Тёмный
No video :(

New Bajaj Dominar 400 with BS6 Engine and Aesthetic changes | Review by Baiju N Nair 

Baiju N Nair
Подписаться 1,1 млн
Просмотров 144 тыс.
50% 1

ബജാജ് ഡോമിനാർ 400 ന്റെ ഏറ്റവും പുതിയ ബി എസ് 6 മോഡൽ വന്നിരിക്കുന്നത് ചെറിയ ചില സൗന്ദര്യപരമായ മാറ്റങ്ങളോടെയാണ്.ടെസ്റ്റ് റൈഡ് റിപ്പോർട്ട്.
Follow me on Facebook: / baijunnairofficial
Instagram: baijunnair
Email:baijunnair@gmail.com
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivem...
#BaijuNNair #AutoVlogMalayalam #BajajDominar400BS6 #PremiumCruiserBikeIndia#400CCBike

Опубликовано:

 

1 фев 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 591   
@chrisvarghese4979
@chrisvarghese4979 3 года назад
യൂട്യൂബ്യിൽ പുതിയ വീഡിയോസ് ഒകെ നോക്കുന്ന strell bro: ഓ മൈ ഗോഡ് ബൈജു ചേട്ടൻ...
@chammislittlevlogs8383
@chammislittlevlogs8383 3 года назад
Oho god enn ayirikillaa
@artacademy7763
@artacademy7763 3 года назад
💯💯
@akhilmr8961
@akhilmr8961 3 года назад
But strell detailed aayi review parayarilla.
@user-oi1qy6by2q
@user-oi1qy6by2q 3 года назад
ഇതിൽമേൽ ഇത് വരെ നിതംബം പതിപ്പിക്കാത്ത ഞാൻ😭😭 Domi ഇഷ്ടം💞💞💞
@naveen.845
@naveen.845 3 года назад
നിതംബം.... STRELL😂❣️
@arjunpv2360
@arjunpv2360 3 года назад
Poli vandi an
@kudariii
@kudariii 3 года назад
Nalla sugam aanu 😌❤️
@malappuramkaka
@malappuramkaka 3 года назад
എന്റെ അടുത്തേക്ക് വാ ഞാൻ തരാം
@user-oi1qy6by2q
@user-oi1qy6by2q 3 года назад
@@malappuramkaka നിങ്ങൾ വലിയവനാണ്, ഞാനും ഒരു മലപ്പുറം കാരൻ🙏
@Malayalam_news_Express
@Malayalam_news_Express 3 года назад
ബജാജിന്റെ ബൈക്ക് ശ്രേണിയിലെ ഏറ്റവും വിലക്കൂടുതൽ ഉള്ള മോഡൽ ആണ് ഡോമിനാർ.....ഒരിക്കല്‍ ഡോമിനോര്‍ 400 ഓടിച്ചുനോക്കിയപ്പോള്‍ തന്നെ അറിഞ്ഞതാണ് അതിന്‍റെ പെര്‍ഫെക്ഷനും ഫീലും
@jubin2611
@jubin2611 3 года назад
Puthiya bajaj vandi odikumbol ennum anganeyanu
@shafentertainment1317
@shafentertainment1317 3 года назад
@@jubin2611 ha ha
@jubin2611
@jubin2611 3 года назад
@@shafentertainment1317 😂
@sujith9435
@sujith9435 3 года назад
@@jubin2611 😂😂😂🔥
@jubin2611
@jubin2611 3 года назад
@@sujith9435 ❤️❤️
@jeffinmani
@jeffinmani 3 года назад
*Dominar ആൾ ഒരു കില്ലാടി തന്നെ*
@rahulrajeev6896
@rahulrajeev6896 3 года назад
Pinnallah 💚
@thelastsonofkrypton
@thelastsonofkrypton 3 года назад
ആരും എടുക്കരുത് dominar 400 3000 km ആയപ്പോഴേക്കും engine നുള്ളിൽ പണി തന്നു... ഷിം നോയ്‌സ് എന്ന് സംഭവം...അതിന്റെ കൂടെ കാം ഷഫ്റ്റ് തേഞ്ഞു പോയെന്നു.... പുതിയ വണ്ടി loan എടുത്താണ് മേടിച്ചത്.. ഷോറൂമിൽ ആദ്യം പറഞ്ഞപ്പോൾ അവർ പറഞ്ഞു പുതിയ വണ്ടി കുറച്ചു ഓടിക്കഴിയുമ്പോൾ റെഡി ആകുമെന്ന്...2 സർവീസ്ഇനും പറഞ്ഞു... അവർ റെഡിയാക്കിയില്ല.... വണ്ടി ഓടിക്കുമ്പോൾ കിറ്റ് കിറ്റ് സൗണ്ട് കേട്ട് മടുത്തു അങ്ങനെ 3rd സർവീസ്ഇന് വേറേ ഷോറൂമിൽ കാണിച്ചു അവർ പറഞ്ഞു 2 days അവരുടെ ഷോറൂമിൽ വെച്ചാൽ റെഡിയാക്കാമെന്നു... ഞാൻ വണ്ടി മേടിച്ച ഷോറൂമിൽ അതായത് (തിരുവല്ല Chetak bajaj muthoor )പിന്നെയും അവരോട് കാര്യം പറഞ്ഞു ഈ problem RU-vidIL കുറേ ആൾക്കാർ പറഞ്ഞിട്ടുണ്ട് നിങ്ങൾ ഒന്ന് കയറി നോക്കാൻ പറഞ്ഞു ഷിം നോയ്‌സ് ഒരു കംപ്ലയിന്റ് തന്നെയാണ്, അത് head മാറ്റിയില്ലേൽ വീണ്ടും വീണ്ടും ഈ സൗണ്ട് കേൾക്കും പിന്നെ തുരു തുരാ പണി വരുമെന്നും അവരോട് ഞാൻ കടുപ്പിച്ചു പറഞ്ഞു. അപ്പോൾ അവർ പറഞ്ഞു ഞങ്ങൾ നോക്കിയിട്ട് പറയാം എന്ന് പറഞ്ഞു വണ്ടി ഡിസംബർ 15 ന് തിരുവല്ല CHETAK KADUVETTOOR മുത്തൂർ ഉള്ള ഷോറൂമിൽ കയറ്റി... നിരന്തരം അവരെ ഞാൻ വിളിച്ച്..വിളിച്ചു വണ്ടി കയറ്റി 11 ദിവസം കഴിഞ്ഞ് അവർ പറഞ്ഞു ക്യാം ഷഫ്റ്റ് പ്രോബ്ലം ഉണ്ട്. അത് തേഞ്ഞിരിക്കുന്നു എന്ന്... പുതിയ വണ്ടി ഈ ജൂണിൽ 26th എടുത്ത BS6 വണ്ടി... Proper ആയി അവരുടെ അടുത്ത് തന്നെ സർവീസ് ചെയ്യിപ്പിച്ച വണ്ടിയുടെ ക്യാം ഷാഫ്റ്റ് തേഞ്ഞു പോയെന്നു...എത്ര ആലോചിട്ടും മനസിലാകുന്നില്ല.. .2 weeks എന്നോട് wait ചെയ്യാൻ പറഞ്ഞു. ഞാൻ അപ്പോൾ പറഞ്ഞു എന്റെ മേജർ problem ready ആക്കി തരാൻ... Shim noise.. അപ്പോൾ പറഞ്ഞു അവർ നോക്കാമെന്നു... അങ്ങനെ നിരന്തരം വീണ്ടും വിളിച്ച് വിളിച്ച് january 2ണ്ട്ന് വണ്ടി ready ആയെന്ന് പറഞ്ഞു വിളിച്ചു... ചെന്ന് നോക്കിയപ്പോൾ ആ കിറ്റ് കിറ്റ് സൗണ്ട് അതേപടി ഉണ്ട്... ഞാൻ പറഞ്ഞു എനിക്കു ഇത് മാറ്റി തരാൻ പറഞ്ഞിട്ട് നിങ്ങൾ എന്താ ചെയ്‌തെന്ന് ചോദിച്ചു... അപ്പോൾ പമ്പരം പോലെ ഉള്ള ഒരു ചക്രം കാണിച്ചിട്ട് പറഞ്ഞു ദേ ഇത് മാറ്റിയിട്ടുണ്ട് വാറന്റയിൽ....🙄 ഞാൻ ചോദിച്ചു ഈ കിറ്റ് കിറ്റ് സൗണ്ട് shim noise മാറ്റാൻ പറഞ്ഞിട്ട്... അപ്പോൾ ennodu പറയുവാണ് 75000 KM അല്ലെങ്കിൽ 5 yr warranty ഉണ്ട്.. അപ്പോൾ ഇനിയും കൊണ്ടുടുവന്നാൽ മതിയെന്ന്.... ബാങ്കിൽ നിന്ന് loan എടുത്താണ് ഈ വണ്ടി ആഗ്രഹിച്ചു മേടിച്ചത്... Loan അടച്ചു മുടിയുവാണ്.. അവർ എന്നോട് പറഞ്ഞ പിന്നേം വണ്ടി ഷോറൂമിൽ കൊണ്ടുവന്നാൽ മതിയെന്ന്...ഇപ്പഴും വണ്ടിയിൽ നിന്ന് കിറ്റ് കിറ്റ് സൗണ്ട് ആണ്...ഇത്രേയും irresponsible Showroom ആൾക്കാരെ വേറേ ഒരിടത്തും കണ്ടിട്ടില്ല..... ഇത്രയും പൈസ കൊടുത്ത് babjajinte premium bike മേടിച്ചിട്ട്....തിരുവല്ല ചേതക് ബജാജ് showroom ഒരാളും അവിടെ പോയി വഞ്ചിതർ ആകരുത്......🙏😕
@rahulrajeev6896
@rahulrajeev6896 3 года назад
Vandiye kuttam paranjit entha karyam Vandi edukkanda paranjit entha karyam Showroom service correct alla athaanu scn avar correct cheyythakond alle
@thelastsonofkrypton
@thelastsonofkrypton 3 года назад
വണ്ടിയെ ഒരു കുറ്റവും പറഞ്ഞിട്ടില്ല...ഒരുപാട് ആശിച്ചു മോഹിച്ചു ലോക്ക് ഡൗണും വെയിറ്റ് ചെയ്തു paisa koodiya ടൈമിൽ ആണ് എടുത്തത്... ഞാൻ വണ്ടിയെ ഒരു കുറ്റവും പറഞ്ഞിട്ടില്ല... അവരുടെ കാര്യമാണ് പറഞ്ഞത്... അതുകൊണ്ട് വണ്ടി എടുക്കരുതെന്നു പറഞ്ഞത്.... ഇന്നത്തെ ഒരു ന്യൂസ്‌ കണ്ടായിരുന്നോ... Mahindra company വിറ്റ 2019 3 മാസത്തിലെ 1530 താർ അവർ തിരിച്ചു വിളിക്കുന്നു എന്ന്... Customers യാതൊരു complaint ഇല്ലാഞ്ഞിട്ടും കൂടി ഇത്രയും വിറ്റ വണ്ടികൾ അവർ തിരിച്ചു വിളിക്കുന്നു എന്ന് എന്തോ Engine തകരാർ ഫ്രീയായി 1530 താറിന്റെയും company തന്നെ മാറ്റി കൊടുക്കാമെന്ന് എന്ന്... ഇതാണ് ഇങ്ങനെ വേണം കസ്റ്റമേഴ്സിനെ king ആയി കാണുന്നവർ... ഇത് ഇത്രയും കാശു മുടക്കി മേടിച്ച വണ്ടിയെ സർവീസ് periodil പോലും പുതിയ വണ്ടി complaint ready ആക്കാത്തവർ.
@thelastsonofkrypton
@thelastsonofkrypton 3 года назад
സ്വന്തം കയ്യിൽ നിന്ന് കാശുമുടക്കി ലോൺ അടച്ചു മേടിച്ചതാണ് dominar, ഇപ്പഴും അടക്കുവാണ്... നാളെ കൊണ്ടുപോയി അടക്കണം ഫെബ്രുവരി മാസത്തിലെ... നല്ലപോലെ കഷ്ട്ടപെട്ടു സ്വന്തം കയ്യിൽ നിന്ന് കാശ് കാലിയാകുമ്പോൾ അതിന്റെ ദണ്ണം മനസ്സിലാവും...ഇവിടെ ഇങ്ങനെ ഇപ്പോൾ പറയുന്നത് ഇനി ഒരുപക്ഷെ ഇതൊന്നും അറിയാതെ, കാര്യം അറിയാതെ തെറി വിളിക്കാൻ വരുന്ന സുഹൃത്തുക്കളോടാണ് പറയുന്നേ... ഓക്കേ... 😕
@devnarayan5458
@devnarayan5458 3 года назад
3.5 years of love🥰 Ee kanda kaalam muzhuvan enne chathikkathe koode ninna ore oru sadhanam,ente cherukkan💥
@domrider6301
@domrider6301 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-i397u-Fu-zA.html.
@BLVCK000
@BLVCK000 3 года назад
ഇതിന്റെ sound എന്റെ മോനെ 💥💥
@domrider6301
@domrider6301 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-i397u-Fu-zA.html ഡോമിനാർ 400 1000 km മൈലേജ് ടെസ്റ്റ്
@prabhathk6175
@prabhathk6175 3 года назад
3:41 ചെറിയൊരു കറക്ഷൻ ഗ്രൗണ്ട് ക്ലിയറൻസ് 220mm അല്ല 157mm ആണ്. അതെ പോലെ ഭാരം 194 കിലോ അല്ല 187 കിലോ ആണ്
@jimshadtheboss
@jimshadtheboss 3 года назад
Waight 184
@Asishh_
@Asishh_ 3 года назад
Njaan we cmt kuree mumbee ittalloo.....copy
@prabhathk6175
@prabhathk6175 3 года назад
@@jimshadtheboss bs4 ഡോമിനാർ ആയിരുന്നു 184. Bs6 ഡോമിനാറിന്റെ ഭാരം 187 കിലോയാണ്
@prabhathk6175
@prabhathk6175 3 года назад
@@Asishh_ ഞാൻ നിങ്ങളുടെ കമന്റ് കണ്ടിട്ടില്ല
@harikrishnankavungal7619
@harikrishnankavungal7619 3 года назад
ഒന്നു കൂടി... അത് gear selector അല്ല... gear positition indicator ആണ്
@advsharathnair3244
@advsharathnair3244 3 года назад
Ende bike um.dominar 400🔥❤️❤️
@arjunpv2360
@arjunpv2360 3 года назад
👀❤️
@user-we4ku9xi1y
@user-we4ku9xi1y 3 года назад
On road price ethra
@advsharathnair3244
@advsharathnair3244 3 года назад
@@user-we4ku9xi1y 2.5 lakhs
@irshadknr4627
@irshadknr4627 3 года назад
@@advsharathnair3244 too much
@rohitprakash1198
@rohitprakash1198 3 года назад
Bro..milage plz
@MalayaliSultan
@MalayaliSultan 3 года назад
ഡോമിനർ ഇഷ്ട്ടം 🔥❤️🔥
@domrider6301
@domrider6301 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-i397u-Fu-zA.html .
@rajnair8397
@rajnair8397 3 года назад
Dominar lovers ഇവിടെ come on!
@domrider6301
@domrider6301 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-i397u-Fu-zA.html ഡോമിനാർ 400 1000 km മൈലേജ് ടെസ്റ്റ്
@anurajanu3195
@anurajanu3195 2 года назад
250 എടുത്തു കൊതിച്ചിട്ട് പക്ഷെ 😔😔😔 ഇപ്പൊ വിൽക്കേണ്ടി വരുവാ 😔
@vishnudas_a
@vishnudas_a 3 года назад
80 കിലോമീറ്റർ കഴിയുമ്പോൾ സകല വൈബ്രേഷനും ഇല്ലാതാകുന്ന ഒരു വണ്ടി ഉണ്ട്. Mahindra Mojo , BS6 അതൊന്നു review ചെയ്യാമോ?
@weatherwizard7637
@weatherwizard7637 3 года назад
Company polum promote cheyathe oru vandi 😁. Mojo uyir😍
@rejiththekkembadan4702
@rejiththekkembadan4702 3 года назад
Cbr250r.. The zero vibration machine 👌
@domrider6301
@domrider6301 3 года назад
ഈ രണ്ടു വണ്ടികളിലും compression ratio വളരെ കുറവാണ് cc വെച്ച് നോക്കുമ്പോൾ പവറും അപ്പൊ വൈബ്രേഷൻ കുറയും അത്രയേ ഉള്ളു.ഡൊമിനാറും ഡ്യുക്കുമൊക്കെ higly tuned engines ആണ് maximum പവറിനായിട്ട് അപ്പൊ ചെറിയ വൈബറേഷൻ കാണും.. ഡോമിനാർ 90 to 120 വരെ വൈബ്രേഷൻ വളരെ കുറവാണ്
@motopsy7188
@motopsy7188 3 года назад
120 to 150 aanu D400 cruise speed with no vibration tamil nadu karnata road highwayile angane povan pattu nammade naatil 🥴patilla
@akshayajay6795
@akshayajay6795 3 года назад
Proud to be a KB 100 owner 🤩😍🥰
@abhijithmp9862
@abhijithmp9862 3 года назад
ബൈജു ഏട്ടാ നന്നായിട്ടുണ്ട് ഇതുപോലെ ബൈക്കുകളുടെ വിഡിയോ ഇടുന്നത് വളരെ നല്ലതാണ്
@sreerajvg175
@sreerajvg175 3 года назад
Next level Biju chettan 🔥 Dominar ഇഷ്ടം❤️
@MalluFamilySujin
@MalluFamilySujin 3 года назад
💪💪❤️
@shafimorya6603
@shafimorya6603 3 года назад
Ground ക്ലീറൻസ് 157mm ആണ് വൈറ്റ് bs6 187kg ആണ് .. ടാങ്ക് പാട് bs4 മുതൽ ആണ് മാറിയത് സീറ്റ്‌ ബാഡ്ജ് bs4ലും ഉണ്ട്..
@domrider6301
@domrider6301 3 года назад
Crrtct
@domrider6301
@domrider6301 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-i397u-Fu-zA.html.
@jaganmk3443
@jaganmk3443 3 года назад
Njan yesturday erakki💞💞 Domi❤
@bilaltorso318
@bilaltorso318 3 года назад
Congrats
@aashii__
@aashii__ 3 года назад
🥳🤩
@prasanthr817
@prasanthr817 3 года назад
Congrats Ride safe
@retina7140
@retina7140 3 года назад
Paisakark nadakkum😁
@riyazriy6977
@riyazriy6977 3 года назад
Milage eathra kittunundd
@amalpeter3863
@amalpeter3863 3 года назад
Njn 30k km vandi oodichu ithvare oru complaint um enik vannittila..1day 700+km njn ride cheithu..no body pain..ithrayum nannait long ride cheyyan pattiya bike ee segment il illa..👍
@jobymon4356
@jobymon4356 3 года назад
മഹിന്ദ്ര മോജോയുടെ കൂടി ടെസ്റ്റ്‌ റൈഡ് വീഡിയോ ചെയ്യണേ ചേട്ടാ.
@desidovah
@desidovah 3 года назад
Mojo BS6 onn review cheythal kollarnu 🙂. Mojo k mahindra polum support illa. Its a request Baiju cheta.
@munavirudheenmannil7179
@munavirudheenmannil7179 3 года назад
Dominar oru sambavam thamne❤️
@domrider6301
@domrider6301 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-i397u-Fu-zA.html.
@sam58999
@sam58999 3 года назад
250 ന്റെ റെഡ് കളർ 400 ന് ഉണ്ടായിരുന്നെങ്കില്‍ കൊള്ളാമായിരുന്നു 😊❤
@harshidwayanad8312
@harshidwayanad8312 2 года назад
അയ്യേ
@harshidwayanad8312
@harshidwayanad8312 2 года назад
Blake anu poli
@GINFINITY
@GINFINITY 3 года назад
Top gear idunath anusarich speedil ponam bro.. Alle clutch box complaint verum as you know that.. Pinne inganathe vandi okke athyavasham speedil maintain cheyanullatha.
@xavier3133
@xavier3133 3 года назад
ബൂട്ട് സ്പേസ് തീരെ ഇല്ല എന്ന് പറയാതിരിക്കാനാവില്ല 😴
@user-rv5kx5er4f
@user-rv5kx5er4f 3 года назад
ചെരിപ്പ് ഇട്ടാൽ മതി
@advsharathnair3244
@advsharathnair3244 3 года назад
@@user-rv5kx5er4f 😂😂👌
@arjunnair4317
@arjunnair4317 3 года назад
Athe... Viper illathondaa😓
@gopukumar5215
@gopukumar5215 3 года назад
Hamara Bajaj ❤❤
@MalankaraMedia
@MalankaraMedia 3 года назад
Safety.. Main karyam anu... Tata&Bajaj Ishttam❤️
@domrider6301
@domrider6301 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-i397u-Fu-zA.html.
@firosa8576
@firosa8576 3 года назад
Switchable abs available aanallo new dominar
@babeel1141
@babeel1141 3 года назад
Dominar fans💥
@domrider6301
@domrider6301 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-i397u-Fu-zA.html .
@nex3058
@nex3058 3 года назад
Mojo onnu review cheyuvo....?
@desidovah
@desidovah 3 года назад
Nokanda bro. Athine review cheyyan vendi sponsor cheyyan aarum varilla. Not even Mahindra.
@unknownunknown5854
@unknownunknown5854 3 года назад
അതൊരു ജിന്നാണ് ബഹൻ 😂♥️
@nex3058
@nex3058 3 года назад
Bro Most underrated ayii poya vandi anu mojoo....😭
@EveryhingTY
@EveryhingTY 3 года назад
Dominar beast ♥️♥️♥️♥️ Dominar ♥️♥️♥️♥️♥️♥️
@mrpowercruiser5695
@mrpowercruiser5695 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-i397u-Fu-zA.html
@bijoyj6439
@bijoyj6439 3 года назад
Mahindra mojo review cheyumo.....
@muhammedkaif6857
@muhammedkaif6857 3 года назад
Dominar polichhu🔥😍
@user-js4qb5ql2r
@user-js4qb5ql2r 3 года назад
എന്തോ ഇഷ്ട്ടമാണ് ഇതിനെ 💚💚💚
@muhammedfayiz6412
@muhammedfayiz6412 3 года назад
ക്യാമറാമാന്റെ വണ്ടിയായിട്ട് പോലും ആ ക്യാമറമാനെ ഒന്ന് കാണിച്ചതിലല്ലോ 😔
@MalankaraMedia
@MalankaraMedia 3 года назад
Camera alla.. Editor
@amarnath_0
@amarnath_0 3 года назад
Candidalouis 🖤
@vishnuarakuzha
@vishnuarakuzha 3 года назад
Sasi tharoor ?!
@vishnudc6654
@vishnudc6654 3 года назад
traveler
@naveennazar2000
@naveennazar2000 3 года назад
Lady rider who rode dominar to various countries
@vineeths2673
@vineeths2673 3 года назад
15 വർഷം മുൻപ് ചേട്ടൻ കേരള കൗമുദിയിൽ റിവ്യൂ എഴുതുമ്പോൾ മുതൽ ഞാൻ നിങ്ങളുടെ ഫാൻ ആണ്‌.. അതുകൊണ്ട് തന്നെ ഒരു കാര്യം പറഞ്ഞോട്ടെ... Meteor ന്റെ റിവ്യൂ എടുത്തപ്പോൾ അതിന്റെ switches നെ പറ്റി ഒന്നും പറഞ്ഞില്ല.. Because it's one of a kind, തീർച്ചയായും പറയേണ്ട ഒരു കാര്യം.. അതുപോലെ തന്നെ mustang ന്റെ റിവ്യൂ, ഗംഭീരം ആയ voice note എന്നു പറഞ്ഞതല്ലാതെ അതു കേൾപ്പിച്ചില്ല.. ചേട്ടൻ അങ്ങനെ ഉള്ള കാര്യങ്ങൾ ഇനി ശ്രെദ്ധിക്കും എന്നുള്ള വിശ്വാസത്തിൽ ഒരു fan.. 😉
@amalnath3167
@amalnath3167 3 года назад
THE BEST VALUE FOR MONEY PRODUCT🔥💯
@rajagopal5570
@rajagopal5570 3 года назад
Truw
@jobinkvarghese4785
@jobinkvarghese4785 3 года назад
Ethill average mileage kanekyumo
@surajbalakrishnan3850
@surajbalakrishnan3850 3 года назад
ഡോമി ഉയിർ 😍 പൊളി സാധനം, ഇവന്റെ ലുക്ക്‌ ഒരു രക്ഷയില്ല പിന്നെ Sound♥️
@karmaldp1687
@karmaldp1687 3 года назад
mahindra mojo onn review cheyamo??
@browaterboy7968
@browaterboy7968 3 года назад
I am a dominar 400 owner, there some issues face that tall person leg joint get stress while long ride. So dont ride above 300km in a single struch. Second exhaust pipe colour change after 5000km m contact service center they said add coating. 3rd after 8000km exhaust sound getting wooble noise need to do service and change parts. Amazing bull is dominar i like the awesome ride experience...
@arjavmanuisaac4958
@arjavmanuisaac4958 3 года назад
Pillion seat inn comfort undo . Seems too small in terms of width
@pradeepkumar-xq5sj
@pradeepkumar-xq5sj 3 года назад
Bajaj fam❤️❤️❤️
@domrider6301
@domrider6301 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-i397u-Fu-zA.html .
@akkiibacker
@akkiibacker 3 года назад
Poveerrrr,....dominar...😀👍🏻👌🏼🔥
@domrider6301
@domrider6301 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-i397u-Fu-zA.html .
@NIKHIL-wt5ez
@NIKHIL-wt5ez 3 года назад
Begginersinu pattumo
@bijithbn
@bijithbn 3 года назад
ഹോ എന്തൊരു ടൈമിംഗ്, ഞാൻ ഇന്നലെ ആലോചിച്ചതേ ഉള്ളു ബൈജുച്ചേട്ടൻ ഇനി ഡോമിനോർ റിവ്യൂ ചെയ്യോ എന്ന് .
@abdurasik7004
@abdurasik7004 3 года назад
രണ്ടാഴ്ചയായി എടുത്തിട്ട്‌... പൊളി സാധനം 😎
@quinn9409
@quinn9409 3 года назад
Waiting period etraya
@vishnuvenugopal1157
@vishnuvenugopal1157 3 года назад
Biju cheta bmw g310 r bs6 review cheyamoo
@thelastsonofkrypton
@thelastsonofkrypton 3 года назад
ആരും എടുക്കരുത് dominar 400 3000 km ആയപ്പോഴേക്കും engine നുള്ളിൽ പണി തന്നു... ഷിം നോയ്‌സ് എന്ന് സംഭവം...അതിന്റെ കൂടെ കാം ഷഫ്റ്റ് തേഞ്ഞു പോയെന്നു.... പുതിയ വണ്ടി loan എടുത്താണ് മേടിച്ചത്.. ഷോറൂമിൽ ആദ്യം പറഞ്ഞപ്പോൾ അവർ പറഞ്ഞു പുതിയ വണ്ടി കുറച്ചു ഓടിക്കഴിയുമ്പോൾ റെഡി ആകുമെന്ന്...2 സർവീസ്ഇനും പറഞ്ഞു... അവർ റെഡിയാക്കിയില്ല.... വണ്ടി ഓടിക്കുമ്പോൾ കിറ്റ് കിറ്റ് സൗണ്ട് കേട്ട് മടുത്തു അങ്ങനെ 3rd സർവീസ്ഇന് വേറേ ഷോറൂമിൽ കാണിച്ചു അവർ പറഞ്ഞു 2 days അവരുടെ ഷോറൂമിൽ വെച്ചാൽ റെഡിയാക്കാമെന്നു... ഞാൻ വണ്ടി മേടിച്ച ഷോറൂമിൽ പിന്നെയും അവരോട് കാര്യം പറഞ്ഞു ഈ problem RU-vidIL കുറേ ആൾക്കാർ പറഞ്ഞിട്ടുണ്ട് നിങ്ങൾ ഒന്ന് കയറി നോക്കാൻ പറഞ്ഞു ഷിം നോയ്‌സ് ഒരു കംപ്ലയിന്റ് തന്നെയാണ് എന്ന് ഞാൻ കടുപ്പിച്ചു പറഞ്ഞു.അപ്പോൾ അവർ പറഞ്ഞു ഞങ്ങൾ നോക്കിയിട്ട് പറയാം എന്ന് പറഞ്ഞു വണ്ടി ഡിസംബർ 15 ന് മുത്തൂർ ഉള്ള ഷോറൂമിൽ കയറ്റി... നിരന്തരം അവരെ ഞാൻ വിളിച്ച് വിളിച്ചു വണ്ടി കയറ്റി 11 ദിവസം അവർ പറഞ്ഞു ക്യാം ഷഫ്റ്റ് പ്രോബ്ലം ഉണ്ട്. തേഞ്ഞിരിക്കുന്നു എന്ന്... പുതിയ വണ്ടി ജൂണിൽ 26th എടുത്ത BS6 വണ്ടി... Proper ആയി അവരുടെ അടുത്ത് തന്നെ സർവീസ് ചെയ്യിപ്പിച്ച വണ്ടിയുടെ ക്യാം ഷാഫ്റ്റ് തേഞ്ഞു പോയെന്നു....2 weeks wait ചെയ്യാൻ പറഞ്ഞു ennodu ഞാൻ പറഞ്ഞു എന്റെ മേജർ problem ready ആക്കി തരാൻ... Shim noise.. അപ്പോൾ പറഞ്ഞു നോക്കാമെന്നു... അങ്ങനെ നിരന്തരം വീണ്ടും വിളിച്ച് വിളിച്ച് january 2ണ്ട്ന് വണ്ടി ready ആയെന്ന് പറഞ്ഞു വിളിച്ചു... ചെന്ന് നോക്കിയപ്പോൾ ആ കിറ്റ് കിറ്റ് സൗണ്ട് അതേപടി ഉണ്ട്... ഞാൻ പറഞ്ഞു എനിക്കു ഇത് മാറ്റി തരാൻ പറഞ്ഞിട്ട് നിങ്ങൾ എന്താ ചെയ്‌തെന്ന് ചോദിച്ചു... അപ്പോൾ പമ്പരം പോലെ ഉള്ള ഒരു ചക്രം കാണിച്ചിട്ട് പറഞ്ഞു ദേ ഇത് മാറ്റിയിട്ടുണ്ട് വാറന്റയിൽ....🙄 ഞാൻ ചോദിച്ചു ഈ കിറ്റ് കിറ്റ് സൗണ്ട് shim noise മാറ്റാൻ പറഞ്ഞിട്ട്... അപ്പോൾ ennodu പറയുവാണ് 75000 KM അല്ലെങ്കിൽ 5 yr warranty ഉണ്ട്.. അപ്പോൾ ഇനിയും കൊണ്ടുടുവന്നാൽ മതിയെന്ന്.... ബാങ്കിൽ നിന്ന് loan എടുത്താണ് ഈ വണ്ടി ആഗ്രഹിച്ചു മേടിച്ചത്... Loan അടച്ചു മുടിയുവാണ്.. അപ്പോൾ പറയുവാ പിന്നേം കൊണ്ടുവന്നാൽ മതിയെന്ന്... ഇത്രേയും irresponsible Showroom ആൾക്കാരെ വേറേ ഒരിടത്തും കണ്ടിട്ടില്ല..... എത്രയും പൈസ കൊടുത്ത് babjajinte premium bike മേടിച്ചിട്ട്.... ഒരാളും അവിടെ പോയി വഞ്ചിതർ ആകരുത്......
@jimpaulk1
@jimpaulk1 3 года назад
Millage??
@arjunnair4317
@arjunnair4317 3 года назад
Dominar owners... Please💪💪
@malappuramkaka
@malappuramkaka 3 года назад
😎
@domrider6301
@domrider6301 3 года назад
😍
@domrider6301
@domrider6301 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-i397u-Fu-zA.html.
@indiradileepkumar5425
@indiradileepkumar5425 3 года назад
BS6 TVS APACHE RR310 Review idumo?
@e-mithramnileshwar7305
@e-mithramnileshwar7305 3 года назад
3:11 Front Bumper
@user-we4ku9xi1y
@user-we4ku9xi1y 3 года назад
D. O. M. I. N. A. R. LIKE THATU
@santhoshkumarunnikrishnank3439
@santhoshkumarunnikrishnank3439 3 года назад
ഇപ്രാവശ്യം Like👍 അഖിൽ Bro ക്ക് ഇരിക്കട്ടെ
@densil6676
@densil6676 3 года назад
Bijuchetta ചെറിയ ഒരു മിസ്റ്റക് ഉണ്ടേ (3:41) Ground Clearance 220mm അല്ലട്ടോ 157mm
@devandev5457
@devandev5457 3 года назад
bijueettaa himalayanil anu front tyre 21 vannollu dominaril 17 inch wheels anu u told its 21
@aravindmnair_
@aravindmnair_ 3 года назад
Correction: tankpad ,d logo etc bs4 2019 variantilum same anu
@vishnuvishnukottakkal9630
@vishnuvishnukottakkal9630 3 года назад
I have 2018 model domi, domi lover 💝
@achuzzworld6079
@achuzzworld6079 2 года назад
യൂസ് ഫുൾ vidwos ❤️❤️✨️naturwl speaking 😘😘✨️😘😘✨️😘😘✨️✨️😘
@2475manoj
@2475manoj 3 года назад
Could you please please please review these vehicles 1)force motors trax cruiser deluxe 9+D 2) new winger 9+D We are 10 member family, thinking to buy any one of these, can I make these vehicles to a family vehicle.. what is the nhv level, can we listen music inside trax ? Is the trax bench seat useable with out any problems?
@jaisiljames007
@jaisiljames007 3 года назад
Baijuetta, For a change ithinte review akiline kondu cheyyikkamayirunnu...
@riyazriy6977
@riyazriy6977 3 года назад
Domi ishtam 😘😘😘😘sound pwoli 👌👌👌
@jojithjohns
@jojithjohns 3 года назад
Pewer💥💥🔥
@domrider6301
@domrider6301 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-i397u-Fu-zA.html .
@subinraju3810
@subinraju3810 3 года назад
BS4 2019 UG modelsnum tank pad ind and logo in back seat too
@henrybright1545
@henrybright1545 3 года назад
Bro tata winger bs6 9+d review please
@sriamazon5044
@sriamazon5044 2 года назад
sir ground clearance 220mm ennan paranjath, but 157mm aan
@mhdjamshid222
@mhdjamshid222 3 года назад
Yamaha MT-15 review cheyyamo
@thomaskoshy8294
@thomaskoshy8294 3 года назад
Dominar....🔥🔥🔥
@alexalexander9482
@alexalexander9482 3 года назад
A Question : Baleno yude build quality ആൾകാർ പറയുന്ന അത്രക്ക് മോശം ആണോ. ചെറിയ ഒരു തട്ടലോ മുട്ടലോ വന്നാൽ വണ്ടിക്ക് കാര്യം ആയിട്ടുള്ള damage പറ്റുമോ. ഓടിച്ചു നോക്കി. യാത്ര ചെയ്ത് നോക്കി. വണ്ടി ഇഷ്ടമായി. എടുക്കാൻ plan ഉണ്ട്. പക്ഷേ baleno ye പറ്റിയുള്ള വിമർശനങ്ങൾ കേട്ടപ്പോ oru confusion. 9-10 ലക്ഷം കൊടുത്ത് ഈ വണ്ടി വാങ്ങിക്കുന്നത് worth aano?
@basidhsajan2398
@basidhsajan2398 3 года назад
8:24 chetto 3000RPMil thazhe odikkan ith car alla . Continuous aay 3000 rpmil thazhe odikkan padilla. Minimum 4K rpm engilum keep cheyyanam. Ningal odikkumbol nannayi engine knock cheyyunna sound kekkunnund. Car pole alla bike shift cheyyan ullath
@domrider6301
@domrider6301 3 года назад
Seriya bro nannai adippichanu ivar odikkunnath.pinne dominarinu 80+ povumbo vibration undenna avaru parayyunne sathythil.oru 90 120 vareyokkayanu dominarinu ettavum vibrations kuravullath
@sangeethks6519
@sangeethks6519 2 года назад
Speed കൂടുംതോറും vibrations കുറയുന്നു എന്നാണ് എനിക്ക് തോന്നിയത്
@basidhsajan2398
@basidhsajan2398 2 года назад
@@sangeethks6519 pathukke pokukayanengil gear down cheyyanam... apol vibrations undavilla... dominar okke 70kmph mukalil keriyale 6th gear idan padullu
@sangeethks6519
@sangeethks6519 2 года назад
@@basidhsajan2398 ഞാൻ ഉദ്ദേശിച്ചത് അതല്ല. First 3 gears il ആണ് vibrations ഉള്ളത്. 4 gear മുതൽ correct speed ആണെങ്കിൽ vibrations ഇല്ല. ചെറിയ vibrations ridind gears ഉപയോഗിച്ചാൽ മാറും
@basidhsajan2398
@basidhsajan2398 2 года назад
@@sangeethks6519 ooh ok
@ashesbro007
@ashesbro007 3 года назад
Waiting for you bijuika
@whoiss77
@whoiss77 3 года назад
ഡോമിനർ ആടാർ ആണ് 🔥
@everytimeandeverywhere7230
@everytimeandeverywhere7230 3 года назад
Ivideyum 😁
@sreekalarajan5447
@sreekalarajan5447 3 года назад
#BaijuNNair hi uncle iam sanjay from shoranur honda brio and honda amaze 2021-22 years il new model launch cheyyuvanulla chance undoo uncle
@sarathmurali3446
@sarathmurali3446 Год назад
Pls review 2023 model
@thejusms4416
@thejusms4416 3 года назад
Bajaj Avenger review cheyyamo
@justinpottackal
@justinpottackal 3 года назад
Pls make video of tvs rtr 200 4 v. Which also market killer
@hrithikvishnu8929
@hrithikvishnu8929 3 года назад
80kmhr il vibration ond enn pala reviews lum kettu. Ethra mathram aa vibration ond enn Owners aarelum reply tharumo. As a mechanical moving part enoru reethiyil varunna vibration mathramano ullath . Mirror il back il varunna vandi kaanatha thakka vibration ondo? Vibration ondenn ollond Mojo edukano ith edukkano enna confusion il aahnu. D400 Owners pls reply
@mrpowercruiser5695
@mrpowercruiser5695 3 года назад
Reply njan thanna mathiyo chetta?😂
@hrithikvishnu8929
@hrithikvishnu8929 3 года назад
@@mrpowercruiser5695 Kyaaaa setttaaaaa. Ningal ivdeyum vanna
@mrpowercruiser5695
@mrpowercruiser5695 3 года назад
@@hrithikvishnu8929 😂
@sangeethks6519
@sangeethks6519 2 года назад
Vibrations വളരെ കുറവാണ് 4k rpm nu മുകളിൽ
@cenoyc6695
@cenoyc6695 3 года назад
innova crysta petrol engine specificatons inte oru video cheytal collam
@renjukreji1532
@renjukreji1532 3 года назад
Mahindra mojo koodi cheyyamo cheeta
@raptor_nova
@raptor_nova 3 года назад
Waiting for more bike review from you sir.👍👍👍
@sajinjohnson7583
@sajinjohnson7583 3 года назад
ഇത്തരത്തിലുള്ള നമ്പർ plate allowed aano
@vidhukrishnan953
@vidhukrishnan953 3 года назад
Akhil ettane irikkate oru congratulations 👏😊
@michaelsarza1264
@michaelsarza1264 2 года назад
why Kawasaki BAJAJ dont sell this model/version in the Philippine Market..? thank you
@souravsatheesh913
@souravsatheesh913 3 года назад
Proud Owner ❤️😍
@aromalsudhi3057
@aromalsudhi3057 3 года назад
Any heating issues ?
@RufusRojesh
@RufusRojesh 3 года назад
New 2021 Fortuner and Innova cheyymo pls ?!?!?!?!?!?
@bibints
@bibints 3 года назад
*Mahindra* *Mojo* യെ ഈ ചാനലിൽ കാണാൻ ആഗ്രഹം ഉണ്ട്...😁
@anilct512
@anilct512 3 года назад
പറ്റില്ല അവൾ പ്രസവിച്ച് കിടക്കുക ആണ് കൂട്ടുക്കാരാ:
@shibilshanhyder9348
@shibilshanhyder9348 3 года назад
@@anilct512 Athe aankutty
@neopulikkodan1555
@neopulikkodan1555 3 года назад
Ellarum oppam valaratte Kudos to your mind
@joyal589
@joyal589 3 года назад
Proud dominar ownr🤩
@vishnusaji6350
@vishnusaji6350 3 года назад
Chetta tankinte avde olla ah black saadanam bs4 thott ondarn
@sreekalarajan5447
@sreekalarajan5447 3 года назад
#BaijuNNair hi uncle iam sanjay from shoranur njan plus 2 il padikkunnu unclinu sukham allee hyundai i20 asta top model 2020 1.2 engane aanu perfomence um mattum engane aanu nallathano uncle ee varient value for money aanoo
@Asishh_
@Asishh_ 3 года назад
3:42 ground clearance 220 ooo...
@muc7623
@muc7623 3 года назад
157 mm an. Biju annenu cheriya oru mistake vannu. 220 Himalayan ground clearance an.!
@Asishh_
@Asishh_ 3 года назад
@@muc7623 👍
@krayshellinc2015
@krayshellinc2015 3 года назад
ഇന്ത്യ-australia ഓടിച്ചത് candida louis അല്ലേ.
@GINFINITY
@GINFINITY 3 года назад
Yeah bro
@talmynj3104
@talmynj3104 3 года назад
Yes ❤️
@sreejithsreejith6183
@sreejithsreejith6183 3 года назад
Bro Make a video of Toyota innvova crysta face left
@mediatek8505
@mediatek8505 3 года назад
Bajaj triuph മായി colabarate ആയിട്ടുണ്ടോ ഒരു news kelkunnu
@aswinsrnochad3045
@aswinsrnochad3045 3 года назад
Hornet 2.0 ne patti enthanu abhiprayam(Rs.1,60)
@FIREONWHEELSINDIA
@FIREONWHEELSINDIA 3 года назад
ലെ അരുൺ സ്മോകി and strell ബൈജു ചേട്ടൻ ഒരു വെല്ലുവിളി ആകുമോ
@aalifmuhmad2180
@aalifmuhmad2180 3 года назад
😁
@FIREONWHEELSINDIA
@FIREONWHEELSINDIA 3 года назад
@@aalifmuhmad2180 dey nee ividem athiyoo odeda
@aalifmuhmad2180
@aalifmuhmad2180 3 года назад
@@FIREONWHEELSINDIA ശാന്തനാകു യുവാവേ 😁
@user-hf9de6wr1n
@user-hf9de6wr1n 3 года назад
Honda x blade review cheyyyo
@Rozario00723
@Rozario00723 3 года назад
Allwyn Nissane kurich oru video cheyyamo? (History)
@anandhum.s8949
@anandhum.s8949 3 года назад
Baiju cheta Pulsar RS 200 onu review chyamo, please!
Далее
13 Карт - Мафия | 5 серия
08:51
Просмотров 297 тыс.