Bro nalla sathyasanthamayoru review, well done. Bro will it possible to replace this tank sticker with the standard old one? Is it available in market?
ഞാൻ ഈ Sep 7-)o തീയതി Bullet 350 ES ഇടുത്തു. Engine full black colour ആണ്. പിന്നെ handle, mirrors മാറ്റി full Black വച്ചു. Self ഉണ്ട് . വണ്ടി full Black ആക്കിയപ്പോൾ കാണാൻ നല്ല ഭംഗിയുണ്ട്. 1.60 ന്റെ അടുത്തായി ഇടുത്തപ്പോൾ. പിന്നെ extra fitting etc ഒക്കെ കഴിഞ്ഞപ്പോൾ 1.7 something ആയി...
Hi dileep...nice vedio....njn jawa 42 book cheythu ready to deliver Anu....pls suggest me which one is good 42 or re 350 x...for my daily use..only ride within 70 km
വളരെ വളരെ നല്ലതുപോലെ കാര്യങ്ങൾ വിശദീകരിച്ചിരിക്കുന്നു. യഥാർത്ഥ കാര്യങ്ങൾ മാത്രം. ഇനിയും ഇതുപോലെ നല്ലനല്ല അവതരണങ്ങൾ കൊണ്ടുവരുവാൻ പ്രിയ സഹോദരന് കഴിയട്ടെ എന്നുകൂടി ആശംസിക്കുന്നു. ദിലീപിന് എല്ലാവിധ ഭാവുകങ്ങളും
Dileepetta nhan ninggalude RU-vid video kanarunde.very good presenting. puthiya standard'ne crank weight kurachittundo. Nhan standard edukkan plan unde.puthiya standard'ne prize range ethrayane.
ഭായി ഇതിന്റെ ബാക്ക് വീൽ മാറ്റാൻ പറ്റുമോ അതായത് ക്ലാസ്സിക് ന്റെ വീൽ ഇടാൻ പറ്റുമോ...എടുക്കാൻ വേണ്ടി ആണ് പക്ഷെ ബാക്ക് വീൽ കണ്ടിട്ട് ഒരു തൃപ്തി വരുന്നില്ല
@@anaslognzzzanu2287 classic ന്റെ ഇടാതെ അല്പം വീതി കുറച്ചു കൂടെ കൂടിയത് ഇട്ടാൽ മതിയല്ലോ ക്ലാസ്സിക് ന്റെ ഇടുമ്പോൾ ആണ് മൈലേജ് കുറയുന്നത് സുഹൃത്ത് ഇട്ടിരുന്നു അങ്ങിനെ ഇപ്പോൾ ഉള്ളത് 30.25.19 ആണ് അത് 50 ന്റെ ആക്കിയാൽ മതിയാകുമല്ലോ
ദിലീപ് ബ്രോ വണ്ടി ലുക്ക് മാത്രം ഉള്ളൂ.. ഞാൻ ടെസ്റ്റ് ഡ്രൈവ് ചെയ്തു.. പഴയ std പെയിന്റിംഗ് ആണ് ബെറ്റർ.. പിന്നെ ഫ്യൂൽ വാണിങ് ലൈറ്റ് മൈനിൽ നിന്നും റിസർവ് ആക്കിയാൽ ലൈറ്റ് കത്തും. Self start വെക്കാനുള്ള സ്പേസ് എടുത്തു കളഞ്ഞു.. നല്ലരീതിയിൽ ടാപെറ്ററ്റ് അടി.. ആകെ സിംഗിൾ channel abs ഉണ്ട്.. ഒൺലി വികാരം.. old std ആണ് ബെറ്റർ... ഓൺ road 1.33 ലക്ഷം
Njaa bullet KSX വാങ്ങാൻ ഉദ്ദശിക്കുന്നുണ്ട് പൊതുവെ gixxer, pulzer ബൈക്കുകൾ ആണ് ഉപയോഗിക്കുന്നത്... ഇത് BULLET KSX Kicker മോഡൽ ഓടിക്കുമ്പോൾ വല്ല പ്രശ്നം ഉണ്ടാകുമോ?
1.5 Lakh kooduthal cash koduth oru vandi vanghi nammal athinte prashnanghalum aayi adjust cheyendi varunnath enth kashtamaanu.. പുറം മോഡി കണ്ട് ആരും റോയൽ എൻീൽഡിന്റെ വണ്ടി വാങ്ങരുത്... കട്ട ദുരന്തം ആണ് making and service.. vandi vanghiyaPol thotte Ulla oru complaint aayi ninghal adjust cheyth pokendi varum... Service center il poyaal avanmaar enthenkilum കാട്ടി കൂട്ടി താത്കാലികം ആയി അത് ശെരി ആക്കി തരും എന്ന് അല്ലാതെ സ്ഥിരം ആയ ഒരു സമാധാനം ninghalk ഇതിന്റെ റൈഡ്ഡിൽ കിട്ടാനെ പോണില്ല... ഞാൻ ഒരു thunderbird 350 user aanu... അനുഭവം കൊണ്ട് പറയുവാ...