Hi ,where did you finish your clinical placement. After online CAP I heard placement is in Auckland city hospital. First we need to go fox ton then will travel to Auckland is it like that?
പലർക്കും ആരോഗ്യപ്രശ്നങ്ങൾ വരുന്നുണ്ട്. പൂമ്പൊടി കാരണം അലർജി ച്ചുമ, മിക്കവർക്കും വരുന്നുണ്ട്.അതിന് ചികിത്സ തരാനും ആളില്ല. വേണമെങ്കിൽ നാട്ടിൽ നിന്ന് ഡോക്ടറോട് അതു പറഞ്ഞ് പ്രത്യേകം മരുന്നുകൾ വാങ്ങുക. ഡോക്ടറെ ന്യൂസിലൻഡിൽ വന്നിട്ട് കാണാമെന്ന് കരുതുന്നത് മണ്ടത്തരം. Parents നെ കഴിവതും കൊണ്ടു പോകാതെ നോക്കുക.കാരണം അസുഖങ്ങൾ പെട്ടെന്ന് അവരെ പിടികൂടി യെന്നു വരാം.