പുതിയ മോഡൽ ബുള്ളെറ്റ് Standard-350 ഹെവി ക്രാങ്ക് ഓടു കൂടിയതാണ്.. അതുകൊണ്ടാണ് Free flow silencer ഉപയോഗിക്കുമ്പോൾ വലിയ മുഴക്കമുള്ള സൌണ്ട് ലഭിക്കുന്നത് Electra - Classic - Thunder bird ലൈറ്റ് ക്രാങ്ക് ഓടു കൂടിയതാണ്..Better Accelaration ഇവക്ക് ലഭിക്കും Engine Revolution faster ആയിരിക്കും..Quick Throttle input ലഭിക്കും.ഓരോരുത്തരും വാഹനം എങ്ങിനെ കൈകാര്യം ചെയ്യുന്നതനുസരിച്ചു മൈലേജ് കിട്ടും. സൌണ്ട് കിട്ടാൻ വേണ്ടി Silencer പൊട്ടിക്കുന്ന പരുപടിയുണ്ട് .ഒരു നിശ്ചിത ശതമാനംPressure എൻജിൻ നിലൽ നിലനിർത്തുക ശബ്ദ മലിനീകരണം കുറയ്ക്കുക എന്നതിന് വേണ്ടിയാണ് ഇതു ഉപയോഗിക്കുന്നത് .പൊട്ടിക്കുന്നതോടെ Back pressure ഇല്ലാതാകും .സൌണ്ട് കൂടും എന്നാൽ മൈലേജ് കുറയും...
Bro....Good info..90/90-19 is its stock tyre... 110/90-19 MRF is available in the market.... no need to change the rim.. It’s cool like an old Royal Enfield 😎
Classic 350 rear Tyre size 110/90-18(110mm width) Standard 350 rear Tyre Size 3.25-19= 82.55 mm width 3.50-19 = 88.90 mm width I upgraded my electra’s rear tyre into TB350 120/80-18 Modifications: Rear Rim and Spoke Front Sprocket ⚙️ 15 into 16 teeth Tyre MRF / Michelin Total Cost Approx Rs 4.5K (Bangalore)
Starting പ്രോബ്ലെം മാറ്റാൻ വേറൊരു tip ഉണ്ട്....വെയിലത്തു വെക്കുന്നത്തിനു ശേഷമാണ് prblm വരുന്നത്.. പെട്രോൾ ടാങ്ക് ഒന്നു തുറന്നു pressur കളയാം..കാരണം മറ്റു വണ്ടി കളേ പോലെ pressur പുറത്തേക്ക് പോകുവാൻ key hole ഇല്ല.....
ningalude video okke kollam nalla tips ann..pakshe vandi start akumbol accelerate koode koduthaal engine kedaanu..especially oru vandide engine tannuth irkumbol orikkalum start cheytha udane vandi race cheyth kodukaan padila... Enta vandi um Standard 350 ann..Brake problem front Disk vech njan solve chythu..Back Tyre classic nte Tyre ittapol stylish um grip um koodi. Cost und but Comfort und 👍
Kidu video👌. bro enikum standard❤ aanishtam. E back Tyre nte problem enikum thoani vandiede look full angu pokunnathu aa back Tyre kanumbosha. aa problathinu oru solution paranju thannathinu tnx und dileep Etta. Eniem standard ne kurichu ulla nalla videos cheyyane.
Standard njan odichu nokki enik valya ishtam aayilla. Seating okke ok aanu but gear idumbol oru smoothness illathapole oru feel also topil ittal pinnem lever mukalilek oru play pole. Ini njan odicha vandiyude kuzhappam aanonn enik ariyilla, riderk nalla comfort und gutter onnum prashnam illa but backseat bayankara jerking aayitanu thonniye. Thunderbird kurachoodi better aanenn thonnunn. Pakshe ithinekkal okke sugam old vandi aanu ath odich kazhinja ipozhathe vandikal onnum oru vandi allaann thonnum. Aa sound kelkumbo thanne oru tharipp keri varum
17 ഇന്നലെ ചെങ്ങന്നൂർ to N പറവൂർ ഓടി 6 pm to 11 PM ആലപ്പുഴ വഴി ഓടിച്ചു വീട്ടിൽ കസേരയിൽ ഇരിക്കുന്ന പോലേ യാ തോന്നിയത് നല്ല കൺട്രോൾ പിന്നെ പെട്രോൾ കോരി ഒഴിക്കണം, എന്നാലും കൊള്ളാം
Break അല്പം പ്ലേ ഇട്ട് യൂസ് ചെയ്യൂ. പ്ലേ കുറച്ചു സെറ്റ് ചെയ്‌താൽ ബ്രേക്ക് എഡ്ജ് മാത്രം തേഞ്ഞു തീരും. പ്ലേ കൂട്ടുമ്പോൾ മാക്സിമം ഏരിയ ഫ്രിക്ഷൻ കിട്ടും. ഈ വ്യത്യാസം എന്റെ അനുഭവത്തിൽ 4 മടങ്ങോളം km ഓടിക്കാൻ കഴിഞ്ഞു. Sudden ബ്രേക്ക് സ്കിഡ്‌ഡിങ് കുറക്കാനും ഇത് നല്ലതാണ്. ഉപയോഗിച്ച് അനുഭവം പറയണേ.....
വീഡിയോ പൊളിച്ചു .സ്റ്റാൻഡേർഡ് 350യെ കുറിച്ച് കിട്ടുന്ന പുതിയ നല്ല കാര്യങ്ങളും അതു പോലെ പോരായ്മകളും വച്ചു പുതിയ വീഡിയോകൾ eniyoum അപ്‌ലോഡ് ചെയ്യുക എന്റെ ഫുൾ സപ്പോർട്ടും കുടെയൂണ്ടാകും
Bro oru kaaryam parayam.. kick start/ self start cheyyymbol same time l axilator koduth start cheyyukunnath thettanennu vere oru video l kandirunnu.. athu explain cheyyumo
2013 ആണ് എൻ്റെ കൈയ്യ് കൊണ്ട് താഴ്ത്തിയാൽ സ്റ്റാർറ്റ് ചെയ്യാൻ പറ്റും ഫ്ലക് ഇടയക്ക് ക്ലിൻ ചെയ്യുക സ്ലോസ്പീഡ് ഒരുപാടും കുറച്ച് വെയ്ക്കരുത് നല്ല പെട്രുൾ ആണ് എന്ന് ഉറപ്പ് വരുതി അടിക്കുക വയറുകൾ കട്ട് ചെയ്ത ദാഗങ്ങളിൽ സ്ലീവ് ഇട്ടു കൊടുക്കുക കറൻ്റ് ഷോട്ട് അവാതെ ശ്രദ്ധിക സ്റ്റാർട്ടിക് പ്രോബ്ലം ഒഴിവാക്കാം
Dileep I am a big fan of you bro. I would like to buy a bullet which one would be better for me. standard / classic/ Thunderbird. Can you please make a comparison between all these three models and which would you prefer for me. Appreciate for all your videos. Keep going.
Petrol tank nty top sheeld correct aakhiley running ill noice ndavum allo .. apo eallarum noice ozivaakhan ath currect aakhi alley oodikhua appo avidey friction ndavillalo