ബ്രോയുടെ രണ്ട് വാഗമൺ യാത്ര കണ്ടത് കൊണ്ട് മാത്രം ശനി ആഴ്‌ച്ച വാഗമൺ പോയി from കണ്ണൂർ. Video ഇട്ട രണ്ടു routum ഡ്രൈവ് ചെയ്ത് കണ്ടു 😉Beautiful experience. Thank you ❤
സർ, നല്ലൊരുയാത്ര! അങ്ങനെ എത്രയെത്ര മനോഹരമായ നാടാണ് നമ്മുടെ ഈ കൊച്ചുകേരളം, സത്യത്തിൽ നേരിൽകാണാൻ കഴിയാത്തതും കേട്ടുകേൾവിപോലുമില്ലാത്ത ചില ടൗണുകളും ഗ്രാമങ്ങളു മൊക്കെ നിങ്ങൾ ഞങ്ങൾക്ക് വ്യത്യസ്ത രീതിയിൽ കാണിച്ച് തരുന്നത് തന്നെ വളരെ അനുഗ്രഹമാണ്. ശെരിക്കും നന്നായി ആസ്വദിച്ചു. ഇനിയും ഞങ്ങളുടെ എല്ലാ സഹകരണവും പ്രാർത്ഥനകളും ഉണ്ടാവും🙏❤
Othiri sandhosham ee video cheyyithathil ❤️😭 thanks ❤️❤️entta veedu santhanpara anu ee bus ennum kanum angane comment cheyyithaya ottum predheeshichila edumenn 🥺 eniyum kore video edanam full support 🙏👍❤️❤️❤️❤️❤️❤️
i have traveled in the alleppey bus which i saw in your video at adimali bus stand, the service is superb,can you post a video of that bus ,there was a driver driving it with cooling glass ,that driver rocks
Bro, your video provoked me to make such a travel twice, that too totally unplanned. Vytila-Iritty by Nirmala, Iritty to Ambayathode by KSRTC and then return from Mananthavady-KKD-EKM, just wanted to travel in bus long distance. Next was Kaloor-Thalasery by Pala-Ambayathode KSRTC, then to Kannur and then KANNUR-Ootty SF, Ooty-Coimbatore by TNSTC, Covai to EKM by KSRTC. Wanted to try Shajees and this one too once.
പെരുമ്പാവൂരിൽ നിന്ന് നേരിട്ട് അങ്കമാലിക്ക് 14 km സഞ്ചരിച്ചു പോകുന്നതിനു പകരം ആലുവയിൽ ചെന്നിട്ട് അവിടെ നിന്നും അങ്കമാലിക്ക് 29 km സഞ്ചരിച്ചു പോകുന്നത് എന്തിനാണ്?
സുന്ദരമായ കാഴ്ചകൾ അടങ്ങിയ വീഡിയോ ആണ് പക്ഷേ ,ദൈർഘ്യമേറിയ വീഡിയോകളിൽ പകൽ ദൃശ്യങ്ങൾ മാക്സിമം കാണിക്കുക ,രാത്രി കട്ട് ചെയ്ത് ഒഴിവാക്കുക എന്ന് അപേക്ഷിക്കുന്നു .
ഏ റ്റി എം കാര്‍ഡ് പോലെയുളള ഒരു കാര്‍ഡ് ആയിരം രൂപാ കൊടുത്ത് വാങ്ങിയാല്‍ KSRTC യുടെ ഏത് ബസിലും രണ്ടോ മൂന്നോ ദിവസം യാത്ര ചെയ്യാം എന്നൊരു രീതി വേഗം കൊണ്ടു വരണം. 🙏🙏🙏🙏🙏🙏
നെടുങ്കണ്ടം സ്റ്റാൻഡിൽ ചങ്ങനാശ്ശേരി ഫാസ്റ്റ് കിടക്കുന്നത് കണ്ടപ്പോൾ 🎉🎉🎉 ഹാപ്പിയായി ഇടുക്കിയിലെ ഏലക്കാടുകളാലും തേയില തോട്ടങ്ങൾക്കിടിയിലുമയി കിടക്കുന്ന ചെറിയ ടൗണ്കളിലൂടെയുള്ള യാത്രാ വളരെ മനോഹരമായിരുന്നു. ഏലം ഗവേഷണ കേന്ദ്രം പാമ്പാടുംപാറ യല്ലെ ?
Pambadympara ഉള്ളത് കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള ഏലം ഗവേഷണ കേന്ദ്രം ആണ്. Indian Cardamom Reaserch Institute ഈ ബസ് പോകുന്ന റൂട്ടില്‍ മയിലാടുംപാറ ആണ്.