നിങ്ങളുടെ വീഡിയോ കണ്ടത് മുതൽ ഞാൻ മനസ്സിൽ വിചാരിച്ചതാ നിങ്ങൾ ലൈഫിൽ രക്ഷപ്പെടും എന്നുള്ളത്, പടച്ചോൻ നല്ലത് ചെയ്യുന്നവരെ കൈവിടില്ല എന്ന് പറയുന്നത് എത്ര ശെരിയാ.. ഇന്ഷാ അല്ലാഹ് നിങ്ങൾ ആഗ്രഹിച്ചതൊക്കെ നിങ്ങളുടെ ലൈഫിൽ കിട്ടട്ടെ, കിട്ടുന്നതിൽ ഒരു ഭാഗം കഴിയുമെങ്കിൽ ഒരു നേരത്തെ അന്നത്തിനു ബുദ്ധിമുട്ടുന്നവർക്ക് കൊടുക്കാൻ കഴിയട്ടെ ❤
സൂപ്പർ ഇക്ക, ഇത്താത്ത adpi poli 😍😍😘😘 Pisa വളരെ കുറവ് തന്നെ എനിക്ക് ഇഷ്ടം ആയി എന്റെ നാട് kannur ആണ് അവിടെ എത്തിക്കാൻ പറ്റുമോ? വാഷിംഗ് മെഷിൻ വീഡിയോ ഇടാമോ? 🤩🤩😍😍💞💞 &അഡ്വൻസ് ഹാപ്പി new year...😘😘😘 Nikal cheuna video's ellam kanarude അടിപൊളി aa 😍😍
Ente mon sukamillathe hospital admit aayappol njan nercha aakkiyittundayirunnu . മഞ്ഞക്കുളം makhamil കൊണ്ടുപോകാൻ നേർച്ച ഉണ്ടായിരുന്നു.ഇത് വരെ പോയിട്ടില്ല .പോകുമ്പോൾ എന്തായാലും silu tradersil പോകാം എന്ന് ikkanod പറഞ്ഞിട്ടുണ്ട് Insha Allah.മിക്കവരും ഈ വെക്കേഷൻ പോകും .വേറെ തടസങ്ങൾ ഒന്നും വന്നില്ലെങ്കിൽ.