@navask2915
@navask2915 4 часа назад
ഇന്നുകൂടി കണ്ടില്ലെങ്കിൽ ഞാൻ അങ്ങോട്ടു വന്നേനെ
@saajsuni4479
@saajsuni4479 Час назад
Was waiting for u , until then was hovering over the back dated for minute details and reference , it was really interesting to watch and listen 2nd time. U did marvelous job bro 😎
@musafarbosss2951
@musafarbosss2951 4 часа назад
Thank u sir❤❤❤
@sudheeshsudheeshns9343
@sudheeshsudheeshns9343 4 часа назад
Thanks❤
@sujisuran1834
@sujisuran1834 3 часа назад
Sir welcome to his-stories👌🙏🙏🙏
@JuliusManuel
@JuliusManuel 3 часа назад
😍❤️❤️❤️
@jeenas8115
@jeenas8115 6 часов назад
വന്നല്ലോ സന്തോഷമായി❤🎉
@JuliusManuel
@JuliusManuel 6 часов назад
❤️❤️
@srnkp
@srnkp Час назад
Nature is unlimited universe unlimited
@unnimattathil8070
@unnimattathil8070 6 часов назад
Adipoli inn enthu kelkum enn orth irikkarunnu❤
@JuliusManuel
@JuliusManuel 6 часов назад
❤️❤️❤️
@colorColor-ml5ki
@colorColor-ml5ki 4 часа назад
കേട്ടു കേട്ടു ഉറങ്ങണം 😊
@vadakkanriyas
@vadakkanriyas 2 часа назад
വന്നോളിൻ ഇരുന്നോളിൻ കേട്ടോളീം...❤❤അച്ചായൻ... ആഗയ 😃😃👍🏼
@JuliusManuel
@JuliusManuel 2 часа назад
😍❤️
@shakeer420
@shakeer420 6 часов назад
അച്ചായോ ഷർട്ട് കിടു.. 😍🎈
@JuliusManuel
@JuliusManuel 6 часов назад
❤️❤️❤️
@a.s.m.arelaxing523
@a.s.m.arelaxing523 6 часов назад
വെൽക്കം ബാക്ക് to ഹിസ് സ്റ്റോറീസ്. കേൾക്കുമ്പോ തന്നെ സന്തോഷം
@JuliusManuel
@JuliusManuel 6 часов назад
❤️❤️❤️
@ajmalnjr
@ajmalnjr 6 часов назад
Woooooh ethiyallo 😮❤
@JuliusManuel
@JuliusManuel 6 часов назад
❤️❤️
@blackpanter4kerala630
@blackpanter4kerala630 2 часа назад
അവസാനം അച്ചായൻ എത്തി മക്കളെ ❤️
@Musthukandampadi
@Musthukandampadi 6 часов назад
Wow one hour.... 😮
@JuliusManuel
@JuliusManuel 6 часов назад
❤️❤️❤️
@anurajv2864
@anurajv2864 Час назад
Waiting for your video sir ❤
@JuliusManuel
@JuliusManuel Час назад
❤️❤️
@arunanto8706
@arunanto8706 2 часа назад
❤ great
@JuliusManuel
@JuliusManuel 2 часа назад
❤️❤️❤️
@jabirek9420
@jabirek9420 Час назад
The great അച്ചായൻ 🥰🥰
@ANOOPJOSHEPHANOOPJOSHEPH
@ANOOPJOSHEPHANOOPJOSHEPH 6 часов назад
ഇവിടെ ഒന്നും ഇല്ലായിരുന്നു കഥയൊന്നും കേൾക്കുന്നില്ലല്ലോ ❤️❤️❤️❤️❤️
@jayeshjay6016
@jayeshjay6016 3 часа назад
സാറിൻ്റെ notification വന്നോ എന്ന് ഒരാഴ്ചയായി തപ്പിനടന്നവർ ഉണ്ടോ ❤❤❤❤
@JuliusManuel
@JuliusManuel 3 часа назад
😍❤️
@Josephseb997
@Josephseb997 Час назад
He is back he is back… ❤❤❤❤
@amaldev5083
@amaldev5083 2 часа назад
സ്റ്റാറ്റസ് കണ്ട് 🔥🔥🔥🔥🔥🔥
@JuliusManuel
@JuliusManuel 2 часа назад
❤️❤️❤️
@UnusheriUnusheri
@UnusheriUnusheri 5 часов назад
😍😍😍വന്നു വന്നു അച്ചായൻ വന്നേ 🫣🫣🫣🫣
@JojoJoseph-jx7ec
@JojoJoseph-jx7ec 6 часов назад
പൊളി
@JuliusManuel
@JuliusManuel 6 часов назад
❤️❤️❤️
@djp8740
@djp8740 6 часов назад
ഷർട്ട് കിടു
@JuliusManuel
@JuliusManuel 6 часов назад
😍
@HarishPHari-gh8hb
@HarishPHari-gh8hb 6 часов назад
അടിപൊളി ഷർട്ട്‌ ആണല്ലോ അച്ചായോ 🫡🫡🫡😁
@JuliusManuel
@JuliusManuel 6 часов назад
😍
@salman.2556
@salman.2556 6 часов назад
Vannallo ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@JuliusManuel
@JuliusManuel 6 часов назад
❤️❤️
@vgeorge5102
@vgeorge5102 5 часов назад
Njn ella videos un kanarundtto 🎉🎉
@stanlindominic3239
@stanlindominic3239 4 часа назад
Adipoli
@jithinsha1203
@jithinsha1203 3 часа назад
Thx achaya ❤
@JuliusManuel
@JuliusManuel 3 часа назад
❤️❤️❤️❤️
Далее
Китайка нашла Новый Дом😂😆
00:20
БЕЛКА РОДИЛА КОТЯТ#cat
00:20
Просмотров 1 млн
Francis Drake  #history #facts
0:58
Просмотров 9 тыс.
Secrets of Neanderthals | Julius Manuel | HisStories
1:09:29