Тёмный

NEET Score vs. Kerala Rank : കേരളത്തിലെ MBBS/BDS സീറ്റിലേക്കുള്ള നിങ്ങളുടെ സാധ്യത എത്രയാണ്? 🤔 

DOPA NEET Coaching
Подписаться 132 тыс.
Просмотров 17 тыс.
50% 1

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 157   
@DOPACoaching
@DOPACoaching 2 месяца назад
Admission continues for more Details Call 9747192200 or Whatsapp wa.me/message/6IGI3NMHVIYXH1
@rajank8002
@rajank8002 2 месяца назад
Self finance Amala, Jubilie, pushpagiri, Bilivers vidieo cheyyu Sir,
@abrahammathew1804
@abrahammathew1804 2 месяца назад
Wow what an analysis!
@pradeepThecken
@pradeepThecken 2 месяца назад
Sir can you please provide the list of self financing colleges in Kerala for MBBS on colleges academic merits .
@DOPACoaching
@DOPACoaching 2 месяца назад
For more details - +91 90482 92200
@rinshafathima8666
@rinshafathima8666 2 месяца назад
Sir... Mbbs bds allotment pole bhms inte allotmemt updates um ariyikane sir... Sir nte channel an njn nokkunnath updates in🙏
@DOPACoaching
@DOPACoaching 2 месяца назад
Ok
@shayifashaana
@shayifashaana 2 месяца назад
Sir e esi ollavrk korchude below marks mathiyenn prynune kekunund...can u plz tell about that (agne oru smbhvm ondekil) About bds
@DOPACoaching
@DOPACoaching 2 месяца назад
For more details - +91 90482 92200
@joeljogi2584
@joeljogi2584 2 месяца назад
Sir അപ്പോൾ പുതിയ ലിസ്റ്റ് ൽ വെത്യാസം വരില്ലേ
@ashiqsrambickal
@ashiqsrambickal 2 месяца назад
ഇത് ഒരു 95% കൃത്യമായ പ്രെഡിക്ഷൻ ആണ് , പ്രത്യേകിച്ച് 600 മാർക്ക് വരെ ഉള്ള റാങ്കിൽ
@mr.introvert6173
@mr.introvert6173 2 месяца назад
384,sc, agriculture കിട്ടാൻ chance ഉണ്ടൊ.
@DOPACoaching
@DOPACoaching 2 месяца назад
For more details - +91 90482 92200
@Singlelyf
@Singlelyf 2 месяца назад
Good Analysis 🙌
@____serein213
@____serein213 2 месяца назад
Agriculture kittan ethra mark venam?
@DOPACoaching
@DOPACoaching 2 месяца назад
For more details - +91 90482 92200
@ManikandanOp-ws4gv
@ManikandanOp-ws4gv 2 месяца назад
Ee no. Msg ayachit replay cheyyunillalo😢
@MrMharib007
@MrMharib007 2 месяца назад
Good information. Thanks a lot for the effort
@ziyaafaa963
@ziyaafaa963 2 месяца назад
Brilliant cut off 615 aanallo bds parneth 👀 avarde institutilalle keralathil koodthal result avrde prediction lle sheriyava
@ambikanair1830
@ambikanair1830 2 месяца назад
624 general Believers Gokulam okke kittuo
@DOPACoaching
@DOPACoaching 2 месяца назад
For more details - +91 90482 92200
@mkasim8563
@mkasim8563 2 месяца назад
All indial എത്ര സീറ്റാണ് ഗവ: MBBS
@nimithans8146
@nimithans8146 2 месяца назад
Medical fitness certificate civil surgeon approve cheythaal kozhapamindo
@DOPACoaching
@DOPACoaching 2 месяца назад
For more details - +91 90482 92200
@Djmallukanaran
@Djmallukanaran 2 месяца назад
Sri madhusoodanan sai college ne kurch oru video cheyyo?
@DOPACoaching
@DOPACoaching 2 месяца назад
ok
@Adarsh-bm1ry
@Adarsh-bm1ry 2 месяца назад
Sir, last year obc candidates nu 1270,1400,1700 ullavar okke manjeri, ernakulam, kollam, idukki, pathanamthita okke kittytundallo. Then why u say 1000 rank is cut of for obc candidates
@prabhabinu592
@prabhabinu592 2 месяца назад
Yes ur ryt
@Neetaspirant_172
@Neetaspirant_172 2 месяца назад
OBC ennu parayumbo OBC muslim ezhava backward hindu angana othiri indallo....I'm belonging to ez category ....last year 3 rd round nokumbo 1800+ rank konni poitund ...1700 range Idukki pkd poitund ...1500 range ll kollam ....1400 range ll kannur oke poitund .....
@soorajkr4625
@soorajkr4625 2 месяца назад
Aa njn vk aaan last year 2000 vare rank poyitind
@ashiqsrambickal
@ashiqsrambickal 2 месяца назад
@@Neetaspirant_172exactly ! OBC കാറ്റഗറി കേരളത്തിൽ പല രീതിയിൽ സമുദായം അനുസരിച്ചു തിരിച്ചിട്ടുണ്ട്. അതുകൊണ്ട് ഒറ്റയടിക്ക് OBC എന്ന ലേബലിൽ പറയുന്നത് ബുദ്ധിമുട്ടാണ്. അത് കൂടാതെ ഏറ്റവും ഇമ്പോർറ്റന്റ്‌ ആയ ഒരു കാര്യം സെക്കന്റ് അലോട്ടുമെന്റിൽ കിട്ടുന്ന കോളേജ് ആൻഡ് ലാസ്‌റ് റാങ്ക് ആണ് ഏറ്റവും സേഫ് എന്ന് പറയാൻ പറ്റുന്നത്. നിങ്ങൾ പറഞ്ഞ 1200-1300 ഒക്കെ തേർഡ് അലോട്മെന്റിലെ ലാസ്‌റ് റാങ്ക് ആണ് , അവിടെ വരെ പോകുന്നതിന് അല്പം റിസ്‌ക്കുണ്ട് , അത്രക്ക് ഉറപ്പ് പറയാൻ സാധിക്കില്ല
@Neetaspirant_172
@Neetaspirant_172 2 месяца назад
@@ashiqsrambickal no sir ....last year 1200 oke second round ll poitund(ez)
@manjusharajesh6105
@manjusharajesh6105 2 месяца назад
561 Dheevara oec self kittumo?
@Malzzzin
@Malzzzin 2 месяца назад
Old result vechitulla analysis alle ith👀
@ashiqsrambickal
@ashiqsrambickal 2 месяца назад
പഴയ റിസൽട്ടിൽ വരാവുന്ന മാറ്റങ്ങൾ ചേർത്തിട്ടുണ്ട് - ഇത് 95% കൃത്യമാണ്
@vinodinipremnath1483
@vinodinipremnath1483 2 месяца назад
543 sc category govt mbbs seat or private
@SureshBabu-sd3iu
@SureshBabu-sd3iu 2 месяца назад
you are providing false information, the honourable supreme court was ordered to nta to publish the rerevised neet score.but your statistics was according to city and centre wise neet score. not only that,the bonus mark of atomic question which is the controversial question was cacelled by the honourable supreme court. but your statistics was based on the centre wise centre.
@ashiqsrambickal
@ashiqsrambickal 2 месяца назад
its not a false information sir, I have calculated the drop of 5 marks and added the statical equivalence to the marks. This data is neither 100% true also- this data is a prediction with 95% accuracy
@SureshBabu-sd3iu
@SureshBabu-sd3iu 2 месяца назад
@@ashiqsrambickal sir, pls don't post like this type of videos, already the neet candidates are highly depressed for don't know what's happening the past 3 months. This is a kind request for all the youtubers like yourself. It's good to all the neet aspirants The candidates have decide what to do, after getting the perfect score from the govt authorities.
@ashiqsrambickal
@ashiqsrambickal 2 месяца назад
@@SureshBabu-sd3iuI'm just providing the maximum possible information to them which will give insights to their score and rank. I strongly believe that every student should have a plan according to their possibilities and they should get sufficient time to replan their career option if it is necessary. If we are looking to give them mental comfort by not revealing the facts they will be on a pseudo-confidence of getting a seat with lower marks, I'm getting many calls and messages from students scoring 655 or below with the pseudo-confidence of govt seat! How can they plan their career at the end of the fourth allotment in a short period? These students will only get to know the facts by that time. Don’t you feel it is a social cause ? Dr Ashiq Sainudheen 9048292200
@kesiyaroy3354
@kesiyaroy3354 2 месяца назад
Ashiq sir, enikku 683 aanu. Ews reservation ondu . Kozhikode kittan chance ondo ennu onnu parayamo ..plss 🙏🙏🙏🙏🙏
@sheelamadhu1291
@sheelamadhu1291 2 месяца назад
Kittm
@DOPACoaching
@DOPACoaching 2 месяца назад
For more details - +91 90482 92200
@rajanipayattal3407
@rajanipayattal3407 2 месяца назад
ഇത്രയൊന്നും Analyse ചെയ്യേണ്ട ആവശ്യമുണ്ടോ? 655 കിട്ടിയ കുട്ടീടെ All India Rank 23 445 ... All India sure ......
@ashiqsrambickal
@ashiqsrambickal 2 месяца назад
കേരളത്തിൽ കഴിഞ്ഞ വർഷങ്ങളിൽ 23,500 എന്ന ഓൾ ഇന്ത്യ കട്ട് ഓഫ് മാർക്കിൽ ഏകദേശം 1800 കുട്ടികൾ ആണ് ഉണ്ടായിരുന്നത്. അവർക്ക് എളുപ്പത്തിൽ സീറ്റ് കിട്ടുമായിരുന്നു. ഇത്തവണ ഇതേ റേഞ്ചിൽ 2450ഓളം കുട്ടികളുണ്ട്. അതായത് കഴിഞ്ഞ വർഷത്തേതിനേക്കാൾ 750 കുട്ടികൾ കൂടുതൽ. സാധാരണ ഗതിയിൽ കേരളത്തിലെ കുട്ടികൾ സൗത്ത് ഇന്ത്യയിലെ (തമിഴ്നാട് , കർണാടകം , ആന്ധ്ര , തെലുങ്കാന) കോളേജുകളിൽ ആണ് ഓപ്ഷൻ കൊടുക്കാറുള്ളത്. എന്നിട്ട് ഒന്ന് രണ്ട് അലോട്മെന്റുകളിൽ സീറ്റ് കിട്ടാൻ കാത്തിരുന്ന് മൂന്നാമത്തെ അല്ലെങ്കിൽ നാലാമത്തെ റൗണ്ടിൽ സീറ്റ് വാങ്ങി ആണ് പോവുന്നത്. ആ സമയം കൊണ്ട് നോർത്ത് ഇന്ത്യയിൽ അടക്കമുള്ള സീറ്റുകൾ എല്ലാം അവിടെ ഉള്ള കുട്ടികൾ അഡ്മിഷൻ എടുത്ത് കഴിയും. ഇനി സൗത്ത് ഇന്ത്യയിൽ മുകളിൽ പറഞ്ഞ എല്ലാ സ്റ്റേറ്റിലും കൂടെ ജനറൽ വിഭാഗത്തിന് അവൈലബിൾ ആവുന്ന സീറ്റുകൾ ഏകദേശം 900 എണ്ണം ആണ്. അത് കൊണ്ട് തന്നെ കേരളത്തിൽ ഉള്ള 2,400 കുട്ടികൾക്കും സീറ്റ് കിട്ടാൻ എളുപ്പമല്ല. ഇനി അങ്ങനെ എല്ലാവർക്കും അടുത്ത് സീറ്റ് കിട്ടണം എങ്കിൽ ഓൾ ഇന്ത്യ റാങ്ക് 13,000- 20,000 ഒക്കെ ഉള്ള കുട്ടികളിൽ 500-600 പേരെങ്കിലും ആദ്യ അലോട്ടുമെന്റിൽ തന്നെ നോർത്ത് ഇന്ത്യയിലുള്ള സീറ്റുകളിൽ പോയി ജോയിൻ ചെയ്യണം. ഇത്ര റാങ്കുള്ള കുട്ടികൾ മറ്റൊരാൾക്ക് സീറ്റ് കൊടുക്കാൻ വേണ്ടി സ്വന്തം വീട്ടിൽ നിന്നും പോയി വരാൻ എളുപ്പമുള്ള തമിഴ്നാട് ആന്ധ്ര ഒക്കെ വിട്ട് ദൂരെ പോകാൻ ഉള്ള സാദ്ധ്യതകൾ കുറവാണ് എന്നതാണ് വസ്തുത. ഇനി നിങ്ങളുടെ കേരള റാങ്ക് 1800നു അപ്പുറം ആണെങ്കിൽ നിങ്ങൾക്ക് ആദ്യമേ തന്നെ ഓൾ ഇന്ത്യയിൽ ഉള്ള എല്ലാ കോളേജിലും അലോട്‌മെൻറ് കൊടുത്തു ആദ്യമേ ജോയിൻ ചെയ്യാൻ ശ്രമിക്കുക. അതാവും നന്നാവുന്നത്. ഇത്രയൊക്കെ അനലൈസ് ചെയ്യേണ്ട ആവശ്യം ഉണ്ടോ എന്ന് നിങ്ങൾ പറയൂ..
@rajanipayattal3407
@rajanipayattal3407 2 месяца назад
wait ........ and ...See ...
@meenakshimv2031
@meenakshimv2031 2 месяца назад
up യിൽ പുതിയ ധാരാളം കോളേജുകൾ വന്നില്ലേ. cut of കുറയില്ലേ പ്രതീക്ഷ കൊടുക്കു പറഞ്ഞു tensionആക്കല്ലേ
@ashiqsrambickal
@ashiqsrambickal 2 месяца назад
ആദ്യ റൗണ്ടിൽ തന്നെ UP പോലുള്ള സ്ഥലങ്ങൾ സാധാരണയായി മലയാളി കുട്ടികൾ വെക്കാറില്ല, മൂന്നാം റൗണ്ടിലോ നാലാം റൗണ്ടിലോ ആണ് വെക്കാറുള്ളത് - ഇത് കഴിഞ്ഞ 3 വർഷത്തെ കേരള വിദ്യാർത്ഥികളുടെ അഡ്മിഷൻ ട്രെൻഡ് ടാബുലേറ്റ് ചെയ്ത വിവരം ആണ്... വിശദമായ വീഡിയോ ചെയ്യാം
@AltawheedColdstore
@AltawheedColdstore 2 месяца назад
Eyalk oru chukkum ariyilla . Pala Shivan sirnte vedeo kanuu. Verude ale tension akkan Oro vedeo idum
@arunnnn2333
@arunnnn2333 2 месяца назад
Approval ellathinum kitiyitila
@ARjUn-kl10
@ARjUn-kl10 2 месяца назад
😊​@@ashiqsrambickal
@nimithans8146
@nimithans8146 2 месяца назад
Vaccination certificate nte format evidenna kittaa?? Keamnte prospectus il illallo... someone pls reply
@varampeljose7097
@varampeljose7097 2 месяца назад
ഹോസ്പിറ്റലിൽ ഡോക്ടറോട് പറഞ്ഞാൽ തരും, പോകുമ്പോൾ കുട്ടിക്കാലത്തെ ജനന സമയത്തു തരുന്ന വാക്‌സിനേഷൻ schedule കാർഡുകുടി കൊണ്ടുപോകണം അതിൽ 3 വാക്‌സിനേഷൻ (MMR, Hepatitis B and chickenpox) ഇവ എടുത്ത തീയതി രേഖപ്പെടുത്തിയിട്ടുണ്ട്.
@DOPACoaching
@DOPACoaching 2 месяца назад
For more details - +91 90482 92200
@mkasim8563
@mkasim8563 2 месяца назад
ജിപ്മെറിൽ BSc Ng. Paramedical അഡ്മിഷൻ പ്രോസസ് തുടങ്ങിയോ? എങ്ങനെയാണ് അഡ്മിഷൻ എടുക്കുന്നത്?
@Hehe-y2h
@Hehe-y2h 2 месяца назад
Illalo startayilla thonnunnu
@AkzAmz-nn9tp
@AkzAmz-nn9tp 2 месяца назад
Score?
@mkasim8563
@mkasim8563 2 месяца назад
603
@AkzAmz-nn9tp
@AkzAmz-nn9tp 2 месяца назад
@@mkasim8563 neet score vazhi BSc nursing admission keralathil kituvoo... athina kurich ariyoo
@mkasim8563
@mkasim8563 2 месяца назад
ഇല്ല
@lavanya4066
@lavanya4066 2 месяца назад
676 ews trivandrum medical college chance indo?
@sheelamadhu1291
@sheelamadhu1291 2 месяца назад
Kittm
@DOPACoaching
@DOPACoaching 2 месяца назад
For more details - +91 90482 92200
@shybyantony6032
@shybyantony6032 2 месяца назад
552 will be?? Please please
@ashiqsrambickal
@ashiqsrambickal 2 месяца назад
550 മാർക്ക് കേരള റാങ്ക് 10,000 നു മുകളിൽ ആവും എന്തായാലും , കൃത്യമായി ഇത്ര ആണ് എന്ന് പറയാൻ ബുദ്ധിമുട്ടാണ് , ആ ഭാഗത്തുള്ള മുഴുവൻ ഡാറ്റകളും ഏകോപിപ്പിക്കാൻ സാധിച്ചിട്ടില്ല
@cvrajeevankinaloor5299
@cvrajeevankinaloor5299 2 месяца назад
696 ന് എത്രയാവും റാങ്ക് കോഴിക്കോട് ജനറലിൽ കിട്ടില്ലെ
@ashiqsrambickal
@ashiqsrambickal 2 месяца назад
696 will be less than 200. കോഴിക്കോട് ജനറലിൽ കിട്ടും
@Shiblack-xe9qh
@Shiblack-xe9qh 2 месяца назад
422 bds self finance kitumo
@DOPACoaching
@DOPACoaching 2 месяца назад
For more details - +91 90482 92200
@vijiratheesh6436
@vijiratheesh6436 2 месяца назад
PWD category onum paranjilla
@studymann3691
@studymann3691 2 месяца назад
Kerela rank publisyo pliease reply
@DOPACoaching
@DOPACoaching 2 месяца назад
For more details - +91 90482 92200
@sainus7714
@sainus7714 2 месяца назад
MM self finance last rank, score parayavo
@DOPACoaching
@DOPACoaching 2 месяца назад
For more details - +91 90482 92200
@meenakshimv2031
@meenakshimv2031 2 месяца назад
കഴിഞ്ഞ പ്രാവശ്യത്തെ അവസ്ഥയല്ല ഇപ്പോൾ പിന്നെ അത് തന്നെ പറഞ്ഞ് സ്വസ്ഥത കളയുമോ മാർക്ക് പ്രളയമല്ലെ സംഭവിച്ചത്
@ashiqsrambickal
@ashiqsrambickal 2 месяца назад
കേരളത്തിൽ മാർക്ക് പ്രളയം ഉണ്ടായിട്ടുണ്ട് , പ്രത്യേകിച്ച് 660-675 മാർക്കിൽ. ഇത് പറയുന്നത് സ്വസ്ഥത കളയാൻ അല്ല , ഇപ്പോഴേ ഇൻഫോംഡ് ആയിട്ട് ഇരിക്കാൻ ആണ് , 640 -645 - 650 - 655 മാർക്ക് ഒക്കെ ഉള്ള കുട്ടികളും ഇപ്പോഴും സീറ്റ് ഉണ്ടെന്ന മിഥ്യാ ധാരണയിൽ ഇരിക്കുന്നത് അവരുടെ ഈ വർഷത്തെ എല്ലാ അഡ്മിഷൻ സാധ്യതകളും നശിപ്പിക്കുന്ന ഒന്നാണ്. യാഥാർഥ്യബോധത്തോടെ ഇരുന്നില്ലെങ്കിൽ വലിയ നിരാശ സംഭവിക്കാൻ സാധ്യത ഉണ്ട്
@ammukutivlogs3298
@ammukutivlogs3298 2 месяца назад
Ente molk 652 mark evide enkilum mbbs seat kituo.?
@fath8936
@fath8936 2 месяца назад
General?/obc . No chance.
@ammukutivlogs3298
@ammukutivlogs3298 2 месяца назад
Obc
@fath8936
@fath8936 2 месяца назад
@@ammukutivlogs3298 വളരെ ബുദ്ധിമുട്ട് ആണ്. 655 ആണ് ഏറ്റവും മിനിമം പ്രതീക്ഷിക്കുന്നത്
@aegon7170
@aegon7170 2 месяца назад
Sir 652 SC Kozhikode mbbs kituo
@Akshay-us9qy
@Akshay-us9qy 2 месяца назад
Sure
@DOPACoaching
@DOPACoaching 2 месяца назад
For more details - +91 90482 92200
@rajeenakochumon832
@rajeenakochumon832 2 месяца назад
390 എവിടെ കിട്ടും സാർ
@DOPACoaching
@DOPACoaching 2 месяца назад
For more details - +91 90482 92200
@cholannaziruddin6188
@cholannaziruddin6188 2 месяца назад
662 all India general any chance Kerala
@hibahaneena6264
@hibahaneena6264 2 месяца назад
420 range paryuo
@DOPACoaching
@DOPACoaching 2 месяца назад
For more details - 9048292200
@Hatter-pv6rj
@Hatter-pv6rj 2 месяца назад
😢😢😢,sir pls 547 kerala ews bds kituo?
@DOPACoaching
@DOPACoaching 2 месяца назад
For more details - +91 90482 92200
@shafeekp.a4297
@shafeekp.a4297 2 месяца назад
585 self finance kittumo
@DOPACoaching
@DOPACoaching 2 месяца назад
For more details - 9048292200
@krishnan9347
@krishnan9347 2 месяца назад
Maximum all india mark ullvr poyal 670 kittiyavrk urapayum keralathil kittile
@DOPACoaching
@DOPACoaching 2 месяца назад
For more details - 9048292200
@ip3475
@ip3475 2 месяца назад
Neet mark 526 kerala rank enthaavum
@DOPACoaching
@DOPACoaching 2 месяца назад
For more details - +91 90482 92200
@sreelekshmikr1683
@sreelekshmikr1683 2 месяца назад
Kerala rankin keamil neet score upload cheyyar aaayo
@DOPACoaching
@DOPACoaching 2 месяца назад
For more details - +91 90482 92200
@Theworld-hx3ly
@Theworld-hx3ly 2 месяца назад
672 obc ncl Muslim manjeri kittvo????
@DOPACoaching
@DOPACoaching 2 месяца назад
For more details - 9048292200
@AvanthikaLR
@AvanthikaLR 2 месяца назад
692 general tvm medical clg kitum ayirikum aley? 🙂
@sheelamadhu1291
@sheelamadhu1291 2 месяца назад
Kittm
@DOPACoaching
@DOPACoaching 2 месяца назад
For more details - +91 90482 92200
@harishmalippuram7305
@harishmalippuram7305 2 месяца назад
624 OBC MU. BDS KERALA GOVT SEAT KITTUMO
@DOPACoaching
@DOPACoaching 2 месяца назад
For more details - +91 90482 92200
@anuranj.skrishna4515
@anuranj.skrishna4515 2 месяца назад
Aiq cutoff around 24k ,dont panic
@shareenamajeed3529
@shareenamajeed3529 2 месяца назад
680 keralathil evide chance onn parayoo
@DOPACoaching
@DOPACoaching 2 месяца назад
For more details - +91 90482 92200
@devapriyas7386
@devapriyas7386 2 месяца назад
400 vare ullath parayuvo
@ashiqsrambickal
@ashiqsrambickal 2 месяца назад
ആ റേഞ്ചിൽ എന്റെ കയ്യിലുള്ള ഡാറ്റ ഇൻകോൺസിസ്റ്റന്റ് ആണ് .. കൃത്യത കിട്ടുന്നില്ല
@devapriyas7386
@devapriyas7386 2 месяца назад
@@ashiqsrambickal 👍🥲
@user-xh8iq5mf6s
@user-xh8iq5mf6s 2 месяца назад
Dheevara 620 government mdds kittumo
@Ishjeue7d
@Ishjeue7d 2 месяца назад
Ella
@user-xh8iq5mf6s
@user-xh8iq5mf6s 2 месяца назад
@@Ishjeue7d self kittumo
@DOPACoaching
@DOPACoaching 2 месяца назад
For more details - +91 90482 92200
@meenakshimv2031
@meenakshimv2031 2 месяца назад
cuet engineering ഇതിനെല്ലാം കുറെപ്പേർ പോകില്ലേ അതൊക്കെ മുൻകൂട്ടി കാണാൻ പറ്റുമോ
@DOPACoaching
@DOPACoaching 2 месяца назад
For more details - 9048292200
@rasheedcp3086
@rasheedcp3086 2 месяца назад
1900 kittum...thelagana
@DOPACoaching
@DOPACoaching 2 месяца назад
For more details - 9048292200
@utubeuser2957
@utubeuser2957 2 месяца назад
615 ill gokulam kittummo ??!!😢
@DOPACoaching
@DOPACoaching 2 месяца назад
For more details - +91 90482 92200
@anithajacob6844
@anithajacob6844 2 месяца назад
670 Tamilnadu കിട്ടുമോ സാർ? reply തരണേ.
@Neetaspirant_172
@Neetaspirant_172 2 месяца назад
@@anithajacob6844 sure
@DOPACoaching
@DOPACoaching 2 месяца назад
For more details - +91 90482 92200
@anuanuz8328
@anuanuz8328 2 месяца назад
Kerala rank ennahn varuka?
@DOPACoaching
@DOPACoaching 2 месяца назад
For more details - +91 90482 92200
@arunnnn2333
@arunnnn2333 2 месяца назад
625 air 50k ..bds evidelum kittuvo aiq?
@DOPACoaching
@DOPACoaching 2 месяца назад
For more details - +91 90482 92200
@devapriyas7386
@devapriyas7386 2 месяца назад
Last year 416 okke 15700 range arunu this yr il 20000 mukalil pokuvo ?
@Akshay-us9qy
@Akshay-us9qy 2 месяца назад
18-19k
@devapriyas7386
@devapriyas7386 2 месяца назад
@@Akshay-us9qy bams kittan chce undo ews anu
@Akshay-us9qy
@Akshay-us9qy 2 месяца назад
@@devapriyas7386 maybe
@devapriyas7386
@devapriyas7386 2 месяца назад
@@Akshay-us9qy 👍
@bavyababu4615
@bavyababu4615 2 месяца назад
​@@Akshay-us9qy score 530 Kerala rank ethra varum
@ajwadsuhas2072
@ajwadsuhas2072 2 месяца назад
Sir 460 etra aavum
@DOPACoaching
@DOPACoaching 2 месяца назад
For more details - 9048292200
@sam-ul6cy
@sam-ul6cy 2 месяца назад
Sir 667 obc mu ethu college il kittum
@rasheedcp3086
@rasheedcp3086 2 месяца назад
Konniyil last strayil kerumayirikum
@rebelff123
@rebelff123 2 месяца назад
665 obc kerala kittumo
@rebelff123
@rebelff123 2 месяца назад
@asluaslam1630 yes
@Neetaspirant_172
@Neetaspirant_172 2 месяца назад
Etha category
@Nandanam123
@Nandanam123 2 месяца назад
561 obc ezhava self finance kittumo 1st or 2nd round kerala?
@DOPACoaching
@DOPACoaching 2 месяца назад
For more details - 91 96451 92200
@jaseerajaseera7184
@jaseerajaseera7184 2 месяца назад
687 score obc ane keralathil evida chance
@rasheedcp3086
@rasheedcp3086 2 месяца назад
Trivandrum
@DOPACoaching
@DOPACoaching 2 месяца назад
For more details - +91 90482 92200
@midhunbijukumar4986
@midhunbijukumar4986 2 месяца назад
𝙎𝙞𝙧,,, 687 𝙏𝙑𝙈 𝙠𝙞𝙩𝙩𝙪𝙢𝙤?? 2𝙣𝙙 𝙤𝙧 3𝙧𝙙 𝙖𝙡𝙡𝙤𝙩𝙢𝙚𝙣𝙩. General
@DOPACoaching
@DOPACoaching 2 месяца назад
For more details - 9048292200
@midhunbijukumar4986
@midhunbijukumar4986 2 месяца назад
@@DOPACoaching free ano?
Далее
Борщ в стиле высокой кухни!
00:57
Kerala MBBS admission | Last Rank Analysis
7:28
Просмотров 77 тыс.
Борщ в стиле высокой кухни!
00:57