Тёмный
No video :(

New Maruti Ignis BS6 Facelift 2020 AMT TestDrive Review Features Specs Malayalam | Vandipranthan 

Vandipranthan by Rakesh Narayanan
Подписаться 478 тыс.
Просмотров 436 тыс.
50% 1

Опубликовано:

 

6 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 768   
@sajinmg
@sajinmg 4 года назад
2019 January ൽ സ്വന്തമാക്കി. വാഗൺ ആർ വാങ്ങാനായിരുന്നു പ്ലാൻ. ഒടുവിൽ ഇഗ്നിസ് തീരുമാനിച്ചു. കാർ വാങ്ങുന്നതിന് മുമ്പ് രാകേഷുമായി ഫോണിൽ സംസാരിച്ചിരുന്നു. ഉയർന്ന സീറ്റ് ഹൈറ്റും ലെഗ് റൂമും ഉള്ള ഒരു ബഡ്ജറ്റ് കാർ - അതായിരുന്നു മനസ്സിൽ. പ്രായമുള്ളവർക്കും പ്രയോജനപ്പെടുന്ന കാർ. വിശാലമായ ലെഗ് റൂം 1197 cc engine 260 ലിറ്റർ ബൂട്ട് സ്പേസ് വളരെ ലൈറ്റ് ആയ സ്റ്റിയറിങ്ങ് സിറ്റിയിൽ അനായാസമായ ഡ്രൈവിംഗ് 17 കി.മീ ന് മുകളിൽ ശരാശരി മൈലേജ് Nexa യുടെ മികച്ച സർവ്വീസ് (കൊല്ലം) സംതൃപ്തിയോടെ ഒരു വർഷം.😊
@geevascheriyan2359
@geevascheriyan2359 4 года назад
സത്യം ആണോ? വാഗൺ ആർ വാങ്ങണം എന്നു കരുതുന്നു ഇഗിന്സ് ആണോ നല്ലതു?
@dileepkumarmulayankavu5085
@dileepkumarmulayankavu5085 4 года назад
2.5 year aayi, happy customer, go for ignis
@midhunkmi
@midhunkmi 4 года назад
1.5 വർഷം ആയി , happy customer😃
@muhdrashad4584
@muhdrashad4584 4 года назад
Engine und Eaniku eadukan aan
@sivakumarnrd3482
@sivakumarnrd3482 4 года назад
പഴയ Ignis ന്റെ ഏറ്റവും വൃത്തികെട്ട ഭാഗം പുറകിലെ black clading ആയിരുന്നു. അതുമാറ്റിയതോടെ ignis രക്ഷപെട്ടു.
@vanimanu1
@vanimanu1 4 года назад
siva kumar വാസ്തവം
@muhammedaboobacker7517
@muhammedaboobacker7517 3 года назад
Sathyam
@sanashuhaib6589
@sanashuhaib6589 3 года назад
Sathyam
@renjithchengal1158
@renjithchengal1158 4 года назад
ആദ്യം ഇറങ്ങിയപ്പ ഇഷ്ടം അല്ലാർന്ന്.. വെറുത്തു വറുത്ത് ഇപ്പൊ പെരുത്ത് ഇഷ്ടമാണ് ഇപ്പൊ ഇഗ്നിസിനോട് 😃🤪😅😍😍
@anjanama6592
@anjanama6592 4 года назад
How is it ?? I am planning to buy this..!
@nissarmp4013
@nissarmp4013 4 года назад
Athanu ignis
@maheshtk4599
@maheshtk4599 3 года назад
ഇഷ്ടം തോന്നി തുടങ്ങി.
@gokularakkal
@gokularakkal 4 года назад
The second time unlock of the car can be disabled by adjusting in the MID. There are 4 options for unlocking of the car. Good review btw. Nice and detailed 😄
@jayakumarmaheswari
@jayakumarmaheswari 3 года назад
front seat മുന്നിലേക്ക് കയറ്റി ഇട്ടു ബാക്കിൽ നല്ല സ്ഥലം ഉണ്ടെന്നു പറയാൻ കാണിച്ച ആ വലിയ മനസ്സുണ്ടല്ലോ ....നമിച്ചു.. adipoli review...
@ansarpk3947
@ansarpk3947 3 года назад
😁😁
@myselfharshan
@myselfharshan 3 года назад
😂😂😂😂 thech thech thech
@aneezhusain9123
@aneezhusain9123 3 года назад
Alenkl thanne Space und nallapole njn nokkiyth thnneya🔥
@vandianalyst4143
@vandianalyst4143 3 года назад
Seat comfort kuravane, But not bad. Leg space und bro but thigh comfort alpam kuravane.
@jomyjacob3377
@jomyjacob3377 2 года назад
🤣🤣
@jusailmc1453
@jusailmc1453 4 года назад
അതിപ്രസരം ഫാൻസ്‌ 😍😍
@titusdorian5585
@titusdorian5585 3 года назад
i know Im asking the wrong place but does someone know of a trick to log back into an Instagram account?? I somehow lost the login password. I would appreciate any tips you can give me.
@enriqueharper6270
@enriqueharper6270 3 года назад
@Titus Dorian Instablaster =)
@titusdorian5585
@titusdorian5585 3 года назад
@Enrique Harper I really appreciate your reply. I got to the site through google and Im in the hacking process now. Takes quite some time so I will get back to you later with my results.
@titusdorian5585
@titusdorian5585 3 года назад
@Enrique Harper It did the trick and I finally got access to my account again. I am so happy! Thanks so much you saved my ass!
@enriqueharper6270
@enriqueharper6270 3 года назад
@Titus Dorian Glad I could help =)
@vishnurvishnu5463
@vishnurvishnu5463 4 года назад
Bs6 Tata harrier onne review cheyyane. Waiting for new premium harrier
@Robbinson
@Robbinson 4 года назад
ബാക്ക് സീറ്റ്‌ legroom സ്പേസ് കാണിക്കുമ്പോൾ ഏറ്റവും പിന്നിലേക്കിട്ട സീറ്റിൽ കിട്ടുന്ന legroom കാണിക്കു അല്ലാതെ മുഴുവൻ മുന്നിലേക്കിട്ടാൽ എങ്ങനാ മനസ്സിലാവുന്നത്, നമ്മൾ practically front seat full മുന്നോട്ട് ഇട്ട് അല്ലല്ലോ ഓടിക്കുന്നത്.
@rajeevbhaskar4836
@rajeevbhaskar4836 4 года назад
ഇവൻ പൊട്ടൻ ഇവൻ എന്താ പറയുന്നത്‌ മനസിൽ ആവുന്നില്ല
@Dashamuulam
@Dashamuulam 4 года назад
@@rajeevbhaskar4836 എന്താ പറഞ്ഞത് കാര്യമല്ലേ..legroom കാണിക്കണ്ടത് ഡ്രൈവർ സീറ്റ്‌ ഫുൾ front ലോട്ട് ഇട്ടാണോ?
@royalstar6125
@royalstar6125 4 года назад
@@rajeevbhaskar4836 പറയുന്ന സ്പീഡ് കൂടുതലാണ് , ഒന്നും മനസിലാകുന്നില്ല
@GkGk-gq4kd
@GkGk-gq4kd 4 года назад
@@rajeevbhaskar4836 പൊട്ടൻ എന്ന് പറഞ്ഞു അദ്ദേഹത്തെ കളിയാക്കുകയല്ല ചെയ്യേണ്ടത്... പിന്നെ പറയുന്നത് മനസിലാവുന്നില്ല എന്ന് ഇയാൾ പറഞ്ഞില്ലേ... ഈ ബ്രോയുടെ സംസാരം അങ്ങനെ ആണ്.. കുറച്ച് സ്പീഡ് കൂടുതൽ ആണ്... എന്നാലും വണ്ടികളെ കുറിച്ച് അത്യാവശ്യം അറിയുന്ന ആളാണെങ്കിൽ അദ്ദേഹം പറയുന്നത് എന്താണെന്ന് മനസിലാകും... തനിക്ക് ഇഷ്ട്ടപെട്ടില്ലെങ്കിൽ താൻ ഈ റിവ്യൂ കാണരുത്... അത് കാണുന്ന താൻ ആണ് മരപൊട്ടൻ... മനസിലായ.. 😌
@Hariyannan
@Hariyannan 4 года назад
I am having zeta petrol since March 2017. Now around 3500 k m completed. And this is my first car and learned driving with him. Minor issues are 1. Shivering sound started at driver side door and service people had to service it 4 times to fix it in 2018. 2. Now the problem started at co driver's seat. I have to fix it after lock down. Rest I am happy and satisfied with this smooth engined, convenient little pocket rocket, that really suits our Indian urban and rural roads.
@saeednk1124
@saeednk1124 4 года назад
Oru 5 prsn cmfort ayi yatra cheyyan pattumo...pls reply ith nokkanam enund
@Hariyannan
@Hariyannan 2 года назад
@@saeednk1124 ബാക്കിൽ 3 പേർ ആയാൽ കുറച്ച് ഇടുക്കം ആണ്
@vijeshvijesh367
@vijeshvijesh367 2 года назад
2000 RPM thazhe odichal long drive 23 above milage enik regular aayi kittunnu...
@venkateshs4646
@venkateshs4646 4 года назад
Bro new tiago review edamo
@nihaloffcl9334
@nihaloffcl9334 3 года назад
With mammukka
@harims6330
@harims6330 4 года назад
Athe venue anney! Ningale vandipranthan thanney ❤️
@oggycreation9610
@oggycreation9610 4 года назад
Who need TATA Harrier 2020 B6 review Like here 👍🏼
@jijoshaji8409
@jijoshaji8409 4 года назад
Leelamma VK overpriced vehicle👎
@jijoshaji8409
@jijoshaji8409 4 года назад
25 lacks onroad
@sheminm5689
@sheminm5689 4 года назад
@@jijoshaji8409 But quality... 👍
@oggycreation9610
@oggycreation9610 4 года назад
@@sheminm5689 yes bro the Harrier have sunroof electric adjust seats and more features in new model
@pranav1848
@pranav1848 4 года назад
@@jijoshaji8409 ningalu ith kore ayello🤣
@racersedge8243
@racersedge8243 4 года назад
സ്വിഫ്റ്റിനേക്കാൾ യാത്ര സുഖ ഉണ്ട്
@nabhankp5576
@nabhankp5576 4 года назад
Hai brw Tata Tiago 2020 model review cheyyumo
@Vandipranthan
@Vandipranthan 4 года назад
4k ആണ് ഈ വീഡിയോ, അപ്പൊ വീഡിയോ കാണൂ ☺️
@rijilks5999
@rijilks5999 4 года назад
Red line is the maximum speed at which engine is designed operate. I believe running in engines below 2000 rpm will reduce wear and good for engine life...
@jessyjacob5214
@jessyjacob5214 4 года назад
Bro please please triber BS6 cheyyamo
@tormundnorth2498
@tormundnorth2498 4 года назад
Stick to 2k.rpm .
@abhiram.p.s.p.s3590
@abhiram.p.s.p.s3590 4 года назад
Puthiya camrea ayathu kondano nala bangi unde
@renjiths.9672
@renjiths.9672 4 года назад
Data motham theeruo
@__carsonroad__carsonroad3646
@__carsonroad__carsonroad3646 4 года назад
B pillar ലുള്ള ആ മൂന്ന് line പഴയ uno/800 ഇൽ ഉള്ളതല്ലേ
@sreejithps1460
@sreejithps1460 4 года назад
Pls check-Suzuki wizzkid
@sanjeev.murukan
@sanjeev.murukan 4 года назад
Bro, Harrier 2020 XZPluz / XZ+A onnu review cheyyaamo?
@jojojose3773
@jojojose3773 3 года назад
TATA TIAGO 2020 Istamulavr undoooooooo
@myselfharshan
@myselfharshan 3 года назад
Amt aanel odich veruthu.... Mileage illa. Same engine aanu ente nexonum. Odikkaan revetron engine poli aanu. Powerful. Safety 🔥
@vinujose2363
@vinujose2363 4 года назад
*അഞ്ചാം നിലയിലെ ഓഫീസിലേക്ക് ലിഫ്റ്റിൽ കയറാതെ, അഞ്ചു നിലയും ഓടി കയറുന്ന ബല്ലാത്തൊരു മനുഷ്യനാണ് നമ്മുടെ വണ്ടി പ്രാന്തൻ... ,, നമ്മിച്ചാശാനേ ,,*
@TravelBro
@TravelBro 4 года назад
Vinu Jose എവിടാന് ഈ 5 ആം നില ? ഏതാണ് ഈ മിടുക്കന് ജോലി ചെയുന്ന company ? 😍
@abdulsamad-kn9rc
@abdulsamad-kn9rc 4 года назад
Vinu Jose vyayamam nalladaan bro
@Vandipranthan
@Vandipranthan 4 года назад
Onnu kanane ☺️
@vinujose2363
@vinujose2363 4 года назад
@@Vandipranthan ഇനി വരുമ്പോൾ തീർച്ചയായും കാണാം... k
@vinujose2363
@vinujose2363 4 года назад
@@TravelBro സ്റ്റീഫൻ നമ്മൾ വിച്ചാരിച്ച ആളല്ല സാർ...
@AllSetByArun
@AllSetByArun 4 года назад
Waiting for new brezza , kia carnival reviews
@shamnadatholi5061
@shamnadatholi5061 4 года назад
ഇങ്ങനത്തെ വീഡിയോയുടെ കമന്റ്‌ വായിച്ചാൽ ഒരിക്കലും ഒരു വണ്ടിയും വാങ്ങാൻ കഴിയില്ല എന്ന് മനസ്സിലായി 🤗🤗🤗
@fredyfernandez6198
@fredyfernandez6198 4 года назад
സത്യം 👌
@libinahareesh3880
@libinahareesh3880 4 года назад
Satyam...
@ecofriendly321
@ecofriendly321 4 года назад
True...ellam vaangikan pediyavunu
@AZN770
@AZN770 3 года назад
Correct aantto paranjath, comment nokumpo vedikan thonnilla, ella vabdiyude reviewsilum negative comments aan
@dennisjacob7781
@dennisjacob7781 4 года назад
When compared to baleno or swift it has more body weight...
@heyyyythere561
@heyyyythere561 2 года назад
Also safety ❤️
@akashphilip8825
@akashphilip8825 4 года назад
Android Auto okke ulla oru nalla Infotainment system ethan and rate..? suggestion therumo?
@VISHNUVISWANG
@VISHNUVISWANG 4 года назад
Njn kia motosilanu wrk cheyunath maruti productil oru good product aanu ignis swiftinekl better aanu...
@abhinavvs5
@abhinavvs5 4 года назад
suzuki cultuz sherikum celerio alle
@nirmaltm
@nirmaltm 4 года назад
ee randu vattam press chythale back door thurakku ennath mattam, athinu cluster il option unde. single pressil thanne 4 doors um thurakkan ulla option maruthi de ella vandikkum unde
@LetsFunWithLAIJU
@LetsFunWithLAIJU 4 года назад
ക്ലച്ച് ചവിട്ടി കീറു മാറി വണ്ടി ഓടിക്കുന്ന ഒരു സുഖം. അത് വേറെ ലെവലാ ചേട്ടാ
@abinsakeer4840
@abinsakeer4840 4 года назад
S mode l ittu keeri edkaan ath vera levelaa. Ignis l illa (AMT)
@muhammedashiquek8782
@muhammedashiquek8782 4 года назад
യാ മോനെ. അതൊരു ഫീലാണ്
@irshad9731
@irshad9731 4 года назад
Ford figo amt review cheyumo
@satheeshbalakrishnan1657
@satheeshbalakrishnan1657 4 года назад
Figo amt illaaa... Undayirunna 1.5L torque converter automatic Ford stop cheythu (in bs6 model)
@binnythomas4727
@binnythomas4727 2 года назад
Ignis and wagoner same body size ആണോ? എന്റെ വീടിന്റെ വഴിയിൽ കൂടി wagoner ന്റെ size ഉള്ള കാർ മാത്രം കയറുകയുള്ളൂ. എനിക് ഒരു ഫിഗോ 2017 model ഉണ്ട് അതു കയറുന്നില്ല. ആരെങ്കിലും ഒരു റിപ്ലൈ തരുമോ?
@jinjojohnson4845
@jinjojohnson4845 4 года назад
Turquoise blue or white, which one looks better on road?, I am talking about Zeta variant.
@ronakbajaj7614
@ronakbajaj7614 3 года назад
White
@ok-ox4bm
@ok-ox4bm 4 года назад
യൂറോപ്പില്‍ ഇൗ വണ്ടി ഒരുപാട് കാണുന്നുണ്ട് ഹൈബ്രിഡ് മോഡല്‍
@VISHNUVISWANG
@VISHNUVISWANG 3 года назад
അവിടെ 4×4 ആണ് അവിടെ ടോപ് vrhicle anu
@aliascr7540
@aliascr7540 4 года назад
Body roll ullapole thonni odichapol,sookshich cornering eduthillenki marayan chance und...
@ahrazakram514
@ahrazakram514 4 года назад
Correct same feel cheythu, test drive eduthappol!
@aliascr7540
@aliascr7540 4 года назад
1year ayi use cheyyunatha city driven kollam 17avg mileage kittunund ,
@jobinsabraham4319
@jobinsabraham4319 4 года назад
@@ahrazakram514 മോനേ.... മോന്റെ വണ്ടി ടാറ്റ ആണോ..🤣🤣🤣🤣
@ahrazakram514
@ahrazakram514 4 года назад
@@jobinsabraham4319 chettaayi body roll enthanennu onnu Google cheythu vaayo! ♥
@jobinsabraham4319
@jobinsabraham4319 4 года назад
@@ahrazakram514 വണ്ടിയുടെ hight കൂടുംതോറും ബോഡിറോൾ കൂടും. അപ്പോ ബോഡി റോൾ ഇല്ലാത്ത hight ഉള്ള വണ്ടി ഏതെന്നു പറയാമോ
@malayalammalayalam4744
@malayalammalayalam4744 4 года назад
Baleno drive chaithu swift odichu BUT IGNIS DRIVE CHEYANN VEREEEY LEAVEL ANN PWOLII SANAM
@ragulkrishna1078
@ragulkrishna1078 4 года назад
Bro Tiago bs6 2020 review cheyyamo
@sreeragp.p2767
@sreeragp.p2767 4 года назад
Dashboard view full ayi kanikan pattiyal kurach koode kanan rasam undavum 😊
@shebingeorge8757
@shebingeorge8757 4 года назад
Old ignis user anu ngn vandiye kuttam parayunaverellam vandi idhuvere use chyythaveranu ngn 100% satisfied anu
@mubarakpadikkal6998
@mubarakpadikkal6998 4 года назад
Shebin George me too
@NithinkpPol
@NithinkpPol 4 года назад
Amout total ethrayayi
@lefrankhotel8085
@lefrankhotel8085 4 года назад
i think back knee room is very bad. the driver seat is adjusted to the front(maximum).
@TravelBro
@TravelBro 4 года назад
Review നന്നായിരുന്നു .. Front Driver seat maximum മുന്നോട്ട് നീക്കി ഇട്ട് rear seat comfort കാണിച്ചത് ഒരു തെറ്റായ ..തെറ്റിദ്ധരിപ്പിക്കുന്ന ഒരു റിവ്യൂ ആയി പോയി എന്ന് തുറന്ന് പറയാതെ പോകുന്നത് ശെരിയല്ലലോ
@dinudinu1396
@dinudinu1396 2 года назад
ഞാനും ശ്രദ്ധിച്ചു
@jk-bq8pr
@jk-bq8pr 4 года назад
Please tell which is better campare to swift automatic
@ajipushpanjali7057
@ajipushpanjali7057 4 года назад
Bro onnu Tiago BS6 review cheyyano plz Athu kanditu Venam enikku vanganamo ennu decision edukkan😥
@bensongeorgeaugustine2706
@bensongeorgeaugustine2706 3 года назад
പുഷ് ബട്ടൺ സ്റ്റാർട്ട്‌ വലതു വശത്തു വന്നത് നന്നായി. ഒരിക്കൽ ഹോണ്ട സിറ്റി കാർ ടെസ്റ്റ്‌ ഡ്രൈവ് ചെയുന്നതിനിടെ ഇടതുവശത്തുള്ള പുഷ് ബട്ടൺ ഓട്ടത്തിനിടയിൽ ഒന്ന് ഞെക്കി നോക്കി.. വണ്ടി ഓഫ്‌ ആയി. അപ്പോൾ തന്നെ ഞെക്കി ഓൺ ആക്കി. ഇതിൽ ഒരു അപകടം ഉണ്ട്. കുട്ടികൾ നല്ല കളർഫുൾ ബട്ടൺ കാണുമ്പോൾ പിടിച്ചു ഞെക്കാൻ സാധ്യത ഉണ്ട്.
@akashkrishna271
@akashkrishna271 4 года назад
Tata Tiago 2020 BS6 Facelift Video ചെയ്യണം
@sunil19803
@sunil19803 4 года назад
വീഡിയോ കൊള്ളാം , സംസാരിക്കുന്നതിന്റെ സ്പീഡ് കുറച്ചു കുറച്ചിരുന്നെഗിൽ കൂടുതൽ വെക്തമായിരുന്നു , സോറി എന്റെ ഒരു സജഷൻ പറഞ്ഞു എന്നുമാത്രം .
@roopaks9161
@roopaks9161 4 года назад
Tata harrier bs6 review cheyyo?, 😊😊😊😊😊😭
@vishalvenugopal7689
@vishalvenugopal7689 4 года назад
Soooper review cheta
@charlesjacob8606
@charlesjacob8606 4 года назад
AMT hill assist video cheyyumoo
@vandianalyst4143
@vandianalyst4143 3 года назад
Hill assist varunnila, in Ignis
@maneshm6968
@maneshm6968 3 года назад
വണ്ടി കാണാനൊക്കെ കൊള്ളാം (റോഡ് നല്ലതായിരിക്കണം എന്ന് മാത്രം ഗട്ടർ ചാടിയാൽ നടുവിന്റെ സെൻറർ ബോൾട്ട് ഇളകും പാലത്തിന്റെ ഗ്യാപ് കട്ടിംഗ് ചാടിയാലും) ദയവ് ചെയ്ത് എല്ലാവരും TEST DRIVE ചെയ്ത് നോക്കുക ( കാണാനെക്കെ ലുക്കാ ഉൾഭാഗം)
@rijuk5123
@rijuk5123 2 года назад
സത്യം. എന്റെ സിസ്റ്ററിന്റെ വണ്ടിയുമിതാ 4 വർഷമായി 🙏
@fathimanasrin8388
@fathimanasrin8388 3 года назад
How much price for this model Indian
@dennykeelakkadan7223
@dennykeelakkadan7223 4 года назад
Chetta oru kariyam chothichotte.... Best 7 seater etha under 15 lack... I consider more comfortable traval pls can u tell me...
@aneeshjohn07
@aneeshjohn07 Год назад
Scorpio N
@jessyjacob5214
@jessyjacob5214 4 года назад
Bro triber BS6 cheyyamo
@gvilla6605
@gvilla6605 8 месяцев назад
ഞാൻ estilo 2012 ഉപയോഗിക്കുന്നു മാറ്റാൻ ആഗ്രഹം ഇനി വാങ്ങുന്നേൽ 1.2 വാങ്ങുള്ളൂ അങ്ങനെ wagan r 1.2 എടുക്കാം എന്നു വച്ചു ഇരിക്കുമ്പോ ignis ഒന്നു ഓടിച്ചു നോക്കെ എന്നു ഒരു ചേട്ടൻ പറഞ്ഞു അങ്ങനെ 2km ഓടിക്കാൻ കിട്ടി എന്റമ്മോ എനിക്കു അങിട് പെരുത്ത ഇഷ്ടോം ആയി എന്താ smmoth .gear shift സ്മൂത്ത്‌ stering സ്മൂത്ത്‌ ഓടിച്ചപ്പോ എന്താ comfert estilo അതെ seting posstion എനിക്കു ഭയകര ഇഷ്ടോം ആയി wagenr നോട് by പറഞ്ഞു ignisനെ എന്തു പറഞ്ഞാലും ഞാൻ വാങ്ങാൻ ഉറപ്പിച്ചു നല്ല വണ്ടി .estilo യും ignis ഉം ആടും ആനയും തമ്മിലുള്ള വ്യത്യാസം
@jithinjoju9066
@jithinjoju9066 4 года назад
2020 Baleno & Swift comparison video chayy
@benoydominic5654
@benoydominic5654 4 года назад
ഇതിന്റെ back ആരെയും കാണിക്കാതെ കൊണ്ട് നടക്കണം
@venugopalm231
@venugopalm231 4 года назад
Sathyam
@vijoshbabu8329
@vijoshbabu8329 4 года назад
ഫ്രണ്ടും കണക്കാ ഇന്ത്യക്ക് സ്വാതന്ത്യം കിട്ടുന്നതിന് മുൻബ് ഉള്ള കാലതെ അതേ മോടൽ
@viveku6156
@viveku6156 4 года назад
@@vijoshbabu8329 Front is very good. Only back is the problem
@marafi2696
@marafi2696 4 года назад
ബേക് ഓക്കേ പക്ഷെ വണ്ടി സൂപ്പർ ആൺ..........
@navinchinthu4284
@navinchinthu4284 4 года назад
The backside looks good👌
@FCITY939
@FCITY939 3 года назад
ബ്രോ landcruicer ഒരു റിവ്യൂ ചെയ്യാമോ 👍🇩🇪
@loma1234561
@loma1234561 3 года назад
Body roll undo????
@abuthahiribrahim2624
@abuthahiribrahim2624 3 года назад
Comparitively korav aaanu
@humanbeing8810
@humanbeing8810 5 месяцев назад
Yes
@chinthuthomas1840
@chinthuthomas1840 4 года назад
ബാക്ക് Seat ന്റെ അകത്ത് തെർമോകോൾ ന്റെ പുറത്ത് കട്ടി കുറഞ്ഞ sponge വച്ചാണോന്നു കുടെ നോക്കിക്കോ
@__carsonroad__carsonroad3646
@__carsonroad__carsonroad3646 4 года назад
Really 😲🤔
@shafeeqkt9928
@shafeeqkt9928 4 года назад
Swift ഉം same ആണ്
@khamarudheenkhan3508
@khamarudheenkhan3508 4 года назад
Back side koodi matiyirunengil adipoli ayene
@user-to3dy5uq6y
@user-to3dy5uq6y 4 года назад
Old new തമ്മിലുള്ള differents. Onnum പറഞ്ഞില്ല. ഇതിലും കൂടുതൽ യൂട്യൂബിൽ നോക്കിയാൽ കിട്ടും. ഞങ്ങൾ മനസ്സിലാവാൻ വേണ്ടിയാണു മലയാളം റിവ്യൂ നോക്കുന്നത്. സെക്കന്റ്‌ റിവ്യൂ അല്ലെ അപ്പോൾ diffrent തീർച്ചയായും പറയണം
@reshmarajan5198
@reshmarajan5198 4 года назад
Igniz I'll steering return varatha enthengilum problem varunnundo pls reply sir
@nassimmusthafa3452
@nassimmusthafa3452 3 года назад
Ath prashnam alla..angene aan..all Maruti vehicles ..ipo baleno aayalum same
@prince9567286549
@prince9567286549 4 года назад
Infotainment system kaanan kollilla... Oru afterthought anennu thonnunnu..
@jayakumar-hs4tp
@jayakumar-hs4tp 4 года назад
datson go review cheyumo
@sujamohanafin3798
@sujamohanafin3798 4 года назад
Can you do the review about jeep Wrangler
@krishnamohan8964
@krishnamohan8964 4 года назад
Can you pls give a feed back on choosing between tiago xza+ bs6 & ignis zeta amt bs6?
@abuthahiribrahim2624
@abuthahiribrahim2624 3 года назад
Ignis
@sree3921
@sree3921 Год назад
Njn 7 month aayi use cheyyunnu.... Enik highways il 27 km/litre mileage kittunn
@thwaiba8485
@thwaiba8485 4 года назад
Vandi front look very look....but back look thakarnn adinju....5 paisakk illa
@jayarajnair310
@jayarajnair310 3 года назад
ഇതിലെ comments, ഈ വീഡിയോ ക്കാൾ മനോഹരം 😍😍
@clubignis
@clubignis 4 года назад
😍🔥❤️❤️❤️❤️ NONE OF A KIND
@adarsheg
@adarsheg 4 года назад
ചേട്ടാ ഭയങ്കര സ്പീഡ് മെല്ലെ പറ ചേട്ടാ superb car
@Manjeri.Thampi
@Manjeri.Thampi 4 года назад
Manual koode onnu review cheyyo 😊
@shabinbasheer4653
@shabinbasheer4653 4 года назад
Aru enth parnjlum vandi upyogikkuna alkkarkk ariyam ignis enthan ennu suprb vehicle anu
@abhinavvs5
@abhinavvs5 4 года назад
ithu kandappol ignis vandiyodu ishtam koodi
@paulvarghese5403
@paulvarghese5403 4 года назад
Better than Celerio AMT ano ?
@renjutvarghese2342
@renjutvarghese2342 4 года назад
Ignis bs6 vs Wagon R bs6 review ചെയ്യുമോ , പ്ലീസ്
@muhammedyasir6061
@muhammedyasir6061 4 года назад
Tiago bs6 nte video pettenn ndaavuo?
@msp4780
@msp4780 4 года назад
Broi enikk 5 lackinulil nilkunna nalla oru vandi suggest cheyamo..
@muhammedrashik8764
@muhammedrashik8764 4 года назад
Automatic car brake sadden ഇടാന്‍ pattumo?
@nizarsana
@nizarsana 3 года назад
Hi bro . How much price for the model which you drive . AGS model i mean
@alvinaby2800
@alvinaby2800 4 года назад
Hi Chetan vehicle ന്റെ ground clearance എടുത്തു പറയാന്‍ video യില്‍ sadikkumoo
@kabir1578
@kabir1578 4 года назад
Ignis tiago comparison ഏതാണ് better
@Anurag.S933
@Anurag.S933 4 года назад
Tiago facelift cheyyamo ?
@JennasDreams
@JennasDreams 4 года назад
Super review 👍
@spaceintruder4858
@spaceintruder4858 4 года назад
സഹോദരാ വീഡിയോ കൊള്ളാം. “4x4” ഫോർ ഇന്റു ഫോർ എന്നല്ല ഉച്ചരിക്കേണ്ടത്. ഫോർ ബൈ ഫോർ എന്നാണു ശരിയായ pronunciation
@Vandipranthan
@Vandipranthan 4 года назад
Thanks for the comment
@sidharthnair350
@sidharthnair350 4 года назад
New ignis looks awesome
@alanvarghese1610
@alanvarghese1610 4 года назад
Chetta steering tilt option ond, Ath adjust cheyyam
@haribadiramana9435
@haribadiramana9435 4 года назад
Ignis 2017-നേക്കാൾ sporty feel തോന്നിയത് എനിക്ക് മാത്രമാണോ?
@maheshtk4599
@maheshtk4599 3 года назад
Me
@dbstudio5499
@dbstudio5499 4 года назад
Toyota forchuner vs fordendever vs mahindra alturas g4 our comparison video cheyamo
@sidansadik6152
@sidansadik6152 4 года назад
Suzuki jimny our review cheyyanmo please
@shyworne6996
@shyworne6996 4 года назад
Chetta ith ethu segmentil aanu ee vandi, and segmentil nalla vandi aano, worth aano
@revretroz5318
@revretroz5318 4 года назад
Price vechu nokku vanel compact suv segmentil anu nikkunne. Fuel efficiency anu, resale value anu. But what about it saftey (2star ncap). Verum pattayanu. Nammede saftey kude nokkande. Interior quality kollilla. Ee price ill ulla nalla vandikalanu tata altros, tata nexon, figo. Dont ever go for suzuki. Buy our indian standards
@SREEHARI_J
@SREEHARI_J 2 года назад
@@revretroz5318 INDIAN BRAND AAN TATA 🔥🔥 PAKSHE NALLE ORU 4 CYLINDER ENGINUM REFINEMENT NALLA SERVICEUM PROVIDE CHEYANAM . MARUTHI KOCH AAKENDA IGNISIN 3 STAR RATING OND KIA SELTOSINE KAATIL SAFETY AAN . MARUTHIDE CIAZ BREZZA SCROSS XL6 ERTIGA IGNIS SAFEAAN 👍👍👍
@abhijithm.s6707
@abhijithm.s6707 4 года назад
Mahindra Scorpio nte review cheyumo
@arjuntp673
@arjuntp673 4 года назад
@vandipranthan new ignis have puddle lamps. Is it true?
@afnasahamed3049
@afnasahamed3049 4 года назад
Stearing thirich varunnilla ennullath drivingine saramayi badikkumo
@lincyviju6070
@lincyviju6070 4 года назад
I love iginis♥️♥️
@manojkumar-eg5le
@manojkumar-eg5le 4 года назад
Very good explanation
@user-jt5jp8ii7e
@user-jt5jp8ii7e 4 года назад
Hello friends njan Vandi edth registration kazhij 7 month Ayi ഇത് വരെ RC ബുക്ക്‌ വന്നില്ല ഇപ്പോൾ എവിടന്നാണ്‌ RC ayakkunnth central gov ano
@BAEbinBalan
@BAEbinBalan 4 года назад
RTO....
@watsonrousseau5425
@watsonrousseau5425 4 года назад
How about spresdo amt or manual is better
@motowgamer2956
@motowgamer2956 4 года назад
Saftye kurich onnum paranjilla
@saifirniyaniya73
@saifirniyaniya73 3 года назад
ignis& nios compared vedio cheyyu. orupad thavanayayi parayunnu. katta Waiting
@ajeeshms5915
@ajeeshms5915 4 года назад
Bro can u do ignis maual also !!!
@renjithar3532
@renjithar3532 4 года назад
Tata tiago 2020 review eavide??
Далее
A Minecraft Movie | Teaser
01:20
Просмотров 25 млн