Тёмный
No video :(

New ape Sensor Diesel Auto Review | Malayalam | @Autokaran 

Подписаться
Просмотров 37 тыс.
% 687

PIAGGIO APE
IDEAL MOTORS ALUVA, KERALA
Showroom No:904862277
Sales manager No:9746200883

Авто/Мото

Опубликовано:

 

17 авг 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 99   
@Autokaran
@Autokaran Год назад
PIAGGIO APE IDEAL MOTORS ALUVA, KERALA Showroom No:904862277 Sales manager No:9746200883
@muneergoods9124
@muneergoods9124 Год назад
Nice video
@oldschool6742
@oldschool6742 Год назад
എന്റെ സുഹൃത്ത് ബജാജ് ഡീസൽ compact BS6 എടുത്തിട്ട് 2 കൊല്ലമാകാറായി നല്ല മൈലേജ് ഉണ്ട് ഒരു കുഴപ്പവും ഇതുവരെ ഇല്ല
@techmotors1981
@techmotors1981 Год назад
ചേരുതാണോ
@ratheeshrajmp9639
@ratheeshrajmp9639 Год назад
ബജാജിൽ bs6 ന്റെ സ്റ്റിക്കർ മാത്രമേ ഉള്ളു
@muhammedshafeekshafeek7772
@muhammedshafeekshafeek7772 Год назад
ഞാനും എടുത്തു സൂപ്പർ വണ്ടിയാണ് ബജാജ് ഓട്ടോ compact
@shameerhusainp90
@shameerhusainp90 Год назад
Tyre date Nokki eduthoo .Pani kittanda
@lukmanasharaf2056
@lukmanasharaf2056 Год назад
Muneer ഓട്ടോക്കാരൻ..... 💪🏻👏🏼👏🏼👏🏼👏🏼
@kochikkaran
@kochikkaran Год назад
Diesel Anno Cng Aanoo nallath? Randindeyum compair video.....
@techmotors1981
@techmotors1981 Год назад
എപ്പോൾ deisel ഓട്ടോ ഇത്ര കാലം ഒടിക്ക്കൻ പറ്റും പ്ലീസ്
@noushadnoushad2963
@noushadnoushad2963 Год назад
5 seat price pleass
@imranharishaarris2487
@imranharishaarris2487 Год назад
Nalla avatharanam ikka. 👍 njanum oru auto driver anu aluva
@harisvlogsthrissur4137
@harisvlogsthrissur4137 Год назад
Total how much
@ariftechyvlogs
@ariftechyvlogs Год назад
BS 6 ഓട്ടോറിക്ഷക്ക് തല വച്ച് കൊടുക്കേണ്ട ബ്രോ ഒരു കാരണം സെൻസർ, പിന്നെ മൈലേജ് കിട്ടുന്നില്ല എടുത്ത ആളുകൾ കെണിഞ്ഞിരിക്കുകയാണ് 2020 സെൻസർ 1.50 ലക്ഷം രൂപയ്ക്ക് കിട്ടാന്നുണ്ട്
@shivashivashivashiva7067
@shivashivashivashiva7067 Год назад
എവിടെയാണ് നമ്പർ തരുമോ?
@sharafwesternsharaf157
@sharafwesternsharaf157 Год назад
,1:50 വണ്ടിയുടെ കോണ്ടാക്ട് plz 😊
@jomonvengalloor
@jomonvengalloor Год назад
​@@sharafwesternsharaf157 Bajaj maxima z 35 - 40 മൈലേജ് ഉണ്ട് . റേഡിയറ്റർ ഇല്ല. സെൻസർ ഉണ്ടങ്കിലും അത് ഊരി കളഞ്ഞാലും വണ്ടി ഓടും . LE ബെയറിങ്ങ് മാറണ്ട .
@muhammedshafeekshafeek7772
@muhammedshafeekshafeek7772 Год назад
Bs6 ഒരു കുഴപ്പമില്ല ബജാജ് copact ♥️നല്ല മൈലേജ് വണ്ടി സൂപ്പർ ♥️
@jayeshkt7439
@jayeshkt7439 Год назад
Auto കൊണ്ടു നടക്കാനുള്ള ചിലവുകളെകുറി്ച്ച് വീഡിയോ ചെയ്യൂ
@rifadmr327
@rifadmr327 18 дней назад
ഇക്കയുടെ ഇത്രയും എക്സ്പീരിയൻസിൽ പുതിയത് എടുക്കാൻ പറ്റിയ എല്ലാം കൊണ്ടും best auto ഏതാണെന്നു പറയോ... Pls
@Sajinmytube
@Sajinmytube Год назад
ഇത്രയും ഓട്ടോറിക്ഷ വീഡിയോ ചെയ്യുന്ന ചേട്ടൻ തന്നെ ആ പാവത്തിനെ കൊണ്ട് BS6 ആപ്പെ എടുപ്പിച്ചത് വലിയ അബദ്ധമാണ്... സെൻസർ തകരാർ മൂലം ഡ്രൈവർ മാർ വഴിയിലാണ് സ്ഥിരം.. ഓട്ടം മുടങ്ങി , CC ,അടവ് മുടങ്ങി .. ഇപ്പോൾ ഉള്ള ആപ്പെ വെറുതെ നഷ്ടം മാത്രം
@shivashivashivashiva7067
@shivashivashivashiva7067 Год назад
ഡീസൽ ഓട്ടോ എടുക്കാനുള്ള കാരണം വീഡിയോ വരാൻ കത്തിരിക്കുന്നു!👍
@Shibilikottakkal.KL65
@Shibilikottakkal.KL65 Год назад
ഏകദേശം ഒരു ആൾട്ടോ 800 ന്റെ വില ആയി
@ambareeshkadangode774
@ambareeshkadangode774 Год назад
Bs6 ape passenger eduthu panikitty
@shameerhusainp90
@shameerhusainp90 Год назад
Second hand vandi Vila kooodiooo
@bbnbb9243
@bbnbb9243 Год назад
2019 മെയ് മോഡൽ ബജാജ് x വൈഡ് സിഎൻജി ഇപ്പൊ കൊടുത്ത എന്ത് വില കിട്ടും
@MuhammedFasil-hx4sb
@MuhammedFasil-hx4sb Год назад
വണ്ടിയെ കുറിച്ച് എന്താ അഭിപ്രായം
@dhaneeshvadakkeel5325
@dhaneeshvadakkeel5325 Год назад
God blues you 🎉🎉
@gopangopanpk1207
@gopangopanpk1207 Год назад
Bajaj maxima Z LPG Super വണ്ടിയാണ് .max Z BS 6 വണ്ടിക്ക് കാർബറേറ്റർ ഇല്ല പകരം fuel Pump ആണ് ?petrol ലാണ് Starting പിന്നെ Gas ൽ Running Automatic ആയിട്ട് Gas ലോട്ട് മാറും .Pump ആയത് കൊണ്ട് Gas ലും petrol ലും Super milage ആണ് .engine ഭാഗം super. LPG പണ്ടേ GST യിലായത് കൊണ്ട് വില വലിയ തോതിൽ ഉയരത്തില്ല......
@Govinda-Mamukoya
@Govinda-Mamukoya Месяц назад
😂😂😂
@sanoopjithus5537
@sanoopjithus5537 Год назад
Njan Oru ape edukan udheshikunu second hand ethu model annu nallath
@Autokaran
@Autokaran Год назад
കുറച്ചു മോഡൽ കൂടിയ വണ്ടി എടുക്കുന്നതായിരിക്കും നല്ലത്2015 മുകളിലേക്കുള്ള വണ്ടി👍🥰
@sanoopjithus5537
@sanoopjithus5537 Год назад
@@Autokaran tnkyu
@muhammedriyas8262
@muhammedriyas8262 Год назад
മുനീർക്കാ ഈ വണ്ടിയുടെ പാച്ച് വർക്ക്,പെയിന്റിംഗ്,അപ്പോൾസ്റ്ററി വർക്ക് എല്ലാം കഴിഞ്ഞിട്ട് ഒരു വീഡിയോ ഇടണേ
@navas.tnavas.t669
@navas.tnavas.t669 Год назад
Good👍👌
@Kozhikodenrickshaw
@Kozhikodenrickshaw Год назад
ശുക്കൂറിനെ ഞാൻ കണ്ടു😀
@jayeshkizhakkepattu6967
@jayeshkizhakkepattu6967 Год назад
Muneerka entha ippo rate varunath
@Autokaran
@Autokaran Год назад
332000 രൂപ
@harisperinchery
@harisperinchery Год назад
On road price
@Autokaran
@Autokaran Год назад
ഞങ്ങൾക്ക്330000 രൂപയ്ക്ക് കിട്ടി
@vishnukv2546
@vishnukv2546 Год назад
Diesel auto annu nallathu .cng auto kurachuvarshanjalkku shesham edukkunathanu nallathu .cng auto complaint koduthalum ,pumbinte kuravum,cng rate kudikondurikkanu .
@navasvlog9313
@navasvlog9313 Год назад
Poocha motrayichal polum senser problem
@fahadnambolamkunnu3387
@fahadnambolamkunnu3387 Год назад
അടിപൊളി 👍
@minhafathima1655
@minhafathima1655 Год назад
മുനീർ ഭായ് സിഎൻജി ആപ്പേ 300 സിസി വണ്ടി ഡീസൽ എൻജിനിലേക്ക് മാറ്റാൻ പറ്റുമോ
@shivashivashivashiva7067
@shivashivashivashiva7067 Год назад
ഇല്ല
@Autokaran
@Autokaran Год назад
ഇല്ല കഴിയില്ല
@Razal6467
@Razal6467 Год назад
🙄🙄🙄
@ArunKumar-ci3ky
@ArunKumar-ci3ky Год назад
Super
@sajimonparambadan
@sajimonparambadan Год назад
2018 model atuo 185000 ann 2lakh 3lakh onum ella
@Mj_vlogs791
@Mj_vlogs791 Год назад
Kittaanundo edukkaam
@myvideo8623
@myvideo8623 Год назад
🔥👍
@muhammedriyas6347
@muhammedriyas6347 Год назад
Adav.thagillaaa.8552.rupees.adav.varum.
@ranjuramya4388
@ranjuramya4388 Год назад
Cng ഏതാ best???
@Autokaran
@Autokaran Год назад
Ape 300 cc👍
@ranjuramya4388
@ranjuramya4388 Год назад
@@Autokaran എന്ത് വില ഉണ്ട് ape cng
@razaq4370
@razaq4370 Год назад
ഓട്ടോക്കാരൻ വിലയൂം കൂടി ഉൾപ്പെടുത്താമായിരുന്നു
@eahearttuch324
@eahearttuch324 Год назад
👍
@jayeshkt7439
@jayeshkt7439 Год назад
ഓരോ ഓട്ടോ യിൽനിന്നു൦ എത്രത്തോളം വരുമാനം പല ഡിപ്പാർട്ടുമെന്റിലൂടെ സ൪ക്കാരിന് കിട്ടുന്നു എന്ന് എല്ലാവരു൦ അറിയട്ടെ
@jayeshkt7439
@jayeshkt7439 Год назад
ഇന്ധന ചില വ് കഴിഞ്ഞ് ബാക്കി മുഴുവൻ ലാഭമല്ലേന്ന് ചോദിക്കുന്ന വ൪ക്ക് കാണിച്ച് കൊടുക്കാ൯ പറ്റുന്ന വീഡിയോ ഇടാമോ
@ArunKumar-ci3ky
@ArunKumar-ci3ky Год назад
👌👌👌👌👌👌👌
@ajikolassery793
@ajikolassery793 Год назад
അളിയാ വില ഭാഗം ഒന്നും പറഞ്ഞില്ലല്ലേ?
@Autokaran
@Autokaran Год назад
330000 രൂപയ്ക്ക് കിട്ടി
@muneerk5045
@muneerk5045 Год назад
വീഡിയോയിൽ ഒന്നുമില്ല
@oppoa6801
@oppoa6801 Год назад
Apo shukkoorinu pani koduthu
@dkpatase2464
@dkpatase2464 Год назад
എന്ത് വില all കേരള ആണോ 👍
@Autokaran
@Autokaran Год назад
ഓൾ കേരള 5സീറ്റർ വണ്ടിയാണ് വരുന്നത് അതിന് വില കുറച്ചു കൂടും ഞങ്ങൾ എടുത്തത് സാധാ ഓട്ടോ വില വരുന്നത്330000 രൂപ
@ArunKumar-ci3ky
@ArunKumar-ci3ky Год назад
👌✌👍👍👍👍
@autodriver5911
@autodriver5911 Год назад
എന്തായാലും ചോക്കാപ്സ റും റബ്ബർ കട്ടയും അല്ലേ. ആരാ aa വണ്ടിയിൽ യാത്ര ചെയ്യാ,, വണ്ടി വലുദ് എടുക്കുകയാണെങ്കിൽ മഹീന്ദ്ര ആൽഫാ,കാരണംസ്പൃഗുംചോക്കാപ്സരും കമ്പനി തന്നെ അടിച്ചു വരുന്നു, അത് കൊണ്ട് കാറിൻ്റെ യാത്ര സുഖം ഉണ്ട്
@vedhika4650
@vedhika4650 Год назад
Bs62021 മോഡൽ ഫുൾ കണ്ണൂർ ബോഡി ബാലൻസ് റോഡ് 5സർവീസ് കഴിഞ്ഞു 30000km ഓടി ഡീസൽ വേണ്ടവർ ബന്ധപെടുക
@Razal6467
@Razal6467 Год назад
❤️നമ്പർ തരൂ
@MhKoya-hd5dx
@MhKoya-hd5dx Год назад
ശുക്കൂറിന്റെ പണം പോയി കാരണം Senser ഇപ്പോൾ വില്ക്കുകയാണങ്കിൽ പകുതി വില കിട്ടില്ല !
@jomonvengalloor
@jomonvengalloor Год назад
മൈലേജ് കുറവാണ്
@Sajinmytube
@Sajinmytube Год назад
ആപ്പെ ഓട്ടോയെ പറ്റി ഇപ്പോൾ ആളുകൾ പറയുന്നത് വെള്ളം കണ്ടാൽ നിൽക്കും കുതിര എന്നാണ്
@muhammedshafeekshafeek7772
@muhammedshafeekshafeek7772 Год назад
ബജാജ് ഒരു കുഴപ്പം ഇല്ല സുഹൃത്തേ വലിയ വണ്ടിയെക്കാളും ചെറുത് തെന്നെ ബെറ്റർ ♥️
@saithalavi1762
@saithalavi1762 Год назад
Shukur. Sdaranaa
@muneermuni3477
@muneermuni3477 10 месяцев назад
വീടിന്റെ ആദാരം ഒക്കെ വെച്ചിട്ട് വണ്ടി എടുക്കണോ
@princeank3678
@princeank3678 Год назад
3 മിനിറ്റ് പറയാനുള്ളത് - 13 മിനിറ്റ് ആക്കി -- പുതിയ വണ്ടിയുടെ സെൻസർ കാബ്ലിന്റെ കൊണ്ട് - വെള്ളം കുടിക്കും
@anilct512
@anilct512 Год назад
ഇനി മുതൽ പുതിയ മോഡൽ മാത്രം ആണ് കിട്ടുകാ_
@Autokaran
@Autokaran Год назад
Yes
@saithalavi1762
@saithalavi1762 Год назад
Desal
@rambo3415
@rambo3415 Год назад
ആപേയുടെ വില കളഞ്ഞു bs6
@samadkt6669
@samadkt6669 Год назад
ഓട്ടോക്ക് എത്ര വില
@Autokaran
@Autokaran Год назад
വീഡിയോയുടെ കമന്റിൽ കോൺടാക്ട് നമ്പർ കൊടുത്തിട്ടുണ്ട് വിളിച്ചാൽ കറക്റ്റ് ഡീറ്റെയിൽസ് അറിയാം
@ArunKumar-ci3ky
@ArunKumar-ci3ky Год назад
🤲🤲🤲🤲
@muneerk5045
@muneerk5045 Год назад
അപ്പോഴും നീട്ടുന്നില്ല നീട്ടുന്നില്ല പറയാതെ neetatha കാര്യങ്ങൾ പറ
@user-zl2yv4mm1q
@user-zl2yv4mm1q 6 месяцев назад
ചേട്ടാ വീഡിയോയില് നിങ്ങള് ആപ്പയുടെ ഷോ റൂമില് നിക്കണത്കണ്ടേ
@PramodKumar-ou7oj
@PramodKumar-ou7oj Год назад
ഇത്രയും വെറുപ്പിക്കൽ ആദ്യം
@basheermebasheerbasheer5828
5+1 ഡീസൽ ഫുൾ പണികഴിഞ്ഞ് വണ്ടിയുടെ റിവ്യൂ പ്രതീക്ഷിക്കുന്നു
@HarisHaris-ss2hd
@HarisHaris-ss2hd Год назад
ഞാൻ B6 Dx ഡീസൽ വാങ്ങി കുടുങ്ങി അതിന്റെ സൗണ്ട് കൂടുതൽ ആണ് മൈലേജ് കുറവാണ് ടയർ തേമാനം കൂടുതൽ ആണ് അവസാനം ഞാൻ വണ്ടി നഷ്ട്ടതിനു വിറ്റു 2021മോഡൽ
@AbhinandSibin-zn8rs
@AbhinandSibin-zn8rs 11 месяцев назад
Panikittum arum adukkaruth
@thomasabraham6496
@thomasabraham6496 Год назад
Valare mosamaya avataranam
@gofoorkt903
@gofoorkt903 Год назад
ഓട്ടോ ഓടിച്ച് ജീവിതം നരഗമാക്കാതെ വെറെ വല്ല ജോലിക്ക് പോ ടൊ
@Razal6467
@Razal6467 Год назад
ഈ വീഡിയോ എനിക്കിഷ്ടമായില്ല
@rashi7914
@rashi7914 Год назад
നിങ്ങൾ നിങ്ങളുടെ നാട്ട് ഭാഷയിൽ സംസാരിച്ചാൽ മതി യൂട്യൂബിനു വേണ്ടി അച്ചടി ഭാഷ സംസാരിക്കുമ്പോൾ കാണാനുള്ള മൂഡ് കിട്ടുന്നില്ല
@Autokaran
@Autokaran Год назад
Ok
@harisvlogsthrissur4137
@harisvlogsthrissur4137 Год назад
thrissur shop phone number tharumo
Далее