Тёмный

Navamukunda Temple | Thirunavaya | നാവാ മുകുന്ദക്ഷേത്രം | തിരുനാവായ 

Hridayam Devalayam
Подписаться 8 тыс.
Просмотров 37 тыс.
50% 1

ഭാരതപ്പുഴയുടെ തീരത്തുള്ള തിരുനാവായ നാവാമുകുന്ദ ക്ഷത്രത്തിന്റെ ഉത്പത്തിയുടെ പിന്നിലെ ഐതീഹ്യവും, ചരിത്ര സംഭവമായ മാമാങ്കത്തെക്കുറിച്ചുമാണ് ഈ വിഡിയോയിൽ പ്രതിപാദിക്കുന്നത്.
This video explains the legend behind the origin of Navamukunda temple on the banks of Bharatapuzha and also the historical event Mamangam.

Опубликовано:

 

8 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 57   
@surendrannair5385
@surendrannair5385 3 месяца назад
കാര്യങ്ങൾ പഠിച്ച ശേഷം അവതരിപ്പിച്ചത് നിങ്ങളെ വേറിട്ട്‌ നിർത്തുന്നു.. All the best..
@valsanck7066
@valsanck7066 25 дней назад
പല ക്ഷേത്ര വീഡിയോകളും കണ്ടിട്ടുണ്ട്. പക്ഷേ ഇത്ര മനോഹരമായ, പദശുദ്ധിയോടെയുള്ള വിവരണം അധികം കേട്ടിട്ടില്ല.അഭിനന്ദനങ്ങൾ.
@surendranp8227
@surendranp8227 2 месяца назад
കേട്ടിരിക്കാൻ മനസ്സ് സമ്മതിക്കുന്ന വിവരണം. 🙏
@radhanp6977
@radhanp6977 6 месяцев назад
സുന്ദരമായ വിവരണം.. ഹരേ നവാ മുകുന്ദാ.. ഹരേ
@Shibikp-sf7hh
@Shibikp-sf7hh Месяц назад
എന്റെ സ്വന്തം നാട് തിരുന്നാവായ. നവാമുകുന്ദാ ഹരേ 🙏🙏🙏
@n.unnikrishnanpillai1052
@n.unnikrishnanpillai1052 Месяц назад
@@Shibikp-sf7hh ഇപ്പോഴത്തെ സ്ഥലപേര് എന്താ.
@revathyrk18690
@revathyrk18690 4 часа назад
❤ അവിടെ എത്തി ഭഗവാനെ കണ്ടത് ഈ ജന്മം മറക്കാൻ കഴിയില്ല..🥹🙏🙏.അതിന് ശേഷം ജീവിതത്തിൽ നടന്നതെല്ലാം ഭഗവാന്റെ ഇച്ഛകളാണ്... എന്തൊക്കെയോ ആത്മബന്ധം തോന്നീട്ടുള്ളത് പറയാൻ അറിയില്ല....തൃപ്പങ്ങോട്ടപ്പനേയും ശ്രീ നാവാമുകുന്ദനേയും ഒരു ദിവസം കണ്ട് തൊഴാൻ ഭഗവാൻ അനുഗ്രഹിച്ചു🙏🙏🥹
@NEELIKURUKKAN
@NEELIKURUKKAN 11 месяцев назад
താങ്കൾ Super ആണ്
@drramakrishnansundaramkalp6070
@drramakrishnansundaramkalp6070 Месяц назад
It is not #AdiGanesh but # Gajendhran
@babuchalat3420
@babuchalat3420 Месяц назад
നല്ല അവതരണം ...നന്നായി വരും...
@mydevalayam
@mydevalayam Месяц назад
🙏
@ashasadasivan4371
@ashasadasivan4371 Месяц назад
Om Namo Narayanaya..
@jayaratnakumaripk1441
@jayaratnakumaripk1441 Месяц назад
Om Namo Narayanaya
@vasudevanmenon5038
@vasudevanmenon5038 3 месяца назад
Jay Shree Nava Mukunda 🕉️✡️🙏.
@nirmalchandran1510
@nirmalchandran1510 Год назад
Naava mukunda hare.....🙏
@Shylaja-io1jy
@Shylaja-io1jy Месяц назад
നാവാമുകുന്ദ ഹരേ ഗോപാലക പാഹി മുകുന്ദ ഹരേ...
@gurusplacesandevents813
@gurusplacesandevents813 Год назад
നന്നായിട്ടുണ്ട് വിവരണം.. നന്ദി
@Shylaja-io1jy
@Shylaja-io1jy Месяц назад
🙏🙏🙏
@nootham7152
@nootham7152 Месяц назад
Nava Mukunda Hare mukunda Hare..... oru vattam kanan kazhinju bhagagavane Mukunda Hare
@sukhino4475
@sukhino4475 3 месяца назад
Excellent
@kumarimohanan4587
@kumarimohanan4587 Месяц назад
സൂപ്പർ
@sunilkumarp3741
@sunilkumarp3741 Месяц назад
🌹🌹🌹🌹🌹🌹🌹🌹🌹
@valsalakumari9829
@valsalakumari9829 Месяц назад
hare krishna...
@radhakrishnannair4499
@radhakrishnannair4499 Месяц назад
Hare Nava Mukunda Hare.
@indiradevi1192
@indiradevi1192 Месяц назад
Nava mukundhanu Kodi pranamam 🙏🙏🌹
@yogeswarisa5840
@yogeswarisa5840 4 месяца назад
JAI SRI MUKUNDHA MADHAVA MUKIL VARNA KANNA SRI KRISHNA HARE JAYA GURUVAYURAPPA❤❤❤❤❤❤❤❤❤
@SindhuPrakash-eh8ep
@SindhuPrakash-eh8ep 3 месяца назад
Hridyamaya avataranam🎉🎉
@arithottamneelakandan4364
@arithottamneelakandan4364 Месяц назад
❤❤❤❤❤❤❤
@manu.r.v7197
@manu.r.v7197 Месяц назад
ഓം നമോ നാരായണായ
@manikandanc7163
@manikandanc7163 Месяц назад
പാലക്കാട്‌ നിന്ന് വരികയാണെങ്കിൽ, എങ്ങനെ അങ്ങോട്ടെത്താം
@sreedharannairsreekumar3077
@sreedharannairsreekumar3077 3 месяца назад
Sri Krishna nava mukunda sastangam prahananam
@chandrankv9605
@chandrankv9605 3 месяца назад
Hare Nava Mukunda
@thampikrishnan4532
@thampikrishnan4532 3 месяца назад
Ohmnamonarayanaya
@user-rz6fu6zg5q
@user-rz6fu6zg5q 7 месяцев назад
ഓംനമോനാരായണ
@nithinbabu637
@nithinbabu637 Год назад
എറണാകുളം ജില്ലയിലെ തെക്കൻ ചിറ്റൂർ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം പ്രസിദ്ധമാണ് ചിറ്റൂരപൻ ഒരു വിഡിയോ Cheyumo Sir Please Please Please Please
@vijayanc.p5606
@vijayanc.p5606 3 месяца назад
Dum, dudum, dumdum, Navamukundanu koduthathinte baakki alpam nivedyam untu, ithaa pidicho.
@andhanandhanaanakaalil-4094
@andhanandhanaanakaalil-4094 Месяц назад
50 % വിഹിതത്തിനാവാത്തതിനാൽ നിള മണൽ പുഴ യായ് -----
@neerajn6420
@neerajn6420 4 месяца назад
Eth Devaswom board aanu ee kshethram
@sujithkumaran6796
@sujithkumaran6796 2 месяца назад
@@neerajn6420 തിരുനാവായ ദേവസ്വം ആണ്, നല്ല പെരുമാറ്റവും സ്നേഹവുമുള്ള ജീവനക്കാരാണ് അവിടെ, അനുഭവം
@chandrankv9605
@chandrankv9605 3 месяца назад
Bhagavane kananamennu thingummy Naraya
@jijukumar870
@jijukumar870 Месяц назад
Nammazhwar alla,only king among 12 Azhwars ie..Chera King Kulasekhara Azhwar.Mukundamala in praise of NavaMukundan was written by Kulasekhara Azhwar.🙏🙏🙏
@SajiSNairNair-tu9dk
@SajiSNairNair-tu9dk 9 месяцев назад
😥👉😊🎯🌨️
@SajiSNairNair-tu9dk
@SajiSNairNair-tu9dk 9 месяцев назад
😂👉 ഭണ്ഡാരം 7?
@sathyaseelannair2634
@sathyaseelannair2634 3 месяца назад
Rushabhasdevan have 100 sons out of this 10 son's have become kings,9 ha ve become Nava yogi,81 have become bhramin
@SajiSNairNair-tu9dk
@SajiSNairNair-tu9dk 8 месяцев назад
👻😩
@SajiSNairNair-tu9dk
@SajiSNairNair-tu9dk Месяц назад
🕵️👉👤👈👉😊 സിദ്ധ: ഭാന്ധാരം7🎯🛕
@sreejithkrishnan330
@sreejithkrishnan330 Год назад
ഇത് ചാണക്യൻ ചാനലിൽ ഉണ്ടായിരുന്ന ശബ്ദമല്ലേ? അപ്പോ ഇതാണ് നിങ്ങൾ തമ്മിലുള്ള പ്രശ്‍നത്തിനു കാരണം. എന്നാലും അത്തരമൊരു നിലവാരമുള്ള പേജിൽ നിന്നും ഇതിലേക്ക് എന്തിനിറങ്ങി?
@nishanthp2416
@nishanthp2416 8 месяцев назад
നാവാമുകുന്ദനല്ല, നവാമുകുന്ദൻ എന്നാണ്😊
@abhijith7480
@abhijith7480 5 месяцев назад
ഭഗവാനെ അനുഗ്രഹിക്കണേ 🙏❤️
@manjutbmanjutb5399
@manjutbmanjutb5399 Месяц назад
🙏🙏🙏
@vijayanviswakarma3349
@vijayanviswakarma3349 3 месяца назад
Om namo naarayanaya
@manikandanpk2133
@manikandanpk2133 2 месяца назад
🙏🙏🙏🙏
@rkkkk278
@rkkkk278 6 месяцев назад
🙏🙏🙏
@mydevalayam
@mydevalayam 6 месяцев назад
🙏🙏🙏
@mayansbudha4317
@mayansbudha4317 Месяц назад
🙏🙏🙏
@prasannanair5597
@prasannanair5597 Месяц назад
🙏🙏🙏🙏
@user-ef3fg4ln4i
@user-ef3fg4ln4i Год назад
🙏🙏🙏
Далее
Bike vs Super Bike Fast Challenge
00:30
Просмотров 6 млн
Сказала дочке НЕТ!
00:24
Просмотров 1,1 млн