Тёмный

New Wagon R Review Malayalam| All New Wagon R Review | Wagon R Ownership Review 

Avittam Vinod
Подписаться 5 тыс.
Просмотров 82 тыс.
50% 1

ഈ വീഡിയോയില്‍ മാരുതി വാഗണ്‍ ആറിന്റെ ഒരു ഓണര്‍ഷിപ്പ് റിവ്യൂ ആണ് ചെയ്തിരിക്കുന്നത്. വാഗണ്‍ ആറിന്റെ ഗുണങ്ങളും ദോഷങ്ങളും മൈലേജും ഓണ്‍റോഡ് വിലയും ഇതില്‍ കൊടുത്തിട്ടുണ്ട്. ഒപ്പം പ്രധാനപ്പെട്ട അക്‌സസറീസിന്റെ റേറ്റും. വീഡിയോയെക്കുറിച്ച് എന്തെങ്കിലും നിര്‍ദ്ദേശങ്ങളോ അഭിപ്രായങ്ങളോ ഉണ്ടെങ്കില്‍ കമന്റ് ചെയ്യുക. നന്ദി
Wagon R VXI 1.0 - Onroad Price: 5,56,000
Wagon R VXI 1.2 - Onroad Price: 5,98,000
For Enquiry Jubily Kumar, Indus Motors, Palakkad - 9746743202
Music: Bensound.com
#wagonrmalayalamreview #newwagonruser'sreview

Авто/Мото

Опубликовано:

 

9 окт 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 312   
@jishnuganesh7539
@jishnuganesh7539 3 года назад
അവതരണം കിടുകി സാധാരണ കാരൻ കണ്ടു മുട്ടിയാൽ വണ്ടി കാര്യം ചോദിച്ചു അറിയുന്ന പോലെ 🌹
@AvittamVinod
@AvittamVinod 3 года назад
നന്ദി ബ്രോ... അതുതന്നെയാണ് ഉദ്ദേശിക്കുന്നതും... സാധാരണക്കാരുടെ ലെവലില്‍ വീഡിയോ ചെയ്യുക...
@mithun8108
@mithun8108 3 года назад
സാധാരണക്കാരന്റെ വണ്ടി ഒരു സാധാരണക്കാരൻ അവതരിപ്പിച്ചപ്പോൾ ..❤️❤️❤️
@AvittamVinod
@AvittamVinod 3 года назад
നന്ദി മിഥുന്‍ ബ്രോ... ഇത്തരം കമന്റുകള്‍ ഇനിയും നല്ല വീഡിയോകളുമായി മുന്നോട്ടു വരാന്‍ ഞങ്ങള്‍ക്ക് പ്രചോദനം നല്‍കുന്നു.
@avjacob3513
@avjacob3513 3 года назад
പാലക്കാടൻ നന്മ തുടരണം ഡോറിൻ്റെ സവിശേഷത അതാണ് ഏറ്റവും മികച്ചത് പ്രായം ആയവർക്ക് വരെ ഉപകാരമാണ്. നന്നായിട്ടുണ്ട്
@AvittamVinod
@AvittamVinod 3 года назад
നന്ദി സാര്‍.... തുടര്‍ന്നും എല്ലാവിധ സഹകരണങ്ങളും പ്രതീക്ഷിക്കുന്നു.
@RajeshRejaVlogs
@RajeshRejaVlogs 3 года назад
Good dear keep it up. Your ;Own style. I like it
@AvittamVinod
@AvittamVinod 3 года назад
Thank you so much 😊
@falishafaraz6156
@falishafaraz6156 3 года назад
review kalakki, Aadhyamayi oru Palakkattukaraante review kandathil santhosham
@AvittamVinod
@AvittamVinod 3 года назад
നന്ദി, ഹബീബ് സാർ
@ameerotp
@ameerotp 3 года назад
നമ്മുടെ സ്വന്തം പാലക്കാട്ടുകാരൻ ♥️♥️♥️👍
@AvittamVinod
@AvittamVinod 3 года назад
നന്ദി... അമീര്‍ ബ്രോ.... അമീര്‍ ഒറ്റപ്പാലംകാരനാണോ...?
@sleebakuttytharakan5600
@sleebakuttytharakan5600 3 года назад
പാലക്കാട് നമ്പർ തന്നില്ലല്ലോ
@AvittamVinod
@AvittamVinod 3 года назад
@@sleebakuttytharakan5600 ഏതു നമ്പറാണ് സിജോ ബ്രോ... അക്‌സസറീസ് ഷോപ്പിന്റെ ആണെങ്കില്‍ വീഡിയോയുടെ ഡിസ്‌ക്രിപ്ഷനില്‍ ഉണ്ട്..
@PM-gx9qw
@PM-gx9qw 3 года назад
വളരെ നല്ല നാടൻ അവതരണം..... അതാണ്..... keep it up.. dear brother
@AvittamVinod
@AvittamVinod 3 года назад
നന്ദി ബ്രോ... നിങ്ങളുടെ ഇത്തരം നല്ല കമന്റുകളാണ് ഏറ്റവും പ്രചോദനം..
@lij0076
@lij0076 3 года назад
@@AvittamVinod mini ആംബുലൻസ് 😂😂
@AvittamVinod
@AvittamVinod 3 года назад
@@lij0076 👍
@shafys5246
@shafys5246 3 года назад
In comparison with your ignis, whats your opinion on driving comfort, handling, ride comfort etc?
@AvittamVinod
@AvittamVinod 3 года назад
Ignis is best... Driving smooth, Mileage, Comfort
@binish4424
@binish4424 3 года назад
Informative.. keep it up
@AvittamVinod
@AvittamVinod 3 года назад
നന്ദി സാർ
@midhunramachandran8414
@midhunramachandran8414 3 года назад
Sincere review keep going
@AvittamVinod
@AvittamVinod 3 года назад
Thank you, I will
@krnbhs
@krnbhs 3 года назад
Nice presentation, simple and casual. Shoot cheitha location Palakkad evideyaanu??
@AvittamVinod
@AvittamVinod 3 года назад
Thanks Sir... Thanks for the support.... Kottekkad aanu Shoot Cheythathu
@faisalnasee6838
@faisalnasee6838 3 года назад
കൊള്ളാം അടിപൊളി റിവ്യൂ✌️✌️
@AvittamVinod
@AvittamVinod 3 года назад
Thanks Bro
@mithunvlogs7788
@mithunvlogs7788 Год назад
Wagonr lxi വില 6 lakhs മേലെ വരും show റൂമിൽ പോയി നോക്കു അപ്പോൾ അറിയാം ഞാൻ ബുക്ക് ചെയ്തു ഒത്തിരി തിരക്കി എല്ലായിടത്തും
@aravindmagesh1368
@aravindmagesh1368 3 года назад
Good explanation 👍👌💯
@AvittamVinod
@AvittamVinod 3 года назад
Thanks Sir... Keep Supporting us
@Arunvmkottayi
@Arunvmkottayi 3 года назад
superrr revieww...
@AvittamVinod
@AvittamVinod 3 года назад
Thanks
@user-cp8dy6gd6i
@user-cp8dy6gd6i 4 месяца назад
കൊള്ളാം നല്ല അവതരണം
@TravelDiariesMalayalam
@TravelDiariesMalayalam 3 года назад
chetta good presentation
@AvittamVinod
@AvittamVinod 3 года назад
Thanks
@sajithpsjithu914
@sajithpsjithu914 3 года назад
Simple presentation Good
@AvittamVinod
@AvittamVinod 3 года назад
Thank you bro...🙂
@rohithmp6390
@rohithmp6390 3 года назад
Bro ignis sigma edukunath ano wagnor vxi 1l edukunath ano nalath plz reply
@AvittamVinod
@AvittamVinod 3 года назад
സംശയമെന്താ രോഹിത്ത് ബ്രോ. ഇഗ്നിസ് തന്നെ നല്ലത്.
@rohithmp6390
@rohithmp6390 3 года назад
@@AvittamVinod very thanks brother going to book tomorrow
@AvittamVinod
@AvittamVinod 3 года назад
@@rohithmp6390 Good decision.... Happy Driving... Thanks
@dixonnm6327
@dixonnm6327 2 года назад
പാലക്കാടൻ ഭാഷയും, അവതരണവും കലക്കി
@radhakrishnanc2189
@radhakrishnanc2189 3 года назад
Good narration...
@AvittamVinod
@AvittamVinod 3 года назад
Thanks Sir... Keep Supporting
@user-eb3np3jd8t
@user-eb3np3jd8t 3 года назад
*ഓ* *ഇങ്ങൾ* *പാലക്കട്ടെരൻ* *ആണ്* 😄 *pwoly* *bro* 😘
@AvittamVinod
@AvittamVinod 3 года назад
അതെ... പാലക്കാടന്‍.... താങ്ക് യൂ സാര്‍...
@user-wi2ix3fg1n
@user-wi2ix3fg1n 2 года назад
Chetta back seat width koodutal ignis aanoo atho wagon r oooo???
@AvittamVinod
@AvittamVinod 2 года назад
Wagon R
@nithint7849
@nithint7849 3 года назад
Good review
@AvittamVinod
@AvittamVinod 3 года назад
Thanks Sir... Keep Supporting
@AliMohammed-ze9xd
@AliMohammed-ze9xd 3 года назад
നന്നായിട്ടുണ്ട് 😍😍
@AvittamVinod
@AvittamVinod 3 года назад
നന്ദി. ബ്രോ... തുടര്‍ന്നും സപ്പോര്‍ട്ട് ഉണ്ടാവണേ...
@sharathyadav9280
@sharathyadav9280 3 года назад
High way or city milleage sir 1.0 ltr or 1.2ltr best aha sir ?
@AvittamVinod
@AvittamVinod 3 года назад
16to 18 Kittum....
@AvittamVinod
@AvittamVinod 3 года назад
1.2 Best... But mileage Short
@aab_aab
@aab_aab 2 года назад
@@AvittamVinod 1.2 വിൽ സിറ്റിയിൽ എത്ര മൈലേജ് കിട്ടും? & ഹൈവേയിൽ
@rafeeknk4940
@rafeeknk4940 3 года назад
Supr👍🏻
@AvittamVinod
@AvittamVinod 3 года назад
Thanks Bro... Keep Supporting
@travelwithdk7138
@travelwithdk7138 2 года назад
nice ...
@anupmanohar3762
@anupmanohar3762 Год назад
👍👍👍👍super
@nidhinanand2520
@nidhinanand2520 2 года назад
Adipoli
@sudheerchandran747
@sudheerchandran747 3 года назад
നല്ല അവതരണം
@AvittamVinod
@AvittamVinod 3 года назад
നന്ദി സാര്‍... തുടര്‍ന്നും വീഡിയോകള്‍ കാണണേ..
@alishihab6655
@alishihab6655 2 года назад
അവതരണം ഇഷ്ടായി എന്റെ വണ്ടി 20ന്റെ മുകളിൽ മൈലേജ് കിട്ടിയിട്ടുണ്ട് @ലോങ്ങ്‌
@sijumangal6843
@sijumangal6843 3 года назад
അവതരണം kidu
@AvittamVinod
@AvittamVinod 3 года назад
നന്ദി
@vipinkumar-vz2ns
@vipinkumar-vz2ns 3 года назад
അടിപൊളി.....
@AvittamVinod
@AvittamVinod 3 года назад
നന്ദി സാര്‍... തുടര്‍ന്നും വീഡിയോകള്‍ കാണണേ...
@manojpranam9450
@manojpranam9450 2 года назад
അവതരണം നന്നായിട്ടുണ്ട്.
@AvittamVinod
@AvittamVinod 2 года назад
Thanks
@naseernas005ponnu9
@naseernas005ponnu9 3 года назад
കിടുക്കി
@AvittamVinod
@AvittamVinod 3 года назад
Thanks...
@rajeshklgd979
@rajeshklgd979 2 года назад
നന്നായി , സൂപ്പർ.
@AvittamVinod
@AvittamVinod 2 года назад
Thanks
@7736101781
@7736101781 2 года назад
അവതരണം കൊള്ളാം
@muhammedmidhilaj1101
@muhammedmidhilaj1101 3 года назад
Automatic gear ആകുമ്പോൾ rate ൽ കൂടുകയാണോ കുറയുകയാണോ ചെയ്യുക
@AvittamVinod
@AvittamVinod 3 года назад
റേറ്റ് കൂടും സാർ
@faisifaizz1164
@faisifaizz1164 3 года назад
Rayte kudum💯
@shihabkseb3608
@shihabkseb3608 Год назад
കൂടും
@vivekv7199
@vivekv7199 2 года назад
Bro thankal paranjathu ettavum base variant aano?
@AvittamVinod
@AvittamVinod 2 года назад
Vxi bro... Base Lxi Aanu
@vivekv7199
@vivekv7199 2 года назад
@@AvittamVinod thank you bro
@ompareed9481
@ompareed9481 3 года назад
നല്ല അവതരണം, ഉപകാരപ്രദം
@AvittamVinod
@AvittamVinod 3 года назад
നന്ദി സാര്‍.... തുടര്‍ന്നും സഹകരണം പ്രതീക്ഷിക്കുന്നു...
@villagesafaribymeghanath
@villagesafaribymeghanath 3 года назад
Super
@AvittamVinod
@AvittamVinod 3 года назад
Thanks
@vinodhd3524
@vinodhd3524 3 года назад
സൂപ്പർ ♥️..
@AvittamVinod
@AvittamVinod 3 года назад
Thank You😍😍
@sajeevkumarkb7776
@sajeevkumarkb7776 3 года назад
Good 👍
@vinodvb5550
@vinodvb5550 3 года назад
ഇൗ വണ്ടിയുടെ AMT varient 1.2 LTR എങ്ങനെ ലോങ് ട്രിപിന് എങ്ങനെയാണ്
@AvittamVinod
@AvittamVinod 3 года назад
കുഴപ്പമില്ല. എഎംഎടിക്ക് ഉണ്ടാവുന്ന ലാഗ് ചില സമയത്ത് ഉണ്ടാവും മൈലേജിന്റെ കാര്യത്തിലും ചില്ലറ കുറവുണ്ടാകും
@vinodvb5550
@vinodvb5550 3 года назад
@@AvittamVinod പുതിയ വണ്ടിക്ക് ഒരു 5 വർഷത്തേക്ക് പണികളൊന്നും വരില്ലല്ലോ എന്തെങ്കിലും പാർട്സ് മാറ്റാൻ
@AvittamVinod
@AvittamVinod 3 года назад
@@vinodvb5550 ഉണ്ടാവില്ല എന്നാണ് പ്രതീക്ഷ... ഞാന്‍ ഉപയോഗിക്കുന്ന ഇഗ്‌നിസ് ഏകദേശം മൂന്നര കൊല്ലമായി. എയര്‍ബാഗ് സെന്‍സര്‍ ഒരു പ്രാവശ്യം എറര്‍ ആയി എന്നതൊഴിച്ചാല്‍ വേറെ പ്രശ്‌നങ്ങളൊന്നും വന്നിട്ടില്ല.
@shameerabdhulrahman9658
@shameerabdhulrahman9658 6 месяцев назад
നമ്മൻടെ പലക്കാട്ടുകാരനും വണ്ടിയും..! ❤❤
@noufalkhanbilal439
@noufalkhanbilal439 3 года назад
അടിപൊളി
@AvittamVinod
@AvittamVinod 3 года назад
🙏🙏😍😍😍
@sandeepkongattil3322
@sandeepkongattil3322 3 года назад
Sathyam , old model looks good
@AvittamVinod
@AvittamVinod 3 года назад
Mm.. Thanks Sir
@lukkualukkal9406
@lukkualukkal9406 3 года назад
Polichu
@AvittamVinod
@AvittamVinod 3 года назад
Thanks
@rajeevebabu8825
@rajeevebabu8825 3 года назад
ബ്രോ zxi Amt എടുത്താലോ എന്ന് ചിന്തിക്കുന്നു എന്താ അഭിപ്രായം.
@AvittamVinod
@AvittamVinod 3 года назад
ഇഗ്നിസ് ആണ് കുറച്ചു കൂടി നല്ലത്. കംഫർട്ട്, മൈലേജ്, ലുക്ക്.
@user-lb4nm3cf1h
@user-lb4nm3cf1h 6 месяцев назад
Nalla vandi aannu, 35000-50000 maasa varumaanam ulla oru middle class apozhum ee vaahanam choose cheyanam....
@ajaykpandallur7459
@ajaykpandallur7459 3 года назад
ഏതാണ് better ആയി തോന്നിയത് wagon r / ignis?
@AvittamVinod
@AvittamVinod 3 года назад
സംശയമൊന്നുല്ലാതെ പറയാം. ഇഗ്നിസ്
@charliecharlesjoy6668
@charliecharlesjoy6668 3 года назад
@@AvittamVinod adh endha
@AvittamVinod
@AvittamVinod 3 года назад
@@charliecharlesjoy6668 രണ്ടും ഞാൻ ഉപയോഗിച്ചതാണ്.
@sudevkv9158
@sudevkv9158 3 года назад
Ignis better
@unniekkanath
@unniekkanath 3 года назад
Where is this in Palakkad ?
@AvittamVinod
@AvittamVinod 3 года назад
BPL Kootupatha
@ajithkumarp1028
@ajithkumarp1028 3 года назад
👌👍
@AvittamVinod
@AvittamVinod 3 года назад
Thank you sir..... Keep supporting us
@prajinchandran3950
@prajinchandran3950 3 года назад
സൂപ്പർ
@AvittamVinod
@AvittamVinod 3 года назад
Thanks
@RajeshKumar-et9mb
@RajeshKumar-et9mb 3 года назад
No wheel balancing Rad up to 2010 to 2020 model
@AvittamVinod
@AvittamVinod 3 года назад
New Information... Thanks Sir
@premcn8
@premcn8 3 года назад
Nice narration... carry on...
@AvittamVinod
@AvittamVinod 3 года назад
Many many thanks Sir
@abishek2562
@abishek2562 3 года назад
❤️
@AvittamVinod
@AvittamVinod 3 года назад
Thanks
@Sharon-xu1xb
@Sharon-xu1xb 3 года назад
Cheverolt Cruz review cheyyamo
@AvittamVinod
@AvittamVinod 3 года назад
Cheverolet Ippol Marketil Undo...?
@Sharon-xu1xb
@Sharon-xu1xb 3 года назад
@@AvittamVinod company illa indiayil.ennalum enik ishtapeta vandiya.
@geevascheriyan2359
@geevascheriyan2359 3 года назад
A.C. ഇട്ടു ഓടി ച്ചാൽ സ്റ്ററിംഗ് അവിടെ ഉള്ള A. C.. വെന്റി ഇൽ നിന്നും കാറ്റു അടിക്കുനത് കയ്യിന്റെ ഭാഗത്തു ആണ്... അത് നെഗറ്റീവ് ആണ്
@AvittamVinod
@AvittamVinod 3 года назад
Good Observetion 👍👍
@geevascheriyan2359
@geevascheriyan2359 3 года назад
@@AvittamVinod നന്ദി.. വീഡിയോ കലക്കി, അഭിനന്ദനങ്ങൾ
@AvittamVinod
@AvittamVinod 3 года назад
@@geevascheriyan2359 വളരെ നന്ദി സാര്‍... തുടര്‍ന്നുള്ള വീഡിയോകള്‍ക്കും സപ്പോര്‍ട്ട് തരണേ
@abhiram7442
@abhiram7442 2 года назад
Santhosh George kulangara ude sound pole
@user-mt9fc9wi2l
@user-mt9fc9wi2l 2 месяца назад
നിങ്ങൾ ഷൂട്ട് ചെയ്ത സ്ഥലത്തിന്റെ പേര് എന്താണ് ഇത് എവിടെയാണ് സ്ഥലം വളരെ വളരെ മനോഹരമായ ഒരു സ്ഥലമാണിത്
@AvittamVinod
@AvittamVinod 2 месяца назад
കൊട്ടേക്കാട്, പാലക്കാട്
@KishorKumar-rg8zp
@KishorKumar-rg8zp 3 года назад
പാലക്കാടൻ...... നമ്മുടെ നാട്ടുകാരൻ..... 👍😍
@AvittamVinod
@AvittamVinod 3 года назад
തന്നെ ബ്രോ
@muhammedashraf9494
@muhammedashraf9494 3 года назад
GOOD
@AvittamVinod
@AvittamVinod 3 года назад
Thanks
@aliirfan1707
@aliirfan1707 3 года назад
Realy Palakkadan comments excellant
@AvittamVinod
@AvittamVinod 3 года назад
Thanks a lot Sir... Keep Supporting
@deepthi4579
@deepthi4579 3 года назад
കുറേ വണ്ടീ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് ..അത്കൊണ്ട് ഈ ചാനൽ ചെയന്ദാനു കരുതി..പക്ഷെ വിഡിയോ പോ പ്വോളി..subscribed
@AvittamVinod
@AvittamVinod 3 года назад
നന്ദി സാർ
@deepthi4579
@deepthi4579 3 года назад
@@AvittamVinod ചേട്ടാ..ഞൻ ആണ് അല്ല..പെണ്ണ് ആണ് 😁
@AvittamVinod
@AvittamVinod 3 года назад
സോറി . പേര് കണ്ടപ്പോൾ തിരിച്ചറിയാൻ പറ്റിയില്ല. 🙏🙏 നന്ദി.
@richupatla
@richupatla 2 года назад
1year kazinjitanengilum supper
@murthazali6905
@murthazali6905 3 года назад
Bro down payment ethra kodkkanam kuranjath
@AvittamVinod
@AvittamVinod 3 года назад
1 Lakh Mathiyavum Bro
@user-hn3ki3bo3o
@user-hn3ki3bo3o Год назад
Igins anuo wagonr anuo better?
@AvittamVinod
@AvittamVinod Год назад
Ignis
@sajayannair6750
@sajayannair6750 3 года назад
Good vivaranam
@AvittamVinod
@AvittamVinod 3 года назад
Thanks
@Sharon-xu1xb
@Sharon-xu1xb 3 года назад
Avatharanam super.vandi ishtapetilla
@AvittamVinod
@AvittamVinod 3 года назад
Thank U
@rejeeshkallayil7243
@rejeeshkallayil7243 2 года назад
ഓട്ടോമാറ്റിക്കിന് എന്ത് വിലയാകും
@sayyidmohamed9690
@sayyidmohamed9690 3 года назад
Oru santhos jorge kulangara.. Kittunnundo.. Indo...? 🤔😊😊
@AvittamVinod
@AvittamVinod 3 года назад
😂😂
@FebaPradeesh23
@FebaPradeesh23 3 года назад
Santhosh George kulagara yude voice anu
@AvittamVinod
@AvittamVinod 3 года назад
നന്ദി സാർ
@sudeerolippara3749
@sudeerolippara3749 3 года назад
1.2 liter vandiyude mileage paranjilla
@AvittamVinod
@AvittamVinod 3 года назад
കുറച്ചു കുറവായിരിക്കും സാര്‍
@ompareed9481
@ompareed9481 3 года назад
@@AvittamVinod എത്ര
@exploremarat
@exploremarat 3 года назад
Enikk 18 kittunnund. Vxi 1.2 Highwayil 20.. Lag illa, shock inu cheriya sound und..change cheythu
@manojkkv7289
@manojkkv7289 3 года назад
Eniku 19.5.kitunund broo 😍
@sudheeshkumar7013
@sudheeshkumar7013 2 года назад
@@exploremarat AMT എത്ര vxi 1.2എത്ര കിട്ടും bro
@miharajjassar6971
@miharajjassar6971 3 года назад
Waganor ano renault triber etha nallathe bro njn pkd ane
@AvittamVinod
@AvittamVinod 3 года назад
Triber Chetta...
@miharajjassar6971
@miharajjassar6971 3 года назад
@@AvittamVinod oru dout kodi etta Datson go+. renault triber nokngilo
@AvittamVinod
@AvittamVinod 3 года назад
@@miharajjassar6971 Triber
@miharajjassar6971
@miharajjassar6971 3 года назад
@@AvittamVinod triber pora ennokke paryune chilre full confused
@lantlant1526
@lantlant1526 3 года назад
ഈ വണ്ടി എത്ര രൂപ വരും ഒരു ലക്ഷം രൂപ തന്നാ മാസം എത്രം അടവ് വരും
@AvittamVinod
@AvittamVinod 3 года назад
About 9000
@commonman1975
@commonman1975 3 года назад
Palakkad evda sthalam
@AvittamVinod
@AvittamVinod 3 года назад
Koottupatha BPL
@subinpssubin
@subinpssubin 2 года назад
Front seat etra fold cheyyam
@sundayvlogsbylena9302
@sundayvlogsbylena9302 3 года назад
New big wagon r all bs6ano
@AvittamVinod
@AvittamVinod 3 года назад
ഈ വണ്ടി ബി എസ് 4 ആണ്
@ronymonkv
@ronymonkv 3 года назад
Order cheythu,from arena
@AvittamVinod
@AvittamVinod 3 года назад
Congrats... Welcome to Maruti Family
@rahulsolorider9440
@rahulsolorider9440 2 года назад
Engine pammum ac edumbol athann power loss
@AvittamVinod
@AvittamVinod 2 года назад
Yes, correct
@prajinchandran3950
@prajinchandran3950 3 года назад
Swift review cheyumo
@AvittamVinod
@AvittamVinod 3 года назад
Will try Prajin
@rsubhashchandran656
@rsubhashchandran656 3 года назад
Ignis or wagon r ഏതാണ് better
@AvittamVinod
@AvittamVinod 3 года назад
Ignis Sir...
@rsubhashchandran656
@rsubhashchandran656 3 года назад
@@AvittamVinod thanks
@antonypmmathew6089
@antonypmmathew6089 2 года назад
@@AvittamVinod wagonr ആണ് നല്ലത്.
@commonman1975
@commonman1975 3 года назад
Chetta additional accessories double rate anu showroom il paranjathu
@AvittamVinod
@AvittamVinod 3 года назад
Yes....
@rmk8017
@rmk8017 3 года назад
അഭിനയം ഇല്ലാത്ത അവതരണം. Keep it..
@AvittamVinod
@AvittamVinod 3 года назад
Thanks....
@hakeemtm1266
@hakeemtm1266 3 года назад
ഞാൻ പാലക്കാട് മണപ്പാടം എന്ന സ്ഥലത്ത് ഉള്ളയാളാണ് എനിക്ക്.Zx.നെ കുറിച്ഛ് അറീഞ്ഞാൽ കോള്ളാം.(ഓട്ടോമാറ്റിക്ക് വാഹനം) (പിറയിിസും...nwu/USeed/...
@AvittamVinod
@AvittamVinod 3 года назад
കൂടുതല്‍ വിവരങ്ങള്‍ക്ക് ഇദ്ദേഹത്തെ ഒന്ന് വിളിച്ചാല്‍ മതി സാര്‍.. Jubily Kumar, Indus Motors, Palakkad - 9746743202
@bibinsankar6352
@bibinsankar6352 3 года назад
Ignis or wagon r ethane better
@AvittamVinod
@AvittamVinod 3 года назад
സംശയമെന്താ ബ്രോ . ഇഗ്നിസ് തന്നെ
@bibinsankar6352
@bibinsankar6352 3 года назад
@@AvittamVinod thanks for the reply bro❤️
@abdulsalamsalam8792
@abdulsalamsalam8792 3 года назад
സാരെ ignis ന്റെ റിവ്യു കണ്ടതിന്റെ ശേഷമാണ് ഞാൻignis എടുത്തത് നല്ല കംഫർറ്റണ് പക്ഷേമൈ ലേ ജി 12.13 മാത്രമെ ഉള്ളു
@AvittamVinod
@AvittamVinod 3 года назад
@@abdulsalamsalam8792 പേടിക്കേണ്ട. ഇഗ്നിസ് എടുത്ത എല്ലാവര്‍ക്കും നല്ല മൈലേജ് ഉണ്ട്. മൂന്നാമത്തെ സര്‍വീസ് കഴിഞ്ഞ് ഓയില്‍ ചെയ്ഞ്ച് ഒക്കെ കഴിയുമ്പോള്‍ മാറ്റമുണ്ടാവും...
@exploremarat
@exploremarat Год назад
അതെന്താ എനിക്ക് ignis ഉള്ളത് കൊണ്ട് എന്തു വന്നാലും ignis തന്നെ ബെസ്റ്റ്, (ഫാമിലി ഉപയോഗത്തിനു പറ്റിയ ഒരു പ്രാക്ടിക്കൽ കാർ, കൊടുക്കുന്ന പണത്തിന്റെ മൂല്യം തരുന്ന കാർ, അത് wagonR 1.2 ലിറ്റർ vxi ആണ് ബ്രോ.. ഇഗ്നിസിലും ബാലെനോ യിലും സ്വിഫ്റ്റിലും ഉള്ള അതെ engine.. Triber ഒന്നും ഈ വണ്ടിയുമായി താരദമ്യം ചെയ്യാൻ കഴിയില്ല.. എന്തായാലും ignis തന്നെ പൊളി..
@sharul1709
@sharul1709 3 года назад
Palakkad aahno ?
@AvittamVinod
@AvittamVinod 3 года назад
അതെ Sharul... Chandranagar... Koottupatha
@sharul1709
@sharul1709 3 года назад
@@AvittamVinod firoz (village food channel )ivarde athee slang ... athoond choichyaa
@AvittamVinod
@AvittamVinod 3 года назад
@@sharul1709 അതെ . പ്രശസ്തമായ പാലക്കാടൻ ഭാഷ.
@nandumpandari
@nandumpandari 3 года назад
negale palagat anne???
@AvittamVinod
@AvittamVinod 3 года назад
Yes bro.....
@ebuqble33
@ebuqble33 3 года назад
Adyayitta oru Malayali simple aayt price details parayunnadh kelkunne👍
@AvittamVinod
@AvittamVinod 3 года назад
വളരെ നന്ദി ബ്രോ.... തുടര്‍ന്നും സഹകരണം പ്രതീക്ഷിക്കുന്നു..
@kpchacko3919
@kpchacko3919 3 года назад
1, ഈരകടവു സർവ്വീസ് സെന്ററിൽ കോട്ടയം,2,തിരുവല്ല ചങ്ങനാശ്ശേരിക്കരനാണെ ഇടയിൽ എവിജി സർവ്വീസ് സെന്ററിലും ഞാൻ സർവ്വീസ് ചെയ്യുതുട്ടുള്ളതു ഇവരാണു ചെയ്യാതതു ഇവർ മോശമായ സമീപനം വയിറ്റുപെയിൻറു ഗളാസെലൊക്കെ സപ്രെ ചെയ്യുതു വെച്ചേക്കൂന്ന കാണണം അതുപോലതന്നെ ഓരോ സർവ്വീസിനു കൊണ്ടു ചെല്ലുബോഴും ഓരോ പാഷസുകളും ഇളക്കി വെച്ചേക്കൂം നമ്മൾ ശ്രദ്ധിക്കാതെ കൊണ്ടുപോരും പല പ്രാവശ്യം ഈരകടവിൽ സംസാരം ഉണ്ടായിട്ടുണ്ട്, ഞാൻ ഒരു ചെറിയ മനുഷ്യൻ ആണെ,വാഗണാറിൻറ ഷോറൂമി തുടങ്ങിയ ഉടക്കിയ എബിൻ എന്നാ സെയിൽസുമാൻ എൻറ കൈയിൽ നിന്നും വില കൂട്ടി എടുത്തു ആ വഴക്കു സർവ്വീസ് സെന്ററിൽ വരെ എത്തിച്ചു, എനിക്കു അറിയാവുന്നവരോടൊക്കെ ഞാൻ പറയും എനിക്ക് അത്ര വിഷമം ഉണ്ട്, സോറി സാർ,,,ഗെതികെട്ട ഞാൻ 175000/രൂപ നഷ്ടത്തിൽ വിറ്റു, 535000/രുപവില എകസറാ പിറ്റങ കളിപ്പിരു 40000/രുപ വാങ്ങി, സർവ്വീസ് സെന്ററിലെ വിവരങ്ങൾ കുറച്ചു ഈരകടവിൽ രാജിമേഡത്തിനു അറിയാം,
@AvittamVinod
@AvittamVinod 3 года назад
അതെയോ... എന്താ പറയുക.... സാറിന് സംഭവിച്ച ഈ പ്രശ്‌നത്തില്‍ വിഷമമുണ്ട്...
@Alphonsekl
@Alphonsekl 3 года назад
Erayil kadavu kottayam alle chettan udheshichathu njan avide anu servicinu kondupokaru enikku ithuvare oru kuzhapavum thonniyittilla
@sleebachan
@sleebachan 3 года назад
Colour etha
@AvittamVinod
@AvittamVinod 3 года назад
Choclate
@sudheerchandran747
@sudheerchandran747 3 года назад
1.2 ന്റെ Review ചെയ്യണം.
@AvittamVinod
@AvittamVinod 3 года назад
ശ്രമിക്കാം സാര്‍....
@abus2101
@abus2101 3 года назад
Automatic ശോകം ആണെന്ന് പറയുന്നു.....സ്വിഫ്റ്റ് ന്റെ same engine ആണു...but performance കുറവാണെന്ന് പറയുന്നു
@AvittamVinod
@AvittamVinod 3 года назад
@@abus2101 പൊതുവേ എഎംടി ട്രാന്‍സ്മിഷന് പെര്‍ഫോമന്‍സ് കുറവാണ്... ഒരു ലാഗ് ഉണ്ടാവും...
@rojinvr4646
@rojinvr4646 2 года назад
ഏസിയിട്ട് ഒാടിക്കുബോൾ മൈലേജ് എത്രകിട്ടും
@AvittamVinod
@AvittamVinod 2 года назад
17 -18 Kittum
@joshusvlog1979
@joshusvlog1979 3 года назад
Njangal ipam nokki.ithu 665000on road parayunnathu
@AvittamVinod
@AvittamVinod 3 года назад
VXI plus aano bro
@vidyasagar8127
@vidyasagar8127 3 года назад
Vxi 1.2 and Vxi(o) 1.2 ond Ask for price at different showrooms and bargain for price and accessories
@mohdkhani
@mohdkhani 3 года назад
നാട്ടുകാരാ. നന്നായിട്ടുണ്ട് kto. അടിപെളി ആണ്. വീഡിയോ ഒകെ എപ്പഴും കാണാറുണ്ട്. പഴയത് എടുകണക്കാൽ നല്ലത്. പുതുതായി യത് തന്നെ
@AvittamVinod
@AvittamVinod 3 года назад
നന്ദി പ്രിയ സുഹൃത്തേ, നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളാണ് ഞങ്ങള്‍ക്ക് ഏറ്റവും വലുത്‌
@nithin1986
@nithin1986 3 года назад
Sir Nal avittam ano 😊😊
@AvittamVinod
@AvittamVinod 3 года назад
സാര്‍ എന്നൊക്കെ വിളിക്കണോ നിതിന്‍ ബ്രോ... അത്രയ്‌ക്കൊന്നുമില്ല നമ്മള്... നാള്‍ അവിട്ടം ആണ്...
@nithin1986
@nithin1986 3 года назад
@@AvittamVinod eniku tonni nalu avittmananu
@nithin1986
@nithin1986 3 года назад
@@AvittamVinod upload more palakkad villeges
@AvittamVinod
@AvittamVinod 3 года назад
തീർച്ചയായും ബ്രോ👍👍😍😍
@kpchacko3919
@kpchacko3919 3 года назад
വാഗനാറിൻറ സർവീസ് സെൻറ റിൽ സർവീസിനു കൊടുത്താൽ, അവർ അതിൻറ ഡയർ ഓരോന്നായി ഊരിമാറ്റും ഇങ്ങനെ ഓരൊ പർടസുകളും ഊരിമാറ്റും,
@AvittamVinod
@AvittamVinod 3 года назад
എവിടെയാണ് സംഭവം സാര്‍..?
@sabarithakkudu411
@sabarithakkudu411 3 года назад
എന്താണ് ഉണ്ണിയെ നിങ്ങള് പാലക്കാട് ആണ്...😍😍
@AvittamVinod
@AvittamVinod 3 года назад
തന്നെ... തന്നെ...
@faisalbabu7477
@faisalbabu7477 3 года назад
പാലക്കാടണോ സർ വീട്
@AvittamVinod
@AvittamVinod 3 года назад
അതെ
Далее
Помыла и машину, и водителя
0:18
Я…и 20ти летняя АУДИ🔥
0:28
Просмотров 541 тыс.