Тёмный

New Bajaj chetak electric scooter|best electric scooter in india 2023 malayalam | bajaj chetak 

Njan Thodupuzhakkaran by Adarsh Mohanan
Подписаться 21 тыс.
Просмотров 13 тыс.
50% 1

2023 New Bajaj chetak electric scooter High mileage Low cost electric scooter | ഇനി പേടിക്കണ്ടാ
പേരിന്റെ നൊസ്റ്റാൾജിയയ്ക്കൊപ്പം ലക്ഷണമൊത്ത ഇലക്ട്രിക് സ്കൂട്ടർ എന്ന വിശേഷണമാണ് ചേതക്കിനു ചേരുന്നത്. ഡിസൈൻ, നിർമാണ നിലവാരം, പെർഫോമൻസ് എന്നിവയിൽ ബജാജ് സ്കോർ ചെയ്യുന്നു. എല്ലാറ്റിനും ഉപരിയായി കുറഞ്ഞ റണ്ണിങ് കോസ്റ്റ് തന്നെയാണ് ഇലക്ട്രിക് ചേതക്കിന്റെ സവിശേഷത
132 കിലോഗ്രാം ഭാരമുണ്ട്. പക്ഷേ, അതത്ര ഫീൽ ചെയ്യുന്നില്ല. വാഹനത്തിനു ഫോബ് കീയാണ്. ഇഗ്‌നീഷൻ സ്ലോട്ടില്ല. കീ പോക്കറ്റിൽ ഇട്ടാൽ മതി. സാധാരണ സ്കൂട്ടറുകളുടെ ഇഗ്‌നീഷൻ സ്ലോട്ട് നൽകുന്നിടത്താണ് ചേതക്കിൽ സ്റ്റാർട്ട്-ലോക്ക് ബട്ടണ്‍ നൽകിയിരിക്കുന്നത്. ബട്ടണിൽ ഒന്ന് അമർത്തിയാൽ വാഹനം ഒാണാകും. രണ്ടു തവണ അമർത്തിയാൽ ഒാഫാകും. ഹാൻഡിൽ ലോക്ക് ചെയ്യാൻ ഹാൻഡിൽ വശത്തേക്കാക്കി ലോങ് പ്രസ് ചെയ്താൽ മതി. വാഹനം ഒാണാക്കി ഡ്രൈവ് സ്വിച്ചിൽ അമർത്തിയാൽ ചേതക് റൈഡിനു റെഡി. വലത്തേ ഹാൻഡ് ഗ്രിപ്പിനോടു ചേർന്നാണ് ഈ സ്വിച്ചുകളെല്ലാം. റിവേഴ്സ് മോഡ് സ്വിച്ചും ഇതിനോടൊപ്പമുണ്ട്. ഇക്കോ, സ്പോർട്ട് എന്നിങ്ങനെയാണ് ഡ്രൈവ് മോഡുകൾ. ചെറു വേഗത്തിൽ ഇക്കോമോഡിലായിരിക്കും ചേതക്. ആക്സിലറേറ്റർ കൂട്ടിക്കൊടുത്താൽ പെട്ടെന്നു സ്പോർട്ട് മോഡിലേക്കു തനിയെ മാറും. വേഗം കുറയുന്നതിനനുസരിച്ച് ഇക്കോയിലേക്കും തനിയെ മാറിക്കൊള്ളും. പെട്ടെന്ന് ഒാവർടേക്ക് ചെയ്യുമ്പോൾ ഗുണകരമാണ് ഈ ഫീച്ചർ.
ഫ്ലാറ്റ് ഫുട്ബോർഡാണ്. ഉയരംഉള്ളവർക്കും കാൽമുട്ട് ഹാൻഡിലിൽ ഇടിക്കാതെ ഇരിക്കാനുള്ള ഇടമുണ്ട്. ഉയരം കുറഞ്ഞവർക്കും ഈസിയായി കാൽ നിലത്തെത്തും വിധമാണ് സീറ്റിന്റെ രൂപകൽപന. നല്ല കുഷനും ഫിനിഷുമുള്ള വലിയ സീറ്റാണ്. ട്രെയിലിങ് ലിങ്ക് സസ്പെൻഷനാണ് മുന്നിൽ. പിന്നിൽ സിംഗിൾ ഷോക്കും. പെട്രോൾ സ്കൂട്ടറുകളുടെ യാത്രാസുഖം ചേതക് നൽകുന്നുണ്ട്. വളവുകളിൽ നിയന്ത്രണമുണ്ട്. ഭാരമുള്ളതിനാൽ നല്ല സ്റ്റെബിലിറ്റിയുമുണ്ട്.
for more details ✨️
KTM THODUPUZHA
MANGATTUKAVALA
4LINE BYPASS VENGALOOR PO
THODUPUZHA
+918138944489
#bajaj #bajajchetak #bajajchetakelectricscooter #electricscooter #njanthodupuzhakkaran

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 47   
@sureshdivakaran9064
@sureshdivakaran9064 11 месяцев назад
ആഗസ്റ്റ് 15ന് ഞാനും ഈ വണ്ടി എടുത്തു നല്ല പെർഫോമൻസ് രണ്ടു പേരുമായി കയറ്റം കയറാൻ ഒരു മടിയും ഇല്ല
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 11 месяцев назад
👍👍👍
@smvlogs6012
@smvlogs6012 9 месяцев назад
Book cheyth ethra days kazhinja kittiyath??
@thejusb6542
@thejusb6542 8 месяцев назад
Ettra day edutu kittan
@Abduraheem.V.P
@Abduraheem.V.P 10 месяцев назад
Bro... വണ്ടി വാങ്ങിയതിനു ശേഷം രണ്ട് ചാർജിങ്ങ് ചെയ്തു. Eco mode ലാണ് 95 % വണ്ടി ഓടിക്കുന്നത്. ഒരു 80-85 km കിട്ടുന്നുള്ളൂ... ഞാൻ 90 kg wt ഉണ്ട്. അതു കൊണ്ടായിരിക്കുമോ കൂടുതൽ range കിട്ടാത്തത് .
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 10 месяцев назад
Drive cheyanathu kurachukudi onnu sridichal anthayalum 90 above kittum bro
@1Sudheesh
@1Sudheesh 9 месяцев назад
3 - 4 ചാർജ് കഴിയുമ്പോ മാറും
@srihayagrivas292
@srihayagrivas292 7 месяцев назад
Same problem, 4 time service nu koduthu , after service 1st charge 90 kanikkum pinne 78-80 only
@hamcp8443
@hamcp8443 11 месяцев назад
ഈ വാഹനത്തിന്ന് ചാർജർ കേബിൾ മാത്രമേ പറത്ത് ഉള്ളൂ അതിൻ്റെ ചാർജർ അതിൻ്റെ ഉള്ളിൽ ഫിറ്റിങ്ങാണ് മറ്റുള്ള വാഹനത്തിന്ന് ചാർജർ നല്ല ഭാരമുള്ളതാണ് അത് കൊണ്ട് നടക്കാൻ വലിയ ബുദ്ധിമുട്ടാണ് ഞാൻ ഒരു വിധം ഇലക്ട്രിക്ക് ഒടിച്ച് നോക്കീട്ടുണ്ട് അതിൽ എറ്റവും സുഖമുള്ളത് ചേതക് ആണ്.
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 11 месяцев назад
👍👍👍❤️
@ashokanpadmanabhan1840
@ashokanpadmanabhan1840 11 месяцев назад
What is the increased milege. Say clearly
@user-ck5lo7zk6f
@user-ck5lo7zk6f 9 месяцев назад
Kurachy kalam kaziyumboll current charge kootum
@hamcp8443
@hamcp8443 11 месяцев назад
ഞാനും നാല്മാസമായി ചേദക്ക് ഉപയോഗിക്കുന്നു നല്ല വണ്ടി ഓടിക്കാൻ സല്ല സുഖം ഒരു കബ്ലയിൻ്റും വന്നിട്ടില്ല
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 11 месяцев назад
👍👍👍
@akhilusine
@akhilusine 10 месяцев назад
Footrest ഒക്കെ എക്സ്ട്രാ ക്യാഷ് കൊടുക്കണോ
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 10 месяцев назад
Venda bro
@iqbalcalicut3109
@iqbalcalicut3109 11 месяцев назад
120000 ന് വിപണിയിൽ വന്നിട്ടു വേണം ഒന്ന് വാങ്ങാൻ, ഇത് MLA ഫണ്ടിൽ തീർത്ത ബസ് സ്റ്റോപ്പ്‌ പോലെ എന്തിന് ഇത്രയും വില? ഇരുമ്പ് തന്നെയല്ലേ ഉപയോഗിച്ചത്?
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 11 месяцев назад
👍👍
@sathyanv8547
@sathyanv8547 11 месяцев назад
വില കുറഞ്ഞിട്ടുണ്ട് - എനിക്ക് 22000 രൂപ ഡിസ്ക്കൗണ്ട് കിട്ടി.
@iqbalcalicut3109
@iqbalcalicut3109 11 месяцев назад
@@sathyanv8547 നിങ്ങളൊന്നു ആലോചിച്ചുനോക്കിക്കേ ഒരു ലക്ഷത്തി അറുപതിനായിരം രൂപക്ക് മാത്രം ഇതിൽ എന്താ ഉള്ളത്? ഒരു 300 km ഒറ്റ ചാർജിൽ ഓടുമെങ്കിൽ ok, 70 km ൽ കൂടുതൽ ഇത് ഓടില്ല, ഏത് കയറ്റവും രണ്ട് പേരെ വെച്ച് കയറും എന്ന് ഉപയോഗിച്ച് നോക്കിയ ആൾ പറഞ്ഞു
@abhijithabzz4324
@abhijithabzz4324 10 месяцев назад
@@sathyanv8547 nbr pls
@moidupa7864
@moidupa7864 10 месяцев назад
@@sathyanv8547ethra aayi onroad ?
@mathews5577
@mathews5577 9 месяцев назад
Honda Activayude electric scooter varunnundallo
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 9 месяцев назад
Yes varunnund
@user-ck5lo7zk6f
@user-ck5lo7zk6f 9 месяцев назад
Build quality bajaj annum innum poli annu
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 9 месяцев назад
👍👍
@abhilashkallar4425
@abhilashkallar4425 11 месяцев назад
ഞാൻ ഒരു മാസം ആയി എടുത്തിട്ട് നല്ല വണ്ടിയാണ്
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 11 месяцев назад
👍👍
@thejusb6542
@thejusb6542 8 месяцев назад
Ettra day edutu delivery kk
@subairvp9514
@subairvp9514 11 месяцев назад
ഇപ്പോൾ 1.35 ന് on the road price
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 11 месяцев назад
👍👍👍
@im_fero_nh
@im_fero_nh 8 месяцев назад
Range test video ..?
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 8 месяцев назад
👍👍
@abusahir6005
@abusahir6005 9 месяцев назад
Kasargod branjundo
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 9 месяцев назад
Yes
@ajmalaju5246
@ajmalaju5246 11 месяцев назад
Book ചെയ്തിട്ടുണ്ട് 🔥🔥🫰🏻
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 11 месяцев назад
👍👍👍
@firosekoorachund159
@firosekoorachund159 11 месяцев назад
നല്ല വണ്ടിയാ ബ്രോ ഞാൻ എടുത്തിട്ടുണ്ട് 👌👌
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 11 месяцев назад
Thankuuu
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 11 месяцев назад
Range athra kittunnund
@ajmalaju5246
@ajmalaju5246 11 месяцев назад
Waiting 🔥🔥
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 11 месяцев назад
❤️❤️👍👍
@user-lp4pt8zc3c
@user-lp4pt8zc3c 11 месяцев назад
എത്രയ വില
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 11 месяцев назад
Video il full details parayunnund
@ManuSooranadu
@ManuSooranadu 8 месяцев назад
Number undo
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 8 месяцев назад
Discription nil koduthitund bro
Далее
The Most Elite Chefs Ever!
00:35
Просмотров 6 млн