Showroomil sale nu vechirikunna vandi ingane edut odikate bro itil speedometer working alla so customer nu kittumbol 0km ayerikum test drive vandi ayerunengil speedometer disconnect cheyyillayerunnu pinne mvd kandal nalla fine um kittum
New Dominar 400 nte review എന്ന് കണ്ടപ്പോൾ (As a D-400 Bs6 variant owner) താങ്കൾ Sparkplug ne പറ്റി mention ചെയ്യും എന്ന് വിചാരിച്ചു. അത് ശ്രദ്ധിച്ചിട്ടില്ലെങ്കിൽ അടുത്ത video il ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. OBD-2 Variant il triple sparkplug inu pakaram Single aakkittund..!
ചാർളിഅണ്ണന് എന്തൊക്കെ പറഞ്ഞാലും dominar ആണ് ഐഡന്റിറ്റി ബൈക്ക്...♥️♥️.. ഇന്നാളിൽ ഡോമിനാർ വാങ്ങിയപ്പോ ഞാൻ അതിൽ കുറച്ച് ട്രിപ്പ് വീഡിയോ ഒക്കെ പ്രേതീക്ഷിച്ചിരുന്നു.....
Pulli e parayaunna showroomil pokarauth pulli e parayaunna sales man udiyappe anee enta oru 500 poye arum ee showroomil prebook chayarauth udiyappe anee💯💯💯💢💢💢
Nothing special in ur video. Ath ippam parayam, pinne parayaam, enthaanu bro. I'm using D250. Facing lots of quality issues. Kurachu parts sthiram aayi complaint varunnundu. Plastic quality is very bad, gutteril veezhumbol head light ninn noise und, shim noise und. Vibration from the tank cover, entha maintain cheythalum chain noise too high, sunlight adichitt black plastic parts color fading, engine paint coming out, missing problem, ente vandi single hand use aanu.
i am using d250 for past 3 years . paranja pole indicators ellam maatti due to quality shin noise uddu but on running smooth aanu paint quality tankilullathokke nallathaanu no problem engine paint pokunnuddu but overall satisfied aanu
Honda cb rs 350 d400 ഇത് രണ്ടുമാണ് എന്റെ മനസ്സിലുള്ള വണ്ടികൾ ഇതിലേതാണ് ഡെയിലി യൂസിന് പറ്റുന്നത് ഒരു കമ്യൂട്ടർ സെഗ്മന്റായി ഉപയോഗിക്കാൻ നല്ലത് ഇതിൽ രണ്ടിൽ ഏതാണ്🙁
ഡോമിനോർ പുതിയ വേർഷൻ വളരെ മോശം അഭിപ്രായമാണ് എനിക്ക് തോന്നിയിട്ടുള്ളത്. കുറഞ്ഞ പവറും കൂടുതൽ കമ്പ്ലൈണ്ട് ആണ് കാണുന്നത്. ഡോമിനാർ ഇറങ്ങിയതിൽ വച്ച് 2018 BS 4 ആണ് എൻജിൻ ക്വാളിറ്റി ഉള്ളതായി തോന്നിയിട്ടുള്ളത്. ഇപ്പോൾ ഇറങ്ങിയ മോഡലിൽ ഒരു പ്ലഗ് മാത്രമേ വരുന്നുള്ളൂ അതിൻറെ തായ് ഉള്ള സൈഡ് ഇഫക്ടുകൾ നന്നായി കാണാവുന്നതാണ്. 2018 ഓടിച്ച് ഒരു വ്യക്തി ഈ പുതിയ ഡോമിനർ ഓടിക്കുമ്പോൾ മോശം ആയ് തോന്നും. നല്ലൊരു കാര്യമായി തോന്നിയത് പവർ കുറഞ്ഞത് കൊണ്ട് തന്നെ മൈലേജ് അത്യാവിശ്യം കൂടിയിട്ടുണ്ട് പുതിയ മോഡലിൽ