Тёмный

Malakkappara KSRTC Bus Trip | Chalakkudy Malakkappara KSRTC Bus Tour | KSRTC യുടെ മലക്കപ്പാറ ടൂർ 

TRIPPY MACHAN
Подписаться 25 тыс.
Просмотров 45 тыс.
50% 1

Tour Booking Number
9074503720
തൃശൂർ ജില്ലയിലെ അതിരപ്പള്ളി പഞ്ചായത്തിനു കീഴിലുള്ള ഒരു ചെറുഗ്രാമമാണ് മലക്കപ്പാറ അഥവാ മാലാഖപ്പാറ (Malakkappara). സമുദ്രനിരപ്പിൽനിന്ന് ഏകദേശം 900 മീറ്ററാണ് ഈ പ്രദേശത്തിൻറെ ശരാശരി ഉയരം.
വിനോദസഞ്ചാരകേന്ദ്രമായ മലക്കപ്പാറയിലേയ്ക്ക് ചാലക്കുടിയിൽനിന്ന് സംസ്ഥാന ഹൈവേ-21 ലൂടെ തുമ്പൂർമൂഴി, അതിരപ്പള്ളി, വാഴച്ചാൽ, ഷോലയാർ വഴി 86 കിലോമീറ്റർ ദൂരമുണ്ട്. മലക്കപ്പാറയിലേക്ക് പോകുന്ന വഴിയിലാണ് ലോവർ ഷോളയാർ അണക്കെട്ട് സ്ഥിതിചെയ്യുന്നത്. എന്നാൽ, തമിഴ്നാട്ടിലെ അപ്പർ ഷോലയാർ ഡാം മലക്കപ്പാറയിൽനിന്ന് വാൽപ്പാറയിലേക്ക് പോകുന്ന വഴിയിൽ ഏകദേശം 5 കിലോമീറ്റർ (3.1 മൈൽ) ദൂരത്തിലായി സ്ഥിതിചെയ്യുന്നു. ടാറ്റാ ടീയുടെ ഉടമസ്ഥതയിലുള്ള തേയിലത്തോട്ടം, വാഴച്ചാൽ ഫോറസ്റ്റ് ഡിവിഷൻറേയും മലയാറ്റൂർ ഫോറസ്റ്റ് ഡിവിഷൻറെയും കീഴിലുള്ള കേരള വനം വകുപ്പിൻറെ വനപ്രദേശം എന്നിവയുൾപ്പെട്ടതാണ് ഈ പ്രദേശം. വംശനാശഭീഷണി നേരിടുന്ന നിരവധിയിനം സസ്യജന്തുജാലങ്ങളെ ഈ പ്രദേശത്തു കണ്ടെത്തിയിട്ടുണ്ട്. ധാരാളം ആനകളും മറ്റു വന്യ മൃഗങ്ങളും ഈ കാട്ടില്‍ ഉണ്ട്
Malakkappara KSRTC Bus Trip - Chalakkudy Malakkappara KSRTC Bus Tour - KSRTC യുടെ മലക്കപ്പാറ ടൂർ
#malakkappara
#ksrtcjunglesafari
#ksrtcmalakkappara

Опубликовано:

 

30 июн 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 61   
@Jayarajdreams
@Jayarajdreams 7 месяцев назад
സഞ്ചാരം പരിപാടിയുടെ കമണ്ടറി പോലെ തോന്നി
@trippymachan
@trippymachan 7 месяцев назад
ഇതെന്റെ സ്വന്തം കമൻഡറിയാണ്. വേറെ ആർക്കും അവകാശം ഇല്ല 😄❤️
@eldhopeter1598
@eldhopeter1598 Год назад
Super
@saalamvadavilsaalam6610
@saalamvadavilsaalam6610 7 месяцев назад
അടിപൊളി മനോഹരമായ വാക്കുകൾ 👍🏻👍🏻
@trippymachan
@trippymachan 7 месяцев назад
❤️😊
@rafeequemohamed3728
@rafeequemohamed3728 Год назад
ഈ വിഡിയോയിൽ മച്ചാൻ എത്ര തവണ "മനോഹരമായ" വാക്ക് ഉപയോഗിച്ചു എന്ന് കമന്റ് കിടിലം സമ്മാനം ഓഫർ ചെയ്യുന്നു. വിജയി ആരെന്നറിയാൻ അടുത്ത എപ്പിസോഡ് വരെ കാത്തിരിക്കൂ
@trippymachan
@trippymachan Год назад
😂 അടുത്ത വീഡിയോയില്‍ ശ്രദ്ധിക്കാം ബ്രോ... 💖
@rvgeo5177
@rvgeo5177 9 месяцев назад
8-9 times
@sumithasumi5004
@sumithasumi5004 9 месяцев назад
@talk2vimals
@talk2vimals Год назад
Adipoli.. super 💯
@trippymachan
@trippymachan Год назад
😊💖
@ByjuParoor
@ByjuParoor Год назад
Super👌
@trippymachan
@trippymachan Год назад
💖😊
@muhammadraees3580
@muhammadraees3580 Год назад
🎉❤
@trippymachan
@trippymachan Год назад
💖😊
@zara3791
@zara3791 10 месяцев назад
We booked for 20th Aug 2023..Zara&Ganga ❤☺️
@trippymachan
@trippymachan 10 месяцев назад
❤️😊
@ashes917
@ashes917 10 месяцев назад
😂😂😂😂
@sirajn-dl9ix
@sirajn-dl9ix 10 месяцев назад
Hy
@naseebaahamed1759
@naseebaahamed1759 10 месяцев назад
We booking chalakudy to malakkappara 28 aug 2023
@amalgopi2074
@amalgopi2074 10 месяцев назад
How to book a ticket
@ajideshmelevattaseri
@ajideshmelevattaseri Год назад
സൂപ്പർ 🌹
@trippymachan
@trippymachan Год назад
☺️💜
@runsgallery
@runsgallery Год назад
ബൈക്കിൽ പോയിട്ടുണ്ട്.. പക്ഷേ വാഴച്ചാൽ എത്തി അകത്തു കയറും മുൻപ് നമ്മൾ അവിടെ കുറേ കരാറുകൾ എഴുതി സൈൻ ചെയ്യണം...
@trippymachan
@trippymachan Год назад
😂 അതൊക്കെ നിയമത്തിന്റെ ഭാഗമാണ്... 💖
@sinisadanandan1525
@sinisadanandan1525 9 месяцев назад
❤️❤️👌👌👌👌
@trippymachan
@trippymachan 9 месяцев назад
😊❤️
@nowthinkagain
@nowthinkagain 4 месяца назад
good narration..
@trippymachan
@trippymachan 4 месяца назад
Thank you 🙂🤗❤️
@eldhovarghese4738
@eldhovarghese4738 Год назад
ബ്രോ പറ്റുമെങ്കിൽ പാലക്കാട് ഗ്രാമങ്ങളുടെ ഫാമുകളുടെ വീഡിയോ ചെയ്യണം
@trippymachan
@trippymachan Год назад
💖
@mathachanv.j8854
@mathachanv.j8854 Год назад
പെരിങ്ങൽ " കൂത്ത് " അല്ല. പെരിങ്ങൽക്കുത്ത് ആണ്. ചാലക്കുടി - മലക്കപ്പാറ ദൂരം 88 km ആണ്.❤
@trippymachan
@trippymachan Год назад
🙏💖☺️
@ebinmmanuel7382
@ebinmmanuel7382 2 месяца назад
KSRTC rse 777❤❤😊
@trippymachan
@trippymachan 2 месяца назад
🤗❤️
@sajeevjoy5025
@sajeevjoy5025 11 месяцев назад
ബ്രോ, ഇത് ലേറ്റസ്റ് ട്രിപ്പ്‌ ആണോ. എല്ലാ ആഴ്ചയിലും ഉണ്ടോ
@trippymachan
@trippymachan 11 месяцев назад
Yes bro ഉണ്ട്...
@IbrahimIbrahim-wc2pk
@IbrahimIbrahim-wc2pk 11 месяцев назад
ഈ ട്രിപ് ന് ക്യാഷ് എത്രയാ
@Me-ds4wj
@Me-ds4wj Год назад
1988ൽ അതിരപ്പാള്ളിയിൽ ടിക്കറ്റ് ഇല്ല
@trippymachan
@trippymachan Год назад
☺️
@j2678
@j2678 8 месяцев назад
Book cheyian site undo
@trippymachan
@trippymachan 8 месяцев назад
Mobile number
@gerrinmathew1452
@gerrinmathew1452 Год назад
E tripinte booking anganeya
@trippymachan
@trippymachan Год назад
Descriptionil und
@user-ob5vz2bl1h
@user-ob5vz2bl1h 2 месяца назад
Hello
@trippymachan
@trippymachan 2 месяца назад
❤️🤗
@Ananthakrishnan_udhimanam
@Ananthakrishnan_udhimanam 9 месяцев назад
Bk cheyan entha cheyande
@trippymachan
@trippymachan 9 месяцев назад
Video കാണൂ. അതിൽ പറഞ്ഞിട്ടുണ്ട്
@samsudhakar7236
@samsudhakar7236 9 месяцев назад
ചാലക്കുടി ബസ് സ്റ്റാൻഡിന് സമീപം താമസിക്കാൻ ഹോട്ടലുകളുണ്ടോ?
@trippymachan
@trippymachan 9 месяцев назад
ഇഷ്ടം പോലെ
@edwinjsebastian2685
@edwinjsebastian2685 9 месяцев назад
Ksrtc ordinary timing?
@trippymachan
@trippymachan 9 месяцев назад
Latest ഒരു video ettittund. അതിൽ ഉണ്ട്
@rajeshmanju255
@rajeshmanju255 Год назад
Palakkad ൽ നിന്ന് ട്രിപ്പ്‌ ഉണ്ടോ 😮
@trippymachan
@trippymachan Год назад
☺️💖
@lissyjoy977
@lissyjoy977 Месяц назад
മലക്കാപ്പാറയിൽ ഒരു ദിവസം താമസിക്കാൻ സൗകര്യമുണ്ടോ ?
@trippymachan
@trippymachan Месяц назад
ഉണ്ട്
@vinodmailikara2847
@vinodmailikara2847 6 месяцев назад
Amount.1person.?
@trippymachan
@trippymachan 6 месяцев назад
All details mentioned in this video
@merringeorge2391
@merringeorge2391 9 месяцев назад
bro ticket എങ്ങനെയാണ് ബുക്ക്‌ ചെയ്യുക എന്ന് പറയാമോ പ്ലീസ് ❤️
@trippymachan
@trippymachan 9 месяцев назад
ചാലക്കുടി ഡിപ്പോയിൽ വിളിച്ചു ബുക്ക് ചെയ്യാം
@merringeorge2391
@merringeorge2391 9 месяцев назад
@@trippymachan okk
Далее