എന്ത് കൊണ്ടാണ് ഈ ചാനലിന് ഇത്രയും നന്നായി content തന്നിട്ടും വേണ്ടത്ര reach കിട്ടാത്തത് എന്ന് ഇപ്പോഴും മനസ്സിലാകുന്നില്ല. പക്ഷേ തളരരുത് ബ്രോ. ഈ ചാനലിൻ്റെ തുടക്കത്തിലും,ആദ്യ ചാനലിൻ്റെ നഷ്ടത്തിലും പുതിയ ചാനലിൻ്റെ വളർച്ചയിലും എന്നെ പോലുള്ള കുറേ പേരുടെ സഹകരണം എപ്പോഴും ഉണ്ട്. U will get what you deserve ♥️