Тёмный

OMANA KAYYIL ORU OLIVILA 

Sajjathhassan Hassan
Подписаться 3,7 тыс.
Просмотров 515 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 232   
@mukeshmanikattil1670
@mukeshmanikattil1670 6 месяцев назад
വയലാർ രാമവർമ്മ തൂലികയിൽ പിറന്ന മനോഹരമായ ഗാനം ഇനി ഇതുപോലെ ഒരു സിനിമയും ഇതുപോലെ ഒരു ഗാനവും ഉണ്ടാകില്ലലോ എന്നോർക്കുമ്പോൾ ഒരുപാട് സങ്കടം തോന്നിപോകും
@sureshbabugnair7895
@sureshbabugnair7895 5 месяцев назад
ബാല്യകാലത്ത് പട്ടാഴി ഗ്രാമത്തിലെ തിലകം തിയേറ്ററിൽ കണ്ട സിനിമയിലെ മനോഹരഗാനങ്ങൾ എൻ്റെ 68 വയസ്സിലും ഓർമ്മയിൽ കൊണ്ടുവരുന്നതിന് സഹായിച്ച ഈ സംരഭത്തിന് നന്ദി.....
@mohandaschoondappurakkal677
@mohandaschoondappurakkal677 3 года назад
പരിശുദ്ധ കന്യാമറിയമേ...എന്ന അപേക്ഷ മാത്രം മതി ഈ ഗാനത്തിൻ്റെ ഹൃദയമറിയാൻ....
@rajan3338
@rajan3338 Год назад
YES!💛🙏
@sudarsananp1765
@sudarsananp1765 6 месяцев назад
എത്ര കേട്ടാലും മതിവരില്ല. എത്ര പ്രാവശ്യം കേട്ടെന്ന് ഓർമ്മയില്ല. പരിശുദ്ധ കന്യാമറിയമേ ആവിളി പരിശുദ്ധ അമ്മ കേട്ടു!🙏🙏🙏🙏🙏🙏🙏🙏💙💙💙💙💙🧡🧡🧡🧡🧡💛💛💛💛💛
@ISHAQAT-p4t
@ISHAQAT-p4t 5 месяцев назад
സത്യൻ രാഗിണി ഭാര്യയിൽ ലെ നല്ല സൂപ്പർ ഗാനങ്ങൾ രണ്ടും മൂന്നും കാണും ജനങ്ങൾ സിനിമ
@GgYu-m8e
@GgYu-m8e 4 месяца назад
ഒരിക്കലും മനസ്സിൽ നിന്നും മായാതെ നിൽക്കുന്നൊരു സിനിമയാണ് " ഭാര്യ " 1961 ലെ ഹിറ്റ്‌, സൂപ്പർ ഹിറ്റ്‌ മഹാന ടൻ സത്യനും, രാഗിണിയും തകർത്തു അഭിനയിച്ച സിനിമ. എല്ലാരും (കാണാത്തവർ ) പ്രേത്യേകിച്ചു കാണണം. ❤️
@Venu.Shankar
@Venu.Shankar 7 месяцев назад
എന്ത് ഫീൽ ആണ് ഈ ഗാനത്തിനു.... 👌❤️
@tomyjoseph8438
@tomyjoseph8438 6 месяцев назад
Varikal sradhichu kelkanam
@pushpalathacp6487
@pushpalathacp6487 4 месяца назад
🙏👍
@rajeevgopal981
@rajeevgopal981 3 месяца назад
ഇതിന് അതിമനോഹരമായ സംഗീതം കൊടുത്തത് ദേവരാജൻ മാസ്റ്ററാണ്
@goldentunes1218
@goldentunes1218 4 месяца назад
എത്ര ഹൃദയാഹരിയായ വരികൾ, സംഗീതം, ആലാപനം അഭിനയം... എന്തിന് ആ ദിവസങ്ങൾ മറഞ്ഞുപോയി ✔️
@sabithabibu9570
@sabithabibu9570 Год назад
ചെറുപ്പത്തിൽ റേഡിയോയിൽ സ്ഥിരമായി വരുമായിരുന്ന പാട്ടുകളിൽ ഒന്ന്. ഈ പാട്ടുകൾക്കു addicted ആയിരുന്നു അന്നും ഇന്നും
@sasidharamenon2366
@sasidharamenon2366 Год назад
ഇത്രയും സ്പർശിയായ ഒരു ഗാനം ഈ കാലത്തിനിടയിൽ കേട്ടിട്ടില്ല കേൾക്കുകയും ഇല്ല പരിശുദ്ധ കന്യാമറിയമേ എന്നിലെ മുറിവ് ഉണങ്ങീടുകയില്ലേ
@rajantcr4952
@rajantcr4952 Год назад
എന്റെ കുട്ടികാലത്തു കണ്ട ചിത്രം എനിക് ഇപ്പോഴും മറക്കാൻ കഴിയുന്നില്ല. നല്ല സിനിമ
@darkman__
@darkman__ Год назад
മനസ്സിൽ ശാന്തിയും സമാധാനവും നിറഞ്ഞ വരികൾ..
@pushpalathacp6487
@pushpalathacp6487 4 месяца назад
🙏
@surendranp7652
@surendranp7652 Год назад
ഭാര്യ എന്ന സിനിമ ഞാൻ പല പ്രാവശ്യം കണ്ടിട്ടുണ്ട് അത്രയ്ക്ക് എനിക്ക് ഇഷ്ടപ്പെട്ടിരുന്നു. സത്യൻ മാസ്റ്ററും രാഗിണിയും താര ജോഡികളായി രുന്നു.. മനസ്സിനെ അടുപ്പിക്കുന്ന ദേവരാജൻ മാസറ്റ ടെ സംഗീതത്തിൽ പി. സുശീലാമമ ആലപിച്ച ഗാനം എന്നും മനസ്സിനെ ദുഃഖത്തിലാഴ്ത്തും
@chank1789
@chank1789 7 месяцев назад
ഹൃദയസ്പർശിയായ ഗാനം.
@muralidharannellikode7974
@muralidharannellikode7974 Год назад
എന്റെ അമ്മ പാടി കേട്ട് ഇഷ്ടപ്പെട്ടുപോയ ഗാനം. പിന്നീട് കേൾക്കാൻ ആശിച്ച മനോഹര ഗാനം.. 🌹
@sumimol5523
@sumimol5523 Год назад
ഞാനും
@anupamaanu4004
@anupamaanu4004 10 месяцев назад
Same
@TruthWillSF
@TruthWillSF 7 месяцев назад
​@@anupamaanu4004 Hy🙄🙂
@anilaleen4075
@anilaleen4075 7 месяцев назад
എൻ്റെം 😢
@rajanmathiyattu5538
@rajanmathiyattu5538 3 года назад
ഭാര്യ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിൽ സത്യനും രാഗിണിയും രാജശ്രിയും മുഖ്യവേഷങ്ങളിൽ അഭിനയിച്ഛ ഈ ചിത്രം സൂപ്പർ വിജയമായിരുന്നു. അന്ന് ഈ ചിത്രം കാണാത്ത മലയാളീകൾ വിരളമാണ്. ഇത് നടന്ന ഒരു സംഭവത്തിൻ്റെ ചലചിത്രാവിഷ്കാരമായിരുന്നൂ. ഞാനോർക്കുന്നു ഭാര്യ എന്ന സിനിമ പഴഞ്ഞി മൂക്കൂട്ടക്കൽ ടാക്കീസിൽ പ്രദർശനത്തിന് വന്നപ്പോൾ സത്യൻ്റേയും രാഗിണിയുടേയും കൂറ്റൻ മരത്തിൽ ഉണ്ടാക്കിയ കട്ടൗട്ടുകൾ പഴഞ്ഞി സെൻ്ററിൽ സ്ഥാപീച്ചത് കണ്ടുനിന്നത്. അന്ന് 15 പൈസയുടെ തറ ടിക്കറ്റ് ഏടുത്താണ് സിനിമ കണ്ടിരുന്നത്. 5 പൈസയുടെ കപ്പലണ്ടിയും വാങ്ങും. അത് കൊറിച്ച് നിലത്തിരുന്ന് സിനിമ കാണും. പിന്നീട് പ്രേംനസീറിൻ്റെ 1963 മുതലുള്ള 1975 വരേയുള്ള ഒട്ടൂ മിക്ക ചിത്രങ്ങളും കണ്ടിട്ടുണ്ട്. കൂന്ദംകുളം നാഷണൽ, ബൈജു എന്നീ ടാക്കീസൂകളിൽ നിന്ന്. ഇന്ന് നാഷണൽ ഏന്നത് ജവഹർ എന്ന പേരിൽ അറിയപ്പെടുന്നു.
@nazeerabdulazeez8896
@nazeerabdulazeez8896 2 года назад
മധുരം ഉള്ള ഓർമകൾ ♥️♥️♥️🙏ഈ ഫിലിം ഒരു റിയൽ incident ന്റെ ആവിഷ്കാരം ആണ്, കോട്ടയം ചെല്ലപ്പൻ, sp പിള്ള നെല്ലിക്കോട് ഭാസ്കരൻ ( പുള്ളി ഇതിൽ new ജൻ ആണ് )എന്നിവരും ഉണ്ട്
@kpedison1796
@kpedison1796 2 года назад
@@nazeerabdulazeez8896 bh
@sreesreesree1734
@sreesreesree1734 Год назад
രാജശ്രീയല്ല വിജയശ്രീ എന്ന യു.പി. ഗ്രേസി ഈസിനിമ മറ്റൊരു തിരുവല്ല കൊലക്കേസ് ആയിരുന്നു പിന്നീട് വന്ന കരിക്കൻ വില്ല കൊലക്കേസ് മദ്രാസിലെ മോൻ എന്ന പേരിൽ സിനിമയായി
@muralidharannellikode7974
@muralidharannellikode7974 Год назад
കോട്ടയം കൊലക്കേസ് ആണോ? അതും എന്റ അമ്മ പറഞ്ഞിരുന്നു. അത് ഈ ദിനിമയാണോ എന്നറിയില്ല.. എപ്പോഴേ കേട്ട ഒരോർമ്മ..
@kuttappanKarthavu
@kuttappanKarthavu Год назад
Thiruvalla Ammalu murder case
@sudhikumar2909
@sudhikumar2909 11 месяцев назад
Valayar.magic.hinduva.valar.song.super.sudhi.kylm
@pavithrantm2211
@pavithrantm2211 2 года назад
ഈ പടമിറങ്ങുമ്പോൾ ഞാൻ ജനിച്ചിട്ടില്ല. പിന്നീട് ഇരുപത് വർഷങ്ങൾക്ക് ശേഷം കാണാൻ പോയപ്പോഴും ടാക്കീസ് ഫുൾ ആയിരുന്നു
@anithapm5661
@anithapm5661 7 месяцев назад
ഞാൻ എന്റെ ജീവിതത്തിൽ ആദ്യമായി കണ്ട സിനിമ. ഒന്നര വയസ്സേ അന്ന് ഉണ്ടായിരുന്നുള്ളൂ. ഒന്നും ഓർമ്മയില്ല 😊
@ramachandrancs5445
@ramachandrancs5445 Год назад
ഈ പാട്ട് കേട്ടിട്ട് നിങ്ങളുടെ കണ്ണുകൾ ഈറനായില്ലെങ്കിൽ നിങ്ങൾ ഒരു സഹൃ ദ യനല്ല 🥲
@basilmr
@basilmr 6 лет назад
അമ്മേ ശക്തി തരികയില്ലേ...ഹൃദയസ്പർശിയായ ഗാനം.. What a feel !!
@TheLonewolf10
@TheLonewolf10 2 года назад
Ammayude aduthu poi shakti chodikado
@marryjohn878
@marryjohn878 Год назад
@@TheLonewolf10 എന്താ സംശയം? അമ്മ ഉത്തരം തന്നിരിക്കും. ദു:ഖങ്ങൾ സഹിക്കാനുള്ള ശക്തി തന്നിരിക്കും.
@rajeedriver7656
@rajeedriver7656 7 месяцев назад
മനോഹരഗാനം..❤❤
@cvsreekumar9120
@cvsreekumar9120 2 года назад
എക്കാലവും വിഷാദമുണനർത്തുന്ന ഗാനഭാവം... മനുഷ്യബന്ധങ്ങൾ..
@legithalegitha1170
@legithalegitha1170 2 года назад
ഭർത്താവ് മറ്റൊരു സ്ത്രീയുമായി ബന്ധം ഉണ്ടെന്നു തിരിച്ചറിയുമ്പോൾ വരികളിൽ അത് ഉൾക്കൊണ്ടു കൊണ്ടു വയലാർ എഴുതിയ വരികൾ
@josephmartin6128
@josephmartin6128 Год назад
അക്കാലത്തെ സിനിമയും പാട്ടും എന്ന് ഓർമകളിൽ മാത്രം.
@sasidharannadar
@sasidharannadar Год назад
கண்ணீர் அஞ்சலி ...பாரிய படம் பார்த்த ஞாபகம் வருகிறது... அன்ரைக்கு கண்ணீர் வராமல் இன்த படம் ஆரா லும் பார்க்க முடியாது... அவ்வளவு அற்புதமாக நடித்துள்ளார்,ஸத்தியனும் ராகிணியும்...
@gopakumarbhaskaranpillai7023
@gopakumarbhaskaranpillai7023 4 года назад
എത്ര സുന്ദരം ആയ ഭക്തി ഗാനം
@sandu783
@sandu783 4 года назад
ദേവരാജൻ എന്ന സംഗീത മാന്ത്രികൻ
@kanyakumari2705
@kanyakumari2705 4 года назад
ഓമനേ നിൻ വീണ ആത്മാവിലേക്ക്.. തിരിയൂറും നിൻ കുളിരൂറുമെന്നിലീ.. രാഗവും മോഹവും.. ദ്വീപിലെ ഖീം ലീം കളിയാടുന്നു..
@josepaul1546
@josepaul1546 3 года назад
What a music, Lyrics,Super rendering by P Susheela and heart touching acting by Ragini. We are really blessed to have such great songs done for us by the great legends . Pranamam
@muraliramadas2866
@muraliramadas2866 Год назад
You are totally right....What a divine combination..
@leelammageorge7642
@leelammageorge7642 Месяц назад
ഹ്റദയസ്പർശിയായ ഗാനങ്ങൾ
@pandalamsiraj8028
@pandalamsiraj8028 3 года назад
എത്ര കേട്ടാലും മതി വരില്ല
@sanoopkumar-ln6yy
@sanoopkumar-ln6yy 6 дней назад
ഓമനക്കയ്യിലൊലീവിലക്കൊമ്പുമായ് ഓശാനപ്പെരുന്നാളു വന്നൂ ഓശാനപ്പെരുന്നാളു വന്നൂ (ഓമന...) കുരിശു വരയ്ക്കുമ്പോൾ കുമ്പസാരിയ്ക്കുമ്പോൾ കുർബാന കൈക്കൊള്ളുമ്പോൾ (2) കരളിൽ കനലിരുന്നെരിയുമ്പോൾ - എങ്ങിനെ കരയാതിരുന്നീടും ഞാൻ-എങ്ങിനെ കരയാതിരുന്നീടും ഞാൻ (ഓമന...) പണ്ടൊക്കെ ഞങ്ങൾ ഒരു കുടക്കീഴിലെ പള്ളിയിൽ പോകാറുള്ളു (2) എന്തു പറഞ്ഞാലും എത്ര കരഞ്ഞാലും ഇന്നും പിണക്കമേ ഉള്ളൂ (2) പരിശുദ്ധ കന്യാമറിയമേ.. പരിശുദ്ധ കന്യാമറിയമേ - എന്നിലെ മുറിവുണങ്ങീടുകയില്ലേ നിത്യദുഃഖങ്ങൾ സഹിക്കാനെനിക്കിനി ശക്തി തരികയില്ലേ - അമ്മേ ശക്തി തരികയില്ലേ ഓമനക്കയ്യിലൊലീവിലക്കൊമ്പുമായ് ഓശാനപ്പെരുന്നാളു വന്നൂ ഓശാനപ്പെരുന്നാളു വന്നൂ
@ganabhooshanamkrishnakumar8184
@ganabhooshanamkrishnakumar8184 3 года назад
Queen of Melody Susheelammacku Vandanam My Favourite Song Anupallaviyile Karalil Kanalirunneriyumbol Enna Place Ammayude Aalapanathil Bhavatheevram
@thazhakoderamankuttymenon4548
Great legends vayalar and ദേവരാജന് master,s one of the best solo song.tocday being osana പെരുന്നാൾ i rewinded this song.i am sure everybody will enjoy this song
@saralagovind1699
@saralagovind1699 5 лет назад
Great performance of Ragini and great singing of susheelamma thank you very much for original scenes
@vijayammav1811
@vijayammav1811 2 года назад
സൂപ്പർ പാട്ടാ എനിക്ക് ഒത്തിരി ഇഷ്ട്ടമാ
@narayanancs924
@narayanancs924 2 месяца назад
ആ ഭേരിരാഗത്തിൻ്റെ അനന്തസാദ്ധ്യതകൾ ദേവരാജൻ മാഷ് ശരിക്കും പ്രയോജനപ്പെടുത്തി - അങ്ങിനെ ഒരനശ്വര ഗാനംഉണ്ടായി. വയലാറിൻ്റെ വരികളും അതിനെ സഹായിച്ചു.
@vipin.krishnan
@vipin.krishnan 5 лет назад
കുട്ടിക്കാലം ഓർമ്മ വരുന്നു
@santhoshsanthosh1007
@santhoshsanthosh1007 2 года назад
100% CORRECT.ME TOO.
@ratheeshkumar389
@ratheeshkumar389 4 года назад
വയലാർ എന്ന മഹാ കവി
@sanimoses7221
@sanimoses7221 Год назад
Memories of good old days same as " padokke njangal orukudskeezhile palliyil polarullu". What a heart felt lyrics of the situation & music also very apt. Any way congrts to hearing the song again. From Mumbai.
@neenaneerajj7733
@neenaneerajj7733 3 года назад
ഈ ഗാനം മറക്കുമോ , ഒരിക്കലുമില്ല.
@abdulrahmanck3221
@abdulrahmanck3221 2 года назад
സ്കൂൾ പഠനകാലം ഓർത്ത് പോയി. ഓല മെടഞ്ഞ ആ ടാക്കീസിൽ പോയി ഭാര്യ എന്ന ആ പടം കണ്ടു.
@balujaya669
@balujaya669 Год назад
❤❤❤❤ super Malayalam song sir.❤❤❤❤ congratulations sir.
@deepakm.n7625
@deepakm.n7625 2 года назад
ആഭേരി രാഗം... ✍️🎶❤
@premachandran1876
@premachandran1876 Год назад
ഓരോ വരിയും ഹൃദയം കവരുന്നു.
@RoshanJacob-ne7ph
@RoshanJacob-ne7ph Год назад
My Father favourite song❤️❤️
@sajithabhadran570
@sajithabhadran570 5 месяцев назад
Ammakku Oru paad eshtamulla Gaanam..eppozhum paadi nadakkaarundu..So njaanum paadaarundu❤
@tvnair6740
@tvnair6740 5 лет назад
In fact one' of the outstanding song ever I heard
@radhagopi3939
@radhagopi3939 6 лет назад
Superb acting by Ragini Song by Susheela is heart breaking Ragini was not rewarded though the expression is outstanding
@vistarassociates5735
@vistarassociates5735 Год назад
Lyrics and music excell
@philipanalil1116
@philipanalil1116 8 лет назад
have a great osaana perunnaal for everybody. Philip Analil
@vsankar1786
@vsankar1786 4 года назад
AthimanoharaShokaGanam..! DhampathyaBandhathile Thakarchayal ,OshanaPerunnalu Koodaan OttakyayiPoya Kudumbiniyude TheevraDukham..! Vayalarinte Manoharamaya Rechana ,DevarajanMashinte ShokardraSundaramaya Eenam ,AaswadakaManasukalil Nombaramunarthunna Susheelammayude Bhavojwalamaya Aalapanam..! GanaShilpikalku Pranamam.
@neenaneerajj7733
@neenaneerajj7733 3 года назад
ഈ ഗാനം മറക്കുമോ.🌹
@zinniaarun4602
@zinniaarun4602 2 года назад
Very touching song... Kunju naal oorma varunnu..
@indirakrishnan95
@indirakrishnan95 3 дня назад
My Favourite Song ❤️❤️❤️❤️❤️
@drmohanrajj2639
@drmohanrajj2639 11 месяцев назад
I always enjoy this song ❤️ so hearty
@rajanvn2552
@rajanvn2552 10 месяцев назад
അമ്മാൾ കുട്ടി കൊലക്കേസ് കാനം ഈ ജെ മനോരമ വാരികയിൽ ഭാര്യ എന്ന നോവൽ പ്രസിദ്ധീകരിച്ചു - ആ കഥയാണ് സിനിമ .
@thajmavelikara7394
@thajmavelikara7394 11 дней назад
I was at 2.nd Standerd.1978-79
@technologyofallthings9338
@technologyofallthings9338 3 года назад
കുട്ടിക്കാലം ഓർമ്മ വരുന്നു .....🥰🥰🥰
@krdevagi3139
@krdevagi3139 6 месяцев назад
Valatha Oru Feel Kannu Neranju Pogum ❤❤❤❤
@kvpworldofmusicandgames7014
Great song..
@akshaykrishna1427
@akshaykrishna1427 22 дня назад
Sree. Sathyan sir. രാഗിണി.pranamam
@paulropson6473
@paulropson6473 6 лет назад
ഓമനക്കയ്യിലൊലീവിലക്കൊമ്പുമായ് ഓശാനപ്പെരുന്നാള് വന്നു..... ഓശാനപ്പെരുന്നാള് വന്നു......
@Saro_Ganga
@Saro_Ganga Год назад
Very nice song I love this song
@madhusudanannair2850
@madhusudanannair2850 8 лет назад
What a feel.....
@kunjansworld1932
@kunjansworld1932 3 года назад
My grandmother favourite song ❣️
@ക്ലീൻ്റ്ചാൾസ്
Ente appappan Ishta ganam
@p.nthulasidasan9674
@p.nthulasidasan9674 Год назад
ഭാര്യസിനിമാ ഒരു സംഭകഥയായിരുന്നു അമ്മാൾകുട്ടി കൊലകേസ്‌ എന്ന കേസിന്റെ അടിസ്ഥാനത്തിൽ നിർമ്മിച്ച സിനിമ അന്ന് ഈ സിനിമ തിയേറ്ററിൽ പോയിക്കാണുവാനുള്ള പ്രായമായിരുന്നില്ല, അറോ എഴോ വായുസ്സുമാത്രം പിന്നീട് യൂട്യൂബിൽ വന്നപ്പോഴാണ് ഈ സിനിമ കണ്ടത്
@MohanKumar-bo9qb
@MohanKumar-bo9qb Год назад
ഞാനസുന്ദരി എന്ന സിനിമ യല്ലേ ഇത് 👍👍👍
@fidymathew2906
@fidymathew2906 7 месяцев назад
ഭാരൃ
@sajucr5565
@sajucr5565 6 лет назад
വളരെ മനോഹരം
@ousephtc6181
@ousephtc6181 Год назад
സൂപ്പർ അഭിനയം.
@lalujaison3944
@lalujaison3944 5 лет назад
Very nice song
@simimurali1455
@simimurali1455 2 года назад
Orupad ishtamulla oru song 😭
@marychakkalackal6076
@marychakkalackal6076 4 года назад
beautiful song and scene
@raveendranp.k487
@raveendranp.k487 Год назад
നമ്മുടെ നടിമാർ രാഗിണി മാഡത്തിന്റെ ഈ രംഗം കണ്ടു പഠിക്കണം.
@vijayank6819
@vijayank6819 Год назад
സത്യൻ ഇതിൽ വില്ലത്വം കലർന്ന ഒരു നായകനെയാണ് അവതരിപ്പിച്ചത്. ഒരുപക്ഷെ അദ്ദേഹത്തിന് മാത്രം ചെയ്യാൻ കഴിയുന്ന ഒരു വേഷം. പടം ഉജ്വല വിജയമായിരുന്നു. നായികയായി രാഗിണിയും പ്രതിനായികയായി രാജശ്രീ എന്ന തമിഴ് നടിയുമായിരുന്നു. രാജശ്രീ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരായിരുന്നു ഗ്രേസി. അതേ പേരുതന്നെ രാജശ്രീ എന്ന പേരിനുപകരം നടിയുടെ പേരായും നൽകി. കുഞ്ചക്കൊയുടെ ഒരു പരീക്ഷണമായിരുന്നു അത്. നടിയുടെ പേരും കഥാപാത്രത്തിന്റെ പേരും ഒന്ന് തന്നെ എന്ന് അന്ന് പലരും അത്ഭുതം കൂറുന്നത് കണ്ടിട്ടുണ്ട്. ഇതേ പരീക്ഷണം അദ്ദേഹം ഒരിക്കൽക്കൂടി നടത്തി. ഇണപ്രാവുകൾ എന്ന പടത്തിൽ ശാരദ അവതരിപ്പിച്ച കഥാപാത്രത്തിന്റ പേര് റാഹേൽ എന്നായിരുന്നു. അതു തന്നെ നടിയുടെ പേര് ആയും നൽകി. അവർ പിന്നീട് ശാരദ എന്ന പേരിലേക്ക് മടങ്ങിവന്നു.
@jayaprakashthampuran6521
@jayaprakashthampuran6521 6 лет назад
Ragini and Susheela both are great
@kanyakumari2705
@kanyakumari2705 4 года назад
ചന്ദന ജനവും കാർത്തിക ഞങ്ങൾ ശ്രീകോവിലിൽ നിന്നും ലഭിച്ച തുക അറിയുന്നില്ല ഭവാൻ തൂക്കുകയർ
@tomymuringathery8820
@tomymuringathery8820 8 лет назад
Very Nice Song
@chitradevan7084
@chitradevan7084 9 месяцев назад
Awesome feel
@jayaprakashpadavath1776
@jayaprakashpadavath1776 3 года назад
See how sweet she is singing the high notes....
@ashwin4727
@ashwin4727 2 года назад
Who wrote this song
@sreenivasankv2669
@sreenivasankv2669 6 лет назад
suseela great
@safanachappu8260
@safanachappu8260 Год назад
Raginiammmma supet
@anilmelveettil4703
@anilmelveettil4703 3 месяца назад
P ലീല 🤝👌🏼👌🏼
@ManojManoj-su9qb
@ManojManoj-su9qb 6 месяцев назад
👍👍👍👍സൂപ്പർ
@satheeshrg9176
@satheeshrg9176 4 года назад
Vayalarum devarajan masterum unique anu
@josethazhath363
@josethazhath363 Год назад
Power full feel 🙏🏻✨🙏🏻
@ramachandranmullasseril2987
@ramachandranmullasseril2987 7 лет назад
അതീവഹൃദ്യം ...................
@sudhakarannaushad8288
@sudhakarannaushad8288 6 лет назад
Ramachandran Mullasseril great song
@akcraft4728
@akcraft4728 3 года назад
Super ❤❤
@menonkbg
@menonkbg 6 лет назад
Ennum ennum Manassil Thangi nilkkunna Suseela Ammayude gambeera pattum, nalla varikalum nalla sangeethavum
@kmsreejithkalapurakal3852
@kmsreejithkalapurakal3852 4 года назад
ഓമനക്കയ്യിലൊലീവിലക്കൊമ്പുമായ് ഓശാനപ്പെരുന്നാള് വന്നു ഓശാനപ്പെരുന്നാള് വന്നു.
@aniyankunjupappachan186
@aniyankunjupappachan186 Год назад
രാഗിണി അമ്മ യുടെ ഫിലിം ഫന്റാസ്റ്റിക് രാഹിണി അമ്മക്ക് പ്രണാമം
@xaviobonnie
@xaviobonnie 8 месяцев назад
Great actress
@rknair995
@rknair995 Год назад
What a superfine song
@sudhikumar2909
@sudhikumar2909 11 месяцев назад
Valayar.sir.namovakam.sudhi.kayamkulam
@thomastjthoppil3526
@thomastjthoppil3526 3 года назад
Old is Gold
@visibenny8309
@visibenny8309 6 лет назад
Vayya. .. ...:;..
@vijayanthomson1083
@vijayanthomson1083 7 лет назад
കരളില്‍ കനലിരുന്നെരിയുമ്പോള്‍ എങ്ങിനെ കരയാതിരുന്നീടും ഞാന്‍ ?
@jessyjayan4533
@jessyjayan4533 Год назад
എൻ്റെ കുട്ടക്കാലത് കണ്ട സിനിമ എനിക്ക് വളരെ പ്രിയപെട്ടതാnu.
@sudhikumar2909
@sudhikumar2909 Год назад
Fantastic
@ambu.kambu.k6907
@ambu.kambu.k6907 5 лет назад
കുഞ്ചാക്കോയുടെ സിനിമ - സത്യൻ രാഗിണി അഭിനയിച്ചത് അതിലെ മുഴുവൻ ഗാനങ്ങളും നല്ലതാണ്ട് - പണ്ട് എവിയൊ നടന്ന സംഭവമാണന്ന് പറഞ്ഞു കേൾക്കുന്നു
@lijusajikumar2636
@lijusajikumar2636 4 года назад
Nadannathann ....karukachal
@bijimathew1472
@bijimathew1472 3 года назад
"ഭാര്യ" സിനിമ -- പത്തനംതിട്ട ജില്ല, തിരുവല്ലയിൽ നടന്ന സംഭവത്തിന്റെ സിനിമാ ആവിഷ്ക്കരണം
@johns5nine
@johns5nine 3 года назад
Ammalukutty Kolakkesu aanu kadhayude uravidom
@somanassariparambil6372
@somanassariparambil6372 3 года назад
Madatharuvi kolacase
@ashish6510
@ashish6510 2 года назад
തിരുവല്ല ammauamma
Далее
Thaamarakumbilallo-Anweshichu Kandethiyilla-S Janaki
4:33
UFC 308: Пресс-конференция
35:18
Просмотров 528 тыс.
Aakashangalil Irikkum
2:57
Просмотров 264 тыс.
Marivillin Thenmalare
6:06
Просмотров 1,8 млн