Тёмный

Nelliyampathy KSRTC Tour Package അറിയേണ്ടതെല്ലാം | KSRTC Budjet Tourism | Nelliyambathy Trip 

TRIPPY MACHAN
Подписаться 25 тыс.
Просмотров 160 тыс.
50% 1

Nelliyampathy KSRTC Tour Package അറിയേണ്ടതെല്ലാം - KSRTC Budjet Tourism - Nelliyambathy Trip Via Sithargund View Point, Keshavanpara view point, Pothupara Tea Estate
KSRTC Palakkad Depo Tour Booking Number -
7012988534, 9995090216
More Details Adding Soon....

Опубликовано:

 

2 июн 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 181   
@mohamedali-yp1sz
@mohamedali-yp1sz Год назад
നല്ല വിശദമായ വിവരണം. കേൾക്കുമ്പോഴേ യാത്രാ റൂട്ടുകളുടെ വ്യക്തമായ ചിത്രം കാഴ്ചക്കാരുടെ മനസ്സിലെത്തിക്കാൻ സാധിക്കു ന്നുണ്ട. അഭിനന്ദനങ്ങൾ.
@trippymachan
@trippymachan Год назад
💖
@eldhovarghese4738
@eldhovarghese4738 Год назад
ചേട്ടാ നിങ്ങൾ ഒരു ട്രാവൽസ് തുടങ്ങിയാൽ വിജയിക്കും കാരണം ആളുകൾക്ക് വിശ്വസിച്ചു വരാമല്ലോ ഒറ്റയ്ക്ക് യാത്ര ചെയ്യാൻ പേടിയുള്ളവർ. സ്ഥലങ്ങളെല്ലാം അറിയാത്തവർ ഉണ്ട് നിങ്ങൾ വീഡിയോയിൽ പറഞ്ഞാൽമതി ഇഷ്ടം പോലെ ആളുകൾ വിളിക്കും.Super super
@trippymachan
@trippymachan Год назад
💖
@masterkilling587
@masterkilling587 8 месяцев назад
❤e
@mansoorcm6773
@mansoorcm6773 7 месяцев назад
Enthinu ee thurubil ponam
@alimon6159
@alimon6159 5 месяцев назад
എവിടെ ബുക്കിങ്ങ് നമ്പർ bro
@Zaitoon-cn8qf
@Zaitoon-cn8qf Месяц назад
Ys correct
@valsanck7066
@valsanck7066 Год назад
നല്ലൊരു വീഡിയോ ആയിരുന്നു മുഷിപ്പില്ലാത്ത വിവരണം. നെല്ലിയാമ്പതിയെപ്പറ്റി പറയുമ്പോൾ ഏതാണ്ട് 45 വർഷം മുൻപ് 1978-ൽ സുപ്രിയ പിക്ച്ചേഴ്സ് നിർമ്മിച്ച ഭരതൻ സംവിധാനം ചെയ്ത ക്ലാസിക് മലയാളം സിനിമ 'രതിനിർവേദം' ഷൂട്ടു ചെയ്ത സ്ഥലമാണ് 'AVT യുടെ തേയിലത്തോട്ടവും അവരുടെ ക്വാർട്ടേഴ്സ് ക ളുമൊക്കെയായിരുന്നു ലൊക്കേഷൻ' ആ സിനിമ കണ്ടിട്ടുള്ളവർക്ക് ഈ Travel വീഡിയോ ഒരു നോസ്സ്റ്റാൾജിയയായി അനുഭവപ്പെടും -
@trippymachan
@trippymachan Год назад
💖😊
@reethathomas6321
@reethathomas6321 Год назад
നല്ല ഇൻഫർമേഷൻ. ആഗ്രഹിക്കുന്നവർക്ക് ഒക്കെ പോകാമല്ലോ. നല്ല അവതരണം❤️
@trippymachan
@trippymachan Год назад
💖☺️
@athiraapoosepalakkad4859
@athiraapoosepalakkad4859 Год назад
നല്ല വീഡിയോ, നേരിൽ കണ്ടത് പോലെ 👌👌👌
@trippymachan
@trippymachan Год назад
💖
@bindhuks8143
@bindhuks8143 Год назад
കൊളളാം മോനേ...അവതരണം super 👌
@trippymachan
@trippymachan Год назад
💖
@specialreporter
@specialreporter Год назад
Beautiful places
@surean-ar
@surean-ar 8 месяцев назад
Very useful information. Thankyou bro
@trippymachan
@trippymachan 8 месяцев назад
❤️😊
@ajithraj767
@ajithraj767 Год назад
വിവരണം 👍❤...
@trippymachan
@trippymachan Год назад
💖
@iamlijo9012
@iamlijo9012 Год назад
സൂപ്പർ ഫുൾ സപ്പോർട്ട്
@trippymachan
@trippymachan Год назад
😊💖
@payyoliyans
@payyoliyans Год назад
നല്ല അവതരണം 😍
@trippymachan
@trippymachan Год назад
💖
@vtmfans3992
@vtmfans3992 11 месяцев назад
താങ്ക്സ് 🌷നല്ല അവതരണം 👌
@trippymachan
@trippymachan 11 месяцев назад
❤️😊
@PACHAKUTHIRAvlogs
@PACHAKUTHIRAvlogs Год назад
❤ Super
@trippymachan
@trippymachan Год назад
💖☺️
@kalyanielankom5853
@kalyanielankom5853 Год назад
Good vedio
@trippymachan
@trippymachan Год назад
😊💖
@ambasheer8896
@ambasheer8896 9 месяцев назад
very nice presentation.
@trippymachan
@trippymachan 9 месяцев назад
Thanks ❤️😊
@tnarayanannair9522
@tnarayanannair9522 8 месяцев назад
Good explation
@trippymachan
@trippymachan 8 месяцев назад
😊❤️
@lispotjobs
@lispotjobs 8 месяцев назад
Superb bro❤
@trippymachan
@trippymachan 8 месяцев назад
☺️💜
@jamespp4946
@jamespp4946 Год назад
വിവരണം നന്നായിട്ടുണ്ട്
@trippymachan
@trippymachan Год назад
💖😊
@valsanellarikunnelnellarik5604
@valsanellarikunnelnellarik5604 7 месяцев назад
അടിപൊളി
@trippymachan
@trippymachan 7 месяцев назад
💜☺️
@BasheerpkBasheerpk-ul9qu
@BasheerpkBasheerpk-ul9qu 11 месяцев назад
Super 👍
@trippymachan
@trippymachan 11 месяцев назад
💜☺️
@Vbbbb350
@Vbbbb350 28 дней назад
Super 👍🏼
@trippymachan
@trippymachan 27 дней назад
🤗♥️
@sumathisuresh7707
@sumathisuresh7707 Год назад
സൂപ്പർ
@trippymachan
@trippymachan Год назад
💖
@bharathmachinetoolsbmt5241
@bharathmachinetoolsbmt5241 14 дней назад
Good speech 👍
@trippymachan
@trippymachan 13 дней назад
❤️🤗
@jincykrajan5259
@jincykrajan5259 Год назад
Super
@trippymachan
@trippymachan Год назад
💖😊
@sujikumar792
@sujikumar792 Год назад
nice 👍👍
@trippymachan
@trippymachan Год назад
💖
@ajitht7768
@ajitht7768 Год назад
😍😍😍
@trippymachan
@trippymachan Год назад
💜
@jessyignatious5095
@jessyignatious5095 10 месяцев назад
👌
@trippymachan
@trippymachan 10 месяцев назад
❤️☺️
@zainabaharis7902
@zainabaharis7902 5 месяцев назад
Nice presentation ☺️..no boraddii..🥰
@trippymachan
@trippymachan 5 месяцев назад
Thanks 🤗❤️
@karnatisaikumarreddy5154
@karnatisaikumarreddy5154 11 месяцев назад
Location or route name after 16.20 seconds...bro... please...... pothumpara tea estate also includes on the way to nelliyampathy or any other route bro....
@basilachayath9787
@basilachayath9787 Год назад
👍👍👍
@trippymachan
@trippymachan Год назад
💖
@karnatisaikumarreddy5154
@karnatisaikumarreddy5154 11 месяцев назад
Wt is the exact date u went bro...
@sjsj1319
@sjsj1319 8 месяцев назад
പോത്തിൻ back 👍🏼
@user-oq6rn6jh5d
@user-oq6rn6jh5d Год назад
❤❤❤❤
@trippymachan
@trippymachan Год назад
💖😊
@ismailpsps430
@ismailpsps430 Год назад
വീഡിയോ കൊള്ളാം 600 രൂപ യാത്രച്ചെലവാകുമല്ലേ
@trippymachan
@trippymachan Год назад
And food😊
@soorajsooraj7928
@soorajsooraj7928 Год назад
🧡
@trippymachan
@trippymachan Год назад
💖
@WILDEXPLORINGWHEELS
@WILDEXPLORINGWHEELS 2 месяца назад
😍❣💯
@trippymachan
@trippymachan 2 месяца назад
🤗❤️
@joyanthikadan1633
@joyanthikadan1633 Год назад
👍
@trippymachan
@trippymachan Год назад
💖☺️
@KrishnaPrasad-pc7uz
@KrishnaPrasad-pc7uz 6 месяцев назад
❤❤❤
@trippymachan
@trippymachan 6 месяцев назад
❤️🤗
@user-lj2cb2mf6i
@user-lj2cb2mf6i 2 месяца назад
Super 8
@trippymachan
@trippymachan 2 месяца назад
🤗❤️
@yourfriend-yn2pl
@yourfriend-yn2pl Год назад
New member 😊😊
@trippymachan
@trippymachan Год назад
💖
@Biju_Gopalan
@Biju_Gopalan Год назад
✌💯💞
@trippymachan
@trippymachan Год назад
💖
@user-rv1if2zd4d
@user-rv1if2zd4d 5 месяцев назад
🎉
@trippymachan
@trippymachan 5 месяцев назад
❤️
@x4fwn
@x4fwn Год назад
Perfect presentation 🤍
@trippymachan
@trippymachan Год назад
💖😊
@karnatisaikumarreddy5154
@karnatisaikumarreddy5154 11 месяцев назад
Super video bro... Wt is the last stop of this bus bro... Please reply me... Bike riding safe ah bro... Any animal threats??? Reply bro... I Dont know your launguage...... please.....
@trippymachan
@trippymachan 11 месяцев назад
Pothundi Dam, 95% safe , 5% chance for animal sighting
@Rajesh-jb5ir
@Rajesh-jb5ir 6 месяцев назад
Thiruvananthapuram nadumangad aruvikkara
@tomylouis1111
@tomylouis1111 11 месяцев назад
ചേട്ടന്റെ അവതരണം ഒക്കെ കൊള്ളാം പക്ഷെ സ്ഥലങ്ങളുടെ പേര് കറക്റ്റ് അല്ല. നമ്മൾ മലയുടെ മുകളിൽ ആദ്യം ചെന്നെത്തുന്നസ്ഥലത്തിനു കൈകാട്ടി എന്നുപറയും, അതുപോലെ "പോത്തൻ പാറ " എന്നല്ല പോത്തു പാറ, നൂറടി, കരടി, കാരപ്പാറ, ലില്ലി, പുലയമ്പാറ, കൈലാസം എസ്റ്റേറ്റ് etc.....
@trippymachan
@trippymachan 11 месяцев назад
ബസ്സിലെ ടൂർ കോഡിനേറ്റർ പറഞ്ഞു തന്ന അറിവാണ്... 🙏
@vipinpaul6254
@vipinpaul6254 Год назад
വെയിറ്റിംഗ് ഫോർ നെക്സ്റ്റ് വീഡിയോ
@trippymachan
@trippymachan Год назад
💜
@gnanisivaramier1945
@gnanisivaramier1945 Год назад
Water falls will attract all people. If possible
@trippymachan
@trippymachan Год назад
💖
@luezpaul634
@luezpaul634 Год назад
ഇതുപോലെ budget tourisum trip ത്രിശൂർ ഡിപ്പോയിൽ നിന്നുണ്ടോ? തൃശ്ശൂർ no. തരാമോ?
@ayishakayoom7698
@ayishakayoom7698 Год назад
ഉണ്ടെങ്കിൽ പറയു ഉപകാരമായിരുക്കും
@karnatisaikumarreddy5154
@karnatisaikumarreddy5154 10 месяцев назад
Hi bro....when did you shoot this video... We r planning to go there.... Wt is the location name after 16.10 seconds???? We r going with bike's any problem?? Is there any entry fee to enter into pothupara tea estate???? Only busses allowed ah??? Wt about poabs tea estate. Where that one located???? Valparai or palakkad??? Suggest me one good place for one day. Suggest us bro... little confusing....i don't know your launguage.... please reply me and solve my questions....
@trippymachan
@trippymachan 10 месяцев назад
Palakkad, all vehicles allowed. Locatin name after 16 mint pothupara tea estate, no entry fee
@karnatisaikumarreddy5154
@karnatisaikumarreddy5154 10 месяцев назад
@@trippymachan last question bro... I can't found village's name like padagiri and lily village....how can I find that ??? Where is that villages located and which route will take into that villages.... please suggest me bro....
@karnatisaikumarreddy5154
@karnatisaikumarreddy5154 10 месяцев назад
@@trippymachansooo your bus turn left to pothupara tea estate not on the way to karappara road am i right??? I don't know Malayalam bro... that's why I am asking you... Happy friendship for you bro .. have a great day.....
@karnatisaikumarreddy5154
@karnatisaikumarreddy5154 10 месяцев назад
Reply bro..not like
@aliyammakunju3882
@aliyammakunju3882 Год назад
HAPPY WELCOME TIM OF 04 07 P M 03 07 2023
@karnatisaikumarreddy5154
@karnatisaikumarreddy5154 10 месяцев назад
This one pothumpara or pothumbara??? Last question bro... I can't found in Google... Correct spelling of that tea estate name please...or that one located in which village??? Please bro....last one
@trippymachan
@trippymachan 10 месяцев назад
Pothupara tea estate located near keshavanpara view point nelliyambathi
@karnatisaikumarreddy5154
@karnatisaikumarreddy5154 10 месяцев назад
@@trippymachan tq bro...wevr planning... that's why bro... Nelliyampathy palakkad worth visit ah bro for one day...or can i go with Valparai??? Suggest me
@vishnupriyapriya9347
@vishnupriyapriya9347 7 месяцев назад
Hi chetta ethil ulla number allathe vere undo . Vilichittu arum attend cheyyunnilla Online book cheyyan pattumo
@trippymachan
@trippymachan 7 месяцев назад
7012988534, 9995090216😊 ഈ number'l contact ചെയ്യൂ
@amanulla-em3gv
@amanulla-em3gv 7 месяцев назад
കാണുവാൻ വേണ്ടി സാധിക്കും എന്നല്ല, കാണാൻ കഴിയും, കാണാൻ കഴിയും എന്നുപറയുക
@trippymachan
@trippymachan 7 месяцев назад
അടുത്ത വീഡിയോയില്‍ ശ്രദ്ധിക്കാം 😊❤️
@lijajoju9093
@lijajoju9093 8 месяцев назад
Orange vagan pattille
@viveks2438
@viveks2438 6 месяцев назад
Best time to visit neliyampathy??? Athpole March poya kaaryam indaavo
@trippymachan
@trippymachan 6 месяцев назад
Any time പോകാം. ഓരോ seasonum ഓരോ ഭംഗി ആണ്. വേനല്‍ക്കാലത്ത് വേണേല്‍ ഒഴിവാക്കാം
@viveks2438
@viveks2438 6 месяцев назад
@@trippymachan Apo March April oke ozhivaakavum nallath
@trippymachan
@trippymachan 6 месяцев назад
@@viveks2438 ആ ടൈമിലും ഒരുപാട് ആളുകള്‍ വരും
@sreelekshmisujith1003
@sreelekshmisujith1003 11 месяцев назад
Maximum ethra alukal venam trip pokan
@swarajs1331
@swarajs1331 8 месяцев назад
Very important question .pls reply bro?
@aliyammakunju3882
@aliyammakunju3882 Год назад
03 07 2023 TIM OF 04 12 PM
@lijajoju9093
@lijajoju9093 8 месяцев назад
Sunday orange farm kanan patto
@trippymachan
@trippymachan 8 месяцев назад
Ella
@muhammedrafi4427
@muhammedrafi4427 Год назад
ഇവിടെ പോകാൻ നല്ല സമയം (മാസം )ഏതാണ്
@trippymachan
@trippymachan Год назад
മഴ ഇല്ലാത്ത സമയം
@thomasjacob6952
@thomasjacob6952 Год назад
എന്ത് കൊണ്ട് KSRTC എറണാകുളത്ത് നിന്നും കോട്ടയത്ത് നിന്നും ഒക്കെ നല്ല സീറ്റുകൾ ഉള്ള പുതിയ ബസ്സുകൾ ഇടാത്തത് എന്ന് മനസ്സിൽ ആകുന്നില്ല,പക്ഷേ നല്ല പരസ്യം നൽകണം
@pinungandi
@pinungandi 8 месяцев назад
അപ്പൊ ksrtc ലാഭത്തിൽ ആകും അത് നേതാക്കൾക് ഇഷ്ടമല്ല അതെന്നെ കാരണം
@lizasworld2241
@lizasworld2241 9 месяцев назад
Time etra muthal etra vare
@trippymachan
@trippymachan 9 месяцев назад
Video യില്‍ പറയുന്നുണ്ട്
@lizasworld2241
@lizasworld2241 Год назад
ബസിൽ സ്പീക്കർ പാട്ട് ഒക്കെ ഉണ്ടോ
@trippymachan
@trippymachan Год назад
അതേ ഒള്ളൂ
@moorthyp.n1502
@moorthyp.n1502 5 месяцев назад
Mic ഉണ്ടല്ലോ.... പാട്ട് പാടാൻ പറ്റുമോ
@trippymachan
@trippymachan 5 месяцев назад
Sure🤗
@rajrajubhai8001
@rajrajubhai8001 2 месяца назад
മലപ്പുറത്തുമുണ്ട് ഒരു നൂറടി പാലം
@trippymachan
@trippymachan 2 месяца назад
❤️🤗
@user-rg3ll2xx7e
@user-rg3ll2xx7e 9 месяцев назад
Side seat kittumo
@trippymachan
@trippymachan 9 месяцев назад
അത് ബുക്ക് ചെയ്യുമ്പോള്‍ ചോദിച്ചു വാങ്ങുക 😊
@BrutallyHonest-db1kj
@BrutallyHonest-db1kj Год назад
bro ee numberilot vilichit edukunillla... msgum cheydu.. no response... vere additional number indenki onn ayako pls
@trippymachan
@trippymachan Год назад
Actually അതാണ് Booking number. Ayal ചിലപ്പോൾ ഇന്ന് ലീവാകും... 9544120544 ഈ നമ്പര്‍ ഒന്ന് വിളിച്ചു നോക്കൂ...
@BrutallyHonest-db1kj
@BrutallyHonest-db1kj Год назад
@@trippymachan Thankyou
@bhaskaranc.k4514
@bhaskaranc.k4514 Год назад
Kozhikkodeninnumpurappettukoodenannayirunnu
@trippymachan
@trippymachan Год назад
👍
@sajidpoyilil4187
@sajidpoyilil4187 8 месяцев назад
Kozhikodeninnunelliyambathitripundellanjayarumeemasamundonnuariyilla
@sumayyanp3199
@sumayyanp3199 2 месяца назад
Ith ipo undo
@trippymachan
@trippymachan 2 месяца назад
Und
@sumayyanp3199
@sumayyanp3199 2 месяца назад
Kannur ninn undo ethraya​@@trippymachan
@user-om3vx8bb3b
@user-om3vx8bb3b 9 месяцев назад
Booking എടുക്കുന്നില്ലല്ലോ
@trippymachan
@trippymachan 9 месяцев назад
അടുത്ത മാസം മുതല്‍ ആരംഭിക്കും എന്നാണ് പറയുന്നത്. എന്തോ പ്രശ്‌നങ്ങള്‍ ഉണ്ട് അതാണ്
@alimon6159
@alimon6159 5 месяцев назад
എവിടെ നമ്പർ
@lijajoju9093
@lijajoju9093 8 месяцев назад
Thrissuril ninu pokunille
@trippymachan
@trippymachan 8 месяцев назад
ചാലക്കുടി
@pranavk7805
@pranavk7805 4 месяца назад
Booking number ayakkumo
@trippymachan
@trippymachan 4 месяца назад
Description box'il ഉണ്ട്
@user-oq9yc3qg8l
@user-oq9yc3qg8l Год назад
മോനെ കൊങ്ങാട്ടി അല്ല കൈകാട്ടി 7:35
@trippymachan
@trippymachan Год назад
🤗🙏
@thomasaacheril7751
@thomasaacheril7751 10 месяцев назад
From Quilon KSRTC any package and any contact number please. ....?
@trippymachan
@trippymachan 10 месяцев назад
No idea, contact ur nearest depo
@haneefa-re8or
@haneefa-re8or Год назад
ഡാമിന്റെ മുകളിലേക്ക് 120ചവിട്ടു പടികൾ കയറണം. അതും കുത്തനെ.
@trippymachan
@trippymachan Год назад
😃👍💖
@abukoppam4962
@abukoppam4962 Месяц назад
നബ്ബർ കിട്ടിയില്ല
@trippymachan
@trippymachan Месяц назад
ഏത് നമ്പർ
@FRL971
@FRL971 Год назад
പലപ്പോഴും ആനക്കൂട്ടം ഇറങ്ങാറുണ്ട്
@trippymachan
@trippymachan Год назад
😄 എന്നാ ഒന്നൂടെ പോയേക്കാം
@nahasabbas130
@nahasabbas130 Год назад
കോങ്ങാട്ടി അല്ലാ കൈകാട്ടി
@trippymachan
@trippymachan Год назад
🙄
@rafeeqhirafeeq5300
@rafeeqhirafeeq5300 4 месяца назад
എന്റെ കൂടെ 3 പേർക്ക് free ആയി പോരാം
@trippymachan
@trippymachan 4 месяца назад
🤔
@noushadk6823
@noushadk6823 2 месяца назад
Enna pokunnathu? 😅
@user-yg3wp8dq7p
@user-yg3wp8dq7p 8 месяцев назад
കോങ്ങാട്ടി എന്നൊരു സ്ഥലം ഇല്ല കൈക്കാട്ടി ആണ്
@trippymachan
@trippymachan 8 месяцев назад
👍😊
@Faisal-zi5cc
@Faisal-zi5cc Год назад
ബുക്കിങ് No
@trippymachan
@trippymachan Год назад
Description ൽ ഉണ്ട്
@najeebnajeeb2705
@najeebnajeeb2705 10 месяцев назад
സുഹൃത്തുക്കളെ ആരും പേടിക്കേണ്ട, ഗവണ്മെന്റ് ഓറഞ്ച് ഫാo ആയതുകൊണ്ടു മൂന്നു ഓറഞ്ച് മരത്തിൽ കൂടുതൽ കാണുന്നതല്ല.
@trippymachan
@trippymachan 10 месяцев назад
ഓറഞ്ച് തോട്ടം ഇവിടെ വേറെയും ഉണ്ട്. നമുക്ക് പ്രവേശനം ഉള്ളിടത്ത് ഇതേ ഒള്ളൂ
@druabasheer
@druabasheer 4 месяца назад
ഇങ്ങളെ ഡിസ്ക്രിപ്ഷൻ ഫാളരെ നന്നായി , നിങ്ങളൊക്കെ ഫാഗ്യവാന്മാർ , എനിക്കും ഫാര്യക്കും കൂടി ഫാഗ്യം ഉണ്ടെന്കി ഒന്ന് ഫോകണം , ഫൈസ നാലോളം ഫാണം, ഫാര്യ ഇല്ലാതെ ഫാറ്റില്ല
@trippymachan
@trippymachan 4 месяца назад
😊
@abdulnaseernadakkal4325
@abdulnaseernadakkal4325 3 месяца назад
പശ്ചിമ ഘട്ടിലെ ഏതാണ്ടെല്ലാ സ്ഥലങ്ങളും ഒരു പോലെയാണ്
@trippymachan
@trippymachan 3 месяца назад
🤗
@padmababu790
@padmababu790 Год назад
സീതാർകുണ്ട് പോണം നെങ്കിൽ പോബോസൻ ഗ്രൂപ്പ് എൻട്രി ഫീസ് parking ഫീസ് ഇനിട്ടോ ഒരു ഫെസിലിറ്റി ഇല്ല സര്ക്കാര് ഇത് എട്ട് എടുത്തു നടത്തണം ടൂറിസം പദ്ധതി
@trippymachan
@trippymachan Год назад
അവിടെ സൗകര്യങ്ങള്‍ ഉണ്ടല്ലോ
@justinsiju8071
@justinsiju8071 Год назад
@trippymachan
@trippymachan Год назад
💖
Далее
Became invisible for one day!  #funny #wednesday #memes
00:25