Тёмный

സമസ്തക്ക് അഹ്‌ലുസ്സുന്നയുടെ മറുപടി | Hussain Salafi | Kasaragod Patla Program 

Wisdom Global TV
Подписаться 217 тыс.
Просмотров 104 тыс.
50% 1

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 368   
@muhammadsalmanfathimazahar2094
അല്ലാഹുവേ നിനക്ക് സ്തുതി 🤲ഖബർ ആരാധനക്കാരുടെ തെറ്റിദ്ധരിപ്പിക്കലിൽ നിന്ന് എന്നെ സലഫി പ്രസ്ഥാനത്തിൽ എത്തിച്ച് യഥാർത്ഥ ദീനിന്റെ വഴി കാണിച്ചു തന്നതിന് 💓 M m അക്ബർ സാഹിബിന്ടെയും മുജാഹിദ് ബാലുശ്ശേരിയുടെയും വാക്കുകൾ ആണ് എനിക്ക് മാറി ചിന്തിക്കാൻ അവസരം ഒരുക്കിയത് അള്ളാഹു അവർക്കെല്ലാം ദീര്ഗായുസും ആഫിയത്തും നൽകട്ടെ..ആമീൻ 🤲
@shaheertk2964
@shaheertk2964 Год назад
ഹൃദയമുള്ളവർക്ക് മനസിലാകും ഇൻ ഷാ അല്ലാഹ് അള്ളാഹു സ്വീകരിക്കട്ടെ
@nisarkandakkai1978
@nisarkandakkai1978 Год назад
കണ്ണൂരിൽ നിന്ന് കാസർകോട് ലേക്ക് പരിപാടിക്ക് പോയിട്ട് ഒരു സെക്കൻ്റ് പോലും വെസ്റ്റ് ആയിട്ടില്ല .സൂപ്പർ പ്രോഗ്രാം ആയിരുന്നു
@ismailijas2502
@ismailijas2502 Год назад
മാഷാ അള്ളാ !
@araheemraheem6807
@araheemraheem6807 Год назад
ശരിയാണ് 👌👌👌
@Berlin-cj5ly
@Berlin-cj5ly Год назад
ഐസിസ് ലേക്ക് ള്ള paada
@safasvibes2586
@safasvibes2586 Год назад
👍🏽👍🏽👍🏽👍🏽
@malayali801
@malayali801 Год назад
നിങ്ങളുടെയും ഫൈസൽ മൗലവിയുടെയും സാക്കിർ നായകിന്റെയും പ്രസംഗം കേട്ടാണ് ഞങ്ങൾ കുറെ ആളുകൾ മുജാഹിദ് ആയത് ഇത് എല്ലാവർക്കും ഞങ്ങൾ ഷെയർ ചെയ്തു കൊടുക്കും
@Najmunniyas_KSD
@Najmunniyas_KSD Год назад
എന്നെയും മുജാഹിദ് ആക്കിയത് പ്രധാനമായും നാദാപുരം ഖണ്ഡനം ആയിരുന്നു
@araheemraheem6807
@araheemraheem6807 Год назад
സത്യം 👌
@faizyfaizal6063
@faizyfaizal6063 Год назад
അതാണ് ഇമാംസ്വാവിപറഞ്ഞത് മുജാഹിദുകൾസ്വയംപിഴച്ചവരുംമറ്റുള്ളവരെപിഴപ്പിക്കുനാനവരമാണെന്ന്.
@raoofbarka1914
@raoofbarka1914 Год назад
Nipiyachu
@malayali801
@malayali801 Год назад
@@raoofbarka1914 ഞാൻ തൗഹീദിലെത്തി നിങ്ങളും വരും
@latheefideas5104
@latheefideas5104 Год назад
Masha Allah. ഉസ്താദ് ഹുസൈൻ സലഫി. അള്ളാഹു ആഫിയത്ത് നൽകട്ടെ 🤲🤲🤲
@rz1238
@rz1238 Год назад
ഹുസൈൻ സലഫിയുടെ പ്രസംഗം ഒരു പാട് സാധാരണക്കാർക്ക് ദീൻ മനസിലാക്കാൻ കഴിഞ്ഞു ഹുസൈൻ സലഫിക്കും വിസ്ഡം ഗ്രൂപ്പിലെ പണ്ഡിതൻമാർക്ക് അള്ളാഹു ആഫിയത്തുള്ള ദീർഘായുസ് നെൽകട്ടെ ആമീൻ
@faizyfaizal6063
@faizyfaizal6063 Год назад
ആയത്തുകൾക്ക്സ്വന്തംപോകറ്റിൽനിന്നെടുത്ത്അർത്ഥംപറഞ്ഞത്കൊണ്ടായില്ല. മുഫസ്സിറുകൾപറഞ്ഞത്പറഞ്ഞാൽപോരേ..
@abdulkader2426
@abdulkader2426 Год назад
Sadharanakar petu pookum packshe budhiyullavan sathyamariyan sramikum
@kbfahad
@kbfahad Год назад
@@faizyfaizal6063 ഏത് ആയത്താണ് സ്വന്തം പോക്കറ്റിൽ നിന്ന് അർഥം പറഞ്ഞത്? അതും കൂടെ പറയൂ... സമസ്തയുടെ ആമാശയ സമ്മേളനത്തിൽ പറഞ്ഞ ആയത്തിന്റെയും ഹദീസിന്റെയും തഫ്സീർ കിതാബിൽ നിന്ന് നോക്കി പഠിച്ചിട്ടുണ്ടാകും അല്ലേ ???
@nisardevalanisar6753
@nisardevalanisar6753 Год назад
ആമീൻ
@faizyfaizal6063
@faizyfaizal6063 Год назад
@@kbfahad قل انما ادعوا ربي ولااشرك به احدا. ഈആയത്തിലെ "അദ്ഊ" എന്നവാക്കിന് വിളിച്ച്പ്രാർത്ഥിക്കുക എന്ന അർത്ഥം ഏത് മുഫസ്സിറാണ് നൽകിയത്.
@mushthafamushthaf9574
@mushthafamushthaf9574 Год назад
തെറ്റു ധാരണകൾ നീങ്ങാൻ സഹായിക്കും. എല്ലാ സഹോദരങ്ങളും കേൾക്കുക
@shaheemem1173
@shaheemem1173 Год назад
അൽഹംദുലില്ലാഹ് നല്ല മറുപടി അല്ലഹു അനുഗ്രഹിക്കട്ടെ ആമീൻ
@muhammadbasheerpeedikappar5432
സമസ്ത കൂടാരത്തിൽ നിന്ന് രക്ഷപ്പെടുത്തിയ അല്ലാഹുവിനെ സ്തുതിക്കുന്നു
@majeedmaji9333
@majeedmaji9333 Год назад
الحمد لله الف مره
@kunchippaabu3868
@kunchippaabu3868 Год назад
സമസ്തയിൽ എന്നെ അടിയുറപ്പിച്ചു നിർത്തിയ അല്ലാഹുവിനെ ഞാൻ സ്തുതിക്കുന്നു അൽഹംദുലില്ലാഹ്
@malayali801
@malayali801 Год назад
@@kunchippaabu3868 തൗഹീദിലേക്ക് വരാനുള്ള ഭാഗ്യം നൽകട്ടെ
@AbdulMajeed-pd5fu
@AbdulMajeed-pd5fu Год назад
@@kunchippaabu3868 നിർഭാഗൃ० അല്ലാഹു ഹിദായത്തിലേക്ക് വെളിച്ചം നൽകട്ടെ
@hopefully1
@hopefully1 Год назад
Alhamdulillah
@majeedbasthak5616
@majeedbasthak5616 Год назад
എത്ര വ്യക്തമായാണ് ഉസ്താദ് കാര്യങ്ങൾ വിവരിക്കുന്നത്..മാ ഷാ അല്ലാഹ്
@abdulnouseefy3093
@abdulnouseefy3093 Год назад
വളരെ വ്യക്തമായിട്ടാണ് പറഞ്ഞത് മുജാഹിദിന്റെ കൂടെ കൂടാൻ പാടില്ലാ
@raoofbarka1914
@raoofbarka1914 Год назад
Pottatharam...vilambunnu
@iloveindia1516
@iloveindia1516 Год назад
റസൂലുള്ള പ്രവചിച്ച ആ ഒരേഒരു വിഭാഗമാണിത് . തൗഹീദ് മാറ്റി കളിക്കാത്ത, ഹദീസുകൾ നിഷേധിക്കാത്ത കേരളത്തിലെ ഒരേഒരു മുജാഹിദ്...... Wisdom ന്റെ വിജയ കുതിപ്പ് മഹാ അത്ഭുതം. അൽഹംദുലില്ലാഹ്..
@hamzaparammal4000
@hamzaparammal4000 Год назад
യദു . ഷ I hniy{{8
@abdullaothayoth8187
@abdullaothayoth8187 Год назад
ആറ്റിങ്ങൽ മുഖാമുഖമുഖത്തിൽ വെച്ച്പേരോട് ഉസ്താദിനോട് ചെയ്താവാഗ്ദാനം ഇന്നോളം പാലിക്കാത്ത ആളാണ് ഈകക്ഷി
@ubaidvelakkadan8458
@ubaidvelakkadan8458 Год назад
. ആദർശമുണ്ടെങ്കിൽ ഏതൊരാളും ഉന്നതനാവും. ആദർശമില്ലെങ്കിലോ അവൻ എത്തരക്കാരനാണെങ്കിലും നികൃഷ്ട ജന്മം
@abdulgafoormoozhikkal66
@abdulgafoormoozhikkal66 Год назад
മാഷാ അല്ലഹ്‌ യഥാർത്ഥ ദീൻ പ്രമാണത്തിന്റെ അടിസ്ഥാനത്തിൽ aതിന്റെ തനിമയോടെ ജനങ്ങളുടെ മുമ്പിൽ അവതരിപ്പിക്കാൻ ഇനിയും wisdom islam orgration ന് ത്തോഫീഖ് നൽകി അനുഗ്രഹിക്കുമാറാകട്ടെ നമ്മുടെ എല്ലാ പണ്ഡിതന്മാർക്കും ദീര്ഗായുസും ഹാഫിയത്തും നൽകി അനുഗ്രഹിക്കുമാറാകെട്ട 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@finu9732
@finu9732 Год назад
ഖുർആനും ഹദീസ് നോക്കി മനസിലാക്കിയാൽ പോരെ പിന്നെന്തിനാ പണ്ഡിതന്മാർ
@malayali801
@malayali801 Год назад
അല്ലാഹു ദീർഘായുസ്സ് തന്ന അനുഗ്രഹിക്കട്ടെ
@moidheenkozhikkodan3463
@moidheenkozhikkodan3463 Год назад
The ghost yget non just oppppp pop pdp pmph oil pool lot I njust jo part pop ppppppppppppppp ppppppppp ppppp pop ppppppppppp journey nychgh toooon hhyhhhhbhhhhbhhbhbhbhbhbhbbbhhhbbbbbhbhhhbbbbbhbbbbhhbbbbbhbhbbhhhybhbbhhxbbgbm yy
@naseeba-qx6oq
@naseeba-qx6oq Год назад
Ameen
@Kks15888
@Kks15888 Год назад
Alhamdulillah.... Very good speech..
@fathimashanzabintabdulsala5866
കേരളത്തിൽ ഷിയാകൾക്കു ഏറ്റവും നല്ല മറുപടി കിട്ടി ❤❤❤
@shaanmeadia5298
@shaanmeadia5298 Год назад
മാഷാ അല്ലാഹ് ... തിരിയുന്നവന് തിരിയും അല്ലത്തവൻ നട്ടംതിരിയും
@haneefaaloor8449
@haneefaaloor8449 Год назад
സൂപ്പർ സ്പീച്ച് മാഷാ അള്ളാഹ് ചിലർക്ക് ഇനിയും ഹാല് ഇളകും'
@malayali801
@malayali801 Год назад
അവർ ഹാലിളക്കം അവിടെ നടത്തിക്കോട്ടെ മുജാഹിദുകൾ നാടുനീളെ പ്രസംഗിച്ചപ്പോൾ സ്ത്രീധനം ഇല്ലാതെയായി അത് എല്ലാവർക്കും ഗുണം ആയില്ലേ
@jalsiyajalu8470
@jalsiyajalu8470 Год назад
മാഷാ അല്ലാഹ് ... സത്യം സത്യമായി മനസിലാക്കാൻ എല്ലാവർക്കും സാധിക്കട്ടെ
@malayali801
@malayali801 Год назад
കോഴിക്കോട് കടപ്പുറം ഉള്ള പരിപാടിയിൽ ഹുസൈൻ വരണമെന്ന് സന്തോഷത്തോടെ അറിയിക്കുന്നു
@mohammedmachingal2787
@mohammedmachingal2787 Год назад
വന്നാൽ മാത്രം പോരാ ഇത് പോലെ ക്ലിപ്പോടു കൂടിയുള്ള ഒരു പ്രഭാഷണവും വേണം in sha Allah
@malayali801
@malayali801 Год назад
നിങ്ങളുടെ പ്രസംഗം കേൾക്കുമ്പോൾ എന്റെ മനസ്സിൽ തോന്നുന്നു കെ എൻ എം വലിയ വിഡ്ഢികളാണ് എന്ന് ഗ്രൂപ്പിൽ ഫിത്ന ഉണ്ടാക്കിയവർ നല്ല പ്രഭാഷകനായ.ഫൈസൽ മൗലവിയും ഹുസൈൻ സലഫിയും തള്ളിയ വിഡ്ഢികൾ എന്ന് മനസ്സിൽ ഇങ്ങനെ വേദനിക്കും അവർക്ക് ഇത് വലിയൊരു നഷ്ടം തന്നെ കെ എൻ എം ഇന്ന്
@Wisdomidukki
@Wisdomidukki Год назад
ആദർശം അറിയാത്ത നമ്മുടെ സഹോദരന്മാർക്ക് അയച്ചു കൊടുക്കുക, അറിയാത്ത ഒരുപാടു ആളുകൾ ഉണ്ട്. അവർക്കു വേണ്ടി പ്രാർത്ഥിക്കുക,ഗുണകാംഷയോടെ പ്രവർത്തിക്കുക. അല്ലാഹു സ്വീകരിക്കട്ടെ, ആമീൻ.
@kurafitv2293
@kurafitv2293 Год назад
1996 സമസ്ത സമ്മേളനത്തിൽ മുജാഹിദ്കളെ അറബി കടലിൽ ചവിട്ടി താഴ്ത്താൻ പോയ ഞാൻ..2023 ഇൽ ഫെബ്രുവരി 12 ന് കോഴിക്കോട് കടപ്പുറത്ത്
@raheesjaanz2009
@raheesjaanz2009 Год назад
തെറ്റിദ്ധരിക്കപ്പെട്ട ജനതക്ക് ഏറ്റവും കൃത്യർഹ്മായ അവതരണം അല്ലാഹു സ്വീകരിക്കട്ടെ
@Kuttyhassan-pk1ls
@Kuttyhassan-pk1ls Год назад
😅😮😢😢😅
@Kuttyhassan-pk1ls
@Kuttyhassan-pk1ls Год назад
😮😢56n
@hussainpp3160
@hussainpp3160 7 месяцев назад
വഹാബിസം ഇസ്ലാമികമല്ല, അ ത് അംഫറി ന്റെ ചാര സന്തതി കളാണ്
@abdulsamad2518
@abdulsamad2518 Год назад
നിസ് പക്ഷമായി കേൾക്കുന്ന വർക്ക് സത്യം മനസ്സിലാക്കാൻ പറ്റുന്ന പ്രോഗ്രാം.
@Wisdomidukki
@Wisdomidukki Год назад
ആദർശം അറിയാത്ത നമ്മുടെ സഹോദരന്മാർക്ക് അയച്ചു കൊടുക്കുക, അറിയാത്ത ഒരുപാടു ആളുകൾ ഉണ്ട്. അവർക്കു വേണ്ടി പ്രാർത്ഥിക്കുക,ഗുണകാംഷയോടെ പ്രവർത്തിക്കുക. അല്ലാഹു സ്വീകരിക്കട്ടെ, ആമീൻ.
@muhammadbasheerpeedikappar5432
കുബൂരി സമസ്തയിൽ നിന്ന് രക്ഷപ്പെടുത്തിയ അല്ലാഹുവിന് സ്തുതി. ഹുസൈൻ സലഫി ഉസ്താത്തിന് അല്ലാഹു ആഫിയതുള്ള ദീർഘായുസ്സു നൽകട്ടെ ആമീൻ 🤲
@abdulgafoormoozhikkal66
@abdulgafoormoozhikkal66 Год назад
امين
@HafsaQassim
@HafsaQassim Год назад
Aameen
@Berlin-cj5ly
@Berlin-cj5ly Год назад
😜ഐസിസ് ലേക്ക് അല്ലെ നിങ്ങളുടെ ആദർശം idiyoliji
@shamilshami2010
@shamilshami2010 Год назад
@@Berlin-cj5ly athinulla theliv...? Moyiliyaakkanmaara speech allaand evdeyaan isis ilekk pokaan supprt cheythathin ulla theliv ullath..?
@kbfahad
@kbfahad Год назад
@@Berlin-cj5ly ആ സംഘടനയുടെ ആദർശം നന്നായി അറിയാമെന്നു തോന്നുന്നു!. സലഫികൾക്കു അറിയില്ല സമസ്തക്ക് അറിയാൻ സാധ്യത ഉണ്ട് കാരണം. നിങൾ ഹിന്ദു മതം സ്വീകരിക്കുന്നതിലോ, ക്രിസ്ത്യൻ മതം സ്വീകരിക്കുന്നതിലോ ഒരു കുഴപ്പവും ഇല്ല. എന്നാൽ വഹാബി ആയി പോകല്ലേ എന്നല്ലേ നിങ്ങടെ നേതാക്കൾ ആമാശയ സമ്മേളനത്തിൽ വിളമ്പിയത്. അത് കൂട്ടി വായിക്കുമ്പോൾ എല്ലാ ആദർശവും ആയി നല്ല അടുപ്പം ഉള്ള ആളുകൾ ആണ് എന്ന് മനസ്സിലാക്കാം ...അള്ളാഹു നമ്മളെ എല്ലാവരെയും കാക്കട്ടെ... ആമീൻ
@nazeersainudeen4972
@nazeersainudeen4972 Год назад
നല്ല അവതരണം നന്നായി അൽഹംദുലിലാഹ് ഹുസൈൻ സലഫി ഇസ്ലാമിന്റെ അഭിമാനമാണ് അൽഹംദുലിലാഹ്
@bavabava955
@bavabava955 Год назад
മുജാഹിദ് ആദർശ സമ്മേളനം എന്ന് പറയരുത് ജനങ്ങളെ ശിർക്കും ഖുറാഫാത്ത് ഉം മനസ്സിലാക്കാൻ ആണ് ഉദ്ദേശിക്കുന്നതെങ്കിൽ ഇസ്ലാമിക ആദർശ സമ്മേളനം എന്നോ അഹ്‌ലുസുന്ന ആദർശം എന്നോ ആണ് പറയേണ്ടത്(.. നോട്ടീസ് കൊടുക്കാൻ പോകുമ്പോൾ ഉണ്ടായ അനുഭവത്തിൽനിന്ന് പറയുകയാണ്)
@sarfarnavastp765
@sarfarnavastp765 Год назад
മുജാഹിദ് അല്ലെങ്കിൽ സലഫി ആദർശം അത് തന്നെയാണ് കൊടുക്കേണ്ടത്. കാരണം ഇസ്ലാം എന്ന് എല്ലാ വരും പറയുന്ന നാമമാണ്. നമ്മൾ ഇന്ന ആദർശത്തിന്റെ ആളാണ് എന്ന് പറയുമ്പോൾ ആണ് ഇതിനെ മനസ്സിലാക്കുക യൊള്ളു. സലഫി or മുജാഹിദ് ആദർശം എന്നത് ഇവിടത്തെ ജമാഅത്തെ ഇസ്ലാമിൽ നിന്ന് ഹദിസ് നിഷേധികളിൽ നിന്ന് സംഘടന തിൻമയാണ് എന്ന് പറയുന്നവരിൽ നിന്നെല്ലാം വ്യത്യസ്തമാണ്.
@Berlin-cj5ly
@Berlin-cj5ly Год назад
😂😂ശിർക്കും kirukkum അറിയാത്ത മണ്ടൻ വിഭാഗം ഉണ്ടെങ്കിൽ അത് knm സ്വന്തം
@nidhamolnidha5187
@nidhamolnidha5187 Год назад
സമസ്ത 👍👍❤❤എന്നും മുന്നിൽത്തന്ന വിജയം സമസ്ത തന്നെ മുത് ന ബിയുടെയും സഹാബാതിറ്റെയും മാർഗം സമസ്ത തന്നെ 👍👍👍👍👍❤❤❤❤❤❤
@latheefkc4562
@latheefkc4562 Год назад
ഒന്നു പഠിച്ചാൽ അറിയാം ശിയാ സമസ്ത ഒന്നാണെന്ന്
@DreamBoy-fg8tt
@DreamBoy-fg8tt Год назад
Qabar kettippokkunnath thettalle Samastha cheyunnath Ahlusunnathi val jamathinu ethiranu
@Wisdomidukki
@Wisdomidukki Год назад
ആദർശം അറിയാത്ത നമ്മുടെ സഹോദരന്മാർക്ക് അയച്ചു കൊടുക്കുക, അറിയാത്ത ഒരുപാടു ആളുകൾ ഉണ്ട്. അവർക്കു വേണ്ടി പ്രാർത്ഥിക്കുക,ഗുണകാംഷയോടെ പ്രവർത്തിക്കുക. അല്ലാഹു സ്വീകരിക്കട്ടെ, ആമീൻ.
@Berlin-cj5ly
@Berlin-cj5ly Год назад
അതെ 😊😊🌹 ഈ വഹാബി കൾ ഇനി ദമ്മാജ് ൽ ഉണ്ടാവും
@shamilshami2010
@shamilshami2010 Год назад
Ennitt swahabakkal cheyyaatha kaaryangal maathralle samastha cheyyunnullu...😹😹
@calicutcalicut1611
@calicutcalicut1611 Год назад
കള്ള കറാമത്ത് കഥകളുടെ ചുരുളുകൾ അഴിയുന്നു ...
@Najmunniyas_KSD
@Najmunniyas_KSD Год назад
1000 വർഷം മുമ്പ് കറാമത് സ്റ്റോപ്പ്‌ ആയോ?
@jabirali6596
@jabirali6596 Год назад
നിങ്ങൾ ഒരിക്കലും ഖുർആൻ ഓതരുതെ പ്ലീസ് അതിന് നിങ്ങൾ അർഹരല്ല എതിനാണ് പാവപ്പെട്ട ആളുകളെ പിഴപ്പിക്കുന്നത്
@Wisdomidukki
@Wisdomidukki Год назад
കാര്യങ്ങൾ പഠിക്കു സഹോദര. അന്ധമായ വിരോധം എന്തിനു, പരലോകത്തിന്റെ കാര്യമല്ലേ. കേട്ടിട്ട് വിലയിരുത്തുക
@bappinhibarikkad6183
@bappinhibarikkad6183 Год назад
പിന്നേ ആരാണ് ആവോ ഖുര്ഹാൻ ഓതേണ്ടേത്. അബുജാഹിലും ഖുര്ഹാൻ കേൾക്കുമ്പോൾ വിളറി പുണ്ട് ഇരിന്നു. അവന്റെ പിഗാമിയാണോ നീ
@mohammedkutty9478
@mohammedkutty9478 Год назад
സത്തിയമായി സത്തിയം 🤲✅️👍🌹
@ummerummer2683
@ummerummer2683 Год назад
മാഷാഅല്ലാഹ്
@brokenbroken7744
@brokenbroken7744 Год назад
Mashallah mashallah allhahu Akbar adhyam oru vingal indayirunnhu samasthayil indaaya samayatth ippol salafiyil vannhappol innh alhamdulillah sathyam muzhuvan inganeyulla pandithan maar theliyicch thannh ippo njhaan nooh nabhiyude kappalil aan shukran allha shukran 😘🤲🤲🤲🤲🤲
@malayali801
@malayali801 Год назад
നിങ്ങൾക്ക് സൗണ്ട് അല്ലാഹു നിലനിർത്തി തരട്ടെ ഫൈസൽ മൗലവിക്കും സൗണ്ട് നില നിർത്തി കൊടുക്കട്ടെ
@shereefn
@shereefn Год назад
masha allah
@muhammedmansoor3111
@muhammedmansoor3111 Год назад
മലക്കുകൾ മരണം ആസന്നമായവരോട് പറയും نحن اولياؤكم في الحياة الدنياوفي الاخرة ഖുർആനിലുണ്ട് ശിർക്കാണോ
@rashidkkd7855
@rashidkkd7855 Год назад
സലഫീ സുന്നികൾ ദുആ ചെയ്യുന്നത് അള്ളാഹുവിനോടാണ്.ഞാൻ സുന്നിയാണ്. അത് മനസ്സിൽ ആക്കാൻ നിങ്ങളെ പോലെയുള്ളവർക്ക് സാധിക്കാത്തത് കൊണ്ടാണ്.ചിലർ കാട്ടി കൂട്ടുന്നത് ദയവ് ചെയ്ത് സുന്നികളുടെ മേൽ കെട്ടി വെക്കരുത്..
@ansaradhil6718
@ansaradhil6718 Год назад
മുജാഹിദ് വിഭാഗം ജൂതായിസത്തിലേക്ക്
@shaanmeadia5298
@shaanmeadia5298 Год назад
ജൂതൻമാരാണ് അവരുടെ മഹാഅന്മാരുടെ ഖബറാരാധിക്കുന്നത്,അത് ആർക്കാ ഇവിടെ ചേരുക അല്ല മനുഷ്യ ഇത്രയും മനസ്സിലായിട്ടും നിങ്ങൾ മനസ്സിലാവാത്ത പോലെ നടിക്കുന്നത് എന്തിനാ , ആരോടാണ് ഈ വാശി അള്ളാഹു ഒരു പങ്ക് ചേർത്താൽ അത് പൊറുക്കാത്ത പാവമാണെന്ന് അറിയില്ലെ, ഞാൻ ഒന്ന് ചോദിക്കട്ടെ മരണപ്പെട്ട ചെല്ലുമ്പോൾ അല്ലാഹുവോടല്ലാതെ മഹാന്മാരോട് സഹായം ചോദിക്കാത്ത വരെ ശിക്ഷിക്കും എന്ന് അല്ലാഹു പറഞ്ഞോ
@hussainhussain1615
@hussainhussain1615 Год назад
മടവൂരിന്റെ പേരിൽ പള്ളിയിലെ മൊയ്ലാര് തടവിയോന്ന് പരിശോധിക്കണം ഭർത്താവ് കുവൈത്തിലും ഏതായിരിക്കും ആഗതഭാഗ്യൻ ?
@hussainhussain1615
@hussainhussain1615 Год назад
അൻസാറെ തടവിയത് മൊയ്ലാരോ സിഎം മോ ?
@muhammadnoufal4360
@muhammadnoufal4360 Год назад
Masha Allah ♥️
@cmcfaseeh9272
@cmcfaseeh9272 Год назад
സത്യം തെളിഞ്ഞാൽ ജാറം ബിസ്നസ് പൊളിയും .
@aflah-o5t
@aflah-o5t Год назад
😂
@PixelGraphic-bt1do
@PixelGraphic-bt1do Год назад
ഹുസൈൻ സലഫി.. ഒരുപാട് വര്ഷങ്ങളായി ദീനിന് vവേണ്ടി പ്രയത്നിക്കുന്നു.. എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട പണ്ഡിതൻ.. റബ്ബ് അനുഗ്രഹിക്കട്ടെ
@K.PAYYOOBAYYOOB
@K.PAYYOOBAYYOOB Год назад
dayrya undengil samasthande alimingal ulla sthalath vann velli vilik mujahide ad pediyalle
@majeedmaji9333
@majeedmaji9333 Год назад
احسنت بارك الله فيك ❤
@mhdkkdd3027
@mhdkkdd3027 Год назад
Mujahudukalkk Nalla manass kodukkkne Allah
@സമസ്തസത്യപാത
കോഴിക്കോട്ടെ ജനസാഗരം കണ്ട് ഹാലിളകിയ സലഫി ഉറഞ്ഞു തുള്ളുന്നു. നിങ്ങൾ എത്ര ഉച്ചത്തിൽ ശബ്ദകലപില ഉണ്ടാക്കിയാലും നിങ്ങളുടെ തനി നിറം സാധാരണക്കാർ മനസ്സിലാക്കിയിട്ടുണ്ട്.
@Wisdomidukki
@Wisdomidukki Год назад
ആദർശം അറിയാത്ത നമ്മുടെ സഹോദരന്മാർക്ക് അയച്ചു കൊടുക്കുക, അറിയാത്ത ഒരുപാടു ആളുകൾ ഉണ്ട്. അവർക്കു വേണ്ടി പ്രാർത്ഥിക്കുക,ഗുണകാംഷയോടെ പ്രവർത്തിക്കുക. അല്ലാഹു സ്വീകരിക്കട്ടെ, ആമീൻ.
@shamilshami2010
@shamilshami2010 Год назад
Janasaagaram kond endh upakaaram thowheed illenkil ethra aalukal indaayttum oru kaaryavumillaa...🙌
@habeebakannacheth9635
@habeebakannacheth9635 Год назад
ഇവരുടെ ഹൃദയങ്ങൾക്ക് ഈ കുറാഫികൾക്ക് വെളിച്ചം നൽകുന്നേ നാഥാ.
@malayali801
@malayali801 Год назад
ആ പ്രവർത്തന രീതിയാണ് മുടി കച്ചവടം . കത്തിക്കുത്ത് റാത്തീബ് മഖ്ബറ സുജൂദ് മാലപ്പാട്ടുകൾ ഇതൊക്കെയാണ് നിങ്ങളുടെ പ്രവർത്തന രീതികൾ
@muhammedkunhi9416
@muhammedkunhi9416 Год назад
ഇബ്നു തൈമിയ്യയുടെ ഖബർ കെട്ടിപ്പൊക്കിയത് നിങ്ങൾക്കറിയുമോ
@mdbasheer815
@mdbasheer815 Год назад
സിറിയയിൽ ഷിയാക്കൾ ചെയ്തതാകും, അവിടെ ഭരണം ഷിയാക്കൾക്കാണ്
@abdulazeez9983
@abdulazeez9983 Год назад
അങ്ങിനെ ഉണ്ടങ്കിൽ ഖുഫ്രി തങ്ങളുെ ടെ കൂടെ ഉള്ള ഖുബൂരികള് എല്ലാ നാട്ടിലും ഹറാമിന്റെ പണം വാരി തിന്നാൻ ഉണ്ടാകും ,
@ubaidvelakkadan8458
@ubaidvelakkadan8458 Год назад
കെട്ടിപ്പൊക്കിയത് ഇബ്നു തൈമിയ (റ) ആണോ?
@malayali801
@malayali801 Год назад
സമസ്തയെ ഒറ്റക്ക് ദീൻ പറയാൻ ആക്കിയാൽ പറ്റുകയില്ല വലം കൈ മുജാഹിദ് തന്നെ വേണം സമസ്തയിൽ സാധാരണക്കാർ കുടുങ്ങുന്നുണ്ട്
@abubakarfaizy3918
@abubakarfaizy3918 Год назад
ഹദീസ് നിഷേധികളെ നിങ്ങൾ മുസ്ലിം ആണോ
@rrino3437
@rrino3437 Год назад
വളരെ വ്യക്തമായ അവതരണം.👍👍👍
@withmytaste8736
@withmytaste8736 Год назад
മാഷാ അല്ലാഹ് നല്ല പ്രോഗ്രാം ഇനി കടപ്പുറത്തു ഫെബ്രുവരി 12💞💞💞💞💞💞
@lukmannp8721
@lukmannp8721 Год назад
നാദാപുരത്ത് കണ്ടതാ ധൈര്യം
@misbahivlogparappa2803
@misbahivlogparappa2803 Год назад
പാട്ട് പാടി കളവ് പറയുന്ന ഈ സലഫി നാദാപുരത്ത് കുടുക്കിൽ പെട്ട കഥ ഒന്ന് പറയൂ
@abdulazeez9983
@abdulazeez9983 Год назад
നാദാപുരത്തു വയള് കൊണ്ട് ജാമിഅ ഫുർക്കാൻ പരിശരം വഹാബികളും പള്ളികളും. ഉണ്ടായി. വാഴക്കാട് പേരോടിന്റെ വശള് 9 എണ്ണം. നടന്നതിനു പരിശരത്തു 11 വഹാബി പള്ളികള് ഉണ്ടായി തലക്കടത്തുർ. അരീകാട് തലപ്പറമ്പ് പേ മുസ്ല്യാർവശള് . ഒരു പ്രാവശ്യം പറഞ്ഞ കാരണം. വഹാബി ജുമുഅ പള്ളി 6 മാസം കൊണ്ട് ഉണ്ടാക്കി. കുറച്ചു അപ്പുറം ക്ലാരി മുച്ചിക്കൽ പോരോടിന് വഹാബികളെ കണ്ട് പേ ഇളകി. പള്ളിയിൽ പാത്തിയ കൂട്ടരാണ് വശള് ഒരു പ്രാവശ്യം പറഞ്ഞതുളളൂ. ഒരു കൊല്ലം തികയുന്നതിന് മുമ്പ് . സുന്നികള് കൂട്ടത്തോട് വഹാബിയായിജുമുഅ പള്ളിയും മ൫സ്സയും ഉണ്ടായി ഖുറാഫികളെ. 35 കൊല്ലം പേരോടിന്റെ മുട്ട് സൂചി വിണുങ്ങിയ കറാമത്ത് വഹാബികള് പള്ളിയിൽ പാത്തിയ കഥ ഔലിയ : ബീവി. ജാറം മൂടൽ - മുട്ട അറക്കൽ - നേർച്ച ഉറൂസ് / പറഞ് കാലം കഴിച്ചതിനു . 1000 കണക്കിൽ സുന്നി കള് വഹാബിയായി 100 കണക്കിൽ പള്ളികളും പ്രായംകൂടി കണ്ണ് കണാതെ മൂലക് ഇരുന്നു A P കുട്ടികളോട്.EK കൗമിന്റെ കൂടെ കടപ്പുറത്ത് ജിഫ്രി തങ്ങളും EK യു.ആ കാശത്ത പാറി നടക്കുന്നതു വഹാബികളെ കാണിച്ച സമാധനത്തിലാണു പേരോടും. മക്കളും
@junaid6210
@junaid6210 Год назад
നാദാപുരത്ത് കുടുക്കിൽ പെട്ടന്നോ എന്താണ് സുഹൃത്തേ പറയുന്നത്
@alikuttyputhusseri
@alikuttyputhusseri Год назад
😘😘
@aboobackereksa6667
@aboobackereksa6667 Год назад
അഹ്‌ലു സുന്ന എന്ന പേരും ചാർത്തി ആരെ പറ്റിക്കാൻ.വേണ്ടിയാണ് സലഫികളെ.... കഷ്ട്ടം എന്നല്ലാതെ എന്ത് പറയാൻ.......
@mpakadhar7448
@mpakadhar7448 Год назад
ഇലാ യൗമിൽ ഖിയാമ, മറുപടി പ്രമാണ ബദ്ധമായി നിങ്ങൾ പ്രതീക്ഷിക്കരുത്.
@AshrafVA-h8e
@AshrafVA-h8e Месяц назад
മാഷാ അല്ലാഹ് ഹുസൈൻ സലഫി ഉസ്താദിന് അള്ളാഹു ദീര്ഗായസും ആഫിയത്തും നൽകുമാറാകട്ടെ
@nazeersainudeen4972
@nazeersainudeen4972 Год назад
നല്ല അവതരണം നന്നായി അൽഹംദുലിലാഹ് ഹുസൈൻ സലഫി ഇസ്ലാമിന്റെ അഭിമാനമാണ് അൽഹംദുലിലാഹ്
@hussainpp3160
@hussainpp3160 7 месяцев назад
നിങ്ങൾവഹാബിസംല്ലേ വഹാബി എന്ന് പറഞ്ഞാൽ മുനഫിക്കല്ലേ
@malayali801
@malayali801 Год назад
ഈ കെ നിലത്തുകൂടെ നടക്കാൻ പറ്റാത്തതുകൊണ്ടാണ് ആകാശത്തുകൂടെ പറന്നു പെട്രോളിന്റെ ആവശ്യം വല്ലതുമുണ്ടോ
@malayali801
@malayali801 Год назад
സമസ്ത കൗമിന് ഇത്ര നന്നായി പാടാൻ അറിയില്ല
@Najmunniyas_KSD
@Najmunniyas_KSD Год назад
എന്നിട്ട് ഇതേ പ്രസംഗത്തിൽ തന്നെ സലഫി വേറൊരു ഉസ്താദിന്റെ വലിച്ചു നീട്ടലിനെ കളിയാക്കുന്നുണ്ട്
@faizyfaizal6063
@faizyfaizal6063 Год назад
എന്താഗാനമേളയാണോ...? സലഫിനടത്തുന്നത്.
@turkishmen4827
@turkishmen4827 Год назад
@@faizyfaizal6063 അങ്ങനെ തോന്നിയാലും കുഴപ്പമില്ല സത്യം മനസ്സിലാക്കി ഉൾകൊള്ളാൻ തയ്യാറാണെങ്കിൽ
@Berlin-cj5ly
@Berlin-cj5ly Год назад
😂😂ഇയാളെ ഗാന melakk വിളിക്കാം
@faizyfaizal6063
@faizyfaizal6063 Год назад
@@turkishmen4827 അവൻപറയുന്നതാണ്സത്യമെന്ന് ആര്പറഞ്ഞു.???
@Kunjumon-rr6uz
@Kunjumon-rr6uz 7 месяцев назад
അല്ല മൗലവി താങ്കൾക്ക് വീട്ടിൽ വേറെ പണിയൊന്നുമില്ലേ...?
@zakariyabelinjamksd7613
@zakariyabelinjamksd7613 Год назад
എന്താ പൊട്ടത്തരം പറയുന്നേ ബോളൻ സലഫി അവൻ എന്തും അറിയില്ല 😂😂😂
@shareefgallopgallop6370
@shareefgallopgallop6370 Год назад
ഹൃദയമുള്ളവർക്ക് മനസിലാകും ഇൻ ഷാ അല്ലാഹ് അള്ളാഹു സ്വീകരിക്കട്ടെ
@Shibuainu
@Shibuainu Год назад
Alhamdulillh Hudson salafi sir nod vallatha bahumanam thonnunnu Allh deergayuss kodukkate🤲🤲🤲🥰🥰🥰🥰
@AbduRahman-cd7eg
@AbduRahman-cd7eg 9 месяцев назад
നാദാപുരം വരൂ നിങ്ങളുടെ നാട്ടിൽ പോയി ഈ വിധം കാണിക്കുമോ
@aboobackerthazhathel815
@aboobackerthazhathel815 9 месяцев назад
തൗഹീദിൽ കുടുങ്ങിയ മുജാഹിദ് പ്രസ്ഥാനം എന്ന് യൂട്യൂബിൽ സെർച്ച് ചെയ്താൽ ആർക്കും കാണാവുന്നതാണ് എന്താണ് മുജാഹിദ് പ്രസ്ഥാനം എന്ന് ഹുസൈൻ സലഫിക്ക് അനസ് മൗലവിയുടെ മറുപടി യൂട്യൂബിൽ സെർച്ച് ചെയ്താൽ കാണാം സ്വയം തിരുത്തുക യാ ഇബാദ് അള്ളാ അ ഈനൂ നീ യൂട്യൂബിൽ സെർച്ച് ചെയ്താൽ കാണാം സ്വയം തിരുത്തുക സുന്നികളെ വിട്ടേക്കൂ. ലക്കും ദീനുക്കും വലിയ ദീൻ
@Hussain-jl8yx
@Hussain-jl8yx Год назад
സമസ്ത k എതിരെ യുദ്ധം ചെയ്യണm in Shah Allah. Allah കും റസൂല്‍ linum ഒരു വിലയും kalpikatha ഈ vargathe വെറുതെ വിടാന്‍ പാടില്ല. എല്ലാ കെട്ടി uyarthiya kabar um polikkanam in Shah Allah
@hamzamastermanalaya7756
@hamzamastermanalaya7756 Год назад
മുജാഹിദ് ആദർശമോ വിസ്സമോ നബി കാണിച്ചിട്ടില്ല
@mdziyadvk
@mdziyadvk Год назад
വക്ക് പൊട്ടിയ local മുജിഹിദ് മൗലവി ഇമാം ബുക്കാരിയുടേ ഹദീസ് സംഹാരം ബുദ്ധിക്ക് യോജിക്കുന്നതല്ല എങ്കിൽ സ്വീകരിക്കേണ്ട എന്ന് സംസ്ഥാന സമ്മേളനത്തിൽ പറഞ്ഞിരിക്കുന്നു. ചിലത് ലാബോറട്ടറിയിൽ പരിശോധിച്ചശേഷം ഫലം ശരിയാണ് എങ്കിലേ സ്വീകരിക്കേണ്ടൂ... മറ്റൊന്ന് ലൈംഗീക ബന്ധതിൽ ഏർപ്പെട്ടാൽ ജനാബത്ത് കുളിക്കേണ്ടതില്ല..Kerala Nadwathul Mujahedeen അസ്കറലി ഇമാം സലഫി പ്രസ്ഥാനത്തിലേ ആധരണീയ വ്യക്തിത്വം.അഹ്ലേ ഹദീസ് president ബാബരി വിധിയേയും കാശ്മീർ 370article ഇല്ലാതാക്കിയതിനേയും പത്രസമ്മേളനത്തിൽ സ്വാഗതം ചെയ്തു. ഇയാൾ സമ്മേളനത്തിൻറ 3 ദിനങ്ങളിലും സജീവ സാന്നിദ്യമായിരുന്നു. ഇത് എന്ത് കൊണ്ട്.?????? മുജാ.ദുകൾ ഇസ്ലാമിനേ സംഘ് പരിവാറുകാർക്ക് അറവിന് കൊടുക്കുന്നത് 100 വാർഷികത്തിൽ കാണാനായി...
@musthafafarook7029
@musthafafarook7029 9 месяцев назад
ബുക്കാരി എന്നൽ എന്താണ് കുരാഫീ?
@സയ്യിദ്അശിർ
1999 ജിന്ന് ജിന്നിനോടും സിഹ്റും മന്ത്രവും നിങ്ങൾ പാടില്ല എന്നല്ലേ പറഞ്ഞത് ശിർക്കാണെന്നും പറഞ്ഞിട്ടുണ്ട് 2004 നിങ്ങൾ മൈക്രോസ്കോപ്പിൽ വെച്ച് ദീസ് ഗവേഷണം ചെയ്തു കുറച്ചു മുജാഹിദ് കുറച്ചാണ് പറഞ്ഞു ശിർക്കാണെന്നും വിശുദ്ധ മുജാഹിദ് ജിന്ന് മുജാഹിദ് തൗഹീദ് ഇതുപോലെ നിങ്ങൾ എത്ര ഹദീസ് മൂടി വെച്ചിട്ടുണ്ടാവും പാവപ്പെട്ട പാവപ്പെട്ട സാധാരണക്കാരുടെ മുന്നിൽ അങ്ങോട്ട് നിങ്ങളാണോ തൗഹീദ് പഠിപ്പിക്കാൻ സുന്നികളെ മുന്നിൽ വന്നത്
@maimoonakmaimoona6450
@maimoonakmaimoona6450 6 месяцев назад
Ippo njan kanunnu .4file onnich ottiyirikkunnu.appo ivide ethiyaal ellarum ikhyathode vann sandosham kaivarum ennayirikkum .avide chalikkodayaal ad nadakkillayirikkum.
@raseemkh3586
@raseemkh3586 Год назад
Alhamdulillhaah 💖ilah 💖allhaahurabbinte 💖ttoufeekode rabbum 💖muttrasoolum💖padippicha vishudha deen 💖touheed salafukhall satyam jananghallk paranhkodukkukhayann shramikkunhath allathe ethoru samatha vibhaghatteyo groupukhalleyo parihasikkukhayo abhamanikkukhayo alla cheyyunhath manassilakkukha.rabb 💖nalla bhotham ttaratte evarkkum allhaahu akbar 💖
@sahil.jjalaludeen1800
@sahil.jjalaludeen1800 Год назад
Maasha Allah good programme 👍👍👌👌💯💯👍👍👌👌💯
@thanseemcp
@thanseemcp Год назад
👍
@MohammedfayisC
@MohammedfayisC 9 месяцев назад
ഇത്ര തലച്ചോർ ഇല്ലാത്ത വിഭാഗം വേറെ ഉണ്ടോ ?
@aboobakarpayyoli145
@aboobakarpayyoli145 Год назад
മാഷാ അല്ലാ ഹ് ❤
@ashraf3954
@ashraf3954 Год назад
👍👍👍
@suneer.taliparamba1609
@suneer.taliparamba1609 Год назад
👍💐💐💐
@ebulljet2.066
@ebulljet2.066 Год назад
Sadassil ulla chila aalkgalkk thoppi indalo .? Usain salafikk thoppi illlallo? Onn vivarichh terumo????😝😝🤩🤩🤩🤩🤩🤩 .
@Indian-qt9bs
@Indian-qt9bs Год назад
തൊപ്പി ഉപയോഗിക്കുന്നത് ജാഇസ് ആണ്. അത് ആവശ്യമുള്ളവർക്ക് ഉപയോഗിക്കാം
@ebulljet2.066
@ebulljet2.066 Год назад
Aaa eejaaz ne ingalude husain salafi upagogichhilallo??? Ningal kaanunna needavum polum upayogichilla🤩😝😝😝😝😝😝😝🤪🤪
@titusky755
@titusky755 9 месяцев назад
പിഴച്ചു പേ പിടിച്ച്, വിഷം തിന്ന് മരിച്ചതാരാ, മറക്കരുത്
@AbduRahman-cd7eg
@AbduRahman-cd7eg 9 месяцев назад
സലഫി കള്ളം പറയുന്നു തെള്ളിവ് കാണിക്കു
@munneriritty1296
@munneriritty1296 Год назад
ത്തമില്ലടി😂😂😂 രണ്ടാളും വിടരുത്😂
@rashidmohamed3899
@rashidmohamed3899 Год назад
Masha allaah 🤝🤲
@muhammadbasheerpeedikappar5432
സമസ്തക്കാർ കളവ് പറയുന്നത് നിർത്തണം.
@asmamandum5092
@asmamandum5092 Год назад
ഞാൻ ഒരു സുന്നിയാണ്. ഖബറിന് സുജൂദ് ചെയ്യാൻ പാടില്ല എന്ന് സുന്നിഉസ്താദുമാർ പറയുന്നത് എത്രയോ ഞാൻ കേട്ടിട്ടുണ്ട് ഇയാൾ കള്ളത്തരമേ പറയൂ ഒന്ന് കൂടി തെളിഞ്ഞു. മുജാഹിദ് പിളർന്നത് തൗഹീദിലാണ് മക്കളെ
@musthafafarook7029
@musthafafarook7029 9 месяцев назад
Nee സുന്നിയല്ല, കുരാഫിയാണ്.
@sirajillu7545
@sirajillu7545 Год назад
❣️🫶🏻🤲👍
@moosakuttyk9919
@moosakuttyk9919 Год назад
ഇവൻ ഇവന്റെ വാപ്പ മരിച്ചിട്ടു വീട്ടുകാരും നാട്ടുകാരും മൗലൂദ് ഓതി കൂട്ടു പ്രാർത്ഥന നടത്തിയവനാണ്, ഞാൻ അന്ന് ഷാർജയിലായിരുന്നു എന്നു തട്ടിവിട്ടാവാണ്. (ജാഹിൽ )
@musthafafarook7029
@musthafafarook7029 9 месяцев назад
എന്താണ് മൂസാ നീ ഉദ്ദേശിക്കുന്നത്?
@malayali801
@malayali801 Год назад
ഇതുപോലുള്ള ദിക്റുകൾ ഒക്കെ അവർ ഇപ്പോഴും ചെയ്യും മായിരിക്കും മുജാഹിദുകളെ ഇടയിൽ കുടുങ്ങിക്കിടക്കുകയാണ് ചെയ്യാൻ വയ്യാതെ
@izupk6762
@izupk6762 Год назад
Masha Allah super speech jazakallahu khaira
@AbduRahman-cd7eg
@AbduRahman-cd7eg 9 месяцев назад
അല്ല ജാഹിലെ എന്താ കാണിക്കുന്നത്
@malayali801
@malayali801 Год назад
നിങ്ങൾ ഈ ഒന്നാം സമസ്തയുടെ വയറു നിറച്ചു
@askarsweety
@askarsweety Год назад
Maasha allah
@rayeezthekkeyil2604
@rayeezthekkeyil2604 Год назад
ഇയാൾ ഒരു വേഷത്തിൽ ഇവിടെയും മറ്റൊരു വേഷത്തിൽ ഷാർജയിലും
@binancetrade8895
@binancetrade8895 Год назад
സ്യൂട്ട് അസൂയ ഉണ്ടാക്കുന്നുണ്ടോ 🤔🤫🙂🥼 لا حول ولاقوة الابالله العلي العظيم
@abubackerabu4108
@abubackerabu4108 Год назад
അതിലെന്താ തെറ്റ്
@shamsuddinhyder5717
@shamsuddinhyder5717 Год назад
എന്തേ, സലഫി ഷാർജയിൽ വസ്ത്രം ഇല്ലാതേണോടോ നടക്കണത്?
@sightgallery3749
@sightgallery3749 Год назад
അയിന്?
@Berlin-cj5ly
@Berlin-cj5ly Год назад
😂😂അത് ആണ് വഹബിക് ള്ടെ സ്വഭാവം ഈമാൻ ഇല്ലാത്ത പടു ജാഹിലുകൾ
@ashrafdarimi8428
@ashrafdarimi8428 Год назад
മഹാൻമാരെ ആദരിക്കാത്തവർ ... മഹാൻമാരയ ഒരു ഇമാമീങ്ങളെയും അനുസരിക്കാത്ത ഖാമ് ... ഖുർആനും ഹദിസും വ്യാഖ്യാനിക്കുന്നത് മഹാൻമാരായ ഇമാമീങ്ങൾ ആണ് - അവർ എന്താണ് വ്യാഖ്യാനിച്ചത് അത് നിങ്ങൾ അനുസരിക്കുക.... ഹദീസ് നിങ്ങൾ നിഷേധിക്കുകയാണ് ...
@sayidmathath4533
@sayidmathath4533 Год назад
Poda
@hamsa3179
@hamsa3179 Год назад
ഒരു കുട്ടി ജനിച്ചാൽ ബാങ്ക് കൊടുക്കണോ ?
@abdulrahmanrahman7635
@abdulrahmanrahman7635 Год назад
സലഫി പൊട്ടത്തരം വിളിച്ച് പറയല്ലേ... സമസ്ത എത്ര വിഭഗമയലും തൗഹീദിൻ്റെ വിഷയത്തിൽ ഒരു പ്രശ്നവുമില്ല മുജുക്കൾ അങ്ങനെയല്ല.. ജിന്നിനെ വിളിച്ചാൽ ശിർക്കെല്ലെന്ന് ഹുസൈൻ സലഫി ശിർക്കെന്ന് ഹനീഫ് കായക്കൊടി അനീഫ് കായക്കൊടിൻ്റെ വിശ്വാസത്തിൽ ഹുസൈൻ സലഫി മുശ്റിക് ഹുസൈൻ സലഫിയുടെ
@abdulazeez9983
@abdulazeez9983 Год назад
EK.Kv യെ കാഫിറാക്കിയതു മറന്നോ. മരിച്ച EK യെ കബറിൽ ഇട്ട് C M കാഫിറാക്കി കുബൂരിക്. പരലോകത്തു കാഫിർഔലിയോട് കാവൽ തേടി രക്ഷപെടാൻ ഒപ്പിച്ചതാണോ.
@dhanishzulkqr5652
@dhanishzulkqr5652 Год назад
🌸💯✌👌
@dhanishzulkqr5652
@dhanishzulkqr5652 Год назад
✌👌🌸
@muhammedmalik9400
@muhammedmalik9400 Год назад
എട്ടിൽ പൊട്ടിയ പൊട്ടന്മാർ
@jabbaram727
@jabbaram727 6 месяцев назад
Usthathy...nariyath.salathinty...vithi.enddan..
@MhdMhdke
@MhdMhdke Месяц назад
Bidah
@mohammadnawaf7746
@mohammadnawaf7746 9 месяцев назад
Kasargod 🔥🔥
@HameedMohammed-kd2iw
@HameedMohammed-kd2iw 2 месяца назад
Ma shaa Allah
Далее
Airpod Through Glass Trick! 😱 #shorts
00:19
Просмотров 356 тыс.