21 വര്ഷം മുമ്ബ് ഹുസ്സൈൻ സലഫിയുടെ മാല മൗലൂദുകളിലെ അർത്ഥ ശൂന്യതകൾ. എന്ന പ്രസംഗം കേൾക്കുകയും സർവ്വ കുബൂരിസവും കുറാഫാത്തും ഒഴിവാക്കി നേർവഴിയിലേക്ക് വഴികാണിക്കുകയും ചെയ്ത അല്ലാഹുവിനും അതിനു കാരണക്കാരൻ ആയ ബഹു സലഫി pandinu allahu deergaayussum ആഫിയത്തും നൽകി അനുഗ്രഹക്കട്ടെ. ആമീൻ
Maashaa Allah... അല്ലാഹുവിന്റെ അനുഗ്രഹത്താൽ എനിക്ക് ഇസ്ലാമിന്റെ നേരായ വഴിയിലേക്ക് ഹിദായത്തിലേക്ക് വഴികാണിച്ച പണ്ഡിതൻ ... നാഥാ ഇരുലോകത്തും വിജയിച്ചവരിൽ നില നിറുത്തണേ നാഥാ..
Husain salafik deergausum afiyathum nalkane alla gannathul firdavsil ulpeduthane Allah ameen ameen good yellavareyum ninte gannathul firdavsil ulpeduthane Allah ameen ameen good
അള്ളാഹു ഹുസൈൻ സലഫി യെ അള്ളാഹു yeppazum എവിടെ യും ഏത് അവസരത്തിലും എല്ലായ്പ്പോഴും കാത്തു രക്ഷിക്കുമാറാവട്ടെ ...ആമീൻ 🤲 ആമീൻ yaa rabbel ആലമീൻ 🤲സലഫീ ...insha allah nhangal പ്രാർത്ഥന യും ഉൾപ്പെടുത്തും ulppeduthaarumund insha allah👍👍
Allahumma yamukallibal kuloobi sabbith kalbee alaa deenik Rabbanaa hablanaa min a zvaginaa vadurriyathina kurratha a aunin vagalnaa lil muthaqeena imaama
Quraanum ശരിയായ ഹദീസും മാത്രം എടുത്ത് അള്ളാഹു വിനെ പേടിച്ച് ജീവിക്കുകയും..അത് നമ്മളെ പോലുള്ള ഒന്നും അറിയാത്തവർക്ക് പറഞ്ഞു തന്ന് സൻമാർഗം കാണിച്ച് തരികയും ചെയ്യുന്ന ഇതുപോലുള്ള പ്രഭാഷകരെയാണ് ഈ കാലത്ത് ആവശ്യം