Тёмный

Neo Hair Lotion Result Before and After | 100% Result Success | എനിക്ക് വന്ന മാറ്റങ്ങൾ 

Muhas Tech Malayalam
Подписаться 30 тыс.
Просмотров 80 тыс.
50% 1

Опубликовано:

 

16 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 278   
@hassanvaliyora9115
@hassanvaliyora9115 2 года назад
പുള്ളി പറഞ്ഞത് പോലെയാണ് ഞാൻ ഉപയോഗിക്കുന്നത് feb 6 മുതൽ ഉപയോഗിച്ച് തുടങ്ങി രണ്ടാമത്തെ ബോട്ടിൽ തീർന്നു എനിക്കു സെവൻ സ്റ്റേജ് ആയിരുന്നു.. ഇപ്പോൾ നല്ല മാറ്റം ഉണ്ട് ഒരു ബോട്ടിൽ എനിക്ക് ഒന്നര മാസം ഒക്കെ കിട്ടുന്നുണ്ട് മൂന്നാമത്തെ ബോട്ടിൽ വാങ്ങി വെച്ച് ഉപയോഗിച്ച് തുടങ്ങിയില്ല. ഞാൻ 100 % തൃപ്തൻ ആണ്... 👍.. ഒരു വർഷം ഉപയോഗിക്കാൻ ആണ് പ്ലാൻ നിർത്തിയാൽ എന്താവും എന്നറിയില്ല പാരമ്പര്യം ആയിട്ട് കഷണ്ടി ഉള്ള ഫാമിലി ആണ് ഏതായാലും വരുന്നിടത് വെച്ച് കാണാം
@muhastechmalayalam
@muhastechmalayalam 2 года назад
Good information
@hassanvaliyora9115
@hassanvaliyora9115 2 года назад
@@muhastechmalayalam ഞാൻ എന്റെ അനുഭവം ആണ് പങ്ക് വെച്ചത് ബ്രോ.. മുടി പോയവന്റെ വിഷമം അത് പോയവർക്ക് അല്ലെ മനസിൽ ആവൂ.. 😔 എനിക്ക് കിട്ടിയ അനുഭവം അറിവ് ഈ വിഷയത്തിൽ പങ്ക് വെച്ച് അത്രമാത്രം..
@muhastechmalayalam
@muhastechmalayalam 2 года назад
Correct
@ratheeshpillai4829
@ratheeshpillai4829 2 года назад
Sambu എന്നും use ചെയ്യണോ
@muhastechmalayalam
@muhastechmalayalam 2 года назад
No issue..night maatram mathi
@Hyiama
@Hyiama 2 года назад
Guys ഇത് minoxidil പോലെ തന്നെയാണ് ഇത് യൂസ് ചെയ്താൽ മുടി വരും ഉപയോഗം നിർത്തിയാൽ സ്പീഡിൽ കോഴിയാനും തുടങ്ങും മാത്രമല്ല നല്ല സൈഡ് എഫക്റ്റും ഉണ്ടാവും പൂർണമായും മാറ്റാനുള്ള മരുന്ന് അമേരിക്ക കാര് പോലും കണ്ടെത്തിയിട്ടില്ല ഭാവിയിൽ ട്രാൻസ്‌പ്ലാന്റ് ചെയാൻ കുറച്ചെങ്കിലും മുടി വേണം
@shani20270
@shani20270 Год назад
സത്യം
@thahirch9302
@thahirch9302 2 месяца назад
ഇത് വാങ്ങാൻ എന്താ ചെയ്യുക ഇത് എവടെ കിട്ടും, ബ്രോ പ്ലീസ്
@shinojpm6649
@shinojpm6649 2 года назад
2 വർഷം gulfgate ഉപയോഗിച്ചിരുന്ന 7th grade baldness ഉള്ള വ്യക്തിയായിരുന്നു ഞാൻ , കഴിഞ്ഞ അഞ്ച് മാസമായിട്ട് neo ഉപയോഗിക്കുന്നു , മൂന്നാമത്തെ ബോട്ടിൽ കഴിയാറായി , മുടി ഉള്ള് കുറവാണ് എന്നാലും എല്ലായിടത്തും മുടി വന്നു നിർത്തിക്കഴിഞ്ഞാൽ എന്താണ് അവസ്‌ഥ എന്നറിയില്ല , എന്തായാലും ഇതുവരെയുള്ള result ൽ ഞാൻ 100% Satisfied ആണ്
@muhastechmalayalam
@muhastechmalayalam 2 года назад
Thanks ur valuable information bro
@renjusentertainment622
@renjusentertainment622 2 года назад
Bro pls giv ur num
@tomm4792
@tomm4792 Год назад
ZERO result I tried for 3 months ...It is a SCAM
@fayis6879
@fayis6879 Год назад
Contact number?
@prabin1272
@prabin1272 6 месяцев назад
Bro eppol endhanu avastha
@faisalvaliyakath2819
@faisalvaliyakath2819 2 года назад
ഞാൻ 3 മാസം ആയി ഉപയോഗിച്ച് തുടങ്ങുന്നു എനിക്കു നല്ല resaltu ഉണ്ട് പിന്നെ ഇതു ഉപയോഗിക്കുമ്പോൾ മറ്റു ഓയിൽ ഉപയോഗിക്കരുത് എന്നു പറയുന്നു ഞാൻ ഉപയോഗിക്കാറുണ്ട് (എല്ലാവർക്കും anganea ആണ് എന്നറിയില്ല പലർക്കും പല രീതിയിൽ ആയിരിക്കും resaltu.. Andhyalum എനിക്കു നല്ല റിസൾട്ട് കിട്ടി munas bro thaks ഇതു പോലോത്ത വീഡിയോ ഇനിയും pradekshikkunnu 🥰👍👌
@novlogsbyfahad
@novlogsbyfahad 7 месяцев назад
Just like Minoxidil. Use cheyyumbo kurach baby hair varum… nirthiyaal ulla midiyum pokum.
@dyingminutes597
@dyingminutes597 Месяц назад
ഡെർമ റോളർ കൊണ്ടു മസ്സാജ് ചെയ്ത് കഴിഞ്ഞു നിയോൺ ഇട്ടു കൈ കൊണ്ട് മസ്സാജ് ചെയ്യുമ്പോൾ കുറെ മുടി കൊഴിയുന്നു , നിയോ ഉപയോഗിച്ചു തുടങ്ങിയിട്ടു ഒരു മാസം ആയുള്ളൂ . എങ്ങനെ ഉണ്ടാകുമോ ആദ്യം ഒക്കെ
@POLOMACHAN
@POLOMACHAN 2 года назад
Bahari ll kittumo
@nahasetk7167
@nahasetk7167 2 года назад
Enikk ippo kore aay mudi puvunn oru paad oil thechu nokki but maatam nnum lla ed thechal poya mudi varumo? Plz reply
@herbal1073
@herbal1073 2 года назад
തീർച്ചയായും റിസൾട്ട്‌ ഉണ്ടാകും കറക്റ്റ് യൂസ് ചെയ്താൽ
@thomasthampan6678
@thomasthampan6678 2 года назад
Bro oru dermatologist ine consult cheyy avar better solution suggest cheyyum.. Chilappo prp cheythal nannayirikkum
@muhastechmalayalam
@muhastechmalayalam 2 года назад
തലമുടി ഷോർട് ആയി കട്ട് ചെയ്ത് ഉപയോഗിക്കൂ ..result 100%
@muhammadiyas6952
@muhammadiyas6952 2 года назад
Same😔
@muhastechmalayalam
@muhastechmalayalam 2 года назад
Result 🤙🏻
@shajis5901
@shajis5901 Год назад
ഇതിൽ minoxidil അടങ്ങിയിട്ടുണ്ടോ അത് ഉപയോഗിച്ചതിനുശേഷം എന്റെ നരക്കാത്ത മുടി നരച്ചു തുടങ്ങി മുടിയൊന്നും കിളിർത്തതും ഇല്ല ഉള്ള മുടി കട്ടി കൂടുമെന്ന് മാത്രം. Neo hair oil ൽ minoxidil അടങ്ങിയിട്ടുണ്ടോ ചിലർ അങ്ങനെയൊക്കെ പറയുന്നു
@suniltvsuniltv3872
@suniltvsuniltv3872 2 года назад
ഇത്‌ തൈറോയ്ഡ് ഉള്ളവർക്കു മാത്രമേ പ്രേശ്നമൊള്ളൂ. ഷുഗറുള്ളവർക്കു പ്രേശ്നമില്ല
@biju3233
@biju3233 9 месяцев назад
Indiayil evide kittum? Online kittunnath original ano?
@noushadalimancheri3468
@noushadalimancheri3468 6 месяцев назад
നാട്ടിൽ എവിടെക്കിട്ടും rait
@sujithsubramanian4659
@sujithsubramanian4659 Год назад
ഞാൻ neo hair lotion ഉപയോഗിക്കാൻ തുടങ്ങിയിട്ട് ഒരുവർഷം ആകുന്നു. എനിക്ക് നല്ല റിസൾട്ട്‌ ഉണ്ട്.
@raynabharath
@raynabharath Год назад
ഷാബു എതാ ഉപയോഗിക്കുന്നത്??
@sujithsubramanian4659
@sujithsubramanian4659 Год назад
Johnson and johnson baby shampoo. Idaykku cherupayar podi. Ente thalayil ottum mudiyillayirunnu. Ippol aa avastha maarivarunnu.
@Shibinzaan
@Shibinzaan Год назад
Darma roller use cheythirunnu
@sujithsubramanian4659
@sujithsubramanian4659 Год назад
Derma roller daily 2 നേരം ഉപയോഗിക്കുന്നു
@butterflybutterfly7964
@butterflybutterfly7964 Год назад
ഇത് എങ്ങനെ നിർത്തിയാലും വന്നത് മുഴുവൻ പോകും. അല്ലെങ്കിൽ lifetime ഉപയോഗിക്കേണ്ടിവരും 🙏🙏🙏
@newlifenewlife6159
@newlifenewlife6159 Год назад
സത്യം
@rbkofficialthailandneohair8659
വന്ന റിസൾട്ട്‌ നിലനിർത്താൻ Weekil 3 ദിവസം യൂസ് ചെയുക 120 ml 5 മാസം കിട്ടും 2700 രൂപ ഇത്രയും മുടിക്ക് വേണ്ടി മാറ്റി വെക്കാൻ ഇല്ലാത്തവർ ഉപയോഗിക്കേണ്ട പ്രശ്നം തീർന്നു
@praveennair2731
@praveennair2731 Год назад
ഡെർമാ റോളർ നല്ല ബ്രാൻഡ് ഏതാണ് എന്നു പറയാമോ.. ഒരുപാട് കമ്പനികൾ കാണുന്നുണ്ട്.. പല വിലയിൽ..
@muhastechmalayalam
@muhastechmalayalam Год назад
Valiya brand valiya paisa koduthu vangenda avashyam illa..normal medical shopil kittum
@najeebpk175
@najeebpk175 2 года назад
ഒരു ബോട്ടിൽ കഴിഞ്ഞു, ഒരു മുടിയും വരുന്നില്ല മസ്സാജ് ചെയ്യുമ്പോൾ ഉള്ളത് കൂടി കൊഴിയാണ്
@muhastechmalayalam
@muhastechmalayalam 2 года назад
ആദ്യം മുടി short ചെയ്ത് ഉപയോഗിക്കു ..
@ichusmedea9606
@ichusmedea9606 2 года назад
Original evidunnu kittum
@muhastechmalayalam
@muhastechmalayalam 2 года назад
Pls Msg My Whatsapp - 0096894493828 - oman number
@krishnaprakash2869
@krishnaprakash2869 2 года назад
@@muhastechmalayalam മൂടി മൊട്ട അടികണോ
@aneezrahman4319
@aneezrahman4319 Год назад
Same issue
@sksoumya8258
@sksoumya8258 2 года назад
Nio oil എങ്ങനെ കിട്ടുക അത് use ചെയ്യുമ്പോൾ ഡർമോറോളളർ ഉപയോഗിക്കനോ
@muhastechmalayalam
@muhastechmalayalam 2 года назад
Location evideya…weekly roller 3 time use cheeyu
@JafarPonnani
@JafarPonnani 2 года назад
Super i try it
@fathimashafeequeshafeeque6221
@fathimashafeequeshafeeque6221 2 года назад
Sthreekalk upayogikkaamo yenganeyaan upayogikkendath
@classicpallikkara1257
@classicpallikkara1257 2 года назад
ഒരു മാസം ആയി ഉപയോഗിക്കുന്നൂ. അൽഹംദുലില്ലാ
@fazzz5498
@fazzz5498 2 года назад
Any change?
@moganraj5805
@moganraj5805 2 года назад
This is mohan from Chennai, tamilnadu..I need neo hair lotion original product.hkw can i buy it??
@azadmuhammed8730
@azadmuhammed8730 2 года назад
Rand neram thala kayukano. Atho ravile mathram shamboo itt thala kayukiyaal mathio? Reply
@peanut586
@peanut586 2 года назад
Kazhukuka.= കഴുകുക ✅️ കയ്കുക ❌️
@AbhijithSoman-c9v
@AbhijithSoman-c9v 9 месяцев назад
Any update
@sirajshaik5971
@sirajshaik5971 2 года назад
I don't know Tamil I would like to know the Address from where I can get Original Neo hair lotion
@muhastechmalayalam
@muhastechmalayalam 2 года назад
Ur location
@ramyaramamurthy1636
@ramyaramamurthy1636 2 года назад
Is paragon oil original ?
@williamboateng4966
@williamboateng4966 Год назад
It's also available on amazon
@Muhammed-qe8ih
@Muhammed-qe8ih 2 года назад
കഴിഞ്ഞ മൂന്ന് മാസമായി NEO hair lotion bangkok use ചെയ്യുന്നു എനിക്ക് നല്ല രീതിയില് മുടി വളരുന്നുണ്ട്
@muhastechmalayalam
@muhastechmalayalam 2 года назад
☺️thanks
@AlQURAN-ALKARIM.
@AlQURAN-ALKARIM. 2 года назад
Where did you buy the product?
@amalkparavoor733
@amalkparavoor733 2 года назад
ഇത് യൂസ് ചെയ്ത്. 3 ബോട്ടിൽ കഴിഞ്ഞു നിർത്തിയാൽ പ്രശ്നം ഉണ്ടോ. വന്നത് ഒക്കെ പോകുമോ.?
@spyanoop532
@spyanoop532 2 года назад
Any change puthiya mudi vanno
@MrUnboxTravel
@MrUnboxTravel 2 года назад
👍👍👍
@muhastechmalayalam
@muhastechmalayalam 2 года назад
🤙🏻
@fasilfasil987
@fasilfasil987 Год назад
ഞാൻ ഷാർജയിലാണ് ഇയാളുടെ നമ്പർ കിട്ടുമോ നേരിട്ട് കാണാമല്ലോ
@muhastechmalayalam
@muhastechmalayalam Год назад
Oman
@jasimashii9900
@jasimashii9900 2 года назад
Sir. Idh us cheyyumbo mudi valarundhorum cherudhakano pls rply me
@mufeed7526
@mufeed7526 2 года назад
സാർ ഒ 😅😂
@murshitaliparamba9525
@murshitaliparamba9525 2 года назад
Background adipolii❤️❤️
@ashiqaliali7622
@ashiqaliali7622 Год назад
Bro ❤ 💯💪
@abdussalamputhanparambu4719
@abdussalamputhanparambu4719 2 года назад
6 മാസമായി ഞാൻ ഉപയോഗിക്കുന്നു 3 ബോട്ടിൽ പൂർണമായി ഉപയോഗിച്ചു മാറ്റം ഉണ്ട് എന്നാൽ വലിയ പുരോഗതി ഇല്ല
@muhastechmalayalam
@muhastechmalayalam 2 года назад
Thanks ur valuable information ☺️
@jineeshvazhakkad5123
@jineeshvazhakkad5123 2 года назад
Neo Hair lotion യൂസ് ചെയ്യാൻ തുടങ്ങിയാൽ എത്ര കാലം ഉപയോഗിക്കേണ്ടിവരും പെട്ടന്ന് നിർത്തിയാൽ minoxidil ഉപയോഗിച്ച് പെട്ടന്ന് നിർത്തിയാൽ ഉള്ള മുടിയും പോകുന്ന പോലെ ഉള്ള സൈഡ് എഫക്ട് ഇതിനും ഉണ്ടോ
@muhastechmalayalam
@muhastechmalayalam 2 года назад
Minimum 6 bottles use cheyyendi varum..pettennu stop cheyyan paadilla..using kurachu kond varanam
@praseet1
@praseet1 2 года назад
use kurachu kondu varam....i used a bottle for almost 6 months..one time spray after bath...oru 2 to 3 times...
@aghoshbiju3608
@aghoshbiju3608 2 года назад
@@praseet1 Result enganeyund bro
@praseet1
@praseet1 2 года назад
@@aghoshbiju3608 bro..hair fall kuranju..but new hair onum varila..i think full shave oke cheyanam enu...but shave cheyathe puthiya hair onum vanila for me...try once..
@photogallerystudiothalapad7305
Howmutchrate
@SB-fr3ts
@SB-fr3ts Год назад
English pls dear
@sajeerskidz7676
@sajeerskidz7676 2 года назад
Nigale hair kanikk
@sreejithnair5758
@sreejithnair5758 Год назад
ഇത് റെഡ് & ഗ്രീൻ ബോട്ടിൽ വരുന്നുണ്ട് എന്താണ് വെത്യാസം റെഡ് വില കൂടുതൽ ആണ്
@muhastechmalayalam
@muhastechmalayalam Год назад
Red bottle 😳
@siraspk9696
@siraspk9696 2 года назад
ഞാനും ഉബയോഗിച്ചി തുടങ്ങിട്ട് 21ദിവസ മായി മാറ്റം കാണുന്നുണ്ട് നെറ്റിയും തലയും ഒരു കളർ മാറ്റം ഉണ്ട് ഇത് തേക്കുബോൾ അങ്ങനെ ഉണ്ടാകുമോ പീസ് റിപ്ലെ...
@tonytomy6592
@tonytomy6592 2 года назад
Colour maarum bro...blackish avum
@muhastechmalayalam
@muhastechmalayalam 2 года назад
Yes undakum
@sreejithsivadas5543
@sreejithsivadas5543 2 года назад
Also , I got result bro .
@muhastechmalayalam
@muhastechmalayalam 2 года назад
details പറയാമോ
@siraspk9696
@siraspk9696 2 года назад
എനിക്ക് തരാനും ഉണ്ടായിരുന്നു നല്ലം മുടി കോഴിച്ചിലും ഇപ്പോ അതെന്നും ഇല്ല
@achu7228
@achu7228 2 года назад
എത്ര bottle ഉപയോഗിച്ചു്
@siraspk9696
@siraspk9696 2 года назад
@@achu7228 ഒരു ബോട്ടാൽ കഴിയാറായി
@shafeekpachu1485
@shafeekpachu1485 2 года назад
Enikkum
@tomm4792
@tomm4792 Год назад
ZERO result I tried for 3 months ...It is a SCAM
@praveennair2731
@praveennair2731 Год назад
പുതിയതായി ഒരു മുടിനാര് പോലും വന്നില്ല .. മൂന്ന് മാസം ആയി ഉപയോഗിക്കുന്നു.... തുടരണോ അതോ നിർത്തണോ?
@muhastechmalayalam
@muhastechmalayalam Год назад
Tairoid undo
@muhastechmalayalam
@muhastechmalayalam Год назад
Pls Msg My Whatsapp - 0096894493828 - oman number
@sujishalu6786
@sujishalu6786 2 года назад
നാട്ടിലുള്ളവർക്ക് ആർകെങ്കിലും മാറ്റമുണ്ടോ
@akshay1737
@akshay1737 Год назад
Roller and oil rate??
@afsalafran9537
@afsalafran9537 2 года назад
Eikka njain dubaiyile work cheyyunnu
@jijiprasanth3958
@jijiprasanth3958 2 года назад
Chetta ith engane purchase cheyyum
@aboobakar9702
@aboobakar9702 2 года назад
Adil onnu hair plantation tala
@akbarsana8867
@akbarsana8867 2 года назад
Thopi veykkunnathil kozhappam onda
@sudhakambrath6698
@sudhakambrath6698 Год назад
ഇത് സ്ത്രീകൾക്ക് പറ്റുമോ?
@dadscreationz5800
@dadscreationz5800 2 года назад
Use cheyumbo iching varunnu?? Enth cheyya?
@muhastechmalayalam
@muhastechmalayalam 2 года назад
Roller weekly 3 Days use cheyyu..soft comb use
@musthafak6663
@musthafak6663 Год назад
ഉപയോഗം നിർത്തിയാൽ വീണ്ടും മുടി കൊഴിച്ചിൽ തുടങ്ങും എന്ന് കേൾക്കുന്നു. അതായത് വെന്റിലേറ്ററിൽ കിടക്കുന്ന രോഗിയുടെ വെന്റിലേറ്റർ എടുത്തു മാറ്റിയാൽ ഉണ്ടാവുന്ന അവസ്ഥ പോലെ ... ശരിയാണോ ?
@shani20270
@shani20270 Год назад
Yes
@ajmalnavas3261
@ajmalnavas3261 2 года назад
Jeevifham muazhavnum thejknam
@saicosongs8711
@saicosongs8711 2 года назад
In Dubai can I get this product
@muhastechmalayalam
@muhastechmalayalam 2 года назад
Noon website
@dubaiayaana7807
@dubaiayaana7807 2 года назад
Check Talal super market
@rashimrt9981
@rashimrt9981 2 года назад
Good result 👍🏼
@easymoney6999
@easymoney6999 2 года назад
Minoxidil nirthi idh start chydhal result kitto?
@shajis5901
@shajis5901 Год назад
മിനോക്സിഡിൽ ഉപയോഗിക്കുന്നതുകൊണ്ട് പ്രത്യേകിച്ച് ഗുണം ഒന്നും ഇല്ല ഉള്ള മുടി കുറച്ച് കട്ടി കൂടും എന്ന് മാത്രം പക്ഷേ ഇത് ഉപയോഗിച്ചു തുടങ്ങിയതിനു ശേഷം നരക കണ്ടു തുടങ്ങിയതോടെ ഞാൻ ഇതിന്റെ ഉപയോഗം നിർത്തി ഒരിക്കലും കെമിക്കൽ ഉപയോഗിച്ച് നിർമ്മിക്കുന്ന ഹെയർ ലോഷനുകൾ ഉപയോഗിക്കരുത് എന്ന പാഠം പഠിച്ചു🤣
@123shahz
@123shahz 2 года назад
Any updates??
@viswathvishu2257
@viswathvishu2257 2 года назад
Oru neram use cheithall karyamundagumo
@sankrishmemories9153
@sankrishmemories9153 Год назад
Seven monthil athra bottle medichu bhaii😢
@ashmilshaaz1677
@ashmilshaaz1677 2 года назад
Bro Thailand ano bankonk ano original
@sarathdev9646
@sarathdev9646 11 месяцев назад
Thai anenn parayunnu
@duraic8650
@duraic8650 2 года назад
Ithunde Vila engana
@arajaspv
@arajaspv 2 года назад
Helmet upayigikkunnathu കുഴപ്പമാണോ.. ❓️
@muhastechmalayalam
@muhastechmalayalam 2 года назад
Nop
@saiprajosh
@saiprajosh 2 года назад
തലയിൽ ഒരു കട്ടിയുള്ള ടവൽ ഉപയോഗിക്കുക..
@shihaba4878
@shihaba4878 Год назад
No problem.. Police pidikunnadu nokaanam..
@s...d.v1974
@s...d.v1974 2 года назад
ഞാൻ uk ൽ ആണ് ,ഇവിടെ daily തല കുളിക്കാൻ നിന്നാൽ മുടി ഒന്നും കാണില്ല .. അപ്പൊൾ തല നനയ്ക്കാതെ ഇത് apply ചെയ്തിട്ട് കാര്യമുണ്ടോ .?ഞാൻ ഇത് use ചെയ്തിട്ട് ഇപ്പൊൾ ഒരു മാസം ആയി വലിയ മാറ്റം ഒന്നും ഫീൽ ചെയ്യുന്നില്ല.. baby shampoo ആഴ്ചയിൽ ഒരു ദിവസം ആണ് ഉപയോഗിക്കാറ് ...ഡെയ്‌ലി use ചെയ്യുന്നത് ഇവിടുത്തെ ക്ലൈമറ്റ് ല് പോസിബിൾ അല്ല
@muhastechmalayalam
@muhastechmalayalam 2 года назад
Cherupayar podi vechu kazhuku
@s...d.v1974
@s...d.v1974 2 года назад
@@muhastechmalayalam ഇവിടെ ഡെയ്‌ലി തല നനക്കുന്നത് possible അല്ല, എൻ്റെ ചോദ്യം തല കഴുകാതെ ഇത് apply ചെയ്യുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ എന്നായിരുന്നു
@muhastechmalayalam
@muhastechmalayalam 2 года назад
Effects cheyyilla
@muhastechmalayalam
@muhastechmalayalam 2 года назад
Pls Msg My Whatsapp - 0096894493828 - oman number
@batman33669
@batman33669 2 года назад
UK hard water ano bro? Purifier water upayogichal mathinnu thonunnu just onnu 2/3 glass water upayogichu onnu odichu vital mathi.
@rectog8639
@rectog8639 2 года назад
Ith use cheyyunnath nirthiyal vanna mudi kozhinju pokum....ithilum nalllathu minoxidil tanne aanu...itrem rate undel 4 bottle minoxidil vangam
@muhastechmalayalam
@muhastechmalayalam 2 года назад
Best results kittunnath Neo Oil anu..stop ചെയ്യുമ്പോൾ neo oil കുറച്ചു കൊണ്ട് വരിക .പെട്ടെന്ന് സ്റ്റോപ്പ് ചെയ്യരുത്
@rectog8639
@rectog8639 2 года назад
@@muhastechmalayalam engane stop cheythalum mudi pokum...pattern hair loss ullevark
@muhastechmalayalam
@muhastechmalayalam 2 года назад
Depending on Hormones
@viswathvishu2257
@viswathvishu2257 2 года назад
Minoxidil full chemical aahnn brother
@rectog8639
@rectog8639 2 года назад
@@viswathvishu2257 aahnu chemical aanu pinne E neo lotion ntha natural aano....pattern hair loss nu medical society approval koduthitulla 2 medicines matre ollu...finastride and minoxidil
@rijinansari6318
@rijinansari6318 2 года назад
ഒറിജിനൽ എങ്ങനെ തിരിച്ചറിയും??
@muhastechmalayalam
@muhastechmalayalam 2 года назад
Check my RU-vid
@L-e-o-M10
@L-e-o-M10 2 года назад
ചേട്ടായി ഒമാനിൽ എവിടെ കിട്ടും? Plz reply
@muhastechmalayalam
@muhastechmalayalam 2 года назад
Pls Msg My Whatsapp - 0096894493828 - oman number
@ummerummer795
@ummerummer795 2 года назад
2 മാസം ആഴി വല്യ മാറ്റം ഇല്ല
@muhastechmalayalam
@muhastechmalayalam 2 года назад
മുടി ഷോർട്ട് ആക്കിയില്ലേ 😒
@MrKhaleel567
@MrKhaleel567 2 года назад
തൈറോയ്ഡ് ചെക്ക് ചെയ്യൂ
@vneethsmohan6277
@vneethsmohan6277 2 года назад
Keralathil ella districts'um kittuo?
@herbal1073
@herbal1073 2 года назад
കിട്ടും
@ismaeelmuhammed8840
@ismaeelmuhammed8840 2 года назад
ഇത് 120ML ബോട്ടിൽ എത്ര ദിവസം ഉപയോഗിക്കാം
@muhastechmalayalam
@muhastechmalayalam 2 года назад
Use cheyyunna pole
@rashimrt9981
@rashimrt9981 2 года назад
Rate താങ്ങൂല 😯
@abdulgafoorc5271
@abdulgafoorc5271 2 года назад
Broo result ariyan ethra time edukkum
@nidhinjacob766
@nidhinjacob766 2 года назад
Kasrgod kittuvo
@abdulhakeem7542
@abdulhakeem7542 2 года назад
S contact me
@Mallumaskman
@Mallumaskman 2 года назад
Kasrgod kittatha enth sadanama bro ee duniyavil ullath
@muhammedmustafa2729
@muhammedmustafa2729 2 года назад
Same t shirt thanneyallo befor and after😂
@abhinaponnuabhinaponnu1977
@abhinaponnuabhinaponnu1977 Год назад
അബുദാബി.. കിട്ടാൻ വഴിയുണ്ടോ
@athulpnath28
@athulpnath28 2 года назад
Ithe apply Cheithitte cap vekkamo?
@muhastechmalayalam
@muhastechmalayalam 2 года назад
Valiya kuyappam illa..pakshe maximum kurakkuka
@deepaksingh-qc8bu
@deepaksingh-qc8bu 2 года назад
why dont you use it.....you are also bald
@sudhis5358
@sudhis5358 2 года назад
Soudhi kittumo
@asharafthali2528
@asharafthali2528 2 года назад
Verude parayunnad thiroidullavarkum varum
@muhastechmalayalam
@muhastechmalayalam 2 года назад
ചാൻസ് കുറവാണെന്ന കേട്ടത്
@prajieespraji1151
@prajieespraji1151 Год назад
അബുദാബി കിട്ടുമോ
@firozjim
@firozjim 2 года назад
ഇത് വേണം,,,, എങ്ങനെയാണ് വേടിക്കുക
@muhastechmalayalam
@muhastechmalayalam 2 года назад
Pls Msg My Whatsapp - 0096894493828 - oman number
@firozjim
@firozjim 2 года назад
@@muhastechmalayalam bro ee numberil whatsapp illaalo,,
@afsalafran9537
@afsalafran9537 2 года назад
Ratepara
@rahuldv345
@rahuldv345 2 года назад
Derma roller nirbantham aano
@muhastechmalayalam
@muhastechmalayalam 2 года назад
75% must
@maher__zainn
@maher__zainn 2 года назад
Mudi koyiyunnath nilkumo
@muhastechmalayalam
@muhastechmalayalam 2 года назад
Yes
@mohamedjasniyas7846
@mohamedjasniyas7846 2 года назад
Rs 2550
@pprasath3093
@pprasath3093 2 года назад
Hi
@topintop3320
@topintop3320 2 года назад
Ksa kittumo
@rafeekrafeekraheena2383
@rafeekrafeekraheena2383 2 года назад
Nyan use cheyyunnund good resultannu
@muhastechmalayalam
@muhastechmalayalam 2 года назад
എത്ര കാലമായി ഉപയോഗിക്കുന്നു
@aneezrahman4319
@aneezrahman4319 Год назад
Ethre masaii use chyunatha
@unniunni3501
@unniunni3501 2 года назад
ദുബായിൽ കിട്ടാൻ എന്താ വഴി
@muhastechmalayalam
@muhastechmalayalam 2 года назад
Noon website
@achu7228
@achu7228 2 года назад
ഇത് നിർത്തിയാൽ വീണ്ടും കൊഴിയും
@muhastechmalayalam
@muhastechmalayalam 2 года назад
പെട്ടെന്ന് നിർത്തരുത് ..മെല്ലെ കുറച്ചു കൊണ്ട് വരിക
@ameersha1985
@ameersha1985 2 года назад
iPhone 13pro max  എങ്ങനെ ഉണ്ട് കൊള്ളാമോ
@muhastechmalayalam
@muhastechmalayalam 2 года назад
Adipoly
@shahulshalu3433
@shahulshalu3433 2 года назад
Number tharumoo
@muhastechmalayalam
@muhastechmalayalam 2 года назад
Pls Msg My Whatsapp - 0096894493828 - oman number
@safwanmohammedali2129
@safwanmohammedali2129 2 года назад
Doctors aarum ithu prefer cheyyunillallooo??
@jijojohn1432
@jijojohn1432 2 года назад
Appo bakki medicine okke aaru vaangum😅😅
@muhastechmalayalam
@muhastechmalayalam 2 года назад
Athinde avashyam illao
@muhastechmalayalam
@muhastechmalayalam 2 года назад
😅😅
@snmedia836
@snmedia836 2 года назад
Oru neram use aakyal pore... Idh night use aakit ravle wash aaknde
@muhastechmalayalam
@muhastechmalayalam 2 года назад
No..night use also morning
@bijuvijayan3522
@bijuvijayan3522 2 года назад
Daily shampoo idano
@muhastechmalayalam
@muhastechmalayalam 2 года назад
Just night maatram mathi akum
@krp_mediakrptm8030
@krp_mediakrptm8030 2 года назад
Thaadi varumo
@muhastechmalayalam
@muhastechmalayalam 2 года назад
Correct areela bro
@shijinms7967
@shijinms7967 2 года назад
Oma rate ethryaa ..?
@dipinc
@dipinc 2 года назад
2500 ₹
@muhastechmalayalam
@muhastechmalayalam 2 года назад
15 omr Pls Msg My Whatsapp - 0096894493828 - oman number
@lalivnr7109
@lalivnr7109 2 года назад
ഇത് സ്ത്രീകൾക്ക് ഉപയോഗിക്കാമോ
@tomm4792
@tomm4792 Год назад
ZERO result I tried for 3 months ...It is a SCAM
@nihalnilu1682
@nihalnilu1682 2 года назад
Minoxidil ആണോ ഇത് ആണോ നല്ലത്?
@shefeekabdulla1204
@shefeekabdulla1204 2 года назад
Enik ith thechappo nalla matam und.
@inukolussukanya391
@inukolussukanya391 2 года назад
I want original one pls tell me price
@r.kcreation4633
@r.kcreation4633 Год назад
UAE price 120 dhrm..indian mony 2500 something
@mhmdudaifmk2395
@mhmdudaifmk2395 2 года назад
Dandruff povumo
@muhastechmalayalam
@muhastechmalayalam 2 года назад
Yes
@MunawarFairooz
@MunawarFairooz 2 года назад
Side effects undo
@herbal1073
@herbal1073 2 года назад
ഇതുവരെ ഇല്ല
@butterflybutterfly7964
@butterflybutterfly7964 Год назад
ഉറപ്പല്ലേ
@shereefb6632
@shereefb6632 2 года назад
Psoriasis marumo?
@muhastechmalayalam
@muhastechmalayalam 2 года назад
Ariyilla
Далее
Neo Hair lotion Malayalam || how to use|| part-4
8:23
Neo hair lotion side effects
6:19
Просмотров 9 тыс.