Тёмный

Neeyente Velicham| Miss Mary1972 | P Susheela | RK Sekhar| SreekumaranThampi | Central Talkies 

Central Talkies
Подписаться 310 тыс.
Просмотров 234 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 109   
@user-jt6og8yi
@user-jt6og8yi 3 года назад
Ee Ganam Kelkkumbol Ente Manashinu Entho Sugavum Samadhanavumanu.⛪🌠Nalla Ganam......🙏🙏
@CentralTalkiesmovies
@CentralTalkiesmovies 3 года назад
🎉
@moideenmoideen5254
@moideenmoideen5254 2 года назад
Lllllllllll
@adamnh349
@adamnh349 Год назад
Really
@michaelantony5052
@michaelantony5052 Месяц назад
​@@CentralTalkiesmovies00000000000000000000000q
@Anil-x7j4h
@Anil-x7j4h 4 месяца назад
അമ്മ എന്റ മാതാവേ ഈ ഗാനം കേൾക്കാൻ എന്ത് രസം ആണ് ഈ മനോഹരമായ പെറ്റ അമ്മയുടെ ഗാനം കേട്ടാൽ എന്റ സങ്കടങ്ങൾ മാറി എനിക്ക് സമാധാനം ലെഫ്‌യ്ക്കും അമ്മ ആമേൻ തായേ
@djuploads8198
@djuploads8198 2 месяца назад
പഴയ സിനിമകളിലെ ഭക്തിഗാനങ്ങൾ വേറെ ലെവൽ ആയിരുന്നു
@kalakumari8459
@kalakumari8459 8 месяцев назад
കുഞ്ഞു നാൾ മുതൽ ക്കെല്കുന്ന പാട്ടു ഫയങ്കര ഇഷ്ടം ആണ് മാതാവേ കാത്തോളണേ 🙏🪔🙏🙏🌹🙏🙏❤️🙏❤️🙏❤️🙏❤️🙏❤️
@rajeevanps853
@rajeevanps853 2 года назад
"എന്റെ ഹൃദയം തളരും നേരം എനിക്ക് താങ്ങായ്‌ നി ൽക്കേണമേ"
@Abigail-bq3od
@Abigail-bq3od 2 года назад
This lyrics was written by sukumaran Thampi born in hindu religion and not familiar with Bible. He literally used all the words that entitled to *Jesus*and address mother Mary. His brilliance in lyrics touch the hearts of a common christian believer who have any idea about bible and how he turn the "light ". നീയെന്റെ വെളിച്ചം ജീവന്റെ തെളിച്ചം നീയെന്നഭയമല്ലേ അമ്മെ നീയെന്നഭയമല്ലേ. Who is the Light ?Jesus. In John 8:12 Jesus applies the title to himself while debating with the Jews and states: I am the light of the world. Whoever follows me will never walk in darkness, but will have the light of life. കൈവെടിയരുതേ കന്യാമറിയമേ കനിവിന്‍ കേദാരമേ അമ്മേ കനിവിന്‍ കേദാരമേ എന്റെ ഹൃദയം തളരും നേരം എനിക്കു താങ്ങായ് നില്‍ക്കേണമേ നിന്റെ ദയ തന്‍ കല്‍പ്പടവില്‍ നീ എന്നെ ഇരുത്തേണമേ അമ്മേ കനിവിന്‍ കേദാരമേ. The above words are Contradictory to Bible . 👇 Come to me, all who labor and are heavy burdened And I shall give you rest Take up my yoke and learn from me For I am meek and humble of heart And you'll find rest for your souls Yes, my yoke is easy and my burden is light
@adamnh349
@adamnh349 Год назад
Beautifull line ,singing, heart touching
@poulosepp5236
@poulosepp5236 3 месяца назад
ഏതു മനുഷ്യർക്കും മനസ്സലിയുന്ന പാട്ട്
@asokank5117
@asokank5117 Год назад
എന്റെ ഏറ്റവും പ്രിയ ഗാനങ്ങളിൽ ഒന്ന്. വല്ലാത്ത ഒരു ഫീൽ ആണ് ഈ ഗാനം കേൾക്കുമ്പോൾ.
@johnmathew8053
@johnmathew8053 11 месяцев назад
തമ്പി അപൂർവം ആയി രചിച്ചിട്ടുള്ള Christian Devotional Songs ൽ ഒന്ന്...
@saranyaak3328
@saranyaak3328 2 года назад
അമ്മെ മാതവെ അമ്മയ്ക്ക് എല്ലാം സാധ്യമാണല്ലെ 3🌹🙏
@gopinadhannk1505
@gopinadhannk1505 5 дней назад
ഒരു കാലത്ത് റേഡിയോയിൽ നിന്ന് മാത്രം കേട്ടിരുന്ന ഹൃദയസ്പർശിയായ ഗാനം . അമ്മേ നീയെൻ അഭയമല്ലേ... ശരിക്കും
@Story-by_BM
@Story-by_BM 2 года назад
അമ്മ മാതാവിനോട് എപ്പോഴും സ്നേഹം
@Abigail-bq3od
@Abigail-bq3od 2 года назад
This lyrics was written by sukumaran Thampi born in hindu religion and not familiar with Bible. He literally used all the words that entitled to *Jesus*and address mother Mary. His brilliance in lyrics touch the hearts of a common christian believer who have any idea about bible and how he turn the "light ". നീയെന്റെ വെളിച്ചം ജീവന്റെ തെളിച്ചം നീയെന്നഭയമല്ലേ അമ്മെ നീയെന്നഭയമല്ലേ. Who is the Light ?Jesus. In John 8:12 Jesus applies the title to himself while debating with the Jews and states: I am the light of the world. Whoever follows me will never walk in darkness, but will have the light of life. കൈവെടിയരുതേ കന്യാമറിയമേ കനിവിന്‍ കേദാരമേ അമ്മേ കനിവിന്‍ കേദാരമേ എന്റെ ഹൃദയം തളരും നേരം എനിക്കു താങ്ങായ് നില്‍ക്കേണമേ നിന്റെ ദയ തന്‍ കല്‍പ്പടവില്‍ നീ എന്നെ ഇരുത്തേണമേ അമ്മേ കനിവിന്‍ കേദാരമേ. The above words are Contradictory to Bible . 👇 Come to me, all who labor and are heavy burdened And I shall give you rest Take up my yoke and learn from me For I am meek and humble of heart And you'll find rest for your souls Yes, my yoke is easy and my burden is light
@unnikrishnanm.g7965
@unnikrishnanm.g7965 Год назад
​@@Abigail-bq3od yes thambi sir wrote sathya nayaka song also Christian priests told full bible enclosed in the song and in a church he got admired. P bhaskaran sir also did a lot Christian and Muslim devotional songs, thambi sir wrote Muslim devotional eid mubarak in film aakramanam. Yusafali sir wrote a lot hindu and Christian devotional songs. Kala daiveekamanu
@washingtonw8541
@washingtonw8541 11 месяцев назад
Mother Mary, forgive my sin & do intercession prayer for me.
@Sherly_s_kitchenn
@Sherly_s_kitchenn 6 месяцев назад
​@@Abigail-bq3od don't worry bro. We can't love Mother Mary more than Jesus. She leads us to Jesus. All the Early Churches connecting to the time of Christ venerate her ans honour her as our mother, as Jesus gave his mother to his beloved disciple at the cross. So don't worry. Mary points towards Christ
@Abigail-bq3od
@Abigail-bq3od 6 месяцев назад
@unnikrishnanm.g7965 br. .Who is light as per Bible? Who is the fortrest as per Bible? All is Jesus. Holy Mary intercede to the Light and fortress The God the Lord Jesus Christ of Nazreath. Nobody can take his place against Bible. The writer as he was a Hindu don' t know Bible and wrote in the sense of their God Lakshmi
@sheelamohanan5052
@sheelamohanan5052 Год назад
എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു പ്രാർത്ഥന ഗാനമാണ് എന്റെ മനസ്സ് തളരുമ്പോൾ ഞാൻ കേൾക്കും അമ്മേ എന്നെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏
@SarojiniSubramonyam
@SarojiniSubramonyam 8 месяцев назад
AR രഹ്മാൻടെ അച്ഛൻ RK ശേ ഖർ ആണ് മുസിക്. അതാണ് p സുശീ ല യെ കൊണ്ട് പാടിച്ചത്. ഉച്ചാരണം ശരിയല്ലല്ലോ.
@SarojiniSubramonyam
@SarojiniSubramonyam 8 месяцев назад
AR രഹ്മാൻടെ അച്ഛൻ RK ശേ ഖർ ആണ് മുസിക്. അതാണ് p സുശീ ല യെ കൊണ്ട് പാടിച്ചത്. ഉച്ചാരണം ശരിയല്ലല്ലോ.
@Dream-tv9hg
@Dream-tv9hg Год назад
എന്റെ ഹൃദയം ത്തിൽ മൂറിവ്ഉണങ്ങാൻഎന്നൂംഹൃദയത്തിൽഏറ്റിഗാനംആണ്
@Dream-tv9hg
@Dream-tv9hg Год назад
ഒരു പാട് വേദനകൾ ആണ് ❤️😭😭😭 ഹൃദയം ത്തിൽ
@Dream-tv9hg
@Dream-tv9hg Год назад
ഒരു പാട് ഇഷ്ടമായി രുന്നു ഈഗാനം ഞാൻ എന്റെ ഹൃദയം ത്തിൽ സൂക്ഷിക്കുന്നഗാനംഇതാണ്
@gnpillai3923
@gnpillai3923 Год назад
ലോകമാതാവേ കന്യക മറിയമേ അടിയങ്ങളെ 😭കാത്തു കൊള്ളണെ അമ്മേ 😭🙏
@sajidaabdul1537
@sajidaabdul1537 2 года назад
എത്ര ഹൃദയ സ്പർശിയായ ഗാനം
@rajanvarghese6418
@rajanvarghese6418 2 года назад
MISS MARY! THELUNKU RE MAKE AAYIRUNNU..NASHTTAM VANNU COLLECTIONIL!
@udhayankumar9862
@udhayankumar9862 3 дня назад
അമ്മേ കന്യാമറിയമേ കൈ വിടരുതേ ഈ അടിയങ്ങളെ 🙏🙏
@kjgeorge9025
@kjgeorge9025 2 года назад
ഇന്നും മനസ്സിൽ തട്ടുന്ന പാട്ട്
@Dream-tv9hg
@Dream-tv9hg Год назад
ഞാൻ ഒരിക്കലും മറക്കില്ല ഈഗാനം ഒരു പാട് സഞേഷംനൽക്കും
@radhagopi3939
@radhagopi3939 Месяц назад
Susheelamma only can sing like this
@BeenaJohny-ms7px
@BeenaJohny-ms7px Месяц назад
അമ്മേ മാതാവേ അനുഗ്രഹിക്കണമേ🙏🙏🙏
@martinjoseph2300
@martinjoseph2300 Год назад
അമ്മേ കനിവിൻ കേടാരമേ
@Ancientdays07
@Ancientdays07 Год назад
കേദാരമേ
@dineshsivasankaran6157
@dineshsivasankaran6157 22 дня назад
മനോഹരമായ പാട്ട് ' 70 കളിൽ പഠിച്ച St പോൾസ് (കുരിയച്ചിറ തൃശ്ശൂർ) സ്കൂളിൽ ഓർമയിൽ വരുന്നു.. എല്ലാദിവസവും സ്കൂൾ ചേപ്പലിൽ പോകും.. ചാനലിനോട് നന്ദി 🙏
@thomasgeorge9359
@thomasgeorge9359 Год назад
അമ്മേ എനിക്കുവേണ്ടി പ്രാർത്ഥിക്കണമെ
@KrishnanChadayan
@KrishnanChadayan Месяц назад
SUPAR SONG SUSHEELAMMA
@mohan19621
@mohan19621 2 года назад
നീയെന്റെ വെളിച്ചം ജീവന്റെ തെളിച്ചം നീയെന്നഭയമല്ലേ അമ്മെ നീയെന്നഭയമല്ലേ കൈവെടിയരുതേ കന്യാമറിയമേ കനിവിന്‍ കേദാരമേ അമ്മേ കനിവിന്‍ കേദാരമേ (നീയെന്റെ വെളീച്ചം...) എന്റെ ഹൃദയം തളരും നേരം എനിക്കു താങ്ങായ് നില്‍ക്കേണമേ നിന്റെ ദയ തന്‍ കല്‍പ്പടവില്‍ നീ എന്നെ ഇരുത്തേണമേ അമ്മേ കനിവിന്‍ കേദാരമേ (നീയെന്റെ വെളിച്ചം..) അപമാനത്തിന്‍ അഗ്നിയിലെരിയും ഇടയകന്യകഞാന്‍ ഈ ശരപഞ്ജരം വെടിയാന്‍ കനിയൂ യേശുമാതാവേ അമ്മേ കനിവിന്‍ കേദാരമേ (നീയെന്റെ വെളീച്ചം...) Music: ആർ കെ ശേഖർ Lyricist: ശ്രീകുമാരൻ തമ്പി Singer: പി സുശീല Film/album: മിസ്സ് മേരി
@chandranerer1255
@chandranerer1255 2 года назад
Evergreen classic melodious song of P.Susheelamma--R K Sekhar combination. So sweet & heart touching voice of Susheelamma.
@KrishnanChadayan
@KrishnanChadayan Месяц назад
SUPARSONG SUSHEELAMMA
@prasadvelu2234
@prasadvelu2234 2 года назад
തമ്പിസാറിന്റെ മറ്റൊരു മനോഹര ഗാനം.. 💜💜💜👍👍👍🙏🙏🙏
@madananv7832
@madananv7832 Год назад
Legend Thampisir
@cherianjohn4800
@cherianjohn4800 2 года назад
What a devotional touching song to all of our motherhood. Love and compassion to all of them.
@bennyparambi3924
@bennyparambi3924 Год назад
Old is gold and black and white is timeless
@sibymathews182
@sibymathews182 Год назад
Tears come to one's eyes on listening to this beautiful song 😥😥
@DUBAI_MALLU_1
@DUBAI_MALLU_1 3 года назад
Super morning song
@sensonelsa2257
@sensonelsa2257 Год назад
അപ്പനേയും അമ്മയേയും അണ്ണനേയും ഓർമ്മ വരുന്നു ....
@sureshbabut4114
@sureshbabut4114 10 месяцев назад
One of the best from Sri.Thambi sar. God bless you sir 🙏
@rajanvarghese6418
@rajanvarghese6418 2 года назад
MANASSINU saanthi ekunna PAATTU!
@gkkrishnan9271
@gkkrishnan9271 3 года назад
Music director R.k.sekar a.r.rehman father
@sureshbabut4114
@sureshbabut4114 Год назад
Amme Saranam 🙏
@Anil-x7j4h
@Anil-x7j4h 4 месяца назад
AMMA
@saudhammayesodharan2111
@saudhammayesodharan2111 4 месяца назад
old is . gold
@josephkv4875
@josephkv4875 4 месяца назад
അമ്മേ മാതാവേ കാത്തു കൊള്ളേണമേ
@bhaskaranvk1163
@bhaskaranvk1163 Год назад
I saw this movie maruthi kottaka manathavady
@pvmurugan7663
@pvmurugan7663 2 года назад
Super. God's, gift.
@sudhikumar2909
@sudhikumar2909 Год назад
Heart touching 💞 ganam sudhi kayamkulam
@mathewmg1
@mathewmg1 3 года назад
Super classic song of that time
@CentralTalkiesmovies
@CentralTalkiesmovies 3 года назад
✅💯
@sunimathew7996
@sunimathew7996 Год назад
So touching 😍❤🙏 Beautiful Song 💞💞❤❤🙏🙏🙏🌹🌹Ave Maria 🙏
@sumangalanair135
@sumangalanair135 2 года назад
Wow athimohrm enum epozum 👌👌🙏🙏🙏🙏🙏🙏🙏
@pvmurugan7663
@pvmurugan7663 2 года назад
Great, old, is, gold.
@Nimamary
@Nimamary 15 дней назад
This is very loving song ❤❤❤
@elsammaraj
@elsammaraj 2 года назад
Thanks Thambi sir. Heart touching song.
@rajuabraham9171
@rajuabraham9171 Год назад
My like good sweet song...
@indian6346
@indian6346 2 года назад
സൂപ്പർ
@hahahahahaha11ha
@hahahahahaha11ha 2 года назад
Pppoliyattoo song nice 👌 👍
@sudhikumar2909
@sudhikumar2909 Год назад
Lokha,mathava,sthuthi, sudhi kayamkulam
@sajidaabdul1537
@sajidaabdul1537 2 года назад
AR Rahman's Father did this Music
@abinphilip4503
@abinphilip4503 Год назад
Heart touching...
@CELESTINJOSEPH-p4d
@CELESTINJOSEPH-p4d 2 месяца назад
Evergreensongs❤❤❤❤❤🎉
@rajeev_shanthi
@rajeev_shanthi 2 года назад
അത്. മതി. ഈശ്വരാ
@srannvisitation5377
@srannvisitation5377 Месяц назад
Super Song
@SasikumarValuparampil
@SasikumarValuparampil 2 месяца назад
Pattinum gayikakkum pooam layikunna orchestral
@latheeflathif6814
@latheeflathif6814 2 года назад
Mis mery രാഗിണി പ്രേനസീർ supar song 🙏🙏🙏
@shakeelpkm
@shakeelpkm 2 года назад
Not Ragini. I guess the actress is Renuka.
@adamnh349
@adamnh349 Год назад
Not Ragini, PremNazir, Renuka
@vpsasikumar1292
@vpsasikumar1292 Год назад
@@shakeelpkm Ragini alla. Renuka ano ariyilla
@vargheseabraham6002
@vargheseabraham6002 Год назад
Not Ragini , it is Renuka I think
@kurianmamalapurayidathil7521
Heart touching song
@Reghurajan-hi9di
@Reghurajan-hi9di 2 года назад
Oldisgold. 🌹
@bhul3960
@bhul3960 2 года назад
Powerful 🙏🙏🙏🙏🙏🙏🙏🙏
@raghavanchaithanya9542
@raghavanchaithanya9542 9 месяцев назад
Neeyentevelicham
@sreekumarhpillai5400
@sreekumarhpillai5400 Год назад
🙏🙏🙏🙏
@HariKumar-vf8gn
@HariKumar-vf8gn Год назад
@vpsasikumar1292
@vpsasikumar1292 Год назад
Thiruvalla thirumoolavilasm UPS il pand 1976 il anennu thonnunnu film show kanichatha. Nerathe parayum film show undennu. Annu schoolil pokan enth ulsahama. 10 Paisa charge. Annu adachitta hallil prakasathilude aalukal odunnathum , padunnathum athissayathode kandirikkum. Kuttikal karachil varumpo urake karayum.enthayalum filim show annu class illatha santhosham. Njan missmary kathayonnum orkunnilla. Ee peeru matram ormayil
@georgevarkey4315
@georgevarkey4315 10 месяцев назад
Yes I remember, I also went to deepa theatre, I think, from cms high school
@georgevarkey4315
@georgevarkey4315 10 месяцев назад
Your school was “maddam “ i think
@georgevarkey4315
@georgevarkey4315 10 месяцев назад
I was in lp school
@vpsasikumar1292
@vpsasikumar1292 8 месяцев назад
@@georgevarkey4315 ano njan thirumoolapuram mg somante ayalvasi. Deepayum cvm um thiruvallakkarude tharavadayirunnu
@vpsasikumar1292
@vpsasikumar1292 8 месяцев назад
@@georgevarkey4315 yesss. Sr Anancietta njangalude hmm. Sweet memmory
@sajibabu8228
@sajibabu8228 2 года назад
🙏🙏🙏😔
@sudhikumar2909
@sudhikumar2909 Год назад
Valayar sir,magic, Christ Jesus
@sreethampi100
@sreethampi100 Год назад
Not Vayalar. It is written by me
@uzumayami9088
@uzumayami9088 7 месяцев назад
​@@sreethampi100എഡോ തൻ്റെ ആ പഴയ രണ്ട് പടം ഉണ്ടല്ലോ, ഒന്ന് ഭൂഗോളം തിരിയുന്നു, രണ്ട് അരിക്കാരി അമ്മു. അതിൽ അരിക്കാരി അമ്മുവെങ്കിലും ഒന്ന് തേടി പിടിച്ച് കൊണ്ട് വരുമോ ? പ്രിൻ്റുകൾ പോലും സൂക്ഷിക്കാൻ അറിയാത്തവനെ. നിർമ്മാതാവ് ആണ് പോലും നിർമ്മാതാവ്. തൻ്റെ വിതരണക്കാരുടെ അടുക്കൽ നിന്ന് പകർത്തി വീഡിയോ ആയെങ്കിലും തനിക്ക് സൂക്ഷിക്കായിരുന്നല്ലോഡോ പെരും അഹങ്കാരി. തൻ്റെ ചട്ടമ്പി കല്ല്യാണി ഉണ്ടല്ലോഡോ അതിൽ എന്തുവാഡോ ആ കാണിച്ച് വേച്ചേക്കണത്. ശശികുമാർ ആയതുകൊണ്ട് പിന്നെയും ആയി. താൻ സംവിധാനം ചെയ്യാത്തത് ഞങ്ങളുടെ ഭാഗ്യം. മേലാൽ താൻ തിരക്കഥ, സംവിധാനം എന്നിവ ചെയ്യരുത്. താൻ നല്ല ഗാന രചയിതാവാണ്, നിർമ്മാതാവാണ്. മറ്റ് ഒന്നും തനിക്ക് അറിയില്ല. മാത്രമല്ല, താൻ പുഴുത്ത അഹങ്കാരിയും ആണ്. മുകളിൽ ഞാൻ ആവശ്യപ്പെട്ട പടങ്ങൾ കണ്ട് രസിക്കാനല്ല., അത് തുടങ്ങുമ്പോൾ തന്നെ ഉറക്കവരും. അങ്ങനെ ഉറങ്ങാൻ വേണ്ടിയാണ്.
@SajiSNairNair-tu9dk
@SajiSNairNair-tu9dk 6 месяцев назад
Guru😂
@LaksmiLaksmi-f2v
@LaksmiLaksmi-f2v Месяц назад
Nee eruttuthnnu anthe jeevnevmone adkkm thgrthu therichdiariynjalla pinne neeyoumnjanumthmmil anthuvvethyasm
@josephkv4875
@josephkv4875 2 месяца назад
അമ്മേ കനിവിൻ കേദാരമേ
@kamalakk
@kamalakk Год назад
Super song
@bindhulekhar4375
@bindhulekhar4375 4 месяца назад
🙏🙏🙏
@antonyantony8289
@antonyantony8289 5 месяцев назад
🙏🙏🙏🕊️
@Reghurajan-hi9di
@Reghurajan-hi9di 2 года назад
🙏🙏🙏
Далее
OMANA KAYYIL ORU OLIVILA
3:28
Просмотров 515 тыс.
Aakashangalil Irikkum
2:57
Просмотров 264 тыс.