Family use കൂടെ ഒല്ലൊണ്ട് ഞാൻ bullet ആണ് ആദ്യം എടുക്കാൻ നോക്കിയത് test ride അടിച്ചു....പിന്നെ പോയി CB 350 test ride ചെയ്തു....CB 350 Dlx pro green book ചെയ്തു....RE ആയിട്ട് compare ചെയ്യാൻ പോലും പറ്റില്ല....this bike is Next level❤
Hness owner from past 2.5years. Still i feel like its showroom condition,zero complaints and great refinement. Every day I feel to ride atleast 50kms+. Top end 138km/hr vere poyittund. till 120,there's no any vibration. And Now im buying Honda 650R(2nd), never gonna sell this gem. The company always do research about bike and if there's any faulty components or below quality aspects they give free replacement to all users. Great brand and Great engine. Honda is luv
ഞാൻ ഇന്നലെ ടെസ്റ്റ് ഡ്രൈവ് ചെയ്തിരുന്നു ഒന്നും പറയാനില്ല സൂപ്പർ ആയിട്ടുണ്ട്. Parts ഒക്കെ നല്ല ക്വാളിറ്റി feel ചെയ്യുന്നുണ്ട്. നേരിൽ കാണുമ്പോൾ bike ഇതിലും സൂപ്പർ ആണ്
Back brake ഉം footrest, ഉം തമ്മിൽ distance തീരെ കുറവാണ്. Rest ചെയ്യുമ്പോ കാൽ brake നു മുകളിലാണ് വരുന്നത്. ഇതിൻ്റെ ലിവർ നീട്ടാനോ അല്ലെങ്കിൽ ഫുട്ട് റെസ്റ്റ് പുറകിലോട്ട് നീക്കി വെക്കാനോ എന്തേലും option ഉണ്ടോ😮😮
In city, we can expect above 35 and in highways we can expect around 40 Actually its a great milage for a 350CC bike with immense amount of power and torque
The only thing RE Classic has more than CB 350 is that low end torque Athu ozhichaal vere onnilum Hondayude ayalathekku yethhi nokkaan RE nu kazhiyilla
ഞാൻ പ്രധാനമായും ഒരു സിറ്റി റൈഡറാണ്. 30 മുതൽ 40km/h വരെ CB350 ഒന്നാം ഗിയറിൽ ഓടിക്കുന്നത് ശരിയാകുമോ? ഞാൻ ഒരു സിറ്റി റൈഡ് ആയതിനാൽ, 30 മുതൽ 40km/h വരെ ഗിയർ 2nd അല്ലെങ്കിൽ 3rd ഗിയറിലേക്ക് മാറ്റാൻ ഞാൻ ആഗ്രഹിക്കുന്നില്ല.
Bro 1st gearil 30-40km/hil വണ്ടി വണ്ടി ഓടിക്കുമ്പോ RPM അത്രയും കൂടുതൽ ആയിരിക്കും അതിനാൽ മൈലേജും കുറയാൻ ചാൻസ് ഉണ്ട് Engine Nocking ഉണ്ടാകാത്ത രീതിയും ഗിയർ ഷിഫ്റ്റ് ചെയ്യുന്നതാകും ഏറ്റവും നല്ലത്
Both have same engine specs and weight....Highness user for 2 years...city+Highway combined ride, get avg. 38.5 km milage ...I ride always try to maintain ecomode...
I am using new bullet 350 no issues. RE and Honda randum nallatha. Look wise bullet thane anu nallath atra road presence hondaku illa. Refinement kooduthal Honda thane but J seriesum ottum mosham alla. Eniku 42 mileage kittind. Oru 70-80 vare vibration illa. Pinne speed edukkenda oru model alla athinu sports bike undalo 100 above pokunavar duke or dominor ok edukkuka