മുടി 99 % ആളുകളിലും വരുന്നുണ്ട് "വന്ന മുടിയെ എങ്ങിനെ സംരക്ഷിക്കാം എന്ന വിഷയത്തെ കുറിച്ച് പടിക്കാം" എന്നു പറഞ്ഞത് കേട്ടപ്പോള്‍ ഒരു ശുഭ പ്രതീക്ഷയുണ്ട് thank you mr. naseer
ബ്രോ ചൊറി whait പൊടി വരുന്നുണ്ടങ്കിൽ 👍 മുടി വരാനുള്ള അടയാളമാണ് പേടിക്കണ്ട 100% മുടി വരും നിർത്തരുത് യൂസ് ചെയ്യുക പിന്നെ ആളുകൾ പലതും പറയും അതൊക്കെ തള്ളുക
ഞാൻ ഇത് ഉപയോഗിക്കുന്നുണ്ട്. See, നമ്മൾ എന്ത് ഉപയോഗിച്ചാലും Result ഉണ്ട്. പക്ഷെ വരുന്ന പുതിയ മുടി നിലനിർത്തുകയും, വളർത്തുകയും ചെയ്തെങ്കിൽ മാത്രമേ ഇതൊക്കെ കൊണ്ട് കാര്യമുള്ളൂ.
.7 roller anu upayogichirunathu a placil orumathiri karuppu niramayi enthanu cheyendathu friend said anu oru mathru dry akunnu eppozhum 20 days ayatheyullu ded ariyil varilannu paryunnu sariyano pls answer
Njn minoxidil 6mnth aayi use aakunni no change... So minoxidil maatitt idh use aakamo..... Pinne neo oil original evde kittum. Amazon l ulladh vanagamo
Neo Hair lotion യൂസ് ചെയ്യാൻ തുടങ്ങിയാൽ എത്ര കാലം ഉപയോഗിക്കേണ്ടിവരും പെട്ടന്ന് നിർത്തിയാൽ minoxidil ഉപയോഗിച്ച് പെട്ടന്ന് നിർത്തിയാൽ ഉള്ള മുടിയും പോകുന്ന പോലെ ഉള്ള സൈഡ് എഫക്ട് ഇതിനും ഉണ്ടോ